യാസീൻ ഓതിയാൽ കിട്ടുന്ന അത്ഭുത ഫലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2024

ความคิดเห็น • 54

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn หลายเดือนก่อน +41

    യാസീൻ ഓതുന്നുന്നതിന്റെ മഹത്വങ്ങൾ ഉസ്താദ് പറഞ്ഞു തന്നിട്ടുണ്ട് റബ്ബ് കാക്കട്ടെ ഉസ്താദിനു ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ ആമീൻ.

    • @kabeermattulkm2369
      @kabeermattulkm2369 หลายเดือนก่อน +2

      റബ്ബ് കാക്കട്ടെ എന്നല്ല അനുഗ്രഹിക്കട്ടെ എന്ന് പറയു

    • @SajirK-tr7cp
      @SajirK-tr7cp 25 วันที่ผ่านมา +3

      തീർച്ചയായും സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ

    • @abdhullaabdhu7161
      @abdhullaabdhu7161 21 วันที่ผ่านมา

      Randhu.ONNU.THANNEY.​@@kabeermattulkm2369

  • @SajirK-tr7cp
    @SajirK-tr7cp 25 วันที่ผ่านมา +5

    തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢❤

  • @RizaazwaVattaparam
    @RizaazwaVattaparam 8 ชั่วโมงที่ผ่านมา

    🤲ആമീൻ ദുഹാ ചെയ്യണേ ഉസ്താത്

  • @rukhiarukhiaa2596
    @rukhiarukhiaa2596 หลายเดือนก่อน +6

    الحمد لله رب العالمين🤲🤲🤲🤲*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*

  • @anwarvaliyakath5623
    @anwarvaliyakath5623 หลายเดือนก่อน +3

    സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം 💕💕💕

  • @rajeenabindseethy66
    @rajeenabindseethy66 หลายเดือนก่อน +6

    Enikk yaseen othumbol valare samadhanam kittarund
    Alhamdulillah❤
    Ente manasinte samadhanathin vendi mathram

  • @gamezone1511
    @gamezone1511 หลายเดือนก่อน +3

    alhamdulilla orupad gunagal enikku kittunnund, yaseen othunnath kond

  • @anwersafu915
    @anwersafu915 12 วันที่ผ่านมา +2

    Mashaallah💞💞💞❤️

  • @RM-rl9ue
    @RM-rl9ue หลายเดือนก่อน +2

    Alhamdulillah 💯

  • @anwarvaliyakath5623
    @anwarvaliyakath5623 หลายเดือนก่อน +1

    ആമീൻ 🤲🤲🤲

  • @asharafmoosa7742
    @asharafmoosa7742 28 วันที่ผ่านมา +1

    Al hamdulillah

  • @user-go7hy6fk1i
    @user-go7hy6fk1i หลายเดือนก่อน +1

    Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aahiravum Allahuvinte sahayathinum Ella khairinnum

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed9705 13 วันที่ผ่านมา

    Mashaallah 🤲🤲🤲

  • @saleemsaleem8713
    @saleemsaleem8713 หลายเดือนก่อน +2

    Thanks For Information. 👍

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 หลายเดือนก่อน +3

    ❉❖٭اَلْحَمْْْْْْْدُ لِلّٰـهِ رَبِّ الْعَالَمِينْْْْْْْْ٭❖❉

  • @asnaartworks6050
    @asnaartworks6050 14 วันที่ผ่านมา

    Ella prayasangal maranum vishamam maranum ellam hairakanum dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-gj1dg1yv1h
    @user-gj1dg1yv1h หลายเดือนก่อน +1

    Nalla mannassaamadanam kittum

  • @asnaartworks6050
    @asnaartworks6050 14 วันที่ผ่านมา

    Dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @rafeequerafee4912
    @rafeequerafee4912 14 วันที่ผ่านมา

    Arthavym koode. Paranchu. Kodukkuka

  • @anwersafu915
    @anwersafu915 12 วันที่ผ่านมา

    Anwer fathima💕

  • @Usmanmundott
    @Usmanmundott หลายเดือนก่อน +6

    ദിവസവും യാസീനും അൽ മുൽകും ഓതാറുണ്ടു

  • @AppuSanu-gz5xz
    @AppuSanu-gz5xz หลายเดือนก่อน +2

    ❤❤️❤️❤️❤️

  • @usuworld3511
    @usuworld3511 13 วันที่ผ่านมา

    Ameen

  • @riyasudeenjailabudeen5493
    @riyasudeenjailabudeen5493 หลายเดือนก่อน +1

    Enike 10 surad matharame ariyo atha mathramma niskkarathil othunnade

  • @user-go7hy6fk1i
    @user-go7hy6fk1i หลายเดือนก่อน +2

    Aameen yaarabbal Aalameen

  • @saheeracp5504
    @saheeracp5504 3 วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @anwersafu915
    @anwersafu915 12 วันที่ผ่านมา +1

