ചിഹ്നം നിലനിർത്താൻ സഖാക്കൾ നടത്തിയ നാണംകെട്ട പണി പുറത്ത് ! |OTTAPRADHAKSHINAM|

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഷൂ നക്കി കാര്യം നേടാൻ നന്നായറിയാവുന്ന പാർട്ടിയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിച്ചു |CPM|
    #cpm #loksabhaelection2024 #pinarayivijayan #rajasthan #sitaramyechury

ความคิดเห็น • 90

  • @AmbiliS-0vlogs
    @AmbiliS-0vlogs 3 หลายเดือนก่อน +47

    😂👍👍ഈനാംപീച്ചി, 👍

  • @chandrabose2307
    @chandrabose2307 3 หลายเดือนก่อน +44

    കോൺഗ്രസിന്റെ കൂട്ടുകെട്ടിൽ രാജസ്ഥാനിൽ നിന്ന് ജയിച്ചു. എന്നുപറഞ്ഞാൽ കോൺഗ്രസ് ജയിപ്പിച്ചു.

    • @biju65
      @biju65 3 หลายเดือนก่อน +5

      കോൺഗ്രസ്‌ കാണിച്ച മണ്ടത്തരം, അല്ലെങ്കിൽ paid സീറ്റ്‌

  • @sumo890
    @sumo890 3 หลายเดือนก่อน +13

    Useless CPIM

  • @vasudevandevan8715
    @vasudevandevan8715 3 หลายเดือนก่อน +6

    ഇല്ല ചിന്ഹം വിളി ഇപ്പോഴും ഉണ്ട്!!!

    • @akvenu3511
      @akvenu3511 3 หลายเดือนก่อน

      സൂപ്പർ

    • @smithcaravan7194
      @smithcaravan7194 3 หลายเดือนก่อน +2

      ആന ആണെന്ന് മാത്രം.

  • @kssajeev3985
    @kssajeev3985 3 หลายเดือนก่อน +6

    ഷൂ ആയിരിക്കില്ല നക്കിയത്

  • @nijithch1916
    @nijithch1916 3 หลายเดือนก่อน +8

    തൊണ്ണൂറ്റി 48?

  • @divyanathankottayam8547
    @divyanathankottayam8547 3 หลายเดือนก่อน +2

    👍👌👌🙏🙏🙏

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 3 หลายเดือนก่อน

    CPM must go.

  • @mohanraja8252
    @mohanraja8252 3 หลายเดือนก่อน

    It is high time for CPM to shed tears.

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 หลายเดือนก่อน

    Marappatti new symbol

  • @krvnaick2022
    @krvnaick2022 3 หลายเดือนก่อน +3

    2019 Le result details kaanan pattumnilla.
    Firstum Secondum matram screen.

  • @anilnavarang4445
    @anilnavarang4445 3 หลายเดือนก่อน +1

    കഴിഞ്ഞ കാലം കുറെ പ്രകടനം ഉണ്ടായിരുന്നു കണ്ടില്ലേ ഗോൾഡ് അവൽ മലര് മതിൽ പിന്നെ അഥിതി സൽക്കാരം മഹാനായ പിണറായിക്കും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും ഒരിക്കലും ഇനി ഭരിക്കേണ്ടി വരില്ല 🤣

  • @RaviKumar-jn5ti
    @RaviKumar-jn5ti 2 หลายเดือนก่อน +1

    சும்மா கிழி.....

  • @madhupk9118
    @madhupk9118 3 หลายเดือนก่อน +1

    Talayoti chinnatil nilkam

  • @RaveendranathP
    @RaveendranathP 3 หลายเดือนก่อน +5

    Kavithakal

  • @ShajahanS-lo7kg
    @ShajahanS-lo7kg 2 หลายเดือนก่อน

    Moon

  • @priyakumar2884
    @priyakumar2884 3 หลายเดือนก่อน

    Ee alavalathikal lndiayil theernukazhinju.eni kattumudikkan pattilla.

  • @Sak317
    @Sak317 3 หลายเดือนก่อน

    Sudapi chinnam madhi avanmaarkku! Pezhacholum!!

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 หลายเดือนก่อน

    Now a days no smith uses hand hammer,but machine hammer........... harvesting is done by machine ...... not by sickle So the sign is irrelevant ....In one state harvast dance is shown by immigrating how to ploigh with oxe.... But one player showed some.otherovement When asked he said now no animal is used for ploughing so i showed zractor driving!!!!!!!!

