ആട്ടിൻ സൂപ്പ് | Mutton Soup Recipe | മട്ടൻ സൂപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.3K

  • @babynarayanan2050
    @babynarayanan2050 2 ปีที่แล้ว +536

    എനിക്ക് ഒരു പാട് സന്തോഷം തോന്നി ഞാൻ കുട്ടിയുടെ റെസിപ്പി നോക്കി യാണ് ഇപ്പോൾ എല്ലാ കറിയും ഉണ്ടാക്കുന്നത് എനിക്ക് ഒരു പാട് ഇഷ്ടമാണ് കുറച്ചു സമയം കൊണ്ട് കാര്യങ്ങൾ പറഞ്ഞു തീർക്കും പ്രായമുള്ള എന്നെ പോലെ ഉള്ളവർക്ക് ഇത് ചാനൽവളരെ സന്തോഷം തന്നെ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +38

      Thank you baby

    • @swapnabhasker470
      @swapnabhasker470 ปีที่แล้ว +5

      Total how much time will take for 10 wistle?

    • @jyothiganesh3610
      @jyothiganesh3610 ปีที่แล้ว +7

      ​@@ShaanGeo 😂😂 nalla reply

    • @LiveintheMoment24
      @LiveintheMoment24 ปีที่แล้ว +11

      ​@nafi6027avara name aanu baby (Baby narayanan)

    • @vishnukr1371
      @vishnukr1371 ปีที่แล้ว +11

      ​@@LiveintheMoment24Sathyam, onnum nokadhe kore ennam Keri reply ittekanu.

  • @Achammu25._
    @Achammu25._ 10 หลายเดือนก่อน +14

    ഞാൻ ഷാൻ ചേട്ടന്റെ വീഡിയോ നോക്കിയാണ് എനിക്ക് വെക്കാൻ അറിയാത്ത കറികൾ വെക്കുന്നത് . റെസിപ്പി മാത്രം. Simple ആയി പറഞ്ഞു തരുന്ന വീഡിയോസ് ആണ് ചേട്ടന്റെ 👍👍👍👍✨✨✨

  • @ameenasugathan6246
    @ameenasugathan6246 ปีที่แล้ว +18

    വളരെ കൃത്യമായും നല്ലരീതിയിലും ഓരോ recepi യും തരുന്ന ഏക വ്യക്തി. മറ്റുള്ളവര്‍ മൂക്കില്‍ ഒന്നുതൊടാന്‍ കൈയ് പുറകില്‍കൂടി വളച്ചു തിരിച്ചു കൊണ്ടു പോകുന്ന സ്ഥാനത്ത് ഷാന്‍ വളരെ പെട്ടന്നു നേരെ മൂക്കില്‍ തൊടുന്നു.എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട recepi കളും. വളരെ നന്ദി...സന്തോഷം...സ്നേഹം....ഷാന്‍.
    🎉🎉

  • @mknnasa8586
    @mknnasa8586 2 ปีที่แล้ว +295

    Thanks.... കൂടുതൽ ബിൽഡ്അപ്പ് ഇല്ലാതെ, പഞ്ചാര വിശേഷങ്ങൾ പറഞ്ഞു വെറുപ്പിക്കാതെ കൃത്യവും, വ്യക്തവുമായി വിവരിച്ചതിന് 1000000000000🌹🌹🌹🌹🙏🏻🙏🏻🙏🏻👍🏻👌.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +4

      ❤️👍

    • @shajidaniel6505
      @shajidaniel6505 2 ปีที่แล้ว +20

      സത്യം ചില റെസിപ്പി കേട്ടാൽ.. അന്നത്തെ ദിവസം പോക്കാണ്

    • @jessintinu3136
      @jessintinu3136 ปีที่แล้ว +1

      salt evede chetta

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +11

      @@shajidaniel6505 ചില സ്ത്രീകള് അവരുടേ വീട്ടിലേ കാരൃങള് നമ്മളുടേ മേൽ അടിച്ചേൽപ്പിച്ചിട്ടേ recipe തരൂ 😂

