നമസ്കരിക്കാത്ത സി.എം. മടവൂർ... തൊട്ടവർക്കും കണ്ടവർക്കും സ്വർഗം ഉറപ്പ്!! | ക്ലിപ്പുകൾ സഹിതം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Hussain Salafi | latest Islamic speech in malayalam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    Path of Guidance
    Like us on Facebook : l-ink.me/HSFac...
    Join us on Whatsapp : l-ink.me/HSWha...
    Subscribe to our TH-cam channel : l-ink.me/HSYou...
    Follow us on Instagram : l-ink.me/HSIns...
    Follow us on Twitter: l-ink.me/HSTwi...
    Join us on Telegram : l-ink.me/HSTel...

ความคิดเห็น • 321

  • @nafeesunafeesu9307
    @nafeesunafeesu9307 2 ปีที่แล้ว +32

    അള്ളാഹു ഹിദായത്ത് നമുക്ക് എല്ലാവർക്ക് o നൽകട്ടെ

  • @Basheer-vs6sh
    @Basheer-vs6sh 2 ปีที่แล้ว +19

    👍👍👍👍 ഞാൻ ഒരു സുന്നി യാണ് ഇല്ലാത്ത കറാ മത് പറയുന്നു ഉസ്താദ് മാര്
    ഹുസൈയിൻ സല ഫിക്ക അഭിവാദ്യങ്ങൾ

    • @manafmanaf873
      @manafmanaf873 2 ปีที่แล้ว

      കള്ള സലഫി

    • @jaferekfaisy
      @jaferekfaisy 2 ปีที่แล้ว +2

      എന്ത് സുന്നി , കറാമത്ത് അംഗീകരിക്കാൻ പറ്റാത്തവൻ സുന്നി യല്ല

    • @manafmanaf873
      @manafmanaf873 2 ปีที่แล้ว

      @@jaferekfaisy അവൻ സുന്നിയല്ല കള്ള വഹാബി

    • @aa.basheer
      @aa.basheer 2 ปีที่แล้ว

      ഹിദായത്ത് ഉള്ള ഒരു മുസ്ലിമും സുന്നത്ത് ജമാഅത്തിനെ തള്ളിപ്പറയില്ല.

    • @manafmanaf873
      @manafmanaf873 2 ปีที่แล้ว

      നീ സുന്നിയല്ല

  • @kamarudheenkamaru1987
    @kamarudheenkamaru1987 2 ปีที่แล้ว +4

    റബ്ബേ. നീയാണ്. വലിയവൻ

  • @askara3474
    @askara3474 2 ปีที่แล้ว +41

    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

  • @muhammedrasheed762
    @muhammedrasheed762 2 ปีที่แล้ว +16

    ما شاء الله.... بارك الله فيكم

    • @manafmanaf873
      @manafmanaf873 2 ปีที่แล้ว

      കട്ടുപാറയിലെ ഹുസൈൻ ആണ് പിന്നെ നിസ്കരിച്ചിരുന്നത് ഒന്ന് പോടാ

  • @showkathaliktni7470
    @showkathaliktni7470 2 ปีที่แล้ว +12

    അല്ലാഹു ഹിദായത്ത് ചെയ്യട്ടെ

  • @muhammadismayil7164
    @muhammadismayil7164 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 👌🏻🌹

  • @sarjaspk1441
    @sarjaspk1441 2 ปีที่แล้ว +10

    Avarkke hidhayath kittan vendi nammukke ellavarkkum dua cheyyam

  • @muhammadaslamek6148
    @muhammadaslamek6148 2 ปีที่แล้ว

    Ayyo husain salafiyalle yella niskarangalum allahuvinteduth yethikkunnath

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +23

    അള്ളാഹു എല്ലാ ജനങ്ങൾക്കും ഹിദായത്ത് നൽകട്ടെ

    • @shabnafasal8387
      @shabnafasal8387 2 ปีที่แล้ว

      ആമീൻ

    • @sidhikpk2325
      @sidhikpk2325 2 ปีที่แล้ว

      Alhamdulillah. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @petsworld0965
    @petsworld0965 2 ปีที่แล้ว +6

    ദുആ വസിയതോടെ ഇൻ ഷാ അല്ലാഹ്

  • @saidalaviallipara3254
    @saidalaviallipara3254 2 ปีที่แล้ว +10

    Great speech.
    تقبل الله

  • @jameelahameed6732
    @jameelahameed6732 2 ปีที่แล้ว +6

    جزاك الله خير

  • @unicorn1033
    @unicorn1033 2 ปีที่แล้ว +4

    ആമീൻ യാ റബൽ ആലമീൻ

  • @badshaibrahim4538
    @badshaibrahim4538 ปีที่แล้ว

    great messege

  • @chikoosnazar8356
    @chikoosnazar8356 2 ปีที่แล้ว +8

    Vaapichik vendi prathekam dua cheyyane the

  • @doulathraheema5005
    @doulathraheema5005 2 ปีที่แล้ว +6

    Masha Allah. Good.

