സി.എം വലിയുള്ളാഹി പലപ്പോഴുംകഴിച്ച ഭക്ഷണങ്ങളും ജീവിതത്തിൽ കാട്ടിയ അത്ഭുതങ്ങളും Cm Valiyullah | Pakara

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #cmvaliyullahi
    #karamath
    #madavoor
    #pakaraUsthad
    #latestSpeech
    #madavoorqafila
    സി. എം വലിയുള്ളാഹി പലപ്പോഴും കഴിച്ച ഭക്ഷണങ്ങളും ജീവിതത്തിൽ കാട്ടിയ അത്ഭുതങ്ങളും. നടന്ന സംഭവങ്ങൾ എണ്ണി പറഞ്ഞ്
    പകര ഉസ്താദ് ഈ ആണ്ട് മാസത്തിൽ കേട്ടാൽ ഈമാൻ കൂടും....!!
    CM Valiyullahi Madavoor speech
    CM Valiyullahi Karamath
    cm valiyullahi madavoor
    cm valiyullahi thavassul baith
    Pakara Usthad New Speech
    madavoor qafila
    cm valiyullahi madavoor
    Pakara Usthad Speech
    സിഎം വലിയുല്ലാഹി
    cm valiyullahi
    മടവൂർ
    pakara usthad speech
    cm valiyullahi moulid
    cm valiyullahi baith
    cm valiyullahi speech
    തവസ്സുൽ ബയ്ത്
    CM Madavoor

ความคิดเห็น • 145

  • @muhammedsherif6793
    @muhammedsherif6793 ปีที่แล้ว +10

    അള്ളാഹു അഹ്സനി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ, ആമീൻ.

    • @noufalk8370
      @noufalk8370 ปีที่แล้ว

      തള്ളി ആളുകളെ പിയാപ്പിക്കാനോ

    • @MansoorMp-iy2je
      @MansoorMp-iy2je ปีที่แล้ว

      പക്കാ വിടൽ ആണ് ഇവൻ ഞങളുടെ നാട്ടുകാർ ഇവനെ മൈൻഡ് cheyyar ഇല്ല...

  • @anwarmuhammadanwar1188
    @anwarmuhammadanwar1188 ปีที่แล้ว +4

    CM valiyullahiyodulla mahabbath vardhippikkane Allah🤲🤲🤲❤️❤️❤️❤️

  • @Althafabdulrasheed
    @Althafabdulrasheed 10 หลายเดือนก่อน

    എനിക്ക് ഈമാർ വർദ്ധിച്ചു. നല്ല പ്രസംഗം❤

  • @vasim544
    @vasim544 2 ปีที่แล้ว +12

    سبحان اللهഅല്ലാഹു മാത്രമാണ് അത്യുന്നതൻ അല്ലാഹുവിന് മാത്രമാണ് ഏതു കാര്യങ്ങളും കഴിവുള്ളത് മിഥ്യാധാരണകൾ
    ഉപേക്ഷിക്കുക ഓർക്കുക മനുഷ്യരേ
    ان الله على كل شيء قدير

    • @shafnashappu9731
      @shafnashappu9731 2 ปีที่แล้ว +3

      Allahu vinod aduthal Avante kayyum kaalum nhan aavum enn Allahu quraanil paranhittund . Quraan anusarich jeevikkan padikkanam

    • @rashidutbanara7115
      @rashidutbanara7115 ปีที่แล้ว

      ​@@shafnashappu9731വിഡ്ഢിത്തം പറയല്ലേ

    • @INDIA_240
      @INDIA_240 4 หลายเดือนก่อน

      ​@@rashidutbanara7115വിഡ്ഢിക്ക് അങ്ങിനെ തോന്നും.. അള്ളാഹു കൊടുക്കുന്ന കഴിവ് തന്നെയല്ലേ.. അല്ലാഹുവിനോട് അടുത്താൽ ആ നൂറുൽ ലയിച്ചാൽ പല അത്ഭുതങ്ങളും അള്ളാഹു കാണിച്ചു കൊടുക്കും..വിഡ്ഢികൾക്ക് അത് തിരിയില്ല 🙏

