Enikku personally ariyavunna oral und. She is like Omana but her husband is not like Mathews.. He used manipulation techniques to state that she is mentally ill and emotionally abused her a lot. He didnt allow her to pusue her career, out of the fear that she will expose the issue to someone at her office. He used all kinds of torturing to keep her away even from her closest friends. He always blamed her for the mistakes he did. He used to get guilty after his relationships and projected that guilt on her. He had a "pavam boy" image in the society and he acted like he is suffering from her atrocities. Later, she got divorced and she joined in government service. Now, she is living a peaceful life. Things are shown in a subtle way in the movie, but the real life situation is much more cruel.
This cinema perfectly captures what happens when a person does not accept their own identity, its afffects their own life and the people around them. I sympathise with omana, but more with matthews as i am a lesbian, i understand his fears. I can only dream to wish my family and society would accept me one day like this cinema potrays, but i am afraid of how i would be treated. Thank you for your explanation and shedding more light on this movie
എൻ്റെ അവസ്ഥയാണ് ഈ സിനിമയിൽ...ആരോട് പറയാൻ..12 വർഷം അയാളുടെ ഭാര്യ എന്ന പദവിയിൽ ജീവിച്ചു..ഒരു കുട്ടി ഉണ്ട്,അവനെ പോലും അയാൾക്ക് വേണ്ട...അത് നന്നായെള്ളു...എങ്ങനെ ഇതൊക്കെ ആരോടെങ്കിലും പറയുക എന്നായിരുന്നു...പലർക്കും പല സംശയങ്ങളാണ് .. അപ്പോ കുട്ടി എങ്ങനെ ഉണ്ടായി...അത് അയാളുടെ അല്ലേ ? ഇപ്പോ പരസ്പരം വേണ്ട എന്ന തീരുമാനത്തിൽ എത്തി... എത്രയും വേഗം ഡിവോഴ്സ് വാങ്ങണം..
@@aparnasasikumar7568 എൻ്റെ അമ്മ നേരത്തെ മരിച്ചു...അച്ഛനും വയ്യാ.. കൂടപ്പിറപ്പുകൾക് ഞാൻ കാരണം ഒരു വിഷമം ഉണ്ടാക്കണ്ട വിചാരിച്ചു... ഇഷ്ട്ടപ്പെട്ട ആളേയും വേണ്ടെന്നു വെച്ചു വീട്ടുകാർക്ക് വേണ്ടി... നഷ്ട്ടം ഇപ്പോൽ എനിക്ക് മാത്രം..
ഈ സിനിമയിൽ തന്നെ ഭാര്യ പറയുന്നു. തന്റെ നിർബന്ധത്തിന് വഴങ്ങി ആണ് തനിക്ക് കുഞ്ഞു ഉണ്ടായത്. ആകെ ഇരുപത് വർഷത്തിനുള്ളിൽ 4തവണ മാത്രമേ സെക്സ് റിലേഷൻ ഉണ്ടായിട്ടുള്ളൂ അതും താൻ മുൻ കൈ എത്തും എന്നും.. പല തവണ വേർ പിരിയാൻ ഭർത്താവിനെ ട് പറയുബോൾ ഒഴിഞ്ഞു മാറും... ശരിക്കും പറഞ്ഞാൽ ഭർത്താവിന്റെ ഇഷ്ടം ങ്ങൾക്ക് താൻ കാരണം ഒരു വിലങ്ങു തടി ആവും എന്നും തനിക്ക് താൻ ആഗ്രഹിച്ച ജീവിതം വേണം എന്ന് ഭാര്യ ആഗ്രഹിക്കുന്നയിടത് സിനിമ തീരുന്നു
This is my story..25years completed 2son is there..but 3yrs back left from that home with out my son's.. they support their father..they thinking I'm a bad lady,voluntarily complaint against their father like..not ready to believe what I'm saying ..I came out and live with one divorced man..he understands me very well..but my pain is my son's not believe me