    • @machuzzme3943
      @machuzzme3943 3 หลายเดือนก่อน

      Ate..nair lakshmi​@@Hiux4bcs

  • @mathewsonia7555
    @mathewsonia7555 2 ปีที่แล้ว +31

    ഷാൻ ഭായ് അങ്ങയുടെ വീഡിയോ തുടങ്ങുമ്പോഴേക്കും ഞാൻ ലൈക്ക് ചെയ്യൂം , കാരണം അങ്ങ് പകർന്നു തരുന്ന വിഭവങ്ങളുടെ മഹത്വം അനുഭവിച്ചതും കൊണ്ടുള്ള മുൻ പരിചയം,,👍👍👍🙏🙏🙏🙏

    • @sisirsasidharan8608
      @sisirsasidharan8608 8 หลายเดือนก่อน +2

      എന്നും മൂപ്പരുടെ ഒരു റെസിപി നോക്കിയാണ് കുക്കിംഗ്‌... എളുപ്പം, വേഗം, വലിച്ചു നീട്ടലുകൾ ഇല്ലാ.. Delicious ഉം ❤❤❤

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว +17

    ഇത്ര സിമ്പിൾ ആയി എത്ര മനോഹരം thanks

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +14

    മറ്റു ചാനലുകാരെപ്പോലെ വലിച്ചു നീട്ടാതെ, ഏറ്റവും ചെറിയ രീതിയിൽ, വലിയ വിഭവങ്ങൾ അവതരിപ്പിച്ച്, കാഴ്ചക്കാരന്റെ 'വയറ്റിലൂടെ' ഹൃദയത്തിൽ കയറിക്കൂടിയ 'മൊട്ടത്തലയന്', സ്നേഹത്തിൽ കുതിർന്ന അഭിനന്ദനങ്ങൾ ❤️💕😍😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @saurimathai9328
    @saurimathai9328 2 ปีที่แล้ว +5

    താങ്കളുടെ എല്ലാ റെസിപ്പികളും ചെയ്യണമെന്നുണ്ട് സാമ്പത്തികം അനുവദിക്കാത്ത കൊണ്ട് അത്യാവശ്യം കുറെയൊക്കെ ചെയ്തു നന്നായിട്ടുണ്ട് നല്ല ടേസ്റ്റ് ഇനിയും കൂടുതൽ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു 🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍👍

  • @SUNILKUMAR-nh3bn
    @SUNILKUMAR-nh3bn ปีที่แล้ว +4

    എത്ര ഭംഗിയായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഞാൻ ഉണ്ടാക്കി. It was an amazing. Thank you Shan for wonderful recipe.❤❤❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sunil

  • @jyothyrajesh8759
    @jyothyrajesh8759 2 ปีที่แล้ว +33

    ഞാൻ തേടിക്കൊണ്ടിരുന്ന veriety recipe 👌👌 ആവശ്യത്തിന് മാത്രം സംസാരം 👏👏 അടിപൊളി ❣️❣️❣️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you jyothy

  • @mpjalal3672
    @mpjalal3672 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമണ് നിങ്ങളുടെ വീഡിയോസ് ഒട്ടും വലിച്ചു നീട്ടാതെയുള്ള അവതരണം ഞാൻ cooking ചെയ്യുമ്പോൾ അധികവും നിങ്ങളുടെ വീഡിയോസ് കണ്ട്‌കൊണ്ട് ചെയ്യാറുള്ളത് 👍👏

