പ്രവാചക സ്നേഹം ഇസ്‌ലാമിൽ! നബിദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം... | ശാഫി സ്വബാഹി

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 85

  • @sajidadam173
    @sajidadam173 2 ปีที่แล้ว +17

    ഒരു സാദാരണ സുന്നി മദ്രസയിൽ പഠിച്ച എനിക്ക് പുന്നാര നബിയുടെ birth day ആഘോഷത്തിനെ കുറിച്ച് എന്തേലും പഠിപ്പിച്ചതായി ഓർക്കാനാവുന്നില്ല. ആധികാരിമായി ഖുർആനിന്റെയോ ഹദീസിൻറെയോ പിൻബലമില്ലാത്തതിനാലാവാം ഒരു പക്ഷേ അത്. ഇപ്പോൾ ഈ നബി ദിനാഘോഷവുമായി മുസ്ലിം സഹോദരങ്ങൾ തർക്കിമ്പോൾ എന്റെ സാദാരണ ബുദ്ധിയിൽ ഞാൻ ചിന്തിച്ച് പോയി. പുന്നാര നബി(സ)നമ്മൾക്ക് ദീൻ പറഞ്ഞ് തന്നു വാക്കുകളിലൂടെ ജീവിത ചര്യകളിലൂടെ വലുതും ചെറുതുമായ എല്ലാ കാര്യ കാര്യങ്ങളും പഠിപ്പിച്ചു. ഒരു മനുഷ്യൻ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ചെയ്യേണ്ട എല്ലാ ഓരോ കാര്യങ്ങളും എഴുന്നേറ്റ ഉടനെ ചേയ്യേണ്ടത് ചൊല്ലേണ്ടത് പ്രാധമികകർമ മര്യാധകൾ എന്തിനേറെ പല്ല് തേക്കുമ്പോൾ പോലും വലത് ഭാഗത്ത് നിന്ന് തുടങ്ങണമെന്ന് പറഞ്ഞു ചെരുപ്പ് അത് പോലെ വസ്ത്രം3 തവണ കുടഞ്ഞ ശേഷം ധരിക്കണമെന്ന് പറഞ്ഞു ഒരാളെ കണ്ട് ഒന്ന് പുഞ്ചിരിച്ചാൽ പോലും പുണ്യമാണെന്ന് പഠിപ്പിച്ച പുന്നാര ഹബീബ് മുത്ത് നബി(സ) നിങ്ങൾ എന്റെ ജന്മദിനം ആഘോഷിക്കണമെന്ന് പറഞ്ഞില്ല. പിന്നെയെങ്ങനെ നമുക്ക് ആ കാര്യം ദീനിൽ കൂട്ടി ചേർക്കാനാവും. നബി കരീം(സ) മയുടെ ജന്മദിനം റബിയ്യുൽ അവ്വൽ 12 നാണ് എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട് എന്നാൽ പുന്നാര നബിയെ(സ) നമുക്ക് നഷ്ടപ്പെട്ട വേദനാജനമായ ദിനം റബിയ്യുൽ അവ്വൽ 12 ആണ് എന്ന വ്യക്തമാണ് അങ്ങിനെയിരിക്കെ നമുക്ക് എങ്ങനെയാണ് ആ ദിനം ആഘോഷമാക്കാൻ ആവുക. ഒരു പ്രാവശ്യം കൂടി ചിന്തിക്കൂ സഹോദരാ..നമുക്ക് ചെറുതും വലുതുമായ എല്ലാ നന്മകളും പറഞ്ഞു തന്ന നബി(സ) അവരുടെ ജന്മദിനം ആഘോഷിക്കണേ എന്ന് പറയാൻ വിട്ടുപോവുമോ.. തിരു റസൂൽ(സ) പറയാത്ത സഹാബത്ത് ചെയ്യാത്ത ഒരു കാര്യം എന്തിനാണ് നമ്മൾ ചെയ്യുന്നത് അത് അനുവധനിയമാണോ.??

