| Mathew Samuel |സിപിഎം കടുത്ത പ്രതിസന്ധിയിൽ കേരളം കൈവിടുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2024
  • Several times in videos, it has been clearly mentioned that CPM party members have started voting for BJP in Kerala. Some of my friends mentioned that they like Modi’s views on national security. Mostly, OBCs, Ezhavas, and Dalits have voted for BJP in 2024, which has caused serious issues for CPM leaders. They only have one state under their rule, and they fear losing it as well.

ความคิดเห็น • 156

  • @gopalank918
    @gopalank918 หลายเดือนก่อน +128

    കേരളത്തിൽ ഹിന്ദുക്കളായ മുഴുവൻ കമ്മ്യൂണിസ്റ്റുകാരും ബി.ജെ.പി.യിൽ ചേരും.കഴിഞ്ഞ ഇലക്ഷനിൽ ഒരുപാട് സി.പി.എം.ഹിന്ദുക്കൾ ബി.ജെ.പി.ക്കാണ് വോട്ട് ചെയ്ത തു്.

  • @surajsreenandanam
    @surajsreenandanam หลายเดือนก่อน +51

    മുസ്ലിങ്ങളുടെ വോട്ട് കിട്ടാൻ വേണ്ടി ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും ഇട്ടു തട്ടുമ്പോൾ ആലോചിക്കണമായിരുന്നു.. ബിജെപി ഇപ്പോൾ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പരിഗണിക്കുന്നു 💪🏻

  • @kvijayakumar8299
    @kvijayakumar8299 หลายเดือนก่อน +54

    മാത്യു സാമൂൽ സാർ,
    താങ്കൾ പറഞ്ഞത് 100% ശരിയാണ്. സിപിഎം ന്റെ മുസ്ലിം പ്രീണനം എന്നെ പോലുള്ള സിപിഎം മെമ്പർമാരെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. ഇപ്പോൾ ഞാൻ ഭൂത കാലത്തെ ഓർത്ത് വിഷമിക്കുകയാണ്, മതേതരത്തിന്റെ പേരിൽ കപട മതേതരം കാട്ടിയ സിപിഎം ന് വേണ്ടി എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വേസ്റ്റ് ചെയ്തതിൽ.
    സിപിഎം ചെങ്കൊടി മാറ്റി പച്ചകൊടി പിടിക്കുന്ന കാലം വിദൂരമല്ല.

  • @samuelhericnorbet9379
    @samuelhericnorbet9379 หลายเดือนก่อน +118

    അടുത്ത നിയമ സഭ ഇലക്ഷന് ബിജെപി 15 സീറ്റ് കിട്ടിയാൽ. പിന്നെ കേരളത്തിൽ നടക്കുന്നത്. Ldf യുഡിഫ് ഒന്നിച്ചു ഭരിക്കും. ബിജെപി പ്രതിപക്ഷത്തിൽ ഇരിക്കും. ചിലപ്പോൾ ബിജെപി അട്ടിമറി നടത്തിയാലും ഞെട്ടേണ്ട. ഇനിയും ഈഴവരും ക്രിസ്ത്യൻ ബിജെപി വോട്ട് ചെയ്യും

    • @Shreey-hs2mh
      @Shreey-hs2mh หลายเดือนก่อน

      .

    • @johnai3434
      @johnai3434 หลายเดือนก่อน +2

      naadinu vendi athinaayi pravarthikkuka , Jai Hind

    • @sajinas8622
      @sajinas8622 หลายเดือนก่อน +1

      ​@@johnai3434exactly 💯 India undengile Indiakkarullu!!! We don't want any political parties whose interest is against India.

  • @hareeshkrishnan618
    @hareeshkrishnan618 หลายเดือนก่อน +40

    ഇവനൊക്കെ ഒരു വിചാരം ഉണ്ട് ഹിന്ദുക്കൾ എന്നും ആട്ടും തുപ്പും കേട്ട് വോട്ട് ചെയ്യും എന്ന്... അത് മതിയാക്കി ഞാൻ ഉൾപ്പെടെ ഇനി മാനത്തു നോക്കി ഇരുന്നാൽ മതി 🙏🫡

