Ranjith നും M Padma Kumar നും എതിരെ Alleppey Ashraf | Malayalam Movie | Kalakaumudi Online

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 116

  • @rajannairg1975
    @rajannairg1975 6 วันที่ผ่านมา +54

    The words of Sri. Alleppey Ashraf is right 👍 അദ്ദേഹം വസ്തുതകൾ സത്യസന്ധമായി തന്നെയാണ് അവതരിപ്പിക്കുന്നത്.. 👍

  • @rkpathirippally5180
    @rkpathirippally5180 6 วันที่ผ่านมา +28

    ശ്രീ അഷ്റഫിനെ വിശ്വസിക്കാനാണ് ജനങ്ങൾക്കിഷ്ടം.

  • @josephvp9818
    @josephvp9818 6 วันที่ผ่านมา +45

    Asharef മലയാള സിനിമയിലെ വെളുത്തതും കറുത്തതും ആയവ..പരസ്യമായി എഴുതി പബ്ലിഷ് ചെയ്യണം.

  • @sureshkc4111
    @sureshkc4111 6 วันที่ผ่านมา +34

    എന്തായാലും കാര്യം സത്യമാണ്.

  • @SasiThulaparambil
    @SasiThulaparambil 6 วันที่ผ่านมา +17

    Mr. പത്മാകുമാർ രഞ്ജിത്ത് നിങ്ങൾക്ക് ദൈവമായിരിക്കും. പക്ഷെ ഞങ്ങൾക്ക് ഒടുവിൽ ഉണ്ണി കൃഷ്ണനെക്കാൾ എത്രയോ താഴെയാണ് അയാൾ. ആലപ്പി അഷ്‌റഫ്‌ അന്നേ പറയണമായിരുന്നു എന്ന് ചിലർ പറയുന്ന കണ്ടു. സുഹൃത്തുക്കളെ അന്ന് പറയാൻ ഇത് പോലുള്ള പ്ലാറ്റ് ഫോം അന്നുണ്ടായിരുന്നോ. അന്ന് ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ രഞ്ജിത്ത് ഇത്രയും വളരില്ലായിരുന്നു. ഒടുവിൽ മരിച്ചതിനു ശേഷം ജനങ്ങൾ ഇത്രയും വൈകാരികമായി പ്രതികരിക്കുന്നെങ്കിൽ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം എന്ന് ആചിച്ചുനോക്കൂ. രഞ്ജിത്തിന്റെ മനോഭവമാണ് നിങ്ങൾക്ക് എന്ന് നിങ്ങൾ വിളിച്ചറിയിച്ചു. എല്ലാവർക്കും കാര്യം മനസ്സി ലായ ല്ലോ

    • @Anu124-p8s
      @Anu124-p8s 6 วันที่ผ่านมา +2

      അന്നത് ഒതുക്കിയതാകും മോഹൻലാൽ ഒക്കെ ഇടപെട്ടു കാണും.അത് കൊണ്ടാകാം ആരും മിണ്ടാത്തത്.ഇപ്പോ അവസരം കിട്ടിയപ്പോൾ പറഞ്ഞു.പത്മകുമാറും പലതും വിഴുങ്ങിയല്ലേ പറയുന്നത് അല്ലെങ്കിൽ മോഹൻലാൽ വന്ന് പറയട്ടെ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന്

  • @Techieeeeeeasma
    @Techieeeeeeasma 6 วันที่ผ่านมา +35

    ആറാം തമ്പുരാന് ശേഷം രഞ്ജിത്ത് തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതും ആയ ഒരു ചിത്രത്തിലും ഒടുവിൽ ഉണ്ണികൃഷ്ണനെ കണ്ടിട്ടില്ല. ആറാം തമ്പുരാന് ശേഷം അവർക്ക് തുടർന്നും സൗഹൃദം ഉണ്ടായിരുന്നെങ്കിൽ അങ്ങനെ വരില്ലല്ലോ.

    • @mallusuper
      @mallusuper 6 วันที่ผ่านมา +2

      ആറാം തമ്പുരാന് ശേഷം ചന്ദ്രോത്സവം എന്ന സിനിമയിൽ ഇരുവരും വീണ്ടും ഒന്നിച്ചിട്ടുണ്ട്

    • @sajijp7067
      @sajijp7067 6 วันที่ผ่านมา +2

      ചന്ദ്രോത്സവം.കണ്ടിട്ടുണ്ടോ.

