Kerala PSC driver test- practical test important tips, Govt. driver test demo

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 75

  • @ഹായ്ഹായ്-ല5മ
    @ഹായ്ഹായ്-ല5മ 3 ปีที่แล้ว +2

    മികച്ച വീഡിയോ വളരെ ഹെൽപ്ഫുൾ

  • @safedrivebyleninkylas8024
    @safedrivebyleninkylas8024  3 ปีที่แล้ว +15

    വ്യൂവേഴ്സിൻ്റെ ശ്രദ്ധക്ക്:1.വളരെയധികം പരിമിതികൾക്കുള്ളിൽ നിന്നു ചെയ്ത ഒരു ഉദ്യമമാണ്. പോരായ്മകൾ ഉണ്ട്. ക്ഷമിക്കുക (ജീപ്പും H- സംവിധാനങ്ങളുള്ള നല്ലഗ്രൗണ്ട് എന്നിവ കിട്ടാനുള്ള പ്രയാസങ്ങൾ, ഞായർ ലോക് ഡൗൺ, മഴ, ജോലിത്തിരക്ക് etc)
    2. ഹോണടിച്ച് വേണം വാഹനം മുന്നോട്ട് എടുക്കാൻ
    3. ഡ്രൈവിംഗിനിടയിൽ ഇടയ്ക്കിടയ്ക്ക് സൈഡ് മിററുകൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
    4. റോഡ് മര്യാദകൾ പാലിച്ച് , സുരക്ഷിതമായി വാഹനം ഓടിക്കുക
    5. ഓഫീസേഴ്സ് എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചാലും, അവരെ നോക്കാതെ റോഡിൽ ശ്രദ്ധിച്ച് ഓടിച്ച് കൊണ്ട് മാത്രം മറുപടി പറയുക.
    6. വീഡിയോയിൽ ,പിൻസീറ്റിലിരുന്ന് ഫോൺ ഉയോഗിച്ച് എടുത്തതിനാൽ വാഹനം റോഡ് മാർക്കിംഗിൽ നിൽക്കുന്നതായി തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്, സദയം ക്ഷമിക്കുക.
    7. മെക്കാനിക്കൽ സ്റ്റിയറിംഗ് ഉള്ള ജീപ്പിൽ ശ്രദ്ധിക്കേണ്ട രീതികളാണ് മേൽ കാണിച്ചിരിക്കുന്നത്. പവർ സ്റ്റീയറിംഗ് ഉള്ള വാഹനങ്ങളിൽ കാര്യങ്ങൾ ലളിതവും വ്യത്യസ്തവുമാണ്. HMV യിലും ടേണിംഗ് ടെക്നിക്കുകൾ വ്യത്യാസമുണ്ട്.
    8. പരിചയമില്ലാത്ത വണ്ടിയിൽ മിറർ നോക്കി ഭാഗ്യം പരീക്ഷിക്കുന്നത് റിസ്കാണ്. തല പുറത്തിട്ട് നോക്കിയാൽ പ്രശ്നമില്ല. സ്ഥിരം കൈകാര്യം ചെയ്യുന്ന വാഹനം മിറർ നോക്കി ഓടിക്കാം . എന്നാൽ ടെസ്റ്റ് ഗ്രൗണ്ടിൽ റീടേക്കുകൾ ഇല്ലല്ലോ. മിറർ നോക്കി ടെസ്റ്റടിക്കുന്നവർക്ക് ഈ വീഡിയോ ആവശ്യം വരില്ല.
    All the best
    NB : PSC ഡ്രൈവിംഗ് ടെസ്റ്റിനുള്ള കൃത്യമായ ഒരു പരിശീലന പരിപാടി എൻ്റെ ഒരു സുഹൃത്ത് (Mr. Prakash ) ജീപ്പിൽ തന്നെ H & റോഡ് ടെസ്റ്റ് രീതിയിൽ നടത്തി വരുന്നുണ്ട്. ചെറിയ റേറ്റിൽ, നിങ്ങളെ Pickup ചെയ്ത്, പ്രാക്ടീസ് with ലഞ്ച് & dropng ചെയ്യുന്നമികച്ച ഒരു ദിവസത്തെ പാക്കേജ് ട്രെയിനിങ്ങ് പ്രോഗ്രാമായിരുന്നു മോട്ടിവേഷൻ ക്ലാസിന് എന്നേയും ക്ഷണിച്ചിരുന്നു.
    പരിശീലന പരിപാടിയുടെ വിശദാംശങ്ങൾ അറിയേണ്ടവർക്കായി അദ്ദേഹത്തിൻ്റെ നമ്പർ ചേർക്കുന്നു.
    9562898047 പ്രകാശ്

