Ningalude friendship set powliiiiyaa👍👍😍യമുന പറഞ്ഞത് പോലെ ഞാനും കാത്തിരിക്കും ഓരോ vloginum വേണ്ടി... മുന്നൂന്റെ wedding timil ഇതുപോലെ കാത്തിരിക്കുമായിരുന്നു
Enthina eva chechi karanjath..enthayalum innathe video pwolich...munp oru surprise video kand thudagiyatha aah video Poole thanne ithum 1 million adikatte...❤❤
ഇതിലും വലുതായി നിങ്ങൾക് കിട്ടാനൊന്നുല്ലാ അജയ് ചേട്ടാ കാരണം ഇത്രേം നല്ല കുട്ടുകാരെ ഇവിടേം കിട്ടിയല്ലോ ശെരിക്കും ഫീൽ ആയി പിരിയുമ്പോൾ ഉള്ള ഒരു വേദന 😥😥😥😥എന്നാലും അതിലൊരു സന്തോഷം ഉള്ളത് നാട്ടിലേക്കാണല്ലോ എന്നഉള്ളതാണ്. ലവ് യൂ സൊ much
എന്ത് ചെയ്തിട്ടായാലും വേണ്ടില വരാൻ പോകുന്ന videos കാണാൻ ഞാൻ എങ്ങനേലും സമയം കണ്ടെത്തും😌 because Beenaamma is my all time favourite 😍 Munnu ന്റെ കല്യാണം നാട്ടിലെ videos ഒക്കെ പക്കാ vibe ആയിരുന്നു അന്ന കൊച്ചിന്റെ കല്യാണവും അടിപൊളിയാവട്ടെ💥 Love you guysss 😘 E❤A
അജയ് ചേട്ടാ ഈ ഒരു വൈബ് വേറെ എവിടെ കിട്ടാനാ നിങ്ങടെ ഈ കൂട്ടുകെട്ട് കാണുപോ വളരെ സന്തോഷം അതിനേക്കാൾ കൂടുതൽ ആണല്ലോ നാട്ടിൽ പോകാന്നു പറയുമ്പോ... ഫാമിലി നെ നമ്മുടെ നാടിനെ ഒക്കെ കാണാം 😍😍😍😍ഇനിയുള്ള കുടുമ്പ വീഡിയോ ക്കായി കാത്തിരിക്കുന്നു 😆😆😆
you need to write a good and bad ingredient in a bowl shuffle it and pick one which ever ingredient you get you need to mix it with milk and drink it who ever drinks more wins
Hi ചേട്ടാ ഞാൻ ഒരു വീഡിയോകും പോലും കമന്റ് ഇടാറില്ല. But നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ട്ടാ ❤️. ഇപ്പൊ വീഡിയോ കാണാൻ ഫുൾ waiting ആണ്..... വീട്ടിൽ എത്തിയത് കൊണ്ട് 🤍
എന്റെ വീട്ടിലും ഉണ്ട് പെട്ടി കൈകൊണ്ട് പൊക്കിനോക്കി correct weight പറയുന്ന ഒരാൾ 😅.ഇവ കരഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല 😀വിന്നി you are super cute and innocent 🥰
ini ulla video s 30mint angilum idamo plz ningale family onnich ulla video s kandit kore naal ayalla pinne ningal pnnich illa video s kannan waiting lan
എല്ലാവരേയും ഒരു frame ൽ കാണുമ്പോൾ ഒരുപാട് സന്തോഷം love you all ❤ vibe ന്റെ extreme videos കൾക്ക് കട്ട waiting 🥰❤
Much love dea ❤️
Athe ningale vedios oke ingane ellavarumulla vedio kandu start cheythatha ❤
@@sakeerkasakeerka1937😅
Ningalude friendship set powliiiiyaa👍👍😍യമുന പറഞ്ഞത് പോലെ ഞാനും കാത്തിരിക്കും ഓരോ vloginum വേണ്ടി... മുന്നൂന്റെ wedding timil ഇതുപോലെ കാത്തിരിക്കുമായിരുന്നു
Yes🥰
Same ,ann vlog vannoonn noki irikuenm, pinnem vittupoi, ipo annammede klynm aayeenn kandero veendum vannya😌
You both are truly blessed with wonderful bunch of friends. Best wishes & prayers
😍❤️ mmm🥰 they are 💎
Enthina eva chechi karanjath..enthayalum innathe video pwolich...munp oru surprise video kand thudagiyatha aah video Poole thanne ithum 1 million adikatte...❤❤
ആ last ellarum നിൽക്കുന്ന കാണുമ്പോൾ wow what a family 😄😄😄😄🥰🥰enjoy
❤️
6:47 എന്റെ കണ്ണും നിറഞ്ഞു എന്തിനാണെന്ന് അറിയില്ല ❤ അപ്പൊ ഇവ ടെ വിഷമം എത്ര മാത്രം ഉണ്ടാകും
എത്ര നാളായി എല്ലാവരെയും ഒരുമിച്ചു കണ്ടിട്ട്. സന്തോഷമായി. ഇനിയുള്ള വീഡിയോസിനു കട്ട waiting 😍
Oru Surprise vidro kandu thudangiyathu aanu ee channelil.... Veendum oru Surprise...eppol kaanumpolum santhosham manassil ..
