തൂപ്പുകാരിയായിരുന്ന സ്‌കൂളില്‍ ടീച്ചറായെത്തിയ ലിന്‍സയുടെ കഥ Malabar Manual 13 July 2020

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 101

  • @-90s56
    @-90s56 4 ปีที่แล้ว +15

    ഇതൊക്കെയാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത്. ഈ ടീച്ചർ പലർക്കും ഒരു പ്രചോദനം ആകട്ടെ ✌️🥰

    • @ranayaseen586
      @ranayaseen586 4 ปีที่แล้ว

      Thankal veendum😆
      Evde poyalum undallo

  • @sakkeersakkeer2663
    @sakkeersakkeer2663 4 ปีที่แล้ว +61

    പൂർണ്ണആരോഗ്യവതിയായിജീവിതംമുന്നോട്ട്പോവട്ടെ അള്ളാഹുഅനുഗ്രഹിക്കട്ടെ

  • @pravasihistory5469
    @pravasihistory5469 4 ปีที่แล้ว +4

    രണ്ടു പേർക്കും ബിഗ് സല്യൂട്ട്
    ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 ปีที่แล้ว +36

    ജീവിതത്തെ നോക്കി പുഞ്ചിരിക്കാൻ നമ്മെ പഠിപ്പിക്കുന്ന വർ. ദൈവം അനുഗ്രഹിക്കട്ടെ

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +109

    *പരിഹസിക്കുന്നവരോട് പോയി പണി നോക്കാൻ പറയു ധൈര്യമായി മുന്നോട്ട്* 👏👏

  • @samuelrajan4399
    @samuelrajan4399 4 ปีที่แล้ว +7

    Good Job . I salute both of you young ladies. This must be an inspiration to others. Dr. Rajan

  • @dream_traveller777
    @dream_traveller777 4 ปีที่แล้ว +24

    ഇതുപോലെയുള്ള ആളികൾക് ആണ് അവാർഡുകളും, ഗോൾഡ്‌ മെഡലുകളും ഒക്കെ കൊടുക്കേണ്ടത്..

  • @Gypsy29242
    @Gypsy29242 4 ปีที่แล้ว +3

    കൂടുതൽ ഇഷ്ടപെട്ടത്... ലിൻസ.. ടീച്ചറെ...
    Best motivation ever seen...

    • @muhammedanappara4963
      @muhammedanappara4963 4 ปีที่แล้ว +1

      കൂടുതൽ ഇഷ്ടപ്പെടുന്നത് കഠിനാദ്ധ്വാനം ചെയ്യുന്ന വരെ

  • @mohamedsalima5819
    @mohamedsalima5819 4 ปีที่แล้ว +15

    PSC എഴുതി കിട്ടുന്നതാണ് യഥാർത്ഥ ഗവണ്മെന്റ് ജോബ് ✌️

  • @sajeevjoseph5773
    @sajeevjoseph5773 4 ปีที่แล้ว +4

    Big salute both of you

  • @antonykj1838
    @antonykj1838 4 ปีที่แล้ว +11

    ഗുഡ് രണ്ടു പേരും 👍👍

  • @imthu999
    @imthu999 4 ปีที่แล้ว +7

    രണ്ടാളും ധൈര്യമായി മുന്നോട്ട് പോവുക എല്ലാ ആശംസകളും 💪🏻🥰

  • @BabuOuseph
    @BabuOuseph 4 ปีที่แล้ว +5

    That’s attitude !! Salute !!

  • @josephthomas5808
    @josephthomas5808 4 ปีที่แล้ว +11

    Big salute Teacher

  • @harispm9520
    @harispm9520 4 ปีที่แล้ว +7

    What a story.. inspiration to every one..

