Krushin Nizhalil | Super Hit Christian Song | Best of Kester | Fr Shaji Thumpechirayil | The Passion
ฝัง
- เผยแพร่เมื่อ 20 ก.ย. 2024
- [Please plug in your 🎧 for an enhanced audio experience!]
Listen to the full audio song "Krooshin Nizhalil" sung by Kester. The song written and composed by Fr Shaji Thumpechirayil is from the album The Passion by Celebrants India.
🔔 SUBSCRIBE www.youtube.co...
🔔 TURN ON THE BELL ICON on the channel for our latest release.
♪ Album : The Passion
♪ Song : Krushin Nizhalil
♪ Singer : Kester
♪ Music & Lyrics : Fr Shaji Thumpechirayil
♪ Orchestration : Jackson Aruja
♪ Mixing : K T Francis (Riyan, Kochi )
♪ Production : Timmy Vachaparambil
♪ Inspiration : Alex Vadakkedathu
Ⓟ&ⓒ Celebrants India 2006
____________________________________________________
♫ Amazon Music : amzn.to/2ZqpQCP
♫ iTunes : apple.co/35m1LRx
♫ Jio Saavn : bit.ly/3m6smrJ
♫ Google Music : • Sleeva Sleeva (Easter ...
♫ Raaga : bit.ly/35meP9q
♫ WYNK : bit.ly/3maZ5Mi
____________________________________________________
To set this song as your Dialer Tone
Vi Subscribers Dial 5372725196
Airtel Subscribers Dial 543211929151
BSNL Subscribers sms BT 2725196 To 56700
____________________________________________________
Website : celebrantsindia...
Facebook : / shajithumpechirayil
Twitter : / celebrantsindia
Instagram : / frshajithumpechirayil
Tweets of Shajiachan : / shajithumpa
For your valuable feedback please reach us out
𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
* ANTI-PIRACY WARNING *
This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
____________________________________________________
ഈ ചാനലിലെ ശുശ്രൂഷകളും വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
www.youtube.co...
ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ
• ഷാജി തുമ്പേച്ചിറയച്ചൻ ...
ക്രിസ്മസ് മെലഡികൾ - • SHANTHATHARAM JUKEBOX ...
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം
• COME HOLY SPIRIT Day 1...
ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
• Thiruvosthi Munnil Chu...
മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
എക്കാലത്തെയും മികച്ച കരോൾ ഗാനങ്ങൾ
• 7 AWESOME CAROL SONGS ...
ദൈവഭക്തി ചില പുതിയ പാഠങ്ങൾ -
• ദൈവഭക്തി ചില പുതിയ പാഠ...
'ലേവി'യിൽ നിന്നും 'മത്തായി'ലേയ്ക്കുള്ള ദൂരം
• Video
ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
• MARIAN | Jukebox | Kes...
പത്ത് പാഠങ്ങൾ പരിശുദ്ധാത്മാവിനെക്കുറിച്ച്
ഒന്ന് • COME HOLY SPIRIT Day 1...
അഞ്ച് • COME HOLY SPIRIT Day 5...
ഒൻപത് • COME HOLY SPIRIT Day 9...
പത്ത് • ഇന്ന് പന്തക്കുസ്ത | CO...
പളുങ്കുകടൽ - ഒരു അഭിഷേക കൊടുങ്കാറ്റു
• Non Stop Malayalam Chr...
ഓശാന മുതൽ ഈസ്റ്റർ വരെ
• HOLY WEEK SONGS (Lent ...
#KrushinNizhalil #ThePassion #FrShajiThumpechirayil #Kester #ChristianSong
#ChristianDevotionalSong #MalayalamChristianDevotionalSong #passionofthechrist #ChristianDevotionalSongMalayalam #LatestChristianDevotionalSongs #kesterhits #kestermalayalamsongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #kestersongs #NewMalayalamChristianDevotionaSong #Celebrantsindia #Everlastingsong #Bestsong #Tophitsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #Hearttouchingsong #Beautifulchristiandevotionalsongsmalayalam #Frshajithumpechirayilssong #Amenwordofgod #wordofgod
Christian Devotional Song, Christian Song, Malayalam Christian Devotional Song, Christian Devotional Song Malayalam, Super Hit Christian Song, New Christian Devotional Song,
ChristianDevotionalSong ChristianDevotionalSongMalayalam MalayalamChristianDevotionalSong NewChristianSong LatestChristianDevotionalSong
ഷാജിയച്ചന്റെ വരികളും സംഗീതവും ഇഷ്ടമുള്ളവർ ലൈക്കടിച്ചേ
🎉
Kesterനെ ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടി
❤❤❤❤❤❤❤❤❤❤❤
😊
എഴുതിയ കരവും പാടിയ ശബ്ദവും അനുഗ്രഹിക്കപ്പെട്ടതാകുന്നു..God bless 🙏
ക്രൂശിന് നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന് സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന് രൂപം
ഇടം വലവും ഇരുള് പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ (2) (ക്രൂശിന്..)