  • @nowfal3830
    @nowfal3830 2 ปีที่แล้ว +13

    സംഘടനകളും അന്ധവിശ്വാസങ്ങളും വെടിഞ്ഞു ഖുർആനിലേക്കും ഹദീസിലേക്കും മടങ്ങുക

  • @mohammedshuaibofficial
    @mohammedshuaibofficial 2 ปีที่แล้ว +9

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @ameerph4488
    @ameerph4488 2 ปีที่แล้ว +12

    Masha allaha

  • @mamuttykv4824
    @mamuttykv4824 2 ปีที่แล้ว +2

    Verygoodspeech

  • @irshadabdulla3944
    @irshadabdulla3944 2 ปีที่แล้ว +13

    Doing great daawa🔥🥰
    Masha Allah
    Al hamdu lillah

  • @jafarkareem7
    @jafarkareem7 2 ปีที่แล้ว +1

    Jazakallah 👍

  • @mohammedshuaibofficial
    @mohammedshuaibofficial 2 ปีที่แล้ว +7

    Ma shaa allah 👍👍

  • @me..471
    @me..471 2 ปีที่แล้ว +46

    ഇന്റർവ്യു ചെയ്യുന്ന ജാഹിലിന് കള്ളക്കഥ കേൾക്കാൻ എന്തൊരു താല്പര്യം!

    • @mdbasheer815
      @mdbasheer815 2 ปีที่แล้ว +1

      അവനാണ് യൂ ട്യൂബർ

    • @rafeeqrafeew4353
      @rafeeqrafeew4353 2 ปีที่แล้ว +3

      ജാഹിൽ അല്ല കള്ളനും മുനാഫിക്കും ആണ് അയാൾ,

    • @rafeeqrafeew4353
      @rafeeqrafeew4353 2 ปีที่แล้ว

      @@kkpp12345 അതിന് നല്ലത് അനിൽ കൊടിത്തോട്ടം, സെബാസ്റ്റ്യൻ, പോലുള്ള വരെ കാണുന്നത് നല്ലത് ആണ്

    • @razakarakkal61
      @razakarakkal61 2 ปีที่แล้ว +1

      Xxxxcccccccccxcccccxccccccccccccccccccccccccccccccccccccccccccccccccccxccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccxcccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccxcxccccc

    • @786nkm
      @786nkm 2 ปีที่แล้ว +1

      അവൻ പരനാറി ജാഹിലാണ്. എനിക്കറിയാo

  • @muhalarkoyathangal691
    @muhalarkoyathangal691 2 ปีที่แล้ว

    സലഫി നിങ്ങൾ ഇവിഡിയോ ചെയ്തത് വളരെന്നന്നായി എനിക്ക് ഈ മോയില്യാരോട് നാല് പറയണം ആളുകളുടെ മുന്നിൽ വെച്ച് എന്ന് ഉണ്ടായിരുന്ന നേരിൽ കണ്ടിട്ടില്ല

  • @muhammadkallarnappi1237
    @muhammadkallarnappi1237 2 ปีที่แล้ว +13

    അല്ലാഹുവിനേ മാത്ത്റ൦ ആരാധിക്കുക അത് കൊ൯ഡ് നമ്മുടേ പരലൊക൦ രക്ഷപ്പേടു൦

  • @babupt8371
    @babupt8371 2 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @abdulmuthalib7583
    @abdulmuthalib7583 2 ปีที่แล้ว +2

    സുബ് ഹാനല്ലാഹ്..

  • @shabeeranz9415
    @shabeeranz9415 2 ปีที่แล้ว +7

    👍👍👍

  • @hazraismail7227
    @hazraismail7227 2 ปีที่แล้ว +1

    Ma sha Allah barakAllah 👍

  • @nabeesakp4371
    @nabeesakp4371 2 ปีที่แล้ว +2

    Masha allaah 👍 👍

  • @abdulkader1455
    @abdulkader1455 2 ปีที่แล้ว +35

    അസ്സലാമു അലൈക്കും. സമസ്തകളിൽ അംഗമായാൽമതി സ്വർഗം ഉറപ്പാണ് പിന്നെന്തിന് നമസ്കരിക്കണം ജാറവും ആണ്ടും ഉറുസ്സും മൗലൂദും ആണ്ട് ചോറും മുടിവെള്ളവും കുടിച്ചാൽ പിന്നെന്തിന് ഭയപ്പെടണം. മുസ്ലിയാക്കന്മാരും കൗമീങ്ങളും.

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว

      🙆🙆🤦🤦 സ്ഥിര ബുദ്ധി പോയതാണോ അല്ലെങ്കിൽ abinayikkano 🤭🤭

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว +2

      എന്നിട്ട് എന്തേ സമസ്തക്കാർ ഒരു അമുസ്ലിമിനെ പോലും മുസ്ലിം ആകാത്ത്തത്...അവരുമായി വാദ പ്രതിവാദം നടത്താത്തത്... അവര് കൃഷ്ണൻ യേശു എന്ന്നിവരോടെ തേടുന്നു... നിങ്ങള് ബദ്രീങ്ങളും jarangalum മുടിവെള്ള വും അപോ ഇതിൽ അല്ലാഹു വിനേ മാത്രം പ്രതികുക എന്നുള്ളതിൽ നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയില്ല അവർ തിരിച്ചു ചൊതിക്കില്ലെ

    • @jasminnizar6670
      @jasminnizar6670 2 ปีที่แล้ว

      അതാണോ നിങ്ങളുടെ group ന് ഇത്ര ഈമാനിന്റെ വെളിച്ചം

    • @jasminnizar6670
      @jasminnizar6670 2 ปีที่แล้ว

      @@kukkudus9835
      ഇവിടെ തമ്മിൽ അടി മാത്രം ഉള്ളു
      ജബ്ബാർ അല്ലാഹുവിനെയും നബി swa യെയും പറഞ്ഞല്ലേ ജീവിക്കുന്നത്
      അവനെ അനുവദിക്കുന്നു
      പിന്നെ ഗ്രൂപ്പിൽ ആണ് തമ്മിൽ അടി

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว +2

      @@jasminnizar6670 ഗ്രൂപ്പിൻ്റെ ഈമാനിൻ്റെ വെളിച്ചത്തിൽ ഒരു മുജാഹിദ് നടക്കില്ല ..ഒരോർത്രക്കും ബുദ്ധി തന്നില്ലേ അത് വെച്ച് ഖുർആനും ഹദീസും നോക്കിയാൽ തന്നെ പോരെ...പിന്നെ നിങ്ങളുടെ വെളിച്ചം ഏതാണെന്ന് ചോദിച്ചാൽ ipo ഇതിൽ പറഞ്ഞതൊക്കെ അല്ലേ....

