അട്ടിമറിയൊന്നും നടന്നില്ലെങ്കിൽ 3 വനിതകൾ തിരുവനന്തപുരത്ത് കോൺഗ്രസിനായി പടവെട്ടും

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 77

  • @asharudml
    @asharudml 5 หลายเดือนก่อน +16

    കോൺഗ്രസ്‌ 💜

  • @Aniyankunjupappachan
    @Aniyankunjupappachan 5 หลายเดือนก่อน +12

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അന്തസ് ഉള്ള പാർട്ടി അന്തസ് ഉള്ള നേതൃത്വം ഒരിക്കലും തോൽക്കില്ല ജയ് inc ജയ് udf

  • @rajesh-mr1lm
    @rajesh-mr1lm 5 หลายเดือนก่อน +10

    രമണി പി.നായർ വമനപുരത് നിന്നാൽ.ജയം ഉറപ്പ് വേറെ ആരേലും anl.പൊട്ടും

  • @rajang1020
    @rajang1020 2 วันที่ผ่านมา +2

    വാമനപുരം കൊല്ലം ജില്ലയിൽ ആണ്

  • @nizilsafeer6461
    @nizilsafeer6461 3 ปีที่แล้ว +9

    വാമനപുരം രമണീ p നായർ ആണങ്കിൽ 100%കോൺഗ്രസ്‌ വിജയം ഉറപ്പ് അവസരോചിതമായി ഇടപെടു

  • @com.abduljaleel1351
    @com.abduljaleel1351 3 ปีที่แล้ว +7

    ഞെട്ടി മാമാ ഞാൻ ഞെട്ടി

  • @nasarvengalam674
    @nasarvengalam674 5 หลายเดือนก่อน +7

    Jothiy. Vijayakumar

  • @ohakhader2986
    @ohakhader2986 3 ปีที่แล้ว +16

    മത്സരിക്കട്ടെ.ചാവേറുകളാകാം.

    • @sheebajoshi3690
      @sheebajoshi3690 3 ปีที่แล้ว +1

      Chee niruthada ninte bhushatham sth

    • @mathewpappy9152
      @mathewpappy9152 2 วันที่ผ่านมา

      ഏതാ ഈ ഡാഷ്

  • @godfreyabrew9879
    @godfreyabrew9879 3 ปีที่แล้ว +9

    Best wishes ❤ to Jyothy

  • @kalamvettoor5868
    @kalamvettoor5868 3 ปีที่แล้ว +5

    കോൺഗ്രസ്സുകാർ സാധാരണനക്കാരായ ഇന്ത്യൻ ജനതയെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.കുറേ നാളുകളാകുന്നു അവർക്ക് ജനങ്ങളെ ഞെട്ടിക്കാനുള്ള ഒരു അസാമാന്യ കഴിവുണ്ട്.

    • @azeezkavaal4299
      @azeezkavaal4299 2 วันที่ผ่านมา

      അതേ കോൺഗ്രസ് അതിൻ്റെ ആ കഴിവ് ആദ്യമായി പുറത്തെടുത്തത് 1942 ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കടക്കു പുറത്ത് എന്നു പറഞ്ഞപ്പോയാണ്. പിന്നെ കോൺഗ്രസ് ജനത്തെ ഞെട്ടിച്ചത് 5 വർഷങ്ങൾക്ക് ശേഷം 1947 ൽ ദില്ലിയിലെ ചെങ്കോട്ടയിൽ ഒരു നൂറ്റാണ്ട് കാലം പാറിപറന്നിരുന്ന ഗ്രൈറ്റ് ബ്രിട്ടന്റെ പതാക യുണിയൻ ജാക്ക് താഴേക്കിറക്കി അവിടെ തൃവർണ്ണാങ്കിത ഇന്ത്യൻ ദേശീയപതാക ഉയർത്തിയപ്പോയും ആയിരുന്നു.

  • @georgemadathiparambil1665
    @georgemadathiparambil1665 3 ปีที่แล้ว +4

    Super

  • @azeezkavaal4299
    @azeezkavaal4299 2 วันที่ผ่านมา

    ഒരാവശ്യവുമില്ലാതെ തികച്ചും അനവസരത്തിൽ സ്ത്രീപക്ഷ മേലങ്കിയണിഞ്ഞു കൊണ്ട് തുടക്കമിടുന്ന ഇത്തരം കുത്തി തിരിപ്പുകൾക്ക് എതിരെ കോൺഗ്രസ് നേതൃത്വം കരുതിയിരിക്കുക തന്നെ വേണം.

