പൂരാടം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

ความคิดเห็น • 266

  • @vishnutk1656
    @vishnutk1656 3 ปีที่แล้ว +23

    ഞാൻ കണ്ടതിൽ വച്ചു നല്ല ജ്യോൽസ്യൻ, പറഞ്ഞതെല്ലാം correct, salute sir,

    • @akasaparavakal
      @akasaparavakal 3 ปีที่แล้ว +2

      100 % ശരിയാണ്

  • @sheejasasi3645
    @sheejasasi3645 4 ปีที่แล้ว +10

    പുസ്തകം സൂക്ഷിച്ചു വെക്കും... അഞ്ചു വർഷം ഇനി ഹെന്റമ്മോ...
    നോക്കട്ടെ.... എന്റെ കാര്യത്തിൽ മിക്കതും ശരിയാണ്... നന്ദി

    • @ansha_shehin5748
      @ansha_shehin5748 4 ปีที่แล้ว

      @Harsha Haneesh 12 12 111😀111😂 10 11qa

    • @chippylethika6794
      @chippylethika6794 3 ปีที่แล้ว +1

      എന്റെ അമ്മ ഇങ്ങനെ ആണ് പുസ്തകം എല്ലാം എടുത്തു വെക്കും

  • @baiju015
    @baiju015 4 ปีที่แล้ว +5

    ഞാൻ പൂരാടം നാൾ അഹ്... ഇദ്ദേഹം പറഞ്ഞത് എല്ലാ വളരെ ശെരിയായിട്ടുള്ള കാര്യം ആണ്

  • @jagadeesbalan2029
    @jagadeesbalan2029 2 ปีที่แล้ว +4

    വളരെ നല്ല prediction. താങ്കൾക്കും 2022ഐശ്വര്യത്തിൻടെയും സമ്പൽ സമൃധി യുടെയും വർഷമായിരിക്കട്ടെ.

  • @priyasurya5862
    @priyasurya5862 3 ปีที่แล้ว +1

    പറഞ്ഞതെല്ലാം വളരെ ശരിയാണ്👍👍 ഓം നമോം നാരായണ 🙏🙏🙏

  • @shirlygeorge6450
    @shirlygeorge6450 4 ปีที่แล้ว +56

    പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഞാൻ പൂരാടം ആണ്

  • @pravasikitchen1981
    @pravasikitchen1981 2 หลายเดือนก่อน

    Njan pooradam nakshathramanu paranjathoke sheriyanu 100%

  • @anu5325
    @anu5325 4 ปีที่แล้ว +4

    വളരെ ശരിയാണ് എല്ലാം...നന്ദിയുണ്ട്..

  • @Anjuanju-or9xy
    @Anjuanju-or9xy 3 ปีที่แล้ว +3

    Sir paranjath correct aanu. 18 to 24 vayasil life kaivittu poyi...Njanum sradhichichilla.veetukar m sradhichilla

  • @bincyp.mathai9529
    @bincyp.mathai9529 3 ปีที่แล้ว +4

    പറഞ്ഞത് വളരെ ശരിയാണ്....

  • @binumadhu7498
    @binumadhu7498 3 ปีที่แล้ว

    Nalla viswasam thonnunnund, avatharanam athepole nannayittund

  • @sknyer
    @sknyer 4 ปีที่แล้ว +27

    ഇതൊക്കെ പലരും പറഞ്ഞതാണ് , വരും കാലം 2020-21 എങ്ങിനെ എന്നാണ് പറയേണ്ടി യിരുന്നത്!

  • @priyadarshiniprasad3753
    @priyadarshiniprasad3753 3 ปีที่แล้ว +8

    Njanum athu thanne,100% correct....
    28kaziju
    Ethuvare oru gunavum Ellaa😁😂
    Medical field anu, oru gunom Ella..
    Puravasthu anu veedu full... 😁
    Pinne angry athanu Main 😆😆
    Thank you... Full correct 👍

  • @ranjini2239
    @ranjini2239 4 ปีที่แล้ว +4

    Njan pooradam. Fashion dedigning anu. Enthu currect ayita ningal oro karyangalu parayunnath.. Thanq

  • @parvathisivadas3683
    @parvathisivadas3683 4 ปีที่แล้ว +11

    പറഞ്ഞത് ഒക്കെ correct ann. Njan പൂരാടം ann.

