നല്ല രീതിയിൽ വിശദീകരണം നൽകി. നന്ദി. എനിക്ക് 15 വർഷമായി പ്രമേഹം ഉണ്ട്.HbA1c 6.5 ആയി കണ്ട്രോൾ ചെയ്യുന്നു.3 മാസം കൂടുമ്പോൾ ചെയ്യുന്ന പതിവുണ്ട്. ഫാസ്റ്റിംഗ് 110 pp 170,(ഇന്ന്,) . ദിവസവും നോക്കും😀😀😀
Ente husin hba1c 10 und suger ullath ariyillayrunnu. Uaeyil visa edukkan vendi Medical eduthapozhan hba1c 10 und ennariyunnath iniyippo eppol test cheythalan puthiya alavu kituka .last cheythath april 25 aan
Very useful information But Doctor what we can do with our pancreas how we can improve our pancreas. No doctor is telling how to correct our pancreas or the beta cells
Dr.Hb a1c 6.6 ayirunnu... ippol 6.3 aanu...medicine kazhikkunnilla..fasting blood sugar digital il 125 okke undu..ippol latest 116 .lab il test cheythappol fasting 109 ayirunnu....after food normal aanu....diet control mathrem... V.nice information Dr.❤❤❤
ഞാൻ എല്ലാ ദിവസവും വർക്ക് ഔട്ട് ചെയ്യുന്നുണ്ട് ഒരു മണിക്കൂർ കുറയാത്ത സമയം ഞാൻ ചെയ്യാറുണ്ട് ഇപ്പോൾ എന്റെ ഷുഗർ ലെവൽ ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം 68 mg ആണ് ഇതുകൊണ്ട് കുഴപ്പം എന്തെങ്കിലും ഉണ്ടോ ഡോക്ടർ ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് രണ്ടുമാസത്തോളമായി പഞ്ചസാര ബേക്കറി ഐറ്റംസ് പൂർണമായും ഒഴിവാക്കിയിട്ട്
Sir നജൻ ഫാസ്റ്റിംഗിൽ ബ്ലഡ് ചെക് ചെയ്തപ്പോൾ 113 ഉണ്ട് എനിക് ഇടക്കിടക്ക് മൂത്രം ഒഴിക്കാൻ ഉണ്ടാകാറുണ്ട് അത് കൊണ്ട് ആണ് ഞാൻ ചെക് ചെയ്‌തത് ഇത് പ്രീ ആണോ? ഒരു തവണ ആണ് ചെക് ചെയ്‌തത്
When I ( age 46)tested last week my FBS and RBS were 143 and 193 ml respectively and Hb A1c was 6.6 , whether I need start medicine now or it's ok to follow healthy diet plan and excercise to come down the Suger level ?
നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഒരുമാസമായി FBS 98 നാല് ദിവസം മുമ്പ് ടെസ്റ്റ് ചെയ്തപ്പോൾ113 ഇന്നലെ 120 അരി ഭക്ഷണമോ ചപ്പാത്തിയോ ഷുഗർ ഉപയോഗിക്കാറില്ല ഫാമിലി ഷുഗർ ഉപ്പാക്കും ഉണ്ട് എക്സർസൈസ് ചെയ്യാറുണ്ട് നോമ്പ് ആയതുകൊണ്ട് ഫ്രൂട്സ് നല്ലോണം കഴിക്കുന്നുണ്ട് അഭിപ്രായം അറിയിക്കുക
@@doctorprasoon എനിക്കും gilbert's syndrome ഉണ്ട് sir, ഇത് treatment ആവശ്യം ഇല്ലാത്ത ഒരു condition ആണെന്ന് മനസ്സിലായി,എങ്കിലും മറ്റുള്ളവർ എന്തോ വലിയ മഹാരോഗം ബാധിച്ച പോലെയാണ് എന്നെ കരുതുന്നത്.ഈ ഒരു കാരണത്താൽ എന്റെ വിവാഹം പോലും നടന്നിട്ടില്ല 😞😞
Fasting 135 PPBS 155. For the last 3 years FBS is in between 120-130 and PPBS 140-155. Age 68. Not taking any medicines.. Walking half an hour daily 2 times. I am a vegetarian. Not taking sugar added food.
