Worth watching.. .പരിശുദ്ധ അമ്മ വിവരിക്കുന്ന ആരുമറിയാത്ത മകന്റെ പീഡാനുഭവ രംഗങ്ങൾ | Shekinah News

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ആരും അറിഞ്ഞിട്ടില്ലാത്ത ചില പീഡാനുഭവ രംഗങ്ങൾ...
    കരയാതെ കാണാനാകില്ല..
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 184

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 2 ปีที่แล้ว +85

    എന്റെ കർത്താവും അമ്മയും ഒരിക്കലും കരയില്ല. കാരണം അവരുടെ ലക്ഷ്യം എന്റെ വീണ്ടെടുപ്പായിരുന്നു. ഓ കർത്താവെ.. ഓ എന്റെ അമ്മേ.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... നന്ദി.. നന്ദി

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +27

    എന്റെ അമ്മേ, ഇത്രയും നല്ല ഒരു മകനെ അമ്മ ഈ ദുഷിച്ച ലോകജനതയുടെ രക്ഷക്കായി നൽകിയതിനെ ഓർത്ത് നന്ദി പറയുന്നു.. എന്റെ അമ്മേ ഇനിയും ഇതൊന്നും മനസ്സിൽആകാതെ തെറ്റിലൂടെ ജീവിച്ച് അങ്ങയെ വേദനിപ്പിക്കുന്നവരെ ഓർത്ത് മാപ്പ് ചോദിക്കുന്നു... 🙏🙏🙏🙏ഈശോയെ തെറ്റുകൾക്ക് മാപ്പ് തരേണമേ... 🙏🙏🙏🙏ഇനി ഒരിക്കലും ഞാൻ എന്റെ അമ്മയെയും ഈശോയെയും വിട്ട്പിരിയില്ല. അമ്മേ കരയരുതേ.. 🙏🙏🙏🙏

  • @agsambt8086
    @agsambt8086 2 ปีที่แล้ว +22

    പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ

  • @soniyasebastian5785
    @soniyasebastian5785 2 ปีที่แล้ว +25

    ഈശോ മറിയം യൂസേഫ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്‍മക്കളെ രക്ഷിക്കേണമേ. ആമേൻ 🙏🙏🙏

    • @edisonjamesjames7370
      @edisonjamesjames7370 2 ปีที่แล้ว +2

      യുസുഫ് അല്ല ഔസേപ്പ് എന്നാണു ശരി

    • @jacobct771
      @jacobct771 2 ปีที่แล้ว

      @@edisonjamesjames7370 ya

    • @kochuthresiadavid1830
      @kochuthresiadavid1830 2 ปีที่แล้ว +2

      @@edisonjamesjames7370 not ഔസേപ്പ് യൗസേപ്പ്. അതാണു ശരി.

  • @delv3289
    @delv3289 ปีที่แล้ว +2

    ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളെ രക്ഷിക്കണമെ. ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ.

  • @elizabethkoodal1693
    @elizabethkoodal1693 2 ปีที่แล้ว +29

    ഈ നല്ല അമ്മയെ ലോക ത്തിനു നൽകിയ ഞങ്ങളുടെ കർത്താവായ യേശുക്രിസ്തു.🛐🙏🙏🙏

  • @ansythankachan3623
    @ansythankachan3623 2 ปีที่แล้ว +25

    അമ്മമാതാവേ
    മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @gayatriarundhati1073
    @gayatriarundhati1073 2 ปีที่แล้ว +73

    എന്റെ അമ്മേ വിഷമിക്കണ്ട... ഞാൻ നിന്റേതല്ലേ.... സങ്കടപെടേണ്ട കേട്ടോ.... ഞാൻ നിന്നെ വിട്ട് എങ്ങും പോകില്ല