Prove your children that your husband is a gay . If not you will be considered a bad woman because you not only left your husband but you betrayed your children too
ഇതിൽ എവിടെയാണ് ക്രിസ്ത്യൻ സമുദായത്തിന് പ്രശ്നമാകുന്നത് ഏത് സമുദായത്തിലും ഇതുപോലുള്ള വിഷയങ്ങൾ ഉണ്ടാകില്ലേ ഈ സിനിമ കാണുമ്പോൾ ഒരു സമുദായത്തിനെതിരെ ഉള്ളതാണെന്ന് ആരും ചിന്തിക്കാൻ വഴിയില്ല വെറുതെ ചിലയാലുകൾ വിവാദമാക്കുന്നു
മുൻകാലങ്ങളിൽ വില്ലനായി വരുന്നവർ മിക്യതും മുസ്ലീം ആവാറുണ്ട് എന്ന് കരുതി മുസ്ലികൾ പ്രശ്നത്തിന് വന്നിരുന്നൊ. കഥാപാത്രത്തെ കാണുമ്പോൾ ജാതി തിരയുന്നവൻ്റെ മനസ്സിലാണ് ചികിത്സ വേണ്ടത്
മോഷണം നടത്തി ശീലിച്ചവന് അധ്വാനം ഒരു പ്രശ്നം തന്നെ നാട്ടിലെ പോലീസ് സംവിധാനങ്ങൾ സത്യത്തിൽ വെറുതെയാണെന്ന് ഇത്തരം സിനിമകൾ ബോധ്യമാക്കിത്തരുന്നു. സാഹചര്യങ്ങൾ വൃത്തികേടുകളിലേക്ക് നയിച്ച പോലെ സാഹചര്യങ്ങൾ നന്മകളിലേക്കും നയിച്ചേക്കാം. നല്ല സാഹചര്യങ്ങൾ സൃഷ്ടിക്കുക. ഓരോ കാര്യങ്ങൾ പല പ്രാവശ്യം ചെയ്തു വരുമ്പോൾ മനസ് അതുമായി സമരസപ്പെടാം. അത് സാമൂഹ്യ സംവിധാനത്തിനെതിരാണെങ്കിലും ഇത്തരം ക്രമരാഹിത്യങ്ങളെ പൊലിപ്പിച്ച് കാണിക്കുന്നവർ സ്വയം തരം താഴുകയാണ്. മനോരോഗങ്ങൾക്ക് ചികിത്സയുള്ള കാലത്ത് അത് ഭേദമാക്കിയെടുക്കുകയാണ് വേണ്ടത് ഓട്ടിസത്തെ വിറ്റ് കാശാക്കുന്നവരും ഉണ്ട്. കേരളം സമ്പന്നമാണ്. ഇവിടെ എന്തും നടക്കും. ഇത്തരം സിനിമകൾ പണമായി മാറുകയാണ്. പ്രിയ സംവിധായകരെ കാശിന് വേണ്ടി എന്തും ചെയ്യുന്നതും ഒരു മനോരോഗം തന്നെയല്ലേ.
Oru Second marriage kazhichitaanu eniku ee avastha vannath,eniki eni onnum cheyaan pattilla,oru kuttim und kuttiye oke nnalla Ishta,enodum vazhakonnum undaakilla.
മമ്മുട്ടിയെ പോലത്തെ ഒരു നടൻ ഇത്രയും തരം താവരുതായിരുന്നു... പൈസക്ക് വേണ്ടി ഇതിനെക്കാളും വേറെ വഴിയുണ്ട് മാഷേ... Very Sad... Really your misguiding the community...
കഥ കുഴപ്പമില്ല but സിനിമയിൽ അത് പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ല. സിനിമ കണ്ട് ഇറങ്ങിയിട്ടും ചില സംശയങ്ങൾ പ്രേക്ഷകർ കു ഉണ്ടാവും. എനിക്ക് ഇഷ്ടം ആയില്ല വെറുതെ പൈസ പോയി
@@ArunkumarKumar-un6ts ഈ സിനിമയിൽ പറയുന്ന ഏറ്റവും പ്രധാന പെട്ട "സംഭവം" ഒറ്റ sceen ൽ പോലും കാണിക്കുന്നില്ല, ഉദാഹരണം നേര് സിനിമയിലെ ആ റേപ്പ് സീൻ കാണിക്കാതെ കഥപറഞ്ഞ് പോയാൽ അതിനൊരു ഭംഗിയുമില്ല
ഞാൻ വിചാരിച്ചു കൊച്ചിനെ ഡെത്ത് എടുത്തത് ആണ് എന്ന് 4ദിവസം റിക്വസ്റ്റ് ചെയ്തപ്പോ ok ആയിരുന്നു ചെയ്യാൻ സമ്മതിച്ചു എങ്കിൽ പിന്നെ എന്താ ഒരു ബുദ്ധി മുട്ട് അവന് ഒരു കുരുവും ഇല്ല എനിക്ക് അങ്ങനെ തോന്നില്ല അവൾ ക്ക് എന്തോ ഒണ്ടോ ന്ന് തോന്നി അങ്ങേരു പെണ്ണാൻ ആയിട്ട് എനിക്ക് തോന്നില്ല കാരണം ആ കൊച്ച് അയാളിൽ ഉണ്ടായത് കൊണ്ട് അതാണ് ഇതിലെ വലിയ മിസ്റ്റേക്ക് ഇങ്ങനെ യും ഒരു മൂവിയോ സഹിക്കുന്നില്ല പാവം അദ്ദേഹം
Hidayatkt,വെറും തെറ്റിദ്ധാരണയാണ് കേട്ടോ, ഒരു ജന്മം തന്നെ sacrifice ചെയ്തവരെ അറിയാഞ്ഞിട്ടാണ്.. അത്തരക്കാർ ഇതൊന്നും വിളിച്ചു കൂവി ആരെയും അപമാനിക്കാൻ തയ്യാറാവില്ല
My life experience is also same but i didn't wait for 20yrs. After 6yr i gave a divorce case and now i am free. Why this type of persons spoil others life.