Last month njan test cheithappol fasting 107... PPBS....103... Medicine onnum ithuvarekkum eduthittilla Athenthanu Dr..After fud sugar kurayunnathu.. Eppol test cheithalum after fud sugar kuravanu... What is d reson.?? Pls reply me sir
ഡോക്ടർ 3 മാസം മുൻപ് ചെക്ക് ചെയ് തപ്പോൾ എനിക്ക് ഫാസ്റ്റിംഗ് 103 . HBAI C 6.38 ആണ് കിട്ടിയത്. ഇപ്പോ മൂന്ന് മാസമായി ഡയറ്റും വർക്കൗട്ടും ചെയ്ത ശേഷം ഇപ്പൊ ചെക്ക് cheythappo fasting sugar 100 hba1c 7.96 എന്തു കൊണ്ടാണ ഇങ്ങനെ . എനിക്ക് Hormonal ആക്നെ ഉണ്ട്. ഞാൻ ഡോക്ടറെ കാണിക്കണാ?
നല്ല രീതിയിൽ വിശദീകരണം നൽകി. നന്ദി. എനിക്ക് 15 വർഷമായി പ്രമേഹം ഉണ്ട്.HbA1c 6.5 ആയി കണ്ട്രോൾ ചെയ്യുന്നു.3 മാസം കൂടുമ്പോൾ ചെയ്യുന്ന പതിവുണ്ട്. ഫാസ്റ്റിംഗ് 110 pp 170,(ഇന്ന്,) . ദിവസവും നോക്കും😀😀😀
Hba1C level 9und
Very informative.what is plasma glucose level Doctor.
Very valuable information.. Thank you doctor 👍
Ente husin hba1c 10 und suger ullath ariyillayrunnu. Uaeyil visa edukkan vendi Medical eduthapozhan hba1c 10 und ennariyunnath iniyippo eppol test cheythalan puthiya alavu kituka .last cheythath april 25 aan
P glucose-random 147
Random blood sugar:93.5
Docter my RBS 8mmol
Hba1c 6.4% tablets kazikkanoo
ഇതിന്റെ Specialist കൾ പറയുന്നതെല്ലാം ഇതിനു വിരുദ്ധമാണ് - കൂടുതൽ പഠിക്കുമല്ലൊ?
HB A1 C - 5.76 %
FBS -125 mg/dl
age 35 yr male
Just miss to diabates
Sir i checked my sugar level in a Glucometer and it shows 93 mg/dl while fasting is it normal? I'm 21 yrs ols
Hb1 a1c test 5.77 and 98 fasting sugar is normal? Or pre deibtic
My RBS : 144
Naskaram Dr. FBS 132 enik innale kittiya result anu. Aadyamaayanu ithrayum kooduthal akunnath.
Befor fasting 233 entha cheyya
Dr pridiabeticne symptoms ondo?
Enik HBAIC 8.83% RBS 189mg/dl aane insulin morning 18 eveing 16 edukkunnund ente sugar level normalil ethikkan etheoke cheyyanam plz sir
I tested my Blood glucose ( random ) 87.8
My HbAIC result is 8.80 & eAG is 205.8.Iam 70 years old.Am I highly diabetic?Kindly respond.
Random test 179
I check sugar every week , last week my pasting blood sugar 103 , today I check again 130
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦🙏🙏🙏
Fasting blood sugar128 after food 110
Thank you Doctor...
fasting 120 and ppbs 220 sar is iam diabetic?
Enik 20 vys mathre age uloo blood suvar taste chythpo 130 ellrum pedipikaanu oroonu prnj. Arenkilum onnu pryooo etho normal anooo😑
Uluva kudirthu verum vayattil kazhichal madi ok yavum
sir enikku 34 age undu....GRBS testil 189 undu ithu normal aano pre diabetic stage aano
Dr morning blood glucose level 113 ithu daibetic aano pbs 130 but 2 manikku bhakshanam kazhichu raathri 9 manikku nokkumbol 88 ithu daibetic aano
Sir my fasting sugar is 110,PP sugar is 99 and cholesterol is 280
Very useful information But Doctor what we can do with our pancreas how we can improve our pancreas. No doctor is telling how to correct our pancreas or the beta cells
I will do a video. Thank you for the suggestion
After 6.00PM blood sugar is 88, medicines take last one years
Sir,
My RBS is 150. Is it a greater value?
