"സ്വന്തം പിതാവിന്റെ പാരമ്പര്യം പിവി അൻവർ കളഞ്ഞുകുളിക്കരുത് "|കടുത്ത പ്രതികരണവുമായി എകെ ബാലൻ|AK BALAN

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 77

  • @sabusankarthinktalk
    @sabusankarthinktalk หลายเดือนก่อน +5

    പാർട്ടിക്ക് മേലെ ആരും വളരേണ്ട.. അൻവർ ഒറ്റു കാരനാണ്... അല്ലായിരുന്നെങ്കിൽ അന്വഷണം തള്ളിക്കളയില്ല

  • @rajupissac1864
    @rajupissac1864 หลายเดือนก่อน +3

    മോഷണം തുറന്നു പറയാമോ അത് തെറ്റല്ലേ ബാലൻ ചോദിക്കുന്നു

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn หลายเดือนก่อน

      എത്രയോ ദളിതരെ കൊന്ന കേസ്സ് അട്ടിമറിച്ചു. വാളയാർ ''വണ്ടിപ്പെരിയാർ അങ്ങനെ എത്രയെണ്ണം

  • @HaiHlo-m7k
    @HaiHlo-m7k หลายเดือนก่อน

    C P M ❤❤❤❤❤❤❤

  • @zainppr7993
    @zainppr7993 หลายเดือนก่อน

    ബാലൻസ് പോയി...
    ഉത്തരമുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്

  • @tkmustafawayanad104
    @tkmustafawayanad104 หลายเดือนก่อน +1

    .......ബാലൻ ഇദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ആ ബസ്സിൻ്റെ കാര്യമാണ് ഒർമ്മ വരുന്നത്. ഇയാള് മദനീ ൻ്റെ പ്രസംഗം മുമ്പിലിരുന്ന് കേട്ടിന്. അതിങ്ങളെ .്് അടവ്😅😅😅

  • @jameelsvlog2986
    @jameelsvlog2986 หลายเดือนก่อน

    ബാലൻ ബാലനാണ് എന്ന് തെളിയുന്നു.

  • @ashtamanmgu8945
    @ashtamanmgu8945 หลายเดือนก่อน +7

    ഏത് കുടുംബത്തും ചില കളവിത്തുകൾ മുളയ്ക്കും അതാണ് സത്യം.

  • @sureshbabu9118
    @sureshbabu9118 หลายเดือนก่อน +7

    ഞാനും ഒരു പക്കാ കമ്മ്യൂണിസ്റ്റ് ആണ്.അൻവറിനെ ഞാനും പിന്തുണച്ചിരുന്നു. രണ്ട് ദിവസം മുമ്പ് വരെ. അത് നമ്മുടെ അൻവർ ആയിരുന്നു. പക്ഷെ ഇന്ന് അദ്ദേഹം മാറി.അതുകൊണ്ട് തന്നെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ തന്നെ ഉണ്ടാവും ഇടത് മനസ്സിനെ മറ്റൊരു പാർട്ടിക്കും മുന്നണിക്കും മനസ്സിലാക്കാൻ കഴിയില്ല

    • @sebeersabeer4339
      @sebeersabeer4339 หลายเดือนก่อน +2

      രണ്ടു ദിവസം കൊണ്ട് അൻവർ പറഞ്ഞതിനൊക്കെ മറുപടി കിട്ടിയ😂

    • @aniyankottayam6921
      @aniyankottayam6921 หลายเดือนก่อน +1

      ...എന്ന് പാർട്ടി അടിമ ..!

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 หลายเดือนก่อน +3

    അൻവറിൻ്റെ പിതൃമഹിമ കാത്തുസൂക്ഷിക്കാൻ പാകപ്പെട്ട പക്വത കൈവരിച്ചവനാണ് അൻവർ. ഇയാൾ ഇയാളുടെ പിതൃമഹിമ പറയട്ടെ. അങ്ങിനെ ഒരു പോരിശയൊന്നും ഇതിയാനില്ല എന്നാണ് എൻ്റെ അറിവ്.

