Atham Nakshatra Phalam 2024 | അത്തം നക്ഷത്രഫലം 2024 | Nakshatra phalam 2024 | Astrology Malayalam |
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ജ്യോതിഷൻ - Changancherry Harikrishnan
സന്ദർശനസമയം - 8am to 1pm & 2pm to 4pm
Office - പെരുന്ന ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിൻ്റെ കിഴക്കേനടയുടെ സമീപം.
Astrologer-Changancherry Harikrishnan
Consultation Time - 8am to 1pm & 2pm to 4pm
Office - Near East Nada Perunna Sree Subrahmanya Swamy Temple
Contact : 9447662616
Email: astroflowerchannel@gmail.com
Atham nakshatra phalam 2024 ,അത്തം നക്ഷത്രഫലം 2024 ,Nakshatra phalam 2024 ,Atham phalam 2024 ,Atham nakshatra characteristics ,Atham star characteristics
#Atham_nakshatra_phalam_2024 , #അത്തം_നക്ഷത്രഫലം_2024 ,#Nakshatra_phalam_2024 ,#അത്തം_phalam_2024 ,#Atham_nakshatra_characteristics ,#Atham_star_characteristics
Uthrattathi ,Thiruvathira ,Thrikketta ,Atham ,Avittam ,Moolam ,Thiruvonam ,Chathayam , Aswathy ,Rohini ,Uthram ,Pooram ,Chothi ,Pooyam ,Punartham ,Ayilyam ,Karthika ,Pooradam ,Makam ,Bharani ,Vishakam ,Chithira ,Revathi ,Pururuttathi ,Makayiram ,Uthradam ,Anizham
എല്ലാ നക്ഷത്രവും നല്ലത് തന്നെ. ജനിക്കുന്ന സമയം പോലിരിക്കും.എന്റെ മകൾ ജനിക്കുമ്പോൾ ഞങ്ങളുടെ വീടുപോലും നഷ്ടപ്പെട്ടിരുന്നു.എന്റെ വീട്ടിൽ എന്റെ കല്യാണത്തിന് മുമ്പേ എന്റെ അച്ഛൻ തളർന്നു വീണു വീട് ഭയങ്കര കഷ്ടത്തിലായിരുന്നു .മോളുടെ ജാതകം വായിച്ചപ്പോൾ തന്നെ പറഞ്ഞു അമ്മാവന്മാർക്കാണ് കൂടുതൽ ഗുണം ഒരു വുർഷത്തിനു മുമ്പ് അവർ വിദേശത്ത് പോകുമെന്ന് പറഞ്ഞപോലെ ആങ്ങള അവളുടെ ഒന്നാം പിറന്നാളിന് പോയി.മൂന്നാം വയസ്സിൽ മോളുടെ അച്ഛനും വിദേശത്ത് പോയി. കയറി കിടക്കാൻ കിടപ്പാടം ഇല്ലാത്ത ഞങ്ങൾക്ക് ഇപ്പോൾ രണ്ട് വീടായി ,രണ്ട് കടമുറികൾ അവൾക്ക് എന്ത് വാങ്ങിയാലും രണ്ടെണ്ണം കിട്ടും. വണ്ടി പോലും രണ്ടെണ്ണം ഉണ്ട് ഇപ്പോൾ പരാതിക്കാരിക്ക് ഇരുപത് വയസ്സായി.മാമൻ കോടീശ്വരൻ ആയി.ഇപ്പോഴാണ് ഞാൻ അറിയുന്നത് "പെണ്ണത്തം പൊന്നത്തം" ആണെന്ന്🥰
ഒരിക്കലും ഒരു ഗതി യും ഉണ്ടാകാത്ത നാളാണ് അത്തം..
Udan undaakum
സത്യം.. ഒരിക്കലും മനസമാധാനം കിട്ടാത്ത നാൾ..