Dr.Hb a1c 6.6 ayirunnu... ippol 6.3 aanu...medicine kazhikkunnilla..fasting blood sugar digital il 125 okke undu..ippol latest 116 .lab il test cheythappol fasting 109 ayirunnu....after food normal aanu....diet control mathrem... V.nice information Dr.❤❤❤
ee prakaram thanne nalla reethiyil diet control cheythal mathy. pakshe ella masavum blood sugar test cheyunna karyam nirtharuth
@@doctorprasoon Ok.👍👍👍Thank you Dr.🙏🙏🙏
ഞാൻ എല്ലാ ദിവസവും വർക്ക് ഔട്ട് ചെയ്യുന്നുണ്ട് ഒരു മണിക്കൂർ കുറയാത്ത സമയം ഞാൻ ചെയ്യാറുണ്ട് ഇപ്പോൾ എന്റെ ഷുഗർ ലെവൽ ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം 68 mg ആണ് ഇതുകൊണ്ട് കുഴപ്പം എന്തെങ്കിലും ഉണ്ടോ ഡോക്ടർ ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് രണ്ടുമാസത്തോളമായി പഞ്ചസാര ബേക്കറി ഐറ്റംസ് പൂർണമായും ഒഴിവാക്കിയിട്ട്
@@mos8392 bhagyavaan. Your absolutely normal
Good video sir. Njan kazhinja 32 varshamayi prameharogi anu. Insulin kuthivaippu edukkunnu. Ente HDL cholosterol 75 anu. Athinte maximum value 60 anennu kanunnu. Ipprakam hdl koodi ninnal doshamano sir. Pls reply sir. Anandhakrishnan
Sir...enik pcod undu.. kutigal ella.pcod kark sugar varumtre 😭. insulin resistance undagumallo..athukondu 🙄37 age undu.njan diet annu, ayurvedayil medicine edukunnu..choru kazhikilla, millets, pine 2 chapati matram...vallapozhum purathu poya millets kittathe varumbo vere vazhiyila, choru kazhikum..but enik pediya 😭choru kazhikkan...njan sugar undo ennu check cheyyano sir? Edhu test cheyyanam? Fruits onnum kazhikilla..life pedich jeevikka 😭😭?pls reply sir..pls
N
.
Eat fruits, minutes, rice route, whole grains if possible. And start exercise. Do a fasting blood sugar level and post male blood sugar level.
@@doctorprasoon rice route 🙄?
Hi...enikum und pcod..pregnt aavan 6 years eduttu...ippo 2 boys nte ummayanu..food control...vyayamam..veetil tanne..1/2 manikkur...pnne folic acid tab anganvadi yil ninn vangichu kazichu..3 mnth il tanne nallonam weight kuranju...prgnt aayi...😊
Fasiting test 115 after food 120
Normal aanu
Enikk fasting 119 after food 106
Good evening Dr.
Is there any chance to know the percentage details of first month, second month and third in HB A1 C results.
Ppbs 284 kandu........enikku Diabetes aanalle.......weight loss,frequent urination kandappo check cheythathanu.ini enthu cheyyanam
Please reply Dr.
