സൂര്ബിയനിൽ മെയിൻ സിട്രസ് ന്റെ തോൽ ആണ് 😂.. നിന്നോട് ആരാണ് ഇത് സൂര്ബിയാൻ ആണെന്ന് പറഞ്ഞത്.. ഇതിൽ ക്യാരറ്റ് എവടെ? ഒണക്ക നാരങ്ങ എവടെ? മാഗ്ഗി ക്യൂബ എവടെ? ഓരോരോ ഉടായിപ്പുകൾ ഇറങ്ങിക്കോളും ആൾക്കാരെ പറ്റിക്കാൻ
Tried, so tasty.. Garnish ചെയ്തപ്പോ കാബിരി റൈസിൽ ഇടുന്ന പോലെ ക്യാരറ്റ് കൂടെ വറുത്തിട്ടു.. ചിക്കൻ മസാലയിൽ ഇട്ട കിഴങ്ങു തിന്നാൻ നല്ല ടേസ്റ്റി ആയിരുന്നു... rice oru variety taste.. Overall its juz awsme....thanks
ആ വെളുത്തുള്ളി പേസ്റ്റാക്കുന്ന സമയത്ത് കുറച്ച് ഓയൽ ഒഴിച്ച് കൊടുത്താൽ ആ പേസ്റ്റിന്റെ കളർ മാറാതെ വൈറ്റ് കളർ നില നിർത്താം (രണ്ട്, മൂന്ന് ദിവസത്തേക്ക് ഉണ്ടാക്കി ഫ്രഡ്ജിൽ വെക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി )
സുർബിയാൻ ഒരു അറബിക്ക് ഡിഷ് ആണ് ' യമനിലാണ് ഇതിന്റ ഉത്ഭവം .ഇതിന് ടേസ്റ്റ് കൂട്ടുന്ന പ്രധാന സാധനം മുസബിയുടെ തോൽ ആണ് :ഇത് പറഞ്ഞ് തന്നത് ഒരു യമനി കുക്ക് ആണ്.
Follow me on Instagram
instagram.com/asniya_shabeer/
സൂര്ബിയനിൽ മെയിൻ സിട്രസ് ന്റെ തോൽ ആണ് 😂..
നിന്നോട് ആരാണ് ഇത് സൂര്ബിയാൻ ആണെന്ന് പറഞ്ഞത്.. ഇതിൽ ക്യാരറ്റ് എവടെ? ഒണക്ക നാരങ്ങ എവടെ? മാഗ്ഗി ക്യൂബ എവടെ? ഓരോരോ ഉടായിപ്പുകൾ ഇറങ്ങിക്കോളും ആൾക്കാരെ പറ്റിക്കാൻ
Hello, ഞാൻ try ചെയ്തു. 1kg ആണ് ഉണ്ടാക്കിയത്. അടിപൊളി ടേസ്റ്റ് ചിക്കൻ and potato ❤❤❤❤
Njan Undakki
Adipoli.... 👌👌👌👌👌😋😋😋
Thanks dear 😍😍
@@sketchmedia1 Welcome🥰🥰
@@sketchmedia1 Welcome🥰🥰🥰🥰
സുർബിയൻ ബിരിയാണി എന്തായാലും അടിപൊളി ആയിട്ടുണ്ട് ട്ടോ😋😋👍😍
Thanks dear 🥰
@@sketchmedia1
6h
697y766666i68666876b986666j966 566ui87868786886878786iy766876
Tried, so tasty..
Garnish ചെയ്തപ്പോ കാബിരി റൈസിൽ ഇടുന്ന പോലെ ക്യാരറ്റ് കൂടെ വറുത്തിട്ടു.. ചിക്കൻ മസാലയിൽ ഇട്ട കിഴങ്ങു തിന്നാൻ നല്ല ടേസ്റ്റി ആയിരുന്നു... rice oru variety taste..
Overall its juz awsme....thanks
Thank you soo much 🤗🤗🤗🤗
ശർക്കര കൊണ്ടുള്ള വട്ടയപ്പം റെസിപ്പി കിട്ടിയാ കൊള്ളാമെന്നുണ്ട്...