  • @devasiajoseph2139
    @devasiajoseph2139 2 ปีที่แล้ว +29

    എന്റെ അമ്മേ എന്റെ ആശ്രയമേ🙏🙏🙏🙏🙏

  • @rinjuer7377
    @rinjuer7377 2 ปีที่แล้ว +9

    മാതാവേ ഈ യാത്രയിൽ നീ ആണല്ലോ ഞങ്ങളുടെ ബലം 🙏🏻🙏🏻

  • @sreekalakrishna3209
    @sreekalakrishna3209 4 หลายเดือนก่อน

    ദൈവമേ ആ അമ്മയുടെ ദുഃഖം താങ്ങാൻ കഴിയുന്നില്ല,,,,, യേശുവേ അങ്ങ് എനിക്ക് വേണ്ടി അനുഭവിച്ച യാതന,,,,, യേശുവേ പലപ്പോഴും എന്റെ ദുഃഖം ഓർത്തു കരയുമ്പോൾ അങ്ങ് എനിക്ക് വേണ്ടി സഹിച്ച നരക യാതന ഞാൻ ഓർക്കാതെ പോകുന്നു,,, ആ ഹൃദയം എന്നിൽ നിന്ന് മാറ്റി എന്നെ ആ അമ്മയെ പോലെ യുള്ള വേദനയിലും പ്രത്യാശയിൽ സന്തോഷിക്കാൻ ഉള്ള ഒരുക്കം ഉള്ള ഹൃദയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @thresiammajose5528
    @thresiammajose5528 2 ปีที่แล้ว +10

    അമ്മേ മാതാവേ കാത്തുകൊള്ളണമേ. മക്കളെ അനുഗ്രഹിക്കണേ.

  • @sonajames7676
    @sonajames7676 2 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ. ആവേ മരിയ

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว +2

    ഈശോയെ ഒരു അമ്മക്കും കണ്ടു നിൽക്കാനാവില്ല karanhu എന്റെ കണ്ണുനീർ വറ്റി അമ്മ സഹിച്ച വേദന parahalum നന്ദി നന്ദി

  • @chackogeorge9648
    @chackogeorge9648 2 ปีที่แล้ว +11

    അമ്മേ മാതാവേ 🙏🌹🙏

  • @josejoseph5126
    @josejoseph5126 2 ปีที่แล้ว +13

    അമ്മേ .... അമ്മേ .... അമലെ അമലെ
    മരിയെ ....🙏🙏

    • @bijijose3262
      @bijijose3262 2 ปีที่แล้ว

      Nandhi dhaivame

    • @latha9241
      @latha9241 2 ปีที่แล้ว

      അമ്മേ മാതാവേ ക്ഷമിച്ചു കാത്തുകൊള്ളേണമേ. നന്ദി അമ്മേ നന്ദി. നന്ദി....

  • @susythomas3237
    @susythomas3237 2 ปีที่แล้ว +7

    Love you my Jesus, You r my God. I worship You Lord,I praise you always.Hallelluya.

  • @johnjackson4746
    @johnjackson4746 2 ปีที่แล้ว +3

    ഇത് എല്ലാം അറിയുന്നത് മരിയവാൾ തോർത്തയിലൂടെ ലോകം അറിഞ്ഞതും ഈ സിനിമ പിടിച്ചതും സഭ ഈ വിശുദ്ധയെ വിശുദ്ധ ആക്കാതത്തിലും,ദൈവമനുഷ്യന്റെ സ്നേഹഗീത പ്രേചരിപ്പിക്കാതത്തിലും വളരെ വിഷമമുണ്ട്

    • @mollymathew3898
      @mollymathew3898 2 ปีที่แล้ว

      Yes.. മരിയ വാൾ തോർത്തയുടെ ദൈവമനുഷ്യന്റെ സ്നേഹഗീത എല്ലാവരും വായിക്കേണ്ടതാണ്

  • @ranipradeeppournami4920
    @ranipradeeppournami4920 2 ปีที่แล้ว +2

    ente amme ente eshoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molygomez8502
    @molygomez8502 2 ปีที่แล้ว +3

    അമ്മേ, 🙏എന്റെ പാപങ്ങൾ ആണല്ലോ, 😭 അമ്മയും മകനും അനുഭവിക്കുന്നത് 😭 എന്ന സകടം മാണ് എപ്പോഴും എന്റെ മനസ്സിൽ 😭😭, ഇനി ഞാൻ പാപത്തിൽ വീഴാതെ എന്നേ കാത്തുകൊള്ളണമേ, ആമേൻ 😭😭🙏🙏

  • @saralaalby5810
    @saralaalby5810 2 ปีที่แล้ว +8

    Praise the Lord Jesus Christ 🙏🙏🙏
    AVE AVE AVE MARIA 🙏🙏🙏

  • @sandeep-gp3qx
    @sandeep-gp3qx 2 ปีที่แล้ว +1

    Yeshuvee.. Nanni yeshuvee sthotram... Yeshuvee aradhana..❤️
    Amme mathave njangalkk vedi prarthikkane.. 🙏

  • @bineshmathewk1489
    @bineshmathewk1489 2 ปีที่แล้ว +1

    Praise the Lord 🙏🏻
    Ave Maria 🙏🏻

  • @marygeorge8561
    @marygeorge8561 2 ปีที่แล้ว

    Parisudha amme mathave pappikalaya njangalku vendy prarthickanne 🙏🙏🙏

  • @annammamathai3377
    @annammamathai3377 2 ปีที่แล้ว

    Praise the Lord Jesus Christ. Love u Jesus. Enum jeevikkunna Yesuve njangalode karunayayirikkaname.