  • @ishackkm8531
    @ishackkm8531 ปีที่แล้ว +1

    Masha Allah cm madavor usthadinte. Madh

  • @safeercheppy653
    @safeercheppy653 2 ปีที่แล้ว +4

    Duaa yil ulpeduthane

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว +4

    ഇസ്ലാമിൽ ഒരു ദൈവം
    പകരാ ടീമിന് പല ദൈവങ്ങൾ, "പല കറമാത്ത് ഔലിയാക്കൾ "

  • @nr-vu9dz
    @nr-vu9dz 2 ปีที่แล้ว +10

    പച്ചക്കള്ളംമാത്രം പറയുന്ന അള്ളാനെപേടിയില്ലാത്ത അഭിനവ അബൂജാഹിലാണ് ഇയാൾ അള്ള ഇയാൾക്ക് ഹിദായത്ത് കൊടുക്കട്ടെ

    • @saleemjamal16
      @saleemjamal16 ปีที่แล้ว

      അത് കലക്കി 👍👍👍

    • @shahuljafer8782
      @shahuljafer8782 ปีที่แล้ว +2

      Pachakkallamanenkil ni endinane ninde samayam pazhakkunnad, Allahu ninakk hidayatt nalkatte

    • @ANZ_MEDIA
      @ANZ_MEDIA ปีที่แล้ว +1

      @@shahuljafer8782thallu kelkaan prathyeka rasaa😂

  • @Ansileeee
    @Ansileeee 2 ปีที่แล้ว +4

    Masha alla

  • @riyasillyas1151
    @riyasillyas1151 2 ปีที่แล้ว +3

    ماشاءالله 💞💞💞

  • @jaleelpulakkal1439
    @jaleelpulakkal1439 2 ปีที่แล้ว +3

    MASHA ALLAH

  • @madhworld3544
    @madhworld3544 2 ปีที่แล้ว +3

    Mashaallah.

  • @RishanaRishana-o4y
    @RishanaRishana-o4y 13 วันที่ผ่านมา

    👍👍👍👍👍

  • @abdulrahiman9765
    @abdulrahiman9765 2 ปีที่แล้ว +14

    അല്ലാഹുവിനെ പേടിയില്ലേ?

    • @cs73013
      @cs73013 2 ปีที่แล้ว

      പണം ആന് മെയിൻ

    • @aneeshmk3285
      @aneeshmk3285 2 ปีที่แล้ว

      For what? He know Allah does not exist

    • @saleemjamal16
      @saleemjamal16 ปีที่แล้ว

      ഈ തലയിൽ കേട്ടുകാരനെ കണ്ടാൽ തന്നെ ഒരു കള്ള ലക്ഷണം 👍👍👍

    • @aseestm6877
      @aseestm6877 ปีที่แล้ว

      അല്ലാഹുവിന്റെ റസൂലിനെയും അവന്റെ ഔലിയാക്കളെയും തള്ളിപറയുന്ന നിന്റെ കാര്യം ആലോചിച്ചിട്ടാ പേടി

    • @kumar67890
      @kumar67890 ปีที่แล้ว

      അള്ളാഹു അല്ല ഒരു മൈരു ദൈവങ്ങളും ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്ന കു.. ൾ ആണ് എല്ലാ മതത്തിന്റെയും തലവന്മാർ

  • @kamalasana9311
    @kamalasana9311 2 ปีที่แล้ว +2

    Allahu Akbar

  • @sinukashmir2347
    @sinukashmir2347 2 ปีที่แล้ว +2

    MaashaaAllah

  • @kmnmuhammed265
    @kmnmuhammed265 2 ปีที่แล้ว +3

    പേരോടിന്റെ പ്രഭാഷണം കേൾക്കുക
    ഇയാൾ സുന്നി കളെ മുജാഹിദുകളാക്കുന്നു. പണ്ഡിതൻമാർ ഇടപെടണം

    • @saleemjamal16
      @saleemjamal16 ปีที่แล้ว

      👍👍👍😊😊😊

    • @kumar67890
      @kumar67890 ปีที่แล้ว

      പണ്ഡിതൻമാർക്ക് കുണ്ടൻ അടി കഴിഞ്ഞു നേരം ഇല്ല 🤣🤣

  • @kuthubulahlam
    @kuthubulahlam 2 ปีที่แล้ว +4

    😍

  • @mohammedyasar
    @mohammedyasar 4 หลายเดือนก่อน

  • @safeercheppy653
    @safeercheppy653 2 ปีที่แล้ว +3

    Subhanallah subhanallah

  • @Kunjumon-rr6uz
    @Kunjumon-rr6uz ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @hafizshafisaqafitanur1352
    @hafizshafisaqafitanur1352 ปีที่แล้ว +1

