@@agkk809 athiest ന് എന്താ ഭക്തി ഗാനം ആസ്വദിച്ചു കൂടെ. കേരളത്തിലെ പ്രഖ്യാപിത നിരീശ്വര വാദി ആയിരുന്ന വയലാർ രാമവർമ്മ എഴുതിയ അത്ര ഭക്തിഗാനങ്ങൾ ഒരു ഭക്തനും എഴുതി കാണില്ലല്ലോ
കഴിഞ്ഞ ജൂലായിൽ ഞാൻ ശബരിമല പോയിരുന്നു ഒറ്റക്ക് ഡ്രൈവ് ചെയ്ത്. ഇരുമുടി ഇല്ലാതെ വടക്ക് സൈഡിൽ കൂടി സന്നിധാനം ക്യൂവിൽ കയറി. Off സീസൺ ആയിട്ടുപോലും നല്ല തിരക്കായിരുന്നു, ക്യൂവിൽ കൂടി നടന്നു അയ്യൻ്റെ മുൻപിൽ എത്തിയതും 3സെക്കൻ്റ് പോലീസ് മുന്നോട്ട് തള്ളി വിട്ടു, പക്ഷേ ഒന്നു നല്ലതുപോലെ കാണാൻ പറ്റാത്ത വിഷമം ആയി. വെറുതെ അവിടെ ക്യൂ കൺട്രോൾ ചെയ്ത പോലീസ് ചേട്ടനോട് ഒന്നുടെ കണ്ടോട്ടെ എന്നു ചോദിച്ചു. ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല, ആ പോലീസ് എന്നേ വിളിച്ചു നേരെ മുന്നിൽ നിർത്തി 03 അഭിഷേകം കണ്ട് വണങ്ങി. ഭഗവാനെ പോലീസിൻ്റെ രൂപത്തിൽ എനിക്ക് ആ ഒരു ഭാഗ്യം ആരുടെയും recommendation ഇല്ലാതെ കിട്ടിയതിൽ വളരെ സന്തോഷം. ഇതിൽ ഭക്തി ആണ് എന്നെ അങ്ങനെ കാണാൻ സഹായിച്ചത് എന്നു എപോളും വിശ്വസിക്കുന്നു. സ്വാമി ശരണം. 🙏
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിയില്ല 🔥🔥🔥🔥🔥🔥സ്വാമിയേ ശരണം🎆 അയ്യപ്പ 🙏😘🥰ആ പുണ്യ മല കയറാൻ ഭാഗ്യം തന്നതിന് നന്ദി അയ്യപ്പാസ്വാമി. എന്റെ ഓർമ്മയിൽ സൂക്ഷിക്കുന്ന മനോഹരമായ ഒരു കാലം 🙏🙏🙏🙏🙏നന്ദി 🙏🥰അയ്യപ്പസ്വമി🙏നൊസ്റ്റാൾജിയ ❤️🥰🧿
ഈ പാട്ട് ഇട്ടതിന്റെ അന്ന് കേട്ടതാ...എത്ര തവണ കേട്ടു എന്ന് എനിക്കറിഞ്ഞുകൂടാ... ഇപ്പോഴും റിപീറ്റ് അടിച്ചു കേട്ടുകൊണ്ടോരിക്കുന്നു!!! അസാധ്യ Remix!! ❤️❤️❤️ #fanboy
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇഷ്‌ടപ്പെട്ടതാണ് സ്വാമിയെയും ശബരിമല യെയും ഈ സിനിമ കണ്ടപ്പോൾ പോയിവന്ന ഫീൽ അമ്പലത്തിന് അടുത്തായിരുന്നു ഞങ്ങളുടെ വീട്. ബുതനാത കേട്ടപ്പോൾ ആ പഴയ ഫീൽ
This lyrics is actually a mantra for lord Ayyappa. Hats off to the music director for blending such a mesmerizing music with this holy mantra and making this song extraordinarily vibing one.