    • @abduabdulrub8930
      @abduabdulrub8930 2 ปีที่แล้ว

      സത്യം ഞാൻ ഒരു സുന്നി മദ്രസ 10 വരെ പഠിച്ചതാണോ . ഒരു കിതാബിലും നബിദിനം നടത്തണം എന്ന് പഠിപ്പിച്ചിട്ടില്ല. ബാക്കി ദീനിലുള്ള പലതും പഠിപ്പിച്ചിട്ടിണ്ട്. എന്നാൽ മദ്രസങ്ങളിൽ നടക്കുന്ന നബിദിനം അത് ഒരു ആചാരം ആയിട്ടാണ് നടത്തുന്നത് മുന്നേ ചെയ്ത് വരുന്ന ഒരു പരിപാടി .. നബി ദിനം നടത്തിയത് കൊണ്ട് സ്വർഗം കിട്ടും എന്ന് ആരും പറയുന്നില്ല . നബിയോട് സ്നേഹം illa എന്ന് പറയാനും പറ്റില്ല. നബിദിനം നടത്തിയില്ല എന്ന് കരുതി നബിയോട് സ്നേഹം ഇല്ല എന്ന് അല്ല. സ്വർഗം നഷ്ടം ആകും എന്നും ഇല്ല .

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว

      Correct masage masha allah👌👌👌

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว

      Nabi swallallahu wafathaya divasamanu ivar Aagoshikunnath. Allahu ivarkokke hidayath nakatte Aameen

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว

      👍👍👍

  • @zakiyae9130
    @zakiyae9130 2 ปีที่แล้ว +6

    Masha Allah

  • @hasainarachuachurachu7546
    @hasainarachuachurachu7546 ปีที่แล้ว +2

    😢😢😢😢😢😢😢

  • @umarfarook1893
    @umarfarook1893 2 ปีที่แล้ว +23

    ഇത്ര കാലം നബിദിനം ആഘോഷിച്ചവർക്ക് തീർച്ചയായും ഇസ്ലാമിക പ്രമാണിക സംസാരം ഒരു പാട് ചിന്തക്കും മാറ്റത്തും കാരണമായ വാക്കുകൾ തന്നെ

  • @aboobackersidheeque.paboob1023
    @aboobackersidheeque.paboob1023 5 หลายเดือนก่อน +1

    Adi poli

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +5

    Al hamdhu lillah......

  • @ajurichu6627
    @ajurichu6627 2 ปีที่แล้ว +1

    Barakallahu lakum

  • @abidhamon1944
    @abidhamon1944 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 🤲

  • @AlAmeer-e6u
    @AlAmeer-e6u 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @abdurahimanp6820
    @abdurahimanp6820 2 ปีที่แล้ว +1

    ഹിദായത് കൊടുക്കട്ടെ

  • @jahfarrkya1727
    @jahfarrkya1727 2 ปีที่แล้ว +4

    ❤️❤️

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e ปีที่แล้ว

    ❤️❤️❤️🌷🌷🌷

  • @ilyasamanath2893
    @ilyasamanath2893 2 ปีที่แล้ว +3

    👍🏻👍🏻

  • @rashidarashishafi3413
    @rashidarashishafi3413 2 ปีที่แล้ว +2

    👍🏼👍🏼👍🏼

    • @kunjumohammed4657
      @kunjumohammed4657 2 ปีที่แล้ว +2

      മജീദ് സാഹിബിന് താല്പര്യമുണ്ടെങ്കിൽ കേട്ടാൽ പോരെ എന്തിനാണ് ആള്ളാഹുവിന്റെ റസൂലിന്റെ സുന്നത്തിനെപ്പറയുമ്പോൾ എന്തിനാണ് നിങ്ങൾ തെറി പറയുന്ന ത് ?