    • @maxmediamalayalamvlog2992
      @maxmediamalayalamvlog2992 6 วันที่ผ่านมา

      th-cam.com/video/k6b-Llzk5f0/w-d-xo.html

    • @maxmediamalayalamvlog2992
      @maxmediamalayalamvlog2992 6 วันที่ผ่านมา

      ​@@mallusuperth-cam.com/video/k6b-Llzk5f0/w-d-xo.html

    • @Shaijuak-z5d
      @Shaijuak-z5d 6 วันที่ผ่านมา +2

      രാവണപ്രഭുവിൽ ദേവാസുരത്തിലെ ഒടുവിലിൻറെ ചെണ്ടക്കാരൻ ഉണ്ടായിരുന്നില്ല .പകരം അദ്ദേഹത്തിൻറെ മകനായി മധുപാലിനെ അവതരിപ്പിച്ചു.

  • @sundutt6205
    @sundutt6205 6 วันที่ผ่านมา +18

    ശ്രീ തിലകനും ഇത് പോലെ, മലയാള സിനിമയിലെ ഒരു പോക്രിയിൽ നിന്നും, മ്ലേശ്ചമായ അതിക്രമത്തിനിരയായിട്ടുണ്ട്!🙏

    • @nirmaladas4371
      @nirmaladas4371 6 วันที่ผ่านมา

      ഉവ്വോ? അതാരാ ആ തെണ്ടി?

  • @pradeepPApradeepPA-i2b
    @pradeepPApradeepPA-i2b 6 วันที่ผ่านมา +10

    അഷറഫ്... താങ്കൾപറഞ്ഞത്.. സത്യമാണ്... എന്നുവിശ്വസിക്കുന്നു..

  • @gokzjj5947
    @gokzjj5947 6 วันที่ผ่านมา +36

    Alleppy അഷ്‌റഫ്‌ ❤

  • @gafuredachalam765
    @gafuredachalam765 6 วันที่ผ่านมา +20

    സത്യമല്ലെങ്കിൽ ആറാംതമ്പുരാണ് ശേഷമുള്ള രഞ്ജിത്തിന്റെ ഒറ്റ സിനിമയിലും ഒടുവിൽ ചേട്ടൻ ഇല്ലാത്തതെന്ത്

    • @gkgopi9046
      @gkgopi9046 6 วันที่ผ่านมา +1

      ചന്ദ്രോത്സവം ഉണ്ട്

    • @sajijp7067
      @sajijp7067 6 วันที่ผ่านมา

      നുണപറയാതെ

  • @prinscharles4817
    @prinscharles4817 6 วันที่ผ่านมา +12

    Alleppey Asharf always right 👍

  • @habeebind2812
    @habeebind2812 6 วันที่ผ่านมา +19

    അഷ്‌റഫ്‌ പറഞ്ഞത് സത്യമാണ്. നുണ യല്ല. എന്ത് കൊണ്ട് രഞ്ജിത് പ്രതികരിക്കാത്തത്

    • @thestranger2661
      @thestranger2661 6 วันที่ผ่านมา

      പട്ടി കുരക്കുന്നത് കണ്ട് ആന കുരക്കണം എന്ന് വാശി പിടിക്കരുത്....

  • @ajithkumark8320
    @ajithkumark8320 6 วันที่ผ่านมา +23

    ,
    പദ്മകുമാർ. ഇവന് കൊടുക്കണം ആദ്യം. രഞ്ജിത്തിന്റ തിന്നുന്നവൻ.

    • @dhaneshkumar.v.n2392
      @dhaneshkumar.v.n2392 6 วันที่ผ่านมา

      ഈ. തയോളി യുടെ ശിക്കാർ. മൂവിയിൽ അഭിനയിക്കേണ്ട. ശ്രീനാഥ്. ആന്മഹത്യ ചെയ്തു. ഇവനൊക്കെ എല്ലാം അഴുക്ക കളാണ്. തൊലിഞ്ഞ കുറെ പടങ്ങൾ 😏

    • @maxmediamalayalamvlog2992
      @maxmediamalayalamvlog2992 6 วันที่ผ่านมา

      th-cam.com/video/k6b-Llzk5f0/w-d-xo.html

  • @SuhaibKp-w4d
    @SuhaibKp-w4d 6 วันที่ผ่านมา +14

    Ashraf correct

  • @bujjikallamparambil1428
    @bujjikallamparambil1428 6 วันที่ผ่านมา +8

    Very sad to know the uncivilised behaviour of Renjith against a good person like Mr. Oduvil Unnikrishnan .

