കുട കൊണ്ട് മീൻ പിടിക്കാം, കുട്ടനാട്ടിൽ മീൻ ചാകര | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • വല കൊണ്ട് മാത്രമല്ല കുടകൊണ്ടും മീൻപിടിക്കാം. കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ പുഞ്ചകൃഷിക്ക് മുന്നൊരുക്കങ്ങൾ നടക്കുമ്പോൾ
    പാടശേഖരങ്ങളിൽ മീനുകളുടെ ചാകരയാണ്. കുട്ടനാട്ടിൽ നിന്ന് ഷമ്മി പ്രഭാകറിന്റെ റിപ്പോർട്ട്.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 171

  • @jidinrock
    @jidinrock 3 ปีที่แล้ว +85

    മനോരമ ആണെങ്കിൽ ന്യൂസ്‌ ഇങ്ങനെ ആയിരിക്കും "കുട്ടനാട്ടിൽ മീൻ ശല്യം "

    • @TipTop_power_CG
      @TipTop_power_CG 3 ปีที่แล้ว +1

      😂

    • @rajeesh_kumar
      @rajeesh_kumar 3 ปีที่แล้ว

      😂😂😂😂

    • @the_alpha10
      @the_alpha10 3 ปีที่แล้ว

      🤣

    • @imindian6503
      @imindian6503 3 ปีที่แล้ว

      🙏🙏🙏🙏🙏🙏😂😂😂😂

    • @krishnaveni3770
      @krishnaveni3770 3 ปีที่แล้ว +2

      കുട്ടനാട്ടിൽ മീൻ ശല്യം രൂക്ഷമാകുന്നു. അധികൃതർ ഇടപെടുന്നില്ല 😂😂

  • @gils2827
    @gils2827 3 ปีที่แล้ว +49

    റിപ്പോർട്ടർ ഒന്ന് തെന്നി വീണെങ്കിൽ എന്ന് ആരേലും ഓർത്തോ😋😅

  • @maneeshknair4814
    @maneeshknair4814 3 ปีที่แล้ว +242

    Ethra നോക്കിയിട്ടും പറക്കുന്ന മീനിനെ ഞൻ കണ്ടില്ല

    • @rithun4269
      @rithun4269 3 ปีที่แล้ว +10

      1:50 nokkiyamathi 😹

    • @Vikaspt-er1gq
      @Vikaspt-er1gq 3 ปีที่แล้ว +19

      Neeyethada, ഉപമ പറഞ്ഞാൽ ചളി അടിക്കാൻ വന്നേക്കുന്നു

    • @miraclepictures4976
      @miraclepictures4976 3 ปีที่แล้ว

      👌

    • @psycotrollen2.o744
      @psycotrollen2.o744 3 ปีที่แล้ว +5

      നീ കണ്ണ് പൊട്ടനാണോ?😳😳😳

    • @unnikrishnapillai3608
      @unnikrishnapillai3608 3 ปีที่แล้ว +2

      ഞാൻ കണ്ടല്ലോ

  • @rajeshsr1505
    @rajeshsr1505 3 ปีที่แล้ว +46

    ജീവനുവേണ്ടി പിടയുന്ന മീനിനെ പറക്കുന്ന മീൻ😂

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว

      athine ondakumath avr thanneaanu

  • @arunagility
    @arunagility 3 ปีที่แล้ว +40

    ചുവപ്പ് ജുബ്ബ ഇട്ട ആളിനെ കണ്ടിട്ട് ഒരു പരിഷ്കാരി ആണെന്ന് തോന്നുന്നു 🤣🤣

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +78

