ജൂൺമാസഫലം/പുരൂരൂട്ടാതി1/4 ഉത്രട്ടാതി രേവതി മീനക്കൂറ് //AstrologyJyothisham ParameswaranNamboothiri

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2024
  • ജൂൺ മാസത്തിലെ നക്ഷത്രഫലങ്ങൾ
    പരമേശ്വരൻ നമ്പൂതിരി
    ജ്യോതിഷാലയം
    പടിഞ്ഞാറെ നട
    ബൈപാസിനു സമീപം
    ചോറ്റാനിക്കര
    Parameswaran namboothiri
    Jyothishalayam
    Chottanikkara
    PadinjareNada
    Near bypass
    ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക് നിങ്ങൾക്കെന്നെ വിളിക്കാവുന്നതാണ്
    വിളിക്കേണ്ട നംമ്പർ 62822 01872
    Whatsapp & Google pay 94970 95577
    #astrology #jyothisham #keralaastrology #keralajyothisham#malayalamjyothisham #malayalaastrology #varaphalam #malayalamastrology #monthlyhoroscope #monthlypredition #medakkuru #edavakkuru #midhunakkuru #karkkidakakkuru #chingakkuru #kannikkuru #thulakkuru #vrishikakkuru #dhanukkuru #makarakkuru #kumbhakkuru #meenakkuru #weeklypreditions #parameswarannamboothiri #traditionalastroger #traditionaljyothisham #Azhchaphalam #nakshathraphalam #നക്ഷത്രഫലം #ജ്യോതിഷം #ആസ്ട്രോളജി #മാസഫലം # പരമേശ്വരൻനമ്പൂതിരി

ความคิดเห็น • 6

  • @CHI_DHU_
    @CHI_DHU_ 2 หลายเดือนก่อน +1

    ശത്രുദോഷം അനുഭവിക്കുന്നു ആരാണെന്ന് അറിയുന്നില്ല. എല്ലാവരോടും നല്ല രീതിയിലാണ് പോകുന്നത്. വീട്ടിൽ അനർത്ഥങ്ങൾ കാണുന്നു ഇത്രട്ടാതി

  • @manjumukesh3080
    @manjumukesh3080 2 หลายเดือนก่อน

    ശത്രു ദോഷം കൊണ്ടു മടുത്തു തിരുമേനി പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @miniprakash3983
    @miniprakash3983 2 หลายเดือนก่อน

    നമസ്തേ തിരുമേനി

  • @user-vk6th4oe5k
    @user-vk6th4oe5k 2 หลายเดือนก่อน

    ദേവിക രേവതി സത്യനാരായണൻ ഉത്രം 13 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ആയില്ല. കുട്ടികൾ ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം സ്വാമി 🙏🙏🙏

    • @khanmajeed1
      @khanmajeed1 หลายเดือนก่อน +1

      പ്ര ാർത്ഥിച്ചിട്ടൊന്നും കാര്യം ഇല്ല ചെയ്യണ്ട കാര്യം ചെയ്താൽ മാത്രം കുട്ടികൾ ജനിക്കും ഇല്ലെങ്കിൽ നല്ലൊരു ഡോക്ടറെ കാണുക അല്ലാതെ യൂട്യൂബിൽ നിന്നും ഉള്ള വരുമനത്തിൽ ജീവിക്കുന്ന ഇവരുടെ പ്രവചനം കേട്ട് രക്ഷികണേ തിരുമേനി എന്ന് പറയുന്നതിൽ എന്താണ് അർത്ഥം ഇയാളുടെ പ്രായം വെച്ച് ഒരു കുട്ടിയെ ഉണ്ടാക്കി തരുവാൻ ഇയാൾക്ക് കഴിയുമെന്ന് തോന്നുന്നില്ല അത് കൊണ്ട് എന്റെ പോന്നു സഹോദരി നല്ലൊരു ഡോക്ടറെ കാണിച്ചു ചികിത്സ തേടുക ഇയാൾ പ്രാർത്ഥിച്ചാൽ ഒന്നും നടക്കുവാവൻ പോകുന്നുമില്ല കേരളത്തിൽ ജനിച്ച ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു ഭക്തി നല്ലതാണ് പക്ഷെ അന്തംഭക്തി നല്ലതല്ല ഉണർന്നു പ്രവർത്തിക്കു വിജയം നിങ്ങളുടെ കൂടെ തന്നെ ആണ്