| D. Babu Paul 15 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 162

  • @ramnair9268
    @ramnair9268 5 ปีที่แล้ว +50

    നർമത്തിൽ ചാലിച്ച ശുദ്ധ മലയാളം കേൾക്കാൻ എന്തുസുഖം! ഇദ്ദേഹത്തിന്റെ ജീവിതം തന്നെ മലയാള കരക്ക്‌ വേണ്ടിയുള്ള ഒരു വലിയ നിയോഗം ആയിരുന്നു.. 😔
    പ്രണാമം ഗുരോ 🙏🏽

  • @manoharanm2803
    @manoharanm2803 5 ปีที่แล้ว +22

    ഞങ്ങടെ ഡെന്നീസച്ചായൻ അവസാനം ഒരു താങ്ക്യൂ പറഞ്ഞു പോയപ്പോൾ ഹൃദയം തകർന്നു പ്പോയിരുന്നു അപ്പോഴും ഒരാശ്വാസം അദ്ധേഹത്തെ വീണ്ടും കണ്ടുമുട്ടാമെന്ന ആശ്വാസമുണ്ടായിരുന്നു
    ബാബുസാറേ '' ''iiiiiiii ഇതിപ്പോ അതിനും കഴിയില്ലല്ലോ
    സ്വർഗ്ഗത്തിലിരിക്കുന്ന അങ്ങേയ്ക്ക്
    സ്തുതി

  • @udayabanucp7833
    @udayabanucp7833 3 ปีที่แล้ว +7

    ഈശ്വരാ.. ഈ വ്യക്തി മരിക്കാതിരുന്നെങ്കിൽ. Legend. Simple.. Humble. A man of wisdom 🙏🏽🙏🏽😢

  • @samuelcharles6723
    @samuelcharles6723 5 ปีที่แล้ว +8

    I salute you Sir. We need HONEST, DEDICATED & HARD WORKING people like you. People like you, is an asset to our society. Your memory will be in our mind always. I salute your late parents also.
    Dr. Rajan

  • @jibintm4235
    @jibintm4235 2 ปีที่แล้ว +4

    പ്രണാമം ബാബു സാർ അങ്ങയോടുത്തു പതിനഞ്ചു എപ്പിസോഡുകൾ ചിലവഴിച്ച നല്ല നിമിഷങ്ങൾക്ക് 🙏🌹

  • @gopinathanpp9896
    @gopinathanpp9896 ปีที่แล้ว +3

    ആർക്കും മാതൃകയാക്കാമായിരുന്ന ഒരു നല്ല മനുഷ്യൻ. പ്രണാമം ബാബു പോൾ സാർ🙏

  • @shijilpoolamangalam4774
    @shijilpoolamangalam4774 5 ปีที่แล้ว +27

    മലപ്പുറം ആതവനാട് പഞ്ചായത്ത്‌ നമ്മുടെ നാട്

  • @Bullish-bull
    @Bullish-bull 4 ปีที่แล้ว +9

    ഇദ്ദേഹത്തെ കണ്ടു ഒന്നു കൈ കൂപണം ആയിരുന്നു മരിക്കുന്നതിന് മുമ്പ് എന്ന് തോന്നി പോയി ഈ വാക്കുകൾ കേട്ടപ്പോൾ

  • @sibichanjoseph2022
    @sibichanjoseph2022 5 ปีที่แล้ว +29

    'കിടന്നു മരിക്കാതെ മരിച്ചു കിടക്കണം'ഇത് നല്ലൊരു സന്ദേശം ഞാനും ഇത് ആഗ്രഹിക്കുന്നു

  • @samvarghese9374
    @samvarghese9374 4 ปีที่แล้ว +12

    5 hr continues watching ...15 episode.. 🔥

    • @imthiyaz4019
      @imthiyaz4019 4 ปีที่แล้ว +1

      Addicted Congrats.

  • @pradeepanandanand4483
    @pradeepanandanand4483 4 หลายเดือนก่อน

    ജീവിതത്തെ ഇത്ര സരസമായും ലളിതമായും കാണാനുള്ള ഈ മനസ് തന്നെ അങ്ങേയ്ക്ക് കിട്ടിയ ഈശ്വരാനുഗ്രഹമാണ്.

