എല്ലാവരെയും പരിഹസിക്കുന്നത് പോലെ അഭിഷിക്തന്മാരെ പരിഹസിക്കരുത്|pastor. Anish Kavalam |Heavenly Manna

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 85

  • @santhoshbabu6291
    @santhoshbabu6291 3 หลายเดือนก่อน +3

    ഇത് പോലെ വചനം പ്രസംഗിച്ചാൽ കർത്താവ് പാസ്റ്ററെ അനുഗ്രഹിക്കും keep it up 👍👍👍👍👍👍👍👍👍

  • @AjithKumar-dt1xq
    @AjithKumar-dt1xq 4 หลายเดือนก่อน +4

    താങ്ക്സ് pr സൂപ്പർ മെസ്സേജ് എനിക്ക് അനുഗ്രഹമായി ❤👍🏻❤💥🌈🌹🙏🏻🔥🎉

  • @Molammathankachan
    @Molammathankachan 5 หลายเดือนก่อน +3

    Thank you lord amenamen thank you appa 🙋🙋🙏🙏🙏👌👍

  • @jayagopi362
    @jayagopi362 5 หลายเดือนก่อน +3

    ആമേൻ 👏സ്തോത്രം 👏🌹🙏

  • @ushavijayakumar6962
    @ushavijayakumar6962 5 หลายเดือนก่อน +3

    Praise the lord

  • @sobhasobha7534
    @sobhasobha7534 5 หลายเดือนก่อน +3

    Glory to God

  • @jijivarughese1163
    @jijivarughese1163 5 หลายเดือนก่อน +1

    Amen praise the lord 🙏🙏🙏🙏🙏

  • @sobhasobha7534
    @sobhasobha7534 5 หลายเดือนก่อน +1

    Amen
    Blood of Jesus
    Cleanses Lord
    Holy blood
    Appa

  • @esther41693
    @esther41693 5 หลายเดือนก่อน +2

    ആമേൻ 🙏🏼thank you lord 🙏🏼
    പ്രിയ പാസ്റ്റർ,
    പുതിയ ജോലിക്ക് സമീപം, transportation സൗകര്യം ഉള്ളിടത്ത് എനിക്കൊരു freedom ലഭിക്കുന്ന നല്ല താമസ സൗകര്യം നല്ല owner ന്റെ കയ്യിൽ നിന്നും എത്രയും വേഗം ലഭിക്കാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼
    Br. Allen ന്റെ സകല സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും നല്ല ആരോഗ്യത്തോടെ ജോലിയിൽ concentrate ചെയ്യാൻ, Allen ന്റെ എല്ലാ കട ഭാരവും മാറി പോകാൻ ദയവായി Allen ന് വേണ്ടി പ്രാർത്ഥിക്കുക 🙏🏼

    • @heavenlymannaofficial
      @heavenlymannaofficial  5 หลายเดือนก่อน

      🙏🙏🙏

    • @reenajoy4722
      @reenajoy4722 5 หลายเดือนก่อน +3

      നിങ്ങൾ പ്രാർത്ഥിച്ചാൽ ദൈവം മറുപടി തരില്ലെ?

    • @GM-xi8zu
      @GM-xi8zu 5 หลายเดือนก่อน +2

      ഇതിനൊക്കെ ഏതെങ്കിലും കണിയാന്റെ അടുക്കൽ പോകുന്നതാണ് നല്ലത് . നിന്റെ ആത്മാവിന് വേണ്ടുന്നത് ചോദിക്ക്

  • @radhikanakul4399
    @radhikanakul4399 5 หลายเดือนก่อน +1

    Amen 🙏🙏🙏🙏🙏🙏

  • @vineeshkv3210
    @vineeshkv3210 5 หลายเดือนก่อน +2

    Amen

  • @francisd8621
    @francisd8621 4 หลายเดือนก่อน +1

    അന്തൃ കാലത്തിലെ ആന്മീക ഗോളത്തിലെ മൃഗവാഴ്ചയിൽ താങ്കളും ഉൾപ്പെട്ടിരിക്കുന്നു....

