മഡോണയുടെ ഫോൺ ട്രാക്ക് ചെയ്യാൻ ശ്രേയ. ശ്രേയയെ സാരി ഉടുപ്പിക്കാൻ മാളുവും പവിത്രയും

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മഡോണയുടെ ഫോൺ ട്രാക്ക് ചെയ്യാൻ ശ്രേയ. ശ്രേയയെ സാരി ഉടുപ്പിക്കാൻ മാളുവും പവിത്രയും
    Thoovalsparsham || Episode 322 || 28-09-22 (Watch Full Episode on Disney+ Hotstar)
    #Thoovalsparsham #AsianetSerials #MalayalamSerial #ThoovalsparshamonAsianet #Asianet #ShreyaNandhiniIPS #Thumpi #SisterLove #AvinashVarma #DrArun #ThrillerSeries

ความคิดเห็น • 106

  • @shahidhas7764
    @shahidhas7764 ปีที่แล้ว +43

    മാളു പയങ്കര Comedy ആണല്ലോ... ഏതായാലും മാളു Pwoliyanu... 😅😅❤️❤️🥰🥰

  • @shahidhas7764
    @shahidhas7764 ปีที่แล้ว +29

    മാളുവിനെയും ശ്രെയെയും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 2:21 മാളുവിന്റെ കുറുമ്പ് ഒക്കെ Pwolichuu... മാളു പയങ്കര തമാശ ആണല്ലോ... 😅❤️

  • @renjinirahul1615
    @renjinirahul1615 ปีที่แล้ว +19

    സാരിയിൽ എന്ത് ക്യൂട്ടാണ് ശ്രേയേച്ചി🥰

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว +1

      Athe 😍. Shreyakku innu oru prathyeka bangi pole 🥰.

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +1

      @@aswinimurali8176 inne avinsh 💥sahu van comedy ayirunnu 😂😂🤭 specially jack nte veetil ulla seen aa odan nokkunne chirich oru vazhi ayi 😂😂

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +2

      @@aswinimurali8176 sreya ❤️malu innate combo yum poli ayirunnu ❤️

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว

      @@athiraratheesh8527 Sathyam 😂. Inn Avinash sahu full comedy aayirunnu

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว +1

      @@athiraratheesh8527 shreya malu combo ennum kaanan nalla rasam aa 😍. Innum polichu 🥰

  • @shafeenaameen3333
    @shafeenaameen3333 ปีที่แล้ว +16

    ശ്രേയയ്ക്ക് വേറെ നല്ല നായകന്മാര്മതിയായിരുന്നു ഇവനെ നായകൻ ആയിട്ട് കൊള്ളില്ല റെയ്ച്ചൽ മതിയായിരുന്നു

    • @bp7127
      @bp7127 ปีที่แล้ว +2

      Rayjon ആയിരിക്കും ഉദ്ദേശിച്ചത്

  • @gopikagokul9719
    @gopikagokul9719 ปีที่แล้ว +13

    Sahu avinashum കൂടി തല്ലു വാങ്ങാൻ ഇറങ്ങിക്കോളും.എന്തായാലും maluvinte കുറുമ്പൊക്കെ അടിപൊളിയാ. 2:21 maluvine ഒരു കാര്യം 🤣🤣

    • @shahidhas7764
      @shahidhas7764 ปีที่แล้ว +3

      Correct 🤭

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว +2

      Sahuvinum avinashinum oru entertainment okke vende 😂.

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +2

      @@aswinimurali8176 innate adipoli ayirunnu 😂😂sahu 😂 commissioner odan nokkunne chirich 😂😂

  • @jasminnsjass6873
    @jasminnsjass6873 ปีที่แล้ว +19

    Madona contact cheydha girlum vivekumayi endho bandham und. Idhippo madonaya kurich aneshichu Shreya chennethunnadh vivekinta rahasyangalileykku aakum...

    • @bamboobee4112
      @bamboobee4112 ปีที่แล้ว +1

      ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤

  • @aswinimurali8176
    @aswinimurali8176 ปีที่แล้ว +7

    ഇന്ന് ശ്രേയയെ കാണാൻ ഒരു പ്രത്യേക ഭംഗി പോലെ 😍. മാളു ശ്രേയ comboyum പൊളിച്ചു 🥰.
    മഡോണക്ക് കൊടുത്ത phonil recorder വെക്കുന്നതായിരുന്നു നല്ലത് അല്ലെങ്കിൽ അന്ന് അവിനാശ് lock up ആയപ്പോൾ വെച്ച sound ട്രാക്കർ എങ്ങാനും വെക്കായിരുന്നു. അപ്പോൾ മഡോണ പറയുന്നത് എല്ലാം കേൾക്കായിരുന്നു 😒.
    സഹു അവിനാശ് വീണ്ടും ഇടി കിട്ടാൻ ഇറങ്ങിയേക്കുവാ 😂.
    ഇനി ഈ സമയത്തു മഡോണയെ എന്തെങ്കിലും ചെയ്യാൻ ആണോ plan 🙄.