Nchangal nattil poyi vannu😢...pokumbozundakunna santhoosham vere level...😊
ഇതിലും വലുതായി നിങ്ങൾക് കിട്ടാനൊന്നുല്ലാ അജയ് ചേട്ടാ കാരണം ഇത്രേം നല്ല കുട്ടുകാരെ ഇവിടേം കിട്ടിയല്ലോ ശെരിക്കും ഫീൽ ആയി പിരിയുമ്പോൾ ഉള്ള ഒരു വേദന 😥😥😥😥എന്നാലും അതിലൊരു സന്തോഷം ഉള്ളത് നാട്ടിലേക്കാണല്ലോ എന്നഉള്ളതാണ്. ലവ് യൂ സൊ much
Tq ketto🥰🥰🥰
Let this friendship stay strong forever❤So happy to see you all together ❤❤❤ God bless you all🧡nattil ninnu ulla family vlogs nu vendi waiting aanu❤
😍❤️
ജിതിൻ ചേട്ടനെ കാണാൻ ഇല്ലാലോ ,, എവിടെ ആ ചളി മിസിങ് ആണല്ലൊ
Wow.. notification l kandappo thanne excited aai kaanan❤️ but interval n wait cheydh ippo kandu.. really nice vlog❤️
Aww🥰😍❤️
എന്ത് ചെയ്തിട്ടായാലും വേണ്ടില വരാൻ പോകുന്ന videos കാണാൻ ഞാൻ എങ്ങനേലും സമയം കണ്ടെത്തും😌 because Beenaamma is my all time favourite 😍
Munnu ന്റെ കല്യാണം നാട്ടിലെ videos ഒക്കെ പക്കാ vibe ആയിരുന്നു
അന്ന കൊച്ചിന്റെ കല്യാണവും അടിപൊളിയാവട്ടെ💥
Love you guysss 😘
E❤A
😍Iwaaah...☺️Vannu alle 😍Ini pwolikkum❤️🔥Ini ulla videosinu katta waiting ☺️
😍❤️
Again seeing this video afer you saying that your not back to uae🥺❤
😢Aaa enikum sangadayi😢 innathe videoyil ajaychettaneyum kandappol innale njanum chothichirunnu eva maatramano povunnenn😢kettappo samadanamayi🥰😍🤩🔥
Ellareyum onnu koodi kandappol othiri santhosham.. Ammayude mukathe aa santhosham paranjariyikkan vayyaaa🥰🥰❤️❤️
Fort kochil one day വരൂ ❤️🥰
🥰
Masha Allah ❤❤❤❤❤nigale nattile vedio's kanaan endhori ishttaaammn....eniyulla vlogsnaayi.. aayi ..katta waitting ❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️
Ippolanu picture perfect aayathu 👌 waiting for kalyana visheshangal starting from shopping onwards ...