1
സീയോന് വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര് തൂകി ഞാന്‍
മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം (ക്രൂശിന്..)
2
ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേട്ടു വാങ്ങി ഞാന്‍
പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു (ക്രൂശിന്..)
യേശുവിനെ പോലെ മറ്റൊരു ദൈവവും നമ്മെ തേടി അരികിൽ എത്താറില്ല ഇത് എന്റെ ഉറപ്പായ അനുഭവം.നന്ദി അപ്പച്ചാ എല്ലാകൃപകൾക്കും❤❤❤❤
Amen..Esho anugrahikkatte ❤
Amenn. Jesus loves you.
@@nithinjose5793കാര കാര കാര ൯🤡🤡🤥🤥ഓളം ।
സത്യം . God is love❤
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ”
നിയമാവര്‍ത്തനം 4 : 7 📖
എനിക്കറ്റവും ഇഷ്ടം യേശുവിനെ ആണ്
2021ഈ ഗാനം കേൾക്കുന്നവർ ലൈക് അടി
Yes
Super hit. Song
2022 October 🙂🙂
nice song
2022
പപ്പയുടെ രോഗം കൂടുമ്പോൾ ഈ പാട്ടു വെച്ചു കൊടുത്താൽ അത് കേട്ടു... വേദന മറന്നു ഉറങ്ങാറുണ്ട് ♥️Spzl Power
സൂപ്പർ പാ ട്ട് 👍👍👌👌🙏🏻🙏🏻
Godblesyou
Healing touch ഉള്ള ഗാനം 🙏
😥
🙏🙏🙏🙏
കെസ്റ്ററിനെപോലെ സ്വർഗീയഗായകൻ ആരും ഇല്ല എത്ര കേട്ടാലും ഇനിയും kelkanthonum
Yes
Fact
Yes💖💘
You are right ❤💫
@@grinogrino3683 unique pig 9u90 up I use use up his i his i c you out out 99 9ui you 9i9i hi 9i oh Philip i Philip up ugh 9 9iii out 99g99i9i i 9i9uu99o I 9 you unique u 9u9u i 9iii I iu9ii i iii9 u 90ii0ui9u99i9 I 99 u i9i99iii9i990u9999i you ii9y9i090ii9igf99iiii9i u ii0ii9i pH u iu999 i u9 i 99i you 0i9u99uiu9u9iii9iii0i9i9i9iiiii i I 90i u9 pi pitiful 0 oh i pi 9iii9ii99i uh obituaries i i09,00 I 09ui9iii99i09i i pi out u pitiful y pitiful u ii I u9 hi ii pi u9i9i0iii9iu99ii9iiiii it i iiiiii you 9i pious oh i u iii u 9i Uxbridge ii u iiiiiiii8i9ii9ii IIRC iii you i pi iii if 9cuiii you i Ohio u iii oh iiii you uh 9iui uh i juju 9yiiiiiiiiiiiiii9uiiii you i 9iiuiii9u9i u ug9,9gg99ug9g999ig9u9xugin n MN m MMB MN. g9. 9. 9. . . . . .. . . . . . . . Nnnnnñnn m nnnnnnñññnññn m ññ MN nnnnnñññnñnñnñññnnnnññññnññn MN nnnnññnñnnnnññññnnnnnnnnñññnnñnññnñnñññññnñnnññnññññnnñn n on n Inn nññl. Nl b ñl n ñljnk on n kknn on nkñk known n know on ñlñkñknnnnnñ on nn on nññ on Kenny l ñ on inn ñnn on ññ on ññn inn king ñ of inn nnnññ on n on in n on on on ñ inn n on n inn on ñn inn nñ inn ñnnñ inn Inn on on Kennebunk inn nnñ on on nnk ñ on on ñlnññnñk ñln on Ken Ken ñ on inn nn on ñ on mn on nññ knñn inn ñnñl lakes. on on kñlñl on on ñ oak ñl Inn ñ on know on ñ inn ñ inn on n knnñnnñnñnnnnnnññnnñ nñn inn nknnñññnnññññññññññññnññnñk. Nñnñññnnñññnñnñññnnñnññnñknñnnnñññññnnnññññññ kñnñññññññññnñññññññññññnñññnññññññññññññññnññnnñññññnñnñññnññññññññññññññññññññññññññññ ñnññññññññññññññnññññññññññññññññnñññññññj NJ kjo .
