എത്രയോ മനോഹരമായി വിവരിച്ചു.......♥️ ഇതിൽ കൂടുതലായി ഒന്നും പറയേണ്ടതില്ല എന്ന് തോന്നിപ്പോകുന്നു❕ അയാൾ ആഗ്രഹിച്ചത് അയാൾക്ക് കിട്ടി... ധനവാൻ ഒരിക്കലും ദൈവത്തെ ആഗ്രഹിച്ചില്ല... ഈ ലോകത്തെ സുഖസൗകര്യങ്ങൾ ആസ്വദിക്കാൻ മാത്രമായി ജീവിച്ചു ‼️
Mark 12:28 -31 ഇതാണ് ഒന്നാമത്തെ കല്പന : നമ്മുടെ ദൈവമായ കർത്താവാണ് ഏകകർത്താവ്.നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാതമാവോടും പൂർണ്ണ മനസ്സോടും പൂർണശക്തിയോടും കുടെ സ്നേഹിക്കുക നിന്നെ നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും.ധനികാനാണെങ്കിലും ദാരിദ്രനാണെങ്കിലും Priority ഈശോക്കും കൊടുക്കുക. Thank you Acha, God bless you.
The 'hell' in which the rich man went seems to be purifying him. He becomes concerned with the well fare of his brothers. Therefore, the 'hell' in which he went is not the usual type of hell in which one suffers perpetually.
Hi Dr George, your interpretation is more like an Jewish interpretation. Jesus came to us reveal the truth. The Jewish interpretation about God was partially right but not to the fullest of truth. We live and hope for the kingdom Jesus revealed not the Jewish tradition revealed
If there is an option to rectify oneself after death, there is no need of any hell at all and he can do all dastardly and inhuman deeds while alive. All those who hold doctorates can easily reach heaven earlier than other dead ones, who were devoid of 'wisdom'.
എനിക്കു തോന്നുന്നത് ആ ധനവനായ മനുഷ്യൻ ഒരു മലയാളിയായ സുറിയാനി ക്രിസ്ത്യാനി ആയിരുന്നിരിക്കും. നമ്മുടെ ഇടയിലും ഒത്തിരി ധനവന്മാരുണ്ടായിരുന്നു, പക്ഷെ അവരുടെ വിശപ് ഒരിക്കലും അടങ്ങിയില്ലായിരുന്നു, അതുകൊണ്ട് അവര്ക് മറ്റുള്ളവരെ സ്നേഹിക്കാൻ സമയം കിട്ടിയിരുന്നില്ല.
ധനവാൻ പാപം ചെയ്തത് ആയി ബൈബിളിൽ കാണുന്നില്ല പക്ഷെ ആൾ നരകത്തിൽ പോയി വേറെ ഒന്നും അല്ല കാരണം അന്ന് മരണത്തിന്റെ മേൽ നരകത്തിന്റ മേൽ സാത്താന് ആയിരുന്നു ആധിപത്യം
ലേവ്യ പുസ്തകത്തിൽ, ഒരു ഇസ്രായേൽ കാരൻ എന്തൊക്കെ, ദാരിദ്ര്യവും ദുഖവും അനുഭവിക്കുന്ന ഇസ്രായേൽ സഹോദരന് ചെയ്തു കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ അതൊന്നും ധനവാൻ ചെയ്തിട്ടില്ല. മാത്രമല്ല " ഈ ചെറിയ സഹോദരന്മാരിൽ ഒരുവന് nനിങ്ങൾ ചെയ്യാതെ ഇരുന്നടത്തോളം എനിക്കാകുന്നു ചെയ്യാതിരുന്നത്. "
The parable of Lazar and the Richman should be read, understood and explained in the light of the criteria Jesus would adopt for judging the mankind at the final judgement which firmly states that omission to help the needy is a sin attracting the punishment of hell. A preacher priest will do well not to explain the words of Jesus as he thinks to be or the manner in which catholic church teaches. Catholic church is the handmade of satan and its members are obliged to speak only for satan.
Jesus not telling the Rich man gone to ''hell'' ... Its only an explanation by Religion as he gone to ''hell'' ... And too the transalation as ''soul'' is not like that - its the word 'life'' ... ie. what is the meaning if one looses his life, eventhough he acquires the whole world ...
എത്രയോ മനോഹരമായി വിവരിച്ചു.......♥️
ഇതിൽ കൂടുതലായി ഒന്നും പറയേണ്ടതില്ല എന്ന് തോന്നിപ്പോകുന്നു❕
അയാൾ ആഗ്രഹിച്ചത് അയാൾക്ക് കിട്ടി...
