ക്രിസ്തുവിന്റെ വലതുഭാഗത്തെ കള്ളനോ,അതോ ക്രിസ്തുവോ..തുറന്നു പറഞ്ഞ് അടയ്ക്കാ രാജു | Adakka Raju

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • FOLLOW us on Instagram
    / mediamangalam
    LIKE us on Facebook
    / mediamangalam
    Subscribe To Media Mangalam
    / mediamangalam
    #MediaMangalam #adakkaraju #AbhayaCase

ความคิดเห็น • 39

  • @edwin13505
    @edwin13505 3 ปีที่แล้ว +5

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കള്ളൻ വിശുദ്ധനായി...അല്ലാ ... ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കള്ളനെ വിശുദ്ധനാക്കി

  • @tomd5976
    @tomd5976 3 ปีที่แล้ว +11

    ഇവനാണ് അബയയെ കൊന്ന കൊലയാളി!

  • @dominicsaviojohn6318
    @dominicsaviojohn6318 3 ปีที่แล้ว +7

    ഇപ്പോഴും നാല് പേര് എതിരെ വന്നാൽ നേരിടാൻ തയ്യാർ , പണ്ട് ഇതിലും സൈസും ജിം ബോഡി യും, എന്നിട്ടും ആ കൊച്ചിനെ കൊന്ന രണ്ട് പേര കണ്ടു മൂത്രമൊഴിച്ചു പോലും, ആരോടും പറയാതെ അതെ അതെ എല്ലാം എല്ലാം ഉള്ളിലൊതുക്കി..... ബോഡി ലാംഗ്വേജ് സംസാര ശൈലിയും യും ഒന്നും അങ്ങട് ചേരുന്നില്ല ല്ലോ രാജേട്ടാ.... സിബിഐയും കോടതിയും ഒക്കെ എന്തൊരു ദുരന്തമാണ്

  • @arshikarshikbiju9063
    @arshikarshikbiju9063 หลายเดือนก่อน

    വി. രാജു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanimolchacko7968
    @shanimolchacko7968 3 ปีที่แล้ว

    God bless u

  • @georgekuttyvarghese1436
    @georgekuttyvarghese1436 3 ปีที่แล้ว +3

    ഒരു കള്ളനെ വിശദമാക്കുന്നു. കള്ളൻ പറയുന്നതൊക്കെ ശരിയായിരിക്കണം ? ആയിരിക്കണം ഓ

    • @maryvarghese4173
      @maryvarghese4173 3 ปีที่แล้ว

      God sees everything .One day the truth will come out . Maybe in the last moment of the dying bed.

  • @dominicsaviojohn6318
    @dominicsaviojohn6318 3 ปีที่แล้ว +10

    ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെണ്ണിനെ അടിച്ചു കൊണ്ടു വന്നവൻ.... മുപ്പത് മുപ്പത്തിരണ്ട് വയസ്സിൽ നൂറ്റമ്പത് സ്ത്രീകൾ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ രാത്രി കഞ്ചാവടിച്ച കയറിയവൻ........ പുലർച്ചെ നാലരയ്ക്ക് ഉള്ള മിന്നലിൽ ആദ്യമായി കണ്ട രണ്ടുപേരെ വർഷങ്ങൾക്ക് ശേഷവും കറക്ടായി ഓർത്തെടുത്ത് അങ്ങ് ഒരു മഹാ സംഭവം തന്നെ

    • @roky181
      @roky181 ปีที่แล้ว

      ഉള്ളിൽ സങ്കടം ഉണ്ടല്ലേ 😂😂😂😂

  • @rubypaul7402
    @rubypaul7402 3 ปีที่แล้ว +1

    രാജു ചേട്ടാ ദൈവം ഒപ്പം ഉണ്ട് ദൈവം തന്നതാണുകിട്ടിയത് എല്ലാം

    • @sajeevanam557
      @sajeevanam557 3 ปีที่แล้ว

      അന്ധവിശ്വാസം

    • @lissysaju3241
      @lissysaju3241 3 ปีที่แล้ว

      He is realy a family men. He is very nice. He is so nice. Why all are making problem. He is so nice god bless u Raju chetta areal. Pacha manushyan. He is loving truth

  • @jomoljose7031
    @jomoljose7031 3 ปีที่แล้ว

    ❤️

  • @marysebastian1309
    @marysebastian1309 3 ปีที่แล้ว +1

    When I look at the foolish comments of so called educated people of Kerala It’s a great shame !! First of all Raju is not a direct witness of any crime!! He saw only two men there! Where was he to disclose even that!! People are gone crazy to elevate himself to the highest!! If anyone has seen the crime let them come out to disclose the fact!! I f so such verdicts will be appropriated!!

