♦️✨വരുന്ന 6 മാസത്തിനു ശേഷം നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുമായുള്ള ബന്ധം എങ്ങനെയായി തീരും?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 536

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 2 หลายเดือนก่อน +1

    മേം പറഞ്ഞതൊക്കെ ശരി ആണ്. ഒരു റീ യൂണിയൻ ഉണ്ടാവാനും പുതിയ ലൈഫ് തുടങ്ങാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @manoj5215
    @manoj5215 2 หลายเดือนก่อน +1

    ❤❤❤ മാതാവിന് നന്ദി ഇതു ഞങ്ങളുടെ കാര്യമാണ് ❤❤❤

  • @arunaraj8218
    @arunaraj8218 2 หลายเดือนก่อน +1

    തീർച്ചയായും പറഞ്ഞത് ശരി ആണ് താങ്ക് യൂ യൂണിവേഴ്സ്

  • @SujishaK-u6z
    @SujishaK-u6z 2 หลายเดือนก่อน +1

    ഇത് എൻ്റെ റീഡിംഗ് ആണ് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു..
    Thank you universe 🙏🙏🙏

  • @mekhaps5875
    @mekhaps5875 2 หลายเดือนก่อน +1

    Paranjath മുഴുവനും ശരി ആണ്.പല സമയത്തും ശ്വാസം കിട്ടാണ്ട് കരഞ്ഞു കൊണ്ട് ആണ് ഞാൻ ഈ റീഡിംഗ് കേട്ടത്. അത്രക്ക് സങ്കടം ഉണ്ട് ഉള്ളിൽ.എന്നെ മനസ്സിലാക്കി എനിക്ക് കിട്ടേണ്ട ജസ്റ്റിസ്സും മനസ്സറിഞ്ഞ് തന്നുകൊണ്ട് എൻ്റെ ജീവിതത്തിലേക്ക് എത്രയും വേഗം മടങ്ങി വന്നാൽ മതിയായിരുന്നു. ഇനീം വേദന സഹിക്കാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല.അത്രക്ക് ഏറെ ഞാൻ സഹിച്ചു.സഹിച്ച് കൊണ്ട് ഇരിക്കുന്നു. അത് ഞാൻ അയാളെ അത്രക്ക് ഏറെ സ്നേഹിച്ചത് കൊണ്ട് മാത്രം ആണ്. യൂണിവേഴ്‌സ് പെട്ടെന്ന് തന്നെ ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് തിരികെ കൊണ്ട് വരട്ടെ❤
    Thank you universe❤

  • @bincyavarachan8134
    @bincyavarachan8134 2 หลายเดือนก่อน +1

    പറഞ്ഞത്100% സത്യമാണ് ഇനി ദൈവം തീരു Thank you mam, Thank you universe

  • @Chithra-mahadev
    @Chithra-mahadev 2 หลายเดือนก่อน +16

    ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ കഴിയില്ല.. പിരിയണം എന്ന് ഒത്തിരി പേര് ആഗ്രഹിക്കുന്നു.. അതിനു വേണ്ടി പലതും ചെയ്യുന്നു. ഞങ്ങൾക്കിടയിലുള്ള എല്ലാ തടസവും മാറി ഞങ്ങൾ ഒന്നാകണം.. സന്തോഷം ആയി ജീവിക്കണം.. 🙏🏻🙏🏻

    • @sumasatheesh6780
      @sumasatheesh6780 2 หลายเดือนก่อน +1

      ഞങ്ങള്‍ക്കും ഒരിക്കലും പിരിയാന്‍ കഴിയില്ലാ സുമ സിബി❤❤

  • @rdxgohst9984
    @rdxgohst9984 2 หลายเดือนก่อน +1

    100 % സത്യം ആണ് mam അവൻ വരണം അവൻ എന്റെ ജീവന്റെ പാതിയാണ് എന്റെ കൂട്ടുകാരെയും അവനും എന്റെ കൺമുന്നിൽ ഓൺലൈൻ വന്നു പോകുന്നത് നോക്കി ഇരിക്കേണ്ടി വരുന്ന ഗതികേട് ഒരാൾക്കും കൊടുക്കാതിരിക്കട്ടെ അവൾ മനപ്പൂർവം എന്നിൽ നിന്നും അകറ്റി കൊണ്ട് പോയതാണ് എനിക്ക് നീതി വേണം അവൻ എന്റെയാണ് എന്റെ മാത്രം ആണ് അവൻ വരും ഞാൻ ഈ റീഡിങ് കാണുബോൾ പോലും അവർ ഓൺലൈൻ ഉണ്ട് നെഞ്ച് പൊള്ളുന്നുണ്ട് ഞങ്ങളുടെ പ്രണയം അവൾക്ക് അറിയാം എന്നിട്ടും അവൾ എന്റെ പ്രാണനെ അടർത്തി മാറ്റി ഞാൻ കാത്തിരുന്നു വരും എനിക്ക് ഉറപ്പാ 🙏താങ്ക്സ് mam താങ്ക്സ് യൂണിവേഴാസ് 🙏🙏