ധനവാൻ ഒരിക്കലും ദൈവത്തെ ആഗ്രഹിച്ചില്ല...
ഈ ലോകത്തെ സുഖസൗകര്യങ്ങൾ ആസ്വദിക്കാൻ മാത്രമായി ജീവിച്ചു ‼️
ഉക്രൈനിലെ വിശ്വാസികൾക്കായി
പ്രാർത്ഥിക്കുന്നു.ദൈവമെ നീ മാത്ര
മാണ് അവർക്കാശ്രയം.
You are here too ... This Father is telling what you pentacosts saying ... ie. God will fry you for ever ...
Mark 12:28 -31 ഇതാണ് ഒന്നാമത്തെ കല്പന : നമ്മുടെ ദൈവമായ കർത്താവാണ് ഏകകർത്താവ്.നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാതമാവോടും പൂർണ്ണ മനസ്സോടും പൂർണശക്തിയോടും
കുടെ സ്നേഹിക്കുക നിന്നെ നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും.ധനികാനാണെങ്കിലും ദാരിദ്രനാണെങ്കിലും Priority ഈശോക്കും കൊടുക്കുക. Thank you Acha, God bless you.
👌👌 Excellent thoughts and interpretation 🌹🌹 GOD bless 🙏🙏
आमेन
Jesus Christ Amen
Super.. 👌👌👌
ഹല്ലേലൂയ 🙏🙏🌹
The 'hell' in which the rich man went seems to be purifying him. He becomes concerned with the well fare of his brothers. Therefore, the 'hell' in which he went is not the usual type of hell in which one suffers perpetually.
Nope!!...there is an abyss between his place and heaven... No one can cross over... It says!!!
Hi Dr George, your interpretation is more like an Jewish interpretation. Jesus came to us reveal the truth. The Jewish interpretation about God was partially right but not to the fullest of truth. We live and hope for the kingdom Jesus revealed not the Jewish tradition revealed
If there is an option to rectify oneself after death, there is no need of any hell at all and he can do all dastardly and inhuman deeds while alive. All those who hold doctorates can easily reach heaven earlier than other dead ones, who were devoid of 'wisdom'.
The rich man was concerned about his brothers. He did not want his brothers to suffer like him although he was in the place of suffering.
എനിക്കു തോന്നുന്നത് ആ ധനവനായ മനുഷ്യൻ ഒരു മലയാളിയായ സുറിയാനി ക്രിസ്ത്യാനി ആയിരുന്നിരിക്കും. നമ്മുടെ ഇടയിലും ഒത്തിരി ധനവന്മാരുണ്ടായിരുന്നു, പക്ഷെ അവരുടെ വിശപ് ഒരിക്കലും അടങ്ങിയില്ലായിരുന്നു, അതുകൊണ്ട് അവര്ക് മറ്റുള്ളവരെ സ്നേഹിക്കാൻ സമയം കിട്ടിയിരുന്നില്ല.
ലാസർ ദൈവത്തിൽ ആനന്ദിച്ചു എന്ന് എങ്ങനെ പറയാൻ കഴിയും... Kindly explain
ധനവാൻ പാപം ചെയ്തത് ആയി ബൈബിളിൽ കാണുന്നില്ല പക്ഷെ ആൾ നരകത്തിൽ പോയി വേറെ ഒന്നും അല്ല കാരണം അന്ന് മരണത്തിന്റെ മേൽ നരകത്തിന്റ മേൽ സാത്താന് ആയിരുന്നു ആധിപത്യം
ലേവ്യ പുസ്തകത്തിൽ, ഒരു ഇസ്രായേൽ കാരൻ എന്തൊക്കെ, ദാരിദ്ര്യവും ദുഖവും അനുഭവിക്കുന്ന ഇസ്രായേൽ സഹോദരന് ചെയ്തു കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ അതൊന്നും ധനവാൻ ചെയ്തിട്ടില്ല. മാത്രമല്ല " ഈ ചെറിയ സഹോദരന്മാരിൽ ഒരുവന് nനിങ്ങൾ ചെയ്യാതെ ഇരുന്നടത്തോളം എനിക്കാകുന്നു ചെയ്യാതിരുന്നത്. "
ദൈവവുമായി ബന്ധം സ്ഥാപിക്കാനും ദൈവത്തിൽ ആനന്ദിക്കാനും പഠിക്കേണ്ടിയിരിക്കുന്നു. I have no permission to these two.
You don’t need permission but need willingness to have faith.
@@kuruvillakandathil6852 what you mean
Father അത് ഉപമയല്ല. യഥാർത്ഥ സംഭവം ആണ്. ധനവനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്നാണ്