മേയറമ്മയും കൂട്ടരും കട്ട് തിന്നിട്ട് മോങ്ങലോട് മോങ്ങൽ l thiruvananthapuram corporation

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മേയറമ്മയും കൂട്ടരും കട്ട് തിന്നുന്നത് കോടികൾ.. എന്നിട്ട് മോങ്ങലോട് മോങ്ങൽ
    #thiruvananthapuramcorporation #aryarajendran #thiruvananthapuram #kerala #keralagovernment #MM001

ความคิดเห็น • 213

  • @sav157
    @sav157 หลายเดือนก่อน +120

    1500 രൂപയ്ക്ക് വേണ്ടി സ്വന്തം ജീവൻ നഷ്ടമായ ജോയിക്ക് ആദരാഞ്ജലികൾ 🙏🙏🙏

    • @santhammasanthamma8253
      @santhammasanthamma8253 หลายเดือนก่อน +12

      മേയറമ്മ മേയറായി നാണം കെട്ട് കസേരയിൽ അഹങ്കരിച്ച് ഇരി ക്കുന്നു😅😅ശുചിത്വ കേരളം /" ? നമ്പർ വൺ കേരളം ശുചിത്വ അവാർഡ് കിട്ടുന്നതുവരെ ഇരിക്കുമോ?????😅😮😢😊😅😮😢😂

  • @sav157
    @sav157 หลายเดือนก่อน +159

    നല്ലൊരു നാളെക്കായി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായലെ കേരളത്തിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകൂ 🙏🙏🙏

    • @sanalkumar1560
      @sanalkumar1560 หลายเดือนก่อน

      Janagale pulluvila alpam pediundenkil etryum parasyanayi adichubmaatukayila
      Aatoodu onu vrutiyakiyitu adichumaatukayanelil atilu oru andassundu. Etu aartimuutu oru nayapaisa pokum chila vakate adichu maatunatu kastam tanne

  • @thekkupant785
    @thekkupant785 หลายเดือนก่อน +66

    പിണറായി എന്ന വലിയ മാലിന്യത്തിന് മുന്നിൽ ഇതൊന്നും ഒരു മാലിന്യം അല്ല

  • @anuroopabraham227
    @anuroopabraham227 หลายเดือนก่อน +84

    വിജയനഴിമതി നടത്താമെങ്കിൽ മേയർക്കും നടത്താം ഇത് ഖേരളമാണ്

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു หลายเดือนก่อน +67

    ഈ വിവരംകെട്ട കുട്ടിമേയറെ മേയാറാക്കിയതുതന്നെ വമ്പൻമാർക്ക് കട്ടുമുടിക്കാനാണ്.

    • @athulbiju6997
      @athulbiju6997 หลายเดือนก่อน +1

      👍🏻👍🏻👍🏻

  • @mohananv3311
    @mohananv3311 หลายเดือนก่อน +43

    ഇവിടത്തെ പ്രതിപക്ഷം ഷാജനായി.

  • @citizenkane9222
    @citizenkane9222 หลายเดือนก่อน +122

    ആദ്യം മേയർ എന്ന മാലിന്യത്തെ തോണ്ടി എടുത്തു കളയുക 😡

    • @elcil.1484
      @elcil.1484 หลายเดือนก่อน +3

      മേയറെ എടുത്തു, ആ മാലിന്യ വെള്ളത്തിലേക്ക് ഇട്. രണ്ടുദിവസം അവിടെ കിടക്കട്ടെ 😮😮😮😮

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน

      @@elcil.1484 3aam naal pongum

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 หลายเดือนก่อน +1

      ഈ മാലിന്യം കേരളത്തിൽ കളയരുത്,, ഒരപേക്ഷയാണ് 🙏

  • @user-fv7vx8nn1y
    @user-fv7vx8nn1y หลายเดือนก่อน +15

    മേയർ അമ്മയ്ക്ക് എത്രയും നന്നായി പരിപാലിക്കുന്നതിന് ഒരു അവാർഡ് കൊടുക്കണം

  • @josekurian348
    @josekurian348 หลายเดือนก่อน +27

    തിരുവനന്തപുരത്തെ മാലിന്യം മുഴുവൻ റെയിൽവേയുടെതും ശംഖുമുഖത്തെ മാലിന്യം മുഴവൻ എയർ പോർട്ടിൻ്റേതും ആയിരിക്കും.