    മീനിനെ പറപ്പിക്കാൻ നല്ല 'ഭാവനയുള്ള' റിപ്പോർട്ടർമാർക്കേ കഴിയൂ...😃😃

    • @praveenshiju
      @praveenshiju 3 ปีที่แล้ว +1

      അതും സ്വന്തം കൈ കൊണ്ട് പിടിച്ചത്😆😆😆🤣

  • @FISHNFISHONLY
    @FISHNFISHONLY 3 ปีที่แล้ว +37

    ഇഷ്ടംപോലെ പിടിച്ചു നാട്ടുകര്കും ബന്ധുക്കൾക്കും ഒക്കെ കൊടുത്ത ലെ ഞൻ 😌😜

    • @chrisj8389
      @chrisj8389 3 ปีที่แล้ว +2

      അവരും സന്തോഷിക്കട്ടെ ല്ലേ...... 😁😁✌️✌️

    • @FISHNFISHONLY
      @FISHNFISHONLY 3 ปีที่แล้ว

      @@chrisj8389 yess😄👍🏻

  • @anooppalakkad5057
    @anooppalakkad5057 3 ปีที่แล้ว +8

    പണ്ട് മൂക്ക് ഒലിച്ച സമയത്ത് തോട്ടിൽ നമ്മ കുറെ പിടിച്ചതാ ഇതൊക്കെ 👌👌

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 ปีที่แล้ว +8

    1:14 വെള്ളത്തിൽ ഇട്ടാൽ പറന്ന് പോവും😂😀

  • @AkhilA1289
    @AkhilA1289 3 ปีที่แล้ว +15

    എവിടുന്ന് കിട്ടി മാതൃ ഫൂമി ഈ സേട്ടനെ... 😂

  • @theopendoor006
    @theopendoor006 3 ปีที่แล้ว +12

    1:13 വെള്ളത്തിൽ ഇട്ടാൽ പറക്കുന്ന മീനിനെ കണ്ടിട്ടില്ലാത്തവർ കണ്ടോളു...
    ("32 നാക്കിനിടയിൽ ഒരു പല്ലല്ലേ ഉള്ളൂ"...)

  • @ratheeshrathu5392
    @ratheeshrathu5392 3 ปีที่แล้ว +100

    വെള്ളത്തിലിട്ടാൽ പറന്നുപോകുന്ന മീനോ 🙄🙄അത്ഭുതം 😄😄😄😄

    • @നീലി-1
      @നീലി-1 3 ปีที่แล้ว +6

      🤣🤣🤣 pidakkunna meen zennavum udheshichath....

  • @siraj6422
    @siraj6422 3 ปีที่แล้ว +12

    പണ്ട് ഇതൊക്കെ ഇങ്ങനൊക്കെ പിടിച്ചത ഒരുപാട് 😘😍😍😍😍

  • @gokulg8372
    @gokulg8372 3 ปีที่แล้ว +11

    അവതരണം പൊളി 👌 ഷമ്മി ഹീറോ അല്ലേ ഹീറോ ! 🔥

  • @onetwo3252
    @onetwo3252 3 ปีที่แล้ว +5

    സുനിലേ മീനിനേ പിടിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ 😡😡 ആഞ്ജനേയ സ്വാമി 🙏🙏🙏

  • @edensvlog9433
    @edensvlog9433 3 ปีที่แล้ว +4

    ജുബ്ബ ചേട്ടൻ കൈ നനയാതെ മീൻ പിടിച്ചു

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +12

    ☂️കുട കൊണ്ട് മാനത്തുകാണ്ണിയെ പിടിച്ചവരുണ്ടോ ☂️

  • @jominsreya2742
    @jominsreya2742 3 ปีที่แล้ว

    Correct place evdeya???

  • @icandoit1887
    @icandoit1887 3 ปีที่แล้ว +2

    1:35 മീനുകൾ ചാടി കിളയ്ക്കുന്നോ 😂

  • @jayeshg4082
    @jayeshg4082 3 ปีที่แล้ว +1

    Rrporter 2 ennam adichittundo..