    • @user-zb1os3ks1d
      @user-zb1os3ks1d หลายเดือนก่อน

      Nadesha kizhanganmar veendum thirichu pokum . Puthi irikkunnathu kunjiyil alle

  • @josephmethanath3490
    @josephmethanath3490 หลายเดือนก่อน +26

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്കും ഇസ്ലാമിൻറെ താക്കിയ ബിജെപിയുടെ വളർച്ച ഇത് മൂന്നിനും പ്രധാനകാരണം കൊറോണ അതുവരെ സോഷ്യൽ മീഡിയ കാര്യമായി ഉപയോഗിക്കാതിരുന്ന 40 വയസ്സിനു മുകളിലുള്ളവർ സോഷ്യൽമീഡിയ ഉപയോഗിക്കാൻ തുടങ്ങി പൊതുജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ കൂടുതൽ അവസരം കിട്ടി

    • @johnai3434
      @johnai3434 หลายเดือนก่อน

      keralatthinum idathu valathu jihaadi bheeshani vyakthamaayi thudangi

  • @msknair123
    @msknair123 หลายเดือนก่อน +43

    സത്യം സാമൂവൽ സർ പറയുന്നത് 👍👍👍👍👍👍👍👍👍👍👍👍👍

  • @satheesh7951
    @satheesh7951 หลายเดือนก่อน +28

    ഈ വൃത്തികെട്ട പാർട്ടി ഇല്ലാതെയായാൽ കേരളം രക്ഷപെടും

  • @divakarankt4200
    @divakarankt4200 หลายเดือนก่อน +42

    പലപ്പോഴും മുഖ്യന്റെ ഹിന്ദു വർഗീയത വിളിച്ച് പറയുമ്പോൾ ഓർക്കണമായിരുന്നു - അത് എല്ലാ ഹിന്ദുക്കൾക്കും ബാധകമാകുന്നുണ്ടെന്ന് .

  • @KeralaKannur-wh6oy
    @KeralaKannur-wh6oy หลายเดือนก่อน +27

    കണ്ണൂർ ബി ജെ പി... നല്ല സ്ഥാനര്തിയെ നിർത്തിയാൽ കണ്ണുരും ഇളകും....

  • @Vibgior10
    @Vibgior10 หลายเดือนก่อน +19

    വളരെയധികം ക്രൈസ്തവർ BJP ക്ക് വോട്ടു ചെയ്തു.

  • @SureshKumar-pd2pj
    @SureshKumar-pd2pj หลายเดือนก่อน +31

    വളരെ ശരിയായ നിരീക്ഷണം, സല്യൂട്ട് സർ

  • @kvsurendran60
    @kvsurendran60 หลายเดือนก่อน +17

    ഗോവിന്ദൻ മാഷ് വരെ ബിജെപി ക്ക്‌ വോട്ട് ചെയ്തോ എന്ന് സംശയം ഉണ്ട്. .

  • @KeralaCaffe
    @KeralaCaffe หลายเดือนก่อน +14

    ഒരുഭാഗത്ത് മുസ്ലിം പ്രീണനം നടത്തുമ്പോൾ മറുഭാഗത്ത് വേറൊരു ചേരി ഉണ്ടാകും .. സംഘ പരിവാർ വിരോധവും പലസ്തീൻ അനുകൂല ഹമാസ്ഹമാസ് അനുകൂല നിലപാട് മോക്കെ പിണറായി വെറുതെ എടുക്കുന്നതാണ് എന്ന് കരുതരുത് ..ഇതൊന്നും ചെറിയ കളിയല്ല .. പോകുന്ന ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ പോകട്ടെ , ബാക്കി വോട്ടും മരുമോന്റെ സമുദായത്തിന്റെ വോട്ടും മതി നിലവിലെ ജനസംഖ്യ ക്രമത്തിൽ ജയിക്കാൻ എന്ന് പിണറായി കരുതി .. പിണറായിയുടെ കണക്ക് കൂട്ടലുകൾ തെറ്റി എന്ന് ഇപ്പോഴും പറയാൻ കഴിയില്ല അത് വിലയിരുത്തണമെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയണം .. പക്ഷെ പിണറായിയുടെ ഈ പ്രീണനം ജയിച്ചാൽ അത് കേരളത്തിന്റെ സമാധാന ജീവിതത്തിന്റെ അന്ത്യമായിരിക്കും .. അതുകൊണ്ട് പ്രീയപ്പെട്ട സഹോദരങ്ങളെ നമ്മുക്ക് നമ്മുടെ തലമുറയെ ഓർത്തെങ്കിലും ഈ പ്രീണരാഷ്ട്രീയത്തിന് എതിരെ അണിചേരാം ..