Nice
യേശുവേ ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു love you Jesus ❤️🙏
ഭക്തി ഗാനത്തിൽ കെസ്റ്ററിനെ വെല്ലാൻ ആരുമില്ല entha feel
♥️♥️♥️♥️♥️🙏
👌👌👌👌
Yes
No doubt
Sathyam 👍
2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍
കെസ്റ്ററിനു പകരം kester മാത്രം
കർത്താവിന്റെ പാട്ടുകൾ പാടാൻ വേണ്ടി മാത്രം ദൈവം പ്രത്യേകം ഭൂമിയിൽ സൃഷ്ടിച്ചതാണ് ഇദ്ദേഹത്തെ എന്ന് ഇടയ്ക്കിടെ തോന്നി പോകും...
കൊച്ചു കുഞ്ഞ് ഉപദേശിയെ പോലെയുള്ള അനേകം ദൈവ ഭക്തന്മാരുടെ വരികൾ ഇദ്ദേഹത്തിന്റെ വായിൽനിന്ന് പാടി കേൾക്കുമ്പോൾ അതിനൊരു പ്രത്യേക ആത്മസന്തോഷം ആണ്
Athe thangal paranjathu entem manasu parajathanu. Kestarinu pakaram kestar mathram..
@@abhayas1941 👍
Athe Pakaram vekkanakilla kester vere level oru dyanam koodiya feel uff.
@@akhilsurya3898 🙏
Njanninneks
കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾക്ക് പറയാനുണ്ട് അത്യുന്നതനായ യേശു പിതാവിൻ്റെ സ്നേഹത്തിൻ്റെ തലോടലിൻ്റെ മറക്കാത്ത ഓർമ്മകൾ. നന്ദി യേശുവേ ......
താങ്കളുടെ കമൻറിലെ ഈ വരികൾ മനോഹരമാണ് സുഹൃൂത്തേ
👌👌👌🥰🥰🥰
@@techandall4u51 901
@@techandall4u51 .
I'm the hospital somebody outplay put plastic hello me not mya phone
മുൻപൊരിക്കൽ ഇദ്ദേഹത്തിന്റെ മറ്റൊരു ഗാനം കേട്ടിരുന്നു "പെറ്റമ്മ മറന്നാലും" ഹ്ഹോ ഒരു രക്ഷയുമില്ല 🌹🌹🌹
💐
Ys
ന്യായം ശ്രവിക്കാൻ ആളില്ലാതായി ഞാനെന്റെ നാവടക്കി... നീതി ലഭിക്കും വേദിയില്ലാതായ് വിധിയേറ്റുവാങ്ങി ഞാൻ... ഈവരികൾ ജീവിതത്തിൽ അനുഭവിച്ചവർക്ക് ഈശോ നൽകുന്ന ഏറ്റവും വലിയ ആശ്വാസമാണ് ഈ ഗാനം... ഷാജിയച്ചൻ, കെസ്റ്റർ 🙏🙏🙏
*ശബ്ദവും ഫീലും ഒരു രക്ഷയുമില്ല...*
അന്യ മതസ്ഥൻ ആണെങ്കിലും ഞാൻ സ്ഥിരം കേൾക്കാറുള്ള ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ ഒന്ന്👌👌
ഷാജി പാപ്പൻ God bless you know Jesus deeply.... Bcs Jesus loves you
Alan
ഇതു കേൾക്കുമ്പോൾ മനസിന് ഒരു കുളിർമ
God bless you bro
ഷാജി പാപ്പൻ sahodara sangeethathinu madham bhasha onnum illa
ന്യായം ശ്രവിക്കാൻ ആളില്ലാതായി ഞാൻ എന്റെ നാവടക്കി....ഓരോ വരിയും സത്യം...ദൈവമേ നന്ദി എന്നെ പൊന്നുപോലെ കാത്തു പരിപാലിച്ചതിനു
nice
God bless you
Broke?
