✨♦️നിങ്ങൾ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ എങ്ങനെയായിരിക്കും അവരുടെ പ്രതികരണം?

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 176

  • @KichuKannan-ns8cq
    @KichuKannan-ns8cq ชั่วโมงที่ผ่านมา +1

    അതെ മാം ഇതേ അവസ്ഥ തന്നെ ഞാൻ വെയിറ്റ് ചെയ്ത് നിൽക്കുവാണ് മനസ്സിലാക്കി വരട്ടെ താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤

  • @rekhagopal8438
    @rekhagopal8438 ชั่วโมงที่ผ่านมา +1

    എല്ലാം സത്യമാണ് 100%.
    മനസ്സിലാക്കി തിരിച്ചു വരും എന്ന് പൂർണമായും വിശ്വസിക്കുന്നു.
    Thank you Universe 🙏

  • @Mysoul-l7x
    @Mysoul-l7x 4 ชั่วโมงที่ผ่านมา +2

    എന്റെ energy correct ആണ്. 🙏🏻 thank you universe 🙏🏻 thank you divine 🙏🏻. ഞാൻ അറിയാൻ ആഗ്രഹിച്ചതൊക്കെ readingilude പറഞ്ഞു തന്നതിന് നന്ദി കൃഷ്ണ 🙏🏻. ദക്ഷയുടെ റീഡിങ് കാണാതെ ഉറങ്ങിയാൽ പോലും ഇടയിൽ ഉണരും. You are really a blessed person, daksha 🙏🏻

  • @sajeenashahudheen9169
    @sajeenashahudheen9169 6 ชั่วโมงที่ผ่านมา +16

    ഞാൻ ബൈ പറഞ്ഞു പോയാലും വീണ്ടും ചെല്ലുമായിരുന്നു ഇപ്പോൾ കോൺടാക്ട് ഇല്ല തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു

  • @Savithamk-z2l
    @Savithamk-z2l 6 ชั่วโมงที่ผ่านมา +7

    താങ്ക്യൂമാംറീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ❤❤❤❤❤താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏

  • @suma4466
    @suma4466 6 ชั่วโมงที่ผ่านมา +4

    എല്ലാം കറക്റ്റ് ഇന്ന് രാവിലെ മുതൽ എന്നോടൊപ്പം ഉണ്ടായിരുന്നു, വൈകുന്നേരം വീട്ടിൽ കൊണ്ടാക്കി ഒന്നിച്ചു ഫുഡ് കഴിച്ചു 😢എങ്കിലും പഴയ സ്നേഹം ഇല്ല തിരിച്ചു വരുമായിരിക്കും വരാൻ വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു, താങ്ക്സ് mam universe ❤️🙏🏽

  • @SameeraSameerap
    @SameeraSameerap 5 ชั่วโมงที่ผ่านมา +3

    Yes...... ഉറപ്പാണ് എത്ര വേണ്ടേന്ന് വെച്ചാലും മനസ്സിൽ ഓർമകൾ വന്ന് കൊണ്ടെയിരിക്കും ശരിയാണ് അത് മായില്ല...... എന്ത് തന്നെ ആയാലും അവൻക്ക് താല്പര്യം ഉണ്ടഗിൽ വരട്ടെ ഞാൻ കാത്തിരുന്നു മടുത്തു ഇനി അവൻ ഇഷ്ട്ട മുള്ളത് പോലെ ചെയ്യട്ടെ ഓരോ മനുഷ്യർക്കും മനസ്സിൽ ആത്മാർത്ഥത ഉണ്ടകിൽ എന്ത് പ്രശ്നം വന്നാലും ഉപേക്ഷിച്ചു പോവാൻ കഴിയില്ല അത് ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ് അവന് താല്പര്യം ഉണ്ടഗിൽ വരട്ടെ എന്റെ മനസ്സ് മടുത്തു കാത്തിരുന്ന് 🤭🤭

  • @kunju5157
    @kunju5157 6 ชั่วโมงที่ผ่านมา +6

    എന്റെ വ്യക്തി തെറ്റുകൾ മനസിലാക്കി തിരുത്തിയതിനും ഞാൻ ആഗ്രഹിച്ചതുപോലെ എന്നിലേക്ക് തിരികെ വന്നതിനും നന്ദി ❤

  • @sabeenanissam214
    @sabeenanissam214 4 ชั่วโมงที่ผ่านมา +1

    Reading...സത്യം 100%...സ്നേഹം... സത്യമെങ്കിൽ.. തിരികെ വരും...

