Is Science the only way to knowledge_Part 2_Pretheesh B

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അടുത്തിടെ ശാസ്ത്രപ്രചാരകർക്കിടയിൽ വളരെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അറിവിലേക്കുള്ള ഏക മാർഗ്ഗമാണോ ശാസ്ത്രം എന്നത്. എന്താണ് അറിവ്, എന്താണ് ശാസ്ത്രരീതി തുടങ്ങി നിരവധി അടിസ്ഥാന ചോദ്യങ്ങളുമായിക്കൂടി ഈ ചർച്ച ബന്ധപ്പെട്ടിരിക്കുന്നു. അമ്യൂസിയം ഈ വിഷയത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങളുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വെബിനാർ പരമ്പര അവതരിപ്പിക്കുകയാണ്. ഇതിലെ രണ്ടാം ഭാഗം പ്രമുഖ ശാസ്ത്രപ്രചാരകനായ പ്രതീഷ് ബി ഏപ്രിൽ 15 വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്നു

ความคิดเห็น • 18

  • @ThePraseedPai
    @ThePraseedPai 3 ปีที่แล้ว +1

    "Why should you throw away knowledge which works most of the time,just because it is not scientific?" (Based on your shunting of the book Men are from mars ....)

  • @SON-hz8tt
    @SON-hz8tt 3 ปีที่แล้ว +2

    This is glorious

  • @rishikesh1301
    @rishikesh1301 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @natarajanp2456
    @natarajanp2456 3 ปีที่แล้ว +1

    നല്ല അവതരണം 👌👍

  • @harismohammed3925
    @harismohammed3925 3 ปีที่แล้ว +3

    .....ഒട്ടും നന്നായില്ല...!!!!!!!... സാമൂ ഹിക സംബന്ധമായ വിഷയങ്ങൾ എങ്ങനെ പദാർത്ഥാ ശാസ്ത്രവു മായി ബന്ധം വരുന്നു ;?!! എന്ന കാ ര്യം പറയേണ്ടതിന് ഇദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ പറഞ്ഞാൽ ; പറയുന്ന കാര്യങ്ങളെ സുവ്വ്യക്തത യിലേക്ക് കൊണ്ട് വരാതെ എങ്ങ നെ പ്രസന്റേഷൻ ആകും..?!!!!!.... പ്രഭാഷണം ആകും...?!!!!!...

  • @HarikrishnanTulsidas
    @HarikrishnanTulsidas 3 ปีที่แล้ว +1

    Science is a methodology of "probing the nature" or experimentation (after Francis Bacon). It is not based on observation, logic and reason. Unfortunately, you have mistranslated Richard P. Feynman's quote, "It doesn't matter how beautiful your theory is, it doesn't matter how smart you are. If it doesn't agree with the experiment, it's wrong." You translated the word "experiment" as "nireekshana-pareekshanam" - the experiment is "pareekshanam", not "nireekshanam" (I am not excluding the "observation of results", which is part of experimentation.). Observation, logic, and reason belong to philosophy, which is also a valid methodology of acquiring knowledge. Nobody argues that knowledge could be derived from individuals or books. (By the way, you don't have to poison the well by mentioning that John Gray obtained a psychology degree through correspondence and has a degree in meditation. If his arguments are unscientific, you only need to mention that experiments have proved they were wrong.) Asserting scientism is verifiable and falsifiable needs better arguments. The false dichotomy of "there is no other way" is not enough.

  • @prakasanthattari6871
    @prakasanthattari6871 3 ปีที่แล้ว +1

    "ആരു പറയുന്നു എന്നതല്ല പ്രധാനം എന്തു പറയുനു എന്നതാണ് പ്രധാനം?" എന്ന മുദ്രാവാക്യം പതിനാറാം നൂറ്റാണ്ടിലെ താണ്. അതിനു ശേഷം ശാസ്ത്രവും ഫിലോസഫിയും വളർന്ന കാര്യം താങ്കൾ വിസ്മരിക്കുന്നു. ആരു പറഞ്ഞു എന്നത് പ്രധാനപ്പെട്ടത് കാര്യം തന്നെയാണ്. അങ്ങനെയല്ലാത്തവർ പറയുന്ന കാര്യത്തിൽ കഴമ്പുണ്ടെങ്കിൽ അത് അറിവും കഴിവും ഉള്ള മറ്റാരെങ്കിലും പറഞ്ഞ കാര്യം ആയിരിക്കും.

    • @jacobcj9227
      @jacobcj9227 3 ปีที่แล้ว

      ആര് പറഞ്ഞതാണ് ultimate truth?

  • @neeloor2004able
    @neeloor2004able 3 ปีที่แล้ว +1

    ഇയാൾ എന്ത് തേങ്ങയാടാ ഈ പറയുന്നേ. Just waste of time

  • @shibupm9995
    @shibupm9995 3 ปีที่แล้ว

    "മത്തായി ചേട്ടൻ എഴുതിയ പുസ്തകത്തെ മുഴുവൻ വിശ്വസിക്കരുത് ".
    കാരണം:-"പൗലോസ് ചേട്ടൻ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്". ഇത്‌ ഏത് തരം ലോജിക്കൽ ഫാലസിയാണ് 🤔.