  • @RONAlDOFRANCE
    @RONAlDOFRANCE ปีที่แล้ว +1

    പൂരാടം അശ്വതി ഈ നാളുകാർ ചേരുമോ കെട്ടാൻ പറ്റുമോ

  • @baijupuvanna
    @baijupuvanna 4 ปีที่แล้ว +4

    100% correct ആണ്. ഞാൻ പൂരാടം ആണ്.

  • @suryamahesh5423
    @suryamahesh5423 2 ปีที่แล้ว

    100% കറക്റ്റ്..എന്റെ മാര്യേജ് 24 വയസായപ്പോൾ ആയിരുന്നു. ഞാൻ അധ്യാപിക ആണ്.. ഒരു മോൾ ഉണ്ട്.. ഡാൻസ്, പാട്ട്, drawing, തയ്യൽ, ഇതൊന്നും പഠിച്ചിട്ടില്ലെങ്കിലും എല്ലാം കുറച്ചു കുറച്ചു അറിയാം.. കല ഇഷ്ടം ആണ് 😍.. എങ്കിലും കുടുംബ ജീവിതം ദുഃഖം ആണ് 😒😒

  • @srilatapn6367
    @srilatapn6367 ปีที่แล้ว

    Ethu positive side mathram
    Etrayo negative mosam. Karyangalum mattu llavar paranju kettallo. . Etraye parayanulloo iru naline vilayiruthumbol

  • @akhilas8281
    @akhilas8281 2 ปีที่แล้ว +2

    നമസ്‍കാരം ,,,,,മരിച്ച -പെല, ഉള്ളപ്പോൾ ഓർക്കാതെ അമ്പലത്തിൽ പ്രവേശിക്കുന്നത് തെറ്റാണോ , ആണെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ, ഉണ്ടെങ്കിൽ എന്താണ് പരിഹാരം ,,ഒന്ന് നിർദ്ദേശിക്കാമോ

  • @lakshmipriya3208
    @lakshmipriya3208 3 ปีที่แล้ว +2

    What you have said is soo true !! Im astonished!!😳💯💯

  • @lovelysabinesh4799
    @lovelysabinesh4799 4 ปีที่แล้ว +57

    വളരെ ശരിയാണ്. എന്റെ husband പൂരാടം ആണ്. ഉപദേശം കേട്ട് കേട്ട് അയ്യോ 😂😂😂😂😂

  • @sandras6046
    @sandras6046 ปีที่แล้ว

    എല്ലാം correct

  • @merlinjohn9065
    @merlinjohn9065 2 ปีที่แล้ว

    Sir, ente mon 1988 Nov 13 th sunday nightil 12.45 nu janichu. Nakshtravum, athinte phalavum parayamo?

  • @jayalekhapremkumar4936
    @jayalekhapremkumar4936 3 ปีที่แล้ว +1

    Ellam,nalla ksryamgal thanne .sariyanu.,

  • @shibimajeed5521
    @shibimajeed5521 2 ปีที่แล้ว

    മോൻ പറഞ്ഞത് സത്യം ആണ് ഞാനും പൂരാടം ആണ്

  • @sanuraj4710
    @sanuraj4710 4 ปีที่แล้ว +40

    പൂരാടം എന്ന പേരിൽ ഒരു watsaap തുടങ്ങാം . എല്ലാം ഒരേ നാളാകുമ്പോൾ കോമണായി ഒരേ സ്വഭാവം ആയിരിക്കും . എനിക്കും എൻ്റെ അറിവിലെ കുറച്ച് പൂരാടക്കാർക്കും മക്കൾ പെൺകുട്ടികളാണ്. പൂരാടം പെണ്ണുങ്ങളുടെ കാര്യം അറിയില്ല. അങ്ങനെ ആരങ്കിലുമുണ്ടോ??? ഉണ്ടെങ്കിൽ പറയണേ

