ആഗ്രഹം അതെല്ലേ എല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 27

  • @vimalvijay9679
    @vimalvijay9679 ปีที่แล้ว +1

    ❤❤

  • @KannanTn-sk3ps
    @KannanTn-sk3ps ปีที่แล้ว +1

    പാട്ട് അതിമനോഹരമായിരിക്കുന്നു പാടാൻ സാധിക്കട്ടെ

  • @ratnampg281
    @ratnampg281 ปีที่แล้ว +1

    കൊച്ചു ന്റെ പാട്ട് സൂപ്പർ. 👌. ഭഗവാന്റെ അനുഗ്രഹം രണ്ടാൾക്കും എന്നും ഉണ്ടാകും. ഒപ്പം സിസ്റ്റർക്കും. 🙏🏻🙏🏻🌹. രത്‌നം ടീച്ചർ.

  • @rajankr644
    @rajankr644 ปีที่แล้ว +1

    ഹൃദ്യം ജീൻഷ ! വേദനകളെ തൊട്ടറിയുന്ന ജീൻഷ യുടെ സേവനം അഭിനന്ദനാർഹം 💐 ഹൃദയത്തെ തൊട്ടുണർത്തിയ വീഡിയോ, കുടുംബ ജീവിതത്തിന്റെ മാതൃക ദമ്പതികൾ ! ശാരീരിക വൈകല്ല്യങ്ങളെ നിസാരവൽകരിച്ച് ജീവനത്തിന്റെ സ്നേഹപാതയിൽ സഞ്ചരിക്കുന്ന ഈ മാതൃക ദമ്പതികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.🙏

  • @himdshahimdsharafi6701
    @himdshahimdsharafi6701 ปีที่แล้ว +1

    Super 💕

  • @beenajohny8165
    @beenajohny8165 ปีที่แล้ว +2

    ഒരാൾ ഒരു ആഗ്രഹം പറഞ്ഞാൽ അത്‌ നടത്തികൊടുത്തില്ലെങ്കിൽ പിന്നെ നമ്മളെന്തിനാ ദാതാണ് ജിൻഷാ സിസ്റ്റർ 😍🥰

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ♥️♥️♥️♥️ ബീനmadam same സ്വഭാവം ഉള്ള ആളാണല്ലോ.....

  • @ranjinikrishnadas
    @ranjinikrishnadas ปีที่แล้ว +1

    നല്ല വീഡിയോ കുറച് കാശ് വന്നാൽ തലക്കനം ഉള്ളവരാണ് മിക്കവരും ഇതുപോലെ നല്ല മനസുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ👌👌🙏❤❤❤

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ❤️❤️❤️❤️🙏🙏🙏🙏🙏

  • @KannanTn-sk3ps
    @KannanTn-sk3ps ปีที่แล้ว +1

    ജിൻഷാ സിസ്റ്റർക്ക് ഒരായിരം നന്ദി ഇങ്ങനെ നല്ല മനസ്സുള്ള വ്യക്തികളും നമുക്ക് ചുറ്റും ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ച ത്തിൽ ദൈവത്തിന് ഒരുപാട് നന്ദി കൂടെ സിസ്റ്റർക്കും

  • @SreebeshSree-vm1zl
    @SreebeshSree-vm1zl ปีที่แล้ว

    ഹാ നല്ല സൂപ്പർ കപ്പ...😋

  • @teenanibin4167
    @teenanibin4167 ปีที่แล้ว

    Kandappol sangadam vannu. Othiri sathosham. Thudarnnum santhoshathode jeevitham munnott pokatte❤

  • @KannanTn-sk3ps
    @KannanTn-sk3ps ปีที่แล้ว +1

    ഇന്നും പിരിയാത്ത ഇണക്കുരുവികളായി ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും നൽകട്ടെ ജീവന്റെ ജീവനായി അവർക്ക് സ്നേഹിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ🙏🙏🙏🥰🌹💕💞❤️😍

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു ♥️♥️♥️♥️

  • @sobhanapushpangadan6777
    @sobhanapushpangadan6777 ปีที่แล้ว +1

    ഇണകുരുവികൾക്ക് കൊണ്ട് പെട്ടെന്ന് കൊടുക്കൂ❤❤❤❤

  • @KannanTn-sk3ps
    @KannanTn-sk3ps ปีที่แล้ว +1

    ഈ ദമ്പതികൾക്ക് എല്ലാവരും സപ്പോർട്ട് ചെയ്ത് ഇവരുടെ ജീവിതം ധന്യമാക്കണം

  • @NishaBiju-er8cb
    @NishaBiju-er8cb ปีที่แล้ว

    ❤❤❤