  • @aswathyharidas8070
    @aswathyharidas8070 2 หลายเดือนก่อน +1

    Strongly resonated. Accept the full positive energy❤

  • @Mysoulyouwin
    @Mysoulyouwin 2 หลายเดือนก่อน +1

    വളരെ മനോഹരമായ റീഡിങ്. പല കുടുംബങ്ങളും വഴി മാറി പോകുന്നതിന്റെ പ്രധാന കാരണം കൂടെ ഉള്ള ആളിന്റെ ഓവർ possessive behavior ആണെന്ന് ഇതിൽ പറഞ്ഞ സൂചന വളരെ ഉചിതമായ സന്ദേശമാണ്. അഭിനന്ദനങ്ങൾ 👏🥰

  • @surajmr1800
    @surajmr1800 2 หลายเดือนก่อน +6

    പറഞ്ഞതൊക്കെ ശരിയാണ്.. എല്ലാസങ്കടങ്ങളും ഈശ്വരനിൽ അർപ്പിക്കുന്നു 🙏
    മഹാദേവൻ കാക്കട്ടെ.
    ഓം നമഃ ശിവായ 🙏🙏❤❤

  • @leneendrancc561
    @leneendrancc561 2 หลายเดือนก่อน +6

    🙏 പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ. താങ്ക്യൂ യൂണിവേഴ്സ🙏

  • @yamunapsps9026
    @yamunapsps9026 2 หลายเดือนก่อน +2

    എല്ലാത്തിനെയും ദൈവത്തിനോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @Goooooodvibezzzz
    @Goooooodvibezzzz 2 หลายเดือนก่อน +1

    This is my reading. He came back with a marriage proposal.. Thank you universe 🤩

  • @anilkumar-hp4wp
    @anilkumar-hp4wp 2 หลายเดือนก่อน +5

    തീർച്ചയായും തിരിച്ചു വരും വന്നിരിക്കും ഉറപ്പ് യൂണിവേസിനു നന്ദി 🙏🙏🙏🙏

  • @sindhuponnu1696
    @sindhuponnu1696 2 หลายเดือนก่อน +38

    ഇത് എന്റെ reading ആണ് madam..100%. ഇതിലെ ഓരോ വാക്കും സത്യം ആണ്..9 മാസം ആയി madam ഞാൻ ഉരുകി ഇല്ലാതെ ആകുന്നു. മാനസികമായും ശാരീരികമായും ഞാൻ ഇല്ലാതെ ആയി കൊണ്ടിരിക്കുന്നു.. അസുഖങ്ങൾ കൊണ്ടും ഞാൻ തകർന്നു. എന്റെ വീട്ടുകാരും ഫ്രണ്ട്സും ഒക്കെ ഇതിൽ സങ്കടപ്പെടുന്നു.. ഞാൻ ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് പോലും പോകാൻ പറ്റാതെ വേദനിക്കുന്നു. Third party ആണ് കാരണം 😥😥. Third party ഒഴിഞ്ഞു പോയാലെ എന്റെ ജീവിതം സന്തോഷം ആകു.. മറക്കാൻ പറ്റുന്നില്ല മാറ്റി നിർത്താനും പറ്റുന്നില്ല.. ഒന്നിച്ചു മുൻപോട്ട് പോകാൻ ആണ് mam ആഗ്രഹം... Third party പോകണം madam... എങ്കിലേ ഞങ്ങൾ ആഗ്രഹിച്ച ജീവിതം കിട്ടു... Mam പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ ഞാൻ attract ചെയ്യുന്നു.. യൂണിവേഴ്സ് ഞങളുടെ കൂടെ ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു... Third party ഒഴിഞ്ഞു പോകാനും പ്രാർത്ഥിക്കുന്നു.. വേദനിച്ചു വേദനിച്ചു വയ്യ mam... പലപ്പോഴും മൂവ് ഓൺ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.. പക്ഷെ കഴിയുന്നില്ല..

    • @SajnaMajeed-i7b
      @SajnaMajeed-i7b 2 หลายเดือนก่อน

      Thank you univers ❤❤❤❤❤❤❤

    • @vidhuprathap2006
      @vidhuprathap2006 2 หลายเดือนก่อน

      ❤️

    • @indirak8897
      @indirak8897 2 หลายเดือนก่อน

      ലളിത സഹസ്ര നാമം ചൊല്ലുക ❤സമാധാനം,സന്തോഷം, ഐശ്വര്യം ഇതൊക്കെതരുവാന് ഭഗവതിയുടെ പ്രാര്‍ത്ഥിക്കുക,41ദിവസം ചൊല്ലുക, കൂടേയുങങ വൃക്തിയേ ശരിയാക്കംല്ല,സ്വന്തം മനസ്സിനേ പോസിറ്റിവ് ആക്കി വെയ്ക്കുക ❤❤

    • @aazhicreationshort7462
      @aazhicreationshort7462 2 หลายเดือนก่อน

      ഇതേ അവസ്ഥ ആണ് എനിക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല സ്ട്രക്ക് ആയിട്ടാണ് നില്കുന്നത് എല്ലാത്തിനും കാരണം ആ തേർഡ് പാർട്ടി ആണ്. ഇത്രയും പെട്ടെന്നു ആസ്‌ത്രീ വിട്ടു പോണമെന്നു പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് എന്നെ സഹായിക്കണം 🙏🏻🙏🏻🙏🏻🙏🏻