In shaa Allah
Spr....i will try inshallah
😍😍😍😍
Supper❤❤❤❤❤❤
This video is very usefull... 👍👍👍
Thanks
2021 il kaanunna njn ippo ith kanditt indaaki adipoliyaanu ellarkum ishtapettuu💕💕💕💕😍😍😍
😍😍
Surbi chor ishtaatto njan vere typa cheyyar ini ithonn try cheyyunnund
😍😍😍
Nann ayithod
ഞാൻ ഈ food ഉടക്കി അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻😋ആയി സിമ്പിൾ ആയി ഉണ്ടാക്കാം നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
കാണാൻ തന്നെ നല്ല ഭംഗി, അപ്പൊ കഴിച്ചാലോ. നല്ല അടിപൊളി ബിരിയാണി. ഉണ്ടാക്കാം കേട്ടൊ
🤗🤗🤗thanks dear
Potato vaivumo
Njan undakki ട്ടോ super taste 👌👌
Thanks a lot dear 😍😍😍
❤❤❤❤🎉🎉
Ningall saudiyil aanno
Tried...work out well👌👌
🤗🤗😍😍😍
Moosambi tholi vende??
Oru rakshayumillatha taste aanutta mole.. supper
Thank you soo much dear 🥰🥰🥰
Nallathanu.
😍😍😍
അടിപൊളി ആയിട്ടുണ്ട് ജോയിൻ ചെയ്തു തിരിച്ചും വരണേ
Ithaaaaa polichu
🤗🤗🤗
ആ വെളുത്തുള്ളി പേസ്റ്റാക്കുന്ന സമയത്ത് കുറച്ച് ഓയൽ ഒഴിച്ച് കൊടുത്താൽ ആ പേസ്റ്റിന്റെ കളർ മാറാതെ വൈറ്റ് കളർ നില നിർത്താം (രണ്ട്, മൂന്ന് ദിവസത്തേക്ക് ഉണ്ടാക്കി ഫ്രഡ്ജിൽ വെക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി )
👍👍👍👍
Thanks for information
Kaanan super undakki nokiyitparayam
Ok dear 🥰
കബലിയത് നേക്കാൾ ടെയിസ്റ്റ് ഉണ്ടോ
Voice so sweet good recipi
Thanks 🤗
ഞാൻ വന്നു ട്ടോ
video full കണ്ടു
super recipe
കൂട്ടായിട്ടോ
bell icon on ചെയ്തു ട്ടോ
Soooper
Thanks 🤗👍
മന്തി റൈസ് use ചെയ്യാമോ wite ബസുമതി rice ആണോ upayogikkunnath
Basmadi rice
2item ബസുമതി rice ille wite /മന്തി rice അതിൽ ethan use cheyyendath
White
Orange vende
Adinte tholi madiii
Surbiyan rice njan adhymayitta ariyundh ipo Ee channelil 🤝👍
🤗🤗🤗
Surbiyan. റൈസ്. ഉണ്ടാക്കി. എല്ലാർക്കും. നല്ല ഇഷ്ടം. ആയി. മുസമ്പി de. തോൽ. ചേർത്തു
@@Starkitchen69 thanks 🤗🤗😍😍😍
💚Super 👌
Thanks 🤗🤗
Hi chechii... Superrr
Thanks dear
Super ithaaa
Thanks 🥰
ഞാനും വെച്ചു അടിപൊളി
Thanks 🥰🥰🥰
Wow👏👍🍲🔔🌷
Thanks 🤗🤗🤗
Side dish ayi entha use cheyya itha
Biriyani lek use cheyyunna ellam kazhikkam dear 😍
Tnks for ur info
Mallipodi vende marinate cheyan
Venda
Thanku
Adippole
Thanks 🤗
Chicken cube u pakaram enthelum upayogikkan patto
Chicken cube use cheythala e arabic dish nokke a oru taste varullu da
Good
Thanks dear 🤗🤗🤗
Njan undakki
Adipolli💗💗💗🌹
Thank you soo much seniba🥰🥰
Beef surbiyan Recipe upload cheydirunnu...adum adipoli taste aanu ttoo
New sub.👍👍👍👍
Thanks 😍😍😍
Kollaam
Amezing
👌👌👌👌👌👌👌👌
🥰🥰
super 👌
Thanks
Maggi cubes compulsory
Maggi cube ittal taste kudum
Super , njan indakki Nikki 👍👍👍👍👍👍
Thanks dear 🥰🥰👍👍👍
Supee
Thanks 🥰
Mam kandu Orupad ishtayi theerchayayum undakum. Nammude neychor vekunna arikond cheyyan pato
Yes cheyyaloo🤗🤗
Nice😋😋😋
Thanks
Nan inn undaki 👌aan
Thank you soo much for your feedback 🥰🥰🥰🥰🥰
Suppar
Thanks
Sopr
Thanks 😍😍
Soooooo prr
Thanks 😍
കൊള്ളാം... ഹൈദ്രാബാദി ബിരിയാണിയുണ്ടാക്കുന്നത് ഇതേപോലെത്തന്നെയാണ്..