    ഇത് കേട്ടാൽ യഥാർത്ഥ വിശ്വാസിക്ക് ഈമാൻ കൂടും

    • @RafeeqPks
      @RafeeqPks ปีที่แล้ว

      അതിനു തന്നെയാണ് ഈ നുണ പറയുന്നതും

    • @akbar9316
      @akbar9316 ปีที่แล้ว

      ​@@RafeeqPksആണോ കുഞ്ഞേ

    • @Althafabdulrasheed
      @Althafabdulrasheed 10 หลายเดือนก่อน

      ❤കററ്റ്. വളരെ സമർത്ഥമായി വിഷയങ്ങൾ അവതരിപ്പിക്കുന്നു.

  • @fousirv9294
    @fousirv9294 2 ปีที่แล้ว +1

    Usdade duha cheyane

  • @underworld7496
    @underworld7496 2 ปีที่แล้ว +4

    ഇത് നിങ്ങൾ മരിച്ചാൽ നിങ്ങളുടെ ഫോട്ടോ വെച്ച് അനുയായികൾ ആദരിക്കാൻ വേണ്ടിയുള്ള സൂത്രമല്ലേ

  • @basheersifu5599
    @basheersifu5599 2 ปีที่แล้ว

    Masha allah 🥰🥰🥰

  • @sunnyjacob6500
    @sunnyjacob6500 10 หลายเดือนก่อน

    C.M. Valiyullaahi യെ സൗദി അറേബ്യയിൽ, ഇറാൻ, ഇറാഖ്, ഖത്തർ, ഒമാൻ മുതലായ രാജ്യങ്ങളിൽ പോയി ചോദിച്ചാൽ അറിയുമോ. കേരളത്തിന് പുറത്ത് എന്താ സ്ഥിതി. ഒന്ന് പറയുമോ.

  • @nichu1476
    @nichu1476 2 ปีที่แล้ว +8

    3 വർഷഠ നോബ് ഇതുഠ കേട്ടിരിക്കുന്ന കൗമിന്റെ വിവരമാണ് ഞാൻ ചിന്തിക്കുന്നത്.ഇയാള് cm നെ പാട്ടത്തിന് എടുത്തിട്ടുണ്ടോ

    • @sahalmi3461
      @sahalmi3461 2 ปีที่แล้ว

      Ninak samshayamanegil Googlil CMinte photo onn nok mrlinjunagi oru bedil irikkunna photo kanaam ath nnoyambeduth nilkunnathaan .ninnepolluvarak oru divasam polum thigach athinu kazhiyilla Karanam neeyonnum allahuvinuvendiyalla nnuyambeduthath pakshe allahuvinte awliyakal avar allahuvinuvendiyaan athkond avark athonnumalla.oonum urakkavum onnumekoodathe oraandkalam porth nnadannovar

    • @saleemjamal16
      @saleemjamal16 ปีที่แล้ว

      ഈ മുസ്‌ലിയാർ ചങ്ങായി പറയുന്നത് കേൾക്കാനും ആളുണ്ടല്ലോ സഹോദര കഷ്ടം 👍👍

  • @AbdulRasheed-mw3sx
    @AbdulRasheed-mw3sx 2 ปีที่แล้ว +13

    കേട്ടാൽ ഈ മാൻ നഷ്ട പ്പെടും.

  • @saleemnv3931
    @saleemnv3931 2 ปีที่แล้ว +3

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @muhamednizam4173
    @muhamednizam4173 2 ปีที่แล้ว +2

    🥰🥰🤲🏻🤲🏻

  • @jaleelpulakkal1439
    @jaleelpulakkal1439 2 ปีที่แล้ว +3

    Masha Allah

  • @farhanaf832
    @farhanaf832 2 ปีที่แล้ว

    Arekillum online ayi sakkath kodukan agraham undo?
    Enkil athinu app und Boinc distributed computing software
    Engane use cheyandath enn ulla
    Video cheythitund