M
God Bless u
💞💞കർത്താവായ ക്രിസ്തു വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ
ആമേൻ 💞💞
2024 ൽ ഇത് കാണുന്നവർ like adi 😂😂😂
2020 ലും ഈ ഗാനം കേൾക്കാൻ ലൈക്ക് ചെയണെ.....😍😍😍
2021😊
"ഇടം വലവും ഇരുൾ പെരുകി ഇല്ല വേറൊരാളെന്നെ വന്നു താങ്ങുവാൻ നാഥാ "❤❤❤
Dear Brother OUR 💓JESUS IS STILL ALIVE...🙏ONLY HE CAN SAVE US...GOD BLESS..
കർത്താവേ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ചങ്കു പൊട്ടി പോകുന്നു പാട്ടാണ് ദൈവമേ അവിടുന്നു കേൾക്കേണമേ ആമേൻ
ആമേൻ ആമേൻ ആമേൻ ഹാലേലൂയ്യ് ഹാലേലൂയ്യ് യേശുവേ ആരാധന നന്ദി സ്തുതി
ഈ ഗാനം കേൾക്കുമ്പോൾ കണ്ണു നിറയും മനസ് പിടയും.പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു
ഞാൻ ഒരുപാട് പ്രാവശ്യം കേട്ടിട്ടുള്ള പാട്ട്...... ഈശോയെ
നല്ല വാക്കുകൾക്ക് നന്ദി അച്ചാ...
Thank, s for this kament 🙏🙏🙏🙏
ഞാനും
@@POOKKAARI 0p00000000
0000
അച്ചോ എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെ മനുഷ്യന്റെ കറക്റ്റ് പൾസ് അറിഞ്ഞു 🔥👌💞
ക്രിസ്തു.....മാത്രം
ഒരു എക്സാം എഴുതാൻ പോയപ്പോൾ ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേട്ടോണ്ട് പോയി എഴുതി സത്യം പറഞ്ഞാൽ അന്ന് എന്തെന്നില്ലാത്ത ഒരു കോൺഫിഡൻസ് ആയിരുന്നു 🔥
@@shajithumpechirayil7687 😀❤️
@@alijamariaalex1110 ❤❤
@@shajithumpechirayil7687 🙏🙏🙏
മുള്ളിൽ കുടിങ്ങി തേങ്ങി കരയും ഒരു പാവമാണെ ഞാൻ..... 😥Jesus I always Trust In you
ഈ പാട്ട് കേട്ടാൽ കരഞ്ഞു പോകും 🙏🙏🙏
ശരിയാണ്
സത്യം
Plz......pray......for.......me.
Correct he knows my feelings
Really
ദൈവം തെരെഞ്ഞെടുത്ത സ്വർഗീയഗായകൻ കർത്താവിന്റെ song കേൾക്കുമ്പോൾസങ്കടം വരും നല്ല പ്രത്യാശയുള്ള വരികൾ മോന് ദൈവം ഓരോ ദിവസവും anugrahikate
അച്ഛാ ഒന്നും പറയാൻ ഇല്ല ഇത് പോലെ ഒരു പാട്ട് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടേ ഉണ്ടാകു.
അച്ഛന് അതുപോലെ കഴിവ് ദൈവം നൽകിയിട്ടുണ്ട്... ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു.. 👏👏👏
God bless you acha
എന്ത് അർത്ഥവത്തായ വരികൾ... മനസിന്റെ ഉള്ളറകളെ കാണാൻ ദൈവത്തിനല്ലാതെ മറ്റാർക്കു കഴിയും..
ന്യായം ശ്രവിക്കാൻ ആള്ളി ല്ലാതായീ...