Illa orikkalum itu parayurutu .paada falam urappu Ganapathi bhagawante naal attam ....മെയ് മാസം മുതൽ അത്ഭുതം കാണാം
@@binduks6180 പെൺ അത്തം പൊൻ അത്തം
സത്യം
ഇത്രനാളും ഇങ്ങനെ ഒന്ന് കേൾക്കാൻ കഴിഞ്ഞിട്ടില്ല, പെണ്ണത്തം 🙏🙏🙏🥰
എനിക്ക് 42 വയസാവുന്നു .. എൻ്റെ അനുഭവത്തിൽ ഒരുപാട് ദുരിതം അനുഭവിച്ചവനാണ് ഞാൻ .. ദുരിതം എന്നുവച്ചാൽ അതിന്റെ extreme ലെവൽ .. മരിച്ചുപോയാലോ എന്നുവരെ തോനി ..അതിനും ശ്രെമിച്ചു .. പക്ഷെ ചത്തില്ല ..എനിക്ക് മനസിലായത് അത്തം ഭാഗ്യം ഒക്കെ ഉണ്ടാവും അതുപോലെ സ്ഥിരം കാഷ് ഉള്ള സാഹചര്യം ഉണ്ടാവില്ല .. ഭാഗ്യവും നിർഭാഗ്യവും മാറി മാറി വരുന്നുണ്ട്.. ഭാഗ്യത്തെക്കാൾ.. കൂടുതൽ ഞാൻ അനുഭവിച്ചത് കഷ്ടകാലം ആണ് ..ഒരു രൂപ സേവിങ് ഇല്ല.. ഇപ്പോഴും ലക്ഷങ്ങൾ കടം ഉണ്ട് ..പക്ഷെ പ്രതീക്ഷ കൈവിടാൻ പറ്റില്ലാലോ ..വ്യാഴം നല്ലതാണ് എന്നും 2024 സാമ്പത്തികം ഉണ്ടാവും.. എന്ന പ്രതീക്ഷയിൽ ആണ് .. അനുഭവത്തിൽ ഒരു കാര്യം പറയാം സാമ്പത്തികം ഉണ്ടാവുന്ന സമയത്തു അത്യാവശ്യം സേവ് ചെയ്ത വച്ചില്ലെങ്കിൽ പണി പാലും എവെള്ളത്തിൽ കിട്ടും ..ഒരു രൂപ പോലും എടുക്കാൻ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ട്.. അങ്ങോട്ട് സഹായിച്ച ഒരാളും 100 രൂപ ചോദിച്ചിട്ട് തന്നിട്ടില്ല.. എനിക്ക് സേവ് ..ചെയ്യാൻ പറ്റിയിട്ടില്ല ..പക്ഷെ ഇനി ശ്രെമിക്കും ..നിങ്ങൾക്ക് ആർക്കെങ്കിലും ഇതുപോലെ അവസ്ഥ വന്നിട്ടുണ്ടെങ്കിൽ ..ദയവു ചെയ്തു ..ക്യാഷ് കിട്ടുന്ന സമയം ഉണ്ടെങ്കിൽ സേവ് ചെയ്യൂ ..അത്തം നക്ഷത്രം ആണ് എന്ന് മറ്റുള്ളവർ പറയുമ്പോൾ ഒരു സഹതാപം ആണ് അവരോട് തോന്നാറ് ..
അയ്യയ്യോ മറ്റുള്ളവരെ ചതിക്കില്ല. പക്ഷെ തിരിച്ചു സഹായം സ്വീകരിക്കുന്നവർ ചതിക്കും
Engane ?
സത്യം
തീര്ച്ചയായും
സത്യം
Correct
Ente Nakshatram Atham aanu.Nalla prarthanayum ,manthra japavum indenkil namalde avastha matti edukan sadikum,kashtathakal marum urapanu.Ella Atham Nakshatrakarkum nallathu varatte.Bhuvaneswari Deviyum Bhadrakali ammayum anugrahikatte.