  • @ashrafashraf3508
    @ashrafashraf3508 2 ปีที่แล้ว +5

    Marvelles speach thanks of Allah

  • @mohammedismail24
    @mohammedismail24 8 หลายเดือนก่อน

    W

  • @shazusrocks1938
    @shazusrocks1938 2 ปีที่แล้ว +1

    ma sha allah👍

  • @jubujubu8650
    @jubujubu8650 2 ปีที่แล้ว +2

    yᴀ ᴀʟʟʜᴀ

  • @asharafmt1294
    @asharafmt1294 2 ปีที่แล้ว

    എന്റെ വാപ്പ നല്ലതാണ് പാടുകള്‍ പാടി ലൈറ്റ് അലങ്കാര വസ്തുക്കള്‍ ഉപയോഗിച്ച് അതു ശരിയല്ല വാപ്പ നമ്മോട് endane paranjad അതു ചെയ്യുന്നത് നല്ലതുതന്നെ

  • @SajidC-z5o
    @SajidC-z5o 4 หลายเดือนก่อน

    തൗബ 24

  • @hassankuttythazhevadakkeda9149
    @hassankuttythazhevadakkeda9149 2 ปีที่แล้ว

    റിപ്ലേ വരട്ടെ

  • @sanavlog5783
    @sanavlog5783 2 ปีที่แล้ว +2

    തലകണ്ടാലറിയാ൦ നബി(സ)യോട് സ്നേഹമുണ്ടോയെന്ന്!!!

    • @shamsuharoob9413
      @shamsuharoob9413 2 ปีที่แล้ว

      താങ്ങൾക്കു അല്ലാഹുവിന്റെരക്ഷ ഉണ്ടാവട്ടെ ആമീൻ

    • @shamsuharoob9413
      @shamsuharoob9413 2 ปีที่แล้ว

      സന മോളെ തലയിൽ അല്ല നോക്കേണ്ടത് ഹൃദത്തിലേക്കു ആണുട്ടെ

    • @rishadrishadkp3343
      @rishadrishadkp3343 2 ปีที่แล้ว

      എന്താ പറയുന്നേ തല നോകിയാണോ നബി സ്നേഹം മനസിലാക്കാല്

    • @abduabdulrub8930
      @abduabdulrub8930 2 ปีที่แล้ว

      അപ്പൊ കഷണ്ടി ഉള്ളവർ നബിയോട് സ്നേഹം ഇല്ലാത്തവർ ആകുമോ. ഇത് പുതിയ അറിവാണല്ലോ.. നബി (സൊള്ളല്ലഹഹു അലൈഹിവസല്ലം ) തങ്ങളോടുള്ള സ്നേഹം എന്നത് . നബി (സൊള്ളല്ലഹഹു അലൈഹിവസല്ലം ) പറഞ്ഞ പോലെ ജീവിക്കലാണ്.

    • @AbdulRahman-ph8qd
      @AbdulRahman-ph8qd ปีที่แล้ว +1

      തലയിൽ കുഴപ്പമില്ലല്ലോ

  • @hassankuttythazhevadakkeda9149
    @hassankuttythazhevadakkeda9149 2 ปีที่แล้ว

    അവർ നരകത്തിലുള്ളപ്പോൾ ഇവൻ enginnejannathilthamasikkum

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว

    Long talk...no time to listen...I am withdrawing...

    • @ilyasamanath2893
      @ilyasamanath2893 2 ปีที่แล้ว

      ഒഴിവ് പോലെ കേട്ടാൽ മതി ഉപകാരപ്പെടും

    • @najeebkhanp.c3618
      @najeebkhanp.c3618 2 ปีที่แล้ว +1

      @@ilyasamanath2893 jazakAllahu khar

  • @fizaworld8992
    @fizaworld8992 ปีที่แล้ว

    Kelkkunnilla

  • @happyhomes1427
    @happyhomes1427 2 ปีที่แล้ว

    E father edhan

  • @dhosrygm247
    @dhosrygm247 2 ปีที่แล้ว +1

    അള്ളാനെയല്ല പേടി സമസ്‌ത നെ ആണ് പേടി മുജാഹിദിന് അതാണ് സമസ്ത എപ്പഴാ വാല് പോകുന്നത് എന്ന് നോക്കിനടക്കുന്നത്

  • @fazalfams9776
    @fazalfams9776 2 ปีที่แล้ว +1

    2006 ആകുമ്പോൾ പ്രവാചക സ്നേഹം സലഫിഫെസ്റ്റ് ൽ

  • @sanavlog5783
    @sanavlog5783 2 ปีที่แล้ว +1

    റസൂലിന്രെ മാത്റക നിന്രെ തലയിൽ കാണുന്നില്ലല്ലോ!!! ?