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +1

      Da innate episode Sahu 💥 avinsh van comedy ayirunnu 😂😂🤭 specially jack nte veetil odan try cheyyunne 😂😂🤭

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว

      Aa tension unde ellavarum sreya yude veetil ane pinne ath akumo sreya yude kayyil ulla evidence pinne aa lap il nokkunne 🤔

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว

      @@athiraratheesh8527 njan ep kandu kure chirichu 😂. Sahu odaan nokkiyathayirunnu highlight 🤣.

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว

      @@aswinimurali8176 yes da 😂😂🤭 etho film il ithupole oru seen unde 😂vinu sir tension idayil nammale chirippiche kollum 😂😂

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว

      @@athiraratheesh8527 ini tension adikkan ullathalle ennu vicharich inn comedy aakkiyathakum vinu maman 😂

  • @Sandra_sandu
    @Sandra_sandu ปีที่แล้ว +15

    ശ്രേയ എന്തൊരു സുന്ദരി 🥰
    എംബസ്സിയിൽ നിന്ന് informatn സംഘടിപ്പിച്ച ആളിനെ ഇത് ഏൽപ്പിച്ചാൽ കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്ത പോലാകും 🤣

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +3

      Yes ath ini enth akumo entho 🤔

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +3

      Enthayalum vichu nte dream start cheyth thudangi 💥

    • @bamboobee4112
      @bamboobee4112 ปีที่แล้ว +1

      ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว +2

      Sathyam. Shreya innu nalla bangi indayi 😍. Chilappo vivekine ith elppikkunnath vivekinte kallatharam pidikkan aakum 😌

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +1

      @@aswinimurali8176 Angine ath avum aa lap search sreya vivek 🤔inne lap eduth kanichath 🤔

  • @aparna4430
    @aparna4430 ปีที่แล้ว +7

    ആദ്യം വിവേക് മേനോൻ ഫ്രം ഡൽഹി വരുന്നു അയാൾ നായകൻ ആണെന്ന് തോന്നും വിധം ശ്രെയ പെരുമാറുന്നു, പിന്നീട് ശ്രെയക് എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിക്കുന്നു. എന്നാൽ ശ്രെയക് അയാൾ ഒരു യഥാർത്ഥ സുഹൃത്ത്‌ മാത്രം ആണെന്നു പറയുന്നു. പിന്നെ അവർക്കിടയിൽ പ്രണയം ആണെന്ന് കരുതി മാളു അവരെ ഒരുമിപ്പിക്കാൻ നോക്കുന്നു, അപ്പോഴേക്കും വിവേക് ഒരു നെഗറ്റീവ് കഥാപാത്രം ആണെന്ന രീതിയിൽ കഥ മാറുന്നു, പിന്നീട് അയാൾ വില്ലൻ തന്നെ ആയിരിക്കും എന്ന് ഉറപ്പിക്കുന്നു, പക്ഷെ ഇതിനിടയിൽ വീണ്ടും തെറ്റിദ്ധാരണ മൂലം ഇങ്ങനെ സംഭവിച്ചതാണ് വിവേക് തന്നെ ആണ് ഹീറോ എന്ന് വന്നാൽ അത് പരമ ബോർ ആയി പോകും, പിന്നെ വിച്ചുവിന്റെ സ്വപ്നം ആണ് വിവേകിന്റെ കാര്യത്തിൽ ഏക ആശ്വാസം.

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว +1

      വിവേക് വന്ന ടൈമിൽ വില്ലൻ ആണെന്ന കരുതിയെ. അന്ന് തന്നെ വില്ലൻ എന്ന രീതിയിൽ കാണിച്ചിരുന്നെങ്കിൽ നന്നായേനെ.
      ശ്രേയ ആണെങ്കിൽ വിവേകിനെ കണ്ടത് മുതൽ ഇഷ്ടത്തിൽ ആണെന്ന പോലെയാ പെരുമാറിയത്. മാളുവിനെ അതുകൊണ്ടു ശ്രേയക്കു വിവേകിനെ ഇഷ്ടമാണെന്നു വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല.
      പല episodilum ശ്രേയ വിവേക് lovers എന്ന രീതിയിൽ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്.
      ഇനി പക്ഷെ വിവേക് വില്ലൻ ആകുമ്പോൾ മുമ്പത്തെ കാര്യങ്ങൾ clear ആക്കണം. വിവേകിന്റെ ഉദ്ദേശങ്ങൾ ഒക്കെ.
      ഇപ്പൊ വിവേകിനെ കാണുമ്പോൾ വില്ലൻ എന്ന രീതിയിൽ aa കാണുന്നെ. ഇനി നായകൻ ആക്കിയാൽ ബോർ ആകാൻ chance ഉണ്ട്