  • @babynarayanan2050
    @babynarayanan2050 ปีที่แล้ว +9

    ഞാൻ കുട്ടിയോട് സൂപ്പിന്റെ കാര്യം പറഞ്ഞു അപ്പോൾ തന്നെ വീഡിയോ ഇട്ടു പക്ഷേ മട്ടൻ കിട്ടിയില്ല ഇന്നാണ് കിട്ടയത്. ഇപ്പോൾ ഉണ്ടാക്കി കഴിച്ചു സൂപ്പർ എന്ത് ഉണ്ടാക്കുമ്പോഴും കുട്ടിയുടെ വീഡിയോ നോക്കിയാണ് ഉണ്ടാക്കുന്നത്. എനിക്ക് പാചകത്തിൽ ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you baby

  • @jayakumarp5944
    @jayakumarp5944 9 หลายเดือนก่อน +3

    സൂപ്പർ പ്രസന്റേഷൻ thank u verymuch

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว +17

    നല്ല ഒന്നാന്തരം ആട്ടിൻ സൂപ്പ്🤤 ഷാൻ ജിയോ 👍 ഇതുപോലെ ആരോഗ്യപരമായ റെസിപ്പികൾക്കായി കാത്തിരിക്കുന്നു.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you savi

  • @sobhacn6788
    @sobhacn6788 2 ปีที่แล้ว +5

    കാര്യങ്ങൾ വ്യക്തമായി മനസിലാകുകയും ചെയ്തു. ഒട്ടും വെറുപ്പിച്ചുമില്ല..
    Super video. 👍🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sobha

  • @anithakm6259
    @anithakm6259 ปีที่แล้ว +4

    ഞാൻ ഇത് നോക്കിയാണ് soup ഉണ്ടാക്കി കൊടുക്കുന്നത്. Super 👌🙏

  • @gopuberetta8092
    @gopuberetta8092 2 ปีที่แล้ว +70

    ഇങ്ങിനെ ഉള്ള rare വീഡിയോസ് ഇനിയും വരട്ടെ.. സൂപ്പർ സൂപ്പ് 👌👍👏👏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you gopu

    • @reenarose6641
      @reenarose6641 2 ปีที่แล้ว

      Shan chetta ഇതിൽ സവോള ചേർക്കാമോ? Bcz ഞങ്ങൾക്ക് ചെറുള്ളി കിട്ടില്ല

    • @simonchalissery581
      @simonchalissery581 2 ปีที่แล้ว

      After the first whistle cooking time starts, keep at low flame for ten minutes.

  • @christina1432
    @christina1432 2 ปีที่แล้ว +11

    ഹായ് ഷാൻ ചേട്ടാ 😍
    പാചകത്തിലൂടെ മാജിക്ക് കാണിക്കുന്ന സൂപ്പർ സ്റ്റാർ 😍cooking അറിയാത്ത എന്നെ പോലുള്ളവരുടെ രക്ഷകൻ😊. video ഇടുന്നത് കാണാൻ കാത്തിരിക്കുവാ.. കുറഞ്ഞ സമയം കൊണ്ട്, എല്ലാ പറഞ്ഞു തരുന്ന ഷാൻ ചേട്ടന്റെ video കണ്ടില്ലെങ്കിൽ വേറെ ഏത് കാണാനാ.. ഷാൻ ചേട്ടാ thanks കേട്ടോ 🙏🙏. ഇനിയും ഇതുപോലെ പൊളി video ആയി വരണേ.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you christina

  • @nafeesabeevi2537
    @nafeesabeevi2537 9 หลายเดือนก่อน +2

    Came out sooper Thx shaan

  • @raimadams
    @raimadams ปีที่แล้ว +5

    ഞാൻ ഈ വീഡിയോ ഭാര്യയെ കാണിച്ചു, ഇന്ന് മട്ടൺ സൂപ്പിന് വേണ്ടുന്ന കാലും, മീറ്റും വാങ്ങി കൊടുത്തു,ഇപ്പോൾ തയ്യാറാക്കി കഴിച്ചു, നല്ല ടേസ്റ്റ് ഉണ്ട്, thank you bro. 👍🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @shilpa.v8877
    @shilpa.v8877 2 ปีที่แล้ว +5

