Chakkappazham 2│Comedy Series│EP# 315
ฝัง
- เผยแพร่เมื่อ 21 ธ.ค. 2024
- മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#Chakkappazham2
ചേട്ടത്തി and സുമ... മാസ്മരിക combo, നിഷ്കളങ്കമായ സഹോദര സ്നേഹത്തിന് വല്ലാത്തൊരു മാനം നൽകിയ രണ്ടു പേർ...❤🔥
8.33 minite എടുത്താൽ ക്യാമറ പിടിച്ചു നിക്കുന്ന ആളെ കാണാൻ പറ്റും 😂
@@shibilj.r96 08:33 ഇയാൾ പറഞ്ഞപ്പോഴാ ഞാൻ ശ്രദ്ധിച്ചത്😅 അവർ edit ചെയ്തപ്പോ കണ്ടില്ലെന്ന് തോന്നുന്നു
ഉപ്പും മുളക്കും കാട്ടിലും നല്ലത് ചക്കപ്പഴം ആണ് തോന്നുന്നവർ ഉണ്ടോ ❤🎉??
Ella
ഇല്ല
Pene ith kanan varumo
തള്ളേ ഇതേത് ഭാഷ😄
Illa
പല്ലവി കുട്ടി യേ കണ്ടതിൽ വളരെ സന്തോഷം ❤
അമ്മായിമ്മ പൊളിയാണ്❤❤❤നല്ല സ്നേഹം മരുമകളോട്
🥱 കൊതിയാകുന്നു
സുമേഷ് ജീവിക്കുവാ അഭിനയിക്കുന്നില്ല..... 👌🏻👌🏻👌🏻👌🏻
സുമേഷിന്റെ പാട്ട് ഒരു രക്ഷയും ഇല്ല കുറച്ച് നേരം കൂടി വേണമായിരുന്നു.❤
Chettathi+Suma=best combo😭❤️
ആശ ചേട്ടത്തിയും സുമയും തകർത്തു അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻💞💞💞
ആമിമോൾ ഒരു രക്ഷ ഇല്ല സുപ്പർ
😂😂
റാഫിയുടെ പാട്ട് പൊളി 8:06 ഈ സുമ ചിരിക്കുമ്പോൾ അറിയാതെ നമ്മളും ചിരിച്ചു പോകും.😂 ക്ലൈമാക്സ് കുറച്ചുകൂടി വേണമായിരുന്നു...❤❤
കിസ്സയിലവളൊരു പാതിയായ്🎶
കിസ്സ പാട്ടിൻ ഈണമായ്🎵
Song❤️
*chettathi+sumesh=best combo ever💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
*sumesh+painkilli=best combo ever💯😂🔥*
ഉപ്പും മുളകും എന്തിനാ? ഭ ർ ത്താവില്ല ത്ത ഭാ ര്യ യും, ഒരു ബന്ധവും ഇല്ലാത്ത കുടുംബം? വളിപ്പ്......... ചക്ക പ്പഴം അടിപൊളി ഗംഭീരം. സൂപ്പർ 🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️അടിപൊളി 🌹🌹🌹♥️♥️♥️♥️കഥാ പാത്രങ്ങൾ എന്തു ഒർജിനാലിറ്റി suuuuper 🤲🏻🤲🏻🤲🏻🤲🏻🤲🏻അവസാനം വരെയും നല്ലത് പോലവൻ പ്രാർ thikkunnu. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍 ഒരു മുഷിപ്പും ഇല്ലാ 🌹😂😂😂😂😂😂😂😂😂👍♥️♥️♥️♥️♥️♥️👍
പല്ലി കുട്ടിയെ കാത്തിരിക്കുകയായിരുന്നു
See Painkili's expression at 3:39 🤣🤣🤣
Ithupole waste charecter vere illa
Chempazhame ചെമ്പഴമെ നീ എന്നും entethalle!!!😂😂😂😂
കണ്ണൻ ക്യൂട്ട് വാവ ആയി 👶🏻👶🏻
*sumesh is a promising actor & waiting to see him in big screen💯🔥*
പല്ലവി എന്നും ഉണ്ടെങ്കിൽ നന്നായിരുന്നു.. ആമിയെക്കാളും നല്ലത് പല്ലവിയാണ് 👍👍
ചിറ്റപ്പൻ പല്ലവി സൂപ്പർ 👍👍💖
കണ്ണന് കരിവരക്കുന്നത് കണ്ടപ്പോൾ ഞാൻ മോനുവിന് വരച്ചു കൊടുക്കുന്നത് ആണ് ഓർമ്മ വന്നത്
2:09 കണ്ണൻ ഇപ്പൊ സീൻ ആണ് 😂😂😂
അപ്പോ ഇനി സിന്ധു ചേച്ചി ട്രിപ് based endhalum കാണാം 😂😅❤
Chettathi + sumeesh =combo❤❤❤
പല്ലി വന്നു കളർ ഫുൾ ആയി ഈ എപ്പിസോഡ്😊
Jetlag - വ്യത്യസ്‌ത സമയ മേഖലകളിലൂടെയുള്ള ദീർഘമായ പറക്കലിന് ശേഷം ഒരാൾക്ക് അനുഭവപ്പെടുന്ന കടുത്ത ക്ഷീണവും മറ്റ് ശാരീരിക പ്രത്യാഘാതങ്ങളും..
ഡോറാ ടെ കണ്ണ് വരച്ച് വിട് 😄😄😄
ഈ സിന്ധു ചേച്ചീനെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു
സിന്ധുനേ കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ 🥰🥰
ആഗ്രഹം ഉണ്ട്
Yes
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളു ❤
*chettathi+sumesh=best combo ever💯🔥*
പൈങ്കിളി ഫാൻസ് അസോസിയേഷൻ പമ്പ യൂണിറ്റ് ❤🔥
ഉത്തമന്റെ നല്ല അഭിനയം 👍
*pallavi is back to chakkapazham after a long time💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
✋
Asha sumesh episode undenkil ath super aavum🥰🥰
19:40 സുമ ആശ bond..🥰🥰.
