@@പ്രണവഗംഗ എന്റെ ഒരു ചെറിയ അഭിപ്രായമാണ്.. ഇങ്ങനെ ഉള്ള വീഡിയോസ് ന്റെ കൂടെ correct കാവുകളുടെ പേരും സ്ഥലവും കൂടെ ഡെസ്ക്രിപ്ഷൻ ബോക്സിൽ എഴുതിയാൽ വളരെ ഉപകാരമായിരിക്കും👍
ഇത്ര സ്പുഡതയോടെ യൂം വൃ ത്തി യിലും പ്രാധാന്യം ചോ ർ ന്നു പോകാതെയും തോറ്റം ചൊല്ലുന്നവർ ഇന്ന് ഇല്ല. ഇന്നും ഇത്തരം പ്രതിഭകൾ ഉണ്ടല്ലൊ....കണ്ണു നിറഞ്ഞു പോയി. എന്നെ ചെറുപത്തിൽ അച്ചൻ ഉറക്കിയത് ഈ തോറ്റം ചൊല്ലിയാണ് ആ അനുഷ്ഠാന കലാകാരന്റെ മേൽവിലാസം ദയവായി അറി യി ച്ചു തരിക സസ്നേഹം
തോറ്റങ്ങൾ പലരും ചൊല്ലി കേട്ടിട്ടുണ്ട് പക്ഷെ... ഇത്ര നന്നായി ചൊല്ലി കേൾക്കുന്നത് ആദ്യമായിട്ടാ ♥️😇
വളരെ നന്നായി ചൊല്ലി അഭിനന്ദനങ്ങൾ🙏🙏
Ente karikutti❤
നന്നായിട്ടുണ്ട് ഇത്രയും നന്നായിട്ടു തോറ്റം ചൊല്ലുന്നത് ആദ്യമായിട്ട് കേൾകുകയാ അതും ഒരു ചെറുപ്പക്കാരൻ
100%
ദെെവത്തിനെ കുറിച്ച് നല്ല അറിവ് ഉണ്ട്. നന്നായി ചൊല്ലുന്നു. പുന്നശ്ശേരി ശങ്കരേട്ടൻറെ അതേ ശബ്ദം
Hi udalu
സത്യം
🙋🙋🙋🙋
Udaaaluuuuuuuu,,🙏🙏🙏🙏🙏🙏
🙏🙏🙏 great thottam
Super bro thottam
നല്ല ശബ്ദം
Best chills super.
അഭിരാം.. അഭിമാനം 💪👌
കണ്ണൂർ ജില്ലയിൽ മാതമംഗലത്തിനട്ടത്ത് കാള കാട്ടില്ലത്താണ് ഈ പ്രധാനമായും ഉള്ളത്.ക്കാട്ടില്ലത്തിനടുത്താണ് എൻ്റെ വീട്.
ഇത് കോഴികൊട് ജില്ലയിലേ കൊയിലാണ്ടിയിലാണ്
Koyilandi l evideya
കൊയിലാണ്ടി യിൽ എവിടെയാ
കിഴക്കേ ആശാരിക്കൽ, ഊരള്ളൂർ അരിക്കുളം കൊയിലാണ്ടി
Thottam chellunnath kuzhappamilla. Koode chollunnavar valare mosam ariyilenkil koode chollan nilkkaruth.kuttichathan aara ennullath chothichu manassilakkiyittu koode thottam chollan nilkkavoo illengil eee panikku nikkaruth.
Kathirippanu aa kaalam thudangaan 💥
Koyilandy evide aanu sthalam
Missing feel 2020
🌹🙏🙏🙏🌹
keeping tradition
ഈ തോട്ടം ഫുൾ എന്താ ഇടാത്തത്? ഫുൾ കേൾക്കണമെന്നു തോന്നി. ഉണ്ടെങ്കിൽ ദയവായി ഒന്നിടണേ... പ്ലീസ്.....