My biggest Missing ever is this film.... Cause am in Dubai on duty and had no leave... 🥺🥺🥺🥺🥺😇 anyway വിജയാശംസകൾ നേരുന്നു ഒപ്പം ഉണ്ണിമുകുന്ദനു special congratts 👏🏼👏🏼👏🏼💯❤️🔥സ്വാമിയെ ശരണം അയ്യപ്പാ📿🌸🙏🏽
ഞാൻ ആകപ്പാടെ 10 ൽ താഴെ സിനിമകളെ തീയേറ്ററിൽ പോയി കണ്ടിട്ടുള്ളൂ... അതും വിജയിക്കാതെ പോയ സിനിമകൾ ആയിരുന്നു എന്ന് എനിക്കൊരു സങ്കടം ഉണ്ടായിരുന്നു ..എന്നെങ്കിലും ഒരു വലിയ വിജയം നേടുന്ന സിനിമ തീയേറ്ററിൽ ഇരുന്നു കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു...അത് അയ്യപ്പൻ സാധിച്ചു തന്നു ...ചരിത്ര വിജയം നേടിയ സിനിമ തന്നെ കാണാൻ സാധിച്ചു ...മാളികപ്പുറം എന്നത് ഒരു സിനിമയിൽ ഉപരി ഒരു ദിവ്യമായ അനുഭവം ആയിരുന്നു....പുരുഷന്മാർക്ക് ഇത് എത്രത്തോളം ഹൃദയത്തില് തട്ടും എന്ന് അറിയില്ല...എങ്കിലും ഞങ്ങളെപോലെയുള്ള അയ്യപ്പഭക്തരായ സ്ത്രീകൾക്ക് ഇതൊരു വലിയ അനുഗ്രഹമായിരുന്നു ..കാരണം ഇനി അയ്യപ്പനെ നേരിട്ട് സന്നിധാനത്ത് എത്തി ദർശിക്കണമെങ്കിൽ 25 വർഷത്തോളം കാത്തിരിക്കണം...അങ്ങനെ ഉള്ളപ്പോൾ ഈ സിനിമ കണ്ടപ്പോൾ ഞങ്ങളും മനസ്സുകൊണ്ട് മാളികപ്പുറങ്ങളായി കല്ലുവിൻ്റെ കൂടെ ശബരിമലയ്ക്ക് പോയി അയ്യപ്പനെ കണ്ടു തൊഴുതു വന്നു...അത് ഹൃദയം നിറഞ്ഞ സമയങ്ങളായിരുന്നു....അയ്യപ്പൻ കനിഞ്ഞു അനുഗ്രഹിച്ച നിമിഷങ്ങൾ....ഇനിയും കാൽനൂറ്റാണ്ട് കാലം കാത്തിരിക്കാൻ ഉള്ള ക്ഷമയും അയ്യപ്പൻ നൽകി.....സ്വാമി ശരണം...ഒരു കാര്യം കൂടി .... ഉണ്ണിമുകുന്ദനെപ്പോലെ ചൈതന്യമുള്ള ഐശ്വര്യമുള്ള ഒരു അയ്യപ്പൻ ഇനി ഉണ്ടാകാനില്ല...സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
In order to keep Hindu Slokams alive for future generations, these remixes /retuning appeared necessary. Feel the power of group Chanting and how powerful these slokams are.. it imbibes energy on every atom on your body.. Hinduism is extremely underrated
भूतनाथ सदानन्द सर्वभूत दयापर रक्ष रक्ष महाबाहो शास्ते तुभ्यम् नमो नमः O Lord, Lord of creation, Supremely Blissfull, O Lord, Supremely compassionate towards all creatures, Protect me, Protect me, with your strong arms O Shasta, I bow down to thee, ever
Malikappuram Kaliyuga Forest Fight Trance BGM BASS BOOSTED 💥💥💥
th-cam.com/video/j3tt7V3mprc/w-d-xo.html
th-cam.com/video/j3tt7V3mprc/w-d-xo.html
. . ! .