  • @salmal5382
    @salmal5382 2 ปีที่แล้ว +1

    നമസ്കാരത്തിൽ നാം സൂറത്തുൽ ഫാത്തിഹ 17 പ്രാവശ്യം ആവർത്തിച്ചാവർത്തിച്ചോതുന്നു. അല്ലാഹുവിന്റെ പ്രവാചകന്റെ ആൽമ നൊമ്പരമായിരുന്നു സൂറത്തുൽ ഫാത്തിഹ തിൻമകളുടെ വിസർജ്യത്തിൽ മുങ്ങി തകർന്നടിഞ്ഞ ജനതയെക്കുറിച്ച് കരളലിയും വിധമുള്ള നൊമ്പര വിലാപം അല്ലാഹു വേ ഞങ്ങൾ ജനതയെ നീ നേർമാർഗ്ഗത്തിലാക്കണേ അറിവില്ലാത്ത ജനങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ പടച്ചതമ്പുരാൻ ഹിദായത്ത് നിക്ഷേപിക്കണം എങ്കിലേ ആളുകൾ ചിന്തിക്കുകയുള്ളൂ ആക്ഷേപവും കുത്തിപ്പറയലും ഒരിക്കലും പരിഹാരമല്ല ശത്രുത വർദ്ധിക്കുകയേ ഉള്ളൂ അള്ളാഹുവിന്റെ സത്തയിൽ പങ്കാളികളെ ചേർത്തുള്ള ദിവ്യത്വം എത്രത്തോളം പൊറുക്കപ്പെടാത്ത പാപമാണോ അതിനേക്കാളേറെ ശിർക്കും പൊറുക്കപ്പെടാത്ത പാപവുമാണ് ലൗകീക ഇടപാടുകളിൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ വലിച്ചെറിഞ്ഞ് അവന്റെ അധികാരാവകാശങ്ങളിൽ ദൈവേതരൻമാരെ ചേർത്ത് വെക്കലും (ആയത്തുൽക്കൂർ സി യ്യും അതിന് തൊട്ടു താഴെ വരുന്ന ആയത്തും ഇബ്രാഹിം നബിയും നംറൂദും തമ്മിലുള്ള സംസാരവും ആഴത്തിൽ പഠന വിധേയമാക്കുക

  • @sajnagafoor7478
    @sajnagafoor7478 2 ปีที่แล้ว +2

    Mashaallah Alhamdulillah 🤲

  • @goldfish4823
    @goldfish4823 2 ปีที่แล้ว +4

    👌👌👌🌹

  • @beevik5168
    @beevik5168 2 ปีที่แล้ว +4

    വല്ലാത്തൊരു ഗതിക്കേട് ആണല്ലോ റബ്ബേ മരണസമയത്തും സിഎം എന്ന് വിളിക്കണ മെന്നാണല്ലോ ഇവർ പറയുന്നത് ..

  • @mohdmusthafa841
    @mohdmusthafa841 2 ปีที่แล้ว +3

    Aameen

  • @VehicleOftheEarth-DA
    @VehicleOftheEarth-DA 2 ปีที่แล้ว +1

    സേവ ചാത്തൻ..

  • @ashrafmohammed8782
    @ashrafmohammed8782 2 ปีที่แล้ว

    Va.Alaikum.Ussalaam

  • @zainudheen
    @zainudheen 2 ปีที่แล้ว +2

    🌹🌹🌹🌹

  • @nizamudeenpm5769
    @nizamudeenpm5769 2 ปีที่แล้ว

    ഖുറാനും ഹദീസും ആഴത്തിൽ പഠിച്ചിട്ടും ശൈത്താൻ വലയം ചെയ്തവർ അതിൽ നിന്നും മോചനം നേടാൻ പ്രവാചക (pbuh വചനങ്ങൾ ഒരിക്കൽകൂടി പഠിച്ചിട്ട് ആഴത്തിൽ ചിന്തിച്ചാൽ നിങ്ങൾക്കും ഔലിയാകൾക്കിടയിൽ ഒരു സ്ഥാനം റബ്ബ് തരും, നമ്മുക്ക് അല്ലാഹുവിനെ കൂട്ടുകാരനാക്കിയാൽ തീരുന്ന പ്രശ്നമാണ് ഈ അന്ധവിശ്വാസം,

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 ปีที่แล้ว

    നിസ്കരിക്കുന്നവരിലധികവും നീതിപളിക്കാത്തവരാണ്. വാങ്ങിയാൽ കൊടുക്കാത്തവർ ധാരാളം.

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +2

    Al hamdhu lillah....

