Malayalam Super Hit Movie | Sindooracheppu Full Movie | Ft. Madhu, Jayabharathi, Sankaradi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Sindooracheppu is a Malayalam motion picture written by Yusufali Kechery and directed by Madhu and produced by Yusufali Kecheri under the banner of Anjana Films. Sindooracheppu stars Madhu, Jayabharathi, Prema and Sankaradi. The screenplay is written by Yusufali Kechery. The music was composed by G. Devarajan. Cinematography was done by U. Rajagopal and editing by G. Venkittaraman. It was released on 8th August 1971. Distribution rights for the motion picture were acquired by Anjana Films.

ความคิดเห็น • 112

  • @princysebastian2866
    @princysebastian2866 ปีที่แล้ว +8

    എത്ര നല്ല സിനിമ ഇന്ന് ഞാൻ കണ്ടു തീർത്തു.. പാട്ട്...super മധു + ജയഭാരതി +ശങ്കരാടി + ബഹുദൂർ അഭിനയം തകർത്തു.🎉🎉 💐💐💐💐 🎉🎉

  • @santhosh.k6161
    @santhosh.k6161 4 ปีที่แล้ว +16

    മധു എന്ന സംവിധായകനെ വിലയിരുത്താൻ ഈ ഒരു ചിത്രം മതി.. സുന്ദരമായ അവതരണം.. അടൂർ ഭാസി ഇല്ലാത്ത ചിത്രം... മറക്കാൻ ആവാത്ത ഗാനങ്ങൾ.. യുസുഫ് അലിയുടെ വിജയകരമായ ചിത്രം

  • @arangottukarasivan6300
    @arangottukarasivan6300 2 ปีที่แล้ว +10

    ദേശമംഗലംമനയും പരിസരപ്രദേശങ്ങളും വളരെഭംഗിയായി ചിത്രീകരിച്ചസിനിമ. മധുസാർ ഈ മന വിലക്കുവാങ്ങാൻ ഉദ്ദേശിച്ചു ചോദിക്കുകയുണ്ടായി. പക്ഷെ അവർ കൊടുക്കാൻ താല്പര്യമില്ലെന്നു അറിയിച്ചു. ഭാരതപ്പുഴയുടെ സൗന്ദര്യം കാണണമെങ്കിൽ ഈ സിനിമകാണണം. എനിക്കന്ന് നാലുവയസ്. ഈസിനിമയുടെ ഷൂട്ടിങ് കാണാൻ പോകാറുണ്ടായിരുന്നു. എല്ലാപാട്ടുകളും അന്നുതന്നെ കാണാതെപാടുമായിരുന്നു. അന്നത്തെ ദേശമംഗലം, കൊണ്ടയൂർ. പ്രദേശങ്ങൾ കാണുമ്പോൾ ഹോ.. വല്ലാത്ത ഒരു ആവേശം തോന്നുന്നു.മറ്റൊരു ജന്മം ലഭിച്ചപോലെ. ഇന്ന് മനയുമില്ല, പുഴയുമില്ല...

    • @johneythomas1891
      @johneythomas1891 ปีที่แล้ว

      മന ഇപ്പോളില്ലേ? പൊളിച്ചോ?

    • @ratheeshratheeshpp7259
      @ratheeshratheeshpp7259 ปีที่แล้ว

      ❤️

    • @parvathyc4633
      @parvathyc4633 4 หลายเดือนก่อน

      ഈ മനയുടെ സ്ഥാനത്ത് ഇപ്പോൾ എന്താണ്? ആ കാലഘട്ടം നന്നായിരിക്കും

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +13

    ഒരു നല്ല ചിത്രം....
    യൂസഫലി കേച്ചേരി സിനിമയ്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ടെന്ന് ഇപ്പോഴാണറിയുന്നത് ,പിന്നെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ, ഒരു ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റുകളാകുന്നത് അപൂർവ്വമാണ് ,ഇത് അങ്ങനെ ഉള്ള ഒരു ചിത്രമാണ്. മധു സാറിന് അഭിനന്ദനങ്ങൾ.....

  • @askarali2770
    @askarali2770 3 ปีที่แล้ว +32

    പുതിയ ചിത്രങ്ങളിൽ പോലും ആനയുടെ പരാക്രമം ഇത്രയും പൂർണ്ണതയോടെ കണ്ടിട്ടില്ല. ശരിക്കും യാഥാർത്ഥ്യമെന്ന് തോന്നുന്ന വിധമുള്ള ആ ചിത്രീകരണത്തിന് കൊടുക്കണം ആയിരം കുതിരപ്പവൻ..!!!