  • @xtradecent
    @xtradecent 4 ปีที่แล้ว +8

    അടിപൊളി 👍 time വേസ്റ്റ് ആയില്ല

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +24

    സർക്കാർ ജീവികളും ആശ്രിതരും മാത്രം രാജ്യത്തിൻറെ വരുമാനം പുട്ടടിക്കുന്നതിന് പകരം പൗരന്മാർക്കിടയിൽ തുല്യമായി രാജ്യവരുമാനം വീതിച്ചെടുക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ പോലുള്ള പദ്ദതികൾ അടക്കം രാജ്യത്ത് വരേണ്ട കാലം അതിക്രമിച്ചു ..എല്ലാവരും കർഷകരും തൊഴിലാളികളും പ്രവാസികളും അടക്കം പലനിലയിൽ രാജ്യത്തിന് വരുമാനം ഉണ്ടാക്കുക അത് മുഴുവൻ സർക്കാർ ജീവികളെയും ആശ്രിതരെയും തീറ്റിപ്പോറ്റാൻ ചിലവാക്കുക ..ഇത് നടക്കുന്നതോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും

    • @vkjos5677
      @vkjos5677 4 ปีที่แล้ว +2

      Here nobody has said your idea of ONE INDIA ONE PENSION. The reporter has narrated two ladies who defeated their destiny and became to face Life's challenges. Anyone has denied you a government job? Simply slogan shouting doesn't make any sense and on the contrary people will make fun of you. This is a third rated JEALOUSY. It means ASOOYA.

    • @mohamedsalima5819
      @mohamedsalima5819 4 ปีที่แล้ว

      @@vkjos5677 അസൂയക്കാർ പോയി പണി നോക്കട്ടെ

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +5

    അജാക്സ് ആസ്റ്റർഡാം എന്ന ഫുട്ബോൾ ക്ളബ് നമുക്ക് മോഹൻബഗാൻ പോലെ ഹോളണ്ടിലെ ഏതൊരാളും ആഗ്രഹിക്കുന്ന ക്ളബാണ് ..ക്ളബ്ബിലെ തൂപ്പ് കാരിയുടെ മകനാണ് പിൽക്കാലത്തു അജാക്സ് ആസ്റ്റർഡാമിന്റെയും ഡച് ഫുട്ബോളിന്റെയും അതുവഴി ലോകഫുട്ബോളിലെയും ഇതിഹാസങ്ങളിൽ എണ്ണപ്പെടുന്ന യോഹാൻ ക്രൈഫ് ..

  • @jobydevasia2039
    @jobydevasia2039 4 ปีที่แล้ว +3

    It's amazing. God bless you

  • @monaemonae1943
    @monaemonae1943 4 ปีที่แล้ว +2

    നല്ല അവതരണം

  • @Nzamh1985
    @Nzamh1985 4 ปีที่แล้ว +6

    Super Ithatha&chehy✌💯💪

  • @rarish5554
    @rarish5554 4 ปีที่แล้ว

    Gr8 sister.....Wish u All the best....

  • @Gwl661
    @Gwl661 4 ปีที่แล้ว +4

    Ur great

  • @PremPrakashThangamani
    @PremPrakashThangamani 4 ปีที่แล้ว +3

    Sister, living in a legal way is great. God bless you and your family. Wishing you reach great heights.

  • @sujithapv1
    @sujithapv1 4 ปีที่แล้ว +2

    Good lesson

  • @PrasannaKumar-zd6nm
    @PrasannaKumar-zd6nm 4 ปีที่แล้ว +3

    Dear shafeek and jazeera.
    God is with you,if u become rich ,u must not forget the beginning stage and try to support the needy people.

  • @Nafi211
    @Nafi211 4 ปีที่แล้ว +2

    Allahu nigalude koode undu.

  • @greatviewfasal
    @greatviewfasal 4 ปีที่แล้ว +4

    അതെ വിജയിച്ചവരുടെ കഥയാണ് കേൾക്കേണ്ടത്

  • @musthafapa3913
    @musthafapa3913 4 ปีที่แล้ว +11

    വൺ ഇന്ത്യ വൺ. പെൻഷൻ. നടപ്പാക്കണമ്

  • @dhanasreekannadapil9634
    @dhanasreekannadapil9634 4 ปีที่แล้ว

    ദൈവം ആരോഗ്യം നൽകട്ടെ

  • @muhammedanappara4963
    @muhammedanappara4963 4 ปีที่แล้ว +2

    ഒരു ചാൺ വയറിന്റെ വലിപ്പം വളരെ വലുതാണ് എന്ന് തോന്നുന്ന സമയം ഏത് ജോലിയും ചെയ്യാൻ മടിയില്ലാത്ത അവസ്ഥ വരും ചെയ്യും അതാണ് സത്യം, അഭിമാനം വയറ് നിറക്കില്ല

  • @ramankutty6375
    @ramankutty6375 4 ปีที่แล้ว +2

    A hopeful decision leaded you a better future

  • @jayakrishna1038
    @jayakrishna1038 4 ปีที่แล้ว +1

    Parayunnavar parayette nigalude life Annu valuthe randu perkkum God bless you

  • @sasikumarg2640
    @sasikumarg2640 4 ปีที่แล้ว

    Fazira, blessings.

