സുന്ദരിക്കുട്ടി......ഒരുപാട് സന്തോഷം thonnunund ഇത്രയും confident ആയി സംസാരിക്കുന്നതു കാണുമ്പോ.എപ്പോഴും ഇതുപോലെ confident aayirikkuka. ദൈവം ഉണ്ടാകും കൂടെ.....
മോൾക്ക് ദൈവം കനിഞ്ഞു തന്ന കഴിവുകളിൽ മാത്രം ശ്രദ്ധിക്കു ബാക്കിയൊക്കെ പോകട്ടെ... എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.... ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും....
ഇജ്ജ് പൂമ്പാറ്റ th ആണ് മോളെ.... ഇനി ലോകം മുഴുവൻ പാടി പറന്നു നടക്കട്ടെ എന്റെ മോളുട്ടി.... രോഗത്തെ വെല്ലുന്ന പാടാനുള്ള കഴിവ് അത് നിന്നെ ഉയരങ്ങളിൽ എത്തിക്കും.... പടച്ചോൻ അനുഗ്രഹിക്കട്ടെ..
സുന്ദരിക്കുട്ടി......ഒരുപാട് സന്തോഷം thonnunund ഇത്രയും confident ആയി സംസാരിക്കുന്നതു കാണുമ്പോ.എപ്പോഴും ഇതുപോലെ confident aayirikkuka. ദൈവം ഉണ്ടാകും കൂടെ......😍😍🙌ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും മോളെ . എത്ര മനോഹരം ആയി പാടുന്നത് . നല്ല ശബ്ദം ,feel . Music നന്നായി പഠിച്ചു വലിയ ഒരു ഗായിക ആകണം . പാട്ടിന്റെ കോൺഫിഡൻസ് കൂടുമ്പോൾ അസുഖം താനേ മാറും . മനസ്സിന്റെ നിയന്ത്രണം കിട്ടും . അത് കൊണ്ട് ആത്മാർഥമായി ശ്രമിക്കുക . അസുഖം എല്ലാം മാറി നല്ല സുന്ദരി കുട്ടിയായി അറിയപ്പെടുന്ന പാട്ടുകാരിയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
She's is fabulous..she overcomes her every problems in her life.. what a talented girl... she inspires eveyone... even i got inspired from her.. keep ur talents with you.. 👏👏👏
ഒരുപാട് നൊമ്പരം തോന്നി..പാടുമ്പോൾ ഇങ്ങനെ ഞെട്ടുന്നത് കാണുമ്പോൾ..അപാരമായ നൈസർഗിക കഴിവുണ്ട് കൊച്ചു മിടുക്കിക്ക്.. ഓരോ അസുഖങ്ങളും ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഈ കൊച്ചു കലാകാരിയുടെ കാര്യത്തിൽ ദൈവം കൈവിടില്ല. കാരണം അത്രയ്ക്കും കഴിവ് ദൈവം അവൾക്ക് കൊടുത്തിട്ടുണ്ടല്ലോ..
Mutheee. Nii pwolliaada muthe... That last sentence is the fire within urself that take to miles forward . Jesus bless u..love u.. let HE use for the testimony n expansion of His kingdom. ❤️❤️😘😘😘
Hello e കുട്ടിയുടെ വീട് എവിടാ അന്ന് അറിയാമോ plzz, ആർക്കേലും അറിയാം എങ്കിൽ ഡീറ്റെയിൽസ് പറയാമോ ഇതു പോലെ ഒരു അസുഖം ഉള്ള കുട്ടി ഉണ്ട് ട്രീട്മെന്റിന്റെ കാര്യം അറിയാൻ ആണ്
*ആശംസകൾ എലിസബേത് ധൈര്യമായി മുന്നോട്ട് പോകുക ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന ആറ്റിറ്റ്യൂഡ് മതി* 👏👏
ഈ അസുഖത്തോട് പോരാടി എലിസബത്ത് പാട്ടും പാടി വിജയിക്കുന്ന ദിവസം വരും....ഉറപ്പ്✌️ ദൈവം അനുഗ്രഹിക്കട്ടെ 🙂
ഈ രോഗവസ്ഥയിലും ദൈവത്തെ മഹത്വപെടുത്തി ജീവിക്കുന്ന മോളിൽ വലിയ കൃപ ഉണ്ട്. അത് അനേകരെ പ്രകാശിപ്പിക്കട്ടെ.
എന്ത് രസാ പാടുന്നത് കേൾക്കാൻ.. ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കാൻ കഴിയട്ടെ 😍💓
സുന്ദരിക്കുട്ടി......ഒരുപാട് സന്തോഷം thonnunund ഇത്രയും confident ആയി സംസാരിക്കുന്നതു കാണുമ്പോ.എപ്പോഴും ഇതുപോലെ confident aayirikkuka. ദൈവം ഉണ്ടാകും കൂടെ.....
പെട്ടെന്ന് സുഖപ്പെടട്ടെ..നിങ്ങൾ ലോകം അറിയപ്പെടുന്ന ഒരു ഗായിക ആകും ..ഉറപ്പ് .
മോൾക്ക് ദൈവം കനിഞ്ഞു തന്ന കഴിവുകളിൽ മാത്രം ശ്രദ്ധിക്കു ബാക്കിയൊക്കെ പോകട്ടെ... എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.... ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും....
ഇജ്ജ് പൂമ്പാറ്റ th ആണ് മോളെ....
ഇനി ലോകം മുഴുവൻ പാടി പറന്നു നടക്കട്ടെ എന്റെ മോളുട്ടി....
രോഗത്തെ വെല്ലുന്ന പാടാനുള്ള കഴിവ് അത് നിന്നെ ഉയരങ്ങളിൽ എത്തിക്കും....