    😊

  • @nihalmuhammad7079
    @nihalmuhammad7079 2 หลายเดือนก่อน +2

    Yas

  • @FathimaFathima-co8xq
    @FathimaFathima-co8xq หลายเดือนก่อน +3

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ്

  • @riyasudeenjailabudeen5493
    @riyasudeenjailabudeen5493 หลายเดือนก่อน

    Enike othan ariyilla entha cheyokka

    • @Moidu-sq6mf
      @Moidu-sq6mf 12 วันที่ผ่านมา

      പഠിക്കാൻ ശ്രമിക്കുക വായിക്കാൻ കഴിയില്ല എങ്കിൽ ഓഡിയോ തുടർച്ച ആയി കേൾക്കുക അല്ലെങ്കിൽ മലയാളം അറിയാമല്ലോ ആരെ കൊണ്ട് എങ്കിലും എഴുതി ക്കുക എന്നിട്ട് കുറെ പ്രാവശ്യം വായിക്കുക മനപ്പാടം ആവും

  • @makkarka9146
    @makkarka9146 หลายเดือนก่อน +5

    ഉസ്താദ്, അസ്സലാമുഅലൈക്കും. ചിലർ പറയുന്നു മരിച്ചുപോയാൽ ഖുർആൻപാരായണം പാടില്ല എന്ന് പറയുന്നത് ശരിയാണോ?

    • @digitalmodern2345
      @digitalmodern2345 หลายเดือนก่อน +3

      മരിക്കുന്നതിന് മുമ്പ് ഓതിക്കോ,എല്ലാവരെ പറയുന്നത് കേൾക്കാൻ നടന്നാൽ ഫിത്‌ന യുണ്ടാകാം, അള്ളാഹു ആലം..... ഈമാൻ കൂട്ടു.

    • @ShafeekMfd
      @ShafeekMfd หลายเดือนก่อน +1

      ശരിയല്ല

    • @basheerbasheer840
      @basheerbasheer840 หลายเดือนก่อน

      മുസ്ലീങ്ങൾ ആരും ഓതരുത് എന്ന് പറയുന്നില്ല ..
      പറയുന്നത് ഇബ്‌ലീ😢സും ചേകന്നൂരും വഹാബികളും ആണ്

    • @MoosaNk-hj6qc
      @MoosaNk-hj6qc หลายเดือนก่อน

      .V​@@ShafeekMfd

    • @Malayali6791
      @Malayali6791 หลายเดือนก่อน +2

      മരിച്ചു കഴിഞ്ഞാൽ പിന്നെ ഖുർആൻ എങ്ങനെ ഓതും

  • @noorusareena4133
    @noorusareena4133 หลายเดือนก่อน +2

    പാതിരാ സൂര്യൻ എന്നുപേരുള്ള രാജ്യം (നോർവേ ) 12 ദിവസം രാത്രിയും 12ദിവസം പകലും ആണെന്ന് പറയുന്നു
    അവിടത്തെ ജെനങ്ങൾ എങ്ങനെ ആണ് നിസ്കാരവും നോമ്പും നിർവഹിക്കുന്നത്
    എന്നോട് ഒരാൾ ചോദിച്ചു
    ഇത് സത്യമാണെങ്കിൽ അതിന്റെ ഉത്തരം ദയവു ചെയിതു പറഞ്ഞു തരണം ഉസ്താതെ

    • @muhammedfahim5067
      @muhammedfahim5067 หลายเดือนก่อน +1

      അവിടെ സമയം നോക്കി അതാത് വഖ്ത്ത് നിശ്ചയിക്കുക അവിടെ അങ്ങനെയാണ് ചെയ്യുന്നത് .

    • @noorusareena4133
      @noorusareena4133 หลายเดือนก่อน

      .....അൽഹംദുലില്ലാഹ്

  • @AbdulBasithAK-bs3sn
    @AbdulBasithAK-bs3sn หลายเดือนก่อน

    Mr simsar marichu kayinchavark yaseen oadan paracho mawthakum adinu mayyith yennundo

  • @user-sz3tu8yn5d
    @user-sz3tu8yn5d หลายเดือนก่อน +3

    യാസീൻ മറ്റൊരു ഉപകാരം കൂടി ഉണ്ട് നമുക്ക് പൈസ ഉണ്ടാക്കാനുള്ള ഒരു പരിപാടിയും കൂടാണ്

    • @shafeekyousaf
      @shafeekyousaf หลายเดือนก่อน +2

      entha manasil aayilla

    • @saleemmp7097
      @saleemmp7097 หลายเดือนก่อน +1

      ആ പൈസയുടെ കണക്ക് ചോദിച്ചത് കൊണ്ടായിരിക്കാം ഹുസൈൻ സലഫിയെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.

  • @KEPEESVENGOOR
    @KEPEESVENGOOR หลายเดือนก่อน +2

    ഏത് സൂറത്ത് വായിച്ചാലും ഒരു ഫലവും ലഭ്യമല്ല. യാസിനിൽ ഒരു ഫലവും ഇല്ല ആ സൂറത്തിൻ്റെ മലയാളം പരിഭാഷ വായിച്ചാൽ തന്നെ മനസിലാവും കെട്ടുകഥയും പിന്നെ സ്വർഗവും നരഗവും മാത്രമേ അതിൽ ഉള്ളൂ. എന്ന്

    • @SalmanFaris-qw5dx
      @SalmanFaris-qw5dx หลายเดือนก่อน +3

      Mandan

    • @Moidu-sq6mf
      @Moidu-sq6mf 12 วันที่ผ่านมา

      കെട്ടു കഥ അല്ല എന്ന്തനിക്കു തോന്നുന്നകാര്യം എന്താ