Sir molk 12years anu fasting glouse 105 und sugar ano enth cheynam
ഓരോ വർഷം കഴിയുമ്പോഴേക്കും ലെവൽ മാറ്റി മാറ്റി എല്ലാവരെയും രോഗി ആകുന്ന തന്ത്രം ഉണ്ടോ എന്ന് സംശയം ഉണ്ട്, for mecical കമ്പനീസ്
Hello shugar kond budhimuttunnavarkk yente kayyil und organic product food supplimentry aane ith yeth timil use cheythalum oru said effectum undavilla try cheythavarkk okke nalla result kittiyittund venemengy cmnt cheyy cntct numbr tharam
120fastingsugarkuduthalano
@@Risla--Sherin
നമ്പർ തരൂ
ബ്രേക്ക് ഫസ്റ്റ് 😂😂😂ബ്രേക്ക് ഫാസ്റ്
Sir നജൻ ഫാസ്റ്റിംഗിൽ ബ്ലഡ് ചെക് ചെയ്തപ്പോൾ 113 ഉണ്ട് എനിക് ഇടക്കിടക്ക് മൂത്രം ഒഴിക്കാൻ ഉണ്ടാകാറുണ്ട് അത് കൊണ്ട് ആണ് ഞാൻ ചെക് ചെയ്‌തത് ഇത് പ്രീ ആണോ? ഒരു തവണ ആണ് ചെക് ചെയ്‌തത്
Aavaan saadhyathayilla
Thank u dr 🙏
Welcome 😊
My last test result Hba1c 6.1%
Fasting blood sugar 125
Find your answer in my channel -dr.shilpa
Aniku fasting blood sugar 102..random blood sugar 72..any problem.. Pls comment
Sir.Enikku 38 age indu Njan food kazhikkunnathinu munpu test chaitu 77 ndu . 2 hours kazhinju food kazhichu sesam nokki 144 ndu ,enikku sugar ndo marunnu kazhikkendi varumo?
Fasting 153 pps205
Docter enikk hemoglobin kuravan 9 ane nalla sheenam und sugar 143 sugar kuduthalano athano sheenam
When I ( age 46)tested last week my FBS and RBS were 143 and 193 ml respectively and Hb A1c was 6.6 , whether I need start medicine now or it's ok to follow healthy diet plan and excercise to come down the Suger level ?
Sir 135 normal ano blood glucose plzz replay
Thank you doctor
Age 58
Wt 76.5
FBS 110
PPBS 117 normel aano
It is normal
Thanks
Sr എനിക്ക് 147 ബ്ലേഡ് ഷുഗർ ചായ കുടിച്ചതിന് ശേഷം ചായ ഷുഗർ ഇല്ലാതെ കുടിക്കുമ്പോ
എത്ര അളവ് കഴിഞ്ഞാൽ ഷുഗറിന്റെ മെഡിസിൻ സ്റ്റാർട്ട് ചെയ്യാം
Sir, Deibetic liverineyo kannineyo affect cheythitundonnu engane identify cheyam? symptoms endenkilm undo?
HBAIC 5.8 ആണ്. EAG 119.8 FBS100 എനിക്ക് Suggar ഉണ്ടാ Dr
FBS 101 glucose 75 gm 141
What about INSULIN ?
Fastting nokkiyappol 121.
I'm checking daily. Fasting blood sugar 117yesterday and159 today.average 130.red marks coming in foot.what is that?is diabetes?
നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഒരുമാസമായി FBS 98
നാല് ദിവസം മുമ്പ് ടെസ്റ്റ് ചെയ്തപ്പോൾ113
ഇന്നലെ 120
അരി ഭക്ഷണമോ ചപ്പാത്തിയോ ഷുഗർ ഉപയോഗിക്കാറില്ല ഫാമിലി ഷുഗർ ഉപ്പാക്കും ഉണ്ട് എക്സർസൈസ് ചെയ്യാറുണ്ട് നോമ്പ് ആയതുകൊണ്ട് ഫ്രൂട്സ് നല്ലോണം കഴിക്കുന്നുണ്ട് അഭിപ്രായം അറിയിക്കുക
Fasting BS 235
Kooduthal aanu.
Find more details in my channel -dr.shilpa
Ayyoo koodippoyi😮😮
Random 108 normal ano please replay
Hba1c 5.9. കണ്ട്രോൾ എങ്ങനെ ചെയ്യണം ഡോക്ടർ?ദോശ കഴിക്കാമോ?
Strictly avoid rice and rice combineted foods
Mean plasma glucose 117 anu. Ee sugar kooduthalano
Age 34
FBS 100
RBS 180
ഈ ലെവലിൽ നിൽക്കുന്നതു കൊണ്ട് മരുന്ന് കഴിക്കേണ്ടവരുമോ
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
227mg/dl മെഡിസിൻ കയ്ക്കേണ്ടി വരുമോ ഡോക്ടർ
depends on
1 age
2 weight
3 blood pressure
4 cholesterol
5 heart condition
Doctor njan ravile 8:30 kku kazinchittu 12:40 nu sugar check chytho result vannathu 101 ithu normal anno
Absolutely normal
Sir rbs 82. Ok ano?