  • @manikantannairb
    @manikantannairb หลายเดือนก่อน +75

    കേരളം രക്ഷപ്പെടണമെങ്കിൽ ഈ സർക്കാരല്ല ഈ പാർട്ടി തന്നെ ഇല്ലാതാകണം ഇങ്ങനെയൊരു ഭരണം കേരളചരിത്രത്തിൽ ഇതാദ്യം

    • @Indian1992
      @Indian1992 หลายเดือนก่อน +3

      👍👍👍

    • @ABM257
      @ABM257 หลายเดือนก่อน +6

      എന്തഴിമതി കാണിച്ചാലും ഇവർക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്ന പ്രഫുത്ത അടിമകളുണ്ട് അതാണ് ഇവരുടെ ശക്തി

    • @SaraswathyT-hw4ue
      @SaraswathyT-hw4ue หลายเดือนก่อน +1

      Nasich pone ee party

  • @anusreesreejith153
    @anusreesreejith153 หลายเดือนก่อน +54

    ഇന്നലെ ഏഷ്യാനെറ്റ്‌ ചർച്ചയിൽ ഈ മാലിന്യം മുഴുവനും റെയിൽവേയുടെ നെഞ്ചത്തോട്ടു ഇട്ടു തലയൂരി സിപിഎം

  • @sreelethasnair1998
    @sreelethasnair1998 หลายเดือนก่อน +32

    ഇനിയിപ്പോൾ ഷിജുഖാൻ വരും.വിമാനക്കമ്പനിക്കാർ വേണം ഇവിടുത്തെ മാലിന്യങ്ങൾ നീക്കാനെന്നും പറഞ്ഞ്.

  • @ramachandrans4120
    @ramachandrans4120 หลายเดือนก่อน +21

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അഴിമതി നടത്താനുള്ള ഉപാധിയാണ് മാലിന്യം
    അത് എങ്ങിനെയും നിലനിർത്തികൊണ്ടിരിക്കും 😮

  • @rajeevpurushothaman1493
    @rajeevpurushothaman1493 หลายเดือนก่อน +16

    മാലിന്യം വരെ കട്ട് തിന്നുന്നല്ലൊ ..ഈമാലിന്യങ്ങൾ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +7

    മറുനാടൻ വാർത്തകൾക്ക് സ്വാഗതം : നന്മയും തിന്മയും വേർതിരിക്കുന്ന വാർത്തകൾ മറുനാടനിൽ നിന്നു മാത്രം ! ഇനിയും രണ്ട് വർഷവും തുടരും ഈ ഭരണം വീണ്ടും വരും എന്നും വിശ്വസിക്കുന്നു !!! കേരളീയർക്കിഷ്ടം ഈ ഭരണം!!!🤔💯

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn หลายเดือนก่อน +19

    മേയരമ.ഉടൻതന്നെ.മാലിന്യ.നിർമാർജനം.പഠിക്കാൻ.ഏതെങ്കിലും.വിദേശ. രാജ്യത്തെക്ക്. കുടുബ സമേതം.ടൂർ.പോകുന്നതായിരിക്കും.(

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน +46

    കട്ട് തിന്ന് കോടികൾ സാമ്പാധിച്ചു ടൂർ അടിച്ചു സുഖജീവിതം പിണറായി യും സഖാക്കളും

  • @sasikumarappankalathil3733
    @sasikumarappankalathil3733 หลายเดือนก่อน +4

    തിരുവനന്തപുരം ഇങ്ങനെ ആക്കി എടുത്ത എല്ലാ രാഷ്ട്രീയ നേതാൾക്കും നമോവാകം 🙏🙏

  • @PradeepKumar-jx5qb
    @PradeepKumar-jx5qb หลายเดือนก่อน +17

    കരയുമ്പോൾ ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. അതെടുക്കാൻ പുതിയ ക്യാമറ കണ്ടുപിടിക്കണം

    • @ajithasuresh9592
      @ajithasuresh9592 หลายเดือนก่อน +1

      😄😄😄😄👌👌

  • @sunithasunitha-ku4fr
    @sunithasunitha-ku4fr หลายเดือนก่อน +6

    എന്റെ നാട് എന്റെതും കൂടി എന്ന് ജനങ്ങൾ ചിന്തിക്കുന്നിടത്ത് നാട് സുന്ദരമാവും പിന്നെ ഭരണാധികാരികൾ കട്ടുമുടിക്കാതിരിക്കണം

  • @omanakuttankunjanpillai5702
    @omanakuttankunjanpillai5702 หลายเดือนก่อน +14

    ജനങ്ങൾ രാഷ്ട്രീയം ആണല്ലോ സാറെ നോക്കുന്നത്.