എപ്പോഴും ഈ ഫ്രണ്ട്ഷിപ് ഉണ്ടാകുവാൻ യേശു അപ്പനോട് പ്രാർത്ഥിക്കുന്നു❤
Mashallahh Nigda family ellarum onnich❤❤ini namuk polikkanm vlogs vegm Venm kttooo❤❤
😍❤️awww
അജയ് ചേട്ടാ ഈ ഒരു വൈബ് വേറെ എവിടെ കിട്ടാനാ നിങ്ങടെ ഈ കൂട്ടുകെട്ട് കാണുപോ വളരെ സന്തോഷം
അതിനേക്കാൾ കൂടുതൽ ആണല്ലോ നാട്ടിൽ പോകാന്നു പറയുമ്പോ... ഫാമിലി നെ നമ്മുടെ നാടിനെ ഒക്കെ കാണാം 😍😍😍😍ഇനിയുള്ള കുടുമ്പ വീഡിയോ ക്കായി കാത്തിരിക്കുന്നു 😆😆😆
Sheyyy🥰
❤ponnuvina mention chayyamayirunnu...pavam kutty.....Ajay evakutty.... Kalyanam adichupolikku.... video kannanayi കാത്തിരിക്കുന്നു
Hai amma diji munnaaa....orupad santosham ninggaley ellaareyum onnichu kanddappolll❤❤❤
Kore ay kqnditt🥰🥰🥰 chirich maich
Full ഫൈബ് ഇനി അങ്ങോട്ട് തകർക്കും നമ്മൾ 👍🏻👍🏻sheyy mone ❤️
Hehe🥰
Eva chechide kannu eppo okke nirayunno appo okke ente kannum.nirayumm.....❤
Aishhhh🥰🥰
വീണ്ടും ദുബായിൽ നിന്ന് വീട്ടിലേക്കൊരു surprise... 😍 അടിപൊളി ആയിട്ടുണ്ട്... 👌❣️❣️❣️
😍❤️
ഇനി നിങ്ങളുടെ നാട്ടിൽ നിന്നുള്ള ഓരോ വീഡിയോസിനും വേണ്ടി കട്ട waiting ലാ.... Daily ഇടണേ video
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഭയങ്കര സന്തോഷം 😃
2or 3varsham mumb Eva k srprse kodthe vlog kndttt... Ella vlogm nokii thdngyth aan... Ee vlogm 👌🏻
Ahhha😍
Nic video beautiful happy family 🥰🥰🥰🥰🥰 marriage video waiting 💕💕💕💕
Very soon❤️😍🥰
Adipoli😍😍😍Appo ini nattile vlogs waitting... 😍😍😍
😍❤️
Vtlthe vlog kanan eni waiting 😊amma poli❤
❤️
Poli attoo guyzzzz...oru raksha ila...entha positivity ❤❤ waiting adutha vedio ku
Ajay chettaa... Powlii... 💥waiting for ur nxt videos... With family.. 💕✨
Ningalude sneham kanditt vallatha santhosham ennum id pole aavatteee❤❤
Soperrrrr.... Orupaad santhoshayiiiu😊😊😊❤❤❤❤❤😊😊😊
Supper ..adich pwoliku 🎉🎉.. Ennalum Shabeer ekka automatic car-ne kurichu onnum parenjilallooo 😅😅.. Eva chechii subscribers-ne kaleyanathinu vilikunnille.??? Athu sad ayii poii…
Achookk😁
അച്ചോടാ അപ്പൊ ഇനി എല്ലാ ദിവസവും കിടിലൻ വീഡിയോസ് പ്രധീക്ഷിക്കുന്നു
Pinnalla🥰🥰
@@AjayStephen 👍👏
Super അടിപൊളി മക്കളെ അങ്ങോട്ട് ഇനി നല്ല നല്ല നാട്ടിലെ വീഡിയോസ് ഉണ്ടാകും അല്ലെ?
Last munnu polichuu nii pall thechitilale😂😂😂 endhayalum kalyanathinu poli❤️❤️🙌
😁
Nigalude enganethe video kanan othiri ishttam ❤❤❤❤
Kure kaalathin shesham video kaanunna njaan notification varunillalo Eva &ajey chettaa
Ivde vecho kaanan pateela ..naatilelum kaanan patiya mathiyarnu randalem😍..oru paravur kaari aane..😘
you need to write a good and bad ingredient in a bowl shuffle it and pick one which ever ingredient you get you need to mix it with milk and drink it who ever drinks more wins
😍❤️
Adipoli 😍😍😍…Allavreyum kandathil valare santhosham😊
Hi ചേട്ടാ ഞാൻ ഒരു വീഡിയോകും പോലും കമന്റ് ഇടാറില്ല. But നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ട്ടാ ❤️. ഇപ്പൊ വീഡിയോ കാണാൻ ഫുൾ waiting ആണ്..... വീട്ടിൽ എത്തിയത് കൊണ്ട് 🤍
Ellavarekum kandapol happy
Pnne oru karym Dijium munnuvum bz aayirunnun thonnunu 😂😂❤
എന്ത് രസം ആണ് ഇങ്ങനെ vlog കാണാൻ 😍😍😍 അമ്മ മുന്ന diji ❤❤ എല്ലാരും good souls😍
Eni ulla family vlog lots of emotions and happiness 😍ayirikum
😍❤️
എന്റെ വീട്ടിലും ഉണ്ട് പെട്ടി കൈകൊണ്ട് പൊക്കിനോക്കി correct weight പറയുന്ന ഒരാൾ 😅.ഇവ കരഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല 😀വിന്നി you are super cute and innocent 🥰
Athe Eva enthina karannath
Naattile vlog kanan eppalum waitng aayrkkum 😍