  • @dileepraghavan2016
    @dileepraghavan2016 24 วันที่ผ่านมา

    What a movie man..!!! വല്ലാത്തൊരു feel ആണ്...!!! ഇന്നത്തെ ന്യൂജെൻ സിനിമകളിൽ ഇല്ലാത്ത ഒന്ന്...!!!

  • @skids-pz1xk
    @skids-pz1xk 2 หลายเดือนก่อน +1

    😊what a fantastic film😍👌👏👍directed madhu sir he has done a great work😍👏👍this movie gave a fresh feeling. And did not felt any bore or cliche moment. Well executed screenplay and movie😊songs are just like superb😊omalaale kandu njan favourite😊👌👏👌highly recommending

  • @kgfelephantschannel2087
    @kgfelephantschannel2087 3 ปีที่แล้ว +8

    എന്റെ നാലാമത്തെ വയസിൽ കണ്ട സിനിമയാണ് 😍😍😍😍😍😍😍😍😍😍😍😍💥💥💥💥💥💥💥💥💥💥

  • @naseempattambi1330
    @naseempattambi1330 8 หลายเดือนก่อน +2

    58:32 സീനിൽ മധു സാർ ആനപ്പുറത്ത് കയറിയ സീൻ അത്ഭുതത്തോടെ നോക്കുന്നതും
    58:25 സീനിൽ ആനയെ തളച്ചതിൽ സന്തോഷത്തോടെ കൈ കൊട്ടുന്ന നാട്ടുകാരിൽ വലതു നിന്നും മൂന്നാമത്തെ വാച്ചു കെട്ടിയ ആള് എന്റെ പ്രിയപ്പെട്ട ഉപ്പയാണ് 😊
    ഉപ്പാക്ക് അന്ന് ആറങ്ങോട്ടുകരയിൽ ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു ആ സമയത്താണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്...

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +14

    1971 ൽ അഞ്ജനയുടെ ബാനറിൽ യൂസഫലി കേച്ചേരി കഥയും തിരക്കഥയും എഴുതി നിർമിച്ച മലയാളചലചിത്രമാണ് **സിന്ദൂരച്ചെപ്പ്**. മധു സംവിധാനം ചെയ്‌ത ഈചിത്രത്തിൽ അഭിനേതാക്കൾ മധു
    ജയഭാരതി പ്രേമ ശങ്കരാടി രാധാമണി ശോഭ പറവൂർ ഭരതൻ ഫിലോമിന പ്രേംജി എന്നിവരായിരുന്നു...യൂസഫലിയുടെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി... ഇതിഹാസ് റിലീസ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 നവംബർ 26-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി...

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +11

    ആന ചിത്രങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘...

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew ปีที่แล้ว +2

    Madhusir excellent performance

  • @rajendrankr1780
    @rajendrankr1780 3 ปีที่แล้ว +3

    വളരെ നല്ല സിനിമ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +5

    സത്യൻ സാർ റോൾ,,, മധു ചേട്ടൻ ഭംഗിയായി അഭിനയിച്ചു 😘😘😘😘😘

  • @josephjohn31
    @josephjohn31 4 ปีที่แล้ว +5

    Madhu Yousuf Ali Kecheri combined entertainment proving the versatality with story of elephant, excitement and romance along with good songs, scenes, acting and direction.

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 3 ปีที่แล้ว +9

    എത്ര മനോഹരം മായിരുന്നു നമ്മുടെ നാട് 71ലേക്ക് ടൈം ട്രാവലർ ചെയ്ത ഫീൽ

    • @kunhumohammedragalayam4790
      @kunhumohammedragalayam4790 ปีที่แล้ว +1

      കൂറ്റനാടിനിപ്പുറത്ത് ദേശമംഗലം ഭാഗത്താണ് ചിത്രീകരണം നടന്നത്

  • @iqbals93
    @iqbals93 2 ปีที่แล้ว +7

    " പൊന്നിൽ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി ഈറൻ നിലാവും തേൻമലർ മണവും ഇക്കിളി കൂട്ടുന്ന രാത്രി "

  • @karunakaranpillai6908
    @karunakaranpillai6908 4 ปีที่แล้ว +10

    Great direction & acting by Madhu..