  • @jainjain3333
    @jainjain3333 2 ปีที่แล้ว +2

    Amma mathave papiyaya ente prarthana kelkenamee ente makaludemel karunayayirikenameee ammee sahayikenameee eshoye karunayayirikenameee, 😭😭😭🙏🙏🙏

  • @premeelamohandas8794
    @premeelamohandas8794 2 ปีที่แล้ว +5

    എന്റെ ഈശോയുടെ അമ്മേ. ....

  • @The-duo-friend
    @The-duo-friend ปีที่แล้ว

    Ente amme ente ashrayame🙏🙏🙏

  • @lillytom6898
    @lillytom6898 2 ปีที่แล้ว +9

    അമ്മേ ❤❤❤

  • @alexedward8178
    @alexedward8178 2 ปีที่แล้ว

    Entae Amma ..ammayudae sankdathinte aayam dhyanikkumpol kannuneer dharayayi ozhikum aethoru manushyanum...Eeashoyae ee ammayae njangalkk thannathinae orth nanni parayunnu...Aarumillallo enikk ennu innavarae thonniyittilla...Enikkente ammayund..Enthu chennu thamashakk patanjal polum Amma enikkath ente appanod paranju vangithannittund ee nimisham varae...avarenikk ellamanu...Thank you Jesus for your love to us

  • @Jose-qv7rw
    @Jose-qv7rw ปีที่แล้ว

    Jesus I love you🙏🙏🙏

  • @jaicyjoseph7843
    @jaicyjoseph7843 2 ปีที่แล้ว

    Amme mathave ente aashrayame

  • @Sruthy936
    @Sruthy936 2 ปีที่แล้ว

    Akalathil makkale nashttappedunna ammamarkkmathavinte manassu nalki anugrahikkane amen 🙏🏼

  • @varghesestephen3216
    @varghesestephen3216 2 ปีที่แล้ว +2

    glory be to the god

  • @jessyjose2086
    @jessyjose2086 2 ปีที่แล้ว +1

    O My holy mother interceded to your son Jesus to take up my daily crosses patiently and willingly🙏🙏🙏and to make it redemptive 🙏

  • @vinodjohn2985
    @vinodjohn2985 2 ปีที่แล้ว +1

    യേശുവേ നന്ദി 🙏Ave🌹 Maria

  • @jancykattakayam6690
    @jancykattakayam6690 2 ปีที่แล้ว

    May God Bless Shekinah and it’s ministry abundantly.Very good presentation. We praise You Lord and we Bless You.❤️🙏❤️

  • @johnjackson4746
    @johnjackson4746 2 ปีที่แล้ว

    ഇത്രയും ഹൃദയം നുറുങ്ങുന്ന ബലി ഈശോ അനുഭവിച്ചു കാണിച്ചു തന്നു ലൈവ് ആയി എന്നിട്ടും സഭ ആ ബലിയെ മനുഷ്യരിൽ നിന്നും മറച്ചു തിരിച്ചു പിടിച്ചു കർട്ടൻ ഇടുവാൻ മാത്രം എന്തു തെറ്റ് ഈശോ ചെയ്തു. ഈശോ തന്നെ പറഞ്ഞു ഞാനും പിതാവും ഒന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു നിങ്ങളുടെ എല്ലാ സഹനങ്ങളും,ദുഃഖങ്ങളും എനിക്കു തരൂ. എന്തിനു റോമാ നിരീശോര പട്ടാള ക്കാരെ പോലെ നിരീശോര വാദി സർക്കാരിന്റ പോലീസിനെ ദേവലയതിൽ കയറ്റി ബലിയർപ്പിച്ചു വീണ്ടും ഒരു പൂർത്തികാരണമാണോ ഇപ്പോൾ നടന്നത് എന്ന് തോന്നിപോകും

