ക്രിസ്തു മതത്തിലെ "പാപ പരിഹാര മാർഗ്ഗം " -ഒരു പഠനം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1

  • @SebastianPunnakkal
    @SebastianPunnakkal 3 ปีที่แล้ว

    ഫിലിപ്പ് ചേട്ടായി മകൻ സുപ്രനെ സിഗരറ്റ് വാങ്ങി വരാനായി കടയിലേക്ക് അയച്ചു...
    കടക്കാരൻ കുട്ടപ്പൻ ചേട്ടൻ മഹാ വികൃതിയായ ചെറുക്കന് സിഗരറ്റ് കൊടുക്കാൻ തയ്യാറായില്ല...
    ആർക്കാണ് സിഗരറ്റ് എന്ന് കുട്ടപ്പൻ ചേട്ടൻ ചോദിച്ചപ്പോൾ
    പിതാവ് ഫിലിപ്പ് നാണെന്ന് ചെറുക്കൻ പറഞ്ഞു.
    18 വയസ്സിനു താഴെയുള്ള കുട്ടികൾക് പുകയില ഉത്പന്നങ്ങൾ നൽകില്ല എന്ന് നിന്നെ അയച്ച നിൻ്റെ പിതാവിന് അറിയില്ലേ എന്ന് ചോദിച്ചപ്പോൾ സുപ്രൻ ചെറുക്കൻ പറയുവാ.
    "അയച്ച പിതാവ് തന്നെയാണ് അയക്കപെട്ട ഞാനും"
    സിഗരറ്റ് എനിക്കല്ല പിതാവിനാണ്.
    ഞാനല്ല പിതാവാണ് അയച്ചതും അയക്കപ്പെട്ടതും,

    ഇത് കേട്ട കുട്ടപ്പൻ ചെട്ടന്
    ഉണ്ടായ കൺഫ്യൂഷൻ ദേ കാണണോ... ദിദ് പോലെ...
    th-cam.com/video/awOuAHFAuGw/w-d-xo.html