മൂന്നര കോടി ജനങ്ങൾ നാലര ലക്ഷം കോടി കടത്തിൽ | ആര് തിരിച്ചടയ്ക്കും? Kerala Financial Crisis Explained

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 69

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 6 หลายเดือนก่อน +12

    കേരളത്തിൽ എന്തെങ്കിലും കമ്പനി വരുമ്പോൾ അവിടെ ചുവന്ന കോടി കുത്തും പിന്നെ എങ്ങനെ നന്നാവാനാ കേരളം

  • @mi_47
    @mi_47 6 หลายเดือนก่อน +14

    ഉള്ള ലോൺ തിരിച്ചടക്കാതെ ഇനി ലോൺ തരില്ല എന്ന് പറഞ്ഞ ബാങ്കിന്റെ അനീതിക്കെതിരെ ഞാൻ കോടതിയിൽ കേസിന് പോവാ

    • @sumeshrajendran8238
      @sumeshrajendran8238 6 หลายเดือนก่อน

      കമ്മി economics 😂

    • @vinun6335
      @vinun6335 6 หลายเดือนก่อน +1

      എന്ന് കടത്തിൽ മുങ്ങിയവൻ 😂

    • @mi_47
      @mi_47 6 หลายเดือนก่อน

      @@vinun6335 അതും പറഞ്ഞ് എന്റെ അടിപൊളി ലൈഫ് കളയാൻ പറ്റോ, എനിക്ക് പണിയൊന്നും എടുക്കാതെ ലോണൊക്കെ എടുത്ത് ലൈഫ് പൊളിക്കണം ബ്രോ, നാട്ടുകാരുടെ കാര്യമൊന്നും എനിക്കറിയണ്ട 🤪

  • @pradeepka7810
    @pradeepka7810 6 หลายเดือนก่อน +5

    Excellent! Congratulations

  • @danishfasil3957
    @danishfasil3957 6 หลายเดือนก่อน +1

    Information is incredible

  • @ranjithabsdk827
    @ranjithabsdk827 6 หลายเดือนก่อน +5

    super, excellent, adorable, laudable presentation.... Kerala janathayude mentality maaraathe evide public sector vijayathil ethilla. Literacy 100% ok, but finanacial literacy 1%.... So Kerala No 1🤣🤣🤣🤣🤣

  • @nikhilsoo
    @nikhilsoo 6 หลายเดือนก่อน +7

    അല്ലെങ്കിൽ തന്നെ എനിക്ക് 5 ലക്ഷം കടം ഉണ്ട്. ഇനി ഇതും കൂടെ ഞാൻ അടക്കണോ?

    • @amshow3538
      @amshow3538 6 หลายเดือนก่อน

      😂

  • @premmohanm9490
    @premmohanm9490 6 หลายเดือนก่อน +1

    Super presentation

  • @sivakumarparameswaran7913
    @sivakumarparameswaran7913 6 หลายเดือนก่อน

    Good presentation 👍

  • @MarketPulse2024
    @MarketPulse2024 6 หลายเดือนก่อน +3

    മലയാളിയുടെ പ്രബുദയുടെ അംഗീകരാം 😂😂

  • @Sathyameva__jayathe
    @Sathyameva__jayathe 6 หลายเดือนก่อน

    Committed expenses should be reduced

  • @adithk.v839
    @adithk.v839 6 หลายเดือนก่อน

    Valuable vedio

  • @navasblubird6643
    @navasblubird6643 6 หลายเดือนก่อน +8

    ഏറ്റവും കുറവ് കടം എടുത്ത സംസ്ഥാനം കേരളമാണ്, മഹാരാഷ്ട്രയും ഗുജറാതും തമിൾ നാടും ബംഗാളുമൊക്കെ കേരളത്തിന്റെ അഞ്ചിരട്ടി കടത്തിലാണ് അതൊക്കെ ആര് തിരിച്ചടക്കും 😂😂😂

