Salim Faizy Kolathur Speech | മറ്റുളവരെ മാറ്റാതെ !! നമ്മള്‍ മാറുക ! വലിയോറ, മനാട്ടിപ്പറമ്പ് പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വലിയോറ മനാട്ടിപ്പറമ്പ് മസാലിഹുല്‍ മുസ്ലിമീന്‍ പ്രവാസി കുട്ടായ്മയുടെ ഒന്നാം വാര്‍ഷികവും മഹല്ല് കുടുംബ സംഗമവും | ഡോ : സാലിം ഫൈസി കൊളത്തൂര്‍ | വേങ്ങര | 16/10/201
    More Videos Click To Subscribe ► goo.gl/woChYz
    Facebook ► goo.gl/HQztQw
    Instagram ► goo.gl/72xQHR
    Twitter ► goo.gl/fGNyNS
  • บันเทิง

ความคิดเห็น • 282

  • @sheejasaleem1380
    @sheejasaleem1380 2 ปีที่แล้ว +8

    ഉസ്താദിനും കുടുമ്പത്തിനും ഇതിന്റെ പ്രവർത്തകർക്കും അള്ളാഹു ആഫിയതുള്ള ദീർഘയുസ് പ്രധാനം ചെയ്യണേ

  • @jafart1047
    @jafart1047 3 ปีที่แล้ว +10

    ഉസ്ദാതിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @siyaskuruvakkalayan3757
    @siyaskuruvakkalayan3757 3 ปีที่แล้ว +37

    എത്ര മനോഹരമായ അവതരണം .ഏത് മനുശ്യർക്കും മനസിലാക്കാൻ കഴിയുന്ന അവതരണം .അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ .ആമീൻ

  • @lailalailu7005
    @lailalailu7005 3 ปีที่แล้ว +19

    ഉസ്താദിന്റെ പ്രസംഗം കേട്ടിട്ട് ഖൽബിൽ തറച്ചു നിൽക്കുന്നത് പോലെയാണ് അതിനാൽ ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘയിസും നൽക്കട്ടെ നാഥാ
    ഉസ്താദിന്റെ പ്രസംഗം ഉയർത്തട്ടെ അല്ലാഹ്
    ആമീൻ 🤲🤲😍

  • @മദീനയെകൊതിച്ചവൾ
    @മദീനയെകൊതിച്ചവൾ 5 ปีที่แล้ว +111

    എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ഉസ്താദ് നാടൻ ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കാൻ ഉസ്താദിന് സാധിക്കുന്നു.... അള്ളാ ഉസ്താദിന് ദീർഘായുസ് നൽക്കണേ .. .. ഞങൾക്ക് ഇനിയും ആ പ്രഭാഷണം കേൾക്കാൻ നീ തൗഫീഖ് നൽക്കണേ..... അള്ളാ🙂🙂🙂

  • @najmakuthannur6374
    @najmakuthannur6374 5 ปีที่แล้ว +22

    Mashaallah. അള്ളാഹു ഉസ്താദ് ദിൻ ആയുസും ആഫിയത്തും സന്തോഷം സമാധാനം കൊടുക്കണം അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ... ഉസ്താദ് എനിക്ക് നാല് പെണ്ണ് കുട്ടികൾ ആണ് ചെറിയ മക്കൾ ആണ് ഇരിക്കാൻ ഒരു വീട് ഇല്ല ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എന്റെ എല്ലാവിഷമം മാറാൻ ദുആ ചെയ്യണം. എന്റെ ഇക്കാന്റെ എല്ലാ അസുഖം മാറാൻ ദുആ ചെയ്യണം എന്റെ ജീവിതം ത്തിൽ ഏറ്റവും വലിയ ആഗ്രഹം പൊന്നു റസൂലിന്റെ അടുത്ത് പോയി ആ കില്ല പുടിച്ചു പൊട്ടി karanu. ദുആ ചെയ്യണം എല്ലാവരും അവിടെ എത്താൻ ദുആ ചെയ്യണം ദുആ വസിയ്യത്തോടെ

    • @sanfiyasanfis6798
      @sanfiyasanfis6798 5 ปีที่แล้ว +3

      Padachavan ningalude prayaasangal maattitharatte. Penkuttikal veedinu barkathaanu. Ellaam kshamichu jeeviku. Rabbinte kaarunyam kond ningalude jeevithathil Vijayam undaavatte. Aameen ya rabbal aalameen.