    എന്നത്തേയും പോലെ സൂപ്പർ. നല്ല നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @prasannaprasanna968
    @prasannaprasanna968 ปีที่แล้ว +2

    വളരെ ലളിതമായ വിവരണം... എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചമാണ്.... 🌹🌹🌹

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you prasanna

  • @pksiddique
    @pksiddique 2 ปีที่แล้ว +6

    ഗൾഫിൽ ഒറ്റക്ക് ഫുഡ്‌ ഉണ്ടാക്കുന്ന ഞാൻ, ചേട്ടൻ ഇഷ്ടം 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😍🙏

  • @softyshoies8401
    @softyshoies8401 2 ปีที่แล้ว +1

    E soup yesterday njan undakiii.vtle got ne konnapol ,veedu pani nadakuva taravadinte,chettante muttan curryum poli ayirunnu ellarkum enthoru ishtamayanno porottaum muttan curryum Enod ellarum chothichu undakan egane ariyannu njan chettante video kanich.ellarum happy njanum happyayiii

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😍❤️

  • @aswathyajay7777
    @aswathyajay7777 ปีที่แล้ว +5

    Thank you very much shaan chettaaaaaa😍😍😍

  • @dimplejoseph7310
    @dimplejoseph7310 4 หลายเดือนก่อน

    Really very good recipe tried multiple times....thank you keep sharing more videos.....

  • @raheemavs8160
    @raheemavs8160 ปีที่แล้ว +3

    മട്ടൻ സൂപ് ആദ്യമായാണ് ഞാൻ ഉണ്ടാകുന്നത് നന്നായി ഉണ്ടാക്കാൻ പറ്റി thank god. Thank you so much bro 🥰ഇനിയും നല്ല നല്ല റെസിപ്പി ചെയ്യാൻ bro നെ ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much😍❤️

  • @cloudsnvalleys398
    @cloudsnvalleys398 2 ปีที่แล้ว

    എനിക്കെന്തു പറ്റി നിങ്ങളുടെ വീഡിയോസ് മുന്നേ കാണാൻ പറയാതിരുന്നത്. വളരെ ലളിതം ആയ അവതരണം. Straight to the പോയിന്റ്. സബ്സ്ക്രൈബ്ഡ് ആൻഡ് liked.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much🙏🙏

  • @saifykumar
    @saifykumar 2 ปีที่แล้ว +11

    Matton soup 👍👍😍ഇപ്പോഴത്തെ തണുപ്പുള്ള കാലാവസ്ഥയിൽ കുടിക്കാൻ പറ്റിയ super item. ഇനി വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാക്കുന്നത് എങ്ങനെയെന്ന് കാണിക്കുമോ?

  • @prabhakarant.k5835
    @prabhakarant.k5835 2 ปีที่แล้ว +1

    എന്നും shan വീഡിയോ ഇഷ്ട്ടമാണ്...ഒരു വലിച്ചുനീട്ടലും ഇല്ല...

  • @psmenon6909
    @psmenon6909 2 ปีที่แล้ว +16

    Narrated so simply,clearly and gracefully.Thanks a lot.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      You are most welcome

  • @rimalhyz8686
    @rimalhyz8686 2 ปีที่แล้ว +2

    Matton soup inte oru cheriya valiya vediooo....thanks shaan

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you rimal

  • @saranyaranjith715
    @saranyaranjith715 2 ปีที่แล้ว +4

    ഷാൻ ചേട്ടാ എനിക്കി ഇഷ്ട്ടമുള്ള റെസിപ്പീസാന്നേ നിങ്ങൾ ഇടുന്നതെല്ലാം 🙂താങ്ക്സ് ചേട്ടാ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Saranya