Fbs 270 after food 355
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
Hi
Hba1c 5.3
Mean glucose plasma- 105
Normal aano
Random 264
371 using glucometer after 10 min of food
Sir enikk hblc 7 ,80 undu enikk 10 age muthal sugar ullathanu oru facial palsy undaye ippo 7 masam kazhink
I hope you start a treatment
enik hba1c 10.2 ഉണ്ട് കുഴപ്പം ഉണ്ടോ
It is high. You need to check fasting and post meal blood sugar level also.
RBS-60
Njan rbs test chydu. 137anu kuzhapundo sir. Prediabetic ano
No, normal. Next time do a fasting blood sugar level and a post meal blood sugar test.
Befor food 5hurs latersuger level 145
Sorry after food
Today took my pbs and it came to 13mg.
Uff
My HBA1C 4.9
Sir, Please do a detailed video about Gilbert's syndrome..🙏🙏
sure.. even I have Gilbert ☺️
@@doctorprasoon എനിക്കും gilbert's syndrome ഉണ്ട് sir, ഇത് treatment ആവശ്യം ഇല്ലാത്ത ഒരു condition ആണെന്ന് മനസ്സിലായി,എങ്കിലും മറ്റുള്ളവർ എന്തോ വലിയ മഹാരോഗം ബാധിച്ച പോലെയാണ് എന്നെ കരുതുന്നത്.ഈ ഒരു കാരണത്താൽ എന്റെ വിവാഹം പോലും നടന്നിട്ടില്ല 😞😞
Sir, Valsa, 67 yrs. ഇപ്പോൾ fasting 90 ഉം ppbs 186 ഉം ആണ്. ഇത് പ്രകാരം Diabetes ഉണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു. Diabetes patient അല്ല.
Hb 1c 6.1 aanu docter 2 year aayi 6.5 nu mukalil poyitt illa ente sugr states engane
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
179 rbs kurakan patumo kuyapamundo sir
Fasting 118. Ppbs. 93. Why
Today checking FBS-142 PPBS-315 🥺🥺🥺 age -36....
Enthina worried aakuna
Doctor rbs pps 133,102...but fasting 133
Fasting 135 PPBS 155. For the last 3 years FBS is in between 120-130 and PPBS 140-155. Age 68. Not taking any medicines.. Walking half an hour daily 2 times. I am a vegetarian. Not taking sugar added food.
10.4 blood sugar ethraye
Sir anikku rbs 128 aanu normal aano
According 5.1
RBS 187.medicine.edunano dr
Find your answer in my channel -dr.shilpa
Sir njan food kazhicha shesham 88enikku sugar undoo
Age 37 fattyliver unde
Hba1c test 5.2
Sir enikk fasting blood sugar 89 Ith kuzhappamundo
Last month njan test cheithappol fasting 107...
PPBS....103...
Medicine onnum ithuvarekkum eduthittilla
Athenthanu Dr..After fud sugar kurayunnathu..
Eppol test cheithalum after fud sugar kuravanu...
What is d reson.??
Pls reply me sir
too much insulin secretions after meals
@@doctorprasoon അത് മോശമാണോ sir???
ഡോക്ടർ 3 മാസം മുൻപ് ചെക്ക് ചെയ് തപ്പോൾ എനിക്ക് ഫാസ്റ്റിംഗ് 103 . HBAI C 6.38 ആണ് കിട്ടിയത്. ഇപ്പോ മൂന്ന് മാസമായി ഡയറ്റും വർക്കൗട്ടും ചെയ്ത ശേഷം ഇപ്പൊ ചെക്ക് cheythappo fasting sugar 100 hba1c 7.96 എന്തു കൊണ്ടാണ ഇങ്ങനെ . എനിക്ക് Hormonal ആക്നെ ഉണ്ട്. ഞാൻ ഡോക്ടറെ കാണിക്കണാ?
Sir liver function test indirect bilirubin 1.2 . A1c 5.3 trust cheyyamo? Fasting blood sugar 99. 99 and 100 tammil atra oru difference undo?