ഈ പാട്ട് കേട്ട് അതിലിങ്ങനെ അലിഞ്ഞുപോകും അത്രയ്ക്കും നല്ല പാട്ട് ഇതുപോലെ നല്ല പാട്ടുകൾ പാടാൻ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
Pp
Poppooppopppppppopppoopppop
Popp
Ppppppp
Op
Poppppoppoooopp
P
Opppp
Pppoo
Oooppoppp
Ppppp
Opp
Poppoppppppppopppopppoppoopp
Oppoopopo
p
Po po
ppp
അച്ചന്റെ വരികളും കെ സ്റ്ററിന്റെ പാട്ടു, o ഹാ! ഇനിയും ദൈവമനുഗ്രഹിക്ക, ട്ടെ
Super✨✨✨
Eee
നല്ല Voice ഇതുപോലെ ഈ ലോകത്ത് ആർക്കും പാടാൻ കഴിയില്ലാ | Kester ദൈവത്തിൻ്റെ മകനായതിനാൽ ഇന്നും നല്ല voice god bless you
സങ്കടം വരുന്ന song ഓരോ വരിയിലും വിഷമം മുള്ള വാക്കുകൾമോനെ ദൈവം അനുഗ്രഹിക്കട്ടെ ഇതെഴുതിയ ദൈടനെ അനുഗ്രഹിക്കട്ടെ
എനിക്കു വളരെ ഇഷ്ടപ്പെട്ട പാട്ട്, എല്ലാവരും കൈ വിട്ടപോൾ, ഈ പാട്ടു് ഞങ്ങൾകുളളതാണ്. 🙏🙏👍
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം, രചന സംഗീതം സൂപ്പർ ആലാപനം 100 % നീതി പുലർത്തി
L0l
Pork
മാഷാ അളളാ ഈ പാട്ട് കേൾക്കാൻ നല്ല സുഖം മനസമാദാനം അറിയാൻ കഴിയുന്ന് ❤❤❤❤❤❤❤❤
yes
💗💗💗
❤️❤️❤️❤️
Yes
😘😘
"മുള്ളിൽ കുടുങ്ങി തേങ്ങി കരയും, ഒരു പാവമാണേ ഞാൻ ❤❤
പ്രാർത്ഥിക്കു.. ദൈവം പ്രാർത്ഥന കേൾക്കും... എല്ലാം ശരിയാകും 🙏
വിഷമിക്കണ്ട ന്റെ ലൈഫ്...തൊട്ടാവൊടീല് കുരുങ്ങിയ അട്ടകുഞ്ഞ് പോലാണ് 😛
ഞാനൊരു ഹിന്ദുവാണ് പക്ഷേ ഈ പാട്ടുകൾ എല്ലാം എന്റെ ജീവനാണ് ഇതിന്റെ ബലത്തിലാണ് ഞാൻ ജീവിക്കുന്നത്
2023 ൽ കേൾക്കുന്നവരുണ്ടോ 🙏😍
e song kettaal engane dhaivathe marannu jeevikkan kazhiyum ,,,,😢😢😢😢😢😢😢😢😢😢😢😢
Radha Radha amen god bless you
Nice song 😢😢😢😢👍👌
Eashuve......😭🙏
👍
ഏതു സാഹചര്യത്തിലും, മരിക്കും സമയത്തുപോലും കർത്താവെ, അങ്ങയെ സ്തുതിച്ചുകൊണ്ടിരിക്കാൻ കഴിഞ്ഞെങ്കിൽ.. Great feel.. Super..
1 Love you Jesus ആവേ മരിയ
Ameen
ഈശോയേ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ
Amen
Dncxnbvxvnnbvdcgvxnnbvxng
My father ഹോസ്പിറ്റലിൽ മരണം കാത്തുകിടന്ന ദിവസങ്ങളിൽ ഈ പാട്ടു ഞാൻ കേൾപ്പിച്ചു കൊണ്ടിരുന്നു അന്ത്യശ്വാസം വരെയും, very heart touching song , GOD BLESS YOU ALL
മുള്ളിൽ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണു ഞാൻ
അർത്ഥവത്തായ വരികൾ, ഹൃദ്യമായ സംഗീതം, നല്ല ആലാപനം.
2023 ൽ ഈ ഗാനം കേൾക്കുന്നവർ ലൈക്ക് അടി
2024 March 22
2024June9
ക്രൂശിൻ നിഴലിൽ എന്ന വരികൾ കേൾക്കുമ്പോൾ,,,, തന്നെ എനിക്ക് ഒരാശ്വാസം തോന്നും,,,,God bless you kester..............
I Love Jesus Christ
Amen 😍😍
എത്ര കേട്ടലും മതിവരാത്ത പാട്ട് യേശുവിനു ഒരുപാട് നന്ദി നന്ദി നന്ദി ആമേൻ
ഫ്രാങ്കോപിതാവിന്റ ജീവിതം
2:57 ഈ ശബ്ദം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ ദൈവം കാത്തു കൊള്ളട്ടെ
പറഞ്ഞാൽ കുറഞ്ഞുപോകും..❤.. ഹൊ.. ഫീൽ വന്നു.. നിറഞ്ഞു കണ്ണുനീർ..❤.. എന്താ .. ആലാപനം 👍🙏🙏💚💚💚💚💚💚💚💚💚
എന്തൊരു മധുരസ്വരം'
കെസ്റ്റർ പാടിയ ഒരു പാട്ടു പോലും കേൾക്കാതിരിക്കാനും, ഒഴിവാക്കാനും പറ്റില്ല.