    • @abhijithchandran6056
      @abhijithchandran6056 3 ปีที่แล้ว +1

      അതിന്റെ സ്ഥലം എവിടെയാ

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว

      @@abhijithchandran6056 ഏറ്റുമാനൂർ

    • @ഹായ്ഹായ്-ല5മ
      @ഹായ്ഹായ്-ല5മ 3 ปีที่แล้ว +1

      Fee എത്രയാ

    • @Nuraarus
      @Nuraarus 2 ปีที่แล้ว

      H പ്രാക്ടീസ് ചെയ്യിക്കുന്നുണ്ടോ. ഉണ്ടേൽ സ്ഥലം ഫീസ് ഒന്ന് പറയുമോ

  • @adwaidh1501
    @adwaidh1501 3 ปีที่แล้ว +2

    Love from mupliyam💥💞✨️

  • @jobhuntermalayalam
    @jobhuntermalayalam 3 ปีที่แล้ว +1

    Thank you 🙏

  • @s18-i5u
    @s18-i5u ปีที่แล้ว

    voice clarity could have been better

  • @adwaidhag8921
    @adwaidhag8921 3 ปีที่แล้ว +1

    Love from mupliyam🙂❤

  • @sanumonsanil6122
    @sanumonsanil6122 3 ปีที่แล้ว +1

    Tank U sir.... 😄

  • @ajinlal5422
    @ajinlal5422 3 ปีที่แล้ว +1

    Thank you

  • @krish2587-c5n
    @krish2587-c5n 3 ปีที่แล้ว +1

    Thanks

  • @shijowayanadwayanad2136
    @shijowayanadwayanad2136 3 ปีที่แล้ว +1

    Hand brek vandi startakiyathinu shesham ozhivakano athinu munp ozhivakano vyper horn muthalayava testing startinginu munpo sheshamo pls reply sr

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว

      വാഹനം സ്റ്റാർട്ട് ചെയ്ത ശേഷമാണ് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യേണ്ടത്; അതുപോലെ ഓഫാക്കും മുൻപും ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം ഓഫാക്കി ഗീയറിൽ ഇടുക. ലൈറ്റ് വാഹനങ്ങൾക്ക് (ജീപ്പ് ) മിക്കവാറും ഹാൻഡ് ബ്രേക്ക് ഉണ്ടാവാറില്ല

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว

      വൈപ്പറും ഹോണുമെല്ലാം സ്റ്റാർട്ടാക്കും മുൻപേ പ്രാഥമികമായി ചെക്ക് ചെയ്യേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നതാണ്

  • @charlztechy7621
    @charlztechy7621 2 ปีที่แล้ว

    07:46 ക്ലച്ച് & brake apply ചെയ്ത് സ്റ്റാർട്ട് ചെയ്യുക ... അങ്ങനെ അല്ലെ !