  • @lovelyjames3497
    @lovelyjames3497 2 ปีที่แล้ว +1

    Thankyou jesus🌹

  • @thresiammajames7564
    @thresiammajames7564 2 ปีที่แล้ว

    Eshoye,Amme ellavareyum snehikkanum nisarthamaayi shamikkanum enikku shakthi tharaname

  • @BibinShajK
    @BibinShajK 2 ปีที่แล้ว

    Ente daivame ente eeshoye ennod kahamikkane

  • @dulari3027
    @dulari3027 2 ปีที่แล้ว

    എന്റെ അമ്മെ....... ന്റെയീശോയേ............ഞാൻ സ്നേഹിക്കുന്നു........ കരുണ ആയിരിക്കേണമേ.............😥💜🙏🏼🙏🏼🙏🏼

    • @roylukose4796
      @roylukose4796 2 ปีที่แล้ว

      എന്റെ അമ്മേ..... എന്റെ ആശ്രയമ്മേ

  • @jeejasanthosh2225
    @jeejasanthosh2225 2 ปีที่แล้ว

    നന്ദി, സ്തുതി..🙏🙏🙏🙏🙏

  • @lucyjose6140
    @lucyjose6140 2 ปีที่แล้ว

    Ente sahanavelayil Amme kudeyundakename

  • @simibiju635
    @simibiju635 2 ปีที่แล้ว +1

    My Lord and my God 🙏🙏🙏 Ave Maria ❤ 🙏

  • @Abigail-bq3od
    @Abigail-bq3od 2 ปีที่แล้ว +4

    *യേശുവിന്റെ ജീവിതം അമ്മയുടെ കണ്ണിലൂടെ*
    'അമ്മ എല്ലാം ഹൃദയത്തിൽ സൂക്ഷികാതെ അപോസ്റ്റലരെപ്പോലെ യെഴുതിയിരുനെങ്കിൽ അതു ഒരു അഞ്ചാം സുവിശേഷം ആകുമായിരുന്നു.
    ചിലപ്പോൾ ഗെവേഷണങ്ങളിൻ വരും കാലത്തു കണ്ടെത്തുമായിരിക്കും.
    ഈ വിഡിയോയിൽ ലോകത്തിന്റെ ചിന്തയിലൂടെ അമ്മയിലൂടെ നാം കണ്ടു.
    *ആത്മീയ തലത്തിൽ കാണുമ്പൊൾ*
    1-പിതാവ് കർത്താവിനോടു പ്രവർത്തിക്കേണ്ട കർത്തവ്യം പ്രഖ്യാപിക്കുന്നു.
    2-സ്ത്രീയുടെയും പുരുഷന്റെയും കർത്തവ്യം അവരെ അറിയിക്കാൻ ഗബ്രിയേലിനോട് കൽപിക്കുന്നു
    3-ആ പദ്ധതിക്കായി ഒരു സ്ത്രീയെ തെരഞ്ഞെടുക്കുന്നു.
    4-ആ കന്യകയോട് കർത്തവ്യം പ്രഖ്യാപിക്കുന്നു.
    5-ഈ ലോകത്തിന്റെ നാണക്കേടിൽനിന്നും അവളെ രെക്ഷിക്കുവാൻ ഒരുവനെ ഭർത്താവായി തിരഞ്ഞെടുക്കുന്നു. 6-ജോസഫിനോട് അവന്റെ കർത്തവ്യം പ്രഖ്യാപിക്കുന്നു.
    7- അങ്ങനെ അവരെ രണ്ടുപേരെയും സൃഷ്ടിച്ചവൻ ത്രീത്വത്തിൽ രണ്ടാമനായ കർത്താവു ദാസനായി അവന്റെ സൃഷ്ടിയും ദാസിയുമായവളിൽ പ്രവേശിച്ചു ഭൂമിയിൽ യേശുവെന്ന പേരിൽ ജാതനായി.
    8-യേശു പിതാവായ ദൈവം എന്തുപറഞ്ഞോ അതുമാത്രം പ്രവർത്തിക്കുകയും സംസാരിക്കുകയും (വചനം ) ചെയ്തു മരിച്ചു,ഉയർത്തു.*John 5:19*
    തന്റെ ഭൂമിയിലെ കർത്തവ്യം പൂർത്തിയാക്കി.
    *കഴിഞ്ഞില്ല.അടുത്ത കർത്തവ്യം*
    സ്വർഗീയ കർത്തവ്യമായി നൽകപ്പെട്ട രണ്ടാം വരവിനായി പിതാവിന്റെ കല്പന കാത്തിരിക്കുന്നു.*Matthew 24:36*
    Amen