  • @saranyapala3287
    @saranyapala3287 2 ปีที่แล้ว +1

    Thanks for uploading expected video

  • @martingeorge1673
    @martingeorge1673 2 ปีที่แล้ว +3

    🙏🌹🥰 സൂപ്പർ വീഡിയോ Thank you 🥰🌹🙏

  • @anithao71
    @anithao71 2 ปีที่แล้ว +2

    വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റും

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Anitha

  • @Jesus_1000_power
    @Jesus_1000_power 2 ปีที่แล้ว +4

    Japanese treditonal ramen noodles undakamo plizzzzz

  • @SK-yy6ez
    @SK-yy6ez 2 ปีที่แล้ว +3

    സൂപ്പർ... ഷാൻ ചേട്ടാ.
    Same ഇതെ പോലെ പോത്തിൻ്റെ ബോൺ soup ഉണ്ടാക്കാൻ പറ്റുമോ..?

  • @IshaquecmIshaquecm
    @IshaquecmIshaquecm 2 หลายเดือนก่อน

    Great presentation.pravaasikalku upakaaramaanu

  • @nandoosnandoos3575
    @nandoosnandoos3575 2 ปีที่แล้ว +4

    പനീർ കൊണ്ട് ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന recipes പറഞ്ഞു തരാമോ.. ചപ്പാത്തിടെ കൂടെയൊക്കെ കഴിക്കാൻ... I really trust ur preparations

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you nandhoos

  • @Sgs1989
    @Sgs1989 2 ปีที่แล้ว +2

    താങ്ക്സ്, ഈ recipe തപ്പികൊണ്ടിരുന്നതാണ്

  • @susangeorge4
    @susangeorge4 2 ปีที่แล้ว +5

    Thank u sir 👏 നല്ല അടിപൊളി ആട്ടിൻ സൂഫ് 👌👍😋😋😄 നല്ല അറിവ് 🙏.. God bless 🌹

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Susan

  • @chinnu9249
    @chinnu9249 ปีที่แล้ว +1

    Adipoli njan try cheyyum 👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you chinuu

  • @sreekalabose6006
    @sreekalabose6006 2 ปีที่แล้ว +4

    Super💓💓💓
    ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.... അഡ്വാൻസ് ആയിട്ട് 💟💓💟..... 🙏❤🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you .same to you

  • @PrakashCk-ws1xp
    @PrakashCk-ws1xp 5 หลายเดือนก่อน

    ഞാൻ..ഒരു. സ്റ്റാർ.. ഹോട്ടൽ.. ഷെഫ്.. ആയിരുന്നു.. എങ്കിലും.... താങ്കളുടെ. റെസിപ്പി.. ഒരുപാടു.. ഇഷ്ടമാണ്.. മറ്റു. ചാനലൊന്നും.. നോക്കാറില്ല.. ഒരുപാട്..സന്തോഷം.. Thank യു.. 🙏🙏.

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน

      Glad to hear that, thanks a lot😊

  • @johnelango3278
    @johnelango3278 2 ปีที่แล้ว +5

    You are one of my favorite chef, 🥰🥰🥰🥰, I tried most of your recipe, excellent 👌
    Love you from TN.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @squad257
    @squad257 3 หลายเดือนก่อน +1

    Chetta super receipe ....i tried it yesterday..valichu neettaathe ulla avatharanam aanu ee channelnte highlight yellavarum ishtapedunnathum athuthanne❤❤❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Hope you liked the dish🙂

  • @chandranpk3738
    @chandranpk3738 ปีที่แล้ว +3

    👌 വളരെ സന്തോഷം. സിംപിൾ, Thank you so much for your great recipes 😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Chandran

  • @HULK-mu2ub
    @HULK-mu2ub 2 ปีที่แล้ว +2

    kollaaam anna....manjapodikke pakaram fresh manjal vangi tholi kalanjitte oru pcs athil ittal....orupade gunagal undenne tamil nattu vayidhyathil unde

  • @sini1010
    @sini1010 2 ปีที่แล้ว +4

    ഉറപ്പായും 👌👌

  • @bijumonkannur362
    @bijumonkannur362 10 หลายเดือนก่อน

    കൊള്ളാം അടിപൊളി ഉണ്ടാക്കുന്ന വിധം നല്ല വെക്തമായി സാവധാനം അവതരിപ്പിച്ചതിന് നന്ദി 🥰✌️

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Most welcome 🥰

  • @aneeshs1927
    @aneeshs1927 ปีที่แล้ว +3

    Such a excellent presentation. Its short and clear

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Glad it was helpful!