👌👌😋👍
Ethano surbiyaan
Policheeeeee
🥰🥰🥰
വെള്ളം എത്രയാണ് എടുക്കേണ്ടത് ?
Super❤️
Njan video lu parayunnundalloo
Super. Yummy 😋
12:05 12:05
ഇതിൽ മുസ. ബി ചെറുലേ
Wow poli biriyani👍🥰
Kuttai vannittund thirichum varaney
😍
Rasheed shoranur super day loge
Green chilli arappil use cheyyille...eriv kurach madhiyo
Illaa..use cheyyillaa
Hi ആരെങ്കിലും ഉണ്ടാക്കിയോ ടേസ്റ്റ് എങ്ങനെ
Njn undakki
Taste polii ane👍👍👍
Madam maggie cube must ano
Yes 👍
സുർബിയാൻ ഒരു അറബിക്ക് ഡിഷ് ആണ് ' യമനിലാണ് ഇതിന്റ ഉത്ഭവം .ഇതിന് ടേസ്റ്റ് കൂട്ടുന്ന പ്രധാന സാധനം മുസബിയുടെ തോൽ ആണ് :ഇത് പറഞ്ഞ് തന്നത് ഒരു യമനി കുക്ക് ആണ്.
Thanks
Muzambi skin engane upayogikkanam?
Rice cook cheyyan vellam tilappikkumbol adil musambi de toli.ittal madii...rice nu nalla flavour kittum
Muzambiyude tholi great chaithittalum mathi
@@shanibshani2381 േഗ്രറ്റ് ചെയ്താൽ കഴിക്കുമ്പോൾ ഒരു കയ്പ്പ് രസം ഉണ്ടാകും
Please add ingredients in the description box
Sure..will do in next videos..thanks for your suggestion
നല്ല അടിപൊളി സിംപിൾ ടേസ്റ്റി ചോറ്, പറയാതിരിക്കാൻ വയ്യ.
താങ്ക്സ് ട്ടോ
Thanks 🤗
Sub ചെയിതുട്ടോ
Waau😋super
അടിപൊളി Recipe Iam Ur New Subscriber
Thanks
sella risum basumathi risum thammilulla vithyasam enthaan
Hmmm how can able it
Kabsa riceum basmathi riceum thammil vyathasamille
Yes kabsa kku normally cella rice aanu use cheyyaru...but basmadi rice kondum undakkam
😊😊😊👍👍👍
Nice..
Thanks
Yummy
Lovely....
Super
Thanks
Njanum undaakki tto adipoli
Thank you soo much dear 😍
Endu surbiyaan
😍😍😍
Basmathi rice nu pakaram biriyani rice mathiyo
ബിരിയാണി റൈസ് ആണെങ്കിലും കൊഴപ്പമില്ല ബസ്മതി റൈസ് ഉണ്ടെങ്കിൽ അത് ഒന്നുകൂടി നല്ലത് എന്ന് മാത്രം
@@sketchmedia1 Thnks😍
ബസുമതി അരി nirbhathamaano....atho namale നെയ്ച്ചോർ അരി use Cheyan patto
Basmadi rice nirbandam illaa...biriyani and neychoru okke undaakunna ariyum use cheyyam
അടിപൊളി
Thanks
👍💐
Superaayitooo
Hdjdj Sjdjnxnxn super
Ethra water veynam
Rice cook cheyyan veendi water kududal edukkanam ..
Surbiyan റൈസ് ഉണ്ടാക്കാൻ ഈ വീഡിയോ കണ്ടാൽ പോരെ
അതിനു എന്തിനാ വേറെ വീഡിയോ കാണുന്നത്.
Hai njan new subscriber aaane
Kaanan nalla adipoli! Ghee vende?
Thanks...nalla tastum aanu ttoo...ghee nirbhandam illaa
Chiken 65 biriyani super
Thanks dear 😍😍😍
അപ്പം ഒരു പാട് പറഞ്ഞു
നിങ്ങേൾ ഏത് ജില്ല കാരി യാണ്
Malappuram 😀😀😀😀
തനി മലപ്പുറം ആണല്ലേ വെറുതെ അല്ലെ അപ്പം
ഞാൻ മലപ്പുറം കരിയാണ്
@@sulaikhaomanoor4544 🤔
Chickan varuth vekkaan patto
Illaa
Sella rice patto
Yess
Good recipe
Thanks
Adipoli 👌
Puthiya Friend ane ☺️🔔
Angottum varane
വെള്ളം 2 cupn 2 തന്നെ ആണോ