  • @afnasafnas4690
    @afnasafnas4690 3 ปีที่แล้ว +7

    ഇതേ പരിപാടി കേസ് ആണെന്നും ഫൈൻ ആണെന്നും ഇട്ടത് ഇവർ തന്നെ... 😂😂😂😂

    • @meh3567
      @meh3567 3 ปีที่แล้ว +2

      അതൊക്കെ ഓരോ സമയത്ത് ആണ് സഹോ

    • @cmntkxp
      @cmntkxp 3 ปีที่แล้ว

      ഇത് ചെറിയ മീൻ ആരും പിടിച്ചിലേൽ അവിടെ കിടന്ന് ചത്ത് ചീയും

  • @Balu_p.r
    @Balu_p.r 3 ปีที่แล้ว +1

    വായിൽ വരുന്നത് അങ്ങ് വിളിച്ചു പറയുവാണ് 🥲
    പറക്കുന്നത് പോയിട്ട് നേരെ ഇഴയുന്നത് പോലും കാണാൻ ഇല്ല 😝

  • @s4u293
    @s4u293 3 ปีที่แล้ว +6

    Reporter പണ്ടത്തെ കവി ആണ് തോന്നുന്നു...

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Nice vedio
    Thanks for the vedio
    God bless you all makkale

  • @ObaidJayakumar
    @ObaidJayakumar 3 ปีที่แล้ว +10

    ട്രോളൻ മാരുടെ കണ്ണിൽ പെടാത്തത് കൊണ്ട് കൊള്ളാം

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว

    ഇതു കാണുന്ന കുട്ടനാട്ടുകാരുണ്ടോ ?
    ഞാൻ മങ്കൊമ്പ്

  • @anoopsnair9137
    @anoopsnair9137 3 ปีที่แล้ว

    Aa background tone oru mattom ila ille

  • @shivaprasadchimbu7916
    @shivaprasadchimbu7916 3 ปีที่แล้ว +3

    ഇത്രേം ചെറിയ മീനിനെ എങ്ങനെ മുറിച്ചു കറി വയ്ക്കും എന്ന് ആലോചിച്ചു തലപ്പുകകയ്ക്കുന്ന ഞാൻ 🤣😂

  • @joshuaabraham4757
    @joshuaabraham4757 3 ปีที่แล้ว

    Information tannathinu Nanni eppam tenne angott pokua

  • @justinejacob6137
    @justinejacob6137 3 ปีที่แล้ว +20

    ആലപ്പുഴയിൽ ഇതുപോലെ പിടിക്കുന്ന മീൻ വിൽക്കുന്നത് എവിടെയാ?

  • @ABEL_K_JUBIN
    @ABEL_K_JUBIN 3 ปีที่แล้ว

    Ath nannai enthatallim vesham kuthi narachitillallo

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +17

    ചെറിയ മീനുകളെ പിടിക്കുന്നത് നിയമ വിരുദ്ധമാണ്.
    മാതൃഭൂമി ചാനൽ ഇതിനെ പ്രോത്സാഹിപ്പിക്കരുത്.

  • @peaceforyou5506
    @peaceforyou5506 3 ปีที่แล้ว

    Anchor Presentation super👍

  • @viber8449
    @viber8449 3 ปีที่แล้ว

    Ee churidhar ittayaal entha parayunnath parakkunna meeno??

  • @midhunjacob3986
    @midhunjacob3986 3 ปีที่แล้ว +5

    Vellathil ittaal parakkuna meen 🤣🤣. Shaastrathinte oru valarchayee🤣

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว +5

    പിങ്കി ചേട്ടാ 🥰🥰🥰

  • @chincegrigory5545
    @chincegrigory5545 3 ปีที่แล้ว

    ഇതാരാ ചുരിതാരും ഇട്ടോണ്ട് കണ്ടത്തിൽ ഇറങ്ങിയിരിക്കുന്നത്

  • @avinashgeorge9701
    @avinashgeorge9701 3 ปีที่แล้ว +6

    പറക്കുന്ന മീൻ എവിടെ 😭

  • @user-um8eu9sd3e
    @user-um8eu9sd3e 3 ปีที่แล้ว +1

    പറക്കും 💥💥

  • @waterhunter4
    @waterhunter4 3 ปีที่แล้ว +1

    Parakuna meen athraa

  • @memobash
    @memobash 3 ปีที่แล้ว +2

    Avdam meen ulladu kondd corona illa enn ano ???
    Oruaal matrm anello mugham marach irikunne!!