    • @jincyjohn7972
      @jincyjohn7972 2 หลายเดือนก่อน +1

      Njanum ee situation aane.maduthu

  • @ampilyn6789
    @ampilyn6789 2 หลายเดือนก่อน +1

    കേട്ട് കഴിഞ്ഞപ്പോ നല്ല മനസമാധാനം തോന്നുന്നു... ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ ഉണ്ടാകുന്നു.. മോള് പറഞ്ഞത് പോലെ എല്ലാം സംഭവിക്കട്ടെ 🙏

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +5

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും.... Thank u universe 🙏🙏🙏

  • @VivekR-ym8oo
    @VivekR-ym8oo 2 หลายเดือนก่อน +11

    തീർച്ചയായും അവൾ തേർഡ് പാർട്ടി സിറ്റുവേഷൻ ഒഴിവാക്കി എന്നിലേക്ക്‌ മടങ്ങിവരും എന്ന് തന്നെയാണ് എന്റെ പൂർണ വിശ്വാസം... അതിനായി ഞാൻ കാത്തിരിക്കുന്നു... ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റർ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ്... താങ്ക്സ് യൂണിവേഴ്സ്

  • @sijinaveen8132
    @sijinaveen8132 2 หลายเดือนก่อน +1

    മാം താങ്ക്സ് ❤️❤️❤️❤️😘 100%

  • @asama7247
    @asama7247 2 หลายเดือนก่อน +4

    എല്ലാ കാര്യങ്ങളും യൂണിവേഴ്‌സിൽ സമർപ്പിക്കുന്നു 🙏പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ക്ലെയിം ചെയ്യുന്നു 🙏thank u mam 🙏thank u universe🙏ഞാൻ ഈ റിലേഷനിൽ കൊടുത്ത സിൻസിയർ തിരിച്ചു കിട്ടണം... 🙏🙏

  • @Anamika-l2v
    @Anamika-l2v 2 หลายเดือนก่อน +3

    Thankyou യൂണിവേഴ്സ് ❤️❤️🙏🏽

  • @sujamadhu5223
    @sujamadhu5223 2 หลายเดือนก่อน +5

    ഇതിലെ പോസറ്റീവ് എനർജിക്കുവേണ്ടി ക്ലയിംചെയ്യുന്നു.. Thanku god thanku യൂണിവേഴ്സ് thanku mam 🙏🙏🙏🥰🥰🥰🥰

  • @valsalapv-yi4zz
    @valsalapv-yi4zz 2 หลายเดือนก่อน +1

    Mam പറഞ്ഞത് പോലെ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിൽ നടന്നോണ്ടിരിക്കുന്നത്. അത് കൊണ്ടുതന്നെ എനിക്ക് ഉറപ്പുതോന്നുന്നു ഒരുനാൾ എന്നെ തേടി അവർ വരുമെന്ന്. വരാൻ വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്നു. ഞങ്ങളെ ഒന്നിപ്പിക്കണേ 🙏🙏

  • @manjusanthosh8236
    @manjusanthosh8236 2 หลายเดือนก่อน +4

    Correct റീഡിങ് 👌.. താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️

  • @sandhyak1911
    @sandhyak1911 2 หลายเดือนก่อน +1

    Thank you ma'm ഇത് എൻ്റെ reading ആണ്. ഇതിൽ പറഞ്ഞത് എല്ലാം സത്യം ഇടയ്ക്കെല്ലാം കാണാൻ സാധിക്കുന്നു. എന്നാൽ പഴത് പോലെ ആയാൽ മതി. 6 വർഷം ഒരുമിച്ച് ജീവിച്ചു. ജീവിതത്തിൽ ഇത്രമാത്രം വേറെ ആരും സ്നേഹിച്ചിട്ടില്ല ഈശ്വരൻ എനിക്ക് തിരികെ തരും എനിക്ക് ഉറപ്പുണ്ട്.❤Thank u univers Thank u so much 🙏🙏🙏

  • @MiniCR-z3o
    @MiniCR-z3o 2 หลายเดือนก่อน +1

    എല്ലാം സത്യം ആണ് mam പറഞ്ഞത് എല്ലാംശരിയായി വരാണെന്നു പ്രാർത്ഥിക്കുന്നു

  • @SugandhiVC
    @SugandhiVC 2 หลายเดือนก่อน +1

    തീർച്ചയായും ഇത് എന്റെ റിഡിങ് ആണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @mariatresa8465
    @mariatresa8465 2 หลายเดือนก่อน +4