  • @manjuambrose1408
    @manjuambrose1408 หลายเดือนก่อน +16

    കിട്ടിയ പണം മുഴുവൻ ചെലവഴിച്ചു ശീലം. പിന്നെ എന്തിനു മടിക്കണം. നമ്മൾ തന്നെ പറ്റുന്നത് ചെയ്യുക.

  • @user-ye1mi7mg4f
    @user-ye1mi7mg4f หลายเดือนก่อน +3

    നല്ല പ്രതികരണം ഷാജൻ സാർ. ഇനി നാട്ടുകാരാണ് പ്രതികരിക്കേണ്ടത്

  • @nirmaladas4371
    @nirmaladas4371 หลายเดือนก่อน +8

    ഇന്ത്യൻ ഗവൺമെന്റ് നിയമം കൊണ്ടു വരേണ്ടത് മാലിന്യ സ൦സ്കരണമാണ്

  • @user-xd9sm3jp5k
    @user-xd9sm3jp5k หลายเดือนก่อน +16

    വേസ്റ്റ് മാനേജ്‌മെന്റ് ഏങ്ങനെ നടപ്പാക്കാം എന്നൊരു ധാരണയും ഇല്ലാത്ത ഭരണകൂടം,.,...
    അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള എന്റെ മനസ്സിൽ തോന്നിയ ഒന്ന് പറയാം.....
    ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവ വളമാക്കിയും.....
    പ്ലാസ്റ്റിക് പോലുള്ളവ ഫർണ്ണസുകളിൽ ഉരുക്കി ടാറുമായി മിക്സ് ചെയ്ത് റോഡ് ട്ടാറിങ്ങായി ഉപയോഗിക്കുവാനും കഴിയില്ലേ.....?

  • @almahaful
    @almahaful หลายเดือนก่อน +3

    ഇതിനൊരൊറ്റ പരിഹാരമേയുള്ളൂ. ജനങ്ങൾ സംഘടിച്ച് കോർപ്പറേഷനിലേക്ക് ഇടിച്ച് കയറി എല്ലാ ഉദ്യോഗസ്ഥരെയും നിരത്തി നിറുത്തി വിചാരണ ചെയ്യണം. എല്ലാത്തിനെയും ഉടുമുണ്ടുരിഞ്ഞ് ആമയഴിഞ്ചാൻ തോട്ടിലേക്ക് തള്ളണം..

  • @sudhasukumaran2111
    @sudhasukumaran2111 หลายเดือนก่อน

    സർ താങ്കളെങ്കിലും സത്യം പറയുന്നതിന് വളരെ നല്ലത് ഒരു ബിഗ് സല്യൂട്ട്

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 หลายเดือนก่อน +4

    ഈ മുടിഞ്ഞ ജനസേവകർ (രാഷ്ട്രീയനേതാക്കൾ) എന്ന് നന്നാവും

  • @ShajiShaji-ye8jl
    @ShajiShaji-ye8jl หลายเดือนก่อน +2

    ജോയി ചേട്ടൻ കേരളത്തിലേക്ക് ഇനി ഒരിക്കലും വരരുത് ജോയി ചേട്ടന്റ സ്വർഗത്തിൽ ഇരുന്നു പി വിജജന്റ് ജയിൽ വാസം കാണണം

  • @Chintha2255
    @Chintha2255 หลายเดือนก่อน +6

    കോർപറേഷൻ ഓഫീസിൽ, മേയരുടെ വീട്ടിൽ കൗൺസിലോർ മാരുടെ വീട്ടിൽ പൊലുഷൻ കണ്ട്രോൾ ബോർഡ്‌ ന്റെ ഓഫീസിൽ ഒക്കെ മാലിന്യങ്ങൾ കൊണ്ടിടുക,