    • @johnai3434
      @johnai3434 หลายเดือนก่อน

      communist . congress kalude aa nayam maattaan avarkku kazhiyilla , samuham avare vittu poranam

  • @gopakumargopakumar1645
    @gopakumargopakumar1645 หลายเดือนก่อน +6

    കേരളത്തിലും ബിജെപി വേര് ഉറപ്പിച്ച് കഴിഞ്ഞു. കേരളവും ബിജെപി ഭരിക്കട്ടെ. കൃഷിയും വ്യവസായവും വളരട്ടെ

  • @jaifinble
    @jaifinble หลายเดือนก่อน +11

    കഴിഞ്ഞ തവണ വെള്ളപൊക്കം ഉണ്ടായപ്പോൾ കിറ്റ് കൊടുത്ത് വോട്ടാക്കി ഇപ്പോൾ ജനം ചതി മനസിലാക്കി തിരിച്ച് പണി കൊടുത്തു

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +23

    മുമ്പു സിപിഐ യ്ക്കും വലിയ ഗതികേട് വന്നിട്ടുണ്ട്. 1964 ൽ നാലു സീറ്റിൽ ഒതുങ്ങി.പിന്നെ ഓരോ മുന്നണിയുടെ വാലായി കാലു നക്കി കഴിയുന്നു 😂😂😂😂😂

  • @rajankottilakkaran9198
    @rajankottilakkaran9198 หลายเดือนก่อน +12

    സാർ, ഈഴവകമ്മുണിറ്റി മാത്രമല്ല', ഏകദേശം പത്ത് എൺപ തോളം മറ്റ് പിന്നോക്ക വിഭാഗങ്ങൾ ഇല്ലേ. അവരിൽ ഭൂരിപക്ഷം പേരും ഈ പ്രാവശ്യംമുതൽ BJP ക്ക് വോട്ട് ചെയ്ത് കഴിഞ്ഞു.

  • @haridasv261
    @haridasv261 หลายเดือนก่อน +10

    മകൻ ചത്താലും വേണ്ടിയില്ല മരുമകളുടെ കണ്ണുനീര കണ്ടാൽ മതിയെന്ന അമ്മായിയമ്മയുടെ മനസ്ഥിതിയാണ് പിണറായി വിജയനും ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്കും. എങ്ങനേയും മോദിയേയും കൂട്ടരേയും താഴെയിറക്കുക, കേരളത്തിലെ നിലവിലുളള അധികാരം നിലനിർത്തുക. അധികാര ഭ്രാന്ത് ! ഭരണമില്ലാത്ത നാളുകൾ ലീഗിനെപ്പോലെ ഇനി ചിന്തിക്കാൻ പറ്റാത്ത അവസ്ഥയായി കമ്യൂണിസ്റ്റ് പാർട്ടിക്കും. ഇനി ഇവന്മാർ പോയി കോണ്ഗ്രസ് വന്നാലും അവന്മാർക്കും നേരെചൊവ്വേ ഭരിക്കാൻ അറിയില്ല. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാണ് എൽ ഡി എഫിൽ.

  • @sajan5555
    @sajan5555 หลายเดือนก่อน +24

    താങ്കൾ ഇപ്പോൾ പറഞ്ഞത് ശരിയാണ്. മുൻപ് വീഡിയോ ചെയ്തിരുന്നു..

  • @ramachandran5854
    @ramachandran5854 หลายเดือนก่อน +11

    നേരത്തെ Up യിൽ bjp ക്ക് സീറ്റു കുറയുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഉൾപ്പെടെയുള്ളവർ അങ്ങയെ വിശ്വസിച്ചില്ല. പക്ഷെ ഇലക്ഷൻ കഴിഞ്ഞപ്പോൾ സർ പറഞ്ഞ പോലെയാണ് നടന്നത്. ഇതു പക്ഷെ ഒരു താൽകാലിക പ്രതിഭാസമാകില്ലെ'

  • @anoopanand7619
    @anoopanand7619 หลายเดือนก่อน +5

    ശരിയാണ്. വെള്ളാപ്പള്ളി പറഞ്ഞാൽ കേൾക്കുന്ന ആളുകൾ അല്ല ഞാൻ ഉൾപ്പടെയുള്ള ഈഴവർ. സിപിഎംനോടുള്ള വിരോധം കാരണമാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് സിപിഎം കാത്തിരിക്കുന്നത്

  • @ABHIRAMI-bw9mi
    @ABHIRAMI-bw9mi หลายเดือนก่อน +7

    യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തൽ.❤

  • @francispo2258
    @francispo2258 หลายเดือนก่อน +17

    ചർച്ച നടക്കുകയേ ഉള്ളൂ.
    വേറെ ഒന്നും നടക്കില്ല.
    കാരണം പിണറായിയെ എല്ലാവർക്കും ഭയമാണ്.