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  2 ปีที่แล้ว +1

      നന്ദി.
      PSC യുടെ ഉദ്യോഗാർത്ഥികളെന്ന നിലയിൽ മാർക്ക് സ്കോർ ചെയ്യേണ്ടതിന് , പ്രൊപ്പല്ലർ ഷാഫ്റ്റ് ഉള്ള വാഹനങ്ങൾ start / off ചെയ്യുന്ന സമയത്ത് ക്ലച്ച് ചവിട്ടി ചെയ്യണമെന്ന് ഓർമ്മപ്പെടുത്തിയതാണ്.
      യഥാസമയം ബ്രേക്കിൽ കാല് വേണമെന്നും, ഹെവി വാഹനങ്ങൾ Air ഇല്ലാതെ ന്യൂട്രൽ ആക്കരുതെന്നും പറഞ്ഞാൽ അത് ഉദ്യോഗാർത്ഥികളെ കളിയാക്കുന്നതു പോലാകുമെന്നോർത്ത് ബെയ്സിക് ഡ്രൈവിംഗ് കാര്യങ്ങൾ ഒഴിവാക്കി സ്കോർ ചെയ്യാൻ വേണ്ടിയുള്ളത് മാത്രം പറഞ്ഞതാണ്

  • @raseenechi9104
    @raseenechi9104 3 ปีที่แล้ว +1

    Super

  • @instantvlogs271
    @instantvlogs271 3 ปีที่แล้ว +1

    Short list വന്നിട്ട് എന്നെ ഒന്ന് പഠിപ്പിക്കണം

  • @aneesh88
    @aneesh88 2 ปีที่แล้ว +1

    ചേട്ടാ കമ്പികൾക്ക് ഇടയിൽ അകലം എത്ര വരുന്നുണ്ട്

  • @Warrior22118
    @Warrior22118 3 ปีที่แล้ว +2

    chetta Chettan practice kodukkumo

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  2 ปีที่แล้ว +1

      എനിക്ക് അതിനുള്ള വാഹനമോ ഗ്രൗണ്ടോ ഒന്നും ഇല്ലന്നേ .

  • @popice4733
    @popice4733 2 ปีที่แล้ว +1

    Ente veed kollath aanu..
    Psc practical test nu vendi padippikamo..
    Evde aanu sthalam?

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  2 ปีที่แล้ว

      ഞാനല്ല പ്രാക്ടീസ് കൊടുക്കുന്നത്.

  • @Sk...14achu
    @Sk...14achu 3 ปีที่แล้ว +1

    Sir,vandi odikumbol nammuk cherupp illlathe odikkn patumo..plz reply

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว +2

      H/ T ടെസ്റ്റിന് ചെരുപ്പ് ഇല്ലാതെ ഓടിച്ചാലും ആരും കാണുന്നില്ല.എന്നാൽ റോഡ് ടെസ്റ്റിൽ വാഹനം ഓടിക്കുമ്പോൾ, ചെരുപ്പ് ഊരി ഓടിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഊരിയിട്ട ചെരുപ്പ് ബ്രേക്കിലോ ആക്സിലറേറ്ററിലോ കുടുങ്ങിയാൽ അപകട കാരണമായേക്കാം. മാർക്ക് പോകാൻ സാധ്യതയുണ്ട്. കഴിയുന്നതും ചെരുപ്പിട്ട് ഡ്രൈവ് ചെയ്ത് ശീലിക്കുക .

    • @aneesh88
      @aneesh88 3 ปีที่แล้ว

      എനിക്കും ഈ സംശയം ഉണ്ട്... പക്ഷെ.. ഓഫീസർ അത് നോട്ട് ചെയാൻ സാധ്യത ഉണ്ടന്ന് മനസിലായി... കാരണം ഈ ചേട്ടൻ പറഞ്ഞത് തന്നെ.. ബ്രേക്ക്‌ ഭാഗത്തേക്ക്‌ ചെരുപ്പ് ചെല്ലാൻ സാധ്യതയുണ്ട് അതു ഒരു dis mark ആണ്

  • @jithinraj1670
    @jithinraj1670 3 ปีที่แล้ว +1

    Sir left lek povumbo stearing epozha karakandath enganayanu manasilayilla

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว

      94471-12326 വിളിച്ചാൽ മതി , പറഞ്ഞ് തരാം

  • @one8fabrication992
    @one8fabrication992 2 ปีที่แล้ว

    Spr

  • @sirajmk9225
    @sirajmk9225 3 ปีที่แล้ว +1

    Psc ടെസ്റ്റിന് പിറകോട്ടു നോക്കി H എടുക്കാമോ?
    കണ്ണാടിയിൽ നോക്കി എടുക്കേണ്ടി വരുമോ?