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 3 หลายเดือนก่อน

    2 MPs by the mercy of Sudalai Stalin mercy.

  • @joeljo8244
    @joeljo8244 3 หลายเดือนก่อน

    Ottayulla underwear anu ivark Patiya chinnam

  • @joeljo8244
    @joeljo8244 3 หลายเดือนก่อน

    Inampichi arinjal auto vilich vannu adikum ee thendikootangale

  • @AjithThashnath
    @AjithThashnath 3 หลายเดือนก่อน +1

    ഘടക കക്ഷികളുടെ ഷൂ നക്കിയിട്ടാണോ ബിജെപി ക്കു 240 സീറ്റ്‌ കിട്ടിയത്

  • @RajanVasu-ys8ft
    @RajanVasu-ys8ft 3 หลายเดือนก่อน

    Keralam C P M B J P ???? K REYIL?????????

  • @viswanathanpillais2944
    @viswanathanpillais2944 3 หลายเดือนก่อน +41

    ഇ ചിഹ്നവും വേണ്ടാ.ഈ പാർട്ടിം വേണ്ടാ.

  • @prakasanraman1554
    @prakasanraman1554 3 หลายเดือนก่อน +21

    പാർലമെന്റിൽ 4 സീറ്റ്, ബാക്കി ഒന്നോ രണ്ടോ സംസ്ഥാനത്ത് മാത്രം സംസ്ഥാനപദവി. അതുകൊണ്ട് മാത്രം ചിഹ്നം നിലനിർത്താനാവില്ലല്ലോ.
    എന്റെ അറിവ് ശരിയാണെന്കിൽ 4 സംസ്ഥാനത്തു നിന്നായി 11 seat parliament (ഒരേ ഒരു സംസ്ഥാനത്ത് 11 കിട്ടിയാൽ പോരാ), അല്ലെങ്കിൽ മൊത്തം poll ചെയ്തതിന്റെ 6% വൊട്ട് വിഹിതം. ഇനി അതും ഇല്ലെങ്കിൽ 4 സംസ്ഥാന പദവി. ഇതൊക്കെ ഇവർക്കെവിടെ.

    • @chandrabose2307
      @chandrabose2307 3 หลายเดือนก่อน +1

      പോക്കാ.

    • @SureshBabu-d4m
      @SureshBabu-d4m 3 หลายเดือนก่อน +4

      എബിസി ചാനൽ ചർച്ചയിൽ പറയുന്നത് ചിഹ്നം നില നിർത്താൻ ആവശ്യമായ വോട്ട് ഷെയർ സിപിഎം ന് കിട്ടിയിട്ടില്ല എന്നാണ്

  • @SarathChandran-gc9cq
    @SarathChandran-gc9cq 3 หลายเดือนก่อน +40

    പാർട്ടിയുടെ തോൽവി അതിലുപരി ഒരു മുന്നണിയുടെ തോൽവി അത് ഒരു വ്യക്തിയുടെ ദോഷം കൊണ്ട് എന്ന ഉത്തരവാദിത്തം പിണറായിക്ക് വന്നു ചേരും.

  • @georgejoseph9316
    @georgejoseph9316 3 หลายเดือนก่อน +13

    ചിന്നം പോയാലെന്താ❤ മരപ്പട്ടി❤ മൂത്രം❤കാഷടം❤ ഉണ്ടല്ലോ? ഷു നക്കും❤ ഇപ്പോൾ നക്കിക്കഴിഞ്ഞു❤ ഇനിയും❤ള്ളിച്ചും പാത്തും നക്കും❤

  • @shonanak4323
    @shonanak4323 3 หลายเดือนก่อน +11

    ഇങ്ങനെയു൦ ഷൂ നക്കാ൦..!
    സവർക്കറെ ഷൂനക്കി എന്നു
    വിളിച്ചപ്പോൾ ഓർത്തില്ല
    ഞങ്ങൾക്കു ഇങ്ങനെ ഒരു...

  • @imotions1902
    @imotions1902 3 หลายเดือนก่อน +15

    ഷൂ അല്ല എന്തും നക്കും. ഈ നശിച്ച പാർട്ടി ഒന്ന് പണ്ടാരം അടങ്ങിയെങ്കിൽ. നല്ല വികസനത്തിലൂടെ തൃശൂർ മാത്രമല്ല കേരളം മൊത്തം ബിജെപി ജയിച്ചു അധികാരത്തിൽ വരണം

  • @sethumadhavank8029
    @sethumadhavank8029 3 หลายเดือนก่อน +8

    9363 തൊള്ളയിരത്തി മൂന്നുറ്റി അറുപതിമൂന്ന്

  • @rajeshur2605
    @rajeshur2605 3 หลายเดือนก่อน +11

    Elipetty, mara patty,

  • @somanng8803
    @somanng8803 3 หลายเดือนก่อน +10

    ഇനി മരപ്പട്ടി ക്ക് (പിണറായി) കൂട്ട് ഈനാംപേച്ചി (റിയാസ്) . അവർക്ക് പറ്റിയ നല്ല ചിന്ഹം