    • @johnai3434
      @johnai3434 หลายเดือนก่อน

      cpm congress partikalkku islaamistukalude niyanthranam vittu poraan kazhiyilla

  • @divakarankt4200
    @divakarankt4200 หลายเดือนก่อน +10

    അതെ ഷംസീറിന്റെ മുഖം കണ്ടാൽ അറിയാം ഇയാൾ ----.

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +9

    വെള്ളാപ്പള്ളി യെ യും മകനെയും പറ്റി 3:24 കേരളത്തിൽ അത്ര മതിപ്പില്ല

    • @user-vy3yy4ti6s
      @user-vy3yy4ti6s หลายเดือนก่อน

      പക്നി ആലപ്പുഴയിൽ ആക്റ്റീവായിരുന്നു.
      അമ്മയാണ് ഐശ്വര്യം.

  • @dharmanym8652
    @dharmanym8652 หลายเดือนก่อน +3

    Correct 👏🌹⭐️❤️🇮🇳

  • @sureshvijayan6696
    @sureshvijayan6696 หลายเดือนก่อน +3

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @bijusi9432
    @bijusi9432 หลายเดือนก่อน +2

    👍👍👍👍👍👍👍

  • @omsanthi558
    @omsanthi558 หลายเดือนก่อน +16

    2026 ൽ കോൺഗ്രസിന് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ മേൽക്കൈ നഷ്ടമാകും. BJP പിടിക്കുന്ന വോട്ടുകൾ CPM നും കോൺഗ്രസിനും ക്ഷീണമുണ്ടാക്കും.
    കാരണം രണ്ടു കൂട്ടരും മുസ്ലീം പ്രീണനം മാത്രമാണ് ലക്ഷ്യം വെക്കുന്നത്. അതു മുതലാക്കിയാൽ
    ബി ജെ പി ക്ക് കുറഞ്ഞത് പത്തു സീറ്റുകൾ നേടാൻ കഴിഞ്ഞാൽ ഒരു തൂക്കുസഭയാകും നിലവിൽ വരിക.
    കേരള രാഷ്ട്രീയം നിർണ്ണായക ഘട്ടത്തിലേക്ക് മാറുന്നു.

  • @thomasvmsaji9847
    @thomasvmsaji9847 หลายเดือนก่อน +2

    സാർ അന്നേ പറഞ്ഞു polarisation ഉണ്ടാകും എന്ന👌

  • @VinodKanapilly
    @VinodKanapilly หลายเดือนก่อน +3

    Real facts

  • @balakrishnanvenugopalan6860
    @balakrishnanvenugopalan6860 หลายเดือนก่อน +1

    Valuable observations. Especially your observation on feeling of nationalism. Another important factor is ....majority of Hindu CPM workers are believers and regularly visiting temples with family. It came to my notice that young couples visiting temples wearing necklaces withCPM election symbols . To counter RSS they started encouraging temple visit . Now it is backlashing them.

  • @bssatheeshkumar
    @bssatheeshkumar หลายเดือนก่อน +2

    Very foresighted opinion

  • @swaminathkv5078
    @swaminathkv5078 หลายเดือนก่อน +1

    സിപിഎം നെ ജനങ്ങൾ കയ്യൊഴിഞ്ഞു തുടങ്ങി.. ജനങൾക്ക് തലയിൽ സൂര്യൂദയം വന്നു തുടങ്ങി. പഴയ കമ്മ്യൂണിസം എവിടെയോ പോയ്‌ മറിഞ്ഞു.. ഇപ്പോൾ രാഷ്ട്രീയം എന്നുവച്ചാൽ കമ്മിഷൻ ബേസിൽ ജീവിച്ചു പോകാൻ ഉള്ള വഴി എന്നാണ് അർത്തും.. നേതാക്കൾ കോടികൾ സമ്പാദിക്കുന്നു... ഓരോ വഴിയിലൂടെ.. ജനങ്ങൾ വിലകയറ്റം കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നു.. K. S. E. B ജനങ്ങളെ ഓരോന്നു പറഞ്ഞു കൊള്ളയടിക്കുന്നു... അങ്ങനെ മൊത്തത്തിൽ ജനങ്ങൾ തീർത്തും അസുന്തുഷ്ടരാണ്