    Correct ആണ്, തിരികെ വരുമെന്ന് പൂർണമായി വിശ്വസിക്കുന്നു, thank you universe

  • @anjela2320
    @anjela2320 2 หลายเดือนก่อน +1

    Positive energy aahnu ❤ strongly claim it ❤❤ Ellam seriyaavum ❤

  • @smithapeter3722
    @smithapeter3722 2 หลายเดือนก่อน +7

    പറഞ്ഞത് മുഴുവൻ 100%സത്യം ആണ് mam നെഞ്ചു പൊട്ടുന്ന വേദനയിൽ കണ്ണീരോടെ ആണ് ഈ reading കേട്ടത് ഞാൻ അനുഭവിച്ച, അനുഭവിക്കുന്ന വേദനകൾക്ക് പരിഹാരം ആവണേൽ പൂർണ്ണമായും എന്റെ person എന്നിലേക്ക് വന്നേ മതിയാകൂ third party situation പൂർണ്ണമായും മാറി പോകുമെന്ന് വിശ്വസിക്കുന്നു,ഇതിലെ positive ആയ എല്ലാം കാര്യങ്ങളും ഞാൻ claim ചെയ്യുന്നു എല്ലാം universe നു വിട്ടു കൊടുത്തു കാത്തിരിക്കുന്നു thank you mam 🙏thank you universe,🙏 thank you🙏 thank you 🙏thank you 🙏universe 🙏

    • @susheelak6108
      @susheelak6108 2 หลายเดือนก่อน +1

      Ellam karactana Callmeda chellam ❤youdaplease

  • @martinchennatt679
    @martinchennatt679 2 หลายเดือนก่อน +6

    റീഡിങ് കറക്റ്റ് ആണ്. തിരികെ വരും എന്ന്‌ വിശ്വസിക്കുന്നു. താങ്ക്സ് മാഡം. ❤️❤️❤️🌹🌹🌹

  • @AmbilyX-cw7ev
    @AmbilyX-cw7ev 2 หลายเดือนก่อน +6

    Thanku univers 🙏🙏🙏🙏🙏എന്നെ പൂർണ്ണമായും ഒഴിവാക്കി പോയ ആൾ എന്നിലേക്ക്‌ തിരിച്ചു വന്നു. ഈ reading കേട്ടു തന്നെ ആണ് എനിക്ക് ആളെ തിരികെ കിട്ടിയത്. കാരണം യൂണിവേഴ്സിന്റെ time മിനായി എനിക്ക് കാത്തിരിക്കാൻ മനസ്സ് വന്നത്. Thanku 🙏🙏🙏🙏🙏❤️❤️❤️❤️❤️എനിക്ക് പുതു ജീവൻ തന്നതിന്

  • @reshmasuresh7623
    @reshmasuresh7623 2 หลายเดือนก่อน +1

    100%സത്യം 🙏🙏🙏

  • @anikadevi5003
    @anikadevi5003 2 หลายเดือนก่อน +1

    Ellam reveal cheyyanam truth arriyanam

  • @GirijaNithin
    @GirijaNithin 2 หลายเดือนก่อน +2

    മാഡം പറഞ്ഞ കാര്യങ്ങൾ എനിക്ക് റെസ്നേറ്റ് ആണ് എന്റെ ഹസ്ബൻഡ് തേർഡ് പാർട്ടിയെ പൂർണമായി ഉപേക്ഷിച്ചു തിരിച്ചു വരാൻ യൂണിവേഴ്സിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നുണ്ട് ഞാൻ എല്ലാം അറിഞ്ഞപ്പോ എല്ലാം അവസാനിപ്പിക്കാൻ ഞാൻ അവർക്കു അവസരം കൊടുത്തതാണ് പക്ഷെ രണ്ടാളും എന്നെപറ്റിച്ചു മുന്നോട്ടു പോകുവാന് അവര് ചെയ്യുന്ന തെറ്റ് മനസിലാക്കി എന്റെ ഹസ്ബന്റ് തിരിച്ചു വരും എന്റെ മനസ്സ് പറയുന്നതും അതുതന്നെ ആണ് എല്ലാം ഇപ്പൊ യൂണിവേഴ്സിന് വിട്ടുകൊടുത്തു ഞങ്ങളെ ഒന്നിപ്പിച്ചത് ദൈവം ആണ് അദ്ദേഹം തന്നെ എന്റെ ജീവിതം എന്റേത് മാത്രമായി തിരിച്ചു തരട്ടെ 🙏🙏

  • @sheelasasidharan770
    @sheelasasidharan770 2 หลายเดือนก่อน +1

    Thank you universe 🙏🙏🙏
    മോളേ,
    പറഞ്ഞതു പോലെ എല്ലാ കാര്യങ്ങളും നടക്കട്ടെ, പ്രാർത്ഥനയോടെ, ക്ഷമയോടെ ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ട് പോകുന്നു
    Thank you so much ❤ ഒരുപാട് ഇഷ്ടം ആയി ഈ reading ❤

  • @DollyJoshy
    @DollyJoshy 2 หลายเดือนก่อน +10

    നീ റീഡിങ് വളരെ കറക്റ് സമയമാകുമ്പോൾ യൂണിവേഴ്സ യൂണിവേഴ്സ് തന്നെ എനിക്ക് തരുമെന്ന്
    വിശ്വസിക്കുന്നു
    Thanku univers 🙏🙏🙏
    Thanku mam❤️❤️❤️

    • @meenasubash2294
      @meenasubash2294 2 หลายเดือนก่อน

      Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰❤ Thankyou Devine 🎉🎉🎉❤❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇😇❤❤❤❤ Thankyou dear ❤😘😘

  • @nayanark2472
    @nayanark2472 2 หลายเดือนก่อน +1

    Resonated
    Thank you universe ❤
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️
    Thank you angels ❤
    Thank you divine ❤