  • @SWAGGER04
    @SWAGGER04 3 ปีที่แล้ว +1

    Njan kandu njan kandu.... Aa parakunna meene njan mathrame kandollu 😅😅😅😅

  • @harikrishnana3656
    @harikrishnana3656 3 ปีที่แล้ว

    Kuttanand meen pidthum athu ver oru manoharam thanayane

  • @jithupb5561
    @jithupb5561 3 ปีที่แล้ว +1

    Parakkunna meen..... Kaanathavar undengil kandoluuu🤣🤣🤣

  • @achualexalexachu5847
    @achualexalexachu5847 3 ปีที่แล้ว

    Pandu njangalum ivide varkkalayil palathinnadiyile kettil vellam idichu niranju ozhukumbol meen therikkum kids kettiyirakki pidichchittundu

  • @vishnuchuru2988
    @vishnuchuru2988 3 ปีที่แล้ว

    പറക്കുന്ന മീൻ അത് ഒരു പുതിയ അറിവാണ്

  • @BabuBabu-ni6qv
    @BabuBabu-ni6qv 3 ปีที่แล้ว +1

    'കുട'നാട് 👍👍👍👍👍

  • @looser2882
    @looser2882 3 ปีที่แล้ว +1

    Parakkunna fish

  • @jibinjohn5343
    @jibinjohn5343 3 ปีที่แล้ว

    Super ayitund

  • @shahanagafoor8343
    @shahanagafoor8343 3 ปีที่แล้ว

    Reporter 😊poli

  • @deepakmadhavan6778
    @deepakmadhavan6778 3 ปีที่แล้ว

    കഷ്ട്ടം തന്നെ പ്രഭോ.......🙏😂😂

  • @dubbdubb9495
    @dubbdubb9495 3 ปีที่แล้ว

    ഇതൊക്കെ ഇപ്പോഴാണോ കാണുന്നെ.. ഇവിടെ പഴയന്നൂർ വര്ഷങ്ങളായി കുടയിൽ മീൻ പിടുത്തം തുടങ്ങിയിട്ട്....

  • @നേരിന്റെപോരാളി-ഗ2ഖ
    @നേരിന്റെപോരാളി-ഗ2ഖ 3 ปีที่แล้ว +7

    വെള്ളത്തിൽ ഇട്ടാൽ പറന്നു പോകുന്ന മീൻ

    • @dreamlover84
      @dreamlover84 3 ปีที่แล้ว +2

      എന്താ വെറൈറ്റി അല്ലെ 🤪🤪

  • @sanalsanal8736
    @sanalsanal8736 3 ปีที่แล้ว +1

    വെള്ളത്തിലിട്ടാൽ പറക്കുന്ന മീനോ 😂

  • @macgaiming4666
    @macgaiming4666 3 ปีที่แล้ว +1

    Paranu.. Povum.. Enno.. Arru..