    • @zubujabbar5240
      @zubujabbar5240 4 ปีที่แล้ว

      super

    • @subhanpksuhaanfurniture4936
      @subhanpksuhaanfurniture4936 4 ปีที่แล้ว

      @@sanfiyasanfis6798 q1alhamdulillah

    • @ameeraamee4091
      @ameeraamee4091 2 ปีที่แล้ว

      Aameen 🤲🏻

  • @raihanashareef4179
    @raihanashareef4179 4 ปีที่แล้ว +8

    അൽഹംദുലില്ലാഹ് , മാഷാ അല്ലാഹ് പറയാൻ വാക്കുകൾ ഇല്ല ഇനിയും അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിന് അള്ളാഹു തൗഫീഖ് നൽകട്ടെ ( ആമീൻ ) എന്നെയും കുടുംബത്തെയും എല്ലാ ദുആയിലും ഉൾപ്പെടുത്തണം

  • @muneeraakbar4151
    @muneeraakbar4151 5 ปีที่แล้ว +44

    ഉസ്താദിന് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ! ആ മീൻ യാ റബ്ബൽ അലമാൻ

  • @abdulrazaquekp2345
    @abdulrazaquekp2345 5 ปีที่แล้ว +52

    മാ ശാ അള്ള..ലളിതമായ പ്രഭാഷണം അള്ളാഹു ബറഖത്ത് ചെയ്യട്ടെ

  • @learnmore3949
    @learnmore3949 6 ปีที่แล้ว +64

    ഞാൻ കുറേ... കരഞ്ഞു. ഇത് വൈകിയിട്ടാണെങ്കിലും കേൾക്കാൻ അല്ലാഹു കേൾക്കാൻ കഴിഞ്ഞല്ലോ... الحمد لله

    • @ashrafbendichal2465
      @ashrafbendichal2465 5 ปีที่แล้ว +1

      enikk duha cheyyukapls

    • @tbgtbg1735
      @tbgtbg1735 5 ปีที่แล้ว

      @@ashrafbendichal2465 ok allahu kakkatte

  • @shamnadk8074
    @shamnadk8074 4 ปีที่แล้ว +17

    ماشاء الله !!!
    അള്ളാഹു കബൂൽ ചെയ്യട്ടെ آمين!

  • @kasimtpkasim264
    @kasimtpkasim264 5 ปีที่แล้ว +27

    ഞാനും ഈ prabashanam എന്നും കേൾക്കാറുണ്ട്

  • @muhammednoufal4968
    @muhammednoufal4968 5 ปีที่แล้ว +39

    He is great
    My favourite
    His speech heart touching

  • @shafishafi832
    @shafishafi832 6 ปีที่แล้ว +82

    എത്ര ലാളിത്യമുള്ള പ്രഭാഷണം............ കേട്ടു മതി വരുന്നില്ല

  • @islamicvisionmalayalam3542
    @islamicvisionmalayalam3542 5 ปีที่แล้ว +32

    ماشاء الله
    കേട്ടിരുന്ന് പോയ പ്രഭാഷണം

  • @muhammedshaheel8068
    @muhammedshaheel8068 ปีที่แล้ว +1

    ഒരുപാട് അറിവ് പറഞ്ഞുതന്ന്‌ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdullaabdulla1855
    @abdullaabdulla1855 5 ปีที่แล้ว +23

    Masha Allah . Usthadinte duayil cherkkane

  • @shakeelraza6801
    @shakeelraza6801 5 ปีที่แล้ว +14

    Alhamdulillah🌷🌹🌷🌹allahu akbar🌷🌹🌷🌹masha allah🍥🌷🍥🌷🍥🌷allahu barkkatth cheyyatthee. Aameen🌻

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps 4 ปีที่แล้ว +4

    Best islamic speach very valuable every day i am lessening. Great ustad allahu hirakki nalkatte ameen.

