Prime Debate LIVE | കർണാടകത്തിലെ പ്രാദേശികവാദം | Karnataka Government | Karnataka Reservation Bill

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 25

  • @smart123735
    @smart123735 3 หลายเดือนก่อน +9

    ഇന്ത്യ ഒരു രാജ്യമല്ല ഒരു മുപ്പതു രാജ്യങ്ങൾ എന്നത് പോലെയാണ് ചില സംസ്ഥാനക്കാർ പെരുമാറുന്നത്‌. കഷ്ടം

  • @kbmnair2182
    @kbmnair2182 3 หลายเดือนก่อน +4

    രാഹുലിൻ്റെ സ്നേഹത്തിൻ്റെ കട ഇങ്ങനെ അല്ലേ ആകു.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 3 หลายเดือนก่อน +4

    ഇതാണ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോടോ യാത്രയുടെ റിസൾട്ട്‌? രാജ്യത്ത് വിഭജിക്കുന്ന പ്രദേശിക വാദം അതും കോൺഗ്രസ്‌ നയിക്കുന്ന കർണാടകയിൽ. ദേശിയ പാർട്ടിയായ കോൺഗ്രസ്‌ തന്നെ പ്രദേശിക വാദത്തെ പ്രോത്സാഹിക്കുമോ?

  • @dhankk4820
    @dhankk4820 2 หลายเดือนก่อน +1

    No vote to UDF in kerala

  • @smart123735
    @smart123735 3 หลายเดือนก่อน +2

    ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ കാര്യം പറയുമ്പോൾ കാനഡയുടെയും ജര്മനിയുടെയും കാര്യം പറയുന്ന കിഴങ്ങൻ ആരാണ്?

  • @dhankk4820
    @dhankk4820 2 หลายเดือนก่อน +1

    Keralathil ini UDF nu votilla .

  • @remaniremani-x1t
    @remaniremani-x1t 2 หลายเดือนก่อน

    മരങ്ങൾ മുറിച്ചുമാറ്റത്തെ കാട്ടിൽ അപകടവും ധാരാളം. എത്ര പറഞ്ഞാലും മനസ്സിലാകുന്നില്ല.

  • @Jamesdevassy
    @Jamesdevassy 2 หลายเดือนก่อน

    75% Reservation okke Good alle? Keralathil 1 crore varre ayyille? Ivide Nattile pavappettavarkku joli undo?

  • @arnmohan
    @arnmohan 3 หลายเดือนก่อน

    😂😂😂

  • @remaniremani-x1t
    @remaniremani-x1t 2 หลายเดือนก่อน

    കർണാടകയിൽ വേണ്ടാവോളം ഉണ്ടോ?

  • @remaniremani-x1t
    @remaniremani-x1t 2 หลายเดือนก่อน

    ഈ പുഴയുടെ ദുരിദം?? അവസാനിപ്പിക്കാതിരുന്നാൽ?? ജനങ്ങളുടെ അവസ്ഥ? ശാസ്വാത പരിഹാരം??

  • @remaniremani-x1t
    @remaniremani-x1t 2 หลายเดือนก่อน

    അസിഫലി എടുപ്പിച്ചു കാണിക്കാതെ ചിരിച്ചു കളഞ്ഞു എന്നിട്ടും വീണ്ടും വന്നോ ധ്യാനേ.? ഇത് ഏതു ഫീൽഡിനെ ബാധിക്കും? എന്നും ചിന്തിക്കണം. തെറ്റ് ആർക്കും ഉണ്ടാകും. തിരുത്താൻ ശ്രമിച്ചാൽ മാപ്പ് പറഞ്ഞാലും വീണ്ടും വീണ്ടും എന്തിനാ?

  • @remaniremani-x1t
    @remaniremani-x1t 2 หลายเดือนก่อน

    അയ്യോ ഒരു വ്യവസായവും സാധിക്കില്ല എന്ന് ഇയാൾ മാത്രം ആലോചിച്ചാൽ മതിയോ? ഇയാളുടെ മേഖല മാത്രമാണോ കർണാടകയിൽ.?? ഇതുപോലുള്ള വിവരദോഷികൾ.?? ജനജീവിതം മാത്രമല്ല Karnataka സമ്പത്തിക ഭദ്രത എന്താകും? കോൺഗ്രസ്‌ കോൺസ്ട്ടിട്യൂഷൻ സംരക്ഷണ കണ്ടാല്ലോ?

  • @remaniremani-x1t
    @remaniremani-x1t 2 หลายเดือนก่อน

    അപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ്‌ ഭരണത്തിൽ വന്നിരുന്നെങ്കിൽ കോൺസ്ട്ടിട്യൂഷൻ മൊത്തം തകിടം മരിക്കുമായിരുന്നില്ലേ?

  • @remaniremani-x1t
    @remaniremani-x1t 2 หลายเดือนก่อน

    ഇത് ബിജെപി അല്ല പാവപെട്ട ജനങ്ങളെ ബ്ഡ്ജക്കുന്നെ? എന്തൊരു തീരുമാനം സിദ്ധാരമയ്യ സർ. ഇതിപ്പോൾ ആരാന്റെ തറയിൽ വേറൊടാൻ പാടില്ല എന്ന പോലെ ആണല്ലോ ഇത്.

  • @dhankk4820
    @dhankk4820 2 หลายเดือนก่อน +1

    No vote to UDF in kerala