  • @thomasthomas7454
    @thomasthomas7454 6 วันที่ผ่านมา +5

    Ashraf Sir you are correct ❤👍

  • @kumarankutty2755
    @kumarankutty2755 6 วันที่ผ่านมา +26

    ഏതു വ്യക്തിയായാലും ഒരളവുവിട്ടു അയാളെ ആരാധിക്കുന്നതോ വെറുക്കുന്നതോ നല്ലതല്ല. ആരാധിക്കുമ്പോൾ അയാൾ ചെയ്യുന്ന ദൂഷ്യങ്ങളെ നമുക്കും അംഗീകരിക്കേണ്ടതായി വരും. മറിച്ചു, വെറുക്കുന്ന വ്യക്തി നല്ല ഒരു കാര്യം ചെയ്താൽ വെറുക്കുന്നത് കൊണ്ട് മാത്രം അതിനെ അംഗീകരിക്കാനും കഴിയില്ല. ഇക്കാര്യത്തിൽ ഞാൻ ആലപ്പി അഷ്റഫിന് ഒപ്പമാണ്. വസ്തുതകളെ വസ്തുതകളായി അദ്ദേഹം അവതരിപ്പിക്കുന്നു.

    • @akbarakbarpi6675
      @akbarakbarpi6675 6 วันที่ผ่านมา

      ആലപ്പി അഷ്‌റഫ്‌ ❤❤❤❤

    • @rajalakshmymv6292
      @rajalakshmymv6292 6 วันที่ผ่านมา

      ​@akba👍👍👍👍👍rakbarpi6675

  • @ani-cx9bt
    @ani-cx9bt 6 วันที่ผ่านมา +18

    പദ്മകുമാർ നിന്റെ ഒരുത്തിയുമായുള്ള photos എല്ലാം ഞങ്ങൾ കണ്ടതാണ് നീ വല്ലാതെ ഞെളിയണ്ട

    • @bhas44
      @bhas44 6 วันที่ผ่านมา +3

      ഫോട്ടോ അല്ല video.... ഞാൻ കണ്ടിട്ടുണ്ട്..... Life of josutty

    • @ani-cx9bt
      @ani-cx9bt 6 วันที่ผ่านมา

      @bhas44 വീഡിയോ എവിടെ കാണാം bro

    • @bhas44
      @bhas44 6 วันที่ผ่านมา

      @@ani-cx9bt not available now

    • @maxmediamalayalamvlog2992
      @maxmediamalayalamvlog2992 6 วันที่ผ่านมา

      th-cam.com/video/k6b-Llzk5f0/w-d-xo.html

  • @anoopkumarkp1555
    @anoopkumarkp1555 6 วันที่ผ่านมา +6

    രഞ്ജിത്തിന് വേണ്ടത് കൊടുത്തു കാണും സിസ്യൻ... പിന്നിൽ പ്രവർത്തിക്കാൻ കേമനാണ് ഗുരു എന്ന് കേട്ടിട്ടുണ്ട് 😁

  • @kuttankb2435
    @kuttankb2435 4 วันที่ผ่านมา

    ഈ വാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുപോയി..

  • @sathyachandranpoilkave8806
    @sathyachandranpoilkave8806 4 วันที่ผ่านมา +2

    Sathyam

  • @swaminathkv5078
    @swaminathkv5078 6 วันที่ผ่านมา +3

    ശ്രീ ആലപ്പി അഷ്‌റഫ്‌ 👌👌

  • @tarrafikpqatar9286
    @tarrafikpqatar9286 5 วันที่ผ่านมา +1

    സത്യം ഒരു നാൾ പുറത്ത് വരും മറാ നീക്കി എന്നിട്ട് നീതി നടപ്പിലാവും

  • @alsatrading8486
    @alsatrading8486 6 วันที่ผ่านมา +1

    Alleppey Ashraf sir is a great human being... We trust Ashraf Sir

  • @PraSooNPrabhakaraN
    @PraSooNPrabhakaraN 5 วันที่ผ่านมา +1

    ജനങ്ങൾക്ക് വിശ്വാസം അഷ്റഫിനെ

  • @sudhrshananp1221
    @sudhrshananp1221 วันที่ผ่านมา

    Sri.Ashraf words are faithful

  • @thyagarajanrajan6849
    @thyagarajanrajan6849 6 วันที่ผ่านมา +3

    രഞ്ജിത്തിന്റെ കൂട്ടുകാരനുമാണല്ലോ പദ്മകുമാർ, കൂട്ടുകാരനെ വെളുപ്പിക്കുകയാണല്ലോ പപ്പൻ.