  • @abdulrahiman9765
    @abdulrahiman9765 2 ปีที่แล้ว +3

    ഖുർആൻ വളച്ചൊടിക്കല്ല പണത്തിനു വേണ്ടി
    ആളുകൾക്ക് റബ്ബിനെ കുറിച്ചു പറയൂ
    ഈമാൻ പോക്കറ്റടിക്കല്ലേ

  • @anasmaradath3791
    @anasmaradath3791 ปีที่แล้ว

    الحمدلله...😥

  • @Althafabdulrasheed
    @Althafabdulrasheed 10 หลายเดือนก่อน

    തെളിവുകൾ ആണ് ഈ പ്രസംഗത്തിന്റെ അടിത്തറ. അൽഹംദുലില്ലാഹ്

  • @mdakkd8347
    @mdakkd8347 2 ปีที่แล้ว +1

    ഉസ്താദേ , സി എം വലിയുളളാഹി ഈ കാലഘട്ടത്തിന്റെ ഖുത്തുബാണ് ? മഹാനവർകളിൽ നിന്ന് ഒരുപാട് കറാമത്തുകൾ ഉണ്ടായിട്ടുണ്ട് ? അതിന്റെ സാക്ഷികളും അനുഭവസ്ഥരുമായി ഒരുപാട് ആളുകൾ ഇന്നും ജീവിച്ചിരിപ്പൂണ്ട് .!!
    അല്ലാഹുവിന്റെ ഔലിയാക്കൾ സ്വന്തം കറാമത്തുകൾ പോതുജനമധ്യത്തിൽ വെളിപ്പെടുന്നതിനെ (ഒരൂസ്ത്രീ ഹൈയ്ള് വെളിപ്പെടുന്നതിനെ വെറുക്കുന്നത് പോലെ) വളരെയധികം വെറുത്തിരുന്നു. എന്ന് പണ്ഠിതന്മർ പറഞ്ഞ് കേട്ടിട്ടുണ്ട് ? പിന്നെ എന്തിനാണ് മഹാനവറുകളുടെ മഹത്വവും കറാമത്തുകളും , - വലിയാരാണ് , കറാമത്ത് എന്താണ് ,എനാനൊന്നും തിരിയാത്ത,അതിനെ അവഹേളിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ആളകളിലേക്ക് പ്രസംഗിച്ച് എത്തിക്കുന്നത് ? നിങ്ങളുടെ ഈ പ്രവർത്തികൊണ്ട് സിഎം വലിയുല്ലാഹിയെ എത്ര മോശമായാണ് ഇക്കൂട്ടർ ചിത്രീകരിക്കുന്നത് ? ഇത് നിങ്ങൾക്കും പരിശുദ്ധ ശരീഅത്തിനും ദോഷം ചെയ്യും ? ആയതിനാൽ ഈ കറാമത്ത് പ്രസംഗങ്ങൾ നിർത്തണം ? TH-cam ൽ നിന്ന് പിൻവലിക്കണം ? "അസ്തഹ്ഫിറല്ലാഹൽ അളീം"

  • @asheemashraf1771
    @asheemashraf1771 2 ปีที่แล้ว +1

    🥰🥰🥰🥰

  • @ruwaistex9932
    @ruwaistex9932 ปีที่แล้ว +1

    പാവം ശിർക് ചെയ്ത് വട്ടായവരിൽ ഒരാൾ

  • @makkarmm165
    @makkarmm165 ปีที่แล้ว

    എങ്ങും തൊടാതെ ഒരു പ്രസംഗം... ഇവർ പറയുന്ന ത് ഖുർആനിൽ ഉണ്ടെന്ന് മനുഷ്യനെ തെറ്റി ധരിപ്പിക്കണം....

  • @noushad1
    @noushad1 ปีที่แล้ว +1

    ഒരു വിടൽ വാസു

  • @Asmath-g9v
    @Asmath-g9v ปีที่แล้ว

    Parishudha quran oodhi artham paranju kodukk kakka. Allahuvinta madham paranju kodukk.kakka

  • @afseenatk1372
    @afseenatk1372 2 ปีที่แล้ว +1

    Vahaabikalkku kuru pottum 😭😭😭😭😭😭😭😭😭

    • @nichu1476
      @nichu1476 2 ปีที่แล้ว

      നുണ കേൾക്കുബോൾ കുരു പൊട്ടുഠ

  • @muhammedkutty9226
    @muhammedkutty9226 ปีที่แล้ว

    ഇനി അള്ള വേണ്ട ഈ തലേക്കെട്ട് കാർ ഇറക്ക് മതി ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ് ശൈഖ് മാർ മതി/കുൽഹു വള്ളാഹു അഹദ് ?