  • @divakaran5030
    @divakaran5030 3 ปีที่แล้ว +1

    vellipooradatiile kalyana dosham maranulla vedio xhaiyamo

  • @rethivm4719
    @rethivm4719 3 ปีที่แล้ว

    അങ്ങ് പറഞ്ഞത് എത്ര ശരിയാണ്, ഞാൻ ഇപ്പോൾ സ്വന്തം വീട് വിട്ടു വേറെ താമസിക്കുന്നു, ഇപ്പോൾ ഞാൻ ഡിവോഴ്സ് ആണ്, എന്റെ മോൾ മരിച്ചു 9 മാസം ആയി (1 കാൽ വയസ് ) ഞാൻ എന്റെ hus ഒരേൽ നാൾ ആണ് അത് കൊണ്ടു 6 വർഷത്തിൽ 2 വർഷവും 4 മാസവും ഞങ്ങൾ ഒരുമിച്ചു ജീവിച്ചുള്ളൂ, ഹുസ് huste നാൾ പൂരാടവ് എന്റെ നാൾ പൂരാടവ് ഇത് തമ്മിൽ ചേരില്ലേ 😔

  • @firoshfreekzz725
    @firoshfreekzz725 3 ปีที่แล้ว +6

    എന്നെ കണ്ടിട്ടാണോ ഇതെല്ലാം പറഞ്ഞത് എന്ന് തോന്നി പോയി 😀😀😀

  • @jayalekshmi8420
    @jayalekshmi8420 3 ปีที่แล้ว +3

    Thank you sir for your kundly information...Thanks alot...

    • @vishnutk1656
      @vishnutk1656 3 ปีที่แล้ว +2

      Kundly അല്ല, kindly 😂😂😂😂

  • @leelapvk1685
    @leelapvk1685 4 ปีที่แล้ว +3

    Very very correct. My daughter is pooradam

  • @labradorbelluslove7037
    @labradorbelluslove7037 ปีที่แล้ว

    ഞാൻ പൂരാടം ആണ്... 🙏🙏🙏താങ്ക്സ്

  • @daydreamsvlog8137
    @daydreamsvlog8137 3 ปีที่แล้ว +1

    എന്റെ നാളു പൂരാടം ആണ് . ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ്

  • @santhapillai3359
    @santhapillai3359 3 ปีที่แล้ว +2

    എല്ലാം ശെരി തന്നെ 🙏

  • @rathimohanan5949
    @rathimohanan5949 3 ปีที่แล้ว +10

    നന്ദി, കരിംപൂരാടം എന്നുണ്ടോ? അവർക്കു എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ? ഒന്ന് പറഞ്ഞു തരാമോ?

    • @vishnutkclt
      @vishnutkclt 2 ปีที่แล้ว

      ഞാൻ ✌️

  • @shanit6692
    @shanit6692 ปีที่แล้ว

    Entte husband tte nakshatram pooradam crooact🥰

  • @shyamasom718
    @shyamasom718 ปีที่แล้ว

    Superb full right

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +1

    Nalla reading.

  • @premap3687
    @premap3687 3 ปีที่แล้ว +1

    Thanks for your information

  • @diljithdrisya2298
    @diljithdrisya2298 2 ปีที่แล้ว

    Ellam correct ane

  • @vipindaspgvipindas8106
    @vipindaspgvipindas8106 ปีที่แล้ว

    Yes very good

  • @ambilysabu2753
    @ambilysabu2753 3 ปีที่แล้ว

    Eee puradam nakshathrathil janicha purushan vishakam nakshathrathil janicha sthreeyea vivaham cheythal enthikilum dosham uñdo undakil thannea entha pariharam

  • @rahulm.r968
    @rahulm.r968 4 ปีที่แล้ว +4

    PERFECT FACTS.THANK YOU.

  • @Vilasini-yp1yr
    @Vilasini-yp1yr 3 ปีที่แล้ว +1

    എല്ലാം സത്യമാണ്

  • @anupamasanjeevkumar5457
    @anupamasanjeevkumar5457 4 ปีที่แล้ว +3

    Very true.I am pooradham.