  • @Salmoncv-h4c
    @Salmoncv-h4c ชั่วโมงที่ผ่านมา +1

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🔥താങ്ക്യൂ യൂണിവേട്സ് 🙏🙏🔥🔥🔥🙏🔥🔥

  • @anithakkv5011
    @anithakkv5011 4 ชั่วโมงที่ผ่านมา +1

    എല്ലാം സത്യം
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏
    Thank you universe 🙏🙏🙏🙏

  • @Thushara1111Sreerag
    @Thushara1111Sreerag 6 ชั่วโมงที่ผ่านมา +9

    Ego കണ്ടുപിടിച്ച ആളാണ് എന്നു തോന്നിയിട്ടുണ്ട്. ഈ റീഡിങിലെ എനർജി എന്റെ പേഴ്സന്റെ എനർജി തന്നെ 100%. Reconciliation വേണ്ടി Strong ആയി Claim ചെയ്തിരിക്കുന്നു.
    നന്ദി Mam🙏🏻
    നന്ദി My Guardian Angels & Spirit Guides💓 🙏🏻
    നന്ദി Mother Universe 🙏🏻
    നന്ദി മുരുകാ ഭഗവാനേ ❤❤❤❤❤❤

    • @amalussvlog6958
      @amalussvlog6958 6 ชั่วโมงที่ผ่านมา

      Ys u r right💯 and this reading 💯 % right 😍

    • @sknair8967
      @sknair8967 5 ชั่วโมงที่ผ่านมา

      എൻ്റെ reading തന്നെയാണ് .reunion ആഗ്രഹിക്കുന്നു. വേഗം തിരിച്ചു വരും universe ൻ്റെ അനുഗ്രഹം ഉണ്ടാവും.

  • @anjela2320
    @anjela2320 ชั่วโมงที่ผ่านมา +1

    എല്ലാം വളരെ കറക്ട് ആണു😢 രണ്ട് ആഴ്ചയ്ക്ക് ശേഷം ഇന്ന് ഒരു കോണ്ടാക്ട് കിട്ടിയതു. അതും ഞാൻ Mind ചെയ്യാതെ ഇരുന്നതുകൊണ്ട് ! 😢😢 Thank you chechi ❤❤ readings ellam enikku relate cheyyan patunnund❤ waiting for the reconciliation ❤❤❤

  • @deepuk-i2o
    @deepuk-i2o 6 ชั่วโมงที่ผ่านมา +3

    ചേച്ചി ഇതിൽ പറഞ്ഞോ കാര്യം വളരെ ശരിയാണ് എല്ലാം ക്ഷമയോടെ കാത്തിരിക്കാം എല്ലാ ദൈവം ഒരു വഴി കണ്ടെത്തും എന്ന് ഞാൻ വിശ്വസിക്കുന്നു😂

  • @RameshM-ss5cs
    @RameshM-ss5cs 6 ชั่วโมงที่ผ่านมา +3

    ചേച്ചി പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാ

  • @Meenutti123
    @Meenutti123 4 ชั่วโมงที่ผ่านมา +1

    😭😭😭😭😭😭😭😭😭ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏സത്യം 😭😭😭 ഇപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത പോലെ ആണ് ഇപ്പോൾ പോകുന്നെ വേണം വേണ്ടാ ഒന്നും പറഞ്ഞിട്ടില്ല എന്നോട് പക്ഷേ ഒരു കോണ്ടാക്റ്റും ഇല്ല 😭 thank you univeres 🙏🙏🙏🙏🙏😭😭😭😭😭ദൈവത്തിനറിയാം എല്ലാം 🙏🙏🙏🙏❤️❤️❤️❤️❤️ഇതുപോലെ ആണ് എന്റെ ജീവിതം ഇപ്പോൾ

  • @SandeepSankar-v5f
    @SandeepSankar-v5f 6 ชั่วโมงที่ผ่านมา +1

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏
    100% True Madam...
    ഈ റീഡിങ് കാണുന്ന എല്ലാരേയും ദൈവം രക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @rechureshmirechureshmi808
    @rechureshmirechureshmi808 ชั่วโมงที่ผ่านมา

    💯💯💯 ഇത് എൻ്റെ reading ആണ്, എത്രയും പെട്ടെന്ന് തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു situation അത്രയും മോശമാണ് 🙏🥺✨

  • @JijeshJiju-j6t
    @JijeshJiju-j6t 5 ชั่วโมงที่ผ่านมา

    സിറ്റുവേഷൻ ശരിയാണ്... ഒരുപാട് ഒരുപാട് നന്ദി univers 💞💞💞💞

  • @sajeenashahudheen9169
    @sajeenashahudheen9169 6 ชั่วโมงที่ผ่านมา +4

    സ്നേഹം മാത്രം ചോദിച്ചിട്ടുള്ളു

  • @PreethiMukesh
    @PreethiMukesh 6 ชั่วโมงที่ผ่านมา

    സത്യം ആണ് mam ഇപ്പോൾ ഞാൻ ഈ സിറ്റുവേഷൻ ഇൽ ആണ് mam thank you univers 🙏🙏thank you 🙏🙏god 🙏🙏