Njanum 🥰
À
2222222
@@sanusali7766 😜
ഉണ്ണി മുകുന്ദൻ ഫാൻസ് ലൈക് അടി... സ്വാമി ശരണം ❤️❤️❤️🙏🙏
❤️
😍😍😍😍😍😍😍😍😍😍😍
❤️
❤️❤️🔥🔥💖💖
💥💥💥💥💥💥😃💥
ഭക്തിയും വിശ്വാസവും ഉള്ളവനോ ഇല്ലാത്തവനോ ആയാൽപ്പോലും ഇത് കേട്ടാൽ ഒന്ന് താളം പിടിക്കും.വല്ലാത്ത ഒരു ഫീൽ ആണ് ഇതിന്👍🔥🔥🔥
❤️
സത്യം, ഹോ രോമാഞ്ചം 😄
👍🏻😍
Le athiest me enjoy this music like loop😌
@@agkk809 athiest ന് എന്താ ഭക്തി ഗാനം ആസ്വദിച്ചു കൂടെ. കേരളത്തിലെ പ്രഖ്യാപിത നിരീശ്വര വാദി ആയിരുന്ന വയലാർ രാമവർമ്മ എഴുതിയ അത്ര ഭക്തിഗാനങ്ങൾ ഒരു ഭക്തനും എഴുതി കാണില്ലല്ലോ
രോമാഞ്ചം അടിച്ചു വിറച്ചു ഇരുന്നു 🔥🔥🔥🔥 സ്വാമി അയ്യപ്പൻ ♥️
😍🥺🥺🥺🔥🔥💯💯💯
Athe really kannil nin oke vallom oazhuki🥺
ഞാൻ ഒരു മുസ്ലിം ആണ് ബട്ട് ഈ സോങ് തിയേറ്ററിൽ കേട്ടപ്പോൾ ഉള്ള ആ ഫീൽ 😍✨️
❤️❤️
🙏🏻❤️
🤍🤍
❤️
Ayyappante adutha suhruthu vavar saami anu bro.. Thathwamasi.. Ellavarkm daivam alle ayyan
I am From Andhra
I Like very much this song
I am addicted
Kerala People blessed why because Lord swamy Ayyappa is there everywhere
Kazhuthil entho kudungiytahu pole swasam kittatha pole vallathoru feel
Pls watch Malikappuram movie Telugu version in theater
❤️
This is not song bro it's sloka i think you get it
Nee malayali Alle da😂
Theatre ith കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം....
Sathym 🔥
🔥🔥🔥🔥🔥🔥🔥🔥🔥
The real theatre experience
Ya mone serikum romajam 😍🔥
Excellent ❤hear this song from theatre
Fight കഴിഞ്ഞ് വരുമ്പോ ഉള്ള ഈ bgm....❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🏹🏹🏹🏹🏹🏹🏹🔥🔥🔥🔥🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🔥🔥🔥🏹🏹🏹🔥🔥🔥🙏🙏🙏❤️❤️❤️
Bgm കിട്ടാൻ വഴിയുണ്ടോ 🙏
@@കാലഭൈരവൻ-ങ1ച download akkan ano?
Oruthane idikkan olla oru feel ond ippo🌝👌
@@krishnanprakash6399 അയ്യോ...ഇടിക്കല്ലെ....വേണേൽ ഒന്ന് പേടിപ്പിച്ച് വിട്ടാമതി.....😁😜😜😜😜😃😃😂
@@manujshenoi2558 peedippichal police pidikkum🙂
ഒരു സ്റ്റാറ്റസ് കണ്ടു വന്നതാ.❤
കേട്ടപ്പോൾ പിന്നെയും കേൾക്കണം എന്ന് തോന്നുന്നു ❤
Watch this movie in theatre ...bgm with scenes makes you goosebumps
same here✋🏻
കണ്ണും..മനസ്സും..അയ്യപ്പൻ..കൊണ്ടോയി..ഹോ!! സിനിമ കണ്ട്..നേരിൽ..അയ്യനെ..കണ്ടു..നി..ചത്താലും..മോക്ഷം...അയ്യനേ.......!!!!!!