  • @ambuarafa8680
    @ambuarafa8680 3 ปีที่แล้ว

    Superrചേട്ടാ

  • @sujasara6900
    @sujasara6900 3 ปีที่แล้ว

    A hero Raju chettan.God bless

    • @lissysaju3241
      @lissysaju3241 3 ปีที่แล้ว

      Ee nalla kallan 28 yrs. Suffering a lot now why allsupportting. Achan and sister. He was not done any mistakes if any body did any thing against Raju chettan. Kerala people. Never keep quet

  • @rekhajeevan734
    @rekhajeevan734 3 ปีที่แล้ว

    മാനസാന്തരം വന്ന കള്ളന് ദൈവം ദൈവത്തോടു കൂടിയിരിക്കുവാൻ പറുദീസയാണ് കൊടുത്തത്. അതിൽ കൂടുതൽ ഒന്നും വരുന്നില്ലല്ലോ വീടും പണവും. അങ്ങയുടെ കണ്ണുനീരിന് ദൈവം വിലയിട്ടു..ദൈവം പാപിയുടേയും,അശരണരുടേയും,അനാഥൻ്റെയും കൂടെയാണ്.....എന്നു വീണ്ടും തെളിയിച്ചു.

  • @azadeazadeazadi467
    @azadeazadeazadi467 3 ปีที่แล้ว

    Yaa Allaah... ivarkkellaam hidaayathNalkane...Sanmaargam kodukkanee... AMEEN YAA RABBAL AALAMEEN

  • @lathikacm534
    @lathikacm534 3 ปีที่แล้ว

    എത്ര നന്നായി സംസാരിക്കുന്നു
    ഇദ്ദേഹം എങ്ങനെ കള്ളനായി?
    കൂടുംബത്തെ വല്ലാതെ സ്നേഹിക്കുന്നു
    ആ സേനഹം അവരെ സംരക്ഷിക്കാനുള്ള ഓട്ടം അതായിരിക്കാം അല്ലേ....
    ഏന്തായാലും എവിടെയോ ദൈവത്തിന്റെ സ്പർശമുണ്ട് തീർച്ച

    • @pp84pp2000
      @pp84pp2000 3 ปีที่แล้ว

      Arum kallanai janikkunnilla. Sahacharyamayirikkum

  • @roopamstudiopta6035
    @roopamstudiopta6035 3 ปีที่แล้ว

    Christ come like a thief

  • @rosilypaul9772
    @rosilypaul9772 3 ปีที่แล้ว +1

    Raju edathuvasathe kallan.

    • @bobbyuthup
      @bobbyuthup 3 ปีที่แล้ว

      Edathano valathano

  • @anjujoseph3767
    @anjujoseph3767 3 ปีที่แล้ว

    Nalla kallan

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 ปีที่แล้ว

    അവസാനം കളളൻരാജു ലോക രക്ഷകനായ യേശുക്രിസ്തുവിനു തുല്യം.... ലോകത്തിന് വേണ്ടി പീഡനം സഹിച്ച മഹത് വ്യക്തി...

  • @Sivasiva-qi1gg
    @Sivasiva-qi1gg 3 ปีที่แล้ว

    അടിപൊളിയല്ലേ ചട്ടൻ

    • @chandrachandra178
      @chandrachandra178 3 ปีที่แล้ว

      Oeie8eieieiieeisjeieiwoei i i in oo

    • @truthfinder2564
      @truthfinder2564 3 ปีที่แล้ว

      പിന്നല്ലേ. ഭീകരണാനവൻ. നമുക്ക് അടുത്ത CM ആക്കാം

    • @josemj7150
      @josemj7150 2 ปีที่แล้ว

      Paramakashtam