  • @anugrah6994
    @anugrah6994 3 ปีที่แล้ว +1

    Correct, thankyou , God bless you
    Ll

  • @vijimole2516
    @vijimole2516 2 ปีที่แล้ว

    Yella puradam karkku Oru hai

  • @pankajakshancpcri9529
    @pankajakshancpcri9529 ปีที่แล้ว

    പുഷ്പാവതി, പൂരാടം!🙏🌹

  • @Anjuanju-or9xy
    @Anjuanju-or9xy 3 ปีที่แล้ว

    Eduthuchattam kooduthal .correct

  • @krishnantp1967
    @krishnantp1967 3 หลายเดือนก่อน

    Thankyou

  • @Radha-tp4hm
    @Radha-tp4hm 4 ปีที่แล้ว

    valare sheriyane Thirumeni Thank you

  • @shafishafi9632
    @shafishafi9632 3 ปีที่แล้ว

    Yss valare correct aan

  • @abhiramip.k1441
    @abhiramip.k1441 2 ปีที่แล้ว

    Karim pooradathine pati parayamo

  • @_shafiq_ali_khan_
    @_shafiq_ali_khan_ ปีที่แล้ว

    Thank you so much 🥰❤️

  • @mallikaramesh4821
    @mallikaramesh4821 4 ปีที่แล้ว +2

    ഉത്രാടം നക്ഷത്രം കാണുന്നില്ലല്ലോ? എത്രയും വേഗം അതിനെ കുറിച്ച് പറയാമോ?

  • @vishnutk1656
    @vishnutk1656 3 ปีที่แล้ว +1

    U r brillent astrolaagist 99 % true

  • @lekshmidevisr8843
    @lekshmidevisr8843 4 ปีที่แล้ว +4

    മകളുടെ ജനനത്തീയതി 27-10 1987 പൂരാടം Btch പാസ്സായി ഇതുവരെ ജോലി ആയില്ല എപ്പോൾ കിട്ടും എന്നു പറഞ്ഞു തരാമോ വിവാഹം കഴിഞ്ഞു ഒരു മകളുണ്ട്

  • @sylajaramesh6224
    @sylajaramesh6224 4 ปีที่แล้ว +1

    Super correct information God bless u

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 ปีที่แล้ว +1

    Ente anubhavathil valare sariyaanu

  • @journeyoflife6359
    @journeyoflife6359 ปีที่แล้ว

    sathyam

  • @satheeskm
    @satheeskm 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @aami642
    @aami642 3 ปีที่แล้ว +12

    ഇതൊക്കെ കേൾക്കുമ്പോൾ സ്വയം അഭിമാനം തോന്നാണ്😃😃😃😃

  • @firoshfreekzz725
    @firoshfreekzz725 3 ปีที่แล้ว +1

    സത്യം പറഞ്ഞത് എല്ലാം

  • @nirmalapc7182
    @nirmalapc7182 3 ปีที่แล้ว +1

    താങ്ക്സ് u

  • @sindhuvijayakumar9877
    @sindhuvijayakumar9877 2 ปีที่แล้ว

    2022 govt joli kittumo pooradam nalukark??

  • @rajalakshmimenon2903
    @rajalakshmimenon2903 2 ปีที่แล้ว

    My star is pooradam.free from pada dosham.but life is filled with sorrows.i have released short stories...Kavitha samajarams..novel... devotional songs,.and so on.an activist in a spiritual organisation more than twenty years.now i stopped it except temple darsan.my life was restless so far but it's credit was negligence from all sides... depression and loneliness.howevrr no astrologer can't change our fate .but i appreciate your opinions which are true.