  • @sajiniphilip9074
    @sajiniphilip9074 4 หลายเดือนก่อน +1

    Mttullavare

  • @sajiniphilip9074
    @sajiniphilip9074 4 หลายเดือนก่อน +2

    മറ്റുള്ള sabakale parihasikaruthe

  • @RaichalRaj
    @RaichalRaj 5 หลายเดือนก่อน +4

    എടൊ വിശ്വാസികൾ എല്ലാരും രാജാകീയ പുരോഹിതവർഗമൊന്നുമല്ല വൃത്തികെട്ട ജന്തുക്കൾ എന്നേ അനുഭവം കൊണ്ട് പറയാൻ കഴിയു ഞാനും ഒരു വിശ്വസിയാണ് ഓരോ വിശ്വാസികൾ എന്നു പറയുന്ന മനുഷ്യരുടെ പ്രവൃത്തി കൾ കാണുമ്പോൾ മനം തകർന്നു പോകയാണ് ഇദ്ദേഹം പറയുന്നത് 100% സത്യമാണ് അദ്ദേഹത്തിന് ദൈവം. പ്രതിഫലം കൊടുത്തുകൊള്ളും ദൈവദാസനെ വിധിക്കാൻ താനരാണ് ?

  • @thambinelloore7795
    @thambinelloore7795 4 หลายเดือนก่อน +2

    ഉപദേശം എല്ലാവർക്കും വേണം. എന്നാൽ ആരെപറ്റിയും ആരും അനാവസ്യം പറയരുത്. ❤❤

  • @mtjohn7459
    @mtjohn7459 4 หลายเดือนก่อน +1

    All believers are abhishikthar.

  • @thomasphilip7841
    @thomasphilip7841 5 หลายเดือนก่อน +2

    You are amazing. You only got the guts to criticize. Every preachers side the rich ones

  • @cheriyanjohn9235
    @cheriyanjohn9235 5 หลายเดือนก่อน +2

    🎉

  • @sunilkumarmk6165
    @sunilkumarmk6165 5 หลายเดือนก่อน +2

    ഭൂമിക്കും സ്വർഗ്ഗത്തിനും അധികാരരാജാവായ 'നസ്രായനായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ തന്നെ ആമേൻ

  • @marysfaith-topics522
    @marysfaith-topics522 4 หลายเดือนก่อน +1

    Paster parhsichodnnu prsangikkunnthu.

  • @sajiniphilip9074
    @sajiniphilip9074 4 หลายเดือนก่อน +1

    Parihasathepattiparaunavarvr

  • @reenamathew9244
    @reenamathew9244 5 หลายเดือนก่อน +7

    പാസ്റ്റരല്ലേ ഏറ്റവും കൂടുതൽ എല്ലാവരെയും പരിഹസിക്കുന്നത്

    • @heavenlymannaofficial
      @heavenlymannaofficial  5 หลายเดือนก่อน +1

      🙏🙏🙏

    • @ANTONYPJAntonypj
      @ANTONYPJAntonypj 5 หลายเดือนก่อน +2

      ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുത്ത വ്യക്തിയെ പരിഹസിക്കരുതെന്നാണ് പാസ്റ്റർ പറഞ്ഞത്

  • @bobyjohn7710
    @bobyjohn7710 4 หลายเดือนก่อน +1

    അപ്പോൾ സാധാരക്കാരേ കളിയാക്കാം കരടി വരില്ല

  • @sunnythomas5359
    @sunnythomas5359 5 หลายเดือนก่อน +6

    താങ്കളെ പോലെ ആരും മറ്റുള്ളവരെ പരിഹസിച്ചു സംസാരിച്ചു കേട്ടിട്ടില്ല. എന്തൊരു ആത്മാവഞ്ചനയാണിത്.

  • @GM-xi8zu
    @GM-xi8zu 5 หลายเดือนก่อน +18

    വചനം അറിയാവുന്നർ പൊട്ടന്മാർ ആകരുത് . ക്രിസ്തു മാത്രമാണ് അഭിഷിക്തൻ . ക്രിസ്തുവിന്റെ അഭിഷേകം ഉള്ള എല്ലാവരും ഒരുപോലെയാണ് . ബ്രദർ പറയുന്നതുപോലെ പാസ്റ്റർമാർ അഭിഷിക്തൻമാരും മറ്റ് സഹോദരന്മാർ അങ്ങനെ അല്ലാത്തവരും എന്ന് പറയുന്നത് തെറ്റല്ലേ . തിരുമേനി , ഐമേനി വ്യത്യാസം ഇനിയും എന്തിന് ? ക്രിസ്തുവിൽ നാം എല്ലാവരും സഹോദരന്മാർ