  • @manivk1681
    @manivk1681 3 หลายเดือนก่อน +14

    ഈ ചാനലിൽ (വിദ്യാഭ്യാസ മന്ത്രി ശിവങ്കുട്ടിക്ക് പഠിക്കുന്ന)പ്രബുദ്ധ കേരള വിദ്യാഭ്യാസ മന്ത്രിയാകാൻ യോഗ്യത ഉളളവരുണ്ട്! തൊണ്ണൂറ്റി നാൽപ്പത്തി എട്ടിന്റെ പുതിയ കണക്ക് ആരും കേട്ടില്ല?!
    എന്റെ കേരളം! ക്വട്ടേഷന് മാത്രം കൊള്ളാം കൊള്ള കൊള്ള കേരളം!

    • @viswanathanpillais2944
      @viswanathanpillais2944 3 หลายเดือนก่อน +3

      തൊണ്ണൂറ്റി നാൽപത്തി എട്ട്..!!!!അത് തെറ്റല്ല,പുതിയ കണക്കുകൾ ആണ്,പുരോഗമന ചിന്താഗതി ആണ് . നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഗുണമെന്മ സൂചകം ആണ് എന്നൊന്നും c p m ഉം സംസ്കാര നായ്ക്കളും ഇതുവരെ പറഞ്ഞുറപ്പിച്ചില്ല.അതെന്താണാവോ.

  • @aravindpullelil3631
    @aravindpullelil3631 3 หลายเดือนก่อน +5

    കാല് നക്കികൾ....

  • @natarajankr4907
    @natarajankr4907 3 หลายเดือนก่อน +7

    Thonnuti nalpathett.

  • @RetiredAgricultureEmployees
    @RetiredAgricultureEmployees 3 หลายเดือนก่อน +9

    അടുത്ത ഇലക്ഷനിൽ സ്വതന്ത്രന്മാരും മറ്റുള്ളവരും അരിവാൾ ചുറ്റിക നക്ഷത്തിൽ മത്സരിക്കുന്നത് കാണാം

  • @maniiyer9685
    @maniiyer9685 3 หลายเดือนก่อน +3

    Sikar.. സിക്കർ എന്നാണ് ആ നിയോജക മണ്ഡലത്തിന്റെ പേര്. ഖാൻകിറസ്സിന്റെ വോട്ട് ആണ് amararam നു കിട്ടിയത്...
    ഇന്നലെ വരെ പുള്ളിയെ ആരും അറിയില്ലായിരുന്നു... ഇപ്പോൾ ഹീറോ ആയി😂

  • @jayakumark4938
    @jayakumark4938 3 หลายเดือนก่อน +2

    എല്ലാം ശരിയാകും, ഇപ്പോൾ എല്ലാം ശരിയാക്കി, ഇനി അരിവാൾ നെല്ല് അരീയാൻ, ചുറ്റിക ആണി അടിക്കാനും കൊടുക്കാം, എന്നിട്ട് സ്റ്റാറിനെ നോക്കി ഇരിക്കാം 🤪

  • @sugunadas3803
    @sugunadas3803 3 หลายเดือนก่อน +2

    അവതരണ൦ നന്നായി കെളളുന്നതാണ് വാക്കുകൾ

  • @sivarajan3399
    @sivarajan3399 3 หลายเดือนก่อน +1

    ക്യുറ്റു ഇൻഡ്യാ സമരവും, ദേശാഭിമാനിയും,പഠിക്കുക. ഇനി അവിടുത്തെ കോൺഗ്രസ് കാരനെതിരെ കേസു കൊടുക്കും.

  • @sunilthomas8785
    @sunilthomas8785 3 หลายเดือนก่อน +5

    Congress ന്റെ സപ്പോർട്ട് കൊണ്ടാണെന്നു വിശ്വസിക്കാൻ പറ്റില്ല.കാരണം ഏതെങ്കിലും ഒരു സ്ഥാനാർഥി സ്വയം തോറ്റുകൊടുത്തു വേറൊരാളെ ജയിക്കാൻ വിടുമോ.ഓരോ വാർത്തയ്ക്കു പിന്നിലും എന്തെങ്കിലും താല്പര്യം കാണും അല്ലെ

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 หลายเดือนก่อน +1

    ഷൂ..... നക്കിയോ

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 หลายเดือนก่อน

    സിപിഎം ബിജെപിയുടെ ഷൂ നക്കി യുഡിഎഫ് വിജയിച്ച എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ട് മറിച്ചു ബിജെപിയുടെ വോട്ട് ശതമാനം കൂട്ടി