  • @anandanpadmanabhan6890
    @anandanpadmanabhan6890 หลายเดือนก่อน +2

    ഇങ്ങനെയുള്ള വലിയ പോസ്റ്റിൽ ഭരിജയ സമ്പന്നരെ വേണ്ടേ നിയമിക്കാൻ. വോട്ട് ചെയ്യുമ്പോൾ ജനം ഇതൊക്കെ നോക്കണ്ടെ. അനുഭവിക്കുക അല്ലാതെ വഴിയില്ല. മരിച്ച സഹോദരന് ആദരാഞ്ജലികൾ. 💐🙏

  • @elcil.1484
    @elcil.1484 หลายเดือนก่อน +4

    10-15 വർഷങ്ങൾ മുൻപ്, ജർമനിയിലെ സയന്റിസ്റ്റ്മാർ ഉൾപ്പെടെ കുറേ മലയാളികൾ ഒരു പരിപാടി അവതരിപ്പിച്ചപ്പോൾ, കൈക്കൂലി ചോദിച്ചവരാണ് നമ്മുടെ സർക്കാർ 😢
    ഒരു അമേരിക്കൻ മലയാളിയും മാലിന്യപ്ലാന്റ് തുടങ്ങാൻ പ്ലാനിട്ടു. അതും രാഷ്ട്രീയക്കാരുടെ ആർത്തി കാരണം തുടങ്ങാൻ സാധിച്ചില്ല 😢😭😭😭

  • @Sils-e8e
    @Sils-e8e หลายเดือนก่อน +6

    Extremely innocent 🙈😇 mayor.😢😮😧🤒

  • @santhoshkumar-cp6gf
    @santhoshkumar-cp6gf หลายเดือนก่อน +4

    കാര്യ വിവരം ഉള്ള ആരെങ്കിലും Mayar അയാലേ tvm രക്ഷപെടു

  • @mersonchristopher7804
    @mersonchristopher7804 หลายเดือนก่อน +3

    ആര്യയ്ക്ക് മേയർ സ്ഥാനം സുരക്ഷിതം. പ്രതിപക്ഷത്തിൻ്റെ മറുപടി തണുത്ത മട്ടും '

  • @sanalkumar2049
    @sanalkumar2049 หลายเดือนก่อน +5

    നിങ്ങൾ നുണ പറയുകയാണ്. കോടികൾ ഒന്നും കട്ടുതിന്നാൻ പറ്റൂലന്നേയ്. കോടികൾ കട്ടു കൂട്ടാനേ പറ്റൂ. ആരെ കൊന്നായാലും പറ്റിച്ചായാലും കോടികൾ കുന്നു കൂട്ടണേൻ്റ സുഖം അത് ങ്ങക്ക് പറഞ്ഞാ മനസിലാവൂലന്നേയ്!

  • @babumv7579
    @babumv7579 หลายเดือนก่อน +6

    20/20 യെ വ്യാപിപ്പിക്കൂ നാടിനെ രക്ഷിക്കൂ.

    • @gracyp.t9621
      @gracyp.t9621 หลายเดือนก่อน

      നമ്മുടെ ജനം നല്ലതിനും വോട്ട് ചെയ്യുകയില്ല അവർക്കെന്നും കോൺഗ്രസ്സും ബിജെപിയും കമ്മ്യൂണിസ്റ്റ് മാത്രം ഇങ്ങനെ കുറ്റവും പറഞ്ഞു ഇരിക്കുക നാട് നന്നാവാൻ അവർക്കാർക്കും താൽപര്യമില്ല

  • @vijayanp3327
    @vijayanp3327 หลายเดือนก่อน +2

    ഒരു നഗരസഭ ഭരിക്കാൻ വിവരവും വിദ്യാഭ്യാസവും ഉള്ളവരെ നിയമിക്കണം
    തീവ്രത അളന്നു നോക്കിയിട്ട്
    സ്ഥാനമാനങ്ങൾ നൽകിയാൽ
    ഇത്തരം അനുഭവം ഉണ്ടാകും

  • @krishnankuttyk158
    @krishnankuttyk158 หลายเดือนก่อน +3

    ജനം വിലയിരുത്തട്ടെ, ചത്തിരിക്കാതെ!?

