SKICR LIVE - ആദർശം അമാനത്താണ് - SKSSF കാളികാവ് മേഖല ആദർശ സമ്മേളനം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 22

  • @musthafaKoroth
    @musthafaKoroth 9 วันที่ผ่านมา +1

    വാക്കോട് ഉസ്താദിൻ്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഗഹനമായ പ്രസംഗം.! നിശ്കളങ്കനും വയോധികരുമായ ശൈഖുനാക്ക് ഈ ഉമ്മത്തിനെ നയിക്കാൻ തൗഫീഖും ആയുർ ആരോഗ്യവും നാഥൻ പ്രധാനം ചെയ്യട്ടെ. ആമീൻ.

  • @Muhammedbasheer-l6t
    @Muhammedbasheer-l6t 9 วันที่ผ่านมา +1

    ആദർശ സമ്മേളനം വിജയിപ്പി ച്ചവർക്ക് നന്ദി

  • @rabeehfaiziamb321
    @rabeehfaiziamb321 9 วันที่ผ่านมา

    الحمد لله....
    കാളികാവിൻ്റെ
    മണ്ണിൽ
    സുന്നി മക്കൾ
    വീരചരിതം രചിച്ച
    ആദർശ സമ്മേളനം
    വിജയിപ്പിച്ചവർക്ക്
    ഹൃദയം നിറഞ്ഞ നന്ദി🎉❤

  • @RasheedKuppanath-e8j
    @RasheedKuppanath-e8j 10 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്

  • @Fasalu-q5j
    @Fasalu-q5j 10 วันที่ผ่านมา +1

    ❤❤❤❤❤❤മാഷാഅല്ലാഹ്‌

  • @RiyasVellor-c3h
    @RiyasVellor-c3h 6 วันที่ผ่านมา

    ആ പാറ തത്കാലം ഇവിടെ വേവൂ ലാ ബായ്

  • @midhlajkunnath906
    @midhlajkunnath906 9 วันที่ผ่านมา

    Alhamdulillah

  • @sayidismayil3839
    @sayidismayil3839 10 วันที่ผ่านมา +1

    👍

  • @Kunhabdullapkt
    @Kunhabdullapkt 9 วันที่ผ่านมา

    ആൾക്കാർ ഒരു പാടുണ്ടെങ്കിൽ നേരെ പോയി എല്ലാരേയും അടിച്ചു പുറത്താക്കി തിരിച്ചു പിടിക്കുന്നതാണ് നല്ലത്

  • @Athau-d3n
    @Athau-d3n 10 วันที่ผ่านมา

    ❤❤❤

  • @UmmerN-e9f
    @UmmerN-e9f 10 วันที่ผ่านมา +5

    ചിലർ വിചാരിച്ചു നങ്ങളില്ലെങ്കിൽ പ്രസംഗിക്കാൻ ആളുണ്ടാവില്ലന്ന് നളന്തക്കാരില്ലെങ്കിലും പരിപാടി നടത്താൻ സമസ്ത ക്ക് കഴിയും.

  • @Muhammedbasheer-l6t
    @Muhammedbasheer-l6t 9 วันที่ผ่านมา

    സമസ്ത അജയ്യം

  • @ThahirKpp-dk8ci
    @ThahirKpp-dk8ci 10 วันที่ผ่านมา

    اللهم أعذ جمعيتنا من هؤلاء الخطباء الفتنة

    • @muhammedafzalk9835
      @muhammedafzalk9835 10 วันที่ผ่านมา

      Ellarum prasangam kelkkunnund lle . 😮

  • @askark7472
    @askark7472 9 วันที่ผ่านมา

    മരസ്ത

  • @askark7472
    @askark7472 9 วันที่ผ่านมา

    സത്താറിന്.മകളെനോക്കാൻ.അറിയില്ല.

  • @starstarmedia4527
    @starstarmedia4527 9 วันที่ผ่านมา

    ആദർശ സമ്മേളനം അല്ല സമസ്ത പൊളിക്കാൻ ഉള്ള സമാന്തര സമ്മേളനം

  • @updatesmedia6444
    @updatesmedia6444 10 วันที่ผ่านมา +1

    False direction

  • @starstarmedia4527
    @starstarmedia4527 9 วันที่ผ่านมา

    സമസ്തയെ പൊളിക്കാൻ ആക്കം കൂട്ടുന്ന ആദർശ സമ്മേളനങ്ങൾ തകരില്ല കൂട്ടരെ സമസ്ത ഉമറാക്കളുടെ കൂടെ പാണക്കാട് സ്വാദിഖലി തങ്ങളെ കൂടെ പാറ പ്പോലെ ഉറച്ച് ഉണ്ടാകും

    • @zamindal283
      @zamindal283 5 วันที่ผ่านมา

      😂😂😂ആര് 😂😂😂

  • @bavaabdulla8299
    @bavaabdulla8299 9 วันที่ผ่านมา

    Alhamdulillah