VIDEO #13 റൂഹ് എന്ന വാക്ക് ഇനി മാറ്റാം | GO,GOES,WENT in Spoken Arabic

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 48

  • @subaidak3081
    @subaidak3081 7 หลายเดือนก่อน +2

    Njan inn aadyamaayi kaanunnu. Nalla Class

  • @SatheeshK-p1m
    @SatheeshK-p1m 7 หลายเดือนก่อน +1

    നല്ല വീഡിയോ ഇനിയും ഒരുപാട് വിഡിയോകൾ ചെയ്യണം ❤

  • @3200949
    @3200949 8 หลายเดือนก่อน +1

    Very simple & cleared. Keep it up ,bro

  • @kabeerkabeer5905
    @kabeerkabeer5905 หลายเดือนก่อน +1

    😍🥰

  • @majeedvm-dx6sb
    @majeedvm-dx6sb 8 หลายเดือนก่อน +1

    🥰👍

  • @BINSIYA-u9s
    @BINSIYA-u9s 8 หลายเดือนก่อน +1

  • @jasheerjazi7911
    @jasheerjazi7911 6 หลายเดือนก่อน +1

    👍🏻💚

  • @shahidsk8579
    @shahidsk8579 7 หลายเดือนก่อน +1

    Excellent class sir

  • @vampireboygamingyt6109
    @vampireboygamingyt6109 7 หลายเดือนก่อน

    👍

  • @Asadullah-v3k
    @Asadullah-v3k 7 หลายเดือนก่อน +1

    ഗുഡ്

  • @phhassinar2240
    @phhassinar2240 6 หลายเดือนก่อน +1

    Masalla

  • @FazilElayodath
    @FazilElayodath 3 หลายเดือนก่อน +1

  • @ShareefPanga
    @ShareefPanga 7 หลายเดือนก่อน +1

    👍🏻

  • @MohammedAli-bi2wv
    @MohammedAli-bi2wv 6 หลายเดือนก่อน +1

    👍👍👍❣️❣️❣️

  • @fajeralsaharamodern7700
    @fajeralsaharamodern7700 6 หลายเดือนก่อน

    I will go how to say

  • @SatheeshK-p1m
    @SatheeshK-p1m 7 หลายเดือนก่อน +2

    പാസ്റ്റ്‌ , പ്രെസന്റ്, ഫ്യുചർ ഇങ്ങനെ ഒരുമിച്ചു പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യുമോ. പോയി, പോകുന്നുണ്ട്, പോകും.

    • @learnarabicwithfaizy
      @learnarabicwithfaizy  7 หลายเดือนก่อน +1

      ഇനി ഒരു വീഡിയോ ഈ topic ഇൽ ചെയ്താൽ repetitionആവില്ലേ?

    • @learnarabicwithfaizy
      @learnarabicwithfaizy  7 หลายเดือนก่อน +1

      എന്നാലും നോക്കാം

    • @ShihabudheenShihab-x1o
      @ShihabudheenShihab-x1o 6 หลายเดือนก่อน

      ഇപ്പോൾ പറ്റില്ല

    • @arunkurup6323
      @arunkurup6323 24 วันที่ผ่านมา

      Sir,
      പോകാം എന്നുള്ള രീതി ഒരിടത്തും പറയുന്നില്ലല്ലോ വീഡിയോയിൽ,,, 🙏ഇനി ഞാൻ ശ്രദ്ധിക്കാതെ പോയതാണോ 🙏🙏🙏🙏

  • @shahimmankool
    @shahimmankool 8 หลายเดือนก่อน

    Tyre pottipoy enghane arabiyil parayum

    • @learnarabicwithfaizy
      @learnarabicwithfaizy  8 หลายเดือนก่อน

      ബൻഷറ എന്ന് പറയാവുന്നതാണ്.

    • @learnarabicwithfaizy
      @learnarabicwithfaizy  8 หลายเดือนก่อน

      അല്ലെങ്കിൽ 'ഇൻഫജറ' എന്നും പറയാം.

    • @flytohigh9903
      @flytohigh9903 7 หลายเดือนก่อน

      Kafar kasar

    • @learnarabicwithfaizy
      @learnarabicwithfaizy  7 หลายเดือนก่อน +1

      Infajaral kafar.