. അത്തം ഒരു നാളും രക്ഷപ്പെടാത്ത നക്ഷത്രം കഷ്ടകാലം മാത്രം ആയിരിക്കും
യെസ്
മഹാദേവ കാത്തുരക്ഷിക്കണേ ശ്രീജമോഹൻ അത്തം തിരുമേനി പറഞ്ഞതുപോലെ എല്ലാം സംഭവിക്കട്ടെ ശുഭപ്തിവിശ്വസത്തോടെ മുന്നോട്ടു പോകുന്നു
മെയ് മുതൽ
May muthal nallakaalam
@@prashobkannur6561 s
ഇംഗ്ലീഷ് മാംസം പറഞ്ഞത് കൊണ്ട് നല്ല പോലെ കാര്യങ്ങൾമനസ്സിലാക്കാൻസാധിച്ചു.സർപറയുന്നതുകേൾക്കാനുംനല്ലരസമുണ്ട്.നന്ദി.നമസ്കാരം.
ഒര് തിളക്കവും ഇല്ലാത്ത നാൾ ആണ്... ഉയ്യോ നാശം പിടിച്ച ഒര് നാൾ വേറെ ഇല്ല... നമ്മള് ഫ്ലാറ്റ് ആകാതെ ഇരുന്നാൽ മതി 🙏🙏
കഷ്ടതകൾ മാത്രം നിറഞ്ഞ നാളാണ് 😊
Ambazham,, ente, ishttam,
Thank you Sir🙏💫🙌
Ohm Namo Naraayanaaya,.God bless all
തിരുമേനി നമസ്കാരം 🙏🙏🙏
പെണ്ണത്തം പൊന്നത്തം 😂😂😂പൊന്നെ ഓര്മിപ്പിക്കല്ലേ 😂😂ഞാൻ ഒരുപാട് ചിരിച്ചു. Nb : എന്ന് ഒരു പെണ്ണത്തം 😅
നിനക്ക് എത്ര വയസായി
😂
പൈസ കടം കൊടുത്താൽ കിട്ടുകയില
Sathyam. Sneham nadichu lure cash oral vangikkondupoyi. Innuvare thirike thannilla.
True.
കപട സ്നേഹികളുപറ്റിക്കുംസാമ്പത്തിക മായി 😭😭😭
Atham nakshathram arekilum rekshapettittundo coment eduka
കേൾക്കു മ്പം നല്ല സുഖം😊
കേൾക്കാൻ നല്ല സുഖം... പക്ഷെ ജീവിതത്തിൽ ഇതൊന്നും കിട്ടുന്നില്ല... നേരെ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..
ഗതികെട്ട നാളാണ് 😢
നമസ്കാരം തിരുമേനി
അത്തം ഏറ്റവും ഭാഗ്യം നിറഞ്ഞ നാളാണ്. ആരും വിഷമിക്കതെയ.
കുറച്ചു ക്ഷെമ ഉള്ളവർക്കു മാത്രമെ ആണ് ഭാഗ്യം കിട്ടു.
Njanum😂😂
23/10/83 Star atham. Vivaham aayittilla
മറ്റുള്ളവരുടെ . ഒരു സാധനം പോലും ആഗ്രഹമില്ല നിങ്ങൾക്ക് തെറ്റി പോയി
Correct
💯 correct
Exactly അസ്ട്രോലൊജർക്ക് തെറ്റി
Correct
❤
🎉
Janichittu adyamayitta ingane onnu kelkkunnath😢😢😢😢😂😂
Whatup ഇൽ ജാതകം പരിശോധിക്കുമോ
🙏🙏🙏
🙏🙏🙏t
Super 😍
🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️
Mattullavarude onnum agrahikkilla
❤❤❤❤
ഒരു ഉയർച്ചയുമില്ല ദുരിതം മാത്രം
right
MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me
❤
അത്തംനാള് പൈസ കൊടുത്താൽ തിരികെ കിട്ടില്ല ചോദിച്ചാൽദേഷ്യവും
സമ്പാദ്യം ഇല്ല, അത്തം നന്നല്ല.
പ്രത്യേകിച്ച് ചിങ്ങത്തില്ലേ അത്തം, ഒരു ഗതി പരഗതിഇല്ല
🙏🙏🙏
❤
🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