    • @sameera3629
      @sameera3629 2 ปีที่แล้ว +1

      Al hamdhulilleh

  • @bilalkochi9277
    @bilalkochi9277 2 ปีที่แล้ว +1

    പാവപ്പെട്ടവൻറെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാതെ കത്തിച്ചു പോയ കറാമത്ത്,,, പരിശുദ്ധ ഇസ്ലാമിലെ കറാമത്തിന് മറ്റുള്ള സമുദായക്കാർ വെറുക്കുന്ന രീതിയിലാണ് ഷിയാ സമസ്തക്കാർ ഉണ്ടാക്കി വെച്ചിട്ടുള്ളത്,,, കാന്തപുരം ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്തുകൊണ്ട് പ്രപഞ്ചം നിയന്ത്രിക്കുന്ന സി എം രക്ഷിക്കാൻ വന്നില്ല എന്ന് ക്രൈസ്തവ സഹോദരനായ സുനിലിന്റെ ചോദ്യത്തിന് ഇന്നും മറുപടിയില്ല,,, സി എം എന്നാൽചീറ്റിംഗ് മുസ്ലിയാർ എന്നാണ് പണ്ടത്തെ ആൾക്കാർ പറയാറ്,,,,

  • @unicorn1033
    @unicorn1033 2 ปีที่แล้ว +1

    പറഞ്ഞിറ്റ് കാര്യമില്ല ഉസ്താ ദെ 'കലിക്കാലം ആല്ലാതെന്ത് പറയാൻ .ഇസ്ലാമിനെ തകർക്കാൻ

  • @sajnagafoor7478
    @sajnagafoor7478 2 ปีที่แล้ว +3

    Ente ummakk vendi dua cheiyyane usthadhe😭😭🤲Asugam maaran

    • @jacksparrow5412
      @jacksparrow5412 2 ปีที่แล้ว +1

      😓 Allahu sugappeduthatte 💟💟
      Padacha rabbil manamurugi dua cheyyuga 😓💟💟💟💟💟💟

  • @naseervava8339
    @naseervava8339 2 ปีที่แล้ว +12

    കിതാബ് അല്ലെ ഓതിയത് ..ഖുർആനും ഹദീസും ആണേൽ ഇയാൾ അങ്ങിനെ പറയില്ല..ഇതൊക്കെ ഇവരുടെ വരുമാനം ആണ്..

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว

      Ath അർത്ഥം മനസ്സിലാക്കി ഓതാൻ സാധിക്കാത്തത് ആണ് നിങ്ങൾക്കൊക്കെ പറ്റിയ തെറ്റ്

    • @naseervava8339
      @naseervava8339 2 ปีที่แล้ว

      അത് തന്നെ പറഞ്ഞത് ഖുർആനും ഹദീസും അർത്ഥ സഹിതം പടിച്ചിട്ടുണ്ടായിരുന്നേൽ ഈ മുസ്ല്യാക്കന്മാർ ജനങ്ങളെ വഴി തെറ്റിക്കിലായിരുന്നു...ഇത് കണ്ട പാള കിതാബ് ഓതി അല്ലെ പഠിച്ചത്

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว

      Apo ingale aa ഉസ്താദിനെ ആണോ പറഞ്ഞത്🤔

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@kukkudus9835 yes,നമ്മളിലുള്ള ആളാണ്...

  • @beeranadhil4367
    @beeranadhil4367 2 ปีที่แล้ว +1

    കണ്ടവരെ കാണാൻ ഭാഗ്യം ഇല്ലാതാക്കണെ റബ്ബേ ?

  • @noushadentaj7552
    @noushadentaj7552 2 ปีที่แล้ว +2

    👍

  • @quranlearning9929
    @quranlearning9929 2 ปีที่แล้ว

    MASHA ALLAH ALHAMDULILLA ALLAHU AKBAR. KUFRUM SHIRKUM ORU CHANNEL KANZUL JENNA.. MUSLIYAKANMAR. VIVARAMILLATHA VARE VAZHITHETTICHU KONDOPOKUNNU. KASHTAM.

  • @noushadma6678
    @noushadma6678 2 ปีที่แล้ว

    വേണ്ട സ്ഥലങ്ങളിലെല്ലാം അയാൾക്ക് തടവുകാന്‍ കഴിഞ്ഞു ഭാഗ്യവാൻ.

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good

  • @muhammednihal2838
    @muhammednihal2838 2 ปีที่แล้ว +3

    Karayano chirikkano😭😭
    allahu ellarkum hidayath nalkatte

    • @ummerp7222
      @ummerp7222 2 ปีที่แล้ว

      അള്ളാഹു വെ ഈ കള്ള കറാമത്തുക പറഞ്ഞ് നടക്കുന്ന പുരോഹിതൻമാരെ ശർ നെ തൊട്ട് കാത്ത് രക്ഷീക്കണെ നാദാ ::

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    Al Aalimul allaama shaiqul islaam qutubul ulama hayaathulla roohulla shaiqul aalam Hussain salafi

  • @sabithpm5880
    @sabithpm5880 2 ปีที่แล้ว

    5:45 Ith case verayaaa😂😂
    Kozhikode special

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 ปีที่แล้ว +3

    സ്വർഗ്ഗവും നരകവും ഓരോ മനുഷ്യരും സ്വയം ഉണ്ടാക്കിയെടുക്കണം. അത് തരുന്നത് ദൈവവുമാണ്. അത് ഏതെങ്കിലും വ്യക്തിലധിഷ്ഠിതമല്ല.

  • @AbdulKarim-nt1ks
    @AbdulKarim-nt1ks 2 ปีที่แล้ว +2

    സൗദിയിൽ മഗ്‌രിബ് നമ്മുടെ സമയത്തെക്കാൾ 2.5 മണിക്കൂർ വ്യത്യാസം ഉണ്ട്.

    • @underworld2770
      @underworld2770 8 หลายเดือนก่อน

      അതിന്....?

