chuzhali abdulla moulavi | ജുമുഅ ഖുതുബ | 2024 May 30

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • chuzhali abdulla moulavi
    ജുമുഅ ഖുതുബ
    2024 May 30
    quran speech

ความคิดเห็น • 12

  • @saiduk.m6294
    @saiduk.m6294 3 หลายเดือนก่อน +5

    അള്ളാഹു ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ!ആമീൻ!

  • @114sura
    @114sura 3 หลายเดือนก่อน +2

    ചിലവർ തേനീച്ചയെ പോലെ നല്ലത് മാത്രം അന്വേഷിക്കുന്നവരാണ്... മറ്റ് ചിലവർ ഈച്ചയെ പോലെ കുറവുകൾ മാത്രം കണ്ടെത്തുകയും, രോഗം പടർത്തുകയും ചെയ്യുന്നു...

  • @yemveeh786
    @yemveeh786 2 หลายเดือนก่อน

    നമ്മൾ ഒരാളെ വിമർശിക്കുമ്പോൾ ഇപ്പോഴും നമ്മൾ എവിടെയാണുള്ളത് എന്ന് സ്വയം പരിശോധിക്കണം. ശഹാദ ശരിക്കും നമ്മൾ പ്രാവർത്തികമാക്കുന്നുണ്ടോ ❓എന്നാലും ഞമ്മൾക്ക് ഞമ്മളെ സുഹൃത്തിന്റെ ഉമ്മാന്റെ ആണ്ടു നേർച്ചക്ക് പോകാതിരിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ലേ ❓അവിടെയാണ് നമ്മൾ പ്രവാചകന്മാരെ ഓർക്കേണ്ടത്. അവർ സ്വന്തം ഭാര്യമാരെ ദീനിൽ എത്തിക്കാൻ കഴിയാത്തവരാണ്. നമ്മുടെ നബിക്ക് (സ്വ അ)എല്ലാമായ സ്വന്തം മൂത്താപ്പയെ കൊണ്ട് ശഹാദ പൂർത്തിയാക്കാൻ കഴിയാത്തവരാണ്. അവിടെയാണ് നാം അല്ലാഹുവിനെ മനസ്സിലാക്കേണ്ടത്. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന അല്ലാഹുവുമായുള്ള കരാറിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറാവരുത്. അവൻ മാത്രമേ എനിക്കുള്ളൂ മറ്റ് ഒന്നും എനിക്ക് വിശ്വാസത്തിന്റെ കാര്യത്തിൽ ഇല്ല എന്ന് ഉറച്ചു നിൽക്കണം 🙏

  • @amkt3655
    @amkt3655 3 หลายเดือนก่อน +1

    اياك نعبد واياك نستعين

  • @Abc-fo4sp
    @Abc-fo4sp 3 หลายเดือนก่อน

    പത്തു മുപ്പതു കൊല്ല മായി ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് ,അന്നും ഇന്നും ആരോടോ ഉള്ള അമര്ഷ പ്രകടനങ്ങളും ക്ഷോഭവും അല്ലാതെ,ഒന്നിനും സമാധാന പരമായ ഒരു പരിഹാരം കേട്ടിട്ടില്ല , മൂപ്പർ ഒഴികെ ബാക്കി എല്ലാവരും കുറ്റവാളികൾ എന്ന മട്ടിൽ ഉള്ള സംസാരം

    • @asharafam8100
      @asharafam8100 3 หลายเดือนก่อน +3

      ക്ഷമിക്കൂ, അദ്ദേഹത്തിന്റെ രീതി അങ്ങനെയാണ്. അദ്ദേഹം പറയുന്നതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കൂ.

    • @Rospa1
      @Rospa1 3 หลายเดือนก่อน

      കുറച്ചു ബുദ്ധി വേണം - ക്ഷമയോടെ കേൾക്കൂ സിഎം മടവൂരിനെ എല്ലാം മാറ്റി വച്ച് ..

    • @mohammedkutty9478
      @mohammedkutty9478 3 หลายเดือนก่อน +3

      ഈ കാലത്തെ മനുഷ്യരുടെ ദീനിന്ന് എതിരായി കാട്ടികൂട്ടുന്ന ജീവിതം കണ്ടു പറയുന്നതാണ് അമഹാൻ ദീനറിവ് കുറവായ എനിക്കും മനസ്സിലാകുന്നത് അള്ളാഹു എല്ലാവർക്കും ദീൻബോധം കൊടുക്കട്ടെ അതിന്ന് ബോധം വരാദെ ജീവിക്കുന്നവർ ബോധത്തിൽ വരണം അല്ലാദേ വെറുതെ ദുആ ചടങ്ങ് ചെയ്തു സമാധാനിച്ചാൽ കഴിയുകയില്ല 👆🏻🌹

    • @moulavi8317
      @moulavi8317 3 หลายเดือนก่อน +3

      അതെ,ശിർകിനോടും മുശ്രികിനോടുമുള്ള അമർഷം.എന്തിട്ടും മുപ്പത് വർഷം അദ്ധേഹത്തെ കേട്ടല്ലോ.

    • @Abc-fo4sp
      @Abc-fo4sp 3 หลายเดือนก่อน

      @@moulavi8317 ശിർക്കിന്നോടുള്ള അമർഷം ഒക്കെ നല്ലകാര്യം തന്നെ. അതിങ്ങനെ പ്രകടിപ്പിച്ചിട്ടു വല്ല കാര്യവും ഉണ്ടോ 😊