    • @vipindaspgvipindas8106
      @vipindaspgvipindas8106 ปีที่แล้ว

      They are truth seekers. They do all the things but the result will be only experience. Two minds rule them. They have their own ways that will be perfect for them but practically different. Then they will try to escape through spiritual. It will comtinue

  • @diljithdrisya2298
    @diljithdrisya2298 2 ปีที่แล้ว

    Ente star pooradam ane

  • @prakasanprakasan6537
    @prakasanprakasan6537 4 ปีที่แล้ว +1

    Saashtagham
    Namaskaram
    100%u r right

  • @jincysureshsuresh8071
    @jincysureshsuresh8071 4 ปีที่แล้ว

    Kanneru or vili dosham enna topicil vellam thulasi manjal thudangiyava vachu prayer paranjirunnu..how many days have to do? Please replay

  • @jineeshpk440
    @jineeshpk440 4 ปีที่แล้ว +6

    നല്ല അവതരണം👍

  • @bincyaugustine23
    @bincyaugustine23 3 ปีที่แล้ว +1

    Everything Right🙏🏼

  • @sreerag4563
    @sreerag4563 2 ปีที่แล้ว

    Everythink right

  • @lovebeatzzlotsoflove6078
    @lovebeatzzlotsoflove6078 3 ปีที่แล้ว +1

    Allam valare correct aanu💯

  • @anjua9948
    @anjua9948 4 ปีที่แล้ว

    Valare sheriyanu ante hus pooradam aanu athum velli pooradam ante naal bharani aanu nammal thammilulla bhandathil anthengilum prashnanam undo undengil athinulla pariharangal paranju tharamo pls

  • @jayasuresh4038
    @jayasuresh4038 4 ปีที่แล้ว +1

    Ente kariyathilum kurach sheri und. Ok.

  • @aswathyachu6744
    @aswathyachu6744 4 ปีที่แล้ว +2

    E varkk patiya joli athanane parayuvo? please replay

  • @shylapk7472
    @shylapk7472 4 ปีที่แล้ว +1

    Sir നമസ്കാരം എന്റെ മോളുടെ വിവാഹ കാര്യം അറിയാൻ വേണ്ടി യാണ് രേഷ്മ സുരേഷ് പൂരാടം ഡേറ്റ് ഓഫ് ബർത്ത് 17/2/1993 7 '38'am പ്ലേസ് പത്തനാപുരം chandral എഴിൽ chowva undu
    മാര്യേജ് എന്ന് നടക്കും സർക്കാർ ജോലി എന്ന് കിട്ടും സാർ ഫോൺ നമ്പറിൽ വിളിച്ചാൽ മറുപടി കിട്ടുമോ സർ please റിപ്ലൈ

  • @manjulalji6642
    @manjulalji6642 3 ปีที่แล้ว

    Valare seriyanu

  • @Lifestyle-Adventures
    @Lifestyle-Adventures 3 ปีที่แล้ว +1

    Exact speech 👍

  • @prasadkumar7704
    @prasadkumar7704 4 ปีที่แล้ว +2

    Well said.... It's all true.....

  • @sreekalapc9056
    @sreekalapc9056 3 ปีที่แล้ว

    എന്റെ കൂടെ ആരുന്നോ നടപ്പ്.. അത്രേം crt ആണ് പറഞ്ഞതെല്ലാം 👍

  • @rejurajan9352
    @rejurajan9352 3 ปีที่แล้ว

    എല്ലാം ശരിയാണ്

  • @dhanyaramnc7448
    @dhanyaramnc7448 3 ปีที่แล้ว +1

    കറക്റ്റ് 👏👏👏👏👏👏👏

  • @sindhuonthuvalu3055
    @sindhuonthuvalu3055 2 ปีที่แล้ว

    All correct

  • @sg2352
    @sg2352 4 ปีที่แล้ว +4

    100% ശരി

  • @bijupv7230
    @bijupv7230 3 ปีที่แล้ว

    11. 5 1974 രാത്രി 10 30 പൂരാടം തന്നെയാണോ എന്നറിഞ്ഞാൽ കൊള്ളാം സമയം ഇപ്പോൾ എങ്ങനെ

  • @rejithvidya4645
    @rejithvidya4645 3 ปีที่แล้ว +1

    Sir I am REJITH KUMAR V RCC Security Staff. I AM POORAADAM Naal. PLS Give Me A Appointment with you.