  • @kpmabdulkareem8856
    @kpmabdulkareem8856 6 หลายเดือนก่อน

    على راح الى السوق എന്ന് പറഞാൽ

  • @RPrasannaRajan
    @RPrasannaRajan 2 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ കേൾക്കുന്നവർക്ക് മനസിലാക്കാനും പഠിക്കാനും പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നു പക്ഷെ.. കുവൈറ്റിൽ അറബി കുറച്ച് വെത്യാസം ഉണ്ട്‌

  • @muhammedmannethodi3388
    @muhammedmannethodi3388 8 หลายเดือนก่อน +2

    ❤shukran
    ഞാൻ പോവുകയാണ് *
    =അന അറൂ ഹ്
    എന്നാണോ?

    • @learnarabicwithfaizy
      @learnarabicwithfaizy  8 หลายเดือนก่อน +1

      അറൂഹ് എന്ന് മതി😊

  • @SatheeshK-p1m
    @SatheeshK-p1m 7 หลายเดือนก่อน +1

    ഞാൻ വന്ന ശേഷം രണ്ടു പ്രാവശ്യം വിളിച്ചു നിങ്ങൾ ഫോൺ എടുത്തില്ല എന്ന് എങ്ങനെ പറയുക അറബിയിൽ

    • @learnarabicwithfaizy
      @learnarabicwithfaizy  7 หลายเดือนก่อน +1

      ഫോൺ കോളുമായി ബന്ധപ്പെട്ട വീഡിയോ ഉടനെ upload ചെയ്യുന്നുണ്ട്.

    • @sadathanwar1234
      @sadathanwar1234 7 หลายเดือนก่อน +1

      بعد ما جيت انا دقيت مرتين ولكن انت ما رديت

  • @RPrasannaRajan
    @RPrasannaRajan 2 หลายเดือนก่อน +1

    മാഷേ.കുവൈറ്റിൽ പറയുന്ന അറബി വെത്യാസം ഉണ്ടല്ലോ

    • @learnarabicwithfaizy
      @learnarabicwithfaizy  2 หลายเดือนก่อน +2

      @@RPrasannaRajan ഉണ്ടാവും. ഇതൊരു basic learning ആണ്. ഇതിൽ പിടിച്ച് കേറിക്കോ. വിശാലമായി കിടക്കുന്ന അറബ് ലോകത്ത് ഏതെങ്കിലും ഒരു dialect പഠിച്ചാൽ തന്നെ മതി.

    • @RPrasannaRajan
      @RPrasannaRajan 2 หลายเดือนก่อน +1

      @@learnarabicwithfaizy ok

  • @ShihabudheenShihab-x1o
    @ShihabudheenShihab-x1o 6 หลายเดือนก่อน

    നിങ്ങൾ എഴുതുന്നത് ക്ലിയറിയിട്ട് കാണുന്നില്ല

    • @learnarabicwithfaizy
      @learnarabicwithfaizy  6 หลายเดือนก่อน

      പുതിയ വീഡിയോസിൽ ആ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്

  • @parkyn6709
    @parkyn6709 6 หลายเดือนก่อน

    നിങ്ങൾ ഇന്ത്യയിൽ പോയിട്ടുണ്ടോ? എന്ന് എങ്ങനെ?

    • @learnarabicwithfaizy
      @learnarabicwithfaizy  6 หลายเดือนก่อน

      ഗിദ് റുഹ്തൽ ഹിന്ദ്?

  • @akhil5067
    @akhil5067 8 หลายเดือนก่อน

    അവർ പോയി എന്ന് പറയാൻ " രാഹു " എന്നല്ലേ

    • @learnarabicwithfaizy
      @learnarabicwithfaizy  8 หลายเดือนก่อน +1

      You are on the right track. Yes!
      ഒരു ചെറിയ തിരുത്ത്
      ര അല്ല റ ആണ് അക്ഷരം
      'റാഹൂ'

    • @shamseerabdulla708
      @shamseerabdulla708 5 หลายเดือนก่อน

      കേതു എന്നും പറയാം😅😅

    • @learnarabicwithfaizy
      @learnarabicwithfaizy  5 หลายเดือนก่อน

      @@shamseerabdulla708 😂

  • @Jideshdaniel4084
    @Jideshdaniel4084 8 หลายเดือนก่อน

    Thanks sir ❤❤

    • @learnarabicwithfaizy
      @learnarabicwithfaizy  8 หลายเดือนก่อน

      If you felt it useful, share it to others 😊

  • @hakeemseven4399
    @hakeemseven4399 หลายเดือนก่อน +1