  • @makkarmm165
    @makkarmm165 7 หลายเดือนก่อน

    ഒരു കാര്യം മനസിലായി.. ഔലിയ ക്കളിൽ ഉൾപെടാൻ ഇസ്ലാമിന് ഘടക വിരുദ്ധ മായ സ്വഭാവം വേണം

  • @aboobakarBagdadi
    @aboobakarBagdadi 2 ปีที่แล้ว

    Cm maahanubhavnte karamathukal paryaan oruppadund makkale.
    Ithokke anubhavicharinja aalukaaalne.
    Ithonnum manassilaakathe veruthe vaayuttadichitt kaaryamilla.

  • @seenathseenu4929
    @seenathseenu4929 2 ปีที่แล้ว +7

    ഇങ്ങനെ സത്യം പറയുന്നവർ വഹാബി സത്യ നിഷേധി,, കൊള്ളാം ബഹുദൈവരാധകർ cm ആരാധകർ സതിവിശ്വാസി

  • @semimonts1712
    @semimonts1712 2 ปีที่แล้ว

    മടവൂർ മുന൩ത്തുബീവി ശെഖുന മരിച്ചവരെ പ്രാർത്ഥന റാത്തീബ് ഉറൂസ് നേർച്ച നടത്തരുത് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം

  • @muhammadnizamvp
    @muhammadnizamvp 2 ปีที่แล้ว +25

    CM മടവൂർ ഒരു പക്ഷെ അള്ളാഹുവിന്റെ അടുക്കൽ നല്ല മനുഷ്യനായിരിക്കും.അതിനുള്ള പ്രതിഫലം അള്ളാഹു അവർക്ക് കൊടുക്കും.insha allah
    അള്ളാഹുവിനെ മാത്രം ആരാധിക്കേണ്ടതിന് പകരം അവന്റെ സൃഷ്ടികളെ ആരാധിച്ചവരുടെ പരലോകം ഭയാനകമാകും.

    • @fazalfams9776
      @fazalfams9776 2 ปีที่แล้ว

      ജിന്നിനെ ആരതിക്കുന്ന സലഫിഫെസ്റ്റ് നടത്തുന്ന മുജാഹിദ് നരകത്തിൽ

    • @jacksparrow5412
      @jacksparrow5412 2 ปีที่แล้ว +2

      @@fazalfams9776 😂ha 😂 ha
      Jinnum insum allahuvinde nirmidiyaanu 😂
      Endeym nindeyum rabbu 💟 allahuvaanu ☹️🙏

    • @jacksparrow5412
      @jacksparrow5412 2 ปีที่แล้ว +3

      @@fazalfams9776 😂 jinnine aaradikkunnadum kuraafathigal tanne ☹️🙏

    • @abdulkadar593
      @abdulkadar593 2 ปีที่แล้ว +1

      @@fazalfams9776
      Janp edu pol enym vetl
      Undo end enkel cankllyku
      Etuka fazal.marnu mudkrdu

    • @naseef.19
      @naseef.19 2 ปีที่แล้ว +5

      ആരാണ് ഫസൽ ജിന്നിനെ ആരാദിക്കുന്നത്.
      ജിന്നിനെ വിളിച്ച് പ്രാർത്തിക്കുന്ന ഒരു വീഡി യോ ക്ലിപ്പ് ഉണ്ടോ.?
      നിങ്ങൾ മരണപ്പെട്ടു പോയ ആളുകളെ വിളിച്ച് പ്രാർത്തിക്കുന്നത് ഞങ്ങൾ പറയുമ്പോൾ ചൂടായിട്ട് കാര്യമില്ല.
      നീ എന്റെ നമ്പറിൽ പേഴ്സനലായി വാ.
      നിന്റെ എല്ലാ ജിന്നും ഞാൻ ഇറക്കിത്തരാ .

  • @hussainkundilhussainkundil9733
    @hussainkundilhussainkundil9733 2 ปีที่แล้ว

    എതാർത്ഥത്തിൽ സലഫീസം ഒരു അജണ്ടയാണ് സുന്നികളെ വിമർ സീക്ക ന്ന ഒരു പ്രസംഗം നടത്തുക അതിനെ വിമർസിക്കുന്ന വർ ആരെങ്കിലും ഉണ്ടാനോ ക്കി പതുങ്ങിയിരിക്കുന്ന കുറെ സൈബർ പോരാളികൾ അരെങ്കിലും, പ്രസഗത്തിലെ തെറ്റു ചൂണ്ടികാട്ടിയാൽ സെരി അതല്ല അതിങ്ങനെയാണ് എന്നു പറഞ്ഞാൽ അറ്റാക്കിംങ് തുടങ്ങി ച്ചിലർ ച്ചിലർ സന്ദരബതീൽ നിന്നു അടർത്തിയ കുർഹാൻ വാക്വങ്ങളുമായിച്ചിലർ അദീസ് സകലവുമായി ച്ചിലർ സംഗടനാ നേതാക്കളെ തെറ്റിപ്പാട്ട് പാടി കൊണ്ട് അങ്ങിനെ അവരെ തുരത്തുക അങ്ങിനെ പുതിയ വഹാബി പ്രജരണ അജണ്ടയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ജാഗ്രതൈ

  • @ummervlog9755
    @ummervlog9755 2 ปีที่แล้ว +1

    ഇബിലീസ് വേഷവും കിട്ട തലയിൽ തട്ടമിട്ട് താടിയും നീട്ടി ഇങ്ങനെയും ഇബിലീസിന് വരാൻ സാധിക്കുംനിൻറെ വേഷവും ഇബിലീസിനെ പറ്റാത്തതല്ല

  • @saidmuhammed5713
    @saidmuhammed5713 2 ปีที่แล้ว

    അവനൊക്കെ മുഴു brandanu... Padachavan kathu രക്ഷിക്കട്ടെ. ആമീൻ.