    • @aparna4430
      @aparna4430 ปีที่แล้ว +1

      @@aswinimurali8176 അതെ ഇനിയും നായകൻ തന്നെ ആകുവാണെങ്കിൽ ബോറായി തന്നെ തോന്നും, പിന്നെ ഞാൻ ചില പോസ്റ്റ്‌ ഒക്കെ കണ്ടു അവാർഡ് നെറ്റിൽ തിളങ്ങി തൂവസ്പർശം നായകമാർ എന്നൊക്കെ ഉള്ള രീതിയിൽ അപ്പോൾ എനിക്ക് തോന്നി ഇനി ശെരിക്കും ഹീറോ തന്നെ ആകുമോ എന്ന് പക്ഷെ അങ്ങനെ വന്ന അത് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +2

      @@aparna4430 awards night il nalla look ayirunnu vivek alle da 😍atho enta thonal ano

    • @aparna4430
      @aparna4430 ปีที่แล้ว +1

      @@athiraratheesh8527 pulliye serial allathe oke photos videos oke kanan ok anu. Pakshe serialil athum sreyechum ayi varumpol avar thamil oru brother sister athre feel cheyyu nalla prayam thonnum

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +1

      @@aparna4430 yes athane problem ini sreyakk new hero varum enkil ath adipoli ayirikkum 🔥🤗 ennum nammude ishttam anusariche ane story pokunnath 🔥

  • @thybathybaa6810
    @thybathybaa6810 ปีที่แล้ว +10

    Sraya nalla cute ayitt undd.. Enikk mathrm ano thonniye🙄🙄🙄🙄🙄🙄🙄

  • @thybathybaa6810
    @thybathybaa6810 ปีที่แล้ว +8

    Sraya hair cut cheyth yenn thonnunuddo🙄🙄

  • @rayyanramsan9963
    @rayyanramsan9963 ปีที่แล้ว +4

    😁😁😁😁😁🔥🔥🔥🔥🔥

  • @jasminnsjass6873
    @jasminnsjass6873 ปีที่แล้ว +11

    Sahoonta oro comedykaley. But ini madonaykku endenkilum sambavikkumo. endenkilim oru van twist munnil kanadha vinu sir vivekina kurichu inganoru doubt kond varillaa. Waiting for that twist

    • @bamboobee4112
      @bamboobee4112 ปีที่แล้ว +1

      ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว +1

      Madonnakku onnum sambavikkan chancilla 😍. Ennalum oru tension

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว

      @@aswinimurali8176 yes tension undey

    • @aswinimurali8176
      @aswinimurali8176 ปีที่แล้ว

      @@jasminnsjass6873 jack easwar madu enthenkilum cheyyan chance ind.

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว

      @@jasminnsjass6873 da innate episode kando

  • @shahinashai9137
    @shahinashai9137 ปีที่แล้ว +11

    UAE യിലൊക്കെ മഡോണക്ക് ഫ്രണ്ട്‌സ് ഉണ്ടോ....
    പിന്നെ ഗൾഫിലൊട്ടൊക്കെ വിളിക്കാനുള്ള ബാലൻസ് ആ ഫോണിൽ ഉണ്ടായിരുന്നോ ആവോ....
    പിന്നെ ഒരാൾക്ക് call ചോർത്താനായി ഫോൺ കൊടുക്കുമ്പോൾ ഓട്ടോമാറ്റിക്റെക്കോർഡ് മോഡിൽ ഇടായിരുന്നില്ലേ ശ്രേയേച്ചി.... 😊

    • @mahendrank5547
      @mahendrank5547 ปีที่แล้ว

      Whatsappil നിന്ന് വിളിച്ചിട്ടുണ്ടാകും 🤭

  • @bamboobee4112
    @bamboobee4112 ปีที่แล้ว +4

    ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤

  • @jasminnsjass6873
    @jasminnsjass6873 ปีที่แล้ว +7

    First view

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +3

      Innathe episode avinsh 💥sahu💥 appache full comedy ayirunnu 😂😂aa comedy kk avasanam enthakum nadakkunne vichunte dream pole phone aa kutty akumo vilikkunne 🤔 jack madune enthelum cheyyumo 💥🤔

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว +1

      @@athiraratheesh8527 madoona endenkilum cheyyumonni nokkm mikkavarum madu avidunnu chadanum chance und.