  • @sheebaravindran4493
    @sheebaravindran4493 2 ปีที่แล้ว +4

    എന്താരു മഹത് വ്യക്തിത്വം. ഓർമകൾക്ക് മുന്നിൽ പ്രണാമം.

  • @jayachandranr1193
    @jayachandranr1193 2 ปีที่แล้ว +3

    Ethupoluula manushyar, tharavadikal evide jeevichirunnu ennu nammude politicians manassilakkanam.
    You will be in our heart always sir....

  • @jamsheerathavanad544
    @jamsheerathavanad544 5 ปีที่แล้ว +21

    നമ്മുടെ സ്വന്തം നാട് ..ആതവനാട്😍

  • @muralimadhavcallofthewild8329
    @muralimadhavcallofthewild8329 5 ปีที่แล้ว +9

    GREAT PERSONALITY💚

  • @mariammajacob130
    @mariammajacob130 5 ปีที่แล้ว +5

    A great blessed soul

  • @nagarajan.n1227
    @nagarajan.n1227 4 ปีที่แล้ว +3

    Completed full episodes.... Thank You Safari

  • @ranjith605
    @ranjith605 4 ปีที่แล้ว +1

    hearing self life...great...

  • @lijojose5293
    @lijojose5293 5 ปีที่แล้ว +9

    Kollam...ബാബു പോൾ സാറിനെ സഫാരിയിലൂടെ അടുത്തറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം....
    പ്രണാമം

  • @eldhotitus9588
    @eldhotitus9588 5 ปีที่แล้ว +14

    I wish he lived longer... 😞

  • @Prem.donjuan
    @Prem.donjuan 3 ปีที่แล้ว +2

    Great person, I admire the most.

  • @skryarmi
    @skryarmi 5 ปีที่แล้ว +11

    ഗംഭീരം!

  • @maheshramachandran5922
    @maheshramachandran5922 2 ปีที่แล้ว +1

    He is true from his bottom🙏

  • @udayabanucp7833
    @udayabanucp7833 3 ปีที่แล้ว +3

    നമസ്കരിക്കുന്നു... പുണ്ണ്യ ആത്മാവേ 😢🙏🏽

  • @bijiths3049
    @bijiths3049 5 ปีที่แล้ว +1

    Great person....
    Eni ethpole oru person undakila.
    Miss you sir.....thanks safriiiiiiiii

  • @vrchandran3057
    @vrchandran3057 5 ปีที่แล้ว +8

    You lived an eventful life Sir

  • @jayasreevava2404
    @jayasreevava2404 5 ปีที่แล้ว +4

    Thank u safari...

  • @akpakp369
    @akpakp369 5 ปีที่แล้ว +11

    നമസ്കാരം മഹാശയാ , അങ്ങയുടെ ജീവിതം ധന്യമാണ് .

  • @eljojoseph4284
    @eljojoseph4284 2 หลายเดือนก่อน

    Salute sir

  • @jamaludeen3578
    @jamaludeen3578 2 ปีที่แล้ว +3

    എന്റെ നാട് ആതവനാട്.. 👌👌

  • @BijuJoseph1
    @BijuJoseph1 5 ปีที่แล้ว +11

    What a great personality. A blessed life.

  • @kishoreknair1
    @kishoreknair1 4 ปีที่แล้ว +2

    കേട്ടിരുന്നു പോകും ❤️❤️

  • @Rojusmathew
    @Rojusmathew 5 ปีที่แล้ว +6

    Legend

  • @abey1257
    @abey1257 5 ปีที่แล้ว +17

    ഇതിഹാസ പൂർണ ജീവിതം.....

  • @muraleedharannairg539
    @muraleedharannairg539 2 ปีที่แล้ว

    Respected Sir, you are a real man

  • @00badsha
    @00badsha 3 ปีที่แล้ว

    Thanks for sharing

  • @kgkg7148
    @kgkg7148 2 ปีที่แล้ว +2

    so sorry, life is so simple for Babu sir.