Good presentation...... Mamooty abhinayichath kond matramanu homosexual oru tettala athum oru human nte avasta anenu nalla reetiyil thirichariyan sadichath...... Veroru casting cheytirunenkil atrayere ee vishayam charcha cheyyapedillayeunu....... Great all includes in the feelings of human .......
ഈ സിനിമയിലെ മർമ്മപ്രധാനമായ sceens ഒന്നും കാണിക്കാതെ ആ കാര്യങ്ങളെല്ലാം പൊതിഞ്ഞു വച്ച് script ൽ കൂടി മാത്രമാണ് കഥ കൊണ്ട് പോകുന്നത് മമ്മൂട്ടി നോക്കിയപ്പോൾ diolouge മാത്രം പറഞ്ഞാൽ മതി ഗാന്ധിത്തല കിട്ടുകയും ചെയ്യും അഭിനയിക്കുന്നതു മാത്രം (ജ്യോതികയെ ഈ റോളിൽ വയ്ക്കേണ്ട യാതൊരു കാര്യവുമില്ല സിനിമ കാണുന്ന പ്രേക്ഷകർക്ക് ഒരു കുളിരായിക്കോട്ടേയെന്ന് ബേബിച്ചായൻ വിചാരിച്ചു)
Kundan pani nadathunnavarkku ee film ishtamakum......Anyone wish to declare that he has a homo sexual affair.....I think its director and script writer having homo sexual affair.....enkil declare cheyyu b4 this society.....ennittu parayu this movie is greater than the greatest ever....
@@Niki00037 Angane oodichenn paranjal Chilappo thannodulla avarude approach thanne marum. Maybe pinne avare face cheyyan polum kazhiyilla. Miss aged ano atho young ano
Ente barthaav homo sexual an.😢😢11 years ayit otapedal anubvikunu elarkum elam Arram but veetkar polum ene ketiyida ayalde Mel life madutuu mone orth sahichuu 😢😢
why can't u escape from ur marriage. Divorce is a solution. We can't change sexual orientation of a person. Finally we will be a sick person by living with these type of people. I know some persons life. If possible, escape. And marry a good loving husband.
@@sweetydavis1638let me ask u one thing..normal life jeevikkunna vyakthi aanu njan.ente bharthavumayi sexual life illa.nadakkatha sangathi aanu.he is not homosexual .mattu sthreegalde koode pogunnathum alla.sex alla jeevitham..athinappuram innund.sneham.adillathidathu normal sex polum sambhavikkilla.ottappedal njanum anubhavikkunnu.but be brave to face everything.thottathinum pidichadinum divorce sariyalla.life is an illusion.trust urself&surrender to ur identity.then ottappsdal illa..sneham illa engilum..nalla friends dharaslam madi.ithil mammooty &,jyothika nalla sneha bandham ind.but she doesn't understand her husbands'live&condition. Very Saad . Sneham illathadanu eettavum valya dukham.mattullavar thanne engine kaanum ennulladanu eettavum valya prison.
@sweetydavis1638 yes I found my real partner.now am waiting for completion o f my course after that am going to him.bcause I realise that no one will come to share our feeling including our parents also.giving more priorities to family or society enough is enough
ഭാര്യയും മക്കളും ഉള്ള ഇങ്ങനെ ഉള്ള ആളുകൾ സമൂഹത്തിൽ ഉണ്ട്. ഭാര്യയെ ഇഷ്ടം അല്ല.
If it is happening in own life then each one will understand the difficulties
Maybe
This is not about love. Some have attraction to same sex. Some don't have sexual need. So they do sex by the compulsion of partner and make children
@@unitedholidaysdelhienjitht2640 not may be..swantham kaalil thilacha vellam veenasle pollalinte pain ariyu..manasilaakkan Aadyam padikkanam..ellam eeswara srishtiyanu..
@@unitedholidaysdelhienjitht2640 not may be..swantham kaalil thilacha vellam veenasle pollalinte pain ariyu..manasilaakkan Aadyam padikkanam..ellam eeswara srishtiyanu..
Enikku personally ariyavunna oral und. She is like Omana but her husband is not like Mathews.. He used manipulation techniques to state that she is mentally ill and emotionally abused her a lot. He didnt allow her to pusue her career, out of the fear that she will expose the issue to someone at her office. He used all kinds of torturing to keep her away even from her closest friends. He always blamed her for the mistakes he did. He used to get guilty after his relationships and projected that guilt on her. He had a "pavam boy" image in the society and he acted like he is suffering from her atrocities.
Later, she got divorced and she joined in government service. Now, she is living a peaceful life.
Things are shown in a subtle way in the movie, but the real life situation is much more cruel.