  • @giridharanmp6128
    @giridharanmp6128 หลายเดือนก่อน +1

    ബ്രിട്ടീഷ്കാരുടെ ക്രൂരമായ ഭരണത്തിന്റെ യാതനകൾ അനുഭവിച്ചവരാണ് നമ്മുടെ മുൻ തലമുറക്കാർ. ഒട്ടേറെ ധീരദേശാഭിമാനികൾക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. അത് മനസ്സിലാക്കി, രാഷ്ട്രം ആണ് വലുത് എന്ന് മനസ്സിലാക്കി രാഷ്ട്രീയവും മതവും എല്ലാം മാറ്റിവെച്ച് ഒത്തൊരുമയോടെ എല്ലാ കക്ഷികളും ഒന്നിച്ചു നീങ്ങേണ്ട സമയം ആണിത്. എന്നാൽ മാത്രമേ രാഷ്ട്രം പുരോഗമിക്കൂ.
    എല്ലാ രാഷ്ട്രീയ കക്ഷികളും ഇത് മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു. ഇന്ത്യയെ തകർക്കാൻ പല വിദേശ ശക്തികളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിൽ വിട്ട് വീഴ്ചകൾ ചെയ്തു രാഷ്ട്രത്തിനായി പ്രവർത്തിക്കുക 🙏🙏🙏

  • @sureshvijayan6696
    @sureshvijayan6696 หลายเดือนก่อน +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @sasikalav3697
    @sasikalav3697 หลายเดือนก่อน

    Very correct. 👍

  • @AK-wj5nj
    @AK-wj5nj หลายเดือนก่อน +5

    Ezhavas have started to leave CPM, they dont have problem Veena marrying Riyaz but they dont agree to Pinarayi sidelining senior leaders and promoting Riyaz for CM and bluntly supporting muslim community even they are wrong

  • @user-sasidharan
    @user-sasidharan หลายเดือนก่อน +2

    👍

  • @vijayakumargopi6998
    @vijayakumargopi6998 หลายเดือนก่อน +3

    Jai isreal

  • @sujathankesavan603
    @sujathankesavan603 หลายเดือนก่อน

    So true

  • @jithinjosevj385
    @jithinjosevj385 หลายเดือนก่อน +2

    ☝️☝️🔥🔥🔥Jai hind Jai bharat Mata ki Jai 🔥

  • @rajeshpanangad4248
    @rajeshpanangad4248 หลายเดือนก่อน +1

    Super😊

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +1

    Good evening Sir

  • @ms.thebeliever
    @ms.thebeliever หลายเดือนก่อน

    Good details presented by M Samuel, has deep meaning in this video.

  • @aakashcpyo
    @aakashcpyo หลายเดือนก่อน

    💯 സത്യം

  • @user-gk1nx3mm7x
    @user-gk1nx3mm7x หลายเดือนก่อน

    😅 what a plight, you are absolutely right on the subject 😂

  • @SureshKumar-kq8zb
    @SureshKumar-kq8zb หลายเดือนก่อน +1

    👌👌👌😍

  • @shajipc268
    @shajipc268 28 วันที่ผ่านมา

    തുർക്കിയുടെ ദേശീയ പതാകേം സി പി എം ന്റെ കൊടിയും പെട്ടന്ന് തിരിച്ച് അറിയുവേല

  • @rameshabhimani7204
    @rameshabhimani7204 หลายเดือนก่อน

    ❤️

  • @Saji325-12
    @Saji325-12 หลายเดือนก่อน

    👍👍

  • @hariharan7026
    @hariharan7026 หลายเดือนก่อน +1

    All journalists including Mr. Mathew Samuels love saying that six months before they have done a video on a certain issue and it has come true now.
    These journalists are fully aware that no viewer is going to search for that particular video done by the journalist for checking. And the viewer will not be able to remember that particular video mentioned, since there is so much of bombardment of news by Tv channels, online news portals and print media.