  • @sethusvlog6005
    @sethusvlog6005 3 ปีที่แล้ว +5

    മാതൃഭൂമി ന്യൂസ് അല്ലേ അപ്പോൾ പറക്കാത്ത സാധനവും പറക്കും

  • @user-um8eu9sd3e
    @user-um8eu9sd3e 3 ปีที่แล้ว +2

    ഷമി മീൻ പറക്കുമോ ഞങ്ങൾക്കും കാണിച് തരണേ

  • @shifinmuhammed6058
    @shifinmuhammed6058 3 ปีที่แล้ว

    Me searching: flying fish

  • @MANUBABUKOTTAKKAL
    @MANUBABUKOTTAKKAL 2 ปีที่แล้ว

    പറന്നു പോവാൻ കിളി ആണോ 😄😄😄😄😄😄

  • @saidalavi1421
    @saidalavi1421 3 ปีที่แล้ว +2

    എവിടെ നിന്ന് ഒപ്പിച്ചു കിലോ ആരുനൂ രൂപ ഉള്ള മീൻ കളിച്ചു നടക്കുന്നു 😃😃

  • @parustastytips1538
    @parustastytips1538 3 ปีที่แล้ว

    ഞാൻ ഒരു പറക്കുന്ന മീനിനെയും കണ്ടില്ല

  • @Sgh589-h1z
    @Sgh589-h1z 3 ปีที่แล้ว +1

    ഇതൊക്കെ പണ്ട് തോട്ടിൽ ഞങ്ങൾ ചെയ്തിട്ടുണ്ട്

  • @midhu366
    @midhu366 3 ปีที่แล้ว +1

    പാവം ആ മീനുകളെ അവർ കൊന്നു😢

    • @ckfilmmakers6300
      @ckfilmmakers6300 3 ปีที่แล้ว +1

      Ayye meen tinnan vendiyalle

    • @ckfilmmakers6300
      @ckfilmmakers6300 3 ปีที่แล้ว +1

      Ni tinnunna meen angana tanneya

    • @midhu366
      @midhu366 3 ปีที่แล้ว +1

      @@ckfilmmakers6300 Nnaalum konnille😢

  • @akshaycg4539
    @akshaycg4539 3 ปีที่แล้ว

    Ithinu meen pidichal etho petty kittum enn newsil kettarnn

  • @nandhux3524
    @nandhux3524 3 ปีที่แล้ว

    Ee parakkana meen enthinte cross anavuo📌📌

  • @prasadpkd9028
    @prasadpkd9028 3 ปีที่แล้ว

    ഞമ്മള് പണ്ടേ ഈ seen വിട്ടതാ 😂😂

  • @SREEKUMAR-mk5qb
    @SREEKUMAR-mk5qb 3 ปีที่แล้ว +4

    Ethokay nammal cheyuna aday...🤣🤣🤣🤣

  • @muhammadrasi7434
    @muhammadrasi7434 3 ปีที่แล้ว +2

    പറക്കുന്ന മീൻ കൊള്ളാം 😂

  • @malappuramkaran1693
    @malappuramkaran1693 3 ปีที่แล้ว

    അവിടെ എല്ലാവർക്കും പിടിക്കാമോ

  • @Panakkal-vlogs
    @Panakkal-vlogs 3 ปีที่แล้ว

    സൂപ്പർ

  • @saidalavi1421
    @saidalavi1421 3 ปีที่แล้ว +2

    പ്രൊഫഷ നൽ മീൻ പിടുത്തക്കാർ വളരെ കഷ്ടപേട്ട് മീൻ പിടിക്കുന്നു എന്നാൽ വയലിൽ വെറുതെ നടക്കുന്നു എന്താ ലെ വിശോസം വന്നു

    • @cmntkxp
      @cmntkxp 3 ปีที่แล้ว +3

      ഇത് കൃഷി ചെയ്യാൻ വേണ്ടി പാടം വറ്റിക്കുന്നത് ആണ്

  • @anil3197
    @anil3197 3 ปีที่แล้ว +1

    ഞാൻ പോണേ കുട്ടനാട് 😂😂

  • @jithinjohnson2352
    @jithinjohnson2352 3 ปีที่แล้ว

    Hand nanayathe fish catching keetite ollu epam kanduu 🤣🤣

  • @laxtenentertinements1505
    @laxtenentertinements1505 3 ปีที่แล้ว

    Fish in air ✈️✈️

  • @binutthomas4937
    @binutthomas4937 3 ปีที่แล้ว

    Parakkunna fish enna setta aa kaalam Bengal mayam namskaram 🙈🙈

  • @gory6548
    @gory6548 3 ปีที่แล้ว +1

    മീനുകൾ ചാടി കേളക്കണോ 😁 പറ്റില്ലേൽ നിർത്തി പോടേയ് മര്യാദക്ക് അക്ഷര സ്പുടതയോടെ സംസാരിക്കാൻ പടിക്കു 😕🐱