    • @lobothe13
      @lobothe13 6 หลายเดือนก่อน +14

      Ambani കടം എടുക്കുന്ന പോലെയാണോ നമ്മൾ എടുക്കുന്നത് ഒരു private ജോലിക്കാരൻ കടം എടുക്കുന്നത് പോലെയാണോ govt ജോലിക്കാരൻ എടുക്കുന്നത് അത്‌ പോലെയാണ് കേരളവും മറ്റ് സ്റ്റേറ്റ്.യുവാക്കളില്ലാത്ത പ്രായമായവർ majority ആവാൻ പോകുന്ന ഒരു നാടാണ് ഇത്.അവിടെ കടം ഒരു പരിധിയിൽ കൂടുന്നത് ഒട്ടുമേ നല്ലതല്ല..!

    • @georget44
      @georget44 6 หลายเดือนก่อน +6

      Kerala Government borrowings are mostly spent on Revenue expenditure, whereas states mentioned are spending for infra/capital expenditure. Ironically our state borrowings are not wisely spent, a portion ends up kick back corruption.

    • @soorajkumarsooraj9469
      @soorajkumarsooraj9469 6 หลายเดือนก่อน +1

      Population ratio vech Maharashtra 4 x iratti adikam ann 😂 compared to Kerala

    • @b.k.prashobhkannur4457
      @b.k.prashobhkannur4457 6 หลายเดือนก่อน +4

      മറ്റു സംസ്ഥാനങ്ങളിൽ തിരിച്ചടക്കാനുള്ള സംരംഭങൾ ഉണ്ട് കേരളത്തിലാണെകിൽ മദ്യം വരെ വിറ്റിട്ടും അതും നഷ്ടത്തിലാണ് ജനങളുടെ നികുതിപ്പണം അല്ലാതെ ഇവിടെന്തുട്

    • @Unknown-c2z3u
      @Unknown-c2z3u 6 หลายเดือนก่อน

      ഹ ഹ ക്യാപ്സൂൾ ആണല്ലേ ? Debt to gsdp ratio നോക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടം ഉള്ള നാല് സംസ്ഥാങ്ങളിൽ ഒന്നാണ് കേരളം , അംബാനിക്ക് തന്നേക്കാൾ കടം ഉള്ളത് കൊണ്ട് അംബാനി ആകെ പെട്ട് കിടക്കുക ആണെന്ന് പോലും പറഞ്ഞ് കളയുമല്ലോ പഹയാ നീ .

  • @archanachothi8947
    @archanachothi8947 6 หลายเดือนก่อน +3

    ഇന്ത്യയുടെ മൊത്തം കടം 205 ലക്ഷം കോടി. IMF

    • @shajipc268
      @shajipc268 6 หลายเดือนก่อน

      രാജ്യ സഭയിൽ പറഞ്ഞത് 600ലക്ഷം കോടി

  • @shajipc268
    @shajipc268 6 หลายเดือนก่อน +2

    കേന്ദ്രത്തിന്റെ കടം 600ലക്ഷം കോടി രൂപ. അതും കൂടി പറ

    • @rajtharun7883
      @rajtharun7883 6 หลายเดือนก่อน +1

      Union govt kadam eduthathu muzuvan development ayittu kannunudd. Keralam edutha kadam evidea poyii??

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 6 หลายเดือนก่อน

    ഒരു തവണ കൂടി പിണറായി വരട്ടെ. എല്ലാം ശരിയാക്കിത്തരാം

  • @badarudheen-
    @badarudheen- 6 หลายเดือนก่อน

    Athishaktham

  • @asokakumar7761
    @asokakumar7761 6 หลายเดือนก่อน +5

    കേന്ദ്രം വരുത്തിയ കടവും കൂട്ടിയാൽ ആകേ എത്ര?

