ബിഗ് ബാംഗിന് മുൻപ് എന്തായിരുന്നു ? | The Big Bang | Paulose Thomas

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ബിഗ് ബാംഗിന് മുൻപ് എന്തായിരുന്നു ? | The Big Bang | Paulose Thomas
    iNVITATION ❤️
    You are cordially invited to Litmus'24, 'The World's biggest Atheist Meet' on Oct 12, 2024 at Calicut Trade Centre, Kozhikode, Kerala, India. Register @ essenseglobal.... OR Search Litmus'24 in Bookmyshow App

ความคิดเห็น • 58

  • @manasachakravarthi743
    @manasachakravarthi743 6 วันที่ผ่านมา +24

    ബിഗ്ബാങ്കിനു മുൻപ് ചെറിയ സഹകരണ ബാങ്കായിരുന്നു സിംപിൾ,,,,,

  • @noufalalambath2595
    @noufalalambath2595 6 วันที่ผ่านมา +13

    നിങ്ങൾക്ക് അറിയാത്ത കാര്യം ഞമ്മന്റെ ദൈവത്തിന് അറിയാം 😝 പക്കേങ്കിൽ ഞ്ഞമ്മ പറയൂല്ല 😅😅

    • @bobbyd1063
      @bobbyd1063 6 วันที่ผ่านมา +4

      അല്ലെങ്കിൽ ശാസ്ത്രം കഷ്ടപ്പെട്ട് കണ്ടു പിടിക്കണം. അതിനു ശേഷം ഞങ്ങൾ പൊത്തകത്തിൽ നിന്ന് ബിഗ് ബാങ്ങും, പുസ്പക ബീമാനവും ഒക്കെ തപ്പി എടുത്തു തരും.

    • @Eccentric_epix
      @Eccentric_epix 6 วันที่ผ่านมา

      കിത്ത ബിൽ big bang നു പകരം gang bang കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്😎

  • @mohan2074
    @mohan2074 6 วันที่ผ่านมา +7

    എന്നാൽ ഞാൻ ഒരു കള്ളിമണ്ണ് കുഴച്ച് തിയറി ഇട്ടു... ചെക്ക് 😂😂

    • @ബാലികാപീഡകൻപോക്സോനബിage60
      @ബാലികാപീഡകൻപോക്സോനബിage60 5 วันที่ผ่านมา

      എങ്കിൽ ഞാൻ പ്രണവ സ്വരൂപമായ ഓംകാരത്തിൽ നിന്ന് തിയറി ഇട്ടു.. മറു ചെക്ക്.... 👍

    • @mohan2074
      @mohan2074 4 วันที่ผ่านมา

      @@ബാലികാപീഡകൻപോക്സോനബിage60 കള്ള കളി.. കള്ള കളി 😂😂😂

  • @remasen8039
    @remasen8039 4 วันที่ผ่านมา

    Big bang മുൻപ് big crunch.

  • @DNA23777
    @DNA23777 6 วันที่ผ่านมา

    🎉🎉

  • @cyrilb5980
    @cyrilb5980 6 วันที่ผ่านมา

    She is mesmerizingly gorgeous!

    • @user-xj2mi9sp5d
      @user-xj2mi9sp5d 4 วันที่ผ่านมา

      October 12 ന് പൊയി ഒരു ഹായ് പറഞ്ഞോ. Best of luck. പിന്നെ പുള്ളിക്കാരി എല്ലാം ഒരു chemical പ്രവർത്തനം ആണ് എന്ന് പറഞ്ഞ് ഒഴിവാകാതിരുന്നാൽ ഭാഗ്യം? 🤔

    • @pentagon141
      @pentagon141 10 ชั่วโมงที่ผ่านมา

      ​@@user-xj2mi9sp5d😂

  • @-Nisr0
    @-Nisr0 6 วันที่ผ่านมา +1

    പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എങ്കിൽ മുന്നേ അത്‌ ചുരുങ്ങിയത് ആയിരിക്കണമല്ലോ,,, പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നു എങ്കിൽ മുന്നേ അത്‌ ചുരുങ്ങിയിരുന്ന പ്രപഞ്ചം അതുക്കും മുൻപേ വികസിച്ചത് ആയിരിക്കുമല്ലോ,,, അതുക്കും മുൻപ് അത്‌ ചുരുങ്ങിയത് ആയിരുന്നെങ്കിലെ വികസിക്കാൻ സാധിക്കുകയുള്ളു അല്ലോ,,, അങ്ങനെ ആണെങ്കി അതുക്കും മുൻപ് ചുരുങ്ങിയ രൂപത്തിൽ ആവാനെ സാധ്യത ഉള്ളു!!!
    അപ്പൊ പരിണാമം സത്യം ആയിരിക്കുമല്ലോ!!!😁😁😁❤❤❤❤❤❤👍👍👍👍

  • @anishaugustine7742
    @anishaugustine7742 4 วันที่ผ่านมา

    ആരെല്ലമാണ് bigbang എന്ന concept ആദ്യമായ് ചിന്തിച്ചത് ,അത് എന്തുകൊണ്ടായിരുന്നു എന്ന് koody പറയാമായിരുന്നു.