Husband seems narcissistic
This cinema perfectly captures what happens when a person does not accept their own identity, its afffects their own life and the people around them. I sympathise with omana, but more with matthews as i am a lesbian, i understand his fears. I can only dream to wish my family and society would accept me one day like this cinema potrays, but i am afraid of how i would be treated. Thank you for your explanation and shedding more light on this movie
Thanq 💕💕
ഇതിങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ, ഒരു ഇംഗ്ലീഷ് പടം കണ്ട പ്രതീതി ജനിപ്പിച്ചു. ഈ ചിത്രം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താവുന്നതാണ്.
💕💕
എൻ്റെ അവസ്ഥയാണ് ഈ സിനിമയിൽ...ആരോട് പറയാൻ..12 വർഷം അയാളുടെ ഭാര്യ എന്ന പദവിയിൽ ജീവിച്ചു..ഒരു കുട്ടി ഉണ്ട്,അവനെ പോലും അയാൾക്ക് വേണ്ട...അത് നന്നായെള്ളു...എങ്ങനെ ഇതൊക്കെ ആരോടെങ്കിലും പറയുക എന്നായിരുന്നു...പലർക്കും പല സംശയങ്ങളാണ് .. അപ്പോ കുട്ടി എങ്ങനെ ഉണ്ടായി...അത് അയാളുടെ അല്ലേ ? ഇപ്പോ പരസ്പരം വേണ്ട എന്ന തീരുമാനത്തിൽ എത്തി... എത്രയും വേഗം ഡിവോഴ്സ് വാങ്ങണം..
20 വർഷം തന്നെ ഒരു നീണ്ട കാലയളവും അല്ലെ. നേരുത്തേ തന്നെ പിരിയണം ആരുന്നു
@@aparnasasikumar7568 എൻ്റെ അമ്മ നേരത്തെ മരിച്ചു...അച്ഛനും വയ്യാ.. കൂടപ്പിറപ്പുകൾക് ഞാൻ കാരണം ഒരു വിഷമം ഉണ്ടാക്കണ്ട വിചാരിച്ചു... ഇഷ്ട്ടപ്പെട്ട ആളേയും വേണ്ടെന്നു വെച്ചു വീട്ടുകാർക്ക് വേണ്ടി... നഷ്ട്ടം ഇപ്പോൽ എനിക്ക് മാത്രം..
നല്ല തീരുമാനം
ഈ സിനിമയിൽ തന്നെ ഭാര്യ പറയുന്നു. തന്റെ നിർബന്ധത്തിന് വഴങ്ങി ആണ് തനിക്ക് കുഞ്ഞു ഉണ്ടായത്. ആകെ ഇരുപത് വർഷത്തിനുള്ളിൽ 4തവണ മാത്രമേ സെക്സ് റിലേഷൻ ഉണ്ടായിട്ടുള്ളൂ അതും താൻ മുൻ കൈ എത്തും എന്നും.. പല തവണ വേർ പിരിയാൻ ഭർത്താവിനെ ട് പറയുബോൾ ഒഴിഞ്ഞു മാറും... ശരിക്കും പറഞ്ഞാൽ ഭർത്താവിന്റെ ഇഷ്ടം ങ്ങൾക്ക് താൻ കാരണം ഒരു വിലങ്ങു തടി ആവും എന്നും തനിക്ക് താൻ ആഗ്രഹിച്ച ജീവിതം വേണം എന്ന് ഭാര്യ ആഗ്രഹിക്കുന്നയിടത് സിനിമ തീരുന്നു
സമൂഹത്തെ പേടിക്കാതെ ആളുകളെ പേടിക്കാതെ . കാര്യങ്ങൾ തുറന്നു പറയുന്നിടത് പ്രേശ്നങ്ങൾ ഇല്ലാതാകും
This is my story..25years completed 2son is there..but 3yrs back left from that home with out my son's.. they support their father..they thinking I'm a bad lady,voluntarily complaint against their father like..not ready to believe what I'm saying ..I came out and live with one divorced man..he understands me very well..but my pain is my son's not believe me
💕💕💕
Prove your children that your husband is a gay . If not you will be considered a bad woman because you not only left your husband but you betrayed your children too
What he had..any such relationship?or he is not interested in you
ഇനി ഈ പടം കാണണ്ട കഥ പൂർണമായി പറഞ്ഞ് തന്നതിന് നന്ദി
ഇതിൽ എവിടെയാണ് ക്രിസ്ത്യൻ സമുദായത്തിന് പ്രശ്നമാകുന്നത് ഏത് സമുദായത്തിലും ഇതുപോലുള്ള വിഷയങ്ങൾ ഉണ്ടാകില്ലേ ഈ സിനിമ കാണുമ്പോൾ ഒരു സമുദായത്തിനെതിരെ ഉള്ളതാണെന്ന് ആരും ചിന്തിക്കാൻ വഴിയില്ല വെറുതെ ചിലയാലുകൾ വിവാദമാക്കുന്നു
💕💕💕
Why didn’t they choose a Muslim family?