    • @Bharathsujay
      @Bharathsujay 6 หลายเดือนก่อน +9

      Central government debt edukunat mostly capital expenditure inu an but state government salary and pension ann mostly spend cheyuan

    • @happyman1428
      @happyman1428 6 หลายเดือนก่อน +1

      ​@@Bharathsujayഎന്നിട്ടാണ് അടുത്ത pay commissione vekkan polum paisa illenn NIRMALA പറഞ്ഞത്

    • @Bharathsujay
      @Bharathsujay 6 หลายเดือนก่อน

      @@happyman1428 eavde paranju ? Aa link onn ayku

    • @Bharathsujay
      @Bharathsujay 6 หลายเดือนก่อน

      @@happyman1428 eavde ann Paranja aa video link onn aykavo

    • @abhishekkrishnan9153
      @abhishekkrishnan9153 6 หลายเดือนก่อน +3

      ​​@@happyman1428 enthinaan bhai ingne pacha kallam parayunyth,central finance minister angne paranja oru source engilum share cheyaan pattuvo, centrl govt employees nte da ippo kooti 50% aaki😂, pinne keralam cheyunna pole 5 yrs koodumbol alla centrl govt salary revise cheyinth ath 10 yrs koodumbol aan

  • @suhaiby.p8027
    @suhaiby.p8027 6 หลายเดือนก่อน +1

    All india കടം എങ്ങനെ കുറച്ച് ആണോ

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 6 หลายเดือนก่อน

    ഓരോ വോട്ടും സിപിഎം ന് കൊടുക്കു എല്ലാം ശരിയാവും

  • @gautr500
    @gautr500 6 หลายเดือนก่อน

    India maharajym vare huge debtila

    • @abhishekkrishnan9153
      @abhishekkrishnan9153 6 หลายเดือนก่อน +2

      India maharajyam keralam cheyunna pole salary kodukaanalla debt edukunne😂

  • @b.k.prashobhkannur4457
    @b.k.prashobhkannur4457 6 หลายเดือนก่อน

    ജനങ്ങളെ മണ്ടല് വെക്കും ജനങ്ങൾ തിരിച്ചടിക്കും എന്താ അതിനിത്ര സംശയം 😂😂

  • @Sathyameva__jayathe
    @Sathyameva__jayathe 6 หลายเดือนก่อน

    😢

  • @souleshv.k4282
    @souleshv.k4282 6 หลายเดือนก่อน

    💪💪athisaktham 💪💪

  • @babublue69
    @babublue69 6 หลายเดือนก่อน

    nobody need to repay it ,it is Indian gov produced money .. and this man don't know what is exactly kerala gov debt ..😅most probably he is from a particular party...😂

  • @melvinsebastian1318
    @melvinsebastian1318 6 หลายเดือนก่อน +4

    No 1 😅

  • @bijunilgiris
    @bijunilgiris 6 หลายเดือนก่อน +2

    കടമെടുത്ത് ഉപയോഗിക്കുന്നത് കേരളം ഇൻഫ്രാ വളരുവാനാണ്.. അത് പറയാതെ കടം എന്ന് മാത്രം പറയുന്നത് പൊട്ടത്തരം ആണ്…

    • @shajipc268
      @shajipc268 6 หลายเดือนก่อน +1

      കടം ഉള്ളവനെ ധനം ഉള്ളൂ

    • @abhishekkrishnan9153
      @abhishekkrishnan9153 6 หลายเดือนก่อน

      😂😂 kadam edukunth sherikkum ivide salary kodukaaum pension kodukaanumaan, infra dvlpmntsin keralam chilavakunth matt statesine vech kuravaan, pinne kifbi enna frqud thudangi vech nmmde tax money kudiyaan aan divert cheyth ee abhyasm okke kaanikunth

  • @i_shyam
    @i_shyam 6 หลายเดือนก่อน

    Amal 🎉

  • @jaxim_222
    @jaxim_222 6 หลายเดือนก่อน

    🔥🔥

  • @mathewsebin5
    @mathewsebin5 6 หลายเดือนก่อน

    Ldf varum ellam sheriyakkum

  • @bennypaul9146
    @bennypaul9146 6 หลายเดือนก่อน

    Come on come with statistics of what was per capita debt on In dians in 2013, n what after Modis 10 years. Then focus on kerala.