  • @AryaV-kp8mp
    @AryaV-kp8mp 6 วันที่ผ่านมา +2

    ബിഗ് ബാംഗ് നടക്കുന്നതിന് മുൻപ് എന്ത് എന്ന് ചോദിക്കുന്നതിൽ അർത്ഥം ഇല്ല. ബിഗ് ബാംഗ് മുതൽ ആണ് സമയം തന്നെ ഉണ്ടാകുന്നത്. അതിനു മുൻപ് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല, കാരണം സമയം ഇല്ലാത്ത ഒരു പശ്തതലത്തിൽ മുൻപ് എന്ന് ഉള്ള പ്രയോഗത്തിന് പ്രസക്തി ഇല്ല.

    • @sreejithMU
      @sreejithMU 6 วันที่ผ่านมา

      അപ്പോൾ ദൈവം എവിടെയാണ് ഉള്ളത് എന്ന് ചോദ്യത്തിന് പ്രസക്തിയുണ്ടോ?

    • @thrissurgadi
      @thrissurgadi 6 วันที่ผ่านมา

      പ്രസക്തി ഇല്ല. തെളിവ് ഇല്ലാത്തിടത്തു ദൈവത്തെ തിരുകാൻ പറ്റില്ല 😊

    • @dreamhunter2121
      @dreamhunter2121 6 วันที่ผ่านมา

      ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ കേൾക്കുമ്പോൾ ആ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് പറയുന്നതിൽ എന്ത് പ്രസക്തി ആണുള്ളത് 😁

    • @thrissurgadi
      @thrissurgadi 6 วันที่ผ่านมา

      @@dreamhunter2121 അറിയാത്ത കാര്യങ്ങളെ കുറിച്ച് അറിയില്ല എന്ന് പറയുന്നതാണ് അറിയില്ലെങ്കിൽ അവിടെ ദൈവം ഉണ്ടാവും എന്ന് ഊഹിക്കുന്നതിനേക്കാളും നല്ലതാണ് 😇

    • @dreamhunter2121
      @dreamhunter2121 6 วันที่ผ่านมา

      @@thrissurgadi ഹ ഹ ജീവിതത്തിൽ എല്ലാം താങ്കൾ തെളിവുകൾ കൊണ്ട് മാത്രമാണോ വിശ്വസിക്കുന്നത്?

  • @blessonkthomas
    @blessonkthomas 6 วันที่ผ่านมา

    A better question is what caused the Big Bang?

  • @sreejithnet
    @sreejithnet 5 วันที่ผ่านมา

    bro small timeil over expand cheyunathinu anu explosion ennu parayanea concept. Nigalea poltha over complicated aki thanna teams anu preshnam .. ee time ennu parayana sadanam oru logical entity anu allathea hard entity alla ee matter polea. please over complicate aki nasipikalea

  • @kesavadas5502
    @kesavadas5502 6 วันที่ผ่านมา

    അറിയുന്നിടത്തു നിന്ന് അറിയുക. അതിന് മുമ്പ് ആരും അറിയണ്ട 😂🤭😭🤣🥰🥹😔🥺😂👍ലിറ്റ് മസ് 👍

    • @anjanaksabu7188
      @anjanaksabu7188 วันที่ผ่านมา

      @kesavadas5502 Ariyatha karyangal undakki athanu sathyam enn paranju adichelppikkuka -Aaranu engane cheyyunnathenn parayunnilla😅 Enthayalum Litmus alla

  • @vishnudeviravi192
    @vishnudeviravi192 5 วันที่ผ่านมา

    Athinu munb enna chodyathinu nthaanu presakthi illathathu athum nml ariyendathalle

  • @civicpilvanos5782
    @civicpilvanos5782 6 วันที่ผ่านมา +1

    ബിഗ് ബോസ് എന്ന് വിചാരിച്ച് 😅

  • @maheshp9098
    @maheshp9098 6 วันที่ผ่านมา

    ഇപ്പഴും ബിഗ് ബാങ്കിംഗ് ഈ കൃഷിക്കാരന് മനസിലായില്ല

  • @kesavadas5502
    @kesavadas5502 6 วันที่ผ่านมา

    ചക്കര ലിറ്റ് മസ് 😭😭😭😭👍

  • @sreejithMU
    @sreejithMU 6 วันที่ผ่านมา

    സൂര്യൻ ഇന്ന് രാവിലെ ആറുമണിക്കാണ് ഉണ്ടായത്. ഉണ്ടായ സമയത്ത് സൂര്യന്റെ നിറം ചുവപ്പും വലുപ്പം കൂടുതലുമായിരുന്നു.

  • @VishnuVS-w7w
    @VishnuVS-w7w 6 วันที่ผ่านมา

    India ഒരു secular രാജ്യം ആയത് കൊണ്ട് തന്നെ അതിനെ അതുപോലെ നിലനിർത്താൻ വേണ്ടി ആയാണ് ഞങ്ങൾ ദൈവം ഇല്ലാ എന്ന് പറയുന്നത്: (പക്ഷേ ഞങ്ങൾ ഉള്ളിൽ ദൈവവിശ്വാസം കൊണ്ട് നടക്കുന്നവർ ആണ് എന്ന് ഒരു secular നിരീശ്വരവാദി).