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว

      @@jasminnsjass6873 ariyilla sreyakk varunne phone call sreya arun um ayi lap nokkunne sreya yude kayyil irikkunne evidence 🤔🔥

    • @bamboobee4112
      @bamboobee4112 ปีที่แล้ว

      ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤

  • @Sandra_sandu
    @Sandra_sandu ปีที่แล้ว +18

    വിവേകിനെ സംശയത്തിൽ നിർത്തിയത് കൊണ്ട് എല്ലാരും happy ആണ്... bt ഒടുവിൽ നിഷ്കു ആണെന്ന് വരുത്താൻ ആണ് plan എങ്കിൽ CB ഇളകും... 🤣
    ഞാൻ മുൻപ് പറഞ്ഞിരുന്നു, Get together നടക്കുന്ന ടൈമിൽ മഡോണയ്ക് എതിരെ എന്തെങ്കിലും പ്ലാൻ ഉണ്ടാകുമെന്നും അത് അറിയിച്ചു കൊണ്ടുള്ള ph call ആകും ശ്രേയയെ ഞെട്ടിക്കുന്നത് എന്നും...കഥയുടെ പോക്ക് അങ്ങോട്ടേക്കാണോ...

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +4

      Ane enne thonnunnu aa kutty avum madunte phone il vilikkunne so vichunte unconscious ayi kidakkunne 🤔

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว +3

      Ini vivekina nishku aakkanayirunnenkil ingana oru doubtinta avashyam illayirunnu. Enkil borakum. Vivekinta rahasyangalileykku shreyechi ethanm. Ennaley polikkuu story. Madona hospitalil ninnu chadum mikkavarum.

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +3

      @@jasminnsjass6873 Madonna yil vivek nte life il ethan akum ee track 💥

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว +2

      @@athiraratheesh8527 vichoona promoyil knaichooo

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +3

      @@jasminnsjass6873 illada nale morning kanum but madune onnum pattathe irunne mathi

  • @user-jx6qv5yg7f
    @user-jx6qv5yg7f ปีที่แล้ว +14

    Last വിവേക് നിരപരാധി ആവും 👍👍👍

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว +5

      Ennal borakum ini vivekina negative aaki poyaley nannakooo vivekina doubt adicha sthidhikku. Endenkilum munnil kanadha vinu Maman idhonnum cheyyillaaa

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +5

      @@jasminnsjass6873 yes vivek ini negative ayi story pokunnath ane adipoli 🔥 allenkil ts ts allathe avum

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว +4

      @@athiraratheesh8527 exactly dr.ini Vivek positive aayal borakum

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +3

      @@jasminnsjass6873 ts ne oru base unde ath enthayalum kalayilla pinne vichunte dream il ullath vivek ane chumma ingane oru twist konde varilla vivek positive enkil Madonna vivek ne kanumpol ulla track vera reethiyil present cheyyum ayirunnu 🔥💥

    • @bamboobee4112
      @bamboobee4112 ปีที่แล้ว

      ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤

  • @Jimnameeraj22
    @Jimnameeraj22 ปีที่แล้ว

    Face, hair, skin problems n 100% result tharunna product🔥🔥organic🔥plzz comment...

  • @jasminnsjass6873
    @jasminnsjass6873 ปีที่แล้ว +7

    Nalatha promo endhaa

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +3

      Nale sreya chaya konde kodukkum vivek sreya kai pidiche kaliyanam kazhichalo enne chothikkum 🤗but ath ini avarude drama akumo 🤔

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว +1

      @@athiraratheesh8527 ariyilladaa nalatha episode kndaley parayan pattuu

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว +1

      @@jasminnsjass6873 but enthokke to twist unde 💥

    • @bamboobee4112
      @bamboobee4112 ปีที่แล้ว

      ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤

    • @jasminnsjass6873
      @jasminnsjass6873 ปีที่แล้ว

      @@athiraratheesh8527 athiraa idhippo mikkavarum uae girlina kndu pidikkan Shreya vivekina aakum elpikkunnadh. Dhakum laptop search scene

  • @ansiyaanu9113
    @ansiyaanu9113 ปีที่แล้ว +12

    ഈ വിവേക് ശ്രെയക്കൂ ചേരില്ല

    • @athiraratheesh8527
      @athiraratheesh8527 ปีที่แล้ว

      @Niza Nichu avasnam serikkum ulla villan vivek enne nammukke munnil thuranne tharum pokke athilakke ane 💥

    • @bamboobee4112
      @bamboobee4112 ปีที่แล้ว +1

      ജീവിതം ❤ നീ 🖤 എല്ലാം കൂടി കള്ള കഥകൾ കൊണ്ട് തകർത്തു എന്നിട്ട് ഇനി എന്റെ ❤ സഹായം വേണോ എന്നോ പോയി vella പണി നോക്കടാ 🖤