  • @KarthikaRajendran789
    @KarthikaRajendran789 10 หลายเดือนก่อน +1

    പാട്ടുകളൊക്കെ എത്ര മനോഹരമാണ്❤

  • @chamalraj86
    @chamalraj86 2 ปีที่แล้ว +3

    സംവിധാനം നമ്മുടെ പ്രിയപ്പെട്ട മധു സർ.. ദി ലെജൻഡ്..

  • @madhupunnikrishnan975
    @madhupunnikrishnan975 ปีที่แล้ว +1

    Super film 👍👍👍❤❤❤🌹🌹🌹

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +4

    എന്ത്‌ നല്ല കാലം..... എത്ര ലാളിത്യം ......

  • @aswathymolcs2051
    @aswathymolcs2051 ปีที่แล้ว +3

    Madhusir is an wondrfullactor

  • @Nettipattam
    @Nettipattam 5 ปีที่แล้ว +51

    ആനപ്രേമികൾ Like Here

    • @ajithm5219
      @ajithm5219 5 ปีที่แล้ว +1

      Eathanu aaana

    • @jejifrancis6268
      @jejifrancis6268 5 ปีที่แล้ว +1

      കിഴക്കേവീട്ടിൽ ഗോപി ആണോ?

    • @wilsontj8174
      @wilsontj8174 5 ปีที่แล้ว +1

      പ്ര ധാനപെട്ട ആന, കാട്ടുമൈന സിനിമയിലഭിനയിച്ച കൊച്ചി ദേവസ്വം ബോഡ് രാമചന്ദ്രൻ

    • @shijuvasreenandhu9945
      @shijuvasreenandhu9945 4 ปีที่แล้ว +1

      Guruvayoor Ramankutty undallo

    • @jitheshpvn8255
      @jitheshpvn8255 4 ปีที่แล้ว +1

      പരിയാനപ്പറ്റ വിശ്വകുമാർ ആണ് ഗോപി എന്ന ആന.... ചില സീനുകളിൽ ഗുരുവായൂർ രാമൻകുട്ടി യേയും കാണാം

  • @viswanathravunni58
    @viswanathravunni58 10 หลายเดือนก่อน

    ഞാൻ ഒന്നാം ക്ളാസ്സിൽ പഠിക്കുന്ന സമയത്ത് എൻ്റെ മൂത്ത ചേട്ടൻ്റെ കൂടെ പോയി കണ്ട സിനിമ . ഞാൻ കണ്ട രണ്ടാമത്തെ സിനിമ .ആദ്യത്തേത് പുത്തൻ വീട്.
    അണ്ടത്തോട് ശക്തി കൊട്ടായിയിൽ നിന്ന്.
    ഇന്ന് വീണ്ടും കാണുന്നു.
    15/4/2024.

  • @rejithaanil4666
    @rejithaanil4666 2 ปีที่แล้ว +5

    നായകന് ഇടേണ്ട പേര് ആനയ്ക്കും......ആനക്ക് ഇടേണ്ട പേര് നായകനും....

    • @JyothyPS
      @JyothyPS 7 หลายเดือนก่อน

      Sathyam❤

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +2

    55:52:മധു ചേട്ടന്റെ രംഗ പ്രവേശം 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 ปีที่แล้ว +2

    ❤ ബഹദൂർ

  • @indian4227
    @indian4227 5 หลายเดือนก่อน

    ചുമ്മാതല്ല മോഹൻലാലും മമ്മൂട്ടിയും ഈ മനുഷ്യനെ മധു സാർ എന്നു വിളിക്കുന്നത് സിനിമക്ക് വേണ്ടി സമർപ്പിച്ച ജീവിതം

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +3

    സൂപ്പർ പടം 😍😍😍😍. ഇഷ്ട്ടായി 😘😘😘😘😘😘😘

  • @josephjohn31
    @josephjohn31 4 ปีที่แล้ว +5

    1:49:39 One among many super dialogue so loving with human touch and life......

  • @sasidemo2370
    @sasidemo2370 2 ปีที่แล้ว +1

    🙋‍♂️👍👍👍👍SUPER SUPER👍 SUPER👍👍👍👍👍 OLD❤❤ movie🎥,, SUPER👍👍 SUPER

  • @subinpssubin
    @subinpssubin 4 ปีที่แล้ว +5

    Directed by madhu great film

  • @shellymerry3800
    @shellymerry3800 8 หลายเดือนก่อน

    Kidillem movr😂❤😂 madusr,,, superpattu

  • @savebharatfromdrugs9512
    @savebharatfromdrugs9512 3 ปีที่แล้ว +1

    Beautiful songs n nice story .