    • @anjanaksabu7188
      @anjanaksabu7188 วันที่ผ่านมา

      Ath thangalude karyam. Ella nirishvaravadikalum angananenn parayanda. Daivavishvasam ullil kond nadanitt endina atheist ennu parayunne. Better call yourself a theist.

  • @shanilsulaiman6459
    @shanilsulaiman6459 6 วันที่ผ่านมา

    Singularity

  • @user-xj2mi9sp5d
    @user-xj2mi9sp5d 4 วันที่ผ่านมา

    These guys are believing such theories for sure is very funny. 😂

  • @SamuelMattew850
    @SamuelMattew850 6 วันที่ผ่านมา

    അങ്ങോട്ട് ഓക്കുന്നില്ലല്ലോ കുഞ്ഞാ… വേറെ എന്തെങ്കിലും😂

  • @thaha7959
    @thaha7959 2 วันที่ผ่านมา

    ഈ അറിയില്ല എന്നതിൽ നിന്നാണ് യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ് നസ്തിക വാദികൾ big bang ന് മുമ്പ് ഒന്നും ഇല്ലെന്ന് പറഞ്ഞു നടക്കുന്നത്, ഏത് പോലെ ഒരാൾ തിരുവനന്തപുറത്തുനിന്നും ട്രെയിൻ കയറി കോഴിക്കോട് ഇറങ്ങി ഇനി ഇതിനപ്പുറം റെയിൽ, കണ്ണൂർ കാസർഗോഡ്, മംഗലാപുരം ഒന്ന്. ഇല്ലെന്ന് പറയുന്ന പോലുള്ള മണ്ടത്തരം, അങ്ങിനെ big bang ന് മുമ്പ് ഒന്നും ഇല്ലെങ്കിൽ, ഉണ്ടായിരുന്നില്ലെങ്കിൽ ഈ big bang എവിടെയാണ് ഉണ്ടായത്, ഏത് വടത്തുവാണ് big bang ആയത്, ആ വസ്തു അത് വരേ എവിടെയാണ് നിലനിന്നിരുന്നത്

  • @user-xr8hd8xv7d
    @user-xr8hd8xv7d 6 วันที่ผ่านมา

    കൃത്യമായ കാര്യം പനക്കൽ അച്ചന് അറിയാം 😂😂😂

    • @DNA23777
      @DNA23777 6 วันที่ผ่านมา

      🤣🤣

  • @viverastech999
    @viverastech999 6 วันที่ผ่านมา

    പ്രപഞ്ചം ഉള്ളതാണു എന്ന് പറയു പ്രശ്നം പരിഹരിച്ചു

  • @pvgopiabnle
    @pvgopiabnle 6 วันที่ผ่านมา

    അറിയില്ല എന്നതിന് ലിറ്റ്മസിൽ ഉത്തരം കിട്ടും.
    ഒരു പോയിന്റിൽ നിന്നു അതിവേഗം വികസിച്ചു. സ്പേസും സമയവും ഉണ്ടായി. Good.
    പക്ഷെ തുടക്കത്തിൽ പറഞ്ഞ ആ പോയിന്റ് എവിടെ നിന്നു? 🤔
    അറിയില്ല. Litmus ഉത്തരം തരും 💪

    • @bobbyd1063
      @bobbyd1063 6 วันที่ผ่านมา

      എനിക്കറിയാം, ഡൈബത്തിന്റെ ഗുണ്ടിയിൽ നിന്ന്.

  • @rajur3809
    @rajur3809 6 วันที่ผ่านมา +1

    മതത്തിന്റെ ആൾക്കാർ പറയുന്ന മണ്ടത്തരങ്ങൾ തന്നെയാണ് താനും പറയുന്നത്.

    • @mohan2074
      @mohan2074 6 วันที่ผ่านมา +1

      എന്താണ് ഇതിൽ മണ്ടത്തരം,?

    • @sreejithMU
      @sreejithMU 6 วันที่ผ่านมา

      ​@@mohan2074പടച്ചോൻ ഉണ്ടാക്കി എന്ന് പറയുന്നതിൽ എന്താണ് മണ്ടത്തരം?

    • @dreamhunter2121
      @dreamhunter2121 6 วันที่ผ่านมา

      എന്നാ മണ്ടത്തരമല്ലാത്ത ഉത്തരം ആശാൻ പറ കേക്കട്ടെ 😊

    • @harikk1490
      @harikk1490 5 วันที่ผ่านมา

      ​@@sreejithMUമനുഷ്യൻ ഉണ്ടാക്കിയ പടച്ചോൻ bigbang ഉണ്ടാക്കി എന്ന് പറഞ്ഞാൽ അത് മണ്ടത്തരം അല്ലാതെ പിന്നെ എന്താണ്

    • @sreejithMU
      @sreejithMU 5 วันที่ผ่านมา

      @@harikk1490 Can you prove it? മനുഷ്യൻ പടച്ചവനെ എങ്ങനെ ഉണ്ടാക്കി?