  • @JineeshJineeshKochalummood
    @JineeshJineeshKochalummood 2 หลายเดือนก่อน +2

    ഒന്നും പറയാതെ ഒന്നും മിണ്ടാതെ ആണ് ബ്ലോക്ക് ആക്കി പോയത്. തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം യൂണിവേഴ്സിൽ ഏൽപ്പിക്കുന്നു. അവിടെ തീരുമാനിക്കട്ടെ എന്തു വേണമെന്ന്. Thanks യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏🙏🙏

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    Terchayaum sadeyam MaM parachatha💚💚💚💚💚💚💙💙💙💙💙🥰🥰🥰🥰🥰💘💘💘💜💜💜💕💕😍😘😋👌🤎🤎🤎👏👏🥰

  • @KarthikKarthik.A.V
    @KarthikKarthik.A.V 2 หลายเดือนก่อน +2

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് universe 🙏🏻 thank you medam 🙏🏻

  • @Prameela-w9t
    @Prameela-w9t 2 หลายเดือนก่อน +2

    ഇതിൽ പറഞ്ഞതെല്ലാം എൻ്റെ കാര്യങ്ങൾ തന്നെയാണ് യൂണിവേഴ്സ് എനിക്ക് നീതി തരുമെന്നു വിശ്വസിക്കുന്നു ❤🙏 നന്ദി universe നന്ദി madam

  • @kunjuzz1342
    @kunjuzz1342 2 หลายเดือนก่อน +5

    നിങ്ങൾ ദൈവത്തിന്റെ ഒരുപാട് അനുഗ്രഹം ഉള്ള ആൾ ആണ് എന്റെ ജീവിതം എന്താണോ അതു ഒരു vak പോലും തെറ്റാതെ പറഞ്ഞു ഞാൻ അനുഭവിച്ചതും 🙏 thank you universe🙏🙏🙏

  • @blessyrajeev7868
    @blessyrajeev7868 2 หลายเดือนก่อน +2

    ഈ റീഡിങ്ങിൽ പറഞ്ഞ ella കാര്യങ്ങളും 100%ശരിയാണ്.പെട്ടന്ന് ഒരു ദിവസം ജീവിതത്തിലോട്ട് കടന്ന് വന്നു. അതുപോലെ ഒരുദിവസം പോവുകയും ചെയ്തു. തീർത്തും നോ കോൺടാക്ട് ആണ്. തിരിച്ചു വരും എന്നുള്ള വിശ്വാസത്തിൽ ഇരിക്കുന്നു. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലോട്ടു അട്രാക്ട് ചെയ്യുന്നു. യൂണിവേഴ്സ് അറിയാതെ ഒന്നും നടക്കില്ല thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️thank you divin 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️thank you angels 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️thank you mam 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 2 หลายเดือนก่อน +1

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤

  • @Strqerryhh._
    @Strqerryhh._ 2 หลายเดือนก่อน +2

    താങ്ക്സ് യൂണിവേഴ്സ് വരട്ടെ എല്ലാം ഞാൻ യൂണിവേഴ്സ് വിട്ടുകൊടുക്കുന്നു ഞാൻ ടീച്ചിങ് പഠിക്കുന്നു എനിക്കു ടീച്ചർ ആകണം അവരുടെ മുന്നിൽ എനിക്കു ടീച്ചർ ആയിട്ടു ചെല്ലണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน +5

    തീർച്ചയായും അവൾ വരും, വരണം, വന്നാൽ അവളെ ഞാൻ ഇരു കൈകളും നീട്ടി സ്വീകരിക്കും, എന്നെയും എന്റെ അമ്മയെയും ഏറ്റവും കൂടുതൽ ബാധിച്ചു, എല്ലാ ബന്ധങ്ങളെയും ബാധിച്ചു, എല്ലാം നല്ലതിനാകട്ടെ, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം, ഇപ്പൊ നോ കോൺടാക്ട് ആണ്,,

    • @SuperShanikka
      @SuperShanikka 2 หลายเดือนก่อน

      Naaanamille..sweekarikkan

  • @SajimolAppu
    @SajimolAppu 2 หลายเดือนก่อน +8

    ഞാൻ എല്ലാം യൂണിവേഴ്സിനെ എൽപ്പിച്ചിരിക്കുന്നു. യൂണിവേഴ്സ് എന്ത് തിരുമാനിക്കുന്നു അത് പോലെ നടക്കട്ടെ🙏🏽 താങ്ക്സ ദക്ഷാ.... താങ്ക്സ് യൂണിവേഴ്സ്🙏🏽

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 หลายเดือนก่อน +2

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു... താങ്ക്യു യൂണിവേഴ്സ്.,. 🙏🙏🙏