    • @aasageer
      @aasageer 2 ปีที่แล้ว

      പ്രവാചക സ്നേഹം അറിയാൻ താടിയിൽ നോക്കിയാൽ മതി. ഖുറാഫി കൾക്ക് സുന്നത്ത് തൊപ്പിയിലും. എന്തൊരു വിരോധാഭാസം വിവരമില്ലായ്മ .

  • @nasernaser1965
    @nasernaser1965 2 ปีที่แล้ว +1

    ചില കമെൻ്റ് man സൊന്തം വാപ്പയുടെ പേര് upayogichath കണ്ടൂ (patti)

  • @hassankuttythazhevadakkeda9149
    @hassankuttythazhevadakkeda9149 2 ปีที่แล้ว

    ഇവന്റെ ബാപ്പയും അതിനുമുമ്പത്തെബാപ്പയും നബിദിനം കഴിച്ചതല്ലേ

  • @appumupan
    @appumupan 2 ปีที่แล้ว

    മൗലവീ ആ മൊബൈൽ താഴെ വെച്ചിട്ട് പ്രസംഗിച്ചൂടേ !!!
    ആശയസമ്പുഷ്ടമായ പ്രസംഗം

    • @asmabiup4733
      @asmabiup4733 2 ปีที่แล้ว

      എവിടെകൈയിൽഫോൺഞാൻകാണുന്നില്ല

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    സഖഫി എന്ത് ദീൻ

  • @ismail.paduppupaduppu6886
    @ismail.paduppupaduppu6886 2 ปีที่แล้ว

    നിങ്ങൾ മൈക് ഉപയോഗിക്കുന്നല്ലോ പ്രസംഗിക്കുമ്പോൾ നബി തങ്ങൾ മൈക് ഉപയോഗിച്ചിരുന്നോ??

    • @aasageer
      @aasageer 2 ปีที่แล้ว

      ദീൻ എന്താണ് ദുനിയാവ് എന്താണ് എന്ന് ആദ്യം അറിയണം. മൈക്ക് ഉപയോഗിക്കുന്നത് ദീനിൻ്റെ ഭാഗമാണോ? ദീനിൽ
      റസൂൽ (സ) പഠിക്കാപ്പിക്കാത്ത കാര്യം
      ചെയ്യലാണ് ബിദ്അത്ത്.

    • @hadil379
      @hadil379 2 ปีที่แล้ว

      Budhi ille😭

    • @shaanmeadia5298
      @shaanmeadia5298 2 ปีที่แล้ว

      ഒന്നും പറയാനില്ല...നിനക്ക് അള്ളാഹു ചിന്തിക്കാനുള്ള കഴിവ് നൽകട്ടെ..

  • @murshid10mr67
    @murshid10mr67 2 ปีที่แล้ว +1

    Ningal adyam onn ismamine sherikkum poyi padik 😅

    • @abduabdulrub8930
      @abduabdulrub8930 2 ปีที่แล้ว

      ആരോടാ പഠിക്കാൻ പറഞ്ഞെ . ഈ പ്രസംഗം full കേറ്റിട്ടാണോ പറഞ്ഞെ

  • @ayishaanas9315
    @ayishaanas9315 2 ปีที่แล้ว

    Vere paniyonnum ille ninakonnum

    • @shamsuharoob9413
      @shamsuharoob9413 2 ปีที่แล้ว

      ഖബറിൽ എത്തുമ്പോൾ അറിയും ഏതായിരുന്നു ശെരി എന്ന് വല്ലപ്പുഴ സംവാദം ഒന്ന് കേൾക്കുക സുന്നികൾ പറയുന്നത് മാത്രം കേൾക്കുക അപ്പോ അറിയുംനമ്മളെ പറ്റിക്കുക ആയിരുന്നു എന്ന്