  • @sreejayamohan1442
    @sreejayamohan1442 6 วันที่ผ่านมา +2

    ആലപ്പി അഷ്റഫ് 👍👍

  • @RajanOk-k8i
    @RajanOk-k8i 6 วันที่ผ่านมา +2

    മലയാള സിനിമ യിലെ രണ്ട് കോഴികൾ കോഴിത്തരം പുറത്തുവന്നപ്പോൾ കൂവുന്നു 😂😂😂😂

  • @Ponnammamangalathil
    @Ponnammamangalathil 6 วันที่ผ่านมา +2

    ശരിയാണ്. ശിക്കാർ' സെറ്റിൽ അന്തരിച്ച നടൻ ശ്രീനാഥിന്‌ സംഭവിച്ചിത്?😘

  • @shymadanaseelan5306
    @shymadanaseelan5306 6 วันที่ผ่านมา +2

    Mr Ashraf is very correct

  • @Suttus
    @Suttus 7 วันที่ผ่านมา +4

    interesting

  • @RajendranVayala-ig9se
    @RajendranVayala-ig9se 6 วันที่ผ่านมา +2

    പറയൂ ഇനിയും പറയാക്കഥകൾ സിനിമ കഥകൾ - തുറന്നു പറയൂ സർ- ഞങ്ങൾ പിന്നിലല്ല മുന്നിൽ - ഈ ഓലപ്പാമ്പു കണ്ട് ആരും പേടിക്കില്ല.

  • @jamesku9141
    @jamesku9141 6 วันที่ผ่านมา +1

    Alleppey sir is a thorough gentleman who calls a spade a spade. Unlike ranjith and his minion padman he is spotless and impeccable who will never indulge in slandering for raising subscription

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 6 วันที่ผ่านมา +6

    ചെറിയ വട കൊടുത്ത് വലിയ വട വാങ്ങീ😂😂😂

  • @simonkunjuvaru5111
    @simonkunjuvaru5111 6 วันที่ผ่านมา +2

    Ashraf ❤❤❤

  • @kuttankb2435
    @kuttankb2435 4 วันที่ผ่านมา

    അടിച്ചു താഴെ ഇട്ടിട്ടു അട്ടഹസിച്ച ഇവരെ കാലം വെറുതെ വിടില്ല..

  • @kuttankb2435
    @kuttankb2435 4 วันที่ผ่านมา

    ഇതൊക്കെ കേൾക്കുമ്പോൾ സിനിമയോട് വെറുപ്പ്‌ തോന്നുന്നു.

  • @manojpk1782
    @manojpk1782 6 วันที่ผ่านมา +1

    Alleppey asharaf is right....

  • @santhoshpraman9113
    @santhoshpraman9113 6 วันที่ผ่านมา +2

    ഒരു സ്കൂളിൻ്റെ വാർഷികത്തിന് മുഖ്യ അതിഥിയായി വന്ന ഒടുവിൽ മദ്യപിച്ചിരുന്നു എന്നും, സ്വകാര്യ സ്കൂളുകളെ ഇകഴ്ത്തി സംസാരിച്ചു എന്നും എച്ച് എം നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് ഒരാളെ താഴ്ത്തിക്കാണിക്കാൻ വേണ്ടി പറഞ്ഞതല്ല, എല്ലാ വശവും കാണണം എന്നതുകൊണ്ട് മാത്രമാണ്.

    • @sajan1973
      @sajan1973 6 วันที่ผ่านมา +2

      ennu vachu...aale adikkuvo ..evan aara adikkan...

    • @rajannairg1975
      @rajannairg1975 6 วันที่ผ่านมา +5

      സിനിമ ഫീൽഡിൽ വളരെ കുറച്ചു പേർ മാത്രമേ മദ്യം ഉപയോഗിക്കാത്തവർ ആയുള്ളൂ. എന്നു വച്ച് ഇത്രയും പ്രായമുണ്ടായിരുന്ന ഒരു സീനിയർ നടനെ അടിക്കുക എന്ന് വച്ചാൽ.. ഈ സാമൂഹ്യവിരുദ്ധൻ രഞ്ജിത്തിന് എന്ത് യോഗ്യത ആണുള്ളത്..

