Madam,, ഒരുപാട് നന്നിയുണ്ട് ഇത്രക്കും മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്തു തരുന്ന ഒരേയോരു ക്ലാസ് teacherintethanu ഇതിലെ പിന്നിൽ പ്രവർത്തിച്ചവർക്കും mile ston എന്ന ഈ ചാനലിനും,,,,
മാഡം ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്,,, ഇത്രയും ലളിതമായി സ്കൂൾ കുട്ടികളെ പഠിപ്പിക്കുന്ന തരത്തിൽ പറഞ്ഞു മനസിലാക്കുവാൻ താങ്കൾ എടുക്കുന്ന പ്രയത്നം ഒരിക്കലും വിഫലമാവുകയില്ല Thank you മാഡം
sir thank you very much.. Rank file നോക്കി പഠിച്ചപ്പോൾ കലണ്ടർ ഇത്തരം problems ചെയ്യുന്ന രീതി എനിക്ക് ഒട്ടും മനസ്സിലായിരുന്നില്ല... ഇൗ ക്ലാസ്സ് വളരെ ഉപകാരപ്രദമായി..God bless you
ഇത് എങ്ങനെ ചെയ്യുമെന്ന് മനസ്സിലാകാതെ കൊറേ വട്ടം കറങ്ങി.എല്ലാ പുസ്തകങ്ങളിലും odd days എന്താണെന്ന് മനസ്സിലാക്കാതെ സമയം എടുത്തിരുന്നു ഇതിന്റെ answer കണ്ടെത്തിയിരുന്നത്.ഇപ്പൊ trick മനസ്സിലായി. thank you mam
Ithra nannayi oru online classs manaailavunnath ith aadyamayanu.. Enik oru ideayum illathirunnathanu. Two calss skip cheyyathe kandu.. Really great. Thank u mam
Chechii class enik othiri ishtappettu . Very useful. 3- amathe question njn kanathe thanne cheythath . No words to explain how helpful your teaching is 😇. Thank you so much even if that wouldn't help for my tomorrow's exam 🤝
1. If 2 nd March 2022 is Thursday what day is 1 st april 2009 2. If 12 th may 2000 is monday, what day is 8 th August 2002 ....ee questions um koodi paranju tharumo ma'am. Ma'am paranju tharumbol valare pettannu manasilakunnundu. Thank you ma'am.
200 years odd day kandupidikan pattum 100 years no of odd day 5 aanu Appol 200 avumbo 5 nte koode 2 multiple cheythal mathi appol 10 days kittum athil 7 days 1 week avum then remaining 3 aayirikum 200 yearnte odd days Ith pole 100 basecheyth baaki kandu pidikaan pattum. Kanathe padikanda avashyamilla
31 date വെച്ച് അവസാനിക്കുന്ന മാസത്തിലെ ആദ്യത്തെ 1, 2, 3 date ലെ ആഴ്ചകൽ ആ മാസം 5 വട്ടം വരും. അപ്പൊ മറ്റു അഴ്ചകൾ 4 വട്ടവും. 30ൽ അവസാനിക്കുന്ന മാസത്തിലെ ആദ്യ 1, 2 തിയ്യതിയിലെ അഴ്ച്ചകൾ 5 വട്ടവും മറ്റു തിയ്യതികൾ 4 വട്ടവും വരും. 29ൽ അവസാനിക്കുന്ന മാസത്തിലെ ആദ്യ 1 തിയ്യതിയിലെ അഴ്ച്ചകൾ 5 വട്ടവും മറ്റ് തിയ്യതികൽ 4 വട്ടം വരും. 28ൽ അവസാനിക്കുന്ന മാസത്തിലെ എല്ലാ തിയ്യതിയും 4 വട്ടം വരും.
