പുതിയ കമ്പനി നൽകിയ വിസ മലയാളി വനിതയെ എത്തിച്ചത് ദുബൈയിലെ ജയിലിൽ | നിയമപ്പോരാട്ടത്തിന്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 56

  • @mukeshanandan5440
    @mukeshanandan5440 2 ปีที่แล้ว +17

    അവിടെ കുറ്റം ഒന്നും ചെയ്തില്ലെങ്കിലും ജയിൽ. ഇവിടെ കൊലപാതകം നടത്തിയാലും സുഖമായി കറങ്ങി നടക്കാം.

    • @arar5283
      @arar5283 ปีที่แล้ว

      ഇവിടെയും കുറ്റം ചെയ്യാത്തവർക്ക് 25 ഉം 30 ഉം വർഷം ജയിൽ കിട്ടുന്നുണ്ട്... ഭീകര കുറ്റവാളികൾക്ക് പാർലിമെന്റ് അങ്കത്വവും ഉറപ്പാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      വിസ തടവ് എല്ലാ രാജ്യത്തും ഉണ്ട്

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 ปีที่แล้ว +34

    ഇതൊക്കെ പൈസ ഉള്ള പ്രവാസികൾ ക്ക് പറ്റും രക്ഷപ്പെടൽ ഒക്കെ... ഇങ്ങനെ പാവപെട്ട എത്ര പേര് UAE ജയിലിൽ ഉണ്ട്,,, പൈസ ഇല്ലാതെ വക്കീലിനെ വെക്കാൻ കഴിയാതെ ജയിലിൽ കിടക്കുന്നവർ.. കഷ്ട്ടം.
    തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ഒരുപാട് പേര്. പടച്ചവൻ കാത്തു കൊള്ളട്ടെ.. ആമീൻ

    • @riminabx
      @riminabx 2 ปีที่แล้ว +1

      Well said bro

    • @utuben100
      @utuben100 2 ปีที่แล้ว

      Ithupole jail il kazhiyunnavare rakshapeduthanam enna kaaryam koodi avar theerumaanm eduthu ..that's great ...

  • @ambujamanand5585
    @ambujamanand5585 2 ปีที่แล้ว +9

    അയ്യോ കഷ്ടം ഇത്രയും എക്സ്പീരിയൻസ് ഉണ്ടായിട്ടും പറ്റിയ അബദ്ധം മനസിലായില്ല.

  • @aarvind3901
    @aarvind3901 2 ปีที่แล้ว +4

    😢really we all should be aware

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +31

    അറിയാത്ത ഭാശയിലുള്ള ഒരു ഡോക്യൂമെന്റിലും ഒപ്പിടേണ്ട എന്ന നിയമമുള്ള ഒരു രാജ്യത്ത് എല്ലാം അറിയാവുന്ന സഹോദരി ഒപ്പിടാൻ പാടില്ലായിരുന്നു

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +2

      വിവരവും വിദ്യഭ്യാസവും മാത്രം പോരാ തലയ്ക്കുള്ളിൽ ആള് താമസം കൂടി വേണം 👍

    • @abdurasakettilan8476
      @abdurasakettilan8476 ปีที่แล้ว +2

      കഷ്ടകാൽ മെ കോണക വാൽ ഭീ പാമ്പ്‌ ഹോജാഥ ഹേ

  • @blijibijuLiji-sr6iz
    @blijibijuLiji-sr6iz ปีที่แล้ว

    I love dubai 💞

  • @jetflightpro
    @jetflightpro 2 ปีที่แล้ว +2

    really foolish to sign without checking especially when we can get translation in phone

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว +1

    Great madom

    • @adhiladhilkm2388
      @adhiladhilkm2388 2 ปีที่แล้ว

      @@sandhyareghukumar2809 madom contact address please

  • @perfectok8467
    @perfectok8467 2 ปีที่แล้ว +3

    ❣️❣️❣️

  • @utuben100
    @utuben100 2 ปีที่แล้ว

    Bold lady ...

  • @Deepak-00777
    @Deepak-00777 2 ปีที่แล้ว

    അങ്ങനെ തന്നെ വേണം.......

  • @dr.k3217
    @dr.k3217 2 ปีที่แล้ว +1

    Kollam.

  • @jacobdevasia9287
    @jacobdevasia9287 ปีที่แล้ว

    👍👍👍👍

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 ปีที่แล้ว +1

    🙏🙏

  • @SajuNayanam
    @SajuNayanam 2 ปีที่แล้ว +10

    ശബ്ദം ഇല്ലായിരുന്നു എങ്കിൽ ഇത് ഏതോ മോഡെൽ ഷൂട്ടിംഗ് ആണെന്ന് തോന്നിപ്പോകും കഷ്ടം

  • @muhammednasser3301
    @muhammednasser3301 2 ปีที่แล้ว +3

    Pls can u share lawyer details and sandhya regukumar details for my freind with this same situation 🙏

  • @treat4Yu
    @treat4Yu 2 ปีที่แล้ว +6

    Something fishy, how can she sign the document without reading.

  • @thomasv.t7491
    @thomasv.t7491 2 ปีที่แล้ว +7

    20 വർഷം ആയിട്ടും ഒന്നും പഠിച്ചില്ല.