  • @traveltecheat6660
    @traveltecheat6660 4 ปีที่แล้ว

    May god bless u teacher.

  • @remixfunclub6432
    @remixfunclub6432 4 ปีที่แล้ว +3

    Itu pole ulla news aanu vendathu.. Nalla positive energy tharunna vektitwangal.. Swapnayum shamna kaasimum alla samoohathinu aavasyam.😊👍✌️☀️😇

  • @sasikumarg2640
    @sasikumarg2640 4 ปีที่แล้ว

    Linsa, blessings.

  • @lavygeorge596
    @lavygeorge596 4 ปีที่แล้ว +1

    Big salute both of
    By
    Indian warriors

  • @kmlsumo100
    @kmlsumo100 4 ปีที่แล้ว

    Congrats sisters

  • @shajarkurumbaru3637
    @shajarkurumbaru3637 4 ปีที่แล้ว +1

    Two person is very good.

  • @juraijtc2666
    @juraijtc2666 4 ปีที่แล้ว +1

    Very Good

  • @littleboyfromwayanad1778
    @littleboyfromwayanad1778 4 ปีที่แล้ว +5

    Helmet vekkane pls,✌️✌️👍👍👍

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +1

    Yes Jeevithan Jayikkan ullathanee Jayikkanam

  • @sharbiniyas3615
    @sharbiniyas3615 4 ปีที่แล้ว +1

    Good

  • @midhunm6467
    @midhunm6467 4 ปีที่แล้ว +5

    We can chànging our perspective all job are equal and doing respectively

  • @vipinmanoharan1665
    @vipinmanoharan1665 4 ปีที่แล้ว +2

    Mah englsh teacher🥰🥰

  • @rajeevomanakuttan2908
    @rajeevomanakuttan2908 4 ปีที่แล้ว +3

    inspiration

  • @princyt3369
    @princyt3369 4 ปีที่แล้ว +3

    2 perkkum munnottulla jevitham swarga thullyam aavatte

  • @midhulmansoor6701
    @midhulmansoor6701 4 ปีที่แล้ว

    ഇതാണ് ജീവിതം

  • @sulfeekarali5145
    @sulfeekarali5145 4 ปีที่แล้ว +1

    Adipoli

  • @sheeba.msheeba7455
    @sheeba.msheeba7455 4 ปีที่แล้ว

    masha allah

  • @shoukathali7785
    @shoukathali7785 4 ปีที่แล้ว +8

    സഹോദരീ കേരളത്തിന്റെ ശാപമായ
    പുരക്ക് പോലും ഗുണമില്ല ഒരുപാട്
    പാഴ് ജന്മങ്ങളുണ്ട്. അവർക്ക് ആരും
    ഒരു ജോലി ചെയ്യുന്നതോ അദ്വാനിക്കുന്നതോ ഇഷ്ടമല്ല. കുറ്റം
    പറയുകയാണ് അവരുടെ ഇഷ്ട
    വിനോദം

  • @thameemmuthu3487
    @thameemmuthu3487 4 ปีที่แล้ว

    Adi poli

  • @AbdulMajeed-jd3px
    @AbdulMajeed-jd3px 4 ปีที่แล้ว +1

    Weldon mole

  • @abdurahman8636
    @abdurahman8636 4 ปีที่แล้ว

    Abinandanangal. Linsakum. Kudumbathinum. Ayurarogyangal. Nerunnu

  • @ashraf_asaru
    @ashraf_asaru 4 ปีที่แล้ว +1

    Go ahead

  • @ninanke5272
    @ninanke5272 4 ปีที่แล้ว +1

    Mola etha parayuka .life is chalange

  • @soumyachandran5827
    @soumyachandran5827 4 ปีที่แล้ว +2

    👏👏👏👏👏

  • @raziyaca1747
    @raziyaca1747 4 ปีที่แล้ว +1

    ella nanmakalum nerunnu

  • @rajpurushothaman6047
    @rajpurushothaman6047 4 ปีที่แล้ว +1

    Sisters do good job apricate both

  • @prejeshadinesh
    @prejeshadinesh 4 ปีที่แล้ว

    The vehicle is not having Number and no indicator
    Headlight is broken so there will be an offence while showing this vehicle