Appol vivaram ariyum 😛
ബിരിയാണി മൂവി കണ്ടിട്ടുണ്ടോ
@@treb5526
മുൻകാലങ്ങളിൽ വില്ലനായി വരുന്നവർ മിക്യതും മുസ്ലീം ആവാറുണ്ട് എന്ന് കരുതി മുസ്ലികൾ പ്രശ്നത്തിന് വന്നിരുന്നൊ. കഥാപാത്രത്തെ കാണുമ്പോൾ ജാതി തിരയുന്നവൻ്റെ മനസ്സിലാണ് ചികിത്സ വേണ്ടത്
Ennal muslim sammudayathil nadakkunnathayi kanikkarutho. Itharam paripadikal avarudeyidayil anallo sadaranam.
ഇത്രയും നാൾ ഡിവോഴ്സ് ചെയ്യാതിരുന്നിട്ട് എന്ത് കാര്യം. ഇനി അവർക്ക് ആഗ്രഹിക്കുന്ന ലൈഫ് കിട്ടുമോ... മാത്രമല്ല അവർ മാനസികമായി നല്ല അടുപ്പത്തിലും.
അതിമനോഹര ചിത്രം അതിലും മികച്ച അവതരണം 👌 go ahead👍 we with u
Thanq 💕💕💕
Enikkum ingane aanu girl aayi oru relation undarnnu but girlinod sexual attraction illa allatha ishtam mathram but boysinod ellam thonunnath enikk oralude wife aayi jeevikkan aanu ishtam 20 age aay enikk
മോഷണം നടത്തി ശീലിച്ചവന് അധ്വാനം ഒരു പ്രശ്നം തന്നെ നാട്ടിലെ പോലീസ് സംവിധാനങ്ങൾ സത്യത്തിൽ വെറുതെയാണെന്ന് ഇത്തരം സിനിമകൾ ബോധ്യമാക്കിത്തരുന്നു. സാഹചര്യങ്ങൾ വൃത്തികേടുകളിലേക്ക് നയിച്ച പോലെ സാഹചര്യങ്ങൾ നന്മകളിലേക്കും നയിച്ചേക്കാം. നല്ല സാഹചര്യങ്ങൾ സൃഷ്ടിക്കുക. ഓരോ കാര്യങ്ങൾ പല പ്രാവശ്യം ചെയ്തു വരുമ്പോൾ മനസ് അതുമായി സമരസപ്പെടാം. അത് സാമൂഹ്യ സംവിധാനത്തിനെതിരാണെങ്കിലും ഇത്തരം ക്രമരാഹിത്യങ്ങളെ പൊലിപ്പിച്ച് കാണിക്കുന്നവർ സ്വയം തരം താഴുകയാണ്. മനോരോഗങ്ങൾക്ക് ചികിത്സയുള്ള കാലത്ത് അത് ഭേദമാക്കിയെടുക്കുകയാണ് വേണ്ടത് ഓട്ടിസത്തെ വിറ്റ് കാശാക്കുന്നവരും ഉണ്ട്. കേരളം സമ്പന്നമാണ്. ഇവിടെ എന്തും നടക്കും. ഇത്തരം സിനിമകൾ പണമായി മാറുകയാണ്. പ്രിയ സംവിധായകരെ കാശിന് വേണ്ടി എന്തും ചെയ്യുന്നതും ഒരു മനോരോഗം തന്നെയല്ലേ.
👍👍👍
Pookkaalam movie explain chayumo
th-cam.com/video/oLkU_bATw2o/w-d-xo.htmlsi=jM84K6D4BCu_CiRc
Oru Second marriage kazhichitaanu eniku ee avastha vannath,eniki eni onnum cheyaan pattilla,oru kuttim und kuttiye oke nnalla Ishta,enodum vazhakonnum undaakilla.
@@kavithakallingal Enganne manasilaye eyaalk kku.. Hus nte character?
ഇതൊരു വികൃത സിനിമയാണ് , യാതൊരു അഭിനയ സാധ്യതയും മമ്മുട്ടിക്ക് ഈ ചിത്രത്തിലില്ല
Athu ninte chinthagathiyude preshnama aanu malaree
എൻ്റെ കൂട്ടുകാരി യുടെ അവസ്ഥ പോലെ ഉണ്ട്.എങ്ങനെയോ ഒരു കുഞ്ഞ് ഉണ്ടായി.epol divorce ആയി
ഞാനും ഇതേ അവസ്ഥ യില കുട്ടി ഇല്ല
❤
@@Shibikp-sf7hh കുട്ടി എങ്ങനെ indaavana guy അല്ലെ
@@aseen772Homo sexual aayal kutty undavillennubaara paranje.. Biological relationship undakam, pakshe athu sadharana purushane pole consistent aayi cheyyan kazhiyilla ennu mathram. Mattulla purushanmare kanumbol sexually active aakukayum cheyyum
Mutual ഡിവോഴ്സ്...... ആർക്കും ഒരു പ്രശ്നം ഇല്ലാതെ തീർക്കാം അല്ലോ
സമൂഹത്തിൽ ഒറ്റപെട്ട് കഴിയുന്ന ഇങ്ങനെ ഉള്ള ആളുകൾ അവരുടെ മാനസിക വിഷമം ആരെങ്കിലും ചോദിച്ചിട്ട് ഉണ്ടൊ.... ഇത് അവർക്ക് വേണ്ടിയുള്ള movie ആണ്.....