👌👌👌👌👌
Wonderful song.....
ദൈവം സ്വർഗത്തിൽ നിന്നും theranjeduthagayakananekester
Dear friends, i am graduate in Economics. I lived for my family and spent my youth to help all my dear ones to reach safe living. I am forty now. I am struggling in life now without a proper job for the past 5 years. Those whom I cared, don't care for me now. I thought of ending my pitiful life but don't have the courage to do it. I have turned to Jesus in tears all these years, hoping some day he will hear my prayers.
He will hear you brother. Hewill never fail
God allows suffering to be like him and to fill with his Glory. Be strong in Christ. Pray and receive the power of the Holy Spirit. Amen....
God is with you. Don't worry. Surrender yourself completely to him. He will amaze you. God bless you
Whether God heard your Pray
Bro jesus solve your problems soon
😭😭😭😭എന്റെ ഈശോയെ... എനിക്ക് എന്റെ ഈശോ മാത്രം ulu..
i am 5month pregnant,2wks bfre i took my anomaly scan,in that my babys kidneys r nt visible,. today i took scan,completely fine... thank u my almighty, its just bz of u.. i trust u, u r the truely god
എന്റെ കേരളം ,എന്റെ സഹോദര മതസ്ഥർ ,എത്ര സുന്ദരം 🥰
Appppppppaaaaaaaaaaaaaaaaaaaaaaaaaaaaaa...... 😖😖😖നീ മാത്രേ ഉള്ളൂ എനിക്ക് ട്ടാ 😖😖ഒറ്റക്കിട്ടേച് എങ്ങും പോവല്ലേട്ടാ 😖
God blessing
God bless you
Ennem 😭😭
ദൈവം കൂടെ ഉണ്ടാവും
😭🙏
നീറും മുറിവില്‍ ലേപനം പുരട്ടി സൌഖ്യം നല്കുന്നവനെ.... നീ മാത്രം തുണ 🥰🙏
2021തീരുന്ന ഈ അവസരത്തിലും ഈ ക്രൂശിൻ വഴിയിലുടെ പോവുന്നവർ ഇവിടെവരണേ... 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻ആമേൻ....
നീറുന്ന ദുഃഖത്തിൽ എന്നെ ഒത്തിരി ആശ്വസിപ്പിച്ച ഗാനം... സങ്കടം വരുമ്പോൾ പാടും കരയും...
ഐ ലവ് യു ജീസസ് 💕💕 ഞങ്ങളെയും ഈ ലോകം മുഴുവനയും അനുഗ്രഹികണമേ
ഇതുപോലെ മനസിനെ സ്പർശിക്കുന്ന പാട്ടെഴുതി സംഗീതം ചെയ്യാൻ ദൈവത്തിന്റെ കരസ്പർശന ഉള്ളവർക്കേ സാധിക്കുള്ളു കൂടെ kester. te ആലാപനവും god. Bless you
ഇതു ഡൌൺലോഡ് ലോഡ് ചെയ്യാൻ പറ്റില്ലല്ലോ... മനസ്സിലൊരു ഒരു ആശ്വാസം ഈ പാട്ട് കേൾക്കുമ്പോൾ..... എത്ര കേട്ടാലും മതിവരില്ല..
Jomet Thomas
@@daliyap7275 time
Is
Abraham
അനുഗ്രഹീത ഗായകൻ kester.. അതിലുപരി വരികൾ, സംഗീതം നൽകി ജീവൻ പകർന്ന ഫാദർ shaji തുമ്പേചിറയിൽ ആശംസകൾ 🌹🌹🌹🌹🙏🏻
Kester deserves a Padmasri for his amazing singing talents and his huge contribution of religious songs that pacify millions if hearts across the globe. Trillion thanks to the Almighty for giving us a gem called Kester....
He have amezing voice...
ഞങ്ങളുടെ ജീവിതഭാരങ്ങളിലും, രോഗങ്ങളിലും ഈശോയെ അങ്ങ് മാത്രമാണ് ആശ്രയം. ഈഗാനം ക്കേട്ടപ്പോൾ മനസിൽ എന്തൊരു ആശ്വാസം. ഈശോയെ നന്ദി., ഗോഡ് ബ്ലെസ് യു
ഓരോ വരിയും kelkummbol ഹൃദയം തകർന്നുപോകുന്നു കർത്താവ് സഹിച്ച വേദന ഓർക്കാൻ കഴിയില്ല മോന്റെ ഗാനം കേൾക്കുമ്പോൾസങ്കടം വരുന്നു ഞാൻ കർത്താവിനെ അടുത്ത് കണ്ടതുകൊണ്ട് സഹിക്കാൻ kazhiyilla
ഹൃദയത്തിൽ തൊടുന്ന വരികൾ . അതിന്റെ മഹത്വം അതുപോലെ നിലനിർത്തി ആലപിച്ച kester- അനുഗ്രഹീത ഗായകൻ.