  • @musthakvallapuzha225
    @musthakvallapuzha225 3 ปีที่แล้ว +1

    Masha Allah. Usthathine. Dheergayuss Allahu kodukkatte enikk valare ishttappetta prabhashanam ane usthathinte ennum kelkkarund

  • @muhammedshareef2611
    @muhammedshareef2611 6 ปีที่แล้ว +17

    The speechs of Salim fizi are different from others. Heart changing speech....
    Jazakallah khire...

    • @aliindia7460
      @aliindia7460 3 ปีที่แล้ว

      ಒಕ್ಕುಲಾ ಅಲಿಯಾ

  • @SMR619
    @SMR619 3 ปีที่แล้ว +7

    2 മണിക്കൂര്‍ അറിവുകൾ മാത്രം...
    അനാവശ്യ നീട്ടലും പാടലും ഇല്ലാത്തത് കൊണ്ട്‌ ഒരു മടുപ്പ് ഇല്ലാതെ മുഴുവനും കേള്‍ക്കാന്‍ പറ്റി...
    അല്ലാഹു ഉസ്താദിനും നമുക്കും പറഞ്ഞതിനും കേട്ടതിനും അര്‍ഹമായ പ്രതിഫലം നല്‍കട്ടെ

  • @muhammednafsel1125
    @muhammednafsel1125 5 ปีที่แล้ว +16

    Usthad inte ellaa speech um kelku... Jeevidhathl maatm varum theercha... InshaAllaaah...

  • @ptsirajpkd8107
    @ptsirajpkd8107 5 ปีที่แล้ว +21

    കേട്ടിട്ട് മതി വരുന്നില്ല

  • @shamsudheenkc4252
    @shamsudheenkc4252 7 ปีที่แล้ว +16

    Masha Allah......

  • @gafoorkottilil7089
    @gafoorkottilil7089 4 ปีที่แล้ว +2

    ഉസ്താദെ ഈ ഒരു ഫാമിലി വിഷയം ഞാൻ പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട് ഇവിടെ ഞാൻ ദുബായിലാണ് ഇവിടെ റെഡിയോ പരിപാടി ഉണ്ട് അതിൽ പലരും വിളിക്കും ആദ്യം കുടുംബ വിവരം ആരായും അങ്ങിനെ ചോദിക്കും കുടുംബത്ത് ആരെല്ലാം ഉണ്ട് ഇവിടെയാണോ നാട്ടിലാണോ എന്ന് ചിലർ പറയും നാട്ടിലാണ് ചിലർ പറയും ഇവിടെ ഉണ്ട് ഭാര്യയും രണ്ട് മക്കളും ഉണ്ട് എന്ന് എനിക്ക് അത് ക്കെട്ടാൽ ഞാൻ ഒരു പാട് സംഗടപ്പെടും കോപവും വരും എന്ത് ചെയ്യാനാ ന്യ ജനക്ഷെൻ അങ്ങിനെ ആയി പ്പോയില്ലെ പിനെ ആ ശംശയം ഒന്ന് ത്തിർക്കട്ടെ എന്ന് വിജാരിച്ചു എൻ്റെ ഒന്ന് രണ്ട് കൂട്ടുകാരോട് അന്വെശിച്ചു അവരും പറയന്നു ഫാമിലി എന്ന് പറഞ്ഞാൽ ഭർത്താവിനും ഭാര്യക്കും മക്കൾക്കും മാത്രമാണ് ഫാമിലി എന്ന് പറയുന്നത്
    എന്നാൽ ഉമ്മ ഉപ്പ ഇല്ലാതെ ഇവർ എങ്ങനെ ഫാമിലി ആവുന്നത് അള്ളാഹു ഇവർക്കെല്ലാം നല്ല ബുധി ക്കൊട്ത്ത് റഹത്തിൽ ഉൾപ്പെടുത്തട്ടെ
    ആമീൻ

  • @abdulla5151
    @abdulla5151 4 ปีที่แล้ว +3

    Usthadin afiyathulla deergayus nalkanee allah ameen

  • @saleemvadakan984
    @saleemvadakan984 4 ปีที่แล้ว +2

    ഉസ് തേ സൂപ്പർ പ്രഭാഷണ്ണം

  • @muhammedpc9298
    @muhammedpc9298 4 ปีที่แล้ว +2

    Usthaadinte vakukal hrdayathilthatunnthanu usthadinu deergayusu udavate ameen yarabbalalameen