വാ ബ്രോ...ഇക്കൊല്ലം വൃശ്ചിക പുലരിയിൽ ഒരുമിച്ചു മാലയിട്ട് നോമ്പ് നോറ്റ് അയ്യനെ പോയി കാണാം..♥️♥️♥️
കഴിഞ്ഞ ജൂലായിൽ ഞാൻ ശബരിമല പോയിരുന്നു ഒറ്റക്ക് ഡ്രൈവ് ചെയ്ത്. ഇരുമുടി ഇല്ലാതെ വടക്ക് സൈഡിൽ കൂടി സന്നിധാനം ക്യൂവിൽ കയറി. Off സീസൺ ആയിട്ടുപോലും നല്ല തിരക്കായിരുന്നു, ക്യൂവിൽ കൂടി നടന്നു അയ്യൻ്റെ മുൻപിൽ എത്തിയതും 3സെക്കൻ്റ് പോലീസ് മുന്നോട്ട് തള്ളി വിട്ടു, പക്ഷേ ഒന്നു നല്ലതുപോലെ കാണാൻ പറ്റാത്ത വിഷമം ആയി. വെറുതെ അവിടെ ക്യൂ കൺട്രോൾ ചെയ്ത പോലീസ് ചേട്ടനോട് ഒന്നുടെ കണ്ടോട്ടെ എന്നു ചോദിച്ചു. ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല, ആ പോലീസ് എന്നേ വിളിച്ചു നേരെ മുന്നിൽ നിർത്തി 03 അഭിഷേകം കണ്ട് വണങ്ങി. ഭഗവാനെ പോലീസിൻ്റെ രൂപത്തിൽ എനിക്ക് ആ ഒരു ഭാഗ്യം ആരുടെയും recommendation ഇല്ലാതെ കിട്ടിയതിൽ വളരെ സന്തോഷം. ഇതിൽ ഭക്തി ആണ് എന്നെ അങ്ങനെ കാണാൻ സഹായിച്ചത് എന്നു എപോളും വിശ്വസിക്കുന്നു. സ്വാമി ശരണം. 🙏
വർഷങ്ങൾക്കു ശേഷം എൻ്റെ റിംഗ് ടോൺ മാറ്റി...aa item ആണ് ഈ കേൾക്കുന്നത്...😍😍😍😍😍😍😍😍😍😍😍😍😍😍😍
njanum...
E ring tone engane kittum
th-cam.com/video/tg0kUXGih7s/w-d-xo.html
Njanum Matti ചേട്ടായി💓 ഇന്നലെ പോയി കണ്ടു.pregnancy ayonda lettaye pokan സ്വാമി ശരണം🤗
Njanum
Love from Tamilnadu
ஸ்வாமியே சரணம் ayyappa
ഇത് കേൾക്കാൻ വേണ്ടി 3 പ്രാവശ്യം സിനിമ കണ്ട ഞാൻ ❤️❤️
Njaanum. 3 thavana kandu
ഞാനും 3 ആയി.... ഇനിയും കാണും..