ദൈവത്തിന്റെ കരുണയും കരുതലും ഇതു കേൾക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നു.
Thank you Lord🙏🏻
Praise the Lord 🙏🏻
2022 ഇൽ ഈ മനൊഹരാ composition kelkunnavar ഉണ്ടോ💞🥰🥰
ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ള ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നാണിത്. ഈ വരികൾ രചിച്ച പ്രീയപ്പെട്ട അച്ഛനോടുള്ള ആദരവ് ഞാൻ അറിയിക്കുന്നു. ഞാൻ ഒരു രക്ഷിക്കപ്പെട്ട അല്ലെങ്കിൽ ദൈവ വചനപ്രകാരം കർത്താവിന്റെ കൽപ്പനകൾ അനുസരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് എനിക്ക് ഈ ഗാനം കേൾക്കുന്ന ഒരോ പ്രീയപ്പെട്ടവരോടും പറയുവാനുള്ളത് ഇത്രയേറെ നമ്മെ സ്നേഹിക്കുന്ന നമ്മുടെ യേശുവിനെ നമ്മൾ എന്ത് നൽകി സ്നേഹിക്കും.യോഹന്നാൻ
3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. നമ്മുടെ ജീവൻ യഹോവയുടെ ഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കുന്നു എന്ന് വചനം പറയുന്നു, ആ ജീവിതം കർത്താവിന്റെ കരത്തിൽ കൊടുത്തൂടെ....എബ്രായർ
4:1 അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക.
4:2 അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല.
4:6 അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
4:11 അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.
4:12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
4:13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.
4:14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക.
4:15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
4:16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. Pls come to Jesus, He can forgive your sins, He never deny you dear, even if you don't have anybody to comfort you and to stand with you , Jesus is with you, you can tell Him what happened to your life. can you confess your sins? He will cast all your burden away from your life. HE LOVES YOU MORE THAN ANYONE YOU FIND IN THIS WORLD. MAY GOD SAVE YOUR SOUL FROM HELL.
God bless you.
On
God bless you thanks for your fearless comment
God bless you acha.amen
God bless you abundently...
ഹായ് തുമ്പേൽ അച്ഛാ ഈ വരികൾ എത്ര മനോഹരം ജീവിതത്തിൽ ഉണ്ടാകുന്ന അനുഭവങ്ങളെ ഈശോയോടു ചേർത്ത് ഒരു ഗാനമാക്കാൻ അങ്ങേയ്ക്ക് ദൈവം തന്ന കൃപയ്ക്ക് നന്ദിയേകുന്നു.
ഈശോയേ നന്ദി
മനോഹരമായ വരികൾ സംഗീതം മികച്ച ആലാപനം ❤❤❤
Super
യേശുവേ രക്ഷിക്കണേ 🙏🙏🙏
@@bigbro8538 ŕ
🙏🙏🙏
Thanku. Sir. Enneyum. Ente. Samrashikkename. Amen❤❤❤❤❤❤🙏🙏
മനസ്സ് തുറന്ന് ഈശോയോട് സംസാരിക്കുന്നത് പോലെ തോന്നും ഓരോ തവണ ഈ പാട്ട് കേൾക്കുമ്പോഴും... ❤️
Nice... Song.. 😘😘
Nice... Voice...😘😘😘
പറയാൻ വാക്കുകൾ ഇല്ല...
ഇതിനെ dislike അടിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.... Amen....
പപ്പാ വേഗം വരേണമേ..... 😍😘
Sajan Shekar 😊😊😊
S
🙏🙏🙏
Nice song
Ammen
എന്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ..🙏
എന്തൊരു സമാധാനമാണ് മനസിന്.🙏
ദൈവം അനുഗ്രഹിക്കട്ടെ..
Ente yeshuve ente ammumayude asugam mattikodukename
E lokathulla Ellavarudeyum pranthana kelkename upekshikaruthea karthaveaaa
Plus two exam result varumbo njn pass avameaaa
Apekshichal upekshikatha karthaveaa
Believe and pray...God will answer
കുഞ്ഞേ, നിൻെറ നല്ല മനസ്സ് കാണുന്ന ദൈവം കേട്ടു ഉത്തരം അരുളിയിരിക്കും. നിൻെറ ആവശ്യങ്ങൾ എല്ലാം നിവർത്തിയാകുവാൻ ഞാനും പ്രാർത്ഥിക്കാം.God bless you.