  • @skchandiniskchandini1220
    @skchandiniskchandini1220 2 ปีที่แล้ว +2

    Thanks for video.ningalude cooking kandukondu othiripachakam njan cheythittundu.valare nallathau testyanu.thank you so much sir

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sk

  • @king_high22
    @king_high22 2 ปีที่แล้ว +3

    Shaan ചേട്ടാ....ടീ പാർട്ടി സ്റ്റൈൽ കുറുമ curry onnu cheyooo?

  • @sharathkp250
    @sharathkp250 หลายเดือนก่อน

    Short and beautiful video 👍🏻

  • @rosemary8146
    @rosemary8146 2 ปีที่แล้ว +5

    ഷാൻ ചേട്ടാ, നാടൻ താറാവ് കറിടെ വീഡിയോ ചെയ്യാവോ..... Plz,Waiting🤗

  • @padmajapnair6002
    @padmajapnair6002 ปีที่แล้ว

    Thank you. നല്ല taste ഉണ്ടായിരുന്നു. ഇപ്പോൾ എന്ത് ഉണ്ടാക്കാനും ഷാൻ പോസ്റ്റ്‌ ചെയ്തോ എന്ന് നോക്കാറുണ്ട് 👍

  • @shiadmajeed8524
    @shiadmajeed8524 2 ปีที่แล้ว +3

    Good presentation, simple, short and clear

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Glad you liked it

  • @shijok1654
    @shijok1654 10 หลายเดือนก่อน

    Nan unddalkyy eallavrrkkumm bayyakkara eshttamyee nice 👍

  • @reginarosamystica1501
    @reginarosamystica1501 ปีที่แล้ว +8

    Tried it and the soup was mind blowing! Thanks for the perfect recipe!

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @prajithprakash8727
    @prajithprakash8727 ปีที่แล้ว

    വളരെ നല്ല അവതരണം, ഞാൻ നോർത്ത് ഇന്ത്യൻ ഡിഷ് പായ ഉണ്ടാക്കാൻ പോകുവാരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് ഈ സൂപ്പ് ഇപ്പൊ തന്നെ ട്രൈ ചെയ്യാൻ പോകുകയാണ് 😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you😍🙏

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 ปีที่แล้ว +21

    ഇവിടെ എല്ലാം വളരെ എളുപ്പം....👍🏻👏🏼👏🏼

  • @ganesankandangoor3586
    @ganesankandangoor3586 ปีที่แล้ว +1

    Adipoli presentation

  • @prasadkannan6480
    @prasadkannan6480 2 ปีที่แล้ว +5

    വളരെ സിംപിൾ അവതരണം great.,.. മനസിലാക്കാൻ വളരെ എളുപ്പം... Thank u....

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Prasad

  • @bijumolp.a1486
    @bijumolp.a1486 2 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല 🙏🙏🙏 ftq inter view കണ്ടു 👍 . happy new year

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @sudheeaha8651
    @sudheeaha8651 2 ปีที่แล้ว +3

    Thank you so much Brother, super 👌👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Welcome 👍

  • @suluc2913
    @suluc2913 หลายเดือนก่อน

    Sir, ningalude video super. Kadha parayathe kariyam parayum. 👍👍👍👍

  • @najmahamdhan78
    @najmahamdhan78 2 ปีที่แล้ว +5

    അടിപൊളി 👍🏻❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Najma

  • @Ubaid-pm
    @Ubaid-pm ปีที่แล้ว +1

    വളച് കെട്ടില്ലാതെ ലളിതമായി കാര്യങ്ങൾ പറയുന്നു👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ubaid

