കണ്ണൂര്‍ വാസൂട്ടി, വെഞ്ഞാറമൂട് പി .ഒ | Like Life | Kannur Vasutty

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 6

  • @sajithk.v.1718
    @sajithk.v.1718 ปีที่แล้ว +1

    മലയാള നാടക ലോകത്തെ മഹാ പ്രതിഭ.... കണ്ണൂർ വസൂട്ടി.... വിനയത്തോടെയുള്ള അങ്ങയുടെ വാക്കുകൾ കേൾക്കാൻ... പച്ച ജീവിതം പുതിയ കാലത്തിനു പകർന്നു നൽകിയ കലാകാരൻ.... കാണൂരിന്റെയും, തിരുവനന്തപുരത്തിന്റെയും അഭിമാനം. നാടക യാത്രക്ക് ആശംസകൾ

  • @HaHai-n8y
    @HaHai-n8y ปีที่แล้ว +1

    RP.vijayan👍👏👏

  • @sudevants6514
    @sudevants6514 ปีที่แล้ว +2

    വാസൂട്ടി ചേട്ടനെ കൊടുങ്ങല്ലൂർ നാരായണമംഗലത്ത് വച്ച് - ബോധിവൃക്ഷതണലിൽ എന്ന നാടകം കാണാൻ വന്നപ്പോ കണ്ടിരുന്നു കുറച്ച് നേരം സംസാരിച്ചിരുന്നു അദ്ദേഹം ക്ഷീണിതനായിരുന്നു കാലിന്റെ മുട്ടിന് ബാൻഡ് എയ്ഡ് ഇട്ടാണ് നാടകം കളിച്ചിരുന്നത് അത് കഴിഞ്ഞ് പിറ്റേ ദിവസം അതെ ടീം തന്നെ ജീവിത പാഠം എന്ന നാടകം കളിക്കുന്നു അതാണ് എന്നെ അൽഭുതപ്പെടുത്തിയതും നാടകന്നിനോടുള്ള അദ്ദേഹത്തിന്റെ അർപ്പണ മനോഭാവം ഒന്ന് വേറെ തന്നെ
    അവസാനം അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച് ആ രാത്രിയിൽ വീട്ടിലേക്ക് (ഇരിങ്ങാലക്കുട) യാത്രയായി ...

  • @SasiK-o8v
    @SasiK-o8v 10 หลายเดือนก่อน

    Born artist, without artificial mask,

  • @Suresh-pf7ri
    @Suresh-pf7ri ปีที่แล้ว +2

    വാസൂട്ടി ചേട്ടൻ .ത്ര പ്രയാറിൽ വച്ച് കണ്ടിരുന്നു. ഞാൻ ചെറിയ സമതിയിൽ കളികുന്നു. ആരാധനയുണ്ടായിരുന്നു ചേട്ടനോട് .സിനിമയിൽ അഭിനയിച്ചു കൂടെ
    എന്നു ചോദിച്ചു. നാടകം ഉറച്ച ചോറാണ്ണ് എന്നു പറഞ്ഞു

  • @vinodkumar-zp1xr
    @vinodkumar-zp1xr 4 หลายเดือนก่อน

    ചിന്നപാപ്പാൻ മറക്കില്ല