  • @abulrahman2020
    @abulrahman2020 หลายเดือนก่อน +2

    Anwar ❤

  • @kunhalikuttymc5695
    @kunhalikuttymc5695 หลายเดือนก่อน +2

    എന്നു് എ കെ ബാലൻ😂

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho หลายเดือนก่อน

    അന്‍വര്‍ന്റെ പരാതി അന്നെനിക്ക് ബലൂഷി 😅

  • @jayakumarc9728
    @jayakumarc9728 หลายเดือนก่อน

    .
    സ്വന്തം പിതാവോ .... ?!
    ഈയിടയ്ക്കല്ലേ പറഞ്ഞത് ....
    ആരോ ... ആരെയോ പോലെയെന്ന് !!
    😮😮🙄🙄
    .

  • @azghar7235
    @azghar7235 หลายเดือนก่อน +3

    ആദ്യം അൻവറിന് ഒപ്പമായിരുന്നു, ഇപ്പോൾ മനസ്സിലായി മുഖ്യമന്ത്രി പറഞ്ഞ ആ പശ്ചാത്തലത്തിന്റെ കാര്യം. പരമ ചെറ്റയായി അൻവർ. മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് പൂർണപിന്തുണ.

    • @Pattarcat
      @Pattarcat หลายเดือนก่อน

      😂😂😂

  • @manip1272
    @manip1272 หลายเดือนก่อน +1

    ഇനി കളഞ്ഞു കുളിക്കാനൊന്നുമില്ല 👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹w

  • @ourfootwearcpy5507
    @ourfootwearcpy5507 หลายเดือนก่อน +3

    ഇങ്ങനെ പച്ച നുണ പറയാൻ എങ്ങനെ കഴിയുന്നു

  • @Paul-zi9lo
    @Paul-zi9lo หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @manuppabiza
    @manuppabiza หลายเดือนก่อน +4

    യദാർത്തത്തിൽ പാർട്ടിയാണല്ലോ നിലയും വിലയും കളഞ്ഞ് കുളിക്കുന്നത്
    ADGP യെതാങ്ങി നടന്ന് പാർട്ടിയും സർക്കാരും തേഞ്ഞു.

  • @chandrasekharanmadath8794
    @chandrasekharanmadath8794 หลายเดือนก่อน +3

    നിങ്ങൾ ചൊറിഞ്ഞു ഇരുന്നോ

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal หลายเดือนก่อน

    നേതാവ് മുതിർന്ന തായിരിക്കാം, പക്ഷെ, പറയുന്നത്
    മുഴുവൻകഴമ്പില്ലാത്തപൊട്ടത്തരങ്ങളാണ്.......
    ആറ്മാസമല്ലേടോ
    സമയം,പറഞ്ഞത്?
    അത് ന്യായമാണോമാഷേ .........

  • @pintopp7890
    @pintopp7890 หลายเดือนก่อน +2

    Mr. Balan you look like a olderman cover it

  • @AhammedKabeer-d4l
    @AhammedKabeer-d4l หลายเดือนก่อน +5

    വന്നല്ലോ ഈനാം പേച്ചി ബാലൻ.. അൻവറിന്റെ രണ്ട് മണിക്കൂർ പ്രദഗത്തിലെ രണ്ട് മിനുട്ട് ഭാഗം മാത്രം എടുത്ത് ബാലൻ വഴി തിരിച്ചു വിടുന്നു.

  • @chakkocp8486
    @chakkocp8486 หลายเดือนก่อน

    ബാലനും പിണറായിക്ക് ഒന്നും കൃത്യമായി ഇന്ന ആളാണ് പിതാവ് എന്ന് പറയാൻ പറ്റില്ലല്ലോ. അതാണ് എല്ലാസിപിഎം പ്രവർത്തകരുടെയും അവസ്ഥ

  • @shajiglrshajiglr3615
    @shajiglrshajiglr3615 หลายเดือนก่อน

    ബാലേട്ടാ... സാഹചര്യം വിലയിരുത്തി... സംസാരിക്കൂ പ്രവർത്തിക്കൂ...