  • @prasennapeethambaran7015
    @prasennapeethambaran7015 หลายเดือนก่อน +2

    കേരളത്തിൽ സർവത്ര അഴിമതി. എന്ന് ഇതിനൊക്കെ ഒരു അവസാനം ഉണ്ടാകുക?

  • @SajnSajn-vy8pr
    @SajnSajn-vy8pr หลายเดือนก่อน +4

    Air india ആണ് ഉത്തരവാതി. ഫ്ലൈറ്റിൽ നിന്നും വലിച്ചെറിയുന്ന വേസ്റ്റുകളാണ് അവയെല്ലാം.

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn หลายเดือนก่อน +5

    നമ്മുടെ.തൊട്ടടുത്ത.തമിഴ്.നാട്ടിൽ.പോയാൽ.വൃത്തി.എന്തെന്ന്.പഠിക്കാം.

  • @lisachandy6265
    @lisachandy6265 หลายเดือนก่อน +3

    ഇങ്ങനെ നശിച്ച ഒരു ഭരണം 😢
    ഇവിടെ ശക്തനായ ഒരു ഭരണാധികാരി വന്നിരുന്നെങ്കിൽ 😮

  • @babychanka9013
    @babychanka9013 หลายเดือนก่อน +4

    അടുത്ത ഇലക്ഷൻ വരട്ടെ ഇത് കണ്ട് കൊണ്ഗ്രെസ്സ് മോഹിക്കരുത് 😂😂😂😂

  • @satheeshkumar3399
    @satheeshkumar3399 หลายเดือนก่อน +3

    പ്ലാസ്റ്റിക് മാലിന്യം എടുക്കാനെന്ന പേരിൽ ഹരിത കർമ്മ സേന എല്ലാ മാസവും കടയിൽ നിന്ന് 200 രൂപ വാങ്ങിപോകും .മഴയുള്ള മാസങ്ങളിൽ വരാറുമില്ല .ഇപ്പൊ കോര്പറേഷനിൽ നിന്നാണെന്നും പറഞ്ഞു ഒരാൾ വന്നു പറയുന്നു പേപ്പർ പോലും കത്തിക്കാൻ പാടില്ലെന്ന് .കടയിൽ വരുന്ന കസ്റ്റമേഴ്സിന്റെ ഫോൺ നമ്പറും മറ്റു വിവരങ്ങളും അടങ്ങിയ സ്ലിപ്പുകൾ ആണ് അതും ഹരിത കർമ്മ സേനക്ക് കൊടുക്കണം പോൽ .എന്തെങ്കിലും ഒരു ശെരിയായ വിവരം തരാൻ ഇവിടെ ആരും ഇല്ല എന്നതാണ് സത്യം .കടക്കാരുടെ ഒരു ഗതികേട്

  • @aniyanp4166
    @aniyanp4166 หลายเดือนก่อน +3

    ശങ്കുമുഖത്തിന്റെ പ്രദേശത്തൂടെ റെയിൽവേ പോകുന്നുണ്ടോ ഉണ്ടെങ്കിൽ റെയിൽവേയുടെ പണിയാണ് അത് വൃത്തിയാക്കേണ്ടത്

  • @vigneshg1148
    @vigneshg1148 หลายเดือนก่อน +2

    Highly informative 👌 well done sajan sir 👏 well done 👏

  • @user-dp9ke3oq4f
    @user-dp9ke3oq4f หลายเดือนก่อน +1

    പരിഹാരം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതല്ലേ പതിവ് കാഴ്ച..