ദൈവം പ്രാത്ഥന കേൾക്കും
Thanks
I pray
Karthave njangalude Mel karunayundakaname
ബൈബിളിൽ നിന്ന് ഒരുപാട് ഭക്തിഗാനങ്ങൾ ഇറങ്ങുന്നതിനു സാധിക്കട്ടെ ❤
കെസ്റ്റർ അച്ഛാച്ചാ.... God bless you... നിങ്ങളുടെ വലിയ ഫാൻ ആണ്
ദൈവമേ ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും അവൻറെ സ്തുതി എപ്പോഴും എൻറെ നാവിൽ ഇരിക്കും.. ഈ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല.. നന്ദി..
ഇല്ല വേറൊരാളെന്നെ വന്നു താങ്ങുവാൻ നാഥാ😪😪😪😪😪. ...........
ക്രൂശിൻ. നിഴലിൽ. നീറും. മുറിവിൽ...
2.5 k un ലൈക്ക്... ഇതിനു മാത്രം മാനസിക രോഗികൾ ലോകത്തുണ്ടോ....
orupaduishttamanepattuenteanubhavamanugodblesskesterchetta
ആരു കേട്ടാലും കരഞ്ഞു പോകുന്ന വരികൾ
jobin sebastian yes you are correct
Justin sony
J
Y
Nalla song saggadam varum edu kealkumpol nalla varekal
സത്യം
Ethra nalla song. Super. ❤❤👌🌹❤❤❤🌹👌👍🙏🌹🌹🌹❤
എന്തു ദുഖങ്ങൾ ഉണ്ടായാലും ഇങ്ങെനെ വരികൾ ഉള്ള സോങ് കേട്ടാൽ.... നമ്മുടെ ദുഃഖം ഒന്നും അല്ലാദേ ആകും ❤❤❤
എൻ്റെ ഇശോ അപ്പച്ചാ കൈവിടല്ലെ ❤️❤️❤️❤️ ഉമ്മ
ഈശോയെ അനുഗ്രഹിക്കണ മേ എനിക്ക് ഷ മ tharnama
Shaji achan proud of Archdiocese of Changanacherry😍😍😍
Kester 😍😍😍
Kester... Latin Archdiocese of Verapoly
Jesus is great
എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഒരു ഗാനം
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ബട്ട് ഞാൻ എപ്പഴും ഈ patt കേൾക്കും എന്നാലും പിന്നെയും കേൾക്കാൻ തോന്നുന്നു 😢😢😢😢
ഇഷ്ടമുള്ള പാട്ടാണ് ഇത് കണ്ടാൽ ഞാനെപ്പോഴും കഴിയും
ഇത്ര കഴിവുള്ള ഒരു പാട്ടുകാരൻ ഇല്ല super
Lij Liya Lisy
eatha parayan vakukallella
Liji Liya Lisy correct
വളരെ ശരിയാണ് പറഞ്ഞത്
സൂപ്പർ
എൻ്റെ പ്രിയപ്പെട്ട ഗാനം എത്രമാത്രം നമ്മെ സ്നേഹിക്കുന്ന ദൈവം എൻ്റെ മനസ് അറിയുന്ന പാട്ട്
നമ്മൾക്ക് ഒരു വിഷമം വരുമ്പോൾ ഈ പാട്ടു കേൾക്കണം .. ഒരു പാട് സമാദാനം വരും .. ❤❤❤❤❤ഉറപ്പാണ്...എന്റെ അനുഭവം ആണ്... ഉറപ്പു.. ❤❤❤❤
എന്നെ തേടി വരുവാൻ നീ മാത്രം. എന്റെ പപ്പാ, I love you so much. I am only for you.
Only KESTER is my favourite & favourite & favourite & favourite singer.
And also this song is Very beautiful & meaningful.
🙏🙏🙏എന്റെ ദൈവമേ. എന്റെ ആശ്രയമേ 🙏🕯️🙏🕯️🙏🕯️🙏🕯️
Kesterinu പകരം വെക്കാന്‍ ഇനി ആരും ഉണ്ടാകില്ല
All time my favorite song
Entha feel 😭😭😭
Superbbbb song
ദൈവം അനുഗ്രഹിക്കട്ടെ
Amen