  • @ummerkoyathottiyil476
    @ummerkoyathottiyil476 7 ปีที่แล้ว +13

    Masha Allah Supper speech

  • @afnanalain6810
    @afnanalain6810 6 ปีที่แล้ว +11

    الحمد للهsuper speach

  • @latheefkkulangarath9541
    @latheefkkulangarath9541 5 ปีที่แล้ว +36

    ഉസ്താതിന്റെ വാക്കുകൾ മനസ്സിന്റെ ആഴങ്ങളിൽ ഇറങ്ങിചെല്ലുന്നു

  • @noufalbabu7347
    @noufalbabu7347 5 ปีที่แล้ว +64

    Upload ചെയ്തവർക്ക് തക്ക പ്രതിഫലം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @azmiyaazmiyaazmi139
    @azmiyaazmiyaazmi139 4 ปีที่แล้ว +2

    Usthadin deergaisum aafiyathum nalgatte

  • @selva.nilu32123
    @selva.nilu32123 3 ปีที่แล้ว +3

    മാഷാ അല്ലാഹ് 🤲

  • @ptsirajpkd8107
    @ptsirajpkd8107 5 ปีที่แล้ว +38

    ഈ പ്രഭാഷണത്തിനും dislike അടിച്ച ആളുകളുണ്ടല്ലോ എന്താലേ...

  • @sahilykovoor7870
    @sahilykovoor7870 4 ปีที่แล้ว +45

    സാധാരണ ഉസ്താദ്മാർ നരകം പറയുമ്പോളും സ്വർഗം പറയുമ്പോഴും കുടുംബ ജീവിതം പറയുമ്പോഴും അലറി വിളിച്ചാണ് പ്രസംഗിക്കാറുള്ളത്. ഇങ്ങിനെയും പ്രസംഗിക്കാമല്ലേ

  • @Top15factsOfficial
    @Top15factsOfficial 3 ปีที่แล้ว +2

    Good

  • @mathewvazhayil4561
    @mathewvazhayil4561 5 ปีที่แล้ว +5

    Etra sundaramaya prabhashana shaili

  • @nishdaameen2196
    @nishdaameen2196 5 ปีที่แล้ว +7

    Wow maasha allaah.... 👌👌

  • @umarfarooque2252
    @umarfarooque2252 5 ปีที่แล้ว +10

    ലളിതമായ ക്ളാസ്. ...

  • @muhammedjassarfaizy8797
    @muhammedjassarfaizy8797 3 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്

  • @fasilmc9140
    @fasilmc9140 5 ปีที่แล้ว +3

    super speech mashaalla

  • @Rinasworld-qd8oc
    @Rinasworld-qd8oc 2 ปีที่แล้ว

    Nalla prasangam oruppad manasilakanum ulkollanum Patti eddehathine polulla alukleyan duniyavile alukalk avashiyam rabb deergayussum arogyavum malki anugrahikatte ameen ameen yarabbal alameen

  • @shibila__9644
    @shibila__9644 5 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 👍👍👍

  • @blackpantergaming7782
    @blackpantergaming7782 4 ปีที่แล้ว +2

    Masha Allah

  • @abdullakutty5546
    @abdullakutty5546 5 ปีที่แล้ว +6

    Mashallah 👍👍💓💓😍😍🤩🤩

  • @ummaumma1184
    @ummaumma1184 4 ปีที่แล้ว +6

    Mashaallah

  • @abdulhameedabdulhameed4177
    @abdulhameedabdulhameed4177 4 ปีที่แล้ว +1

    Maashaallahu allaahu akbar.
    Rabbana aathina fiddhunya hasanathan wafil aakhirathi hasanathan waqina adhabannar sallallahu ala Mohammed in sallallahu alaihi wasallam wa aalihi wa sahbihi ajmaeen aameen yaarabbal aalameen
    Hasbunallahu niqmal wakeel niqmal mawla niqmannaseer