  • @dennykjkjdenny1929
    @dennykjkjdenny1929 หลายเดือนก่อน +1

    കാട്ടുത്തിനിന്നു ജീവിക്കുന്നവരെക്കുറിച്ചു ഇങ്നെ പറയരുത്

  • @ONEMANARMY-e5s
    @ONEMANARMY-e5s หลายเดือนก่อน +2

    CPM ൽ ജോലിക്ക് പോകതെ സുഖമായി ജീവിക്കുന്ന ഒരുപാട് അന്തങ്ങൾ ഉണ്ട്

  • @manikunju1342
    @manikunju1342 หลายเดือนก่อน +1

    കട്ട്കിട്ടുന്ന മുതലിന്റെ പങ്ക്‌ കിറു കൃത്യമായി എത്തേണ്ടിടത്ത്‌ എത്തിക്കുന്നതിലാണ്‌ മിടുക്ക്‌

  • @arunbabu-um9ty
    @arunbabu-um9ty หลายเดือนก่อน +3

    എന്തൊരു അവസ്ഥയാണ് എന്ന് ഇപ്പഴാണ് മനസ്സിൽ ആകുന്നതു, എന്ത് മാത്രം മോശം ഭരണം ആയിരുന്നു, കഷ്ടം 😢

  • @pioneer2366525
    @pioneer2366525 หลายเดือนก่อน +1

    എത്ര മനോഹാര്യത 😂😂

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +2

    കേരളത്തിൽ ഒരു ഹൈകോടതി ഉണ്ട് ആർക്കു വേണ്ടി

  • @pushparajanvasudevan3393
    @pushparajanvasudevan3393 หลายเดือนก่อน +1

    "ഇത് ഖേരളം"...എന്നു പറയുന്ന നേതാക്കളുടെ വീടുകളിൽ മാലിന്യ നിക്ഷേപം നടത്തുന്നതാണ് ന്യായമായ പ്റതികരണം 😢😢

  • @user-qb9bw4or4d
    @user-qb9bw4or4d หลายเดือนก่อน +6

    Jai saajan sir

  • @DharmanKn-ke8rx
    @DharmanKn-ke8rx หลายเดือนก่อน

    അടുത്ത കാലത്ത് ഒന്നും നമ്മുടെ നാട് ഇതിൽ നിന്നും ഒരു മാറ്റം പ്രതീക്ഷിക്കുന്നു ഇല്ല സാർ 😊

  • @premachandrannottachanpara8634
    @premachandrannottachanpara8634 หลายเดือนก่อน +1

    ഇതൊക്കെ കണ്ടിട്ട് ഇവിടുത്തെ യുവതികളും യുവാക്കളും എങ്ങിനെ ഈ ഉളുപ്പില്ലാത്തവർക്ക് വോട്ട് ചെയ്യുന്നു ഇതൊക്കെ അറിഞ്ഞിട്ട് ഇന്നത്തേ മേയറുടെ യോഗത്തിൽ യാതൊരു ഉളുപ്പുമില്ലാതേ റെയിൽവേ കുറ്റപ്പെടുത്തി തടിതപ്പുന്നു...

  • @johnmathew6186
    @johnmathew6186 หลายเดือนก่อน +1

    Beautiful God's own country... 😭😭😭😭😭😭

  • @sajin3107
    @sajin3107 หลายเดือนก่อน +1

    വിമാനത്താവളത്തിന് അടുത്ത് മാലിന്യം ഉണ്ടെങ്കിൽ അത് അവരെ കൊണ്ടു തന്നെ ക്ലീൻ ചെയ്യിക്കണം വിമാനത്തിൽ ഉപയോഗിക്കുന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട് കോർപറേഷന് ഉത്തരവാദിത്വം ഇല്ല 😀😀😀

  • @user-sv2qe7oj7z
    @user-sv2qe7oj7z หลายเดือนก่อน

    Simply ആക്ടിങ്? 👌🙏😍🤣

  • @sajeevp9510
    @sajeevp9510 หลายเดือนก่อน +1

    ഇങ്ങനെ ക്യൂ ആയി കിടക്കുന്ന മാലിന്യങ്ങൾ എവിടെയാണ് അവസാനം ഒഴുകി ചെല്ലുന്നത്.?

    • @sunilraj.d5608
      @sunilraj.d5608 หลายเดือนก่อน

      ആര്യ ഇഷഞ്ഞ തോട്ടിൽ,

  • @radhakrishnaadoor6155
    @radhakrishnaadoor6155 หลายเดือนก่อน

    No 1 keralam

  • @sindhukb5481
    @sindhukb5481 หลายเดือนก่อน

    Great video sir 👍🏻

  • @user-ul6zv1pb5m
    @user-ul6zv1pb5m หลายเดือนก่อน +1

    അമിക്കസ് ക്യൂറി യിലുള്ളത് മനുഷ്യർ തന്നെയല്ലേ..... അവരും ഇവിടെ കൂടുതലൊന്നും ചെയ്യാൻ പോകുന്നില്ല കാരണം ഭരിക്കുന്നത് പിണറായിയിലെ വിജയനാണ്...