    • @heavenlymannaofficial
      @heavenlymannaofficial  5 หลายเดือนก่อน

      🙏🙏

    • @PaulThoma-lp9yg
      @PaulThoma-lp9yg 4 หลายเดือนก่อน +3

      എന്തോന്ന് ആടോ മണ്ടതരം പറയുന്നതു.. യേശു ക്രിസ്തു അഭിഷക്തൻ അല്ല ദൈവ പുത്രൻ ആണ്.. ഇവിടെ അഭിഷ്‌ക്തൻ എന്ന് പറയുന്നതു ദൈവ വേല ചെയ്യുന്ന ദൈവ ദാസന്മാർ ആണ്..വിശ്വാസികൾ അല്ല

    • @gk-dl7wl
      @gk-dl7wl 4 หลายเดือนก่อน

      Palarum vachanam kettu vannvar alla, palpodiyum biscutum kand sayippinte koode pyavara, atha abhishakthar eta, shappukar etha ennonnum ariyathe chummathe dialogue adikkuvanu.​@PaulThoma-lp9yg

    • @PaulThoma-lp9yg
      @PaulThoma-lp9yg 4 หลายเดือนก่อน

      @@gk-dl7wl ബിസ്‌ക്കറ്റും, പാൽപ്പൊടിയും കണ്ട് പോകുന്നവർ ശാപ്പാട്ട് ഷക്തന്മാർ ആണ്.. വടക്കെ ഇന്ത്യയിലും അത് പോലെ ചേരിപ്രദ്ദേശങ്ങളിലും മറ്റും കഷ്ടപെട്ട് ദൈവ വേല ചെയ്യുകയും, സുവിശേഷം അറിയിക്കയും ചെയ്യുന്നവർ എത്രയോ ഉണ്ട് അവരാണ് അഭിഷക്തന്മാർ..

  • @samuelimmanuel718
    @samuelimmanuel718 14 วันที่ผ่านมา +1

    What happened to Israel is happening to Christians particularly Pentecostal believers!!! Preaching is so easy but practice is so difficult!!
    Priests, scribes, and Pharisees of Israel taught the law to all the Israelites but never practised it a bit themselves!!! Christ Jesus condemned them as whited sefulchers!!!
    Pentecostal pastors teach Christ's teachings but not follow it one percent. How many scams, scheming, filthy politics, groupism and arrogance are visible in the Church today!!! A horrible end awaits those preachers who only preach.
    Convention preaching is easy, but putting that into life is so difficult. Contrast between belief and behaviour which the Lord God detests. So please be careful in making too much of anything.

  • @sunnythomas5359
    @sunnythomas5359 5 หลายเดือนก่อน +4

    ഇയ്യാൾ വലിയ അപകടകാരിയാണ്.

    • @heavenlymannaofficial
      @heavenlymannaofficial  5 หลายเดือนก่อน

      🙏🙏🙏

    • @dinkan-w2x
      @dinkan-w2x 5 หลายเดือนก่อน

      🤔​@@heavenlymannaofficial

    • @ninanp341
      @ninanp341 3 หลายเดือนก่อน

      എന്തുകൊണ്ട്??

    • @Samuelta20
      @Samuelta20 หลายเดือนก่อน

      എല്ലാവരും നല്ലവരാണ് എന്നാൽ ഉള്ളിലുള്ള തനി നിറം അറിയണമെങ്കിൽ ഒന്നു ചൊറിഞ്ഞു നോക്കിയാൽ മതി.

  • @lysammajosephkizhavara8034
    @lysammajosephkizhavara8034 3 หลายเดือนก่อน

    50 pereyanu konnathu karadi.

  • @mathewvarughese8521
    @mathewvarughese8521 4 หลายเดือนก่อน +1

    സഭക്കാരെ കളിയാക്കിയ നിങ്ങൾക്കു മറിച്ചൊരു അനുഭവമല്ലല്ലോ ഉണ്ടായിട്ടുള്ളത്...