💕
ഈ വലിയ വിജയത്തിൽ ചെറിയ രീതിയിൽ എങ്കിലും പങ്കാളി ആയതിൽ ഒരുപാട് സന്തോഷം.... ഏറെ അഭിമാനം.... 😍😍😍😍😍
❤️
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിയില്ല 🔥🔥🔥🔥🔥🔥സ്വാമിയേ ശരണം🎆 അയ്യപ്പ 🙏😘🥰ആ പുണ്യ മല കയറാൻ ഭാഗ്യം തന്നതിന് നന്ദി അയ്യപ്പാസ്വാമി. എന്റെ ഓർമ്മയിൽ സൂക്ഷിക്കുന്ന മനോഹരമായ ഒരു കാലം 🙏🙏🙏🙏🙏നന്ദി 🙏🥰അയ്യപ്പസ്വമി🙏നൊസ്റ്റാൾജിയ ❤️🥰🧿
സ്വാമി ശരണം 🙏
ഈ പാട്ട് ഇട്ടതിന്റെ അന്ന് കേട്ടതാ...എത്ര തവണ കേട്ടു എന്ന് എനിക്കറിഞ്ഞുകൂടാ... ഇപ്പോഴും റിപീറ്റ് അടിച്ചു കേട്ടുകൊണ്ടോരിക്കുന്നു!!! അസാധ്യ Remix!! ❤️❤️❤️ #fanboy
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇഷ്‌ടപ്പെട്ടതാണ് സ്വാമിയെയും ശബരിമല യെയും ഈ സിനിമ കണ്ടപ്പോൾ പോയിവന്ന ഫീൽ
അമ്പലത്തിന് അടുത്തായിരുന്നു ഞങ്ങളുടെ വീട്. ബുതനാത കേട്ടപ്പോൾ ആ പഴയ ഫീൽ
ഉണ്ണിമുകുന്ദന്റെ മേലെ ഇനി ഒരു അയ്യപ്പൻ വരാനില്ല is real hero ♥️♥️
Unde only star ayyappan
Ayyappan combo ayyappan only
ഞരമ്പുകളിലേയ്ക്കല്ല രക്തത്തിലേയ്ക്ക് അരിച്ചു കയറുന്ന ഭക്തി ഗാനം .
BGM ❤️❤️❤️ മഹാദേവ ഭക്തനാ ❤️❤️❤️ ഫീൽ മഹാദേവന്റെ അടുത്ത് എത്തും...!
അയ്യപ്പൻ മതത്തിന്റെ കെട്ടുപാടുകൾക്ക് പുറത്താണ്.... 😊.... അയ്യപ്പൻ മനസ്സിൽ നന്മയുള്ള എല്ലാ മനുഷ്യരുടെതും ആണ് ❤❤
ഈ അയ്യപ്പ മന്ത്രത്തിന് അഖണ്ഡനാമത്തിന് ഒരു പാട് ചുവട് വെച്ചിട്ടുണ്ട്..പക്ഷെ ഈ bgm വേർഷൻ ഒരു രക്ഷയും ഇല്ല 🔥🔥🔥🔥
Theatre experience of this one was 🔥
This lyrics is actually a mantra for lord Ayyappa. Hats off to the music director for blending such a mesmerizing music with this holy mantra and making this song extraordinarily vibing one.
Enta ponnoo aaaaa fight scene unniyettane kanan enna mass look ❤️❤️🔥🔥🔥🔥
Sathyam❤
Super wibe to hear in theatre. Hats off you all crew members of Malikappuram 👌😍🙏
సినిమా అదిరిపొయింది ... ధాన్య వాదాలు కేరళ వాళ్లకి ఇంత మంచి సినిమా అంద చేశారు
_ഇപ്പൊത്തന്നെ പടം കണ്ട് കഴിഞ്ഞേയുള്ളൂ!!! ഈ പാട്ട് വന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി_ 😍😍😍😘❤️🔥
ശിങ്കാരി മേളം വേറെ level ♥️♥️🔥🔥🔥🔥🔥
ഞാൻ ഒരു ഹിന്ദു ആണ്...മുസ്ലിം ആണ്...ക്രിസ്റ്റ്യൻ ആണ്...എന്നൊക്കെ പറയാതെ ഞാൻ ഒരു നല്ല ഒരു മനുഷ്യൻ ആണ്...
Crct 👍🏻
Corrct bro..ellarum angne aanucmnt chyune..
👍🏻👍🏻👍🏻👍🏻👍🏻👍🏻
@@nelsonsantz8928 പിന്നെ അല്ല
Crt bro
E songum unnimukundante lookum uff chumma thee already fan arunu epo latta fan ayi ❤️🔥🔥🔥🔥🔥
ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. Thank you so much. സ്വാമി ശരണം.