  • @Somu-ev3wy
    @Somu-ev3wy 6 วันที่ผ่านมา +5

    അഷറഫ് മറ്റൊരു ശാന്തി വിള ആകാൻ നോക്കുക ആണോ രഞ്ജിത് എന്നല്ല ആരും ഏത് രംഗത്തും തുടക്കത്തിൽ വളരെ പാവമായിരിക്കും പിന്നീട് സീറ്റ് ഉറച്ചു കഴിഞ്ഞാൽ വേറൊരാൾ ആയി മാറും മമ്മൂട്ടി പോലെ എത്രയോ ഉദാഹരണങ്ങൾ ഉണ്ട്

    • @abdurahimantpmrahiman1394
      @abdurahimantpmrahiman1394 6 วันที่ผ่านมา +6

      അഷ്‌റഫ്‌ അങ്ങനെ പറയില്ല, സത്യം അല്ലെങ്കിൽ.. പദ്മകുമാർ വെളുപ്പിച്ചു ആണെങ്കിലും നടന്നു എന്ന് പരോക്ഷം ആയി പറയുന്നുണ്ട് അയാളുടെ കുറിപ്പിൽ

  • @Human2023v1
    @Human2023v1 6 วันที่ผ่านมา +2

    Veluppikkan vannathano ???😅

  • @Avdp7250
    @Avdp7250 4 วันที่ผ่านมา

    പത്മകുമാർ ആയിരിക്കും രഞ്ജിത്തിന്റെ പുതിയ😂😂😂

  • @TeamBJP4Anticorruption
    @TeamBJP4Anticorruption 2 วันที่ผ่านมา

    അഷ്‌ റഫ്‌ പറഞ്ഞതിനെ എതിർക്കുന്നവർ പറയുന്ന ന്യായം ബാലിശമാണു. അത്തരമൊരു നീചകൃത്യം വെളിപ്പെടുത്തേണ്ടിയിരുന്ന നായകനടന്മാരടക്കം പലരും കുറ്റകരമായ മൗനം ദീക്ഷിച്ചു . കുറ്റവാളിക്ക്‌ പ്രകൃതി കാവ്യനീതി നൽകിയ സന്ദർഭമാണു അത്‌ വെളിപ്പെടുത്താൻ ഏറ്റവും പറ്റിയ സന്ദർഭമെന്ന അഷ്രഫിന്റെ നിലപാട്‌ തികച്ചും സത്യസന്ധമാണു.
    കാരണവരായ നടനെ അതിക്രമിച്ചിട്ട്‌ ‌ ആക്രമണത്തിന്നരയായ വ്യക്തി
    അത്‌ അന്നേ
    പൊറുത്ത്‌
    കൊടുത്തിരുന്നു
    എന്ന് പറയുന്നത്‌
    എത്ര
    ലജ്ജാകരമാണു.
    വയോവൃദ്ധനായ നടൻ പിന്നീട്‌ രാജിയായെങ്കിലും അദ്ദേഹത്തിന്നെതിരായ ആക്രമണം ക്രിമിനൽ കുറ്റമാണു .
    അതിനു ഇപ്പോൾ കോടതിക്ക്‌
    കോടതിക്ക്‌ സ്വമേധേയായും ഈ വിഷയത്തിൽ ഇടപെട്ട്‌ ആക്രമകാരിയെ വിളിച്ച്‌ വരുത്താം

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 6 วันที่ผ่านมา

    Support Allepy Ashref. Someone please come forward to help Padmakumar as he is seemed to be tired of white washing Rengith.

  • @susammageorge9731
    @susammageorge9731 6 วันที่ผ่านมา

    We believe ashraf

  • @ancyjohn936
    @ancyjohn936 6 วันที่ผ่านมา +1

    Prayamamaya alodu kurachu sahishnutha vende. Achane nammal adichano thiruthuka?

  • @Reality-kj5rk
    @Reality-kj5rk 6 วันที่ผ่านมา

    Padmakumarnu annae youtube undayirunno ? Midukkan aanallo 😅

  • @NandRvisualmagic
    @NandRvisualmagic 3 วันที่ผ่านมา

    Ranjith half criminal😅

  • @AppukuttanP-w8d
    @AppukuttanP-w8d 6 วันที่ผ่านมา

    ഇത് തൊമ്മികളുടെ കാലമാണ്

  • @nirmaladas4371
    @nirmaladas4371 6 วันที่ผ่านมา +1

    പത്മകുമാരന് സമാധാനായീലോ

  • @Mini19687
    @Mini19687 3 วันที่ผ่านมา

    Pinne Oduvil sir kurachu cash koduthalo, Ashraf sirnte daridryam marumallo, enthu chettatharavum nyayeekarikkunna chettakal dharalam

  • @radhaa275
    @radhaa275 6 วันที่ผ่านมา

    There are many such criminals in malayalam cinema. Now too much famous for many reasons. Still they feel they are too high in society.

