Muthuchippi Poloru | Video Song | Thattathin Marayathu | Nivin Pauly | Isha Talwar

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 36

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +57

    *നിവിൻ എന്ന നടനെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം കൊടുത്ത സിനിമയാണ് "തട്ടത്തിൻ മറയത്ത്❤️❤️*

  • @akshayachu6910
    @akshayachu6910 2 หลายเดือนก่อน +27

    Nivin ❤
    Sachin voice 💗
    Thalassery vibe 🌝😌

  • @ayshabinthnoor
    @ayshabinthnoor 10 วันที่ผ่านมา +7

    Ramya nambeesan❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +71

    *തട്ടത്തിൻ മറയത്ത് സിനിമ ഞാൻ സ്കൂൾ കട്ട് ചെയ്ത് കൂട്ടുക്കാരുടെ കൂടെ ഉച്ചയ്ക്ക് മാറ്റിനി ഷോയ്ക്ക് പൊന്നാനി ലക്ഷ്മി തിയേറ്ററിൽ പോയി കണ്ടത് ഇന്നും ഓർക്കുമ്പോൾ നൊസ്റ്റാൾജിയ👌🤩"2012 ലെ 9 ആം ക്ലാസ്സ്‌ ഓർമ്മകൾ*
    *M i h s s Boys school പൊന്നാനി✌️😊💖*

    • @vinayak-s4w
      @vinayak-s4w หลายเดือนก่อน +2

      Ayin

    • @joyxavier2100
      @joyxavier2100 26 วันที่ผ่านมา +1

      Yes

    • @Timetotravel405
      @Timetotravel405 14 วันที่ผ่านมา +2

      ഞാനും ഉണ്ടായിരുന്നു തൊട്ടടുത്ത്..

    • @vijilpkvijil2699
      @vijilpkvijil2699 7 วันที่ผ่านมา

      Evideya vidu malapuram ano

  • @VishnuKumar-j1v
    @VishnuKumar-j1v 2 หลายเดือนก่อน +17

    ആരിലും പ്രണയം ഉണർത്താൻ ഈ സിനിമയിലെ പാട്ടുകൾക്ക് സാധിക്കും

  • @olinsekhar
    @olinsekhar 2 หลายเดือนก่อน +7

    Nivin❤️

  • @anilaa664
    @anilaa664 2 หลายเดือนก่อน +6

    This song never gets old❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +28

    *നിവിൻ പോളി ഫാൻസ്‌ attendance😊💖*

    • @Soundsolution1010
      @Soundsolution1010 2 หลายเดือนก่อน

      അതികം ആരും അറിഞ്ഞില്ല ഇത് ഇറക്കിയത്.... 1080p

  • @ANAKHAPT
    @ANAKHAPT 8 วันที่ผ่านมา +1

    എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
    എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
    ആ ആ ആ …….
    മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
    കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
    മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
    കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
    മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
    പാറി പാറിയെന്നു നിന്റെ കനവുകളിൽ
    വരവായി നീ ആയിഷ
    വരവായി നീ ആയിഷ
    മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
    കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
    ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
    പ്രിയമാം സന്ദേശവും അണയും
    ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
    പൂവിടും ആശകൾ കാണുവാൻ മോഹമായ്
    ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
    പ്രിയമാം സന്ദേശവും അണയും
    ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
    പൂവിടും ആശകൾ കാണുവാൻ മോഹമായ്
    പൂവിന്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ
    ആർദ്രമാം നെഞ്ചിലെ പ്രിയമർന്നൊരാ മുഖമെന്നെന്നും നീ
    അറിയു ആയിഷ
    മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
    കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
    മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
    പാറി പാറിയെന്നു നിന്റെ കനവുകളിൽ
    വരവായി നീ ആയിഷ
    വരവായി നീ ആയിഷ
    മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
    കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
    തന്നനന നാനനതന്നനനനാനന ശ്രീരാഗം

  • @mr.b2236
    @mr.b2236 หลายเดือนก่อน +4

    Melting 🫠💫❤

  • @78diaries74
    @78diaries74 หลายเดือนก่อน +8

    2024 🎉🎉🎉...........................👍🏼✨✌🏼🐞

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 13 วันที่ผ่านมา +2

    I watched this movie in lakshmi theatere thavrakre bangalore its been years and now I am far away from INDIA ...pov music makes to inehirt in to past❤

  • @athiraprathap-u9y
    @athiraprathap-u9y 8 วันที่ผ่านมา +1

    Miss this nivin

    • @dope_arjun
      @dope_arjun 6 วันที่ผ่านมา

      Sathyam 🥺❤‍🩹

  • @AnbuillamVadakarai
    @AnbuillamVadakarai หลายเดือนก่อน +2

    DIyaagajan❤❤❤❤❤❤❤❤❤ 2:06 2021

  • @yadhukrishnan7785
    @yadhukrishnan7785 5 วันที่ผ่านมา

    2012 ♥️🥺

  • @ritsh1995
    @ritsh1995 2 หลายเดือนก่อน +4

    💐💐💐👌👌

  • @unaisanazrin6381
    @unaisanazrin6381 11 วันที่ผ่านมา

    Wonderful

  • @1132shaz1
    @1132shaz1 2 หลายเดือนก่อน +3

  • @unaisanazrin6381
    @unaisanazrin6381 11 วันที่ผ่านมา

    Wow

  • @sachinskumar1777
    @sachinskumar1777 2 หลายเดือนก่อน +1

    Finally official hd video irangi alle

  • @Alona-o6q
    @Alona-o6q 14 วันที่ผ่านมา +1

    Fav song melting🫴🏼🫠

  • @ahalyark3007
    @ahalyark3007 2 หลายเดือนก่อน +1

    ❤😘

  • @AkhilAntonyTT
    @AkhilAntonyTT หลายเดือนก่อน

    12 yrs❤

  • @stpeterskurumpanadom9223
    @stpeterskurumpanadom9223 29 วันที่ผ่านมา

    we are in schools love

  • @sreejamol9457
    @sreejamol9457 13 วันที่ผ่านมา +1

    2024 കാണുന്നവർ undo

  • @ritsh1995
    @ritsh1995 2 หลายเดือนก่อน +9

    അങ്ങനെ നല്ല പാട്ടുകൾ ഒക്കെ പോരട്ടെ...
    യൂട്യൂബിൽ ഇത്ര റ ക്ലാരിറ്റിയലയിൽ ആദ്യം...

  • @lekshmipriya609
    @lekshmipriya609 11 วันที่ผ่านมา +1

    2025 .....

  • @techtips46
    @techtips46 2 หลายเดือนก่อน +2

    Kasrod nadakkilla ee paripadi

  • @ajeeshvava82
    @ajeeshvava82 14 วันที่ผ่านมา

    ❤❤❤❤❤