  • @shanmughanc.m2903
    @shanmughanc.m2903 หลายเดือนก่อน +1

    👌👌👌👌👌👌👌👌😁😁😁😁😁😄

  • @prasanthp3652
    @prasanthp3652 หลายเดือนก่อน

    ❤❤ 🔥🔥

  • @aakashcpyo
    @aakashcpyo หลายเดือนก่อน +2

    മുസ്ലിംങ്ങൾക്ക് ഇന്ത്യയും ചിലർക്ക് അതിൽ കൂടുതൽ അറബി നാടുകളേയും ഇഷ്ടമാണ്. ക്രിസ്ത്യാനികൾക്ക് ഇന്ത്യയും യൂറോപ്യൻ ഇസ് റേയലിനേയും ഇഷ്ടപെടുന്നു കാരണം ഇസ്ലാം ക്രിസ്ത്യൻ (DNA)സംസ്കാരമാണ് അവിടെയുള്ളത് കമ്യൂണിസ്റ്റ് DNA പേറുന്നവർക്ക് ഇന്ത്യയേക്കാൾ ചൈനയും ക്യൂബയും പോലുള്ള കമ്യൂണിസ്റ്റ് മതരാജ്യമായിരിക്കും കൂടുതൽ ഇഷ്ടം . എന്നാൽ ഹിന്ദുക്കൾക്ക് ഇന്ത്യയല്ലാതെ വേറൊരു രാജ്യമില്ല അവരുടെ ആരാധനയേയും സംസ്കാരത്തേയും ഇവിടെയുള്ളവർ ബഹുമാനിക്കും എന്നാൽ മറ്റ് രാജ്യങ്ങളിൽ ബഹുമാനിക്കണമെന്നില്ല അത് കൊണ്ട് തന്നെ ഇന്ത്യ എന്ന വലിയ രാജ്യാ നിലനിൽ ക്കേണ്ടത് ഇന്ത്യക്കാരുടേയും ഹിന്ദുക്ക ളുടേയും വലിയ ഒരു ആവശ്യമാണ് അതിന് വേണ്ടി അവർ എന്തും ചെയ്യും കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും കാരണം അവർക്കി തല്ലാതെ വേരൊരു രാജ്യമില്ല ജീവിതമില്ല. അത് കൊണ്ട് തന്നെ കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ചങ്കൂറ്റത്തോടെ പറയാൻ ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും സാധിക്കും🎉🎉🎉🎉

  • @SajeevKm-lc4bn
    @SajeevKm-lc4bn หลายเดือนก่อน +2

    Now.. how many people watch TV and read Malayalam newspaper.. they are giving false news.. but every body watching social media..so we can understand what happened here.. this is the secret of bjp,s success..

  • @vabeeshchathoth5690
    @vabeeshchathoth5690 หลายเดือนก่อน +1

    നേരിട്ട് കാണുമ്പോൾ സഗാവ് തന്നെ ഞങ്ങൾ വോട്ട് ബിജെപി ക്ക് 😂😂എങ്ങനെ ഉണ്ട് ഐഡിയ

  • @raviravindran3905
    @raviravindran3905 หลายเดือนก่อน +2

    Election day all people of Kerala rush to polling booth and vote for congress and commie with out thinking.
    Congress and commie makes money and forget the voters.

  • @vineeshvinu7568
    @vineeshvinu7568 หลายเดือนก่อน

    Cpm ന്റെ 1 സൈഡ് പ്രീണനം ആണ് പാർട്ടിയുടെ തോൽവിക്ക് കാരണം 10000%

  • @joshuahealy9475
    @joshuahealy9475 หลายเดือนก่อน

    കേരളവും സിപിഎം യം തകർന്നാൽ എന്താ..അച്ഛനും മകൾക്കും ഉണ്ട തിന്നണ്ട😢ല്ലോ

  • @JosephGoerge
    @JosephGoerge หลายเดือนก่อน +1

    Shamser..😊😊😊😊

  • @Adiyogi2024
    @Adiyogi2024 หลายเดือนก่อน +1

    Cpm became methen party

  • @vijayjoseph5161
    @vijayjoseph5161 หลายเดือนก่อน +1

    Vijayan ee Party eye nashippichu….communisam vittu criminalisam aakki

  • @Vpr2255
    @Vpr2255 หลายเดือนก่อน

    റിയാസ് മോൻ : അടുത്ത CM അടിച്ചു കേറി വാ

  • @vintageaudioclues9599
    @vintageaudioclues9599 หลายเดือนก่อน

    വെള്ളാപ്പള്ളി പറഞ്ഞാൽ ഒരു കുഞ്ഞും വോട്ട് ചെയ്യില്ല 😁

  • @jollypolly8887
    @jollypolly8887 หลายเดือนก่อน +1

    Samuel,
    What happened to your election predictions?. All went wrong...
    Now, you say that Ezhava and Christians voted differently.
    I am your supporter. But, please be more cautious in future evaluations.
    Good luck.

  • @johnai3434
    @johnai3434 หลายเดือนก่อน

    പ്രമാണം നൽകുന്ന സ്വാതന്ത്ര അവകാശം എത്ര മനുഷ്യത്വ രഹിതമായും ഒറ്റക്കോ കൂട്ടമായോ ചെന്ന് കാഫിറുകളെ തീർത്തു ഹൂറി താവള പ്രാപ്‌തി നേടാനുള്ള കാടന്മാർക്കു വിലപ്പെട്ട അവകാശം ആണ് . അതിനു സമൂഹം മൗനാനുമതിയും നൽകുകയല്ലേ?