ഒരു സാദാ വർഷം 1 odd day യും , ലീപ് ഇയർ 2 odd days ഉം. 62 വർഷമെടുത്താൽ 15 ലീപ്പ് ഇയർ. ആകെ 62+15 =77 odd days 77/7 , ശിഷ്ടം 0, odd days ഇങ്ങനെടുത്താൽ ശരിയല്ലേ ടീച്ചറേ
if the 11th day of a month having 31 day is a Saturday, which of the following day will occur five times in that month... ഒരു previous year question aanu... Enganeya solve cheyyandath ennu parayuo
Madam,, ഒരുപാട് നന്നിയുണ്ട്
ഇത്രക്കും മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്തു തരുന്ന ഒരേയോരു ക്ലാസ് teacherintethanu
ഇതിലെ പിന്നിൽ പ്രവർത്തിച്ചവർക്കും mile ston എന്ന ഈ ചാനലിനും,,,,
Nalla cls,othiri eshtayi,nannayi manasilavunnu
Thankuuuu
Simple but powerful😊😊.super ma'am. Thanku
Thank u somuch
100th like of this ബൂട്ടിഫുൾ comment 🤓
കോച്ചിങ്ങിനു പോകുന്നതിനേക്കാളും വളരെ നന്നായി മനസിലാകുന്നുണ്ട്.. 👍👍
2yrs
മാഡം ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്,,, ഇത്രയും ലളിതമായി സ്കൂൾ കുട്ടികളെ പഠിപ്പിക്കുന്ന തരത്തിൽ പറഞ്ഞു മനസിലാക്കുവാൻ താങ്കൾ എടുക്കുന്ന പ്രയത്നം ഒരിക്കലും വിഫലമാവുകയില്ല
Thank you മാഡം
ഒരുപാട് ഇഷ്ടം...❤
സൂപ്പറായിട്ട് ക്ലാസ്സ് എടുത്തു തന്നു.....
കലണ്ടർ ടോപ്പിക്ക് ആദ്യമായി പഠിക്കുന്നത് ടീച്ചറിന്റെ ക്ലാസ്സ് കണ്ടു കൊണ്ടാണ്.....
sir thank you very much.. Rank file നോക്കി പഠിച്ചപ്പോൾ കലണ്ടർ ഇത്തരം problems ചെയ്യുന്ന രീതി എനിക്ക് ഒട്ടും മനസ്സിലായിരുന്നില്ല... ഇൗ ക്ലാസ്സ് വളരെ ഉപകാരപ്രദമായി..God bless you
ഞാൻ എഴുതാതെ വിട്ടിരുന്ന ഈ ചോദ്യങ്ങൾ മനസിലാക്കി തന്നതിന് വളരെയധികം നന്ദി. .....
Thank you ' ടീച്ചർ .ലളിതമായ രീതിയിൽ ഉള്ള ക്ലാസ് കാണുമ്പോൾ പഠിക്കാനും മനസ്സിലാക്കാനും എളുപ്പം കഴിയുന്നു.
വാക്കുകളിൽ ഒതുങ്ങാത്ത നന്ദി അറിയിക്കുന്നു 🙏
Mam engane nanni parayum.....valare nalla class .....
Importand topics, important methods.....thanks
Mam എൻട്രി psc application pole milestone psc ക്കു വേണ്ടി ഒരു application playstoril thudangiyal nallathu ayirunnu
കോച്ചിങ് സെന്റെറിൽ പോയിട്ട് പോലും എനിക്ക് clear ayillayirunnu.ipoo clear.thankyou mam
Orupad thanks enne pole onnum ariyathavark orupad helpfull
Ottum ariyathavarkku...oru confidence kittnnunddd.....thank you so much. ..
ഇത് എങ്ങനെ ചെയ്യുമെന്ന് മനസ്സിലാകാതെ കൊറേ വട്ടം കറങ്ങി.എല്ലാ പുസ്തകങ്ങളിലും odd days എന്താണെന്ന് മനസ്സിലാക്കാതെ സമയം എടുത്തിരുന്നു ഇതിന്റെ answer കണ്ടെത്തിയിരുന്നത്.ഇപ്പൊ trick മനസ്സിലായി. thank you mam
njan ith aadyamyitta kelkkunne enik otta pravisyam cheythappol thanne manasilayi teacherude class nalla class aaan aarkkum pettann thanne manasikkan pattum tnx teacher
Thank You Mam Supreb Class
Excellent class. Proud that Malayalees outsmart many others.
Pala calendar class kanditund..ithrem easy method vere kanilla..orikkalum marannu pokilla..thank you teacher...
Ithra nannayi oru online classs manaailavunnath ith aadyamayanu.. Enik oru ideayum illathirunnathanu. Two calss skip cheyyathe kandu.. Really great. Thank u mam
വളരെ നന്നായി മനസ്സിലാകുന്നുണ്ട് thank you mam
Madam enikk nannatt manasilaay ,thank you rejina.miss
Thanks mam ക്ലാസ് വളരെ നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു
Thankyou soooo much mam.... ithrem simple ayi maths padippikunna miss...❤❤❤❤❤
Good class mam
Im a regular viewer
Easy to digest 😇
Mam....very helpful and I like your class
Good ,Class ഇനിയും പ്രധീക്ഷിക്കുന്നു ,ഹാപ്പി ,വിഷു
Happy vishu...