  • @manojputhiyetath9760
    @manojputhiyetath9760 4 ปีที่แล้ว

    kudos

  • @shabnatk7607
    @shabnatk7607 4 ปีที่แล้ว +3

  • @ibrahimpp6546
    @ibrahimpp6546 4 ปีที่แล้ว +1

    👍👍👍

  • @bobansukumaran3934
    @bobansukumaran3934 4 ปีที่แล้ว +1

    👌👌👌👌👌👌👍👍👍👍👍👍🙏🙏🙏🙏🙏

  • @muhammedcheruvath6156
    @muhammedcheruvath6156 4 ปีที่แล้ว +2

    I surprised the person who dislike this vedeo and his mindset up

  • @safu9932
    @safu9932 4 ปีที่แล้ว +2

    ivarokkkeyalle josh talksil okke varendathu..allaathe..nuziha ajmal ne polathavar aano

  • @nanooraveendran4749
    @nanooraveendran4749 4 ปีที่แล้ว

    Saaramilla teacher daivam ithuvareyethichilley .jolicheyu daivam ineem palathum kanduvachittund .athinte samayam aakumpol athum fulfillakum

  • @sameerja1
    @sameerja1 4 ปีที่แล้ว +1

    😭😭😭

  • @lavygeorge596
    @lavygeorge596 4 ปีที่แล้ว

    No shake hand

  • @prakashpaniker8959
    @prakashpaniker8959 4 ปีที่แล้ว

    പിന്നിലേത് മുന്നിലേതെന്ന് അറിയാത്ത ഷാജഹാൻ.

  • @user-yu1ng5ur2f
    @user-yu1ng5ur2f 4 ปีที่แล้ว +1

    👍

  • @nanooraveendran4749
    @nanooraveendran4749 4 ปีที่แล้ว

    Ningelthanney cheyu manakaruthaanu pradhaanam.daivam kaakkum.

  • @usernet1051
    @usernet1051 4 ปีที่แล้ว +1

    ഒരു ചക്കിന് 40rs നിർബന്ധം ആയും വാങ്ങാനം, ചക്കരേ.....

  • @unniyarcha5534
    @unniyarcha5534 4 ปีที่แล้ว

    നെയിൽ പോളിഷ്. ചെയ്യതിരിക്കുന്ന ഞാൻ

  • @aniyasvettathur8048
    @aniyasvettathur8048 4 ปีที่แล้ว +1

    Helmet using pennukalkum nallathayirkum Yann thonunnu

  • @faheempalat
    @faheempalat 4 ปีที่แล้ว +5

    Helmet evida fasiraa😁😁

    • @mohammedshirazabdulla6219
      @mohammedshirazabdulla6219 4 ปีที่แล้ว +1

      Enth negative aado thaan

    • @TheIvnil
      @TheIvnil 4 ปีที่แล้ว +2

      Mohammed Shiraz Abdulla helmet vekkan prayunnathu positive karyammalle. Pinne Ee kanicha video yill orupade motor vehicle niyama lenganem undeee. Athe palapozhu swantham jeevanu uparee mattulavarude jeevanu beeshini yakkum

  • @gils2827
    @gils2827 4 ปีที่แล้ว

    🙌🤗🙌

  • @sujishsary8366
    @sujishsary8366 4 ปีที่แล้ว +1

    👍👍👍👏👏👏

  • @shaheerpk6031
    @shaheerpk6031 4 ปีที่แล้ว

    Wowwwwe

  • @Universal-lx3ih
    @Universal-lx3ih 4 ปีที่แล้ว +1

    👍👍👏👏👏👏