  • @TMShaju
    @TMShaju 5 หลายเดือนก่อน +5

    പരിഹാസഹാസ്യം ഉപയോഗിച്ചല്ലേ ഇപ്പോഴും താങ്കൾ സുവിശേഷം എന്ന സാധനം പറയുന്നത് ജീവിതകാലം മുഴുവൻ മറ്റുള്ളവരെ പരിഹസിച്ചു ജീവിച്ച താങ്കളെ ഇപ്പോഴും കേൾക്കാൻ ആളുണ്ടല്ലോ എന്നു കാണുമ്പോൾ ആശ്ചര്യം തോന്നുന്നു പിന്നെ ദ്രവ്യാഗ്രഹം താങ്കൾ പറയുന്നദൈവം അഗ്നി ജ്വാലക്കൊത്ത കണ്ണുള്ള ദൈവമാണെന്ന് ഓർത്തിരുന്നാൽ നല്ലത്.

    • @heavenlymannaofficial
      @heavenlymannaofficial  5 หลายเดือนก่อน

      🙏🙏🙏

    • @dinkan-w2x
      @dinkan-w2x 5 หลายเดือนก่อน

      ​@@heavenlymannaofficial🤔

    • @gracyraju5252
      @gracyraju5252 หลายเดือนก่อน

      Gfhcxvhdx but she gffh

  • @mvmv2413
    @mvmv2413 4 หลายเดือนก่อน +1

    അഭിഷിക്തനെ എങ്ങനെ തിരിച്ചറിയും കുട്ടപ്പായിച്ചായാ? മീശ, വെള്ള, പുറത്ത് സ്വർണം ഇട്ടില്ലെങ്കിലും സ്വർണ അരഞ്ഞാണം പാച്ചറും ഭാര്യയും മക്കളും ഇട്ടിട്ടുണ്ടോ എന്നെങ്ങനെ തിരിച്ചറിയും? അഭിച്ചിക്തൻ കുരയ്ക്കുമോ, കയ്യിൽ സൂപ്പർഗ്ലൂ വച്ചു mic ഒട്ടിച്ചു വച്ചിട്ടുണ്ടോ? അഭിച്ചിക്ടൻ പ്രസംഗം കയിഞ്ഞു ബക്കറ്റ് പിച്ച എടുക്കുമോ? എന്തെങ്കിലും അടയാളം, പ്ലീസ്. 😂😂😂

  • @DissectGloriousGospel
    @DissectGloriousGospel 5 หลายเดือนก่อน +8

    ഇദ്ദേഹം ഈ video യിലും മിക്ക videos ലും സംസാരിക്കുന്നത് വിശ്വാസികളുടെ കൂട്ടത്തിലാണ്. അത് രാജകീയ പുരോഹിത വർഗവും, അഭിഷക്തന്മാരും ആണ്. അവരെ മിക്കപ്പോഴും പരിഹസിക്കുന്നതിലൂടെ ഇദ്ദേഹം തന്റെ സ്വന്തം വാക്ക് തന്നെ ഗന്ധിക്കുകയാണ്. അവസാന നാളിൽ ഇദേഹത്തിന്റെ വാക്കുകൾ തന്നെ ഇദ്ദേഹത്തെ വിധിക്കും! 😢

    • @heavenlymannaofficial
      @heavenlymannaofficial  5 หลายเดือนก่อน +1

      🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  5 หลายเดือนก่อน +1

      🙏🙏🙏

    • @varghesesamaraton5579
      @varghesesamaraton5579 5 หลายเดือนก่อน

      God bless you.

    • @reenajoy4722
      @reenajoy4722 5 หลายเดือนก่อน +12

      ഇദ്ദേഹത്തിൻ്റെ ഈ ശൈലി ഇഷ്ടപെടുന്നവർ അനേകരുണ്ട് . പറയാൻ പാടില്ലാത്തത് ഒന്നും അദ്ദേഹം പറയുന്നില്ല, കേൾക്കുനോൾ കുത്തു കൊള്ളുന്നവരാ ണ് ഇങ്ങിനെ ഇദ്ദേഹത്തെ കുറ്റം പറയുന്നത്

    • @thankammachacko141
      @thankammachacko141 3 หลายเดือนก่อน +1

      Dende Abhishiktanu virodhamayi samsarikarudu . Kartavu kelkum