  • @Pooppi-y8e
    @Pooppi-y8e 2 ปีที่แล้ว +3

    Well explained in detail.. Even a beginner can understand..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @pd592
    @pd592 ปีที่แล้ว

    നിങ്ങളുടെ പാചകം എല്ലാം അടിപൊളി ആണ് നല്ലതായി പറഞ്ഞു മനസിലാക്കി തരും താങ്ക്യൂ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      ❤️🙏

  • @nishanish1146
    @nishanish1146 2 ปีที่แล้ว +4

    I am waiting for this recipe thank u so much for sharing 👌✨👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Most welcome 😊

  • @niyazcool1
    @niyazcool1 2 ปีที่แล้ว +1

    good presentation thankyou

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      You are welcome

  • @swapnagopinath1505
    @swapnagopinath1505 2 ปีที่แล้ว +18

    Tried this one yesterday and it was so delicious. I am a vegetarian and others enjoyed the soup. Nice recipe Shaan...thank you. Today I am going to try your mutton curry recipe.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      My pleasure 😊

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    ഷാൻ ചേട്ടന്റെ, റെസിപ്പി അല്ലേ...
    നമ്മൾ കണ്ടിരിക്കും 😍🤗
    മട്ടൺ സൂപ്പ് 👌👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you linson

  • @rahmathanas2594
    @rahmathanas2594 7 หลายเดือนก่อน +1

    Super video.ethra bhangiyayittanu manasilakki tharunnathu brother👌

  • @jacobdavid
    @jacobdavid 2 ปีที่แล้ว +3

    Good video Shaan. Mutton soup is my favorite. Thank you for sharing.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      My pleasure 😊

  • @miniramadasan6749
    @miniramadasan6749 ปีที่แล้ว +2

    ഞാൻ സൂപ്പ് ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്. 👍🏻

  • @AssiiBooo
    @AssiiBooo ปีที่แล้ว +16

    I tried your prawns biriyani & this mutton soup. Both came out so well . Thanks for making the vedios concise & precise with no drawing out ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +3

      Thank you so much 🙂

  • @MJVLOGS767
    @MJVLOGS767 2 ปีที่แล้ว +1

    സൂപ്പർ 👌👌 ഞങ്ങൾ എല്ലാരും എല്ലാ വീഡിയോസും കാണുന്നുണ്ട് ഒരുപാടു ഇഷ്ടമാ റെസിപ്പി എല്ലാം അടിപൊളി 👍👍👍

  • @bennyjose4633
    @bennyjose4633 2 ปีที่แล้ว +4

    Looks Yummy......Thank you Shaan....Happy New year 2023....
    As always easy peasy .

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Happy new year!!

  • @harisnajina
    @harisnajina ปีที่แล้ว +1

    Njanum ipo ee chanel nokiyanu try cheyunath supr aanu kurach tym kond easyayi tastey fud ready ....

  • @gomathythanuja
    @gomathythanuja 2 ปีที่แล้ว +3

    Thanks Shan, super as always

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thanks again!

  • @muhammedrafi181
    @muhammedrafi181 2 ปีที่แล้ว

    അടിപൊളി... ആദ്യായിട്ടാണ് vdo കാണുന്നത്.. സൂപ്പ് ഉണ്ടാക്കുന്നത് search ചെയ്തപ്പോൾ ഇതാണ് വന്നത്. അങ്ങനെ കണ്ടു... നല്ല അവതരണം.. Pleasant face... Positive wibe നിങ്ങളെ കാണുമ്പോൾ തന്നെ 😍💞💞🥰😍🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much Muhammad