  • @bibinbibin5795
    @bibinbibin5795 3 ปีที่แล้ว +8

    രണ്ടാം ഭാഗം വരുന്നു....
    പിണറായി ഭാഗം 2 ❤️
    ഭയം വല്ലാതെ ഭയക്കുന്നു നിങ്ങൾ....
    തടയിനാവില്ല.....
    നിങ്ങൾക്ക്.......💪💪💪💪

    • @anasozhur5202
      @anasozhur5202 3 ปีที่แล้ว

      Pinugandi

    • @robinmathew5347
      @robinmathew5347 5 หลายเดือนก่อน

      ഇത്രയും തീട്ടം തിന്നിട്ടും പണ്ടം നിറയാത്ത അടിമയോളികൾ

  • @dileepkumarraghunathannair2687
    @dileepkumarraghunathannair2687 วันที่ผ่านมา

    Fine

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm4049 3 ปีที่แล้ว +5

    Tvm corp il congress ന്‍റെ തിരിച്ചു വരവ് പ്രവചിച്ച മഹാനാണ്

  • @WinsentKoop
    @WinsentKoop 29 วันที่ผ่านมา +4

    ജോതി പൊളി

  • @josephmg682
    @josephmg682 3 ปีที่แล้ว +1

    Good . Take batter.

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 3 ปีที่แล้ว +11

    Udf വരും നാട് നന്നാവും

  • @jestinejohn7517
    @jestinejohn7517 47 นาทีที่ผ่านมา

    ഞെട്ടിപ്പോയി

  • @joseanthony3095
    @joseanthony3095 3 ปีที่แล้ว +2

    അട്ടിമറിക്കാൻ പറയുന്നു അട്ടിമറി നടന്നില്ലെങ്കിൽ കൊണ്ഗ്രെസ്സ് ഒലത്തും

  • @robinjohn3172
    @robinjohn3172 3 ปีที่แล้ว +2

    തോൽക്കുന്ന ബലിയാടുകൾ.

  • @sethumadhavan5361
    @sethumadhavan5361 3 ปีที่แล้ว +2

    ഇങ്ങനെ ചെയ്താൽ കോൺഗ്രസ് രക്ഷപ്പെടും. അതിന് അവിടെത്തെ താപ്പാന കൾ സമ്മതിക്കുമോ ? ഗ്രൂപ്പ് ജയിക്കില്ലെങ്കിൽ മറ്റുള്ളവരെ തോൽപ്പിക്കും. അതാണ് കോൺഗസ് പാരമ്പര്യം. സ്ഥിരം സ്ഥാനാർത്ഥികൾ കുഴപ്പക്കാരാണ് എല്ലായിടത്തും.

  • @RAM-cd4pp
    @RAM-cd4pp 3 ปีที่แล้ว +9

    ഇവരാണെങ്കിൽ ജയിക്കും യുഡിഫ് ഒരു സംശയവും വേണ്ട.

  • @sajiathi562
    @sajiathi562 3 ปีที่แล้ว +9

    ബലിയാടുകൾ

  • @jimshadvkodinhi7701
    @jimshadvkodinhi7701 3 ปีที่แล้ว +7

    ആരെ ഞെട്ടിക്കാൻ ....🤔
    രണ്ടാം പിണറായി സർക്കാർ ഉടൻ ....🔥

  • @pappachancc9432
    @pappachancc9432 7 หลายเดือนก่อน

    3,varsham munpulla vedeo eppo enthinanu parayunnathu vedeo kananvendyano

  • @pmsudhakaran6319
    @pmsudhakaran6319 3 ปีที่แล้ว +2

    Good decision!

  • @rajanpillai795
    @rajanpillai795 3 ปีที่แล้ว +1

    ഏതാ ആ വനിതാ സിംഹങ്ങൾ??

  • @gopalakrishnankuttappan3924
    @gopalakrishnankuttappan3924 3 ปีที่แล้ว

    Jayichukondirikkunna etenkilum seat ee thappanakal vanithakalkku kodukkumo.Athinichiripulikkum.

  • @jamesphilippose6279
    @jamesphilippose6279 3 ปีที่แล้ว +4

    എല്ലാം കെട്ടി ഇറക്കാന് കോൺഗ്രസ്‌ എപ്പോഴും

  • @mathewjoseph5027
    @mathewjoseph5027 3 ปีที่แล้ว +4

    കോൺഗ്രസിന്റെ നാടകം ആരംഭിച്ചു. എല്ലാവരും കൈയടിച്ചു പ്രോത്സാഹിപ്പിക്കുക.