  • @محمودكوتيكول
    @محمودكوتيكول 2 ปีที่แล้ว

    ഞാനും വാതിക്കൽ ഉണ്ടാകും കയ് പിടിക്കണേ 🎉

  • @sajidsaaji2350
    @sajidsaaji2350 2 ปีที่แล้ว +4

    കള്ളൻ എന്ന വാക്ക് ഒഴിവാക്കാമായിരുന്നു.സൂക്ഷ്മതക്ക് വേണ്ടി.അത് സലഫി കളെ തെറ്റിദ്ധരിക്കാൻ കാരണമായേക്കാം.ബാക്കി എല്ലാം 👍

    • @rasheedabusahad3497
      @rasheedabusahad3497 2 ปีที่แล้ว +1

      Beekara vaadikalaya salafikku kallan ennalla adinappuravum parayum karanam kalavu parayal malsaram nadathi sammanam kodutha قوم alle avaranu deen parayunnad chirikkuka tanne🥰

    • @sajidsaaji2350
      @sajidsaaji2350 2 ปีที่แล้ว

      @@rasheedabusahad3497 salafigal kalav parayaarilla mistake ellavarkum pattum but salafigal aan yadaartha ahlusunnah Allahu tangalkh hidayath nalgatte

    • @rasheedabusahad3497
      @rasheedabusahad3497 2 ปีที่แล้ว

      @@sajidsaaji2350 salafikale kkondanu islam itrayadikam tettikkarikkappettu poyadu baluvinde speech okke onnu kettu nokku appo manassilakum 10 varsham kondu keralathe islamika rajyam akitram ennu parayunna avande okke speech und adu pole palarum idu pole mondatharam parayum ellam islaminde peril pand خوارج kal enna peri islaminnu poya teemanu innu salafisthil ethi nikkunnu ee deen nashippikkan

    • @shamsudheenm7689
      @shamsudheenm7689 2 ปีที่แล้ว

      @@sajidsaaji2350 സലഫികൾ യുക്തിവാദികളും തീവ്രവാദികളും ആണ്

    • @sajidsaaji2350
      @sajidsaaji2350 2 ปีที่แล้ว

      @@shamsudheenm7689 no

  • @MohammedMubarisB
    @MohammedMubarisB 2 ปีที่แล้ว +4

    Kelkkaan nalla rasamund,cm madavur nte dingan kathakal 😂

  • @roshanroja
    @roshanroja ปีที่แล้ว

    അപ്പോൾ എനിക്കും സ്വർഗം

  • @avaranavarankutty8344
    @avaranavarankutty8344 2 ปีที่แล้ว +11

    ഏതാണ്ട് എല്ലാ മൊല്യമാരും പണത്തിനും ആഡംബരത്തിനും പിറകെയാണ്... ഉലമാഉൽ ശിർക്ക്‌... 🤣🤣🤣

  • @underworld2770
    @underworld2770 8 หลายเดือนก่อน

    നമ്മുടെ പകരയാണതിന്റെ ആചാര്യൻ... ഇയാളൊക്കെ അതിന്റെ താഴെയെവരൂ.....😂

  • @aseestm6877
    @aseestm6877 2 ปีที่แล้ว

    ഒരു നൂറ്റാണ്ട് മുസ്ലിം സമൂഹത്തിനകത്ത് കയറി കൂടി ഫിത്ത്ന ഉണ്ടാക്കി കൊണ്ടിരുന്ന
    സലഫി
    ആശയത്തിനെ
    ജന്മം നൽകിയ
    നാട്ടിൽ തന്നെ കുഴിച്ച് മൂടുന്ന
    കാഴ്ച. കാണാം..
    വൈകാതെ

  • @jyothishjyothi202
    @jyothishjyothi202 2 ปีที่แล้ว

    CMന്റെ കാലത്ത് നാട്ടിൽ സാമ്പത്തിക മാന്ദ്യ o വന്നു CM പരിഹാരം കണ്ടെത്തി മൂപ്പര് തൂറിയത് ഒരു മൺകലത്തിൽ വെക്കുക. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സ്വർണ്ണമായി മാറി

  • @Kunjumon-rr6uz
    @Kunjumon-rr6uz 11 หลายเดือนก่อน

    മൗലവി. നിസ്കാരം അടിമയും ഉടമയും തമ്മിലുള്ള ഒരു മുനജതാണ്... മറ്റുള്ളവരുടെ നിസ്കാരത്തെ വിലയിരുത്താൻ അല്ലാഹു താങ്കളെ ഏല്പിച്ചിട്ടില്ല... താങ്കളുടെ നിസ്കാരം സ്വീകരയമാണോ എന്ന് പോലും താങ്കൾക്ക് ഉറപ്പില്ല.. പിന്നെ എന്തിനാ താങ്കൾ ഔലിയാക്കളെ വിലയിരുത്താൻ മിനക്കെടണം... അല്ലാഹു വിനോട് താങ്കൾ പൊറുക്കലിനെ തേടുക... അൽഹംദുലില്ലാഹ്

    • @MohummedM.s
      @MohummedM.s 10 หลายเดือนก่อน

      ഉമർ ഖത്താബിന്റെ ഭരണകാലത്ത് നമസ്കരിക്കാത്ത ഒരുത്തനോട് പറഞ്ഞത് എന്താണ് എന്ന് അന്വേഷിച്ചു നോക്കൂ

    • @Kunjumon-rr6uz
      @Kunjumon-rr6uz 10 หลายเดือนก่อน

      താങ്കളുടെ നിസ്കാരം അല്ലാഹു ഖബൂൽ ചെയ്തിട്ടുണ്ടെന്നു താങ്കൾക്ക് വല്ല ഉറപ്പും ഉണ്ടോ...?