  • @b2bspy503
    @b2bspy503 หลายเดือนก่อน

    അഴിമതി, തീവ്രവാദപ്രസ്ഥാങ്ങളോടുള്ള ldf udf ബന്ധം.... ചിന്തിക്കാൻ കഴിവുള്ള മുഴുവൻ ആൾക്കാരും ബിജെപി യെ അനുകൂലിക്കും.അല്ലാതെ വെള്ളാപ്പള്ളിയോ പെരുന്ന പോപ്പോ പറഞ്ഞാൽ മാറുന്ന വോട്ട് അല്ല ഹിന്ദുക്കളുടേത്.

  • @aditiherbals6607
    @aditiherbals6607 หลายเดือนก่อน

    11:55 sir good morning
    This is from canada
    You have not mentioned what is happening in local level
    I belong to North Malabar a b class municipality
    Here what we experience is government at administrative level is highly biased they bent all rules and regulations to please this community they can do anything and getaway it may be happening because someone is threatening the official s saying I know where your children are studying where your wife is working.....
    But fact of the matter is they can get away and the other two communities are denied justice.it happens in every level
    Criminal cases are diluted to station bail level and later you don't know what happened to the case
    You go to the local leaders they say we can't do anything if the culprits are from the said community.
    Justice is denied in land dispute, love jihad, personal threats, extra extra.where local officials are involved
    If you ask people in North Malabar every body will have a story' to tell
    I am writing from my personal experience

  • @AVARANtheJ-1
    @AVARANtheJ-1 หลายเดือนก่อน

    No sound

    • @gopalanpradeep64
      @gopalanpradeep64 หลายเดือนก่อน +3

      Sound is very good

    • @gopalanpradeep64
      @gopalanpradeep64 หลายเดือนก่อน +1

      സിപിഎം ഒരിക്കലും ഇനി ഒരു തിരിച്ചുവര് കേരളത്തിൽ ഉണ്ടാവില്ല

    • @ooihoii
      @ooihoii หลายเดือนก่อน +1

      change your phone/headphones or consult an ENT doctor 😌

    • @AVARANtheJ-1
      @AVARANtheJ-1 หลายเดือนก่อน

      ​@@ooihoiiനിൻ്റെ wife ent doc aano?

    • @AVARANtheJ-1
      @AVARANtheJ-1 หลายเดือนก่อน +1

      ​@@gopalanpradeep64initially i was not bale to hear. Now it works fine

  • @radharajar3795
    @radharajar3795 หลายเดือนก่อน

    ചേട്ടന്റെ ചാനിൽ ഔൽ
    സഹർഷൻ ചേട്ടനെ കാണുന്നില്ലേ ഇതു ഇതു ഫക്ടർ ആണ് ചേട്ടാ ള്ള

  • @sabujoseph1368
    @sabujoseph1368 หลายเดือนก่อน +1

    Pinaray Vijayante dharmadath enthinu BJP kk vote cheythath?

  • @philiposekv279
    @philiposekv279 หลายเดือนก่อน

    ബുദ്ധാപ്പി വർഗ്ഗീയ ത ക്കു ബധലായു ഹിന്ദു വർഗ്ഗീയത അത്യാവശ്യമാണ്.

  • @NM-qy7bd
    @NM-qy7bd 29 วันที่ผ่านมา

    Modi effect also played a role in

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm หลายเดือนก่อน

    CPM decay is so serious, becoming Islamist

  • @prabhakaranm.r.5439
    @prabhakaranm.r.5439 หลายเดือนก่อน

    Why communist caders are moving towards not towards congress, but towards BJP which has no base of its own.In this context we have think about anti hindu action and pro Muslim action of CPM.

  • @satheesanputhenparampil9587
    @satheesanputhenparampil9587 หลายเดือนก่อน

    Pinarai onnu marial .vargeeya preenanam nirthiyal ...odukkathe pirivu nirthiyal..njangal iniyum CPM nu vote cheyyum

  • @premkumarb8421
    @premkumarb8421 หลายเดือนก่อน

    കേരളത്തിൽ കണ്ണൂർ ലോബി ഭരിക്കുന്നത്.

  • @josepaulose5548
    @josepaulose5548 หลายเดือนก่อน +3

    മുള്ള, മുക്രി, മദ്രസ ഉസ്താദ് മാർക് ഉള്ള. സർക്കാർ ശമ്പളം പെൻഷൻ ?? കാഫുംറിങ്ങൽ കൊടുക്കുന്ന നികുതി പണം ?? പുതിയ ജെസ്സിയ??