  • @Sreeja-z1d
    @Sreeja-z1d 2 หลายเดือนก่อน +2

    ഹായ് മാം,, എല്ലാം ശരിയാണ്. ഞങ്ങൾ കാണുകയും സംസാരിക്കുകയും മൊക്കെയുണ്ട്. പക്ഷെ ആൾ ഒറ്റക്യാണ് രാത്രിയിൽ. ആളുടെ സൗകര്യം നോക്കി നില്കുന്നത് 3rd പാർട്ടി യുമായി ഫോൺ ചെയ്യാനുള്ള സൗകര്യംത്തിനാണ്. മാം പറഞ്ഞപോലെയുള്ള അവസ്ഥ യില് ഞാൻ കടന്നുപോയി മകന് വലിയ വിഷമം ആണ്. അവനു അറിയാം അമ്മക്ക് അച്ഛനെ ജീവനാണ് എന്നു. അവൻ പറഞ്ഞു അങ്ങനെ ഒരാൾ ഇല്ലെന്നു കരുതി മക്കൾ കുവേണ്ടി ജീവിക്കാൻ. അന്ന് എനിക്ക് അങ്ങനെ ചിന്തിക്കാൻ പറ്റില്ലായിരുന്നു. ഇപ്പോൾ കുറച്ചുകലമായി എന്തെങ്കിലും ആകട്ടെ എന്ന് കരുതി ജീവിക്കാൻ പറ്റുനു ണ്ട്. ഞാൻ സ്വപ്നം കണ്ട ജീവിതത്തിനായി ഞാൻ കാത്തിരിക്കുന്നു. താങ്ക്സ് മാം ❤. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @reshmiammu5034
    @reshmiammu5034 2 หลายเดือนก่อน +2

    Tnq Divine 🙏🏻 Tnq Universe 🙏🏻 Tnq Angel 🙏🏻 Tnq God 🙏🏻 എല്ലാം ഭംഗിയായി,,, സത്യസന്ധമായി,,, എല്ലാം പോസിറ്റീവ് ആയി സംഭവിക്കട്ടെ 🙏🏻

  • @girijagirija5348
    @girijagirija5348 2 หลายเดือนก่อน +2

    ഈ റെഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ഞാൻ ആട്ടിറക്ട ചെയ്യുന്നു ഇത്രെയും നാൾ uruki ജീവിക്കുകയായിരുന്നു ആരോടും പറയാനാകാതെ ഇതെന്റെ റീഡിങ് ആണ് എല്ലാ പോസിറ്റീവ്സ് ഞാൻ attract ചെയ്യുന്നു ഞാൻ സഹികെട്ടു മൂവ് ഓൺ ചെയ്യാൻ ആലോചിച്ചു ഇരിക്കുകയായിരുന്നു അത്രയ്ക്കു സഹിച്ചു,ക്ഷമിച്ചു എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു , എനിക്ക് യൂണിവേഴ്സിനെ പൂർണമായി വിശ്വസിക്കുന്നു🙏🙏🙏
    Thanku god
    Thanky universe
    Thanku daksha ❤❤️❤️& thanku angels

  • @geethark7552
    @geethark7552 2 หลายเดือนก่อน +1

    സത്യം ആണ് പറഞ്ഞതെല്ലആം

  • @Savithryvlogs
    @Savithryvlogs 2 หลายเดือนก่อน

    താങ്ക്യു യൂണിവേഴ്സൽ

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe
    Thank you universe

  • @neethu7895
    @neethu7895 2 หลายเดือนก่อน +1

    Thanku universe ♥️

  • @Anamika-l2v
    @Anamika-l2v 2 หลายเดือนก่อน +1

    ഗുഡ് മോർണിംഗ് ഡിയർ ❤️

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 2 หลายเดือนก่อน

    എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.... Thank u universe..... ♥️

  • @sindhubaburaj-i3t
    @sindhubaburaj-i3t 2 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം ആണ് മാം എത്രയും പെട്ടെന്ന് എന്റെ ഏട്ടൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤❤❤❤❤❤

  • @manuvava4005
    @manuvava4005 2 หลายเดือนก่อน +1

    Thanks univers.... ♥️🦋🙏

  • @anishkb6996
    @anishkb6996 2 หลายเดือนก่อน +1

    🎉eniku vishwasanundu Madam ente wife ennileku thirike varunnu enikariyam karnam Njaan avale otri snehikunnundu... Ente daivam avale eniku tarum.. oru new person aaki tarum .🎉 Eniku iennu ee msg thanna madam nu nanni..🙏 Thank you Madam.... Thank you God 🎉🎉🎉

  • @Muhammad-d8m
    @Muhammad-d8m 2 หลายเดือนก่อน +1

    Thankyou universe 🎉🎉🎉

  • @seemamohan2292
    @seemamohan2292 2 หลายเดือนก่อน +7

    ❤️❤️ജയ് ശ്രീ രാധേകൃഷ്ണ രാധേ രാധേ

  • @lakshmig3677
    @lakshmig3677 2 หลายเดือนก่อน

    Thank you Universe... i claim all positive energies ❤❤❤❤

  • @Sindhu-jx4gg
    @Sindhu-jx4gg 2 หลายเดือนก่อน +1

    Thank you god ❤❤❤thank you Divine ❤️❤️❤️ thank you universe ❤️❤️❤️thank you angel ❤️❤️❤️thank you maam❤❤❤🙏🙏🙏

  • @amanullah123-r8w
    @amanullah123-r8w 2 หลายเดือนก่อน +1

    Thanks Univers❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @SIVANMG-o1z
    @SIVANMG-o1z 2 หลายเดือนก่อน

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @sonypramod7162
    @sonypramod7162 2 หลายเดือนก่อน +1