😂😂😂😂😂😂
Correct..
Ingane gay aayavonkke endina penn ketti veroru penninde jeevidam kalayunnad
Thankyu..
സിനിമ കണ്ട ഫീൽ തന്നെ
സത്യം
Super movie climax super
But real liftil ithonnu nadakkilla njaanum
Ithe avastha il kadannu
Pogunna oraalaanu
Aroodum paryan kaziyaathe
💕💕
Ente frnd nte avsthyum idh thanh but ayal mahaa chettta anhhh mathew etra nalla manushyn anh enal iyaalll maha vrthikettavanum daya ilathavum anh
There are many people like this
അഭിനേതാവിന്റെ ജോലിയെന്താ, അഭിനയിക്കുക അത് മമ്മൂട്ടി ആയാലും ആരായാലും.
മമ്മുട്ടിയെ പോലത്തെ ഒരു നടൻ ഇത്രയും തരം താവരുതായിരുന്നു...
പൈസക്ക് വേണ്ടി ഇതിനെക്കാളും വേറെ വഴിയുണ്ട് മാഷേ...
Very Sad...
Really your misguiding the community...
I also agree 💯💯
Lesbiansum gaysum നിർബന്ധപൂർവ്വം വിവാഹം കഴിച്ച് എന്തിന് മറ്റുള്ളവരുടെയും അവരുടെയും LIFE തകർക്കണം - അത് ഒഴിവാക്കാനും ഇത്തരം FILIM നല്ലതാണ്
@@happyman1428ella jeevajalangalkum enayeyum thunayeyum nalkiyittund daivam. Manushyar maathram etharam vrithikedukal cheyyunnu. Athine angeekarikkan pattilla. Aanine aanayum pennine pEnnayum srishtichittund. Ethu randum ketta vargathe manushyaraayittu undakkiyedukkunnatha. AVarude jeevitha shailiyiloode. Eethoru vrithikedum polippichu kaattunna ekkalath etharam cenemakal samoohathe vazhithettikum
വെറുത്തു പോയി അയാളെ
Areya
എത്ര വർഷങ്ങൾ പിന്നിട്ടാലും കോൽക്കളി എന്ന കലാരൂപത്തിന് ഇപ്പോഴും സമൂഹത്തിൽ പ്രശസ്തി ഏറെ ആണ് 🤥
26 വർഷമായി..ഒരാളെ പറ്റിക്കുന്നു.... മറ്റൊരാൾ അവളുടെ ഭർത്താവിനേയും....
Lesb ahno udeshiche 🙄
സിനിമാ കണ്ടപ്പോൾ മനസ്സിലായില്ല ,,ഇപ്പൊ കൂടുതൽ മനസ്സിലായി 😊
At least they have one child
കഥ കുഴപ്പമില്ല but സിനിമയിൽ അത് പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ല. സിനിമ കണ്ട് ഇറങ്ങിയിട്ടും ചില സംശയങ്ങൾ പ്രേക്ഷകർ കു ഉണ്ടാവും. എനിക്ക് ഇഷ്ടം ആയില്ല വെറുതെ പൈസ പോയി
സത്യം 😄
@@ArunkumarKumar-un6ts ഈ സിനിമയിൽ പറയുന്ന ഏറ്റവും പ്രധാന പെട്ട "സംഭവം" ഒറ്റ sceen ൽ പോലും കാണിക്കുന്നില്ല, ഉദാഹരണം നേര് സിനിമയിലെ ആ റേപ്പ് സീൻ കാണിക്കാതെ കഥപറഞ്ഞ് പോയാൽ അതിനൊരു ഭംഗിയുമില്ല
Samseyamudakil.njanparanjutharam
@@rolex8577 Sathyam....