  • @mohammedmohyideen2503
    @mohammedmohyideen2503 2 ปีที่แล้ว +4

    ഈ നുണകൾ ക്കുള്ള തെളിവ് പകര തന്നെയാണ്

  • @happyworld8099
    @happyworld8099 ปีที่แล้ว

    Haaaàa ooooo mmuuuu

  • @nizarpulukkool4481
    @nizarpulukkool4481 2 ปีที่แล้ว +5

    മനുഷ്യന്റെ ഭ്രാന്തു മൂത്താൽ ചങ്ങലക്കിടാം
    ചങ്ങലക്കു ഭ്രാന്തായാലോ

    • @shibilishibu2049
      @shibilishibu2049 2 ปีที่แล้ว +1

      Changala pottichaal mathi

    • @shibilishibu2049
      @shibilishibu2049 2 ปีที่แล้ว

      Anakkonnum veere paniyille manda

    • @afseenatk1372
      @afseenatk1372 2 ปีที่แล้ว +1

      Vahaabikalkkidaaam 😀😀😀😀

    • @kumar67890
      @kumar67890 ปีที่แล้ว

      ഇതു പോലെ യുട്യൂബിൽ കമന്റ്‌ ഇട്ടു ജീവിതം കളയാം

  • @cs73013
    @cs73013 2 ปีที่แล้ว +3

    Cm തള്ളിയ തള്ളേ തുടരുക

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 ปีที่แล้ว

    പലരും വീരാൻ ഔലിയ ഉപ്പാപ്പാന്റെ ഫോട്ടോ വീടുകളിൽ തൂക്കി യിട്ടുണ്ട്. അതും പുണ്യമാണെന്ന് അവർ വിശ്വസിക്കുന്നു.

  • @happyworld8099
    @happyworld8099 ปีที่แล้ว

    Oru nice patrium oru chicken kaaalum

  • @mohammedkoya7637
    @mohammedkoya7637 ปีที่แล้ว

    നല്ലൊരു ഈമാനുള്ള മനുഷ്യന് കോമാളിയാക്കുന്ന വിഭാഗം

    • @akbar9316
      @akbar9316 ปีที่แล้ว +1

      സ്വന്തം നീ കോമാളി ആകുന്നതിനു ബാക്കി ഉള്ളവർ എന്ത് ചെയ്യാനാ

  • @hamsavk9610
    @hamsavk9610 2 ปีที่แล้ว +2

    സി എം വലിയോനെ പറ്റി പറഞ്ഞു മതിയായില്ലെ 👅🍑ابليس

  • @sulaimanputhiyadath5660
    @sulaimanputhiyadath5660 2 ปีที่แล้ว +1

    എന്ത് കരച്ചിലാണ് മൊയ്ലാരെ ഒന്ന് നടക്ക് കാക്കാ

  • @noufalk8370
    @noufalk8370 ปีที่แล้ว +1

    പടു ജാഹിൽ

  • @mubeelmubi1150
    @mubeelmubi1150 2 ปีที่แล้ว

    1000 alla 100 ath mathi allel koodipokum😂

  • @വാനമ്പാടി-റ8റ
    @വാനമ്പാടി-റ8റ 2 ปีที่แล้ว +2

    ഈ മുനാഫിക് ആയ പകരയെ സത്യവിസ്യാസികൾ കരുതിയിരിക്കുക

  • @KaderKader-gu1zv
    @KaderKader-gu1zv 2 ปีที่แล้ว

    Kurach thaadium thoppium ittitt kallatharam parayaan oru madiyumillatha vargam.