    • @shajiglrshajiglr3615
      @shajiglrshajiglr3615 หลายเดือนก่อน

      തട്ടറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ ബംഗാൾ മണക്കുന്നുണ്ട്..

  • @abdulkareembaqawi8179
    @abdulkareembaqawi8179 หลายเดือนก่อน

    എ.കെ ബാലൻ എങ്കിലും അൽപം അന്തമുണ്ടന്നായിരുന്നു കരുതിയിരുന്നത് അതും തിരുത്താനായി

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila หลายเดือนก่อน

    Balan peru mari kilavan annaki koode😂

  • @nizamkpm5697
    @nizamkpm5697 หลายเดือนก่อน +2

    ഇന്നലെവരെ പൊക്കിക്കൊണ്ട് നടന്നവന്മാരാണ്

  • @prakashansheela6806
    @prakashansheela6806 หลายเดือนก่อน

    വേറെ ഒന്നു൦ പറയാനില്ലായി അൻവറിന് അൻവർ സാമ്പത്തികലാഭ൦ മാത്റ൦ മാണ് ഉന്ന൦ ഇവനെ ഒറ്റപ്പെടുത്തുക

  • @hopefully917
    @hopefully917 หลายเดือนก่อน +2

    പാരമ്പര്യമുള്ള പിതാവ് അൻവരിനുണ്ട്. അത് ചിലപ്പോൾ ബാലനും അൻവറും തമ്മിലുള്ള വിത്യാസങ്ങളിൽ ഒന്നായിരിക്കാം.
    അൻവറിനെ കോമാളി എന്ന് വിളിച്ച ജില്ലാ സെക്രട്ടറിയെ സെക്രട്ടറിയുടെ പിതാവ് തന്നെ സർക്കസിൽ കോമാളിയായി പർഫോം ചെയ്ത കാര്യം ഓർമ്മിപ്പിച്ചത് ശരിയായ ഒരു നടപടിയാണ്.
    പൂരം കലക്കിയത് അന്വേഷിച്ചത് പൂരം കലക്കാൻ കൂട്ടുനിന്ന ADGP യെ . ഇതല്ലെ പിണറായിയുടെ അന്വേഷണം .
    പിന്നെ എങ്ങനെ പിണറായിയുടെ അന്വേഷണം ജനങ്ങൾ വിശ്വസിക്കണം. ഇപ്പോൾ പിണറായിക്ക് സ്തുതി പാടുന്നത് മരുനാടൻ ഷാജൻ .
    ഷാജനെ സഹായിച്ചത് പോലീസാണ്. വിവരങ്ങൾ പോലീസ് മേധാവി തന്നെ ഷാജന് ചോർത്തിക്കൊടുത്തു .
    ഒരാഴ്ച കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഏൽപ്പിച്ച തൃശൂർ പൂരം 4 മാസമായും റിപ്പോർട്ട് നൽകിയില്ല. പാർട്ടി ചോദിച്ചോ. മുഖ്യമന്ത്രി ചോദിച്ചോ? അവസാനം അൻവർ ചോദിച്ചപ്പോൾ 24 ന് റിപ്പോർട്ട് സമർപ്പിച്ചു.
    കേരളത്തിലെ ജനങ്ങൾ അൻവറിനെ വിശ്വസിക്കുന്നു. അൻവറാണ് ശരി.