  • @vishnuvs5246
    @vishnuvs5246 4 ปีที่แล้ว +2

    Corona eppol marum astrologyude bhavathil..

  • @krishnenduchikkku8384
    @krishnenduchikkku8384 3 ปีที่แล้ว

    Ellam correct ane👍

  • @akshiracp6350
    @akshiracp6350 3 ปีที่แล้ว

    Amal Anna makol pooradom upahasem.

  • @Ravi-rp3sb
    @Ravi-rp3sb 4 ปีที่แล้ว +4

    സുഹൃത്തേ... വക്കീലാവാൻ വാചാലത അല്ല വേണ്ടത്... reasoning ചെയ്യാനുള്ള കഴിവും ഓർമ ശക്തിയും.. വായന ശീലവുമാണ്... കാരണം കോടതിയിൽ സിനിമയിൽ കാണുന്നപോലെ വാചകം അടിക്കാനൊന്നും കഴിയില്ല...

    • @amalsanathanam4033
      @amalsanathanam4033 4 ปีที่แล้ว +7

      Reasoning പറഞ്ഞു ഫലിപ്പിക്കാൻ വാക്കുകൾ വേണമല്ലോ സുഹൃത്തേ

    • @asthra_
      @asthra_ 4 ปีที่แล้ว

      @@amalsanathanam4033 വളരെ ശെരിയാണ്

    • @suryarajan4994
      @suryarajan4994 4 ปีที่แล้ว +1

      Sir Karthika starum Karthika 1997 .6.4

    • @sreenivasanpadhmanaban2782
      @sreenivasanpadhmanaban2782 4 ปีที่แล้ว

      Dob14.9.1969sunday6.35am.pls nojobpls My future

  • @ancybabu644
    @ancybabu644 4 ปีที่แล้ว +1

    Same naal husband and wife (pooradam any problem)

  • @jabeenfarsana9139
    @jabeenfarsana9139 4 ปีที่แล้ว +2

    Pooraadam nakshathramullavarde father,mother or siblings aarelum marikkum enn parayunnath sheriyaano?

    • @kunkuzworld7528
      @kunkuzworld7528 3 ปีที่แล้ว +1

      Njan pooradam annu.....
      Sathiyam annu ...ente kariyathil....
      Achan 1std il padikumbol poye...achanum pooradam ayerunnu.....
      Amma 12 nu padikumbozhum

    • @anandhu4347
      @anandhu4347 2 ปีที่แล้ว

      @@kunkuzworld7528 ente achante Achan aanu poyathu

  • @sandhyasubash3129
    @sandhyasubash3129 3 ปีที่แล้ว +7

    "എല്ലാ കാര്യങ്ങളും സത്യമാണ് മോൻ പറഞ്ഞതിൽ ആശ്ചര്യം തോന്നി "

    • @vishnutk1656
      @vishnutk1656 3 ปีที่แล้ว

      Yes, ഇതെങ്ങനെ യാണ് പറയുന്നേ

  • @lekshmidevisr8843
    @lekshmidevisr8843 4 ปีที่แล้ว +2

    എൻഡേ മകൾ ഭർത്താവും പൂരാടം നക്ഷത്രം ആണ് സർ പറഞ്ഞതുപോലെ ശരിയാണ് ഇപ്പോൾ 32 ആയി ജോലി ആയില്ല എപ്പോൾ കിട്ടും

  • @nandakshr7360
    @nandakshr7360 4 ปีที่แล้ว +1

    Ella chetta njn oru kaaryam choyikkatte chettante naal athaan? Onnu parayo

  • @rajeswarisreenilayam
    @rajeswarisreenilayam 3 ปีที่แล้ว

    Hallooo entta name rajeswari
    Eviday engillum kettittundo🤔🤔

  • @Poojapooja-vl4tf
    @Poojapooja-vl4tf 4 ปีที่แล้ว +1

    90% correct an

  • @anjuanjana5218
    @anjuanjana5218 3 ปีที่แล้ว +1

    Eantea naalum pooradam aan.Paranjatheallaam 💯 sheriyaan.Oru maattavvum illaaaa.