  • @rajendranbmw532
    @rajendranbmw532 หลายเดือนก่อน

    തിരുവനന്തപുരം സിറ്റിമേയറായി എനിക്ക് ചുമതല തരൂ ഒരു വർഷം കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി നടപ്പിലാക്കി തരാം

  • @sajusaju9382
    @sajusaju9382 หลายเดือนก่อน +1

    ഇല .നക്കിയുടെ . ചിറി നക്കി . മേയറമ്മ . എന്തെരു . ജന്മം

  • @DineshPillai-oh3bg
    @DineshPillai-oh3bg หลายเดือนก่อน

    Correct

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +2

    ആര്യ വെമ്പാലാ😅

  • @satishbalakrishnan7474
    @satishbalakrishnan7474 หลายเดือนก่อน +1

    K Dassan vaazhga. 😊

  • @chandraprabhan865
    @chandraprabhan865 หลายเดือนก่อน +1

    Gods own country. Very good

  • @jaganthambi9665
    @jaganthambi9665 หลายเดือนก่อน +3

    Politicians are a reflection of people. So we are responsible in one way or other

  • @finiantony225
    @finiantony225 หลายเดือนก่อน +1

    കമ്മ്യൂണിസ്റ് ഭരണം എന്ന് നിർത്തുന്നോ അന്ന് കേരളത്തിൽ മാലിന്യം ഇല്ലാതെ ആകും 😕

  • @AnilkumarPvr
    @AnilkumarPvr หลายเดือนก่อน

    ഈ ഡമ്മി മേയർ പൂർണ്ണ പരാജയം

  • @prasennapeethambaran7015
    @prasennapeethambaran7015 หลายเดือนก่อน

    ദൈവത്തിന്റെ സ്വന്തം നാട് മാലിന്യ കൂമ്പരങ്ങളുടെ നാടായി.

  • @roshanpulickal5254
    @roshanpulickal5254 หลายเดือนก่อน

    കാസർകോട് മുതൽ പാറശാല വരെയുള്ളു എല്ലാ തൊടുകളും പുഴകളും ഓടകളും റെയിൽവേ നന്നാക്കണം 😂😂😂 ഞങ്ങൾ ക്കു കള്ളനും മുക്കാനും മാത്രമേ അറിയൂ 😂😂😂😂

  • @jacksonkj2260
    @jacksonkj2260 หลายเดือนก่อน

    കട്ട് മുടിക്കാനായി മാത്രം

  • @AnilKumar-l4f1s
    @AnilKumar-l4f1s 28 วันที่ผ่านมา

    Sir selute

  • @explor_e
    @explor_e หลายเดือนก่อน

    Good

  • @qsaihat5308
    @qsaihat5308 หลายเดือนก่อน +1

    Aaru sariyakum keralathe. Hare Rama Hare Krishna. Lokah Samastah Sukhino bavanthu. 🙏🙏🙏

  • @sarammajose8766
    @sarammajose8766 หลายเดือนก่อน

    It's very true

  • @padmanabhannair2786
    @padmanabhannair2786 หลายเดือนก่อน +1

    🙏👍👍

  • @DivakaranS-xc9xx
    @DivakaranS-xc9xx หลายเดือนก่อน

    ദൈവത്തിന്റെ സ്വന്തം നാട്..

  • @user-hn6qi1mw3x
    @user-hn6qi1mw3x หลายเดือนก่อน

    Namaste shajan ji 🙏🙏🙏

  • @sreenivasantm3500
    @sreenivasantm3500 หลายเดือนก่อน

    ഇതോടൊപ്പം വലിച്ചെറിയുന്നവരും ഉത്തരവാദികളാണ്

  • @purushothamanc7812
    @purushothamanc7812 หลายเดือนก่อน

    Kashtam😭😭😭

  • @josephtj4429
    @josephtj4429 หลายเดือนก่อน +1

    മേയർക്ക് ഒരു പൊതിച്ചോർ കൊടുക്കാൻ ചിന്തയെ വിളിക്കോ

  • @t.sureshbabu5254
    @t.sureshbabu5254 หลายเดือนก่อน

    Tvm മെഡിക്കൽ കോളേജിനു ഉള്ളിലുള്ള കാടുപിടിച്ച പ്രദേശങ്ങൾ പ്ലാസ്റ്റിക്ക്‌ മാലിന്യം നിക്ഷേപിച്ച് മണ്ണിട്ടു മൂടുകയാണ് ചെയ്യുന്നത്.-..!!