Important scene illa
ഞാൻ വിചാരിച്ചു കൊച്ചിനെ ഡെത്ത് എടുത്തത് ആണ് എന്ന് 4ദിവസം റിക്വസ്റ്റ് ചെയ്തപ്പോ ok ആയിരുന്നു ചെയ്യാൻ സമ്മതിച്ചു എങ്കിൽ പിന്നെ എന്താ ഒരു ബുദ്ധി മുട്ട് അവന് ഒരു കുരുവും ഇല്ല എനിക്ക് അങ്ങനെ തോന്നില്ല അവൾ ക്ക് എന്തോ ഒണ്ടോ ന്ന് തോന്നി അങ്ങേരു പെണ്ണാൻ ആയിട്ട് എനിക്ക് തോന്നില്ല കാരണം ആ കൊച്ച് അയാളിൽ ഉണ്ടായത് കൊണ്ട് അതാണ് ഇതിലെ വലിയ മിസ്റ്റേക്ക് ഇങ്ങനെ യും ഒരു മൂവിയോ സഹിക്കുന്നില്ല പാവം അദ്ദേഹം
.orikkalumalla maarakamaaya paapam aanithu vishudddha bible padippikkunnathum athu thanne aanu. Marana shesham itharakkare kaathirikkunnathu valiya bheekara Nithya narakagni aanu😢😢😢 athorkkuka. Athu kondu thanne ithu angeekarikkan oru christhyani Enna nilayil orikkalum enikkakilla. Maanasandarapedaan avarkku Eesho thunayaavatte😢
Nalloru padam
20 year no one can sacrifice. it is only in cinima
19 yrs lost my life
Ar prnju 11 years ayi nan anubavikunu ith
I know some persons wasted their entire life bcoz of these persons
Aru paranhu
Hidayatkt,വെറും തെറ്റിദ്ധാരണയാണ് കേട്ടോ, ഒരു ജന്മം തന്നെ sacrifice ചെയ്തവരെ അറിയാഞ്ഞിട്ടാണ്.. അത്തരക്കാർ ഇതൊന്നും വിളിച്ചു കൂവി ആരെയും അപമാനിക്കാൻ തയ്യാറാവില്ല
Ottum ചേർച്ചയില്ലാത്ത bgm👹
20 years not happy pls tell me the truth ❤
സർവ്വ വൃത്തികേടുകളെയും വെള്ളപൂശുന്നു. കലികാലം😐😐😐
മനോഹരമായ അവതരണം
Thanq 💕💕💕
Well explained
💕💕💕
മികച്ച ഒരു ചിത്രമാണ്
My life experience is also same but i didn't wait for 20yrs. After 6yr i gave a divorce case and now i am free. Why this type of persons spoil others life.
What he had? Any relationship?
Good presentation......
Mamooty abhinayichath kond matramanu homosexual oru tettala athum oru human nte avasta anenu nalla reetiyil thirichariyan sadichath......
Veroru casting cheytirunenkil atrayere ee vishayam charcha cheyyapedillayeunu.......
Great
all includes in the feelings of human .......
💕💕💕
എന്റെ സെയിം ജീവിതം
💕💕💕
സെയിം
Enteyum
@@kavithakallingal😮
💕💕
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
super and reality story
ഇരുപത് വർഷത്തിൽ നല് പണി മാത്രം നടത്തിയ ദബതികൾ
Not a jock. My life. 3yer . Ay eduthanne katha
Enik ariyam angind ullavare
Thamasha thonnundo.....😊anubhavichavarkku ariyam athinte vedhana
@@renjurs7739 uvvo appurathe veettil aan piller illayirunno vedhana maattan
Anubavathil vannal ariyam
Nice movie
മേരിക്കുട്ടി അകത്തെ ജയ സൂര്യ പോലെ ആണല്ലേ മമ്മൂട്ടി ഇതിൽ
Mammootti the great actor
Me tooo
Mammotyude face enda ingane oru sidelek thirin irikkunne
😂athenne
മൊത്തം പ്ലാസ്റ്റിക് ആയിരിക്കും
🤣🤣
saribuduthad noku .camera frontilot allan thonunu
എത്രയോ dhabhathyangal ഇക്കാരണം കൊണ്ട് നശിച്ച് പോയിട്ടുണ്ടാകും😢
Same my life😢
@@bissyleo1677 ഇനിയെങ്കിലും rakshappedu . 😌
@@sarika.s1831 evide pokana last pokke ini ollu
@@bissyleo1677God bless you
Am also a victim😢😢😢 ayl k enodd veruppa aylde vetkar mdgy aylk madutu
Same state
Oh
മമ്മുക്ക ഈ കഥാപാത്രം ആയത് വളരെ മോശമായി
അതാണ് എന്റെ വിഷമം മമ്മുക്ക ഈ വേഷം ചെയ്യാണ്ടായിരുന്നു
പക്ഷേ മമ്മൂട്ടി diolouge പറയുന്നത് മാത്രമല്ലേയുളളൂ "അത്തരം "sceen ഒന്നും കാണിക്കുന്നേയില്ല
@@jisaroy276mamooka cheythale aalukal inganathe karyangal vishwasikku
മമ്മൂക്ക ക്ക് ഇല്ലാത്ത ബെശമം ആണല്ലോ തനിക്ക്.... നേരം വെളുക്കാത്ത കൊറേ എണ്ണം
നന്നായിട്ടുണ്ട് 👍💕
Thanq💕💕💕
Ini bisexuality kurichum oru padam cheyana
ഇത് എന്തോന്ന് സിനിമ 😂😂😂😂
Ethu കേട്ടിട്ട് ഒന്നും മനസിലായില്ല എന്താ സംഗതി
Enikum
ഇങ്ങനെയും ജീവിതങ്ങൾ@@sulubabu1308
Mammooty enthinaa ithil okke abinayiche🤦♀️
Ithinentha kuzhappam
മമ്മുട്ടി ഒരു നടനായതുകൊണ്ട്
He is an actor
എന്തുകൊണ്ടോ last ശർദിക്കാൻ വന്നു 🤮q🤮🤮⁉️⁉️⁉️
But reality ahn .enik ariyavunnavar und
Waste
Athippam entha kuzhappam apol agane jeevikunavare
Ingane ulavar endin bakkki ulavarde life nashipikune😢😢
Athinu avar venanu paranjittallalo vivaham kazhichath vittukaru nirbtham kondalle
Padam kazinjappol oru padu karanju. Karanam 3perkum koodi ticket 1000 Rs aduthu vannu.