  • @abilsebastian7601
    @abilsebastian7601 ปีที่แล้ว +1

    Ave Maria 🙏🙏🙏

  • @adarshshaji1099
    @adarshshaji1099 2 ปีที่แล้ว +1

    ആമേൻ 🙏🙏🙏🙏🙏

  • @rinydenny4964
    @rinydenny4964 ปีที่แล้ว

    Ave Maria amen 🙏

  • @jessymathew4301
    @jessymathew4301 2 ปีที่แล้ว

    Very good Documentary !Praise the Lord

  • @mrsclarama1953
    @mrsclarama1953 2 ปีที่แล้ว

    Ente Amma ente yeshu

  • @studyworld6771
    @studyworld6771 2 ปีที่แล้ว

    Nde Amme 🙏🙏🙏

  • @annsmathew9687
    @annsmathew9687 2 ปีที่แล้ว

    Thank you Jesus for your love and salvation

  • @claraabraham9531
    @claraabraham9531 2 ปีที่แล้ว

    Praise the Lord 🙏🙏🙏love you Jesus thank you Jesus 🙏🙏🙏

  • @alicegeorge4692
    @alicegeorge4692 2 ปีที่แล้ว +7

    Jesus died for the Glory of God and the Salvation of all mankind. Praise the Lord🙏

  • @lijuliju9422
    @lijuliju9422 2 ปีที่แล้ว

    എന്റെ കർത്താവേ എന്റെഅമ്മേ

  • @lishipaul75
    @lishipaul75 2 ปีที่แล้ว

    Beautiful ❤️it’s worth to watch it 🌹❤️🌹

  • @sherlyjacob8021
    @sherlyjacob8021 2 ปีที่แล้ว

    Parisudha Amme njangalku vendy puthran thampuranod apekshikename Amme 🙏🏼🙏🏼🙏🏼

  • @valsammavarghese541
    @valsammavarghese541 2 ปีที่แล้ว +3

    Ente Amme.....,

    • @sr.mariamaria6079
      @sr.mariamaria6079 2 ปีที่แล้ว

      Holy Mary Mother of God pray
      For us sinners 👏👏👏🙏🙏🙏🌷🌷🌷

  • @BibinShajK
    @BibinShajK 2 ปีที่แล้ว

    Nangalkkum aa nalla ammaye thanna eeshoykk orupad nanni… ummmmmma

  • @sherly7407
    @sherly7407 2 ปีที่แล้ว

    Entae ammae aviduthae makanodu entae kunjungalkku vendi prarthikkenemae
    Amen

  • @gamingwithzeus2372
    @gamingwithzeus2372 2 ปีที่แล้ว

    Realy great..🙏🙏

  • @liciasister1678
    @liciasister1678 2 ปีที่แล้ว +1

    എന്റെ അമ്മെ, എന്റെ ആശ്രയമേ!

  • @pennammajoseph7325
    @pennammajoseph7325 2 ปีที่แล้ว

    എന്റെ അമ്മേ.. ..... അമ്മച്ചി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyacraju335
    @divyacraju335 2 ปีที่แล้ว

    Amme karunayayirikaname

  • @josephv.a462
    @josephv.a462 2 ปีที่แล้ว

    Praise the lord 🙏

  • @ranichirayath3840
    @ranichirayath3840 2 ปีที่แล้ว

    My God my Jesus I love you

  • @josephvd688
    @josephvd688 2 ปีที่แล้ว

    Thank God

  • @celinenigo1225
    @celinenigo1225 2 ปีที่แล้ว

    Jesus we love you ❤️❤️🙏❤️❤️🙏❤️❤️
    Ave Maria 🙏❤️🙏❤️🙏❤️🙏❤️🙏

  • @lucyjoseph2816
    @lucyjoseph2816 2 ปีที่แล้ว

    Ende esoye eppozhum angayude sneham thirichariyatha makkale orthuvedhanikkunnu mapuchodhikunnu🙏🙏🙏🙏