  • @TheSuresh2011
    @TheSuresh2011 หลายเดือนก่อน

    👍👍👍

  • @rajeendrannair-cw5eb
    @rajeendrannair-cw5eb หลายเดือนก่อน +2

    ഈ പിണത്തെയും പിണങ്ങളെയും തായ് വേരടക്കം പിഴുത് കളയണം അപ്പോഴേ നമുക്ക് നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാൻ സാധിക്കുകയുള്ളൂ

  • @GanapathyDs
    @GanapathyDs หลายเดือนก่อน +1

    എന്നാ ജോർജന്മ വരട്ടെ😅

  • @HappyDove-we1xp
    @HappyDove-we1xp 23 วันที่ผ่านมา

    മാലിന്യത്തിന്റെ ഉറവിടം എവിടെയാണോ അവിടെ തന്നെയല്ലെ മാലിന്യ പ്രശ്നവും

  • @sijujosemathai
    @sijujosemathai หลายเดือนก่อน

    എന്താണ് ഞങ്ങടെ കുഞ്ഞുവാഖയായ അര്യ മോളെ കുറിച്ച് പറയുന്നത്
    പാവം ഓടി നടന്ന് തിരുവനന്തോരം മുഴുവൻ ക്ലിനാക്കാൻ എന്തോരം കഷ്ടപ്പാട് നടത്തുന്നു
    പാവം ദിവസവും വീട്ടിലെ ചിലവിന് പോലും പൈസയില്ല

  • @sheelathulasi8653
    @sheelathulasi8653 หลายเดือนก่อน

    Ayyo kastam vimanathavalam😂😢😢😢

  • @sivadaspc3015
    @sivadaspc3015 หลายเดือนก่อน +1

    Media interested only in Kochuveli Railway station ⁉️

  • @thomasaniyankunju9509
    @thomasaniyankunju9509 หลายเดือนก่อน

    അഴിമതി നടത്തുന്ന പണമെല്ലാം സർക്കാർ മാറിവരുമ്പോൾ പിടിച്ചെടുക്കണം ഒന്നിനെയും വെറുതേ വിടരുത്

  • @sureshbabusekharan7093
    @sureshbabusekharan7093 หลายเดือนก่อน +2

    Joy was not offered rs 1500/-- according to the unverified sources he was offered less than RS 1000. Now we can't ask Joy. The contractor may be pocketing extra money too.

  • @citizeN10
    @citizeN10 หลายเดือนก่อน

    കള്ളി ചെല്ലമ്മ😮

  • @rangithamkp7793
    @rangithamkp7793 หลายเดือนก่อน

    🙏🏾 Thank you sir ! 😊😁🤗 NOKKI KOOLIE VANGIKKUNNA PARTY ANENNU ARINJU KOODE . YADHARTHA MALINYAM BHARANAKOODATHIL ANU ATHU JANANGAL VRUTHIYAKKIYAL ELLA MALINYANGALUM APRATHYAKSHAMAKUM . VERUTHEY INGANE THOLLA THURANNAL ENTHU PARIHARAM UNDAKAN . ORO SAMBHAVAVUM UNDAKUMPOL VEEKARADHEENAMAYA PRAKADANANGAL PINNE KAZHINJU ITHRAYE ULLU EE JANANGAL ENNU MANAZILAKKIYIRIKKUNNU .☹

  • @preethisuresh1142
    @preethisuresh1142 หลายเดือนก่อน

    ഒലിബിയ എന്നൊരു വാർത്ത പുറത്തുവന്നിട്ടുണ്ട് അങ്ങ് എന്താണ് അതിനെക്കുറിച്ചു അനോഷിച്ചു ഒരു വാർത്ത ചെയ്യാത്തത്