സൂപ്പർ ക്ലാസ്സ് ആണ് നിങ്ങളുടേത് എല്ലാം, നിങ്ങൾകു ഒരുപാട് നന്ദിയുണ്ട്
വളരെ നന്ദി ഉണ്ട് ടീച്ചറെ
Valare nalla class. Expecting more videos...
Thank u medm... Maths ipo padikan ishttam aayi.... Medm karanam
Ma'am, ee question enganeyanu cheyyuka. Onnu paranju തരുമോ, if January 1st 2007 is monday, what was the day on 1 st January 1995?plz..
ടീച്ചർ എല്ലാ ക്ലാസും സൂപ്പർ ആണ് thank you 👌👌👌👌👌എനിക്ക് maths വളരെ ബുദ്ധിമുട്ട് ആണ് ടീച്ചർ ന്റെ maths ക്ലാസ്സ് മനസിലായി thank you so much
Super class thank u ..madam.
Nallapole manasil agunund padippikunnath
Super class njan saudhiyil irunnu maths padikkunnath teacher nte class kandit anuu thank youuu
നന്നായി മനസ്സിലാക്കാൻ സാധിച്ചു
ടീച്ചർ നല്ല ക്ലാസ്സ് thank you
Mam leap varumbol kittiya odd dayel ninn 1 kurakkende anganeyan bank coaching n padippichitt ullath🤔
Chechii class enik othiri ishtappettu . Very useful. 3- amathe question njn kanathe thanne cheythath . No words to explain how helpful your teaching is 😇. Thank you so much even if that wouldn't help for my tomorrow's exam 🤝
Thx sister... Your student from Morazha.. 🙂🙂Calendar ഇന്നു കലക്കി കുടിച്ചു 😀
Repeat cheythu kandappol manesilayi Adipoliyayitte
Nalla class enk upakarapettu othiri thz miss
best class ever...thank you so much maam😍
1. If 2 nd March 2022 is Thursday what day is 1 st april 2009
2. If 12 th may 2000 is monday, what day is 8 th August 2002
....ee questions um koodi paranju tharumo ma'am. Ma'am paranju tharumbol valare pettannu manasilakunnundu. Thank you ma'am.
superb class madam...thank you..
Miss Very good class God bless you
First comment but 3likes 🤓😌
thanks alot milstone. tis is very helpful for aspirants.expect more
Suprb classes. Very easy to understand..
നല്ല ക്ലാസ് . പെട്ടെന്നു ക്യാച്ച് ചെയ്യാൻ പറ്റുന്നു.
Thank you miss 😍.. Really helpful video 😌😄
വളരെ പ്രയോജനപ്പെട്ടു നന്ദി
Super class mam, God bless you, happy vishu
Happy vishu...
200 years odd day kandupidikan pattum
100 years no of odd day 5 aanu
Appol 200 avumbo 5 nte koode 2 multiple cheythal mathi appol 10 days kittum athil 7 days 1 week avum then remaining 3 aayirikum 200 yearnte odd days
Ith pole 100 basecheyth baaki kandu pidikaan pattum. Kanathe padikanda avashyamilla
കിടിലം ക്ലാസ്സ് നന്ദി മാത്രമേ ഉള്ളു 👍🏻
This is a beautiful class that can be understood even it you see it quickly......🥰Thankuuuu very chechiiiiiii😘😘😘
Tank you നന്നായി മനസിലാകുന്നുണ്ട്😍
Spr cls aanu tto.... Thk u Mam... Tnk u so much.. 👍👍👍👍👍👍👍👍😴😴😴😴😍😍😘😘😘😘😘😘😘😘
Very simple and understanding way. Thank you 💝
Mam, classes are very helpful❤️
Tr superb class thank you for your valuable informations
Nice😎 class and advanced happy vishu mam😌😌😌😌😌
Very useful .. oru pad nanni und
Njan oru new subscriber Anu mam.nice& easy learning method.thankyou..mam.&Happy vishu
all the best.
Thanks chechi entrance examinn upakarapettu
ഇതാണ് ക്ലാസ്സ് 👏👏👏
പിന്നെ ബാക്കിയുള്ള edu യൂട്യൂബ്ർസ് ഇടുന്ന class ഒന്നും class അല്ലെ..