കുറ്റം ചെയ്തത് പല്ലവി ശിക്ഷ സുമേഷിന് 😂😂
കുറ്റം ചെയ്തതിനേക്കാൾ ശിക്ഷ കൂടുതലാണ് കുറ്റം മറച്ചു വയ്ക്കുന്നത്. 🤣🤣🤣🤣
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല 🔥🔥😂😂
8:33 ആമിടെ പിറകിൽ ക്യാമറാമാൻ്റെ കൈകൾ 🧐😁
സിന്ധു ചേച്ചി നെ കാണണം ഉള്ളവർ 😃😃
0:41 😂 ആശ thug 🪦🪦🪦🪦🪦
Ninte achante kodam kanditt thug adichathan
13:30 parthibhan LEO 🔥 LCU CONFORMED
LCU×CHAKKAZPAHAM❤
ചിറ്റപ്പനെയും മക്കളെയും വല്ലാതെ മിസ്സ് ചെയുന്നു 😂😂😂
Power episode.. Skelton cleetto😂😂
Paikil sumesh love especially is quite funny like it you like it 🎉❤
മതിൽ ഇല്ലാരുന്നേ ആ സിന്ധു ചേച്ചിയെ ഒന്ന് കാണാരുന്ന് 😂
ഇന്നത്തെ എപ്പിസോഡ് അടിപൊളി 😄👍🏻
Poli sithu chachi kanilla yapo ♥️♥️ asha 🥰🥰🥰 poli super suma poli ❤❤ aivan udthu epsud plli paykli poli♥️ plivi udthu varnilla achaamma udthu
Chettathiyude thale thotta pinne ellam poliyum😂😂😊
Suma painkili combo sooperr ❤
ശിവനെ miss ചെയുന്നുണ്ട് 😢
സുമേഷ് പൊളിച്ചു 😁
Last kaanumbo enikk ente thanne collage imagination aayipooyi 😂😂😂😂
Idhokke thanneyaan avideyum
Tyre kk kaatidunnepoole abhinayikkaan superman spiderman aavaa endhokkeyaa 😂😂😂😂😂
Sumesh🔥❤️
അമ്മായി അമ്മ മരുമകൾ അടിപൊളി 😂😂😂😂❤❤❤❤❤
Adipoli episode 🥰🥰
Ithra petann kand theerna
@@nandus2187TV yil undallo pinne promoyum undu
പാവം സുമേഷ്😂😂😂😂
🦎 Is Back 😍
Sumesh and shampu combo😊
8:33 cameraman 😁😁😁
Sumesh fan like adi😂
Aaaru vannalum poyaalum pani motham paavam sumesh chittappan....😂😂😂😅
Cheethai sumesh combo mass
Kannan mass dialogue
Pallaviye kaaanan adipoli aayittundh
Kann eyudanm mayirunnu painkiliyude cheriya oru agraham adum kannte kannil adh nirvahitu ❤❤❤ cangratulation dear
Chakkappazham eppo oru rasavum illa 😢pandhathe episode aan power🎉
Painkiliyude aa nathuun enna vili kelkaan ishtamullavar undo enna like adi❤❤
17:37 parayano aa venda venda😂😂😂😅
Super super ❤❤❤
Pallavi+sumeesh . Bond ❤
Painkili kollam ❤😘
Sumesh adipoli episode
Sumesh charactor polichichu ❤❤❤
12:27 sho Amma ambum vilum kalikaan poyadano 😂😂😂
First viewer me🤚🔥
Wow❤
ചക്കപ്പഴം batch ഒരു tour പോണം
കുറച്ചു നാളത്തേക്ക് വരില്ലെങ്കിൽ കാശ് ഞാൻ കൊടുത്തേനെ 😄😄😄
Chakkappazham fans come on🥳
Sumesh😂😂😂
Pallavi vendayi irunnu
ചക്കപ്പഴം സ്ഥിരം viewers ഉണ്ടോ
11:00 Aa pallavikk nere aamiyeyum okke kootiyaa theerunnedhalle ullu preshnam
Oru papsoo jilebiyoo vaangi koduth odhukkavunnedhe ullu 😂😂😂
ഹാ വന്നല്ലോ 👌
Adipoli 😍😍🤩
supre
ഇതിപ്പോ പല്ലവി ചെയിത കുട്ടത്തിനും ശിക്ഷ സുമേഷിനെ ആണല്ലോ ഇതെന്ത് ന്യായം 😢😢
11:50 😂sumeesh
പാതി വഴിയിൽ മകനെ ഉപേക്ഷിച്ച മാതാ പിതാക്കൾ. ആ മകനെ പറ്റി ഉപ്പും മുളകിൽ ഒന്നും പറയുന്നില്ല. അതുപോലക്കരുത് ഇതും.
20:43 😂😂
Asha lover ❤
First comment
Rafi 👍👍👍👍🌹🌹🌹🌹❤️❤️❤️❤️
Last seen Sumesh 😂😂😂
Raffi ikka🔥❤️
മഹാലക്ഷ്മിയുടെ കുടുംബം ചക്കപ്പഴം വീട്ടിലോട്ട് വരുന്ന വീഡിയോ വേണം എന്നുള്ളവർ ഉണ്ടോ
Kore kalathin shesham palliye kandathil santhosham
Aasha 🥰 🥰 🥰 🥰 shumesh 😘 😘 👍 👍 👍 👍
Sumesh adipoli😂
7:59 sumesh song