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว

      നമ്മുടെ ഇഷ്ടത്തിന് ചെയ്യാം.ഒരു പ്രശ്നവുമില്ല.

    • @sirajmk9225
      @sirajmk9225 3 ปีที่แล้ว +1

      Thank u

  • @suneeshks1497
    @suneeshks1497 3 ปีที่แล้ว +1

    ❤️❤️

  • @ajimaltm1032
    @ajimaltm1032 3 ปีที่แล้ว +1

    Place evide annu sanday padippikumo

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว +2

      Ettumanoor
      Yes
      ഡിസ്ക്രിപ്ഷനിൽ ട്രെയിനിംഗ് ടീമിൻ്റെ നമ്പർ കൊടുത്തിട്ടുണ്ട്. പ്രകാശ് സാറിനെ വിളിച്ചാൽ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ വിശദ വിവരങ്ങൾ കിട്ടും
      95628-98047

  • @Mariyan12
    @Mariyan12 2 ปีที่แล้ว

    ആദ്യം തന്നേ ക്ലച്ച് ചവടി ന്യൂടര്‍ ആക്കി വണ്ടി ഒാണ്‍ ചെയ്യ്താല്‍ ഒൗടാക്കാന്‍ ചേന്‍സ് ഉണ്ട് കാരണം.ബെയിക്കില്‍ ചവട്ടി പിടിക്കാതേ

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  2 ปีที่แล้ว

      ശരിയാണ്.
      പ്രൊപ്പല്ലർ ഷാഫ്റ്റ് ഉള്ള വാഹന ങ്ങൾ ,Start/ off ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടി തന്നെ ചെയ്താലേ PSC പ്രാക്ടിക്കൽ ടെസ്റ്റിൽ മാർക്ക് സ്കോർ ചെയ്യാൻ സാധിക്കൂ എന്നതിനാൽ അത് ശ്രദ്ധിച്ച് ചെയ്യണമെന്ന ഉദ്ദേശത്തിൽ മാത്രമാണ് അത് പറഞ്ഞത്.
      നമ്മൾ ഒരു സാദാ ഡ്രൈവിംഗ് പരിശീലന കാര്യങ്ങളല്ല ഷെയർ ചെയ്തത്.
      ബെയ്സിക് ഡ്രൈവിംഗിൻ്റെ കാര്യങ്ങളായതിനാലാണ് , PSC ഉദ്യോഗാർത്ഥികളോടെന്ന നിലയിൽ ചില കാര്യങ്ങൾ ഒഴിവാക്കിയത്.
      എങ്കിലും ഓർമ്മിപ്പിച്ചതിന് നന്ദി

    • @Mariyan12
      @Mariyan12 2 ปีที่แล้ว +1

      ബെറെയിക്കില്‍ കാല് വക്കാതേ ക്ലച്ച് ചവിട്ടിയാല്‍ വണ്ടി മുനിലാട്ടോ പുറകോട്ടോ പോകാന്‍ ചേന്‍സ് ഇണ്ട് അതാണ് ഞാന്‍ പറഞ്ഞത്