ഇവൻ ഏതെടെ... 😁😆
It’s worthy .❤ Thank you mam ❤
YouTubil class keelkumbooo eeethenkilum classsaan kaanaar
Ippo daily maminte classaann
Kaanaar😍
Nalla easy ayt padikan kazhiyunnund thanku mam
Part-1 kandirunnu.. secretariat assistant exam aan ezhthan pokunnath..appo calendar related problems all types padikkn ee oru video koodi kndl mathiyo
Class nannayttund mam, nannay manassilay more qsns ulppeduthi oru video koode idamo... 2 classum kandu.... eluppay thonnunnu.... Thank You 🙂
Maam,
Calender chothyagal ഇനി ഉണ്ടാകുമോ
അതായത് part 3 ഉണ്ടോ
Clockil നിന്നും two type qustion ullo
അതായത് കോണ്‍ അളവ് കാണാനും, പ്രതിബിംബം മാത്രമേ ullO
Teacher adipoli class annu. RRB yude syllabus base calendarinte class eduth tharumo
Happy Vishu mam. Super cls
One of the Best maths classes ma’am but many advertisements are playing between classes which interrupts the flow.
Happy വിഷു ടീച്ചർ...
Happy vishu...
ഹായ് രജിന മേഡം ഹാപ്പി വിഷു 🙏🙏🙏🙏
Qs no 4. Apr 18 odd days 4 Alle edukkendathu
Ithrem naalum evde ayirunnu teacherae..kurachu nerathae ariyendathayirunnu ee cls okkae
Super mam.. Love it❤
Madam very good classes Ella subjectum class edukane
Thanks teacher and happy vishu😊
Happy vishu...
31 date വെച്ച് അവസാനിക്കുന്ന മാസത്തിലെ ആദ്യത്തെ 1, 2, 3 date ലെ ആഴ്ചകൽ ആ മാസം
5 വട്ടം വരും. അപ്പൊ മറ്റു അഴ്ചകൾ 4 വട്ടവും.
30ൽ അവസാനിക്കുന്ന മാസത്തിലെ ആദ്യ
1, 2 തിയ്യതിയിലെ അഴ്ച്ചകൾ 5 വട്ടവും മറ്റു തിയ്യതികൾ 4 വട്ടവും വരും.
29ൽ അവസാനിക്കുന്ന മാസത്തിലെ ആദ്യ 1 തിയ്യതിയിലെ അഴ്ച്ചകൾ 5 വട്ടവും മറ്റ് തിയ്യതികൽ 4 വട്ടം വരും.
28ൽ അവസാനിക്കുന്ന മാസത്തിലെ എല്ലാ
തിയ്യതിയും 4 വട്ടം വരും.
maths "ശരാശരി" .എളുപ്പമായി ഒരു ക്ലാസ് ചെയ്യണം.
Thank you...really helped me😊
Super class, thankuuuuuu♥️
ഒരു സാദാ വർഷം 1 odd day യും , ലീപ് ഇയർ 2 odd days ഉം.
62 വർഷമെടുത്താൽ 15 ലീപ്പ് ഇയർ.
ആകെ 62+15 =77 odd days
77/7 , ശിഷ്ടം 0, odd days
ഇങ്ങനെടുത്താൽ ശരിയല്ലേ ടീച്ചറേ
Thank you maam.. pls english class topics idh pole onnu eduth tharaavo??? its a request...
Plzz maam english koodi njagalk paranju tharu
താങ്ക്യൂ 😍😍
ഒന്നാമത്തെ q.45ആമത്തെ ദിവസം ചോദിച്ചാലല്ലേ വെള്ളി വരുക.45ദിവസം കഴിഞ്ഞിട്ടുള്ള ദിവസം ചോദിക്കുമ്പോൾ ശനി അല്ലെ വരുക.
Same dbt
Very use full teacher
Thank you so much chechi🙏🙏🙏🙏 calendar ella questionum pyq vech cheyth nokki ellam cheyyan pattunnu.
👌Spr Class Mis 🙏
Its interesting 😍
Thanks
Adipoli clasatto chechire
Superb class chechi
Good content and easy to understand that because of your teaching style...congratz
*Irrittating ads are verymuch disturbing*
You are the best teacher
Thank you very much mam...itra easy aarunno
After watching this iam set and happy ye yeeee
if the 11th day of a month having 31 day is a Saturday, which of the following day will occur five times in that month... ഒരു previous year question aanu... Enganeya solve cheyyandath ennu parayuo
wed, Thursday,fri will occur 5 times in that month
Good class thank you