Please do reply.. which is this place? Such a mezmerizing and tranquilizing തോറ്റം.. എന്റെ കുക്ഷി ശാസ്തപ്പാ...
Nidhin chekaver കിഴക്കേ ആശാരിക്കൽ. അരിക്കുളം ,കൊയിലാണ്ടി ,കോഴിക്കോട്
Etha thirayatta teams
Super
Unni arikkulam... Nerittukandittilla idhuvare... Pakshe ingane kandukandu orupad parichayamayi... Snehidhaaaa.. dhyvathinde thoottam kelkumboool.. endhooo Oru agraham.. ningale onnu kanan
Njn kandittund unniyettane
Panayi hareeshettan pole und 😍
Ith evidaya sthalam
Liji Aneeshj Liji Aneesh കിഴക്കേ ആശാരിക്കൽ അരിക്കുളം, കൊയിലാണ്ടി, കോഴിക്കോട്
@@പ്രണവഗംഗ എന്റെ ഒരു ചെറിയ അഭിപ്രായമാണ്.. ഇങ്ങനെ ഉള്ള വീഡിയോസ് ന്റെ കൂടെ correct കാവുകളുടെ പേരും സ്ഥലവും കൂടെ ഡെസ്ക്രിപ്ഷൻ ബോക്സിൽ എഴുതിയാൽ വളരെ ഉപകാരമായിരിക്കും👍
best thottam
ഇത്ര സ്പുഡതയോടെ യൂം വൃ ത്തി യിലും പ്രാധാന്യം ചോ ർ ന്നു പോകാതെയും
തോറ്റം ചൊല്ലുന്നവർ ഇന്ന് ഇല്ല. ഇന്നും
ഇത്തരം പ്രതിഭകൾ ഉണ്ടല്ലൊ....കണ്ണു നിറഞ്ഞു പോയി. എന്നെ ചെറുപത്തിൽ അച്ചൻ ഉറക്കിയത് ഈ തോറ്റം ചൊല്ലിയാണ്
ആ അനുഷ്ഠാന കലാകാരന്റെ മേൽവിലാസം ദയവായി അറി യി ച്ചു തരിക
സസ്നേഹം
വേലായുധൻ കാരയാട്
കുട്ടിച്ചാത്തൻ സ്വാമി ശരണം
🙏🙏🙏
🙏🙏
തോറ്റക്കാരന്റെ പേര് അറിയുമോ??? കോൺടാക്ട് നമ്പർ ഉണ്ടോ???
Njan thanne sajil
@@reshnareshna5286 sajil ettante contact nmbr kittuvo
കോഴിക്കോട് ജില്ലയിലേ കൊയിലാണ്ടിക്ക് സമീപം അരിക്കുളം എന്ന സ്ഥലത്തുള്ള യുവാവാണ് ഈ തോറ്റം പാടുന്നത്.
ഉണ്ണി arikkulam
Unni arikulam
പതിനെട്ട് സമ്പ്രദായം,ഒന്ന് വിശദീകരിക്കാമോ,അടിയേരി, പുല്ലൻഞ്ചേരി, കാളക്കാട്ട്,കാട്ടുമാടം,ബാക്കി ഉള്ള,ഇല്ലങ്ങൾ
Valiyapatteri,cheriyapatteri,meppadi,mullappalli. Bhaki ariyilla
Please contact me 9061915744(whatsaap)
ചാലോറ
ഇടക്കുന്നു,പുത്തൂര്, പുതുശ്ശേരി,ചാത്തനാട്ട്,പറമ്പിടി പുതുശ്ശേരി,ചാലോറ,
@@arunclr5800 പുത്തില്ലം, പുതുശ്ശേരി, മാമ്പള്ളി, മനയാമ്പള്ളി
Old oarmakal
Hi
😘😘😘😍😍
😍😍
Kettirunnu povum
Kelkan anobhoothi Ulla thottam