  • @UssainUssain-ej9rm
    @UssainUssain-ej9rm หลายเดือนก่อน

    AnverOruPudiyaAbdullakuty BalenSagave100, k100

  • @AmeenAl-d9l
    @AmeenAl-d9l หลายเดือนก่อน +1

    താങ്കൾക്ക് ഇനിയുമതിയായില്ലേ അഴിമതി പാർട്ടി 😀😀😀

  • @jameelsvlog2986
    @jameelsvlog2986 หลายเดือนก่อน

    ഹോ😅ഹ😅ഹീ😅

  • @abdulhameed-qf6mx
    @abdulhameed-qf6mx หลายเดือนก่อน +2

    എടോബാലാ സിപിംമ്മിന്ടെമുന്പന്ജായത്ത്മെംബറും ലോക്കല്സെക്രട്ടറിയുമായിരുന്നസഖാവാണ് സമ്മേളനംഉല്ഘാടനം ചെയ്തതടോകൂതറബാലാ രണ്ടുകോടികൊടുത്തുകൊല്ലാന്ശ്രമിച്ചെന്ന്ആരെ നട്ടാല്മുളക്കാത്തനുണയുമായിറന്ഗിയിരിക്കുന്നുകൂകറകള് ഇതൊക്കവിശ്വസിക്കാന്ഇത്തീട്ടതാനലായകൈരളിയിലെഅഭിമുഖമല്ല പൊതുവേദിയാണ് മനസ്സിലായോ വിവരദോശിബാലാാാാാ

  • @abdulrazak1360
    @abdulrazak1360 หลายเดือนก่อน

    Ithonnum anwarinde chodyathinulla utharangalalla

  • @plafrijinalfiya7235
    @plafrijinalfiya7235 หลายเดือนก่อน

    Naanamille....bhala?poyi malathilolicho.eni puthiya thalamurakal uyarnu pravarthikan pokaaaaa....nigalude yokke avasana kalakttamanu.

  • @Vijayan55
    @Vijayan55 หลายเดือนก่อน +1

    നെഹറുവിനെ വീട്ടിൽ താമസിപ്പിച്ച് എല്ലാ നാണക്കേടാക്കിയെന്നു പോങ്ങൻജി പറയുന്നു

  • @abdulhameed-qf6mx
    @abdulhameed-qf6mx หลายเดือนก่อน +2

    എടോ ബാലാ തന്ടെപഴയനേതാവ് ഇഎംഎസ് പറഞത്താന്മറക്കുംകാരണംഅയാളുടെപിന്തലമുറക്കാരല്ലെതാനും കൂട്ടരും ശരീഅത്ത്നിയമംതിരുത്തണമെന്നാണ്ഇംംഎസ്അന്നുപറഞത്ശരീഅത്ത്നിയമംതിരുത്തണമെന്നുപറയാന്അയാളാരാണ് അന്ന്കണ്ടില്ലല്ലോ ഈമുസ്ലിംസ്നേഹം അതുപോലെപൂരംകലക്കിപിണു പ്രവാചകന്ടെതിരുശേശിപ്പിനെപററിപറഞത്താനൊക്കെമറക്കും പ്രവാചകന്ടെയല്ലആരുടെയായാലുംനഖവുംമുടിയുംവിയര്പ്പും എല്ലാംബോജിവേസ്ററ്എന്നാണ്അന്നുനികൃഷ്ഠജീവിപറഞത്പ്രവാചകനെഅധിശേപിക്കാന്പരനാറിക്ക്ംന്തവകാശമാണടോകൂതറബാലാ അന്നൊന്നുംകണ്ടില്ലല്ലോതനിക്ക്ഈമുസ്ലീംസ്നേഹം പിന്നതാനൊക്കകണ്ചിരിക്കുന്നമുസ്ലിനെന്നത് മരുമകനുംറഹീമുംഒക്കെയാണ് അവരുടെനിലവാരവുമായിമററുളളമുസ്ലിമീന്ഗളെകാണരുത് ഇനിയുംതന്ടെയൊക്കെകപടമുസ്ലീംസ്നേഹവുമായിവന്നാല് ചാണകംവളളത്തില്ചൂലുമുക്കിഅടിക്കും