Mamooty ഈ vaka film il act cheythathu, kashtam!
J യോതികയെ കൊണ്ട് വരേണ്ട കാര്യം ഉണ്ടായിരുന്നോ?
ഈ സിനിമയിലെ മർമ്മപ്രധാനമായ sceens ഒന്നും കാണിക്കാതെ ആ കാര്യങ്ങളെല്ലാം പൊതിഞ്ഞു വച്ച് script ൽ കൂടി മാത്രമാണ് കഥ കൊണ്ട് പോകുന്നത് മമ്മൂട്ടി നോക്കിയപ്പോൾ diolouge മാത്രം പറഞ്ഞാൽ മതി ഗാന്ധിത്തല കിട്ടുകയും ചെയ്യും അഭിനയിക്കുന്നതു മാത്രം (ജ്യോതികയെ ഈ റോളിൽ വയ്ക്കേണ്ട യാതൊരു കാര്യവുമില്ല സിനിമ കാണുന്ന പ്രേക്ഷകർക്ക് ഒരു കുളിരായിക്കോട്ടേയെന്ന് ബേബിച്ചായൻ വിചാരിച്ചു)
ഈ ഫിലിം നു എന്താ കുഴപ്പം,
Ningal oru karyam manasilakuka ingane ullavar ivide jeevikunud ..angine ullavarr enik ariyam
Enthu kashtam .thaan eethubloogathanu jeevikkunnadu..
@@rolex8577ningalkkonnum veluvillade poyallo .
Best . Aa magal ivarude idayil pettu poyi
Climax Mathram thiruthiyal padam❤
Nthoru cringe movie 😢
Bloody Bullshitt movie...
Thenga😂
Kundan pani nadathunnavarkku ee film ishtamakum......Anyone wish to declare that he has a homo sexual affair.....I think its director and script writer having homo sexual affair.....enkil declare cheyyu b4 this society.....ennittu parayu this movie is greater than the greatest ever....
Ada anik ante missnod crush und ishtam parajal seen aavo😢
Are you a boy or girl??
@AlluloolBook boy
@@Niki00037 Angane oodichenn paranjal Chilappo thannodulla avarude approach thanne marum. Maybe pinne avare face cheyyan polum kazhiyilla. Miss aged ano atho young ano
@@Niki00037 Iyal enda cheyyunne etha class
Ente barthaav homo sexual an.😢😢11 years ayit otapedal anubvikunu elarkum elam Arram but veetkar polum ene ketiyida ayalde Mel life madutuu mone orth sahichuu 😢😢
💕💕💕
why can't u escape from ur marriage. Divorce is a solution. We can't change sexual orientation of a person. Finally we will be a sick person by living with these type of people. I know some persons life. If possible, escape. And marry a good loving husband.
@@sweetydavis1638let me ask u one thing..normal life jeevikkunna vyakthi aanu njan.ente bharthavumayi sexual life illa.nadakkatha sangathi aanu.he is not homosexual .mattu sthreegalde koode pogunnathum alla.sex alla jeevitham..athinappuram innund.sneham.adillathidathu normal sex polum sambhavikkilla.ottappedal njanum anubhavikkunnu.but be brave to face everything.thottathinum pidichadinum divorce sariyalla.life is an illusion.trust urself&surrender to ur identity.then ottappsdal illa..sneham illa engilum..nalla friends dharaslam madi.ithil mammooty &,jyothika nalla sneha bandham ind.but she doesn't understand her husbands'live&condition.
Very Saad .
Sneham illathadanu eettavum valya dukham.mattullavar thanne engine kaanum ennulladanu eettavum valya prison.
@sweetydavis1638 yes I found my real partner.now am waiting for completion o f my course after that am going to him.bcause I realise that no one will come to share our feeling including our parents also.giving more priorities to family or society enough is enough
ennik doubts ind but Onnum clarify cheyaan patyunilla.. I think Is he cheated me@@F2K-ARMY-100K