  • @mthajuk4163
    @mthajuk4163 ปีที่แล้ว

    When at Spotify

  • @ArjunDas-zd4wm
    @ArjunDas-zd4wm 5 ปีที่แล้ว +2

    gr8 personality

  • @lewisvlogs6881
    @lewisvlogs6881 5 ปีที่แล้ว +18

    അലക്സാണ്ടർ ജേക്കബിന്റെ സർവീസ് കാലം ഈ ചാനലിൽ കൂടി കാണാൻ സാധിച്ചു.. എത്ര ബഹുമാനത്തോടെ സത്യസന്ധമായാണ് അദ്ദേഹം മറ്റുള്ളവരെ സംബോധന ചെയ്യുന്നത്.. അഴിമതിക്കാരെ പോലും പരസ്പ്പര ബഹുമാനത്തോടെയാണ് ഓർത്തെടുക്കുന്നത്..

    • @isacsam933
      @isacsam933 2 ปีที่แล้ว +5

      ഇത് ഡോക്ടർ ഡി. ബാബു പോൾ ആണ്....

  • @unnikrishnant.k4094
    @unnikrishnant.k4094 2 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടുകാരൻ. കുറച്ചു കാലം കൂടി ജീവു്ച്ചിരുന്നെങ്കിൽ 🌹

  • @manulalnnaarayanan16
    @manulalnnaarayanan16 5 ปีที่แล้ว +1

    Great.....

  • @merlinjaisjoy1715
    @merlinjaisjoy1715 5 ปีที่แล้ว +2

    Please upload all episodes

  • @arunps113
    @arunps113 ปีที่แล้ว +1

    സർക്കാർ ആപീസാണ് , അനന്തപത്മനാഭന്റെ ആ പീസാണ്🙏

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว

  • @amruthamadhu5223
    @amruthamadhu5223 5 ปีที่แล้ว +12

    സാർ ദൈവ സന്നിതിയിലായല്ലോ കർത്താവിന്റ രണ്ടാമത്തെ വരവിൽ വെള്ളനിലയങ്ങിയോടും കയ്യിൽ കുരുത്തോലയോടും കൂടി കണ്വവൻ ഞങ്ങൾക്കും ഇട തരട്ടെ എന്നു പ്രാർഥിക്കുന്നു

    • @dr.abhisheks9316
      @dr.abhisheks9316 5 ปีที่แล้ว +1

      അന്ത വിശ്വാസം പ്രചരിപ്പക്കുക നല്ലതല..

    • @basiljaikjose5962
      @basiljaikjose5962 4 ปีที่แล้ว

      @@dr.abhisheks9316 avarde oru aagrahampole paranjathallee..allathe andhaviswasam pracharipichilalo

  • @rajeshpannicode6978
    @rajeshpannicode6978 5 ปีที่แล้ว +7

    വലിയ ഒരു അറിവ് ഇത് കണ്ടപ്പോൾ കിട്ടി . ചിലർ അതിനെ അന്ധ വിശ്വാസം എന്ന് പറയുമെങ്കിലും ഈയൊരു കാര്യത്തിൽ കഴമ്പുണ്ടെന്നാണ് തോന്നുന്നത് .വലിയ ദൈവാനുഗ്രഹം കിട്ടിയ ആളുകൾ നമ്മുടെ വീട്ടിൽ വന്നാൽ എന്തെങ്കിലും കാരണവശാൽ അവരെ വേണ്ടവിധം പരിചരിക്കാൻ വിട്ടുപോയാൽ ദൈവശാപം വരുമെന്ന് ഉറപ്പാണ്

  • @63005599
    @63005599 5 ปีที่แล้ว +2

    EPIC 💝

  • @deepamanoj1215
    @deepamanoj1215 2 ปีที่แล้ว

    ❤️❤️❤️

  • @Syamspillaimn
    @Syamspillaimn หลายเดือนก่อน

    ❤🙏

  • @prajeeshmc8122
    @prajeeshmc8122 5 ปีที่แล้ว +2

    പ്രണാമം,

  • @chemtrailwatcher1184
    @chemtrailwatcher1184 5 ปีที่แล้ว +4

    1.5 x speed very fine

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 ปีที่แล้ว +1

    K ജയകുമാർ സർ അദ്ദേഹത്തിന്റെ ഒരു എപ്പിസോഡിൽ "gods own country" എന്ന സ്ലോഗൻ അദ്ദേഹവും ചേർന്നാണ് രൂപപ്പെടുത്തിയത് എന്ന് പറഞ്ഞിട്ടുണ്ട്....