  • @naibyshibu6437
    @naibyshibu6437 ปีที่แล้ว

    ENTE AMME ENTE ASRAYAME

  • @paulchemmannooryoutube6471
    @paulchemmannooryoutube6471 2 ปีที่แล้ว

    May God bless us

  • @valsapaul7383
    @valsapaul7383 2 ปีที่แล้ว

    എന്റെ അമ്മേ എന്റെ ഈശോയെ

  • @sebastianvadakel6609
    @sebastianvadakel6609 2 ปีที่แล้ว +3

    🙏❤️

  • @sherlyjacob8021
    @sherlyjacob8021 2 ปีที่แล้ว

    Ente Amme Ente Aasrayame

  • @sajyjose2086
    @sajyjose2086 2 ปีที่แล้ว +1

    Amen anta ammaa.anta.aszrayama🙏🙏🙏🙏🙏🙏🙏🙏🙏

  • @thankommathew1373
    @thankommathew1373 2 ปีที่แล้ว

    Thank you Jesus for Mama

  • @reethammasebastian6340
    @reethammasebastian6340 2 ปีที่แล้ว +1

    Jesus,I love you,I adore you.have mercy on us

  • @aleyammape873
    @aleyammape873 2 ปีที่แล้ว

    Amme ente amme🙏ente easoyude amme🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @soniyavarghese1019
    @soniyavarghese1019 2 ปีที่แล้ว

    Ente Amme ente ashrayame

  • @mathewvarghese9074
    @mathewvarghese9074 2 ปีที่แล้ว

    Ente amme ente aasrayame ! Ente kartthaave ente dhaivame !

  • @pcjoseph811
    @pcjoseph811 2 ปีที่แล้ว

    Amen 🙏🙏🙏

  • @minidevasia1665
    @minidevasia1665 2 ปีที่แล้ว

    എന്റെ അമ്മേ എന്റെ ആശ്രയമേ.

  • @marymaliyilmathew5232
    @marymaliyilmathew5232 2 ปีที่แล้ว

    അമ്മേ മാതാവേ kathukollaname

  • @alicepurackel7293
    @alicepurackel7293 2 ปีที่แล้ว

    woderful experience.....

  • @beenajose8543
    @beenajose8543 2 ปีที่แล้ว +1

    EnteEasow..... E
    ente Amme...

  • @sheebavarghese9910
    @sheebavarghese9910 ปีที่แล้ว

    🙏🙏🙏🙏🙏🤲🤲 Amen amen amen

  • @cleetusjoseph2236
    @cleetusjoseph2236 2 ปีที่แล้ว

    ഈശോയെ.

  • @shinoypaul4547
    @shinoypaul4547 2 ปีที่แล้ว

    ഈശോ പഠിപ്പിച്ച ജീവിതം രഹസ്യം എല്ലാവരും പ്രാവർത്തികമാക്കാൻ സഹായിക്കണമേ..,

  • @sammoncy7051
    @sammoncy7051 2 ปีที่แล้ว

    Amen 🙏 love you Jesus njanglekku vendie papa balie aie 🙏😭😭😭

  • @sindhubabu7074
    @sindhubabu7074 2 ปีที่แล้ว

    Amma mathave kathukollane🙏

  • @daisyjohnson8995
    @daisyjohnson8995 2 ปีที่แล้ว

    Ende amme ende aasrayame. Ende eshoye logathinodum, njangalodum karunayayirikkaname.

  • @marysabu9529
    @marysabu9529 2 ปีที่แล้ว

    Mother of God pls.pray for my family

  • @bijugeorge3714
    @bijugeorge3714 2 ปีที่แล้ว

    Amme.ente amme

  • @unnimayau5189
    @unnimayau5189 2 ปีที่แล้ว

    Amen!🙃🤍

  • @naibyshibu6437
    @naibyshibu6437 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @slaveofLORDJESUS
    @slaveofLORDJESUS 2 ปีที่แล้ว +4

    ധനമോഹം എല്ലാ തിന്മകളുടെയും കാരണം (1 Timothy 6:10). ഇന്നും അനേകം പേർ (തെരെഞ്ഞെടുക്കപ്പെട്ട അഭിഷിക്തർ പോലും) പണക്കൊതി മൂലം നശിച്ചുപോകുന്നു!

  • @remyabrahma3508
    @remyabrahma3508 2 ปีที่แล้ว

    Ente karthave, enta appaaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭

  • @Shainytomycyriac
    @Shainytomycyriac 2 ปีที่แล้ว

    Ave Maria. Ave Maria. Ave Maria 🙏🙏🙏

  • @diya5765
    @diya5765 2 ปีที่แล้ว

    Amme😘😘Jesus I love you