    • @MohummedM.s
      @MohummedM.s 10 หลายเดือนก่อน

      നമസ്കാരം കപൂർ ചെയ്തിട്ടുണ്ടോ എന്ന് എന്തിനാ നോക്കുന്നത് അത് നോക്കാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ നിങ്ങളെല്ലാവരും നമസ്കരിക്കുക നമസ്കരിച്ചതിനുശേഷം പടച്ചവൻ കബൂൽ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ

  • @abdulhakim9887
    @abdulhakim9887 2 ปีที่แล้ว +2

    തലേക്കെട്ട് മുസല്യർ സമസ്ത സമുദായം എങ്ങോട്ട് പോകുന്നു.

  • @ajmaltk1784
    @ajmaltk1784 2 ปีที่แล้ว +1

    സലഫീ താങ്കൾ സത്യാന്വേഷിയും സത്യസന്ധനുമാണെങ്കിൽ വെല്ലുവിളിക്കുന്നു. CM Media ചാനലിൽ സി.എം വലിയുള്ളാഹിയുടെ കറാമത്തുകളുടെ നേരനുഭവങ്ങളുടെ ജീവിച്ചിരിക്കുന്ന ഒട്ടേറെ സാക്ഷികളെ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. കണ്ടിട്ട് ഒന്ന് പ്രതികരിക്കാമോ? വല്ലതും പറഞ്ഞ് പിടിച്ച് നിൽക്കാൻ പറ്റിയ കഷണം മാത്രം തേടിപ്പിടിച്ച് അവഹേളിക്കാനാണ് സകല വഹാബീ പുരോഹിതരരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്

    • @qurankalamallah
      @qurankalamallah 3 หลายเดือนก่อน

      😂സിഎം കണ്ടവർക്ക് സ്വർഗം കിട്ടുമോ? മടവൂർ ഉറങ്ങിയാൽ വിമാനം കൂട്ടി മുട്ടും എന്ന് നിങ്ങളുടെ ഉസ്താദ്മ്മാര് ആണ് പറഞ്ഞത് 😂

  • @rachurabi6621
    @rachurabi6621 2 ปีที่แล้ว +2

    👍👍👍👍👌👌👌

  • @jyothishjyothi202
    @jyothishjyothi202 2 ปีที่แล้ว

    വല്യ വല്യ പണ്ഡിതന്മാർ
    പാറക്കല്ലാ

  • @theunknowntutor2838
    @theunknowntutor2838 2 ปีที่แล้ว

    Moideen thangal 2 glass water kondu jeevicho wow 2 rakhath namas rabby kakkename

  • @semimonts1712
    @semimonts1712 2 ปีที่แล้ว

    വിഡ്ഡികൾ മാത്രം പ്രാർത്ഥന നടത്തു൦ സി എ൦ മടവൂർ മുന൩ത്തുബീവി ശെഖുന മരിച്ചവരെ പ്രാർത്ഥന, പ്രാർത്ഥന അല്ലാഹുവിനോട് മാത്രം,

  • @ashrafkp1518
    @ashrafkp1518 2 ปีที่แล้ว +1

    എണ്ണ തേച്ചപ്പോൾ ചെമ്പരത്തി പൂ പോലെയായിയെന്ന് -
    തേച്ച ആളെക്കണ്ടിട്ട് കൊപ്ര പോലെ ഉണങ്ങിച്ചുരുണ്ടിട്ടാണല്ലോ കാണുന്നത് -

  • @yoonuskuttappi2057
    @yoonuskuttappi2057 2 ปีที่แล้ว

    ല അനത്തുള്ളഹി അലൈഹി

    • @jacksparrow5412
      @jacksparrow5412 2 ปีที่แล้ว

      🙏Idum kuraafathigalkku chernnadu tanne ☹️

  • @jubujubu8650
    @jubujubu8650 2 ปีที่แล้ว +2

    ᴀʟʜᴀᴍᴅᴜʟʟɪʜʜᴀ

  • @salimhiqma3960
    @salimhiqma3960 2 ปีที่แล้ว +2

    എന്നാൽ നമ്മുടെ കാന്തപ്പന് ഹൈർ കൊടുക്കട്ടെ കാന്തപ്പനെ നയിക്കുന്നത് cm ആണെന്ന് കാന്തപ്പൻ പറഞ്ഞ വിഡിയോ പോയിട്ടില്ല കൈയിൽ ഉണ്ട്

  • @musthafamuringoli6094
    @musthafamuringoli6094 2 ปีที่แล้ว

    P V USMANAJI MANANTHAVADI ELA VALIYA KACHAVADAKKARANA ENNU ONNUM TANNA MANATHAVADIELILLA AVASANA KALAM KASHTAPPADILAERUNNU

  • @abdulsalam1828
    @abdulsalam1828 2 ปีที่แล้ว

    മുട്ടിന് താഴെ ശരിരത്തിന്റെ ഭാഗം ഹൗറത്ത് ആണ് എന്നാണ് എന്നാണ് നമ്മൾ പഠിചിട്ടുള്ളത് അപ്പോൾ പിന്നെ ശരിരത്തിൽ ഫുൾ എണ്ണ തേച് പുരട്ടൽ നല്ല ബർക്കത്ത് കിട്ടുന്ന കാര്യം ആവും പാവം പിന്നെ യാ ലത്തീഫ് യാ അളളാ എന്ന് പറയുന്നത് അല്ലാഹു വിന്റെ ഇസ്മ ആണ് എന്ന് അതിന് ബർക്കത്ത് ഉണ്ട് എന്ന് എല്ലാവർക്കും അറിയാം

  • @Kunjumon-rr6uz
    @Kunjumon-rr6uz 2 ปีที่แล้ว

    താങ്കൾ കണ്ട ഒരു വലിയ്യിന്റെ പേര് പറയുമോ...?