  • @shthomas1969
    @shthomas1969 5 ปีที่แล้ว +1

    Excellent

  • @vas01007
    @vas01007 3 ปีที่แล้ว

    pranamam 🙏🙏🙏

  • @anooppeter812
    @anooppeter812 3 ปีที่แล้ว +1

    A genius with out sense of scientific temper,equality and democratic values...

  • @abdullabappu4686
    @abdullabappu4686 5 ปีที่แล้ว +8

    ഇത്ര അന്ധവിശ്വാസമൊക്കെ കൊണ്ട് നടക്കാമോ?

    • @druv007
      @druv007 2 ปีที่แล้ว

      It's nothing compared to blindly following a posco man

  • @varghesevarghese2401
    @varghesevarghese2401 2 ปีที่แล้ว

    Prenamam babu papul

  • @DK_Lonewolf
    @DK_Lonewolf 2 ปีที่แล้ว

    Pranaam sir 🙏🫡

  • @mhakbar6323
    @mhakbar6323 2 ปีที่แล้ว

    Very.goodgentleman

  • @rajendrakuruprajendrakurup5472
    @rajendrakuruprajendrakurup5472 2 ปีที่แล้ว

    Grate men

  • @shijilpoolamangalam4774
    @shijilpoolamangalam4774 5 ปีที่แล้ว +11

    ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വാഴുന്ന നാട് ആതവനാട്.

  • @Pinku9003
    @Pinku9003 5 ปีที่แล้ว +1

    super

  • @sumithbanil5950
    @sumithbanil5950 4 ปีที่แล้ว

    🙏🙏🙏

  • @muhzinbelipura300
    @muhzinbelipura300 5 ปีที่แล้ว

    Style of speech too good

  • @rageshjayakumar611
    @rageshjayakumar611 2 ปีที่แล้ว

  • @anoop_online
    @anoop_online 3 ปีที่แล้ว

    Safari tv

  • @kiranmuraleekrishnan
    @kiranmuraleekrishnan 4 ปีที่แล้ว

    vllaatha oru feel aayi poyi.. chiriyil ninnu chinthayilekku ethra pettennaanu maari pokunnathu..

  • @Aby3990
    @Aby3990 4 ปีที่แล้ว

    😍😍😍😍😍😍😍😍😍😍

  • @rejanimoncy7939
    @rejanimoncy7939 4 ปีที่แล้ว +1

    This footprint will never go...👏

  • @kalarikkalkp1363
    @kalarikkalkp1363 5 ปีที่แล้ว

    Avasanam kannu niranjupoyi.....,😥😥😥

  • @june4media86
    @june4media86 5 ปีที่แล้ว +1

    പ്രണാമം

  • @vinayakkuttan5388
    @vinayakkuttan5388 5 ปีที่แล้ว +1

    ENNODU KSHAMIKKANAM SIR...REST IN PEACE ALWAYS .......

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว

    🙏❤️

  • @_Bijesh_
    @_Bijesh_ 5 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @sirajudeenp3179
    @sirajudeenp3179 3 ปีที่แล้ว

    🌹

  • @andrewsdc
    @andrewsdc 4 ปีที่แล้ว +4

    ഇത് പോലെ വലിയ പദവികളിൽ ഇരുന്ന ഇപ്പോൾ ഇരിക്കുന്ന പലരും ശുദ്ധ അന്ധവിശ്വാസികളും സാമാന്യ ബോധം ഇല്ലാത്തവരും ആണെന്ന് അറിയുമ്പോൾ വല്ലാത്ത ദുഃഖം ഉണ്ട്.. ഓരോരുത്തരുടെ ഭാഗ്യവും മറ്റുള്ളവരുടെ ഭാഗ്യക്കേടും അത്രേ ഒള്ളൂ എന്ന് വ്യക്തം