സ്വാമി ശരണം❤️❤️ #keepsupporting
My biggest
Missing ever is this film.... Cause am in Dubai on duty and had no leave...
🥺🥺🥺🥺🥺😇 anyway വിജയാശംസകൾ നേരുന്നു ഒപ്പം ഉണ്ണിമുകുന്ദനു special congratts 👏🏼👏🏼👏🏼💯❤️🔥സ്വാമിയെ ശരണം അയ്യപ്പാ📿🌸🙏🏽
10വർഷത്തിന് ശേഷം ring ടോൺ മാറി 🥰🧿🙏
Bhoothanadha HQ Ringtone
th-cam.com/video/tg0kUXGih7s/w-d-xo.html #subscribe #keepsupporting 😇
😊😊😊
Enteyum
🥴
@@badboys-qm7pz ഏത് ചൊറിച്ചിൽ വരുന്നോ
എത്ര കേട്ടാലും മതി വരാത്ത song
Cinema kanan pattiyilla pakha ee song daily 5 pravisham enghilum kelkkum. So touching..
ഞാനൊരു മനുഷ്യനാണ് ഈ പാട്ട് എന്ന ഒരു vibe aan❤️
👍💪
Such a vibrant divine song,,, always in the mind
ஓம் சாமியே சரணம் ஐயப்பா ❤️
ഞാൻ ആകപ്പാടെ 10 ൽ താഴെ സിനിമകളെ തീയേറ്ററിൽ പോയി കണ്ടിട്ടുള്ളൂ... അതും വിജയിക്കാതെ പോയ സിനിമകൾ ആയിരുന്നു എന്ന് എനിക്കൊരു സങ്കടം ഉണ്ടായിരുന്നു ..എന്നെങ്കിലും ഒരു വലിയ വിജയം നേടുന്ന സിനിമ തീയേറ്ററിൽ ഇരുന്നു കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു...അത് അയ്യപ്പൻ സാധിച്ചു തന്നു ...ചരിത്ര വിജയം നേടിയ സിനിമ തന്നെ കാണാൻ സാധിച്ചു ...മാളികപ്പുറം എന്നത് ഒരു സിനിമയിൽ ഉപരി ഒരു ദിവ്യമായ അനുഭവം ആയിരുന്നു....പുരുഷന്മാർക്ക് ഇത് എത്രത്തോളം ഹൃദയത്തില് തട്ടും എന്ന് അറിയില്ല...എങ്കിലും ഞങ്ങളെപോലെയുള്ള അയ്യപ്പഭക്തരായ സ്ത്രീകൾക്ക് ഇതൊരു വലിയ അനുഗ്രഹമായിരുന്നു ..കാരണം ഇനി അയ്യപ്പനെ നേരിട്ട് സന്നിധാനത്ത് എത്തി ദർശിക്കണമെങ്കിൽ 25 വർഷത്തോളം കാത്തിരിക്കണം...അങ്ങനെ ഉള്ളപ്പോൾ ഈ സിനിമ കണ്ടപ്പോൾ ഞങ്ങളും മനസ്സുകൊണ്ട് മാളികപ്പുറങ്ങളായി കല്ലുവിൻ്റെ കൂടെ ശബരിമലയ്ക്ക് പോയി അയ്യപ്പനെ കണ്ടു തൊഴുതു വന്നു...അത് ഹൃദയം നിറഞ്ഞ സമയങ്ങളായിരുന്നു....അയ്യപ്പൻ കനിഞ്ഞു അനുഗ്രഹിച്ച നിമിഷങ്ങൾ....ഇനിയും കാൽനൂറ്റാണ്ട് കാലം കാത്തിരിക്കാൻ ഉള്ള ക്ഷമയും അയ്യപ്പൻ നൽകി.....സ്വാമി ശരണം...ഒരു കാര്യം കൂടി .... ഉണ്ണിമുകുന്ദനെപ്പോലെ ചൈതന്യമുള്ള ഐശ്വര്യമുള്ള ഒരു അയ്യപ്പൻ ഇനി ഉണ്ടാകാനില്ല...സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
Bgm സൂപ്പർ താങ്ക്സ് ഉണ്ണിമുകുന്ദൻ &ടീം
I m from karnataka
I love this song
വല്ലാത്തൊരു അനുഭവം ❤️
ന്റെ പൊന്നോ ഈയൊരു bgm തിയേറ്ററിൽ ഇരുന്ന് കേട്ടപ്പോൾ കിട്ടിയൊരു feel 🎧🎧🎧
ಭೂತನಾದ ಸದಾನಂದ ಹಾಡು ತುಂಬಾ ಚೆನ್ನಾಗಿದೆ ❤💐🙏
Good guru
Mega hit movie...50 cr crossed in mollywood...now it will cross 100 cr
സ്വാമിയേ ശരണം അയ്യപ്പാ. എന്റെ കണ്ണ് നിറഞ്ഞു പോയി എന്റെ അയ്യപ്പാ.