  • @susanthnb1613
    @susanthnb1613 3 หลายเดือนก่อน +2

    💯 % correct

  • @mohanmenonrahul9349
    @mohanmenonrahul9349 3 หลายเดือนก่อน

    കോ ഗ്രസ്സുകൾ നല്ല മണം സഹാച്ചു കള്ള പണം ഒഴിക്കണ്ടുപിടിക്കണം😊😊😊😊😊

  • @DeepaPk-k1i
    @DeepaPk-k1i 3 หลายเดือนก่อน +1

    Keralathil ninnum poyi kittiyal mathi

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 3 หลายเดือนก่อน

    ചിഹ്നം കിട്ടിൻ ഇന്ത്യ മുന്നണിയുടെ വോട്ടു സഹായകമായിട്ടില്ലേ

  • @priyakumar2884
    @priyakumar2884 3 หลายเดือนก่อน

    Nanamillatha party. Evanokke eni a thucheyyum.anthamkammi yugam avasanichu.

  • @sivathanus274
    @sivathanus274 3 หลายเดือนก่อน +2

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍

  • @sonasiby7457
    @sonasiby7457 3 หลายเดือนก่อน

    ഇതൊക്കെ എന്ത് അവര് എന്തേലും കാണിക്കട്ടെ നിങ്ങൾക്ക് എന്താ പ്രശ്നം

  • @VinodKumar-ey9ye
    @VinodKumar-ey9ye 3 หลายเดือนก่อน

    അപ്പൊ സുരേഷ് ഗോപി ആരുടെ ഷൂ നക്കി

  • @sonasiby7457
    @sonasiby7457 3 หลายเดือนก่อน

    ഇവനൊന്നും വേറെ പണിയൊന്നും ഇല്ലേ

  • @mathewgeorge3153
    @mathewgeorge3153 3 หลายเดือนก่อน

    Communism destroyed the world, nookucooli gondas last way

  • @venugopalthottapillil9253
    @venugopalthottapillil9253 3 หลายเดือนก่อน

    Rules are not as you mentioned to retain the status of national party.

  • @hillarytm6766
    @hillarytm6766 3 หลายเดือนก่อน

    Annaaduraiyude ഫോട്ടോ കൊടിയിൽ ഉണ്ടായിരുന്നു ഡിഎംകെ ക്ക് അതുപോലെ ശ്രീ പിണറായിയുടെ ഫോട്ടോ വയ്‌കാമല്ലോ

  • @sheelasivadasan7518
    @sheelasivadasan7518 3 หลายเดือนก่อน

    🤣🤣🤣🤣🤣

  • @shyjuindian953
    @shyjuindian953 3 หลายเดือนก่อน

    BJP vote kure kuravundallo......
    Avarum sahaayich kaanum......
    Pinu ara mon ......

  • @prajitha7618
    @prajitha7618 3 หลายเดือนก่อน +2

    ഷൂ മാത്രം ആവില്ല പലതും 🤭

  • @remeshankv3397
    @remeshankv3397 3 หลายเดือนก่อน

    The retention of the nongrata symbol is at the gratis and mercy of DMK and Congress. The party which tried and has been trying to wipe out Congress is now at its mercy . Once we were hearing their campaign " to defeat the Congress, we will align with any devil and evil forces " .

  • @KrishnankuttyNairTP
    @KrishnankuttyNairTP 3 หลายเดือนก่อน

    KC ക്ക് പണം കിട്ടി കാണും!

  • @gopakumar2869
    @gopakumar2869 3 หลายเดือนก่อน

    😂😂😂

  • @vijoyalex1228
    @vijoyalex1228 3 หลายเดือนก่อน

    NDA Elected Modi as PM, does the BJP elected him as their leader

    • @krvnaick2022
      @krvnaick2022 3 หลายเดือนก่อน

      The due process has been exercised before going to President along with NITISH..NAIDU..AND FEW OTHERS .
      THEN ONLY PRESIDENT GAVE THE DESIGNATED PM..LETTER. NOW AFTER TAKING OATH, HE HAS TO PROVE HIS SUPPORT IN THE LOKSABHA BY VOTE.
      Last chance, to repeat if opposition have guts, what JAYALALITA did in 2004 to VAJAPAYEE and I.N.D.I.A fell in 13 days.
      But the government came next fell later. Vajpayee next to that ruled full term till UPA AVIYAL WITH LOWEST SEATS FOR CONGRESS CAME TO POWER WITH LEFT COMMIES PLAYING WITH OUTSIDE SUPPORT DRAMAS

    • @RavindranV-ve9gg
      @RavindranV-ve9gg 3 หลายเดือนก่อน +1

      BJP IS THE MAIN PARTY IN NDA. SEPARATE ELECTION normally DOESN'T NEED.

  • @joseka1135
    @joseka1135 3 หลายเดือนก่อน

    ààààaàaaaààaààaàm😂