  • @akhilmohan5195
    @akhilmohan5195 3 ปีที่แล้ว +5

    പറക്കാൻ മീൻ ന് ചിറക് ഉണ്ടോ മാതൃ ബുമ്മി.... പയ്യെ തള്ള് 😂😂😂😂

  • @sudhi8283
    @sudhi8283 3 ปีที่แล้ว

    എന്റെ നാട് കുട്ടനാട് ആണ്

  • @ume7085
    @ume7085 3 ปีที่แล้ว

    പറക്കും ഷമ്മി🤓

  • @Rajeshmohankuttanadu
    @Rajeshmohankuttanadu 3 ปีที่แล้ว

    നുമ്മ കുട്ടനാട്ടുകാരൻ അന്നേ

  • @midhunsl3276
    @midhunsl3276 3 ปีที่แล้ว

    ഈ സീൻ ഇക്ക പണ്ടേ വിട്ടതാ ... 😏😏😏

  • @praveenshiju
    @praveenshiju 3 ปีที่แล้ว

    ഇപ്പൊ പിടിച്ചാ പോലീസ് കേസാ ,, ' അറിയില്ലെ ,,, ഒറ്റാൽ etc

  • @muhammedjiyaskt1574
    @muhammedjiyaskt1574 3 ปีที่แล้ว

    Ingane evidelum poyal mathiyaayirunu

  • @mahin9331
    @mahin9331 3 ปีที่แล้ว

    വാള 😋😋😋

  • @Handle-c1i
    @Handle-c1i 3 ปีที่แล้ว

    Meen parakki kudayil idunnathu aarum arinjilla ennu vicharikkeruthu 😁

  • @muhammednavaf7737
    @muhammednavaf7737 3 ปีที่แล้ว

    Ubaidikkane vilikku
    Parappikkatte😂

  • @BND1
    @BND1 3 ปีที่แล้ว +2

    *ആഹാ എടത്വ ആയിരുന്നോ*

  • @AkPK369
    @AkPK369 3 ปีที่แล้ว

    Fishing freaks ഇത് കാണുന്നു ?

  • @razeikparappa
    @razeikparappa 3 ปีที่แล้ว

    നമ്മളേ നാട്ടിൽ. 👙👙ഓട്ട ജാട്ടി ഇട്ടലും ഞാണ്ട് കിട്ടും 🦀🦀🦀🦀🦐🍌🍌🍌🍌🍌🍌🍌🍌😂

  • @rasiyahaulath6108
    @rasiyahaulath6108 3 ปีที่แล้ว

    Cheriya meenine pidikunath kaatham aanu

  • @sunnyvarghese9652
    @sunnyvarghese9652 3 ปีที่แล้ว

    Paavam athine vittukalayuka...

  • @sabinkl1054
    @sabinkl1054 3 ปีที่แล้ว

    Eee pani nirthii meen pidikkann pokkoo😂😂

  • @sinansameer101
    @sinansameer101 3 ปีที่แล้ว +1

    പറക്കും മീൻ അല്ല താ റവ് ആകും 😂😂😂

  • @akhilmohan5195
    @akhilmohan5195 3 ปีที่แล้ว +5

    പോപ്പി കുട മതിയോ..... ചാടി ഇറങ്ങി പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടി.... ഒന്ന് പോടോ 😂😂😂😂😂

  • @v4work450
    @v4work450 3 ปีที่แล้ว

    OK I will call fishing freak 'sebin seriac

  • @justinejacob6137
    @justinejacob6137 3 ปีที่แล้ว +4

    പൊളി

  • @jeebuthomas
    @jeebuthomas 3 ปีที่แล้ว +1

    Troll nu ulla vaka unde😃

  • @Funbee0
    @Funbee0 3 ปีที่แล้ว

    Shami na kandittee krishi padam th ulla kokku bird polle ind. Kanan😂😂😂😂

  • @kingkong-xk2jt
    @kingkong-xk2jt 3 ปีที่แล้ว +1

    വാള നല്ല രുചി ആൻ 🤤

  • @vishnups1695
    @vishnups1695 3 ปีที่แล้ว

    Sebin ichayan uyiree