  • @shajivarghese3806
    @shajivarghese3806 5 ปีที่แล้ว +4

    യൂസഫലി കേച്ചേരിയുടെ മികച്ച തിരക്കഥ. അത്രയും നിലവാരം മധുവിന്റെ സംവിധാനത്തിന് ഇല്ല. എങ്കിലും വളരെ മികച്ച സിനിമ

  • @rahuvasu1640
    @rahuvasu1640 ปีที่แล้ว +4

    2024ഈ ഫിലിം കാണുന്ന ഞാൻ

  • @sasidemo2370
    @sasidemo2370 2 ปีที่แล้ว

    Song🎵🎵🎵, 👍👍SUPER, Movie🎥, oLD, SUPER👍 SUPER

  • @shafeekdhiya7477
    @shafeekdhiya7477 ปีที่แล้ว +1

    ശങ്കരാടി റാൻ ❤️

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 ปีที่แล้ว

    ❤യൂസഫലി കേച്ചേരി

  • @ShihabudheenShamil
    @ShihabudheenShamil 8 หลายเดือนก่อน

    Enghinyum Oru Kala Kattem Cinimayil Koodi Kandu Thanks

  • @kgfelephantschannel2087
    @kgfelephantschannel2087 3 ปีที่แล้ว +3

    പടം കലക്കി സൂപ്പർ 😄😄😄😄😄😄😄അതിലെ ആനയെയും, ആനയുടെ സിനും ഇഷ്ട്ടടപ്പെട്ടു

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +3

    സത്യൻ സർ അഭിനയിക്കേണ്ട ചിത്രം 😰😰😰

  • @josem.o8300
    @josem.o8300 3 ปีที่แล้ว +3

    മധു സാർ സ൦വിധാന൦ ഒരു പാട് സിനിമകൾ ഉണ്ട് ആരുടെയെങ്കിലു൦ കയ്യിലുണ്ടെങ്കിൽ അപ് ലോഡ് ചെയ്യാമോ. പ്രിയ, അക്കൽദാമ, കാമ൦ ക്റോധ൦ മോഹ൦, ആരാധന, തീക്കനൽ, ധീരസമീരെ യമുനാതീരെ.

    • @unnikrishnankp450
      @unnikrishnankp450 3 ปีที่แล้ว

      ഗൃഹലക്ഷ്മി,, അർച്ചന
      ടീച്ചർ, ഉദയം പടിഞ്ഞാറ്, ഒരു യുഗ
      സന്ധ്യ....

  • @RamankuttyCr
    @RamankuttyCr ปีที่แล้ว

    1973 mannarkkad bobasil vanna cinema annu kanan kazhinjilla.ennu kanan kazhijathil santhosham.....

  • @jaimonns2723
    @jaimonns2723 3 ปีที่แล้ว +1

    😍😍😍നല്ല മൂവി 😍😍😍😍😍

  • @NRKUMAR1972
    @NRKUMAR1972 4 ปีที่แล้ว +2

    ..SAMMANAM...SAME STORY ... THIS FILM.....

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว +1

    SUPPPPERRRRBBB!

  • @dileepparameswaran4455
    @dileepparameswaran4455 5 ปีที่แล้ว +1

    Madhusir ❤️😍👌

  • @sudhi8588
    @sudhi8588 3 ปีที่แล้ว +2

    super

  • @saranyasanker8524
    @saranyasanker8524 3 ปีที่แล้ว

    Deshamangalam Mana ind ithill ipo Polichuu atguuu

  • @sujanisanth5522
    @sujanisanth5522 3 ปีที่แล้ว

    super so many joke are there i like this movie

  • @rajeshwarijayaram3373
    @rajeshwarijayaram3373 ปีที่แล้ว

    Pl. Upload yudhskandam movie

  • @Mini-th9gm
    @Mini-th9gm 5 หลายเดือนก่อน

  • @jephinphilip6247
    @jephinphilip6247 6 ปีที่แล้ว +3

    Super film

    • @aruns4093
      @aruns4093 5 ปีที่แล้ว

      Jephin Philip

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 ปีที่แล้ว

    ഫിലോമിന😊

  • @nvmogan
    @nvmogan 8 ปีที่แล้ว +2

    Decent movie.
    But irritating interruptions spoiling the flow of the movie.
    Better try to watch purchasing original CD without annoying interruptions.