  • @sharafbakot6157
    @sharafbakot6157 2 ปีที่แล้ว +12

    സ്വന്തം നാട്ടിലേക്കു കയറ്റി വിടും എന്ന് പറയുമ്പോഴേക്കും ഇങ്ങനെ യൊക്കെ വില പിക്കണോ...? സ്വന്തം നാട്ടിലേക്കു പോകാൻ തീരെ താല്പര്യം ഇല്ലല്ലേ... 😂

    • @NismoYT
      @NismoYT 2 ปีที่แล้ว +7

      Eduth v3chekukayalle kotta kanakkinu natil. Parayan valare eluppam anu.

    • @kottakkal4408
      @kottakkal4408 ปีที่แล้ว +3

      ഇവിടത്തെ സുഖവും സേഫ്റ്റിയും നാട്ടിൽ കിട്ടുമോ 😂

  • @amrkarn1961
    @amrkarn1961 2 ปีที่แล้ว +1

    How in the world do you sign something without reading???

  • @sumasuma-hx5mu
    @sumasuma-hx5mu 2 ปีที่แล้ว

    Sir enikoru problem undu nigaluday no onnu tharamo onnu help cheu

  • @dr.k3217
    @dr.k3217 2 ปีที่แล้ว +1

    She didnot show to her advocate?

  • @shihabkodumudi1037
    @shihabkodumudi1037 2 ปีที่แล้ว +8

    ഇതിന്റെ പിന്നിലും ഒരു മലയാളി കാണും 😃

  • @indianink9328
    @indianink9328 ปีที่แล้ว

    Did she act in aliyans ?

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว +2

    allahu valiyavan eshwaranugraham eppozhum undagatte

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว +1

    ഒരു മാസം ദയിൽ- അത്രല്ലേ ഉള്ളൂ

  • @gamingshortzzzz4480
    @gamingshortzzzz4480 4 หลายเดือนก่อน

    Dubai ok maahaaaudaipallaaa

  • @nikildev02
    @nikildev02 2 ปีที่แล้ว +1

    ഇതെന്താ paid interview ആണോ?

  • @lintojohn2595
    @lintojohn2595 2 ปีที่แล้ว +3

    Vrithiketta Arab rajyangalile kadan niyamangal

    • @НаушадОман
      @НаушадОман 2 ปีที่แล้ว +1

      യുഎസിൽ പെൻസിൽവാനിയയിൽ 32 മാസം ചെയ്ത തെറ്റ് എന്താണെന്ന് അറിയാതെ ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്

    • @abinbaby487
      @abinbaby487 ปีที่แล้ว

      ​@@НаушадОман poyi ooo@#

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      I love this contry എന്നു സന്ധ്യ പറയുന്നത് ദുബൈയെ കുറിച്ചാണ് .
      I Respect this contry എന്നും, ദുബായ് എനിക്ക് രണ്ടാം വീട് എന്നും സന്ധ്യ പറയുന്നത് നീ കേൾക്കണം.
      'കാടൻ നിയമം" ഇന്ത്യയിലായിട്ടാണ് മദ്യവും മയക്കുമരുന്നും ഒഴുക്കി സ്ത്രീപീഡനത്തിന്റെയും സ്വവർഗ്ഗ വിവാഹത്തിന്റെയും living tugether ഇന്റെയും കൂട്ടാക്കൊലയുടെയും നാടായത്.
      സ്ത്രീകൾ സുരക്ഷിതരായി ജോലി ചെയുന്നത് ഗൾഫു രാജ്യങ്ങളിൽ ആണ് സംഘിയേ

  • @НаушадОман
    @НаушадОман 2 ปีที่แล้ว +5

    ലോകത്ത് എവിടെയാണെങ്കിലും എന്ത് പേപ്പർ ആണെങ്കിലും വായിച്ച് നോക്കിയതിനു ശേഷം മാത്രം ഒപ്പിടുക

  • @sumasuma-hx5mu
    @sumasuma-hx5mu 2 ปีที่แล้ว

    Jan dubail annu pz help cheu jan malayali annu

  • @اسماءبنتمحمد-ج6ت
    @اسماءبنتمحمد-ج6ت ปีที่แล้ว +1

    മീഡിയ one ലേഡീസ്നെ കിട്ടിയാൽ പ്രദർശനം തുടങ്ങും

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      മറ്റു ചാനലിൽ ലേഡീസ് വരാറേയില്ല. പാവം...

  • @dr.k3217
    @dr.k3217 2 ปีที่แล้ว +2

    She doesnot know? Budhoo?

  • @UNAISPM-te7jw
    @UNAISPM-te7jw ปีที่แล้ว

    ഇവർക്ക് അറബി അറിയില്ലേ ....അറബി നാട്ടിൽ ആയിട്ട്

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 ปีที่แล้ว

    എല്ലാം വിശ്വസിച്ചു ഭയങ്കര വെളു പ്പിക്കൽ ഇംഗ്ലീഷിൽ
    ഇങ്ങനെ വെറുപ്പിക്കുന്ന (20
    വർഷം ദുബായ് എക്സ്പീരിയൻസ് എന്താ
    ല്ലേ