  • @abduouf6398
    @abduouf6398 2 ปีที่แล้ว +1

    Parayaan vaakukalilla MashaAllah

  • @musthafakk3607
    @musthafakk3607 5 ปีที่แล้ว +3

    മാഷാ അള്ളാ 👌👌🤲🤲🤲🤲

  • @salihasaliha3890
    @salihasaliha3890 3 ปีที่แล้ว +1

    Super speach

  • @shahadiyashahadiya9034
    @shahadiyashahadiya9034 4 ปีที่แล้ว

    Nalla prabashanam usthad antay asugam maranum antay makkalay salihaya makkalaganum dua chayyuga

  • @sahabudaayip6079
    @sahabudaayip6079 4 ปีที่แล้ว +2

    Great speech

  • @muhammedthayyib9586
    @muhammedthayyib9586 4 ปีที่แล้ว +3

    ماشاء الله

  • @rinsha.k5921
    @rinsha.k5921 4 ปีที่แล้ว +1

    സൂപ്പർ പ്രസംഗം

  • @mujeebmujeeb8859
    @mujeebmujeeb8859 3 ปีที่แล้ว +1

    Masha allah ...

  • @husainusthad2282
    @husainusthad2282 5 ปีที่แล้ว +7

    نعم الاستاذ سالم الفيضي

    • @aslamazeez324
      @aslamazeez324 3 ปีที่แล้ว

      أقامها الله وادامها

  • @sonuajuadi2967
    @sonuajuadi2967 4 ปีที่แล้ว +1

    Super speech alhamdulilllah

  • @thajutk3191
    @thajutk3191 5 ปีที่แล้ว +4

    masha allah

  • @munnmihraj
    @munnmihraj 3 ปีที่แล้ว

    ഉസ്താദെ ആദ്യം ദുആ ചെയ്യാൻ അപോഷിക്കുന്നു പ്രതേകിച്ച് ഉമ്മാക്ക് വേണ്ടി എല്ലാ നമ്മളിൽ നിന്ന് വിട്ട് പോയ ഉമ്മമാർക്കും ,ഉസ്താദ് ആദ്യം ചെല്ലിയ ബുർദ പൂർണ രൂപത്തിൽ യു റ്റുബിൽ ഇടാമോ വളരെ മനോഹരമാണ് കേൾക്കാൻ جزاكم الله خيرا

  • @mariyammamohammed8646
    @mariyammamohammed8646 5 ปีที่แล้ว +1

    Supper prabashanam 👍👍

  • @sahadsahad656
    @sahadsahad656 4 ปีที่แล้ว +1

    Nalla class Maashaa Allah

  • @salimthaj2973
    @salimthaj2973 4 ปีที่แล้ว +2

    spr speech👌👌😍😍😍

  • @rasikmubarak9208
    @rasikmubarak9208 6 ปีที่แล้ว +5

    Alhamdulillah.. Good speech

  • @mhdali4502
    @mhdali4502 4 ปีที่แล้ว +2

    👍👍👍

  • @keralastars9349
    @keralastars9349 3 ปีที่แล้ว +1

    Salim faizy istam ♥️

  • @qurthuby12md98
    @qurthuby12md98 5 ปีที่แล้ว +2

    യാ റബ്ബീ...

  • @faisaludinoor3198
    @faisaludinoor3198 4 ปีที่แล้ว +2

    Maasha Allah

  • @badruddeenn1738
    @badruddeenn1738 5 ปีที่แล้ว +3

    Enthinekkalum mathuryamanu usthadinte speech. Movie kanunnavar onn manass vech orikkal kettal pinne ithupolulla speechin vendi ennum samayam kandetthum