  • @VehicleOftheEarth-DA
    @VehicleOftheEarth-DA 2 ปีที่แล้ว +1

    ഖിഥർ നബി ഗ്രൂപ് ആണ്..
    നര ബലി നടത്താൻ സാധ്യതയുണ്ട്..
    കുട്ടിയെ കൊന്ന പോലേ

    • @MohummedM.s
      @MohummedM.s 10 หลายเดือนก่อน

      സ്വന്തം മകൾക്ക് വിവാഹം കഴിക്കാതെ ഗർഭം ഉണ്ടായാൽ മറിയം ബീവിക്ക് ഉണ്ടായില്ലേ എന്ന് പറയുന്ന ടീം ആണല്ലേ

  • @abdullatheef9128
    @abdullatheef9128 2 ปีที่แล้ว

    ജ് സുലൈമാനല്ല ഹനുമാനാണ് പഹയാ എന്നു ഉസ്താദ് 😜

  • @Mohammedvadakkan
    @Mohammedvadakkan ปีที่แล้ว

    Padachone engottaa qauminte pook maaadallaah

  • @abdulhakkim6956
    @abdulhakkim6956 2 ปีที่แล้ว

    സിഎം നെ കള്ളൻ എന്ന് വിളിക്കല്ലേ. നാവിനെ സൂക്ഷിക്കുക ഉസ്താദെ

    • @jacksparrow5412
      @jacksparrow5412 2 ปีที่แล้ว +3

      😂ha 😂 ha
      Oru samudaayathe muzuvan pizappichavane 😂Pinne endu vilikkum 😓☹️🙏
      CM namaskarikkarum illa ennu kuraafigal tanne Alle Paranjadu 😂

    • @ernakulamernakulam3060
      @ernakulamernakulam3060 2 ปีที่แล้ว

      ബാത്തിനായ ഒരു അറിവും ഇല്ലാത്ത ഇവൻ മഹാനായ സിഎം കള്ളനെന്ന് പറഞ്ഞു കാലം തന്നെ സാക്ഷി ഇവൻ ചാകുന്നസമയത് വലിയ വിലകൊടുക്കേണ്ടി വരും

    • @shameeraavaz8117
      @shameeraavaz8117 2 ปีที่แล้ว +1

      Kallane pinne kallan ennallathe harischadran nnu parayan pattuo?kallatharam kanichal kallanakum.allathe enthenkilum kakkanam ennilla..
      .

    • @aminazainulabid4834
      @aminazainulabid4834 2 ปีที่แล้ว

      വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കല്ലേ 😂😂

  • @fathimasahlampm883
    @fathimasahlampm883 2 ปีที่แล้ว

    Aakkibath enthina നഷ്ടപ്പെടുത്തുന്നത്.. അസൂയ ഉണ്ടെങ്കിൽ പറയണ്ട ഞങ്ങൾക്കൊക്കെ ഇത് കേട്ട അറിയാം....

  • @muhammedpk7553
    @muhammedpk7553 2 ปีที่แล้ว

    നക്കിനാക്കിതിന്നാൻ ഇതിലും എളുപ്പം വേറെ എന്തുവഴി?

  • @aseestm6877
    @aseestm6877 2 ปีที่แล้ว +2

    അല്ല ഹുസൈനേ 20 വർഷം മുമ്പ് പറഞ്ഞു നടന്നതാണോ നിങ്ങൾ ഇപ്പൊ പറയുന്നത് ഒരു പാട് മാറ്റം വരുത്തിയില്ലേ.. 😂

    • @rasheedmohdchirakkattil3748
      @rasheedmohdchirakkattil3748 2 ปีที่แล้ว

      എന്താ അസീസേ മാറ്റം വരുത്തിയത്?

    • @mohamedshareef3361
      @mohamedshareef3361 2 ปีที่แล้ว +1

      നിങ്ങൾ പിശാചിന് നൽകിയ മനസിലേക്ക് വെളിച്ചം കയറാതെ പുലമ്പല്ലേ..ശാന്തമായി ഒന്നു ചിന്തിക്കൂ

    • @febinft6400
      @febinft6400 2 ปีที่แล้ว

      കുറാഫി spotted 🤭

  • @shahadipulikkalshahadi3345
    @shahadipulikkalshahadi3345 2 ปีที่แล้ว

    Ningal ee reethyl chinthikkumpo ningakkath manassilavoola

  • @rasi6218
    @rasi6218 2 ปีที่แล้ว +1

    Vivara doshikal...kashtam

  • @moideenk6922
    @moideenk6922 2 ปีที่แล้ว

    ഞാൻ കണ്ട സി. എഠ നിസ്കരിക്കാതത , നോബ് നോക്കാത്ത ഭീതി വലിക്കുന്ന ഒരു ചങ്ങാതി

  • @latheefa9227
    @latheefa9227 2 ปีที่แล้ว

    സമസ്താകാരെ 2 സമസ്താ netakenmarum നാളെ mahsarayil മുങ്ങും കുഞ്ഞാടുകൾ കുടുങ്ങും 🤔

  • @hussainabdulrasak9814
    @hussainabdulrasak9814 2 ปีที่แล้ว

    സ്വാർഗത്തിൽ ടിക്കറ്റ് കോട് ക്കുന്നു..