    • @poisuraj
      @poisuraj 3 ปีที่แล้ว

      പ്രസംഗത്തിൽ പറഞ്ഞത് scientifically proven knowledge ആണ്.

    • @shibupm9995
      @shibupm9995 3 ปีที่แล้ว +1

      @@poisuraj ഒരു വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ (വാക്കുകളിൽ പിടിച്ചുള്ള വിവാദം )മാച്ചല്ലാത്ത ഉദാഹരണങ്ങൾ പറയുന്നത് സ്വന്തം വാദം ഉറപ്പിക്കാൻ മാത്രമാണ്. തക്കാളിയുടെ ഉദാഹരണമൊന്നും ഇവിടെ ആപ്ലിക്കബിളല്ല. ആദ്യം വേണ്ടത് അറിവിനെയും, സയൻസിനെയും നിർവചിക്കുക എന്നതാണ്. അല്ലെങ്കിൽ വൈശാഖൻ തമ്പി പറഞ്ഞ സ്ത്രീകൾക്ക് വോട്ടവകാശം വേണം എന്നത് അറിവിന്റെ ഗണത്തിൽ വരുന്നതാണോ എന്നോ അല്ലെങ്കിൽ, എന്തുകൊണ്ടെന്നോ പറയാൻ കഴിയണം. അറിവാണ് എന്ന അഭിപ്രായമുണ്ടെങ്കിൽ, അത് സയൻസിന്റെ മെത്തേഡിലൂടെ അർജിച്ച വഴി വിശദീകരിക്കാൻ കഴിയണം. പ്രസന്റേഷനിൽ ഉടനീളം appeal to authority എന്ന ലോജിക്കൽ ഫലാസിയാണ് ഉള്ളത്.

    • @pretheeshvkla
      @pretheeshvkla 3 ปีที่แล้ว

      @@shibupm9995
      Science എന്നാൽ Scientific Methodology ആണ് എന്ന് ഞാൻ കൃത്യമായി പറഞ്ഞു.
      അറിവ് എന്ത് തന്നെയായാലും അത് ശരിയാണ് എന്ന് ഉറപ്പാക്കാൻ നിലവിൽ Science മാത്രമേയുള്ളു.
      എന്റെ പ്രഭാഷണം ജ്ഞാന സമ്പാദനത്തെ കുറിച്ച് ആണ്

    • @SanthoshKumar-rk7rb
      @SanthoshKumar-rk7rb 3 ปีที่แล้ว

      @@shibupm9995 സ്ത്രീകൾക്ക് വോട്ടവകാശം വേണം എന്നത് അറിവിന്റെ ഗണത്തിൽ വരുന്നതാണ് ... കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നു തുടക്കം ..ബലമുള്ളവൻ തീരുമാനിക്കുന്നു ..പിന്നീട് പുരുഷന്മാർക്കു വോട്ടവകാശം എന്നൊക്കെ ആയി .. ഈ മാറ്റത്തിൽ ശാസ്ത്രത്തിന് പങ്കുണ്ട് അതിന്റെ തുടർച്ച ആണ് സ്ത്രീകൾക്ക് വോട്ടവകാശം
      ട്രാന്സ്ജെന്ഡേഴ്സിന്റെ അവകാശം പറയുമ്പോൾ ശാസ്ത്രത്തിന്റെ പങ്കു ഒരുപക്ഷെ ഈസി ആയി മനസ്സിലാകും

    • @shibupm9995
      @shibupm9995 3 ปีที่แล้ว

      @@SanthoshKumar-rk7rb1.//ഈ മാറ്റത്തിൽ ശാസ്ത്രത്തിന് പങ്കുണ്ട് //
      ശാസ്ത്രത്തിന് എന്ത് പങ്ക്?
      2.ട്രാൻസ് ജന്റേഴ്സിന്റെ കാര്യം വൈശാഖൻ തമ്പി തന്നെ ആ വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്താണ് ഓരോ സ്പീഷീസിന്റെ ലക്ഷ്യമെന്ന് ചോദിച്ചാൽ, അടുത്ത തലമുറയെ ഉണ്ടാക്കുക എന്നത് തന്നെയായിരിക്കും. അങ്ങനെയെങ്കിൽ ട്രാൻസ് ജന്റേഴ്സിന്റെ ആവശ്യമെന്ത് എന്ന സയൻസിനെ മുൻനിർത്തിയുള്ള ചോദ്യത്തിന്, സയന്റിഫിക്കായി മറുപടി പറയാൻ കഴിയുമോ?
      മാനവീകത, ജനാധിപത്യ ബോധം തുടങ്ങിയ മൂല്യ ബോധങ്ങളൊന്നും ഒന്നുകിൽ അറിവിന്റെ പരിധിയിൽ വരരുത്, അല്ലെങ്കിൽ അതെങ്ങനെ അറിവായിയെന്ന് ശാസ്ത്രത്തിന്റെ മെത്തഡോളജിയിലൂടെ പറയാൻ കഴിയണം.