  • @sideeksideek5264
    @sideeksideek5264 4 ปีที่แล้ว +2

    Alhamdulillah

  • @afeesworld1088
    @afeesworld1088 3 ปีที่แล้ว +1

    ദുഹാചെയ്യണെ

  • @suhailk636
    @suhailk636 6 ปีที่แล้ว +4

    suuper

  • @Ibrahim-sx9bk
    @Ibrahim-sx9bk 4 ปีที่แล้ว

    Mashaallah good speech

  • @rejeenarejeena5561
    @rejeenarejeena5561 5 ปีที่แล้ว +2

    sooooper

  • @Rainbow-tx6sx
    @Rainbow-tx6sx 5 ปีที่แล้ว +5

    👌

  • @aksasa32
    @aksasa32 4 ปีที่แล้ว +2

    👍👍🥰

  • @sadathammed3500
    @sadathammed3500 2 ปีที่แล้ว

    Ellavarkum manasilakunna prabashannam kooduthal neetalilla

  • @abdurahman6988
    @abdurahman6988 7 ปีที่แล้ว +8

    Super

  • @shamnasaju8422
    @shamnasaju8422 5 ปีที่แล้ว +2

    Ameen.....alhamdulillah

  • @riyasmaliyekkal7166
    @riyasmaliyekkal7166 6 ปีที่แล้ว +15

    Marhoom kallur ustadine orma varunnu ee shabdam kelkumbol

    • @thoufeerahamedkm4755
      @thoufeerahamedkm4755 6 ปีที่แล้ว

      riyas maliyekkal
      Assalamualaikum,
      Atharan Sahodharaa..

    • @jafarp1727
      @jafarp1727 5 ปีที่แล้ว +2

      വളരെ നന്നായി പ്രസംഗിച്ച സുന്നത്ത് jamathintea പ്രഗത്ഭ പണ്ഡിതന്‍. വിടപറഞ്ഞു. അല്ലാഹു magfirathum marhamathum kodukkattea

    • @mypencildrawings2878
      @mypencildrawings2878 5 ปีที่แล้ว

      @@jafarp1727 ആമീൻ

    • @tbgtbg1735
      @tbgtbg1735 5 ปีที่แล้ว

      @@thoufeerahamedkm4755 kaloor muhyideen musliyar

    • @abdulrahmanct5642
      @abdulrahmanct5642 3 ปีที่แล้ว

      @@jafarp1727 ആമീൻ

  • @aseelkk7596
    @aseelkk7596 5 ปีที่แล้ว +2

    മാഷാ അല്ലാഹ്
    ആമീൻ

  • @adhilad6269
    @adhilad6269 4 ปีที่แล้ว +3

    Suhars.adalamualsikum

  • @kajahussain6978
    @kajahussain6978 5 ปีที่แล้ว +2

    Masha alla halhamdullilla

  • @muhammednafsel1125
    @muhammednafsel1125 5 ปีที่แล้ว +4

    Ellaavrm nthylm kelkuka...💕valare upagaraprthm

  • @afeesworld1088
    @afeesworld1088 3 ปีที่แล้ว +2

    👌👌👌👌

  • @ghousepasha4174
    @ghousepasha4174 2 ปีที่แล้ว

    Mahsa allha

  • @fasilkm2012
    @fasilkm2012 5 ปีที่แล้ว +2

    Allahu akbar

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว +1

  • @abdulnasarnasar8810
    @abdulnasarnasar8810 5 ปีที่แล้ว +3

    നല്ല പ്രഭാഷണം. അള്ളാഹു അക്ബർ

  • @Qsakannur
    @Qsakannur 6 ปีที่แล้ว +7

    👍

  • @abcplus4730
    @abcplus4730 4 ปีที่แล้ว

    Good
    Barthavintey /
    Bappantey power paranchath
    Ushar..

  • @salmanbilal9898
    @salmanbilal9898 5 ปีที่แล้ว +5

    Yaallah

  • @hadiyakp5342
    @hadiyakp5342 4 ปีที่แล้ว

    Allah kayrakatte

  • @anshifkk1481
    @anshifkk1481 5 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @basheermm1004
    @basheermm1004 3 ปีที่แล้ว +1

    Alhumdulilla

  • @kadheeja1811
    @kadheeja1811 2 ปีที่แล้ว

    അൽഅദൂലിലലാ

  • @alhamdulillasithu6362
    @alhamdulillasithu6362 5 ปีที่แล้ว +1

    Alhamdulillh

  • @RashidWayanad-di2dx
    @RashidWayanad-di2dx 4 หลายเดือนก่อน

    الحمدلله

  • @mujeebrahmankkmujeebrahman7531
    @mujeebrahmankkmujeebrahman7531 7 ปีที่แล้ว +4

    MA SHA ALLAH