    • @anooppeter812
      @anooppeter812 3 ปีที่แล้ว

      You said it brother

    • @syampillai7740
      @syampillai7740 2 ปีที่แล้ว +2

      അപ്പോ ഈ..ഭാഗ്യവും..ബാഗ്യക്കേടും ഒന്നും അന്തവിശ്വാസത്തിൻറെ പരിധിയിൽ വരില്ലേ..അല്ല സാമാന്യബോധം കൊണ്ട് ചോദിച്ചതാണ്..?😂

  • @sushith5126
    @sushith5126 5 ปีที่แล้ว +1

    350 k .. 👌👍

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว

    👌👍

  • @cijoykandanad
    @cijoykandanad 5 ปีที่แล้ว +2

    മദർ തെരേസ അദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ഇരുന്ന കസേര പൂജ്യ വസ്തുവായി കരുതിയ ആളാണ്. പരുമല മാർ ഗ്രീഗോറിയോസ് തിരുമേനി യുടെ ഒപ്പ് ന്റെ മാതൃക കയ്യിൽ കരുതുകയും പ്രധാന ഒപ്പുകൾ ചെയ്യുന്നതിനു മുൻപ് അതിൽ കയ്യു വച്ചു പ്രാർത്ഥികും എന്നും കേട്ടിട്ടുണ്ട്

  • @yesudasan508
    @yesudasan508 4 ปีที่แล้ว

    Wish he stands before the son of man.

  • @ManuManu-mw1xw
    @ManuManu-mw1xw 5 ปีที่แล้ว +1

    ആതവനാട് നമ്മുടെ സ്ഥലം

    • @mohankumarms5725
      @mohankumarms5725 5 ปีที่แล้ว

      Dear friend, My ansistors are from Athavanad. I would like to know whether there is any old house, named " MOORKATH " in your locality. Please reply.

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว

    ❤ 🌹

  • @noorudheenannath9377
    @noorudheenannath9377 5 ปีที่แล้ว +1

    എന്റെ നാടാണ് ആതവനാട്

  • @ais1076
    @ais1076 5 ปีที่แล้ว +1

    What a man

  • @anoop_online
    @anoop_online 3 ปีที่แล้ว

    Revenue board. ഇപ്പോഴും ഉണ്ടല്ലോ

    • @unnikrishnant.k4094
      @unnikrishnant.k4094 2 ปีที่แล้ว

      ഇല്ല. ഇപ്പോൾ revenue കമ്മിഷണറേറ്റ് ആണ്

  • @jaimonputhur2757
    @jaimonputhur2757 2 ปีที่แล้ว

    IAS ANDHA VISHWASI

  • @vivekroy331
    @vivekroy331 4 ปีที่แล้ว

    I wished Greatly to see this Great Personality in Civil Service . But Man Proposes God Disposes . It remained a dream only. Kerala lost such a personality who embraced Truth in Life.

  • @raniPriya2008
    @raniPriya2008 7 หลายเดือนก่อน

    😅😅😅

  • @muhammedraphy1803
    @muhammedraphy1803 3 ปีที่แล้ว

    സല്യുട്ട് .... സർ ...

  • @585810010058
    @585810010058 5 ปีที่แล้ว +1

    The current bill has 12 clauses which criminalise only the following acts:[3]
    Assault, torture, forced ingestion of human excreta, forced sexual acts, branding etc. on the pretext of exorcising ghosts from an allegedly possessed person.
    Claiming and broadcasting the ability to perform miracles and defrauding or terrorising people by such means.
    Carrying out or encouraging acts which endanger life or cause grievous injury in order to gain supernatural powers.
    Carrying out or encouraging inhuman acts or human sacrifice in quest of some bounty or reward.
    Creating the impression that a person has supernatural powers and compelling people to follow his/her orders.
    Accusing a person of practising black magic or being an incarnation of saitan, blaming him/her of causing diseases or misfortune, and harassing the person.
    Accusing a person of practising black magic, parading him/her naked and hindering the person's activities.
    Claiming the ability to invoke ghosts, causing a panic or intimidating others by threatening to invoke ghosts, or creating the impression of possession, preventing the person from seeking medical treatment, and compelling him/her to inhuman acts.
    Preventing a person from seeking medical advice in case of dog, snake, or scorpion bite, and compelling him/her to take magic remedies.