    I Strongly Claim All These Positive Energies 🙏 Thank you Mother Mary & Univers 🙏🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv 2 หลายเดือนก่อน

    ഇത് എന്റെ റീഡിങ് ആണ് 🙏🙏ഓരോ വാക്കും കറക്റ്റ് 👌👌🙏🙏thank u universe♥️♥️♥️🙏🙏 thank u mam♥️♥️🙏🙏.. Ellam യൂണിവേഴ്സിന് വിട്ടു കൊടുത്തിരിക്കുന്നു 🙏🙏🙏🙏

  • @Ponnuzzz.3
    @Ponnuzzz.3 2 หลายเดือนก่อน

    ഇതിലെ പോസറ്റീവ് എനർജിക്ക് വേണ്ടി ക്ലയിം ചെയ്യുന്നു
    Thsnk you universe ❤❤❤
    Thanks god❤❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน

    Thank you മാം 🥰🥰🥰🥰❤️
    പറഞ്ഞത് 100%ശെരിയാണ് മാം
    മാം പറഞ്ഞത് പോലെ എല്ലാം പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്കു അട്രാക്ട് ചെയുന്നു ഞങ്ങളുടെ റിയൂണിയൻ എത്രയും വേഗത്തിൽ തന്നെ നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @vishnuts1876
    @vishnuts1876 2 หลายเดือนก่อน +1

    thank you universe 🙏🙏🙏❤️ thank you God 🙏🙏🙏❤️ bagavanea 🙏🙏🙏 thank you mam❤️

  • @SujathaP-is8pu
    @SujathaP-is8pu 2 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ടവൻ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവിടുന്ന് അനുഗ്രഹിക്കണം 🙏

  • @westchalakudyscbr262
    @westchalakudyscbr262 2 หลายเดือนก่อน

    🙏❤️100% സത്യമാണ് മേം താങ്ക്യൂ 🙏🙏🙏❤️ താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️യൂണിവേഴ്സിന്റെ അനുഗ്രഹത്തോടും ഏഷ്ർവതത്തോടും കൂടി ഞങ്ങൾ ഒന്നാകും 🙏നന്ദി

  • @JITHUFF_123
    @JITHUFF_123 2 หลายเดือนก่อน +1

    Yssss...I affirm..the positive energy of the reading...❤Thank you God..thank you universe

  • @JijabhaiV.A
    @JijabhaiV.A 2 หลายเดือนก่อน

    100% സത്യം ഒരിക്കലും വേർപിരിയരുതേ മഹാദേവ

  • @GayathriGayathrimanoj
    @GayathriGayathrimanoj 2 หลายเดือนก่อน

    സത്യം ആണ് പറഞ്ഞതൊക്കെ ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thanku univers 🙏🙏🙏🙏🙏❤

  • @ananthups1862
    @ananthups1862 หลายเดือนก่อน

    എൻ്റെ സ്നേഹം എന്ത് ആയിരുന്നു എന്ന് മനസ്സിലാക്കി തിരിച്ചു വരണം............ സ്നേഹം എന്നാൽ എന്ത് ആണെന്ന് അവൾ മനസ്സിലാക്കണം....... എൻ്റെ വില എന്ത് ആയിരുന്നു എന്ന് തിരിച്ചു അറിഞ്ഞു അവൾ എന്നിലേക്ക് തിരിച്ചു വരണം.........I strongly claim this positive energy.... reconciliation and permanent reunion with my person.......
    🧘🏻‍♂️ ശംഭോ മഹാദേവ 🕉️

  • @AnithaP-qx6nj
    @AnithaP-qx6nj 2 หลายเดือนก่อน

    മം പറഞ്ഞതെല്ലാം njan ആഗ്രഹിച്ച കാര്യങ്ങൾ aanu maam എനിക്ക് അവനെയും അവനു ഞാനും മാത്രമായി മുന്നോട്ടു ജീവിക്കാൻ പ്രവഞ്ച ശക്തി ഞങ്ങളെ സഹായിക്കട്ടെ 🙏🙏🙏

  • @JisZacharia
    @JisZacharia 2 หลายเดือนก่อน +2

    Thank you universe ❤❤ ❤
    I strongly claim all positive energies from this reading

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 2 หลายเดือนก่อน +2

    Correct reading 💯

  • @sharadhav2265
    @sharadhav2265 2 หลายเดือนก่อน +1

    ❤❤❤❤🎉🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക് യൂ യൂണിവേഴ്സ് പറഞ്ഞത് സത്യം 👍👍👍👍👍🎉🎉🎉🎉

  • @beenakannan395
    @beenakannan395 2 หลายเดือนก่อน

    💕താങ്ക്യൂ യൂണിവേഴ്സ്.. താങ്ക്യൂ ഗോഡ്.. താങ്ക്യൂ മേഡം.... ഞാൻ പ്രതിക്ഷയോടെ കാത്തിരിക്കുന്നു.. അവർ നല്ലൊരു ഭർത്താവിന്റെ.. അച്ഛന്റെ കടമ ചെയ്യും എന്ന് വിശ്വസിച്ചു പോകുന്നു... ഭഗവാൻ എന്റെ കൂടെ ഉണ്ട്.. ഹരേ കൃഷ്ണ.... 💕