  • @RajanKj-f9f
    @RajanKj-f9f 6 วันที่ผ่านมา

    വൈള്ള പൂശൽ ഏല്ലാത്തിലും ഉണ്ട്😢😢😢

  • @binukumar5396
    @binukumar5396 6 วันที่ผ่านมา +2

    സിനിമ സീരിയൽ ജനങ്ങൾ മടുത്തു സ്റ്റേജ് നടകങ്ങൾ തെടി പൊകും

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 6 วันที่ผ่านมา +1

    ഏറെ ചർച്ച ആക്കും അന്ന് പറയാതെ ഇന്ന് തള്ളിമറിക്കൽ തുടരും അഷറഫ് ന് ജോലി ഇല്ലാ ഇപ്പോൾ കഥ തുടരും

  • @jejifrancis6268
    @jejifrancis6268 4 วันที่ผ่านมา

    രഞ്ജിത്ത് വെറും കുണ്ണ.

  • @nkgnkg4990
    @nkgnkg4990 6 วันที่ผ่านมา +1

    Ethu adikum thrichi adikanam

  • @arunsgps3583
    @arunsgps3583 6 วันที่ผ่านมา +1

    Padakumar 😂😂😂😂 oru nadiyumayi ulla fotos namal kandarnu keto !!!!

  • @user-padmesh
    @user-padmesh 6 วันที่ผ่านมา +5

    ഗോവിന്ദൻ്റെ മകൻ ...ആണോ പദ്മ കുമാർ

    • @Meghana-v4w
      @Meghana-v4w 6 วันที่ผ่านมา

      ഏതു ഗോവിന്ദൻ ആണ്?

    • @maxmediamalayalamvlog2992
      @maxmediamalayalamvlog2992 6 วันที่ผ่านมา

      th-cam.com/video/k6b-Llzk5f0/w-d-xo.html

  • @sathyachandranpoilkave8806
    @sathyachandranpoilkave8806 4 วันที่ผ่านมา

    Anteabestactorkathachundiyadherenjithumkudi

  • @Abi2013Abime
    @Abi2013Abime 6 วันที่ผ่านมา +1

    ഇങ്ങനെ ഒരു സംഭവം നേരിട്ടു കണ്ടിട്ട് അന്ന് ഈ അഷറഫ് മിണ്ടിയോ? വേണ്ട...shoot കഴിഞ്ഞു പറഞ്ഞോ? ...വര്‍ഷം ഇത്രയും കഴിഞ്ഞപ്പോള്‍, ഇനി renjith ഒരിക്കലും പൊങ്ങില്ല എന്ന് ഉറപ്പിച്ചതിന് ശേഷം തുറന്നു പറച്ചിലും ആയി വന്നേക്കുന്നു ...നാണം ഇല്ലാത്തവന്‍

    • @abdurahimantpmrahiman1394
      @abdurahimantpmrahiman1394 6 วันที่ผ่านมา +2

      എല്ലാത്തിനും ഒരു സമയം ഉണ്ട്‌ ദാസാ 😂😂

    • @maxmediamalayalamvlog2992
      @maxmediamalayalamvlog2992 6 วันที่ผ่านมา

      th-cam.com/video/k6b-Llzk5f0/w-d-xo.html

    • @ajithp1305
      @ajithp1305 4 วันที่ผ่านมา

      മുമ്പേ പറയാൻ ഒരു അഷറഫ് മാത്രമലല്ലോ സെറ്റിൽ ഉണ്ടായിരിന്നിരിക്കുക

  • @lailakumaripr3442
    @lailakumaripr3442 6 วันที่ผ่านมา

    E renjirh atra kemanonnum alla.vannavazhi orkanam.amithavinayam kapadyam anu. Swantham kariyam kannan. Vinayam ullil ninnu varanam .athillathavan neelam mukkiya kurukkane pole anu. Nalla mazhayath neelam olichupokum. Eppam kandille ellam..prapancha neethi.. asraf ekka satyam thanne parayunnath. Satyameva Jayathe