  • @khshealtheducationmalayala5616
    @khshealtheducationmalayala5616 4 หลายเดือนก่อน

    ഈ ഉസ്താദ് സ്ഥിരം തള്ളൽ 😅

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 2 ปีที่แล้ว +1

    സിഎഠവലിയ്യുളളാഹിയുടെഫോട്ടോകാണിക്കൽഅവർഇഷ്ടപ്പെടുമോ

    • @shajahanshahulhameed4075
      @shajahanshahulhameed4075 ปีที่แล้ว

      ഈ പ ടു ജാഹി ലിനെ ഇയ്യാളുടെ പ്രസംഗം നിർത്തി ക്കാൻ ഒരു വഴി യും ഇല്ലേ

  • @ruwaistex9932
    @ruwaistex9932 ปีที่แล้ว

    ഇബ്ലീസിന് പണിയില്ലാത്ത വിഭാഗം

  • @muneerudheenm2588
    @muneerudheenm2588 2 ปีที่แล้ว +3

    അയാള് നമസ്കാരം ഒഴിവാക്കുന്ന ഒരു അബൂബക്കർ

  • @irshadirshuPv
    @irshadirshuPv 2 ปีที่แล้ว

    Usthaday nigalay polay ullavar anu Deen nashipichath

    • @shibilishibu2049
      @shibilishibu2049 2 ปีที่แล้ว

      Ennal iyy ath nilanirth

    • @abdullaabdulla3919
      @abdullaabdulla3919 2 ปีที่แล้ว +1

      മുസലിയാ രെ പോലെയുള്ള വരുടെ പുലമ്പൽ കേട്ടുകൊണ്ട് പിഴച്ചു പോവുകയും ദിനിൽ നിന്ന് പുറത്ത് പോവുകയും ചെ യുന്ന വരുണ്ട്

    • @abdullaabdulla3919
      @abdullaabdulla3919 2 ปีที่แล้ว +1

      ഈ മാ ന് കൂ ടുകയല്ല ഇത്തരം മായാവി ഡിങ്കൻ കഥകൾ കേട്ടാൽ ഉള്ളതും നഷ്ടം പെ ടുകയാണ്

    • @afseenatk1372
      @afseenatk1372 2 ปีที่แล้ว

      Athaaanu vahhaaabikal 12 aaayath 😭😭😭😭😭😭

  • @happyworld8099
    @happyworld8099 ปีที่แล้ว

    Ninak pattumengil nee cm inte kaivukonde enne kandupidik

  • @irshadirshuPv
    @irshadirshuPv 2 ปีที่แล้ว +1

    Eayal parayunath cm mayavi kahakal mathram

  • @muhammedkunju8498
    @muhammedkunju8498 2 ปีที่แล้ว

    വീണ്ടും പൊട്ടൻ വന്നേ

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Pakarapranthan

  • @hadil379
    @hadil379 2 ปีที่แล้ว

    അല്‍ ബഖറഃ - 2:186
    وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ
    (നബിയേ) എന്‍റെ അടിയാന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ ഞാന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവന്‍റെ വിളിക്ക് ഉത്തരം നല്‍കുന്ന താണ്. എന്നാല്‍, അവര്‍ എനിക്ക് [എന്‍റെ വിളിക്ക്] ഉത്തരം ചെയ്യുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവര്‍ നേര്‍വഴി പ്രാപിച്ചേക്കുന്നതാണ്.

  • @sulfikarali9008
    @sulfikarali9008 2 ปีที่แล้ว +1

    ഭാസ്ക്കരൻ(പാക്കരൻ)മുസ്ലിയാരേകലിമചൊല്ലിമുസ്ലീമാവാൻനോക്ക്.ഈമാൻതെറ്റിയകാക്ക.

  • @shaji1985
    @shaji1985 2 ปีที่แล้ว +1

    അള്ളാനെ പേടിയില്ലാത്ത പട് ജാഹില്, നരകത്തിലെ വിറക് കൊളളീ., ഇവനെ സൂക്ഷിക്കുക.

    • @saleemjamal16
      @saleemjamal16 ปีที่แล้ว

      സൂപ്പർ 👍👍👍👍

  • @saithalaviaji7671
    @saithalaviaji7671 2 ปีที่แล้ว

    അള്ളാഹു ഒന്നുമല്ല. അവിയിലാ ക്കൾ = അത് ക്ക് മേലെ.

  • @meharji6260
    @meharji6260 ปีที่แล้ว

    തള്ളി തള്ളി മറിക്കും

  • @AskarAli-n4d
    @AskarAli-n4d ปีที่แล้ว

    നിങ്ങളുടെ പ്രസംഗം കേൾക്കുന്നതും മുത്തശ്ശി കഥ കേൾക്കുന്നതും 🤪ഒരുപോലെ 😂