  • @lifeinindiakerala4220
    @lifeinindiakerala4220 5 ปีที่แล้ว +3

    സാറിനെ പോലുള്ള ഒരാൾ 13 കൂട്ടം കറിയിൽ നിന്ന് 3 തരം എടുത്തു .ബാക്കി കളയും എന്ന് കേട്ടപ്പോ ഒരു വിഷമം 😢😢😢
    ഏതെകിലും പാവപെട്ടവർക്ക് നൽകാമയിരിന്നു അതിറ്റെയ് പുണ്യം കൂടി പരലോകത്തു അങ്ങേക്കു കിട്ടുമായിരുന്നു

    • @manojthom
      @manojthom 5 ปีที่แล้ว

      Sir,he is no more

    • @zachariahmathews7992
      @zachariahmathews7992 5 ปีที่แล้ว +2

      He did not say, he trash it.He said some time ago, his care taker eats rest.

  • @585810010058
    @585810010058 5 ปีที่แล้ว +1

    The Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013 is a criminal law act for the state of Maharashtra, India, originally drafted by anti-superstition activist and the founder of Maharashtra Andhashraddha Nirmoolan Samiti (MANS), Narendra Dabholkar (1945-2013) in 2003

  • @Apositive14
    @Apositive14 3 ปีที่แล้ว +1

    ഇജ്ജാതി അന്ധവിശ്വാസം...

  • @samsameer8036
    @samsameer8036 4 ปีที่แล้ว

    മുകേഷേട്ടനെ ഈ പരിപാടിയിൽ കൊണ്ട് വരാമോ ? Waiting ആണ് കാണാനും കേൾക്കാനും വേണ്ടി

  • @PAGKattuppara
    @PAGKattuppara 5 ปีที่แล้ว +6

    He is Super, No doubt...
    .... But Superstitious too. (Kora സാറിനേക്കൊണ്ടുള്ള സമയ നോട്ടം, azhvanjeri തമ്പ്രാക്കൾ കയറിയാൽ അവിടം മുടിയും...!! ) Academic Excellence, Administrative skills... Even common sense has No control over the superstitions .. irrespective of religious belief...

    • @JijoJoy27
      @JijoJoy27 5 ปีที่แล้ว

      I totally agree .... really superstitious

    • @neosokretes
      @neosokretes 5 ปีที่แล้ว +9

      “Superstitious” is a relative term! For him it happened to be true.
      One can argue with same logic that faith in God is a superstition 😀

    • @JijoJoy27
      @JijoJoy27 5 ปีที่แล้ว +1

      AdoorBhasi faith in god also falls in the same category 😊

    • @rajmalayali8336
      @rajmalayali8336 2 ปีที่แล้ว +2

      @@JijoJoy27 We all have some sort of superstitions. I consider myself a non-religious person. Still at times I have that too.

  • @mouglimougli
    @mouglimougli 5 ปีที่แล้ว +4

    എത്ര മോശം ആയിട്ട് ജനപ്രീതിനിധികളെ സംബോധന ചെയ്യുന്നത്...

  • @swathybalachandran2956
    @swathybalachandran2956 4 ปีที่แล้ว

    Foolishness

  • @avalonautomaticdoorsandhom6642
    @avalonautomaticdoorsandhom6642 5 ปีที่แล้ว +1

    എന്ത് തെള്ലാടോ

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 ปีที่แล้ว +1

    MA... കഴിഞ്ഞാൽ.. അടുത്ത ഡിഗ്രി.. അമ്മ... എങ്ങിനെ ഐഎസ് കൊടുക്കാതിരിക്കും sair🙏