❤❤
Theateril irunnu ee BGM kelkkumbol, ente mone romaanjam.......😍
തീയറ്ററിൽ പോയി ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം ഒരു പ്രത്യേക തരം നെഞ്ചിടിപ്പും കോരിത്തരിപ്പും ഒക്കെയാണ്
ഉണ്ണി മുകുന്ദൻ ഹീറോ തന്നെ ഈ സിനിമ എനിക്കിഷ്ടപ്പെട്ടു മരണമാസ് എന്നൊക്കെ പറയില്ലേ ആസ്വാദനം തന്നെ❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊
In order to keep Hindu Slokams alive for future generations, these remixes /retuning appeared necessary. Feel the power of group Chanting and how powerful these slokams are.. it imbibes energy on every atom on your body..
Hinduism is extremely underrated
I fully agree
ഭൂതനാദ സദാനന്ദ
സർവ്വ ഭൂത ദയാപര
രക്ഷ രക്ഷ മഹാ ഭാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ
🙏🙏🙏🙏🙏🙏🙏🙏🙏
😮😮romba pudichirukku love from tamilnadu ❤❤
നമ്മുടെ സുന്ദരനായ പാമ്പാടി രാജന് ഈ song കെറ്റിയപ്പോഴുള്ള power വേറെ level
Ee oru Bgm kelkkumbol thanne Manassinoru Kuliraanu, kaaranam ayyapane kaanan🙏🕉️🕉️🕉️🕉️
Addicted. Divasam 10 times enkilum kelkkum
🔥🔥🔥
Super 🔥🔥
Poli theatril ithu kelkkanam 🧡🧡🧡🔥🔥🔥🔥🔥🔥
Loved unni mukundan acting in this movie good bgm well direction super script
Eeeeee song 🔥entha paraaaaaa 🙏 bgm 🔥 kelkumbo thaneee oru power 🔥🔥🔥 what s app statusil Frist time kanduu pinne full time eeee song kelkunathu🤗
Enikku orupadu ishttam ayi e songs 🥰🥰🥰🥰🔥🔥🔥🔥
ഈ തീം song കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 🥰💞
I am from Hyderabad I love my swamy Ayyappa 😍. Also i love Kerala 🥰
സ്വാമി ശരണം 🥰🙏🥰
എന്റെ മോനെ എന്താ ഒരു ഫീലിംഗ്.. തിയേറ്റർ പോയി കണ്ടവരുടെ ഭാഗ്യം 😘
എനിക്ക് ഈ അയ്യപ്പനിലൊന്നും ഒട്ടും വിശ്വാസമില്ല പക്ഷെ ഈ ഒരു സാധനം Romanjam at the peak 🔥🔥❤❤❤
മാളികപ്പുറം കണ്ടപ്പോൾ ആണ് ഇത് ആദ്യം ആയി കേട്ടത് തീയേറ്റർ ഇൽ അപ്പോൾ കിട്ടിയ ഫീൽ പറയാൻ പറ്റണില്ല ❤️
Nice👌
If some best directors do the films with unni definitely he is the megastar in the malayalam industry. He is the hero material god bless you unni
No need for best directors. Films like malikapuram will make him a mega star.