Fmly ennum nammude koode ullatha bt ithra kattak nammude koode nilkunna frndsathoru bagyam thanne mashaallah❤
Sheyyyyy
Ini മുതൽ daily vedios undavuo chetta.. വീട്ടിലുള്ള oru day in my life cheyyanam tta
Ahha 🥰
👌home (athoru feel thanneyannu)orro pravasiyudeyum valiya sandosham eppolum nattil pokunnathu thanneyannu♥️
അമ്മേനെ കണ്ടപ്പോ സന്തോഷം 💕💕💕
❤️
Petti pottikal video cheyyamo❤pinne natil ethiyappam video clarity koodiyallo
Great friendship... ❤
🥰😍❤️
Allavaraum kandathil valare santhosham ammaye kuray ayi kanathath love you family 😍😍😍😍😍😍 ❤kalyana kathirikkunu pushpajayaraj kannur
Happy aaai ellavareyum kandadil eniyulla vlogin katta wyting daily idane vdeo😅
😍❤️pinnalah
😍❤️pinnalah
ദുബായ് ടു കേരള സർപ്രൈസ് വ്ലോഗ് അടിപൊളി 🥰🥰🥰🥰🥰🥰
Sneham ketto🥰
ningalde naattile vedios kaaanaan aan ishtam munnu diji 😍
❤️
Your brother so hansom and good caring family ❤
E friendship ennum nilanilkatte ajay chetta ❤
Njanum annu vlog kandapo orthu aniyan enthe nattileku ipo illathe ennu!!pinne vijarichu annakuttyde wedding day adukumbozheku veruvullu ennu.super ayitind surprise vlog❤❤🤗🤗😍😍👍👌👌😘😘"athyapoorvam shakthiyode" koodudhal vlogs expect cheyyunnu .aniyaaaaa and evakuttyyeee ❤
ningale ee vdos smile cheyyand kaanathirikan pattilla❤
frnshp😍
ini ulla video s 30mint angilum idamo plz ningale family onnich ulla video s kandit kore naal ayalla pinne ningal pnnich illa video s kannan waiting lan
You family &frnds poli❤ Nigal parayandello
So glad to see Mum and brother.Enjoy the rest of your holiday, congratulations to Anna.
Eva karichalo , god bless you❤
Tq
9.34, IX 420 Auh - Cochin 3 days munp ane njangal nattil ethiyath🤩
Ajay chettan veed kodugalloor evide ahnn
Super vlog 👍👌🥰😍❤️
Naatil ethiyapol thanne 2.42L Subscribers nn 2.43 aayi.. 🎉🎉🎉
Ey ath dubainnne aaay🥰
Adipol . എല്ലാവരെയും കാണാൻ പറ്റിയത്
Ajaychettan orupadu sheenichu😔
Evachechi ❤
Awww thank you❤️
Sandhosham എല്ലാരേയും കണ്ടപ്പോൾ .... Happy family
Jithin chettan evde ajay chetta
ഞാൻ കുറെ ദിവസായിട്ട് സ്വപ്നം കാണുന്ന് എന്താന്ന് അറിയോ...... എന്റെ eva chechiye നേരിൽ കാണുന്നത് 🥰😍അത്രയ്ക്കു ഇഷ്ട്ടാണ്
Awwww athinentha kanalo❤️😍🥰
When did you get to india
Happy journey family eva❤
Sneham kto ❤️😍🥰
Naattil ethiyal pinne Shabeer Khan illathe vandi pande start avillalo le.😁
Pinnalla😝
Aww...adipoli vlog❤😍🥰🥰
😍❤️
😍❤️
Friendship = Shabeerkhan
Nattil ethiyit ulla vlogs..ath velya vlogs aakiyal polikum🔥🔥
Pinnalah❤️
Waiting for another videos
happy journey
കല്യാണ ഒരുക്കങ്ങൾ ഒക്കെ പോരട്ടെ ട്ടോ 🎉❤
Pinnalla❤️🥰
Waiting for your next vlog... 😍
Ningalude videos okke super aanu.. feels like family ❤️
😍❤️🥰
E sneham ennum nilanilkkan sarveshwaran anugrahikyatteytt❤❤
Friendship, family relationship , ellam poliyaaa ajesheshaaa eva chechiiiii ennum santhoshathode erikkan Eswaran anugrahikattteee, pinne Annakkum (sorryyyy flowyil paranjuppyathaa ) Happy married life ❤️❤️❤️❤️
We are on vacation in idukki came 2 days ago to kerala on vacation will leave next month
Ajay ചേട്ടാ Rakesh ഏട്ടന്റെ channel എന്തായി. കാണാൻ ഇല്ലല്ലോ
Kurachu time kazhinju varum
@@AjayStephen ❤️
Tuttunde karyam ayond onnum parayan pattillla.....😂 Happy to see you....💓💓
❤️
Ningalude ee frienship kaanumbol oruppaad santhosham… ❤ 9:54
❤️❤️
Happy 🎉🎉🎉🎉🎉
❤❤❤ always stay blessed you both...ini beenammenee kaanalooo❤️❤️.
Sure 😊