Hridhayam - Promo | 05 Oct 2024 | Surya TV Serial

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Watch the latest promo of popular Malayalam Serial #Hridhayam that airs on Surya TV.
    Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
    *Free for India Users ONLY.
    Download here:
    Android - bit.ly/SunNxtAd...
    iOS: India - bit.ly/sunNXT
    Watch on the web - www.sunnxt.com/
    In an unhappy marriage with a vicious wife, Dr.Niranjan's sole joy is his daughter Shruthi. While Sudhi & Devika believe they've found their soulmate in each other. But fate places them in a complex web of relationships when the couples cross paths.
    #HridhayamPromo #HridhayamSerial #SuryaTV #MalayalamSerial
    SUBSCRIBE to SURYA TV TH-cam Channel - bit.ly/2LWpluw
    _Click the BELL ICON to get alerts for every release_
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook: / suryatv
    Twitter: / suryatv
    Instagram: / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes

ความคิดเห็น • 15

  • @humanbeing1438
    @humanbeing1438 17 ชั่วโมงที่ผ่านมา +16

    അതിൽ എന്തെങ്കിലും ചതി ഉണ്ടെങ്കിൽ അത് അവരുടെ കുടുംബക്കാർ നോക്കിക്കോളും ദേവിക ഇത്ര ടെൻഷനടിക്കേണ്ട കാര്യമില്ല.. ദേവികയുടെ കുടുംബത്തിൽ തന്നെ ടെൻഷൻ അടിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ ആദ്യം അത് തീർക്കാൻ നോക്ക്

  • @saiusha8270
    @saiusha8270 18 ชั่วโมงที่ผ่านมา +10

    Niranjan sir game plan open Vishal character Sharath character finish wait and see🤔👌😄😄😄😄

  • @foodieworold7405
    @foodieworold7405 18 ชั่วโมงที่ผ่านมา +12

    എന്തായാലും കഥ മുന്നോട്ട് പോകുന്നുണ്ട്. വയനാട് സൈഡിൽ അല്ലെ നിരഞ്ജൻ പോകുന്നത്. പോകുന്ന വഴി പൊന്നുമണിയെ കൂടെ കണ്ടു പിടിക്കട്ടെ

    • @saiusha8270
      @saiusha8270 18 ชั่วโมงที่ผ่านมา

      See you soon😄😄😄

  • @Sriya81
    @Sriya81 18 ชั่วโมงที่ผ่านมา +10

    ദേവികയോട് ഇത് പറയാതിരിക്കുന്നതാ നല്ലത്. പറഞ്ഞാൽ അവിടെയും വേണമെങ്കിൽ ഓടി ചെല്ലും.

    • @foodieworold7405
      @foodieworold7405 17 ชั่วโมงที่ผ่านมา +4

      @@Sriya81 പ്ലെയിൻ പിടിച്ചാണെങ്കിലും വയനാട് എത്തും 🤣🤣. സിദ്ധുവിന്റെ കൂടെ പോയാൽ മതി. അവിടുത്തെ ഏതേലും കാട്ടു മൂപ്പൻ കല്യാണം നടത്തി കൊടുക്കട്ടെ. അല്ലാതെ ദേവിക സമ്മതിച്ചിട്ട് ആ കല്യാണം നടക്കില്ല 🙆‍♀️

    • @humanbeing1438
      @humanbeing1438 17 ชั่วโมงที่ผ่านมา +3

      അതേ 😂😂😂

    • @Sriya81
      @Sriya81 17 ชั่วโมงที่ผ่านมา +1

      അതെ കല്യാണം കഴിപ്പിക്കുന്നുണ്ട് ആ കാട്ടിലെ ആൾക്കാർ തെലുഗിൽ. പക്ഷേ Dr ആണെന്നെ ഉള്ളു. അതിൽ സിദ്ധു എന്ന character ഇല്ലല്ലോ. ഇനി ഇതിൽ എന്താണെന്ന് ആർക്കറിയാം 🤔ഇതിൽ സിദ്ധുവിനെയും ദേവികയേയും പിടിച്ചു കല്യാണം കഴിപ്പിച്ചാൽ മതി ആയിരുന്നു.