I from Telangana
This song is super
Movie is also super
And extraordinary acting of hero
I love itt
🙏💖
Song kettappol thanne romanjam ponthi.... Uff ijjathi😘😘😘😘😘
പൊളി ❤️😘😘😘😘😘 ഒന്നും പറയാൻ ഇല്ല പൊളി പൊളി 😘😘😘😘😘❤️❤️❤️❤️❤️
Oru rakshayum illatta...ellam poliyaaaaaaa❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
Hi I couldn't able to understand this song but still love this songs love from Karnataka❤
भूतनाथ सदानंद सर्वभूत दया परा,
रक्षा रक्षा महाबाहो, शस्त्रे तुभ्यं नमो नमः
മച്ചാനെ ഇത് കത്തിക്കയറും 🔥🔥🔥
എന്തൊരു പവർ ആണ് ....🥰❤️🙌
💥
Theatril 4k yil seattok ninnu kulunguvarunnu ithinte BASS kaaranam
Thrissur ragathil ellan kulunguvayirunnu
Heart attack thanne varum🤭🙃🙃
भूतनाथ सदानन्द
सर्वभूत दयापर
रक्ष रक्ष महाबाहो
शास्ते तुभ्यम् नमो नमः
O Lord, Lord of creation, Supremely Blissfull,
O Lord, Supremely compassionate towards all creatures,
Protect me, Protect me, with your strong arms
O Shasta, I bow down to thee, ever
Chill and vibe song ✌🏻❤️❤️
Ee movie play aavinath nirthaande irunna mathiyaayrnnu🙂eppo vare indaavum aavo...
Povaan aavaathe😓
Hope I dun miss it
Nostalgic. Beautiful song, something special
From telangana ,,this music touchs the soul.
BGM super
ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു സിനിമ കണ്ടു,,,,,👌👌👌👌🙏🙏🙏🙏
ഈ പാട്ടുകേട്ടാൽ അയ്യപ്പന് പോലും ഒന്ന് തുള്ളാൻ തോന്നും . ഏജ്ജാതി ഫീൽ ❤️🔥😍👏
this music really boosts up ayyappa swamys presence in the movie.....i had goosebumps when this song played on screen in the theatre.
🙏 ఓం శ్రీ స్వామియే శరణం అయ్యప్ప 🙏
Oh that romanjification moment
Oru reksheyillatha BGM
KGF okke onnumallathathupolw
We addicted to this song from Andhrapradesh 👌❤️❤️❤️❤️
അടിപൊളി അഭിനയം ഒരു രക്ഷയും ഇല്ല ഞാൻ മൂവി കണ്ട് കരഞ്ഞുപോയി 😭😭
ഇതിലെ jungle fight first time കാണുമ്പോ വിറയൽ വന്നവർ ഇവിടെ come... 🔥🔥🔥🔥🔥🔥
ഈ പാട്ട് കേട്ടാൽ എല്ലാവർക്കും ഇഷ്ടമാകും
യെന്റെ മോനെ... ഹെഡ്സെറ്റ് വെച്ച് കേട്ടു നോക്ക്.. രോമാഞ്ചം..
Unni mukundan പൊളിയല്ലേ 🥳
Goosebumps 🙏🏼❤️
Bass👌👌👌👌👌👌👌 കിടു❤️
Goosebumps. Eagerly waiting swami. Embrace me
Ennu Kelkkan Thonnunnu. 🔥🔥🔥🔥
Entha Feel 🥰🔥🔥🔥
സൂപ്പർ ❤️❤️❤️
Adipoli song. wow. I enjoyed a lot.
വീടിനു അടുത്ത് അമ്പലത്തിലെ എല്ലാ പാട്ടും അറിയുന്ന, idak ottyak arum kelkathe padunna ee njan, athil itupole ente kurachu favorite songs um und.