  • @sureshnalini4022
    @sureshnalini4022 3 ปีที่แล้ว +4

    Con3g

  • @abrahamjoseph9285
    @abrahamjoseph9285 3 ปีที่แล้ว +1

    ഒരാൾക്ക് സീറ്റ് കൊടുത്താൽ നന്നയിരുന്നു.

  • @gooddaywq
    @gooddaywq 3 ปีที่แล้ว +1

    Pottum ennu 100 percentage urappulla seat streekalkku kodukkum.atra thane.

  • @truthfinder1524
    @truthfinder1524 3 ปีที่แล้ว

    തനിപ്പോളും ഈ പണിയുമായി ഉണ്ടോ?

  • @simonsonsimonson1874
    @simonsonsimonson1874 3 ปีที่แล้ว

    3 vanithakal jillayil undenkil , athu eee jillaku motham gunam cheyyum.

  • @samuelthomas2138
    @samuelthomas2138 3 ปีที่แล้ว

    She will definitely loose in chengannur...

  • @umeshumesh4138
    @umeshumesh4138 3 ปีที่แล้ว +5

    Aaru vannalum Congressinai eni rakhikan avilla

  • @harikumarkr540
    @harikumarkr540 3 ปีที่แล้ว

    😂😂😂😂😂😂😂😂😂

  • @CR-qq7yw
    @CR-qq7yw 3 ปีที่แล้ว +1

    Ldf jayikkum, ldf thanne kerala barikkum

  • @DrGMANY
    @DrGMANY ปีที่แล้ว

    ഇയാൾക്ക് ഈഇടയായി വല്ലാത്ത കോൺഗ്രസ്‌ പ്രേമം, പൊക്കുന്നതു കോൺഗ്രസ്‌ നെ ആണെന്ന് ഓർക്കണം
    ഇതിനു എന്തെങ്കിലും തടയുന്നുണ്ടോ

  • @bibinbibin5795
    @bibinbibin5795 3 ปีที่แล้ว +2

    Chaveukal🤣🤣🤣

  • @joseanthony3095
    @joseanthony3095 3 ปีที่แล้ว +1

    ആണത്തമില്ലാത്തവർ ഇല്ലെങ്കിൽ പെണ്ണുങ്ങളെ പരീക്ഷിക്കൂ

  • @bonymulappampallil
    @bonymulappampallil 5 หลายเดือนก่อน

    പ്രവീണ അമ്മയ്ക്കുവേണ്ടി പ്രമോഷൻ ആണോ?

  • @yeswetalk1993
    @yeswetalk1993 5 หลายเดือนก่อน

    Nair Mafia

  • @somank6801
    @somank6801 ปีที่แล้ว

    അടുത്ത ന്യൂസ്‌ വരുന്നു, മതി നിർത്തു

  • @najeebkv420
    @najeebkv420 3 ปีที่แล้ว +4

    Ldf💪💪💪

  • @koyakomben1100
    @koyakomben1100 3 ปีที่แล้ว

    Parayunnade.okey.kollan.patteka.varumbol.marekkanaya.kelavan.marayerekum.enne.mathrme.yulloo.

  • @josephjohn5938
    @josephjohn5938 3 ปีที่แล้ว +2

    Pottan news🤑🤑🤑🤑🤑🤑🤑🤑

  • @antappanpp9522
    @antappanpp9522 7 หลายเดือนก่อน

    Karyam parayeda useless.

  • @joshyparayath
    @joshyparayath 6 วันที่ผ่านมา +1

    ഒരു സീറ്റുപോലും കിട്ടില്ല😮

  • @babusubi5625
    @babusubi5625 3 ปีที่แล้ว +2

    paid news

  • @pjrajan1585
    @pjrajan1585 ปีที่แล้ว

    Mongam

  • @ManojKumar-uc5fl
    @ManojKumar-uc5fl 3 ปีที่แล้ว +1

    ഒന്ന് പോടാ

  • @mariadasonr1534
    @mariadasonr1534 6 วันที่ผ่านมา

    Poda

  • @xitroxe
    @xitroxe 11 วันที่ผ่านมา

    TVM... LDF. വരും

  • @xitroxe
    @xitroxe 11 วันที่ผ่านมา

    സഘാവ് ആര്യ TVM... കാക്കും....

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv 2 วันที่ผ่านมา

      ആര്യ കാക്കും അല്ല... കക്കും.....

  • @georgemadathiparambil1665
    @georgemadathiparambil1665 3 ปีที่แล้ว +2

    Super