    • @humanbeing1438
      @humanbeing1438 16 ชั่วโมงที่ผ่านมา +3

      ​@@Sriya81സിദ്ധുവും ദേവികയും ഒരുമിക്കാനുള്ള ഒരു ലക്ഷണങ്ങളും കാണുന്നില്ല അവൾക്ക് അവനെ കെട്ടാൻ ഇഷ്ടമല്ല അവനെ കാണുമ്പോൾ കിണുങ്ങാനും രാത്രി ഫോണിലൂടെ കൊഞ്ചാനും മാത്രമേ അവൾക്ക് താൽപര്യമുള്ളു

  • @sumikaveri1032
    @sumikaveri1032 11 ชั่วโมงที่ผ่านมา +1

    എനിക്ക് ഈ അന്ധവിശ്വാസങ്ങൾ ഒന്നുമില്ല. പക്ഷേ സീരിയലിൽ ആയതുകൊണ്ടാണ് ഇത് പറയുന്നത്. ഇന്നലത്തെ എപ്പിസോഡിൽ. അക്ഷരയുടെ സാരി കത്തിയപ്പോൾ കാഞ്ചന അപ്പച്ചി എന്തൊക്കെയോ അന്ധവിശ്വാസങ്ങൾ പറയുന്നുണ്ടായിരുന്നു. ഇതിൻറെ തെലുങ്ക് സീരിയലിൽ ദേവികയും നിരഞ്ജനും ഇതുപോലെ ഒരു വനപ്രദേശത്ത് പോകുന്നുണ്ട് അവിടെവച്ചാണ് വനത്തിലുള്ള സദാചാരവാദികൾ ചേർന്ന് അവരുടെ കല്യാണം നടത്തുന്നത് ഡോക്ടർ നിരഞ്ജൻ ആ കാട്ടിൽ വെച്ച് അപ്രതീക്ഷിതമായി ഏതെങ്കിലും പെൺകുട്ടിയെ വിവാഹം കഴിക്കുമായിരുന്നു അതായിരിക്കും ഇന്നലെ ആ സാരി കത്തിയത് കൊണ്ട് ഉദ്ദേശിച്ചത്

  • @ChithraChandran-s6h
    @ChithraChandran-s6h 13 ชั่วโมงที่ผ่านมา +3

    ദേവിക ചില സമയത്ത് ഓവർ ആക്ടിങ് ആണ്. അക്ഷര ബോൾഡ് ആയി സംസാരിക്കുന്നു.അക്ഷരക്ക് ഇപ്പോൾ കുറെ ഒക്കെ എടുത്തു ചാട്ടം കുറഞ്ഞു.ദേവിക ആദ്യം ശരത്തിനെ അവിടുന്ന് അടിച്ചു പുറത്താക്കാൻ നോക്ക്. നിരഞ്ജന്റെ കാര്യം സിദ്ധു ഒക്കെ ഉണ്ടല്ലോ നോക്കാൻ. ദേവിക എത്ര ടെൻഷൻ അടിച്ചു ചങ്കത്തടിക്കേണ്ട കാര്യം ഇല്ല.

  • @Frozensisters822
    @Frozensisters822 15 ชั่วโมงที่ผ่านมา +2

    അക്ഷരക്കില്ലാത്ത പേടി ഇവൾക്കെന്തിനാ....അവൾ dr നെ മനസ്സിലാക്കി വെച്ചിട്ടുണ്ട്.

  • @indulekhag.o7699
    @indulekhag.o7699 7 ชั่วโมงที่ผ่านมา

    പൊന്നുമണി ആരാ