  • @chakkijss
    @chakkijss 5 ปีที่แล้ว +9

    39.57 ആ ആന ചാടുന്നതൊക്കെ എടുത്തത് ഒരു സംഭവമാണ്

  • @jejifrancis6268
    @jejifrancis6268 5 ปีที่แล้ว +3

    അടിപൊളി പാട്ടുകൾ... നല്ല സിനിമ...

  • @chamalraj86
    @chamalraj86 2 ปีที่แล้ว +1

    Nalla climax

  • @neurogence
    @neurogence 8 ปีที่แล้ว +1

    Evergreen songs beautiful

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว +1

    # MADHU SWANTHAMAAYI NIRMICHU SAMVIDHAANAN CHEYTHA 2AAMATHE CHITHRAM! AADYATHETHU # PRIYA#...(madhu& Lilly chakkravarthi...!)

  • @salshasalsha3415
    @salshasalsha3415 2 ปีที่แล้ว +1

    20.12.2022 11. മണിക്ക് കണ്ടു

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว +3

    Bahadur super

  • @vishnudileep8899
    @vishnudileep8899 4 ปีที่แล้ว +8

    കിഴക്കേ വീട്ടിൽ ഗോപി എന്നൊരു ആനയെക്കുറിച്ചു കേട്ടിട്ടുണ്ട് ആ ആനയാണോ ഇത്. ???

    • @ConcertsInKerala
      @ConcertsInKerala 3 ปีที่แล้ว

      അല്ല... നായരമ്പലം ശിവജി.......

    • @rajanmenon353
      @rajanmenon353 ปีที่แล้ว +1

      No. It is Viswakumar of Pariyanampatta devaswom

    • @rajanmenon353
      @rajanmenon353 6 หลายเดือนก่อน

      Very correct Paryiyanampatta Viswakumar

  • @mathewmg1
    @mathewmg1 9 ปีที่แล้ว +2

    Please upload this movie's songs

  • @balakrishnankottepat8869
    @balakrishnankottepat8869 7 ปีที่แล้ว +2

    SUPER

  • @rajeedriver7656
    @rajeedriver7656 5 ปีที่แล้ว +1

    Good movie.

  • @unushashmi
    @unushashmi 2 ปีที่แล้ว +1

    യൂസുഫലി കേച്ചേരിയുടെ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രവിഷ്കാരം

  • @ismailmuthu1870
    @ismailmuthu1870 4 ปีที่แล้ว +2

    ഞാൻ ജനിക്കുന്നതിന് 6 വർഷം മുൻപ്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +2

    സൂപ്പർ മൂവി

  • @balakrishnankottepat8869
    @balakrishnankottepat8869 10 ปีที่แล้ว +3

    good

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +3

    ബഹദൂർ:ഫൊർജിൻ-foreign😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @jaimonns2723
    @jaimonns2723 3 ปีที่แล้ว

    😍😍

  • @dishobkalarikkal9173
    @dishobkalarikkal9173 4 ปีที่แล้ว +1

    Madhu sir

  • @manojts8208
    @manojts8208 7 ปีที่แล้ว +1

    super movie

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว

    🎉🎉🎉🎉❤❤❤❤🎉😂

  • @krishnajyothisb7259
    @krishnajyothisb7259 10 หลายเดือนก่อน

    Collector is my father

    • @vnkrishnan6741
      @vnkrishnan6741 4 หลายเดือนก่อน

      ഇപ്പോൾ

  • @avinashharidas4269
    @avinashharidas4269 4 ปีที่แล้ว

    Aaneye vedi vekkan, Oru Battalion Police.....

  • @anilpanangat5650
    @anilpanangat5650 ปีที่แล้ว

    Hi

  • @mathewmg1
    @mathewmg1 9 ปีที่แล้ว

    This movie's video aspect ratio is not correct.

  • @saraswathyp1409
    @saraswathyp1409 3 ปีที่แล้ว +1

    Orikalum .marakatha. Pattukal

  • @sachidanandaBharathi.
    @sachidanandaBharathi. 9 หลายเดือนก่อน

    .? 😊😊🫣

  • @jejifrancis6268
    @jejifrancis6268 5 ปีที่แล้ว +1

    Super movie