    • @muhammedrafi181
      @muhammedrafi181 2 ปีที่แล้ว

      ഞാൻ സൂപ്പ് ഉണ്ടാക്കി... നന്നായിരുന്നു.. Thanksw😍🥰👍🏆🥰❤💞❤💞

  • @manufrancistvla
    @manufrancistvla ปีที่แล้ว +8

    ബ്രോ.. ഈ റെസിപ്പി.. ബീഫിന് ഓക്കേ ആണോ

  • @Asiyy___asii
    @Asiyy___asii 2 ปีที่แล้ว +1

    Kure time serch cheyth nokiyitund soup video inn notification vanapol happy

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you libina

  • @jomonsworld2200
    @jomonsworld2200 2 ปีที่แล้ว +3

    കട്ട waiting ആയിരുന്നു 👌👌👌🙏🙏

  • @ashachandran2291
    @ashachandran2291 ปีที่แล้ว +1

    Hi I prepared this today for my son who is suffering from sever allergic cough since one week . hope get well soon....
    Thank you for recepie.....

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much❤️🙏

  • @LifeTone112114
    @LifeTone112114 2 ปีที่แล้ว +3

    ❤️❤️happy New year ചേട്ടാ 🌹🌹 ഒപ്പം ഇവിടെ ഉള്ള ellavarkkum... ❤️ video super 👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much

    • @LifeTone112114
      @LifeTone112114 2 ปีที่แล้ว +1

      @@ShaanGeo ഒത്തിരി സന്തോഷം ❤️❤️❤️ ഞങ്ങളെ പോലുള്ള കുഞ്ഞു ചാനലിന് ഒരു thanks വന്നു പറയുന്നതുപോലും ഒരു വലിയ സപ്പോർട്ട് ആണ് 🌹🙏🏻🌹 ചേട്ടൻ super ❤️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 24 วันที่ผ่านมา

    സൂപ്പർ 👍👍
    നാട്ടിൽ ചെന്നിട്ട് ട്രൈ ചെയ്യാം 🥰🥰 . ഇപ്പോൾ ഇടക്കൊക്കെ ഇവിടെ നിന്നും വാങ്ങി കഴിക്കും 🥰

  • @ayshas
    @ayshas 2 ปีที่แล้ว +3

    കിടിലൻ സൂപ്പ് 👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you

  • @faseelaanzil3615
    @faseelaanzil3615 ปีที่แล้ว

    Adipoli. Ippo cheyyan vendi video check cheythayan. Ippo thanne try cheyyum🥰.

  • @jollyannie
    @jollyannie ปีที่แล้ว +4

    This recipe looks very easy . I am going to cook this way today .
    When I checked Mutton soup recipe , I got your recipe at first . 😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 🙂

    • @jollyannie
      @jollyannie ปีที่แล้ว

      @@ShaanGeo♥️👍

    • @jollyannie
      @jollyannie ปีที่แล้ว

      Wish u n your family “Happy Easter “ 😊

  • @mayadevi938
    @mayadevi938 2 ปีที่แล้ว +1

    തീർച്ചയായും ഉണ്ടാക്കണം,thankue

  • @rbmeds00UT
    @rbmeds00UT 2 ปีที่แล้ว +3

    Will try soon . Wish you a Happy New year Shan ❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Happy new year!!

  • @amiseydabdullah9263
    @amiseydabdullah9263 หลายเดือนก่อน

    മട്ടൺ സൂപ്പ് ഇതേ രീതിയിൽ വെച്ചു... സൂപ്പർ 🫂....al pwoli 🩵

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว +3

    Whether cardamon and spices like patta can be avoided as they will give different taste than normal taste.

  • @sreelethasalim4894
    @sreelethasalim4894 2 ปีที่แล้ว +1

    Super. Thanks പുതിയ ഒരു റെസിപ്പി കൂടി കാണിച്ചു തന്നതിന്

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sreelatha

  • @anithabalasubramanian7113
    @anithabalasubramanian7113 2 ปีที่แล้ว +5

    I was waiting for this video.Thank you very much😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      You are welcome 😊

  • @ShaniDevasia
    @ShaniDevasia 21 วันที่ผ่านมา

    ഞാൻ 2 ടൈം ഉണ്ടാക്കി sooper 👌🏻👍🏻😍