പടച്ചോൻ അനുഗ്രഹിക്കട്ടെ..
പിതാവിന് മുന്നേ പൂജാതരായ 10 പേര് dislike അടിച്ചു....😠
എലിസബത്ത്....ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ🤩🤩🤩
സുന്ദരിക്കുട്ടി......ഒരുപാട് സന്തോഷം thonnunund ഇത്രയും confident ആയി സംസാരിക്കുന്നതു കാണുമ്പോ.എപ്പോഴും ഇതുപോലെ confident aayirikkuka. ദൈവം ഉണ്ടാകും കൂടെ......😍😍🙌ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഒരു മികച്ച കലാകാരി.. ദൈവത്തിന്റെ വികൃതികൾ..
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും മോളെ . എത്ര മനോഹരം ആയി പാടുന്നത് . നല്ല ശബ്ദം ,feel . Music നന്നായി പഠിച്ചു വലിയ ഒരു ഗായിക ആകണം . പാട്ടിന്റെ കോൺഫിഡൻസ് കൂടുമ്പോൾ അസുഖം താനേ മാറും . മനസ്സിന്റെ നിയന്ത്രണം കിട്ടും . അത് കൊണ്ട് ആത്മാർഥമായി ശ്രമിക്കുക . അസുഖം എല്ലാം മാറി നല്ല സുന്ദരി കുട്ടിയായി അറിയപ്പെടുന്ന പാട്ടുകാരിയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്ത് രസായിട്ടാ കുട്ടി പാടുന്നെ 😍😍🥰🥰God bless you dear 🤞🏻
എന്ത് നന്നായിട്ട പാടുന്നേ....പിന്നെ എന്ത് വേണം... കൊച്ചു കണ്ണുമടച്ചു അങ്ങ് സന്തോഷമായിരിക്കെന്നെ ..
She's is fabulous..she overcomes her every problems in her life.. what a talented girl... she inspires eveyone... even i got inspired from her.. keep ur talents with you.. 👏👏👏
എലിസബത്ത് Thanks a lot for your Motivating words which you have told at the end.
Midukki 👍🤩😘😘😘...1 Dollar smile😊☺☺God bless you 😘🤗
Last dialogue super nee ellavarkum oru motivation AAA Elizabeth
All the best Elizabeth mole....
മോളുടെ ജീവിതം ഒത്തിരി പേർക്ക് പ്രചോദനം ആകട്ടെ....
May God bless you dear sister...🎶🎶
You r too blessed... Voice is amazing...🎶👌👌
ആ ചിരി 😍😍😍😘😘😘😘
Nannayi paadi mole....nalla voice😍😍 layichirunnu poyi....
Such an amazing singer .. going to reach heights shortly for sure .. may god bless you dear sister ❤️❤️
കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
Nalla voice
Enthoru bangiyulla sabdam😍😍😍
കൊള്ളാം നല്ല ശബ്ദം
അസൂയ തോന്നുന്നു
ഒരുപാട് നൊമ്പരം തോന്നി..പാടുമ്പോൾ ഇങ്ങനെ ഞെട്ടുന്നത് കാണുമ്പോൾ..അപാരമായ നൈസർഗിക കഴിവുണ്ട് കൊച്ചു മിടുക്കിക്ക്.. ഓരോ അസുഖങ്ങളും ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഈ കൊച്ചു കലാകാരിയുടെ കാര്യത്തിൽ ദൈവം കൈവിടില്ല. കാരണം അത്രയ്ക്കും കഴിവ് ദൈവം അവൾക്ക് കൊടുത്തിട്ടുണ്ടല്ലോ..
Najan ചേച്ചി വലിയ fan ആണ്
love you dear, god bless you, you can survive it, because attitude changes all
Wish you all the best molu 👍😍
God bless u .... ur Singappenney
ലാസ്റ്റ് ഡയലോഗ് അത് ഒരു തീ ആണ് സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടായാൽ മതി നമ്മൾ ആഗ്രഹിക്കുന്നത് എന്തും നേടാൻ സാധിക്കും
Myclonic jerks is treatable. Should take EEG...
Mutheee. Nii pwolliaada muthe...
That last sentence is the fire within urself that take to miles forward . Jesus bless u..love u.. let HE use for the testimony n expansion of His kingdom. ❤️❤️😘😘😘
മോൾ 😊
GOD BLESS YOU SIS
REALLY NIZE VOICE
സൂപ്പറായിട്ടുണ്ട് മോളെ . ഇനി വലിയ ഗായിഗ ആവട്ടെ
Get well soon, ellam Mari kittum, nalla voice pattu nirthalle, ellam sheri akum aniyathi😊😊
Hai mole paattu orikalum nirtharuthu ......
എന്തു രസാ പാട്ട് കേൾക്കാൻ
Superb...... Wish you all the best😇😇😇😇👏👏👏👏
Midukki.... super singing
Super molu
Supper voice
Ponnin kurishe muthappan anugrahikatai
Hello e കുട്ടിയുടെ വീട് എവിടാ അന്ന് അറിയാമോ plzz, ആർക്കേലും അറിയാം എങ്കിൽ ഡീറ്റെയിൽസ് പറയാമോ ഇതു പോലെ ഒരു അസുഖം ഉള്ള കുട്ടി ഉണ്ട് ട്രീട്മെന്റിന്റെ കാര്യം അറിയാൻ ആണ്
Move on, All the best
👍👍👍👏👏👏
Good
God bless you dear ... 😍
God bless u..Tension undo....paadumbol..????
പൊളിച്ചു
super namude kannur kari
👏👏👏👏
💓💓💓😍👌👌👌💪
ആരേലും ഒന്നും സഹായിക്കണം plZz
Tamil only one god language.
Wow...god bless you dear