    • @user-vy3yy4ti6s
      @user-vy3yy4ti6s หลายเดือนก่อน

      മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം.
      ബെസ്റ്റ് വിഷസ്സ്👍

  • @chandujagath6105
    @chandujagath6105 หลายเดือนก่อน

    ശബ്ദം കുറവാണ്

  • @vincentchacko4427
    @vincentchacko4427 16 วันที่ผ่านมา

    Those who are thinking independently will vote for BJP

  • @vineeshvinu7568
    @vineeshvinu7568 หลายเดือนก่อน

    Sir you are correct ..ഞാൻ sndp 543 ഇൽ നിന്നാണ് ...വെള്ളപള്ളി ....😅😅

  • @jestinthattil159
    @jestinthattil159 หลายเดือนก่อน

    BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mathewmg1
    @mathewmg1 หลายเดือนก่อน +1

    താങ്കൾക്ക് ബിജെപിക്കാരുമായിട്ട് ബന്ധമില്ല എന്ന് പറയരുത്. താങ്കളുടെ വീഡിയോകൾ കൂടുതൽ കാണുത് മോദിടെയും ബിജെപിയുടയും അനുഭാവികൾ ആണ് 😊

    • @user-vy3yy4ti6s
      @user-vy3yy4ti6s หลายเดือนก่อน +1

      അതെയതെ😅😇👍🌷

    • @KeralaCaffe
      @KeralaCaffe หลายเดือนก่อน +3

      സാമാന്യ ബോധമുള്ളവർ കാണും സത്യം മനസ്സിലാക്കും .. അങ്ങനെയല്ലേ വേണ്ടത്

    • @mathewmg1
      @mathewmg1 หลายเดือนก่อน

      @@KeralaCaffe Yes

  • @anilkesavan456
    @anilkesavan456 หลายเดือนก่อน

    I will not support cpm....just say any good Slogan they uplft?...even their action and slogan are different.....just cheaters.....

  • @saradavijayan2723
    @saradavijayan2723 หลายเดือนก่อน

    MODI...........THOTTU.....ENNU SAPNAM KANNUNNA GOVINDAN MASTER

  • @user-rs5zf3wg5k
    @user-rs5zf3wg5k หลายเดือนก่อน

    സൂപ്പർ സർ

  • @nmtp
    @nmtp หลายเดือนก่อน

    Rasa votekalo 😂

  • @renjithpk5743
    @renjithpk5743 หลายเดือนก่อน +1

    കേരളത്തിൽ ബിജെപി വരട്ടെ 👍🏻👍🏻

  • @vijayakumaranappukuttan3791
    @vijayakumaranappukuttan3791 หลายเดือนก่อน +4

    Pinu bhuloka naari jai BJP

  • @lijugangotri
    @lijugangotri หลายเดือนก่อน

    andham kammikal mudinju tholayatte kaalanmmar nashikkum

  • @surajsreenandanam
    @surajsreenandanam หลายเดือนก่อน +4

    മുസ്ലിങ്ങളുടെ വോട്ട് കിട്ടാൻ വേണ്ടി ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും ഇട്ടു തട്ടുമ്പോൾ ആലോചിക്കണമായിരുന്നു.. ബിജെപി ഇപ്പോൾ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പരിഗണിക്കുന്നു 💪🏻

  • @haridasv261
    @haridasv261 หลายเดือนก่อน

    മകൻ ചത്താലും വേണ്ടിയില്ല മരുമകളുടെ കണ്ണുനീര കണ്ടാൽ മതിയെന്ന അമ്മായിയമ്മയുടെ മനസ്ഥിതിയാണ് പിണറായി വിജയനും ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്കും. എങ്ങനേയും മോദിയേയും കൂട്ടരേയും താഴെയിറക്കുക, കേരളത്തിലെ നിലവിലുളള അധികാരം നിലനിർത്തുക. അധികാര ഭ്രാന്ത് ! ഭരണമില്ലാത്ത നാളുകൾ ലീഗിനെപ്പോലെ ഇനി ചിന്തിക്കാൻ പറ്റാത്ത അവസ്ഥയായി കമ്യൂണിസ്റ്റ് പാർട്ടിക്കും. ഇനി ഇവന്മാർ പോയി കോണ്ഗ്രസ് വന്നാലും അവന്മാർക്കും നേരെചൊവ്വേ ഭരിക്കാൻ അറിയില്ല. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാണ് എൽ ഡി എഫിൽ.