  • @justinthomas2644
    @justinthomas2644 2 หลายเดือนก่อน

    Mam, ഈ redingil പറഞ്ഞ എല്ലാ പോസറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou Univers 🌹🌹Thankyou angel 🌹🌹Thankyou God 🌹🌹

  • @maneeshmanumanu7579
    @maneeshmanumanu7579 2 หลายเดือนก่อน

    നന്ദി യൂണിവേഴ്സൽ ❤✨
    ഒരുപാട് സന്തോഷം... എന്നെങ്കിലും എന്റെ സ്നേഹം മനസിലാക്കി ഞാൻ ആഗ്രഹിക്കുന്നത് പോലെ എനിലേക് തിരിച്ചു വരും... അന്ന് ഈ യൂണിവേഴ്സൽ ഞങ്ങള്ക്ക് വേണ്ടി കൂടെ നിൽക്കും... കാത്തിരിക്കുന്നു.. അവര് സ്നേഹത്തോടെ തിരിച്ചു വരും. ഒരുമിച്ചു ജീവിതം ആരംഭിക്കും.... നന്ദി യൂണിവേഴ്സൽ ❤💜✨. Claim positive energy..

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน

    I claim it ♥️റീഡിങ് കറക്റ്റ് ആണ് ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️reunion നടക്കും വിശ്വാസം ഉണ്ട് ♥️

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 หลายเดือนก่อน

    ഓരോ വാക്കും സത്യം ആണ് മം... തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @prabhithasundharan8104
    @prabhithasundharan8104 2 หลายเดือนก่อน

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Yes Mam this is my reading, I claim this positive energies 🙏

  • @jayasree5750
    @jayasree5750 2 หลายเดือนก่อน

    തീർച്ചയായും ഇത് എൻ്റെ യും എൻ്റെ Hus ൻ്റെയും reading തന്നെയാണ്. ഇതിൽ പറഞ്ഞതുപോലെ എല്ലാം സംഭവിക്കട്ടെ Thank you Universe🙏 Thank you Mam🙏🙏🙏🙏

  • @remamenon4432
    @remamenon4432 2 หลายเดือนก่อน +1

    Thank u divine

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน

    Thank you univers. Thank you mem. അവൾ വരാൻവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. വരും 🙏

  • @Salinikp-kt4je
    @Salinikp-kt4je 2 หลายเดือนก่อน

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏼🙏🏼പോസിറ്റീവ് ആയ എല്ലാം claim ചെയ്യുന്നു 🙏🏼🙏🏼

  • @suma4466
    @suma4466 2 หลายเดือนก่อน

    ഇതിലെ എല്ലാ പോസ്റ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് ❤️🙏🏽 താങ്ക്യൂ മാം 🥰🙏🏽

  • @danielmaheDaney
    @danielmaheDaney 2 หลายเดือนก่อน

    100% കറക്റ്റ് ആണ് ആറുമാസത്തിനുള്ളിൽ എല്ലാം ശരിയാകും എന്ന് വിചാരിക്കുന്നു

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 2 หลายเดือนก่อน

    മേഡം എല്ലാം ശരിയാണ്
    തീർച്ചയായും അവൾ തിരികെ
    വന്നാൽ കൂടെ കൂട്ടും. 🙏🙏🙏

  • @user-bb7ru9ro5n
    @user-bb7ru9ro5n 2 หลายเดือนก่อน

    Thank you mam., thank you universe.... എല്ലാം എൻ്റെ ജീവിതത്തിലേക്ക് ആകാൻ പ്രാർത്ഥിക്കുന്നു...

  • @yogic_tales9788
    @yogic_tales9788 2 หลายเดือนก่อน

    Thank you, thank you universe for our reunion 🎉❤

  • @deepuk-i2o
    @deepuk-i2o 2 หลายเดือนก่อน

    ചേച്ചി പറഞ്ഞ കാര്യം ദൈവം നേരിട്ട് വന്നു പറഞ്ഞപോലെ എനിക്ക് തോന്നിയത് എന്റെ ജീവിതത്തിൽ നടന്ന അതേ സംഭവമാണ് ആദ്യം തൊട്ട് അവസാനം വരെ പറഞ്ഞ കാര്യം വരെ വളരെ ശരിയാണ് ചേച്ചി ഞാനിപ്പോൾ ചേച്ചിയെ കാണാൻ ദൈവത്തെ കാണുന്ന പോലെയാണ് ഈശ്വരൻ എന്നോട് എന്താണ് പറയാനുള്ളത് ആ കാര്യം ആണ് ചേച്ചി പറഞ്ഞത് ഞാനും എന്റെ മക്കളും ദൈവത്തിന്റെ മുന്നിൽ 🙏🏿🙏🏿😭

  • @shareenaafsal1417
    @shareenaafsal1417 2 หลายเดือนก่อน

    mom നാവ് പൊന്നാകട്ടെ എൻറെ ആളുടെ മനസ്സിലെ എല്ലാ നെഗറ്റീവ് മാറി പോസിറ്റീവ് ആയി എന്നിലേക്ക് തിരിച്ചു മടങ്ങിവരട്ടെ പിന്നീട് ഒരിക്കലും എന്നെ വിട്ടു പോകാതിരിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം❤🙏🙏🙏❤