  • @AbdullaMavullathil
    @AbdullaMavullathil หลายเดือนก่อน +2

    ഇവൻ പിണറായി യുടെ യും
    കുടുംബത്തി ന്റെയും
    അടിവസ്ത്രം വരെ അലക്കി കൊടുക്കുന്ന പിൻപ്

  • @SaidalaviVKpadi
    @SaidalaviVKpadi หลายเดือนก่อน

    Podakola

  • @rasheedrzfjj7412
    @rasheedrzfjj7412 หลายเดือนก่อน

    സിപിഎം നെ കിഴവൻമാർ എല്ലാംകൂടി കുളം തോണ്ടി...ഇനി അതിൽ ഇറങ്ങി കുളിക്കാം
    ...

  • @josephkurian8344
    @josephkurian8344 หลายเดือนก่อน

    പുറത്താക്കിയവരെക്കുറിച്ച് നിങ്ങൾ എന്തിനു വേവലാതിപ്പെടണം

  • @padmakumar6081
    @padmakumar6081 หลายเดือนก่อน +1

    Balan കറക്ടായി പറഞ്ഞു.

  • @RashidThengilaan
    @RashidThengilaan หลายเดือนก่อน

    Anvar paranjath full sathiyam

  • @rejimone.m1749
    @rejimone.m1749 หลายเดือนก่อน

    But Balan tell only truth.End of truth is vijayan.

  • @sunilraj3618
    @sunilraj3618 หลายเดือนก่อน +1

    Poo Malare Nehru.lippol നിങ്ങൾക്കു നല്ലതാ അതു ഞങ്ങളു നോക്കി കൊള്ളാം

  • @shebeerali6341
    @shebeerali6341 หลายเดือนก่อน

    Baalanu pinne athu illaathathu kondu kuzapam illa😂

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila หลายเดือนก่อน

    Paranari bijan thulayatte

  • @sreekandannair6447
    @sreekandannair6447 หลายเดือนก่อน

    Kazhinja 8 Varsham ANWAR Keralathile Aattavum Nalla Aaalaayirunnu Alle BALA????

  • @rezwanrajan9181
    @rezwanrajan9181 หลายเดือนก่อน

    Mr.balan CPM poyi same bengal

  • @antonysequeira1979
    @antonysequeira1979 หลายเดือนก่อน +1

    ബാലേട്ടൻ സ്വന്തം തന്തയെ പറയിപ്പിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി

  • @saithalaviaji7671
    @saithalaviaji7671 หลายเดือนก่อน +2

    അൻവർ പറഞ്ഞ ആരോപണങ്ങൾ കുടംബ കാര്യത്തിൽ മറുപടിയാകുമോ സ്വർണ്ണം ഉതാണിച്ച തൽ ഉരുക്കിൻ വിജയന്റെ ഭാണന്നിലേ സാധിക്കു സ്വർണ്ണപ്പണിക്കാരന് കൂലി ഗവർച്ചന്റാ നൊ കൊടുത്തത്. ഏത് കോടതിയിൽ നിന്നാസ്വർണ്ണ താണ്ടി മുതൽ ഉരുക്കാൻ കൊട്ടത്തത്. ആരോപണക്കൾക്ക് മറുപറി കൊഞ്ഞനം കുത്തി യന്നൊ മദപടി മന്ദം ദ്ധികല്ല. കേര ജനത.

  • @haridasankanjiram1256
    @haridasankanjiram1256 หลายเดือนก่อน

    അത്രക്ക് കടുപ്പിക്കാനൊക്കെ ഇപ്പോഴും ആവതുണ്ടോ വാലാ..

  • @jmrcontractors9687
    @jmrcontractors9687 หลายเดือนก่อน +4

    കിഴവൻ മാർ പാർട്ടി പൊളിക്കും.. കിട്ടാനുള്ള തൊക്കെ കിട്ടി