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  2 ปีที่แล้ว

      ബ്രെയിക്കിൽ കാല് വെയ്ക്കാൻ ഉള്ള കോമൺസെൻസില്ലാത്തവർ, ഇത്തരം ഒരു ഡ്രൈവർ പരീക്ഷയ്ക്ക് യോഗ്യരാണെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉള്ളവരെ ഡ്രൈവിംഗ് പഠിപ്പിച്ച് PSC ടെസ്റ്റ് പാസാക്കാനും നമ്മൾ ആളല്ല. ഞാൻ വീഡിയോ ചെയ്തതിൻ്റെ ഉദ്ദേശ്യം,
      ഡ്രൈവിംഗിൻ്റെ പ്രായോഗിക പരീക്ഷയിൽ സ്കോർ ചെയ്യാൻ വേണ്ടി വാഹനം ഓടിക്കുന്ന ഒരാൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന നിലയ്ക്കാണ്.
      അല്ലാതെ ഡ്രൈവിംഗ് പഠനം ആരംഭിക്കുന്നവരെ നമ്മൾക്ക് ഇപ്രകാരം പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ലല്ലോ.

  • @cvsreeju4164
    @cvsreeju4164 3 ปีที่แล้ว +1

    Sir ldv list varan time adukkumo??

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว

      അത്, കൃത്യമായ ഒരു സമയപരിധി പറയാൻ പറ്റില്ല. ചിലപ്പോൾ ഒരു മാസത്തിലും ചിലപ്പോൾ വളരെ താമസിച്ചും വരാറുണ്ട്

    • @cvsreeju4164
      @cvsreeju4164 3 ปีที่แล้ว +1

      Sirinte kooduthal veiosum tip,tricksum njangal eniyum pratheekshikkunnu

  • @jishanthjishanths5199
    @jishanthjishanths5199 3 ปีที่แล้ว

    ഇപ്പോൾ slow down ഇല്ലല്ലോ 🤔

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว

      മനസ്സിലായില്ല?

    • @pramodbp2211
      @pramodbp2211 3 ปีที่แล้ว

      ബ്രോ പറഞ്ഞത് വണ്ടി നിർത്താൻ പറഞ്ഞാൽ കാണിക്കേണ്ട സിഗ്നലിനെ കുറിച്ചാണ് 👆

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว +2

      dear, വാഹനം നിർത്താൻ പറഞ്ഞാൽ ഉടൻ ഒറ്റ ചവിട്ടിന് നിർത്തരുത്. അതിന് മാർക്ക് കിട്ടണമെങ്കിൽ പാലിക്കേണ്ട രീതിയാണ് പറഞ്ഞത്. ഓടി വരുന്ന വാഹനം വേഗത കുറച്ച് , മറ്റ് തടസ്സങ്ങളില്ലാത്ത ഒരു സ്ഥലത്ത് നിർത്തുക എന്നുള്ളതാണ് പ്രതീക്ഷിക്കുന്ന രീതി. അതിന് വേഗത കുറയ്ക്കുമ്പോൾ നിർബന്ധമായും സ്ലോ ഡൗൺ കാട്ടിയിരിക്കേണ്ടത് സ്കോർ ചെയ്യാനും അത്യാവശ്യമാണ് . പിന്നാലെ വരുന്ന വാഹനങ്ങളെ ഉദ്ദേശിച്ചാണല്ലോ സിഗ്നൽസ് കൊടുക്കുന്നത്.

  • @killadiyt1920
    @killadiyt1920 3 ปีที่แล้ว +1

    പിന്നെ കണ്ണാടിയിൽ നോകീറ്റുമാത്രേമേ ഓടിക്കാൻ പാടുള്ളൂ അല്ലാതെ പിന്നിലോട്ടു നോക്കീട്ടല്ല