  • @majeedk940majeed9
    @majeedk940majeed9 2 ปีที่แล้ว +3

    പോടപടി നോണപറയുനത് നബിദിനം ആഘോഷിക്കുന്നത് ഞങ്ങൾക്ക് സുന്നികൾക്ക് സദോഷമാണ് നിൻറെ കളളമൗലവികൾപറയുനമാതിരിയല നിന്റെ മുജാഹിദ് പടികൾപറയുന നുണകൾ കേൾക്കാൻ ഞങ്ങൾക്ക് സുന്നികൾക്ക് താൽപരൃമില വാക്കിൽ നബിയെ പറ്റി പറയുക പിന്നെ പറയും നബി അങ്ങിനെ പറൻഞില ഇങ്ങിനെ പറൻഞില നിങൾ കളളമുജാഹിതിങൾ പറയുന നൊണകൾ നിങൾനബിയെയുഅളളഹുവിനേയു വിശ്വാസിച് ഇമാം കിട്ടി മരികെണകിൽ സുന്നി യായിജീവികാൻ നോക് ഇങനെകളകളപറൻഞ് ജീവിതം കുളം തോടഡ നബിദിനം വന്നാൽ മൂലക്കുരു പൊട്ടൽ മുജാഹിദ് കൾക് ഉള്ളതാണ് കപടവിശൃശികളായ ചെറ്റകൾ സുന്നികൾക്ക് നീയും നിന്റെ കളളമാരായ മൗലവിമാരും നോക്കഡ

    • @saheerkv6872
      @saheerkv6872 2 ปีที่แล้ว +14

      താങ്കൾക്ക് മുജാഹിദ് പ്രസ്ഥാനത്തിനെ കുറിച്ച് അറിയാഞ്ഞിട്ടാണ് .സമസ്ത മതതിലെ പണ്ഡിതൻമാർ മുഴുവനും ഈ സമുദായത്തെ അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും ശിർക്കിലേക്കുമാണ് ക്ഷണിക്കുന്നത്.
      ഞാനും ഒരു സമസ്തക്കാരനായിരുന്നു ..ഇപ്പോൾ അവരെ ശെരിക്കും ബോധ്യപ്പെട്ടൂ..
      (പിന്നെ ഈ ചീത്ത പ്രയോഗം ഒരു യഥാർത്ഥ മുസ്ലിമിന് നല്ലതെല്ല )

    • @fidhasherin6773
      @fidhasherin6773 2 ปีที่แล้ว +5

      ഈ കമ്മന്റ് kàകാണുമ്പോൾ തന്നെ മനസ്സിലാവും സ്വർഗത്തിൽ പോവേണ്ട വിഭാഗം ആരാണ് നരകത്തിൽ പോവേണ്ട വിഭാഗം ആരാണ് എന്ന്.

    • @moosakunju9376
      @moosakunju9376 2 ปีที่แล้ว +1

      Sathyam parayunnavare cheetha parayunna neeyaanu kapadaviswasiyaaya chetta

    • @isuismail3956
      @isuismail3956 2 ปีที่แล้ว

      എടാ കോപ്പേ നിന്റെ പരലോകം രക്ഷപ്പെടണമെങ്കിൽ പറയുന്നത് മനസ്സിലാക്ക്, അദ്ദേഹം പറയുന്നത് തെളിവ് സഹിതം മാത്രമാണ്

    • @muhammedrazi2207
      @muhammedrazi2207 2 ปีที่แล้ว +4

      എന്റെ മജീദ്ബായ് ഈ മൗലവി ഇത്രയും സംസാരിച്ചിട്ട് ആരോടും ഒരു കാശും ആവശ്യപെട്ടില്ല അത് തന്നെയാണ് ഇയാൾ സത്യം ആണ് പറയുന്നത് എന്നുള്ളതിന് തെളിവ്

  • @abdulnazar5090
    @abdulnazar5090 2 ปีที่แล้ว +3

    Masha allah

  • @rashidarashishafi3413
    @rashidarashishafi3413 2 ปีที่แล้ว +4

    👍🏼👍🏼👍🏼

  • @JasimAbdulGafoor
    @JasimAbdulGafoor 2 ปีที่แล้ว +2

    👍💯

  • @n8ytzoon627
    @n8ytzoon627 2 ปีที่แล้ว +4

    👍👍👍