  • @abdulrazzaq3745
    @abdulrazzaq3745 6 หลายเดือนก่อน +1

    കേന്ദ്രം ഭരിയ്ക്കുന്ന മോദി സർക്കാർ 205 ലക്ഷം കോടി കടം എടുത്ത് വച്ചിട്ടുണ്ട്
    ഒരു വർഷം 10% interest കണക്കാക്കിയാൽ തന്നെ 20 ലക്ഷം കോടിയ്ക്ക് മുകളിൽ വരും. ഇന്ത്യയുടെ ഒരു വർഷത്തെ വരുമാനം 24 ലക്ഷം കോടി
    കടത്തിന്റെ പലിശ അടച്ചിട്ടു ബാക്കി 4 ലക്ഷം കോടി
    കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു വർഷം ശമ്പളം കൊടുക്കാൻ തികയില്ല.പെൻഷൻ എങ്ങനെ കൊടുക്കും 🤔
    പിന്നല്ലേ വികസനം......
    കേരളത്തിന്റെ കടം മൂന്നര ലക്ഷം കോടി
    10% interest കണക്കാക്കിയാൽ 35000 കോടി
    കേരളത്തിന്റെ ഒരു വർഷത്തെ വരുമാനം 139000 കോടി കടത്തിന്റെ പലിശ അടച്ചിട്ടു ബാക്കി ഒരു ലക്ഷം കോടിയ്ക്ക് മുകളിൽ വരും
    സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 40000 കോടി
    ബാക്കി 64000 കോടി
    പെൻഷൻ 28000 കോടി
    ബാക്കി 36000 കോടി വികസനം നടത്താൻ
    കേന്ദ്രത്തെ അപേക്ഷിച്ച് കേരളം വളരെ ഭേദം ആണ്.

    • @aswin-su9bh
      @aswin-su9bh 6 หลายเดือนก่อน

      Nte chetto ella states ntem koode ulla total kadam aanu aa 205 laksham kodi

    • @abhishekkrishnan9153
      @abhishekkrishnan9153 6 หลายเดือนก่อน +2

      Kendram kadam edukunth salary kodukaano pension kodukaano onnumalla, keralathin kadam kitiyilel ivide salaryum pensionum mudangunna avastha aan😂

    • @abdulrazzaq3745
      @abdulrazzaq3745 6 หลายเดือนก่อน

      @@aswin-su9bh മൻമോഹൻ സിംഗ് ഭരിയ്ക്കുമ്പോൾ ഈ total കടം 52 ലക്ഷം കോടി ആയിരുന്നു.
      ഇപ്പോഴത്തെ കടത്തിൽ states എല്ലാം കൂടി എടുത്തിട്ടുള്ള കടം കേന്ദ്രത്തിന്റെ കടത്തിന്റെ ഒരു മൂലയ്ക്കിരിയ്ക്കും മോനേ ദിനേശാ.....
      ബിജെപി ക്കാരോട് സംസാരിച്ചപ്പോൾ അവർ അംഗീകരിച്ചു തന്ന കാര്യമാണ് ഇന്ത്യയ്ക്ക് കടം കൊണ്ട് ഉള്ള ബുദ്ധിമുട്ട് നല്ലത് പോലെ ഉണ്ടെന്ന്
      അഗ്നിവീർ പദ്ധതി കൊണ്ട് വന്നത് സൈനികർക്ക് കൊടുക്കുന്ന പെൻഷൻ ലാഭിക്കാനാണ്. അഗ്നി വീരന്മാർക്ക് പെൻഷൻ ഇല്ല.
      പെട്രോൾ നികുതി ഉൾപ്പെടെ എല്ലാം കൂട്ടുന്നത് ഈ കടത്തിന്റെ പ്രതിഫലനം ആണ്. എന്തായാലും മുങ്ങി ഇനി നീന്തി ജീവയ്ക്കാം
      ഇപ്പോഴും ബിജെപി യെ ആരെങ്കിലും സപ്പോർട്ട് ചെയ്യുന്നെങ്കിൽ വർഗീയത മാത്രം ആണ് കാരണം.