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว +6

      കണ്ണാടി നോക്കി മാത്രം ഓടിക്കുന്ന വിദഗ്ദ്ധൻമാർക്ക് വേണ്ടി ചെയ്ത വീഡിയോ അല്ല എന്ന് ഞാൻ ആദ്യമേ എഴുതിയിട്ടുണ്ടല്ലോ, സാധാരണക്കാരായ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതു പ്രകാരം ചെയ്തിരിക്കുന്നതാണ്.
      അതാണ് ഇത് ലൈക്കോ സബ്സ്ക്രൈബോ ചെയ്യാൻ പറയാത്തത്. ഇന്നലെ കളമശ്ശേരിയിലെ ടെസ്റ്റിൽ വിജയിച്ച 7 പേരും വിളിച്ചു പറഞ്ഞത് പ്രയോജനപ്പെട്ടതായാണ്.
      ഓടിച്ചിട്ടില്ലാത്ത ഒടിവ് കുറവുള്ള മെക്കാനിക്കൽ സ്റ്റീയറിംഗ് വണ്ടിയിൽ, കോൺവെക്സ് ഗ്ലാസ് പോലും ഇല്ലാത്ത ഡ്യൂപ്ലിക്കേറ്റ് സൈഡ് മിററും നോക്കി PSC ടെസ്റ്റിന് റിവേഴ്സ് ചെയ്യുന്നത് ആത്മഹത്യാപരമാണെന്നാണ് എൻ്റെ അഭിപ്രായം.

  • @instantvlogs271
    @instantvlogs271 3 ปีที่แล้ว +1

    Neendoor ആണോ വീട്?

  • @autoworld384
    @autoworld384 3 ปีที่แล้ว

    Kottayam tu avide aanu

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว +1

      നീണ്ടൂർ

    • @aneesh88
      @aneesh88 3 ปีที่แล้ว +2

      @@safedrivebyleninkylas8024 ഞാൻ കോട്ടയം ആണ്...
      ടെസ്റ്റ്‌ ആകുമ്പോൾ ചേട്ടന്റെ help വേണം

  • @rajeevrajee6044
    @rajeevrajee6044 3 ปีที่แล้ว +1

    നബർ തരുമോ

  • @broygangadharan4412
    @broygangadharan4412 3 ปีที่แล้ว +2

    Trivandum jeep kondu Practice tharunna driving school onnu paranju tharumo or contact number

    • @safedrivebyleninkylas8024
      @safedrivebyleninkylas8024  3 ปีที่แล้ว +1

      Tvm എനിക്ക് കൃത്യമായി അറിയില്ല. ഞാൻ കോട്ടയത്താണ്. ഇവിടെ എൻ്റെ ഒരു സുഹൃത്ത് ജീപ്പിൽ ട്രെയിനിംഗ് നൽകാറുണ്ടായിരുന്നു. നിലവിലെ കാര്യങ്ങൾ ചോദിച്ചിട്ട് പറയാം

    • @shinekumar764
      @shinekumar764 3 ปีที่แล้ว

      Broy bro, tvm I'll evide und ennarinjo ? Enikkum avashyam undaarunnu.

  • @ഹായ്ഹായ്-ല5മ
    @ഹായ്ഹായ്-ല5മ 3 ปีที่แล้ว +2

    മികച്ച വീഡിയോ വളരെ ഹെൽപ്ഫുൾ

  • @AbdulKareem-zb7hu
    @AbdulKareem-zb7hu 2 ปีที่แล้ว +1

    Thank you

  • @THARIKIDACOM-qs8rb
    @THARIKIDACOM-qs8rb 3 ปีที่แล้ว +2

    Nice👌

  • @devadathcb822
    @devadathcb822 3 ปีที่แล้ว +1

    Love from mupliyam💥💞✨️

    • @hi-tech7950
      @hi-tech7950 3 ปีที่แล้ว

      എന്നാണ് ടെസ്റ്റ്‌

  • @prasanthrs7254
    @prasanthrs7254 3 ปีที่แล้ว

    Thank u👌👍

  • @kirandavid6878
    @kirandavid6878 3 ปีที่แล้ว +1

    Thanks

  • @justinjoseph3621
    @justinjoseph3621 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @aloshyraj6231
    @aloshyraj6231 3 ปีที่แล้ว +1

    Thank you👌👌

  • @jithinjoseph9888
    @jithinjoseph9888 3 ปีที่แล้ว +1

    Super