  • @sajithasajitha45
    @sajithasajitha45 6 ชั่วโมงที่ผ่านมา +1

    Reading correct. Personte thirichu varavinaayi prarthanayode kaathirikkunnu 🙏🙏🙏
    Thank you universe 🙏🙏🙏

  • @kichu4690
    @kichu4690 6 ชั่วโมงที่ผ่านมา +2

    ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആണ് അഞ്ചുദിവസമായി ബ്ലോക്ക് ആക്കി പോയി ഇതുപോലെത്തെ പ്രവർത്തി ആയിരുന്നു എന്നോട് ജോലിയുടെ തിരക്കാണ് പക്ഷേ എനിക്ക് അത് അങ്ങോട്ട് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല ഇപ്പോൾ രണ്ടും രണ്ടു വഴിക്ക് 😢😢

  • @RudraIyyer-mq8fw
    @RudraIyyer-mq8fw ชั่วโมงที่ผ่านมา

    Correct aanu reading. Njangal randu perum ippol ee energy yilaanu. Njan ellam universe l samarppichu. Santhoshamayi orumicch jeevikkanam ennanu aagraham. Athinu vendi maximum try cheythittund. Ini onnum cheyyanilla. Universe neethi tharatte. Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏 Thank you Mam 🙏

  • @bindun6761
    @bindun6761 6 ชั่วโมงที่ผ่านมา +3

    100%സത്യം

  • @SheejaA-b2s
    @SheejaA-b2s 2 ชั่วโมงที่ผ่านมา

    ഇത് ശരിയാണ് ഒരു മാസം വിളിച്ചു ഇപ്പം തിരിച്ചു പോയി എന്തോ ഒരു സ്വഭാവം മാണന്ന് ഞാൻ ഓർക്കുകയാണ് ഇനിയുമേഡം പറഞ്ഞ പോലെ🙏

  • @ViroJoseph
    @ViroJoseph 4 ชั่วโมงที่ผ่านมา

    Correct reading❤️ situation same aanu... 3 days aayi theere vili illa.... Thank you❤️❤️

  • @anujeevaraj7022
    @anujeevaraj7022 2 ชั่วโมงที่ผ่านมา

    ഞാൻ ആഗ്രഹിക്കുന്ന Deekku ആത്മാർത്ഥമായ സ്നേഹത്തോടെ എന്നിലേക്ക്‌ എത്രയും വേഗം വന്നതിൽ ഒരുപാടു നന്ദി.. 🙏 പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ ഞങ്ങൾക്കു reunion സംഭവിച്ചതിനാൽ നന്ദി..🙏
    Thank You My Love ❤
    Thank You Divine Power ❤
    Thank You Universe❤

  • @valsamma9974
    @valsamma9974 2 ชั่วโมงที่ผ่านมา

    എല്ലാം വളരെ വളരെ ശരിയാണ് ❤

  • @HeYiTzMeEagle
    @HeYiTzMeEagle 6 ชั่วโมงที่ผ่านมา +1

    Satyam ann രണ്ടു ദിവസം മുന്നേ ഞാൻ പറഞ്ഞു ഞാൻ വിചാരിക്കുന്നത് പോലെ നി ഇലെന്നു ❤ടറോടിൽ അയൽ നിനക്ക് വേണ്ടെന്ന് പറഞാൽ ഉപകാരം ആയിരിക്കും❤

  • @meharzakkariya6234
    @meharzakkariya6234 5 ชั่วโมงที่ผ่านมา

    Reading correct aanu maam🙏🙏🙏🙏 thnku universe❤❤❤

  • @Anilkumar.C.N
    @Anilkumar.C.N 5 ชั่วโมงที่ผ่านมา

    സത്യം. മാക്സിമം സമം ദാനം ഭേദം അവസാനം ദേഷ്യം എല്ലാ രീതിയും നോക്കി. നോ റിപ്ലേ.

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 4 ชั่วโมงที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സൽ 🙏🏽🙏🏽🙏🏽

  • @DollyJoshy
    @DollyJoshy 6 ชั่วโมงที่ผ่านมา

    Thanku univers 🙏🙏🙏🙏
    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ലൈഫിൽ കറക്റ്റ് ആണ് പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട്a❤️🙏😊ചെയ്യുന്നു
    Thanku m

  • @SindhuNB-o2c
    @SindhuNB-o2c ชั่วโมงที่ผ่านมา

    Ok 100%കറക്റ്റ് ആണ് 🙏🏻🙏🏻

  • @ShynaT-m2f
    @ShynaT-m2f 6 ชั่วโมงที่ผ่านมา +1

    Correct reading 💯👍

  • @anishkb6996
    @anishkb6996 6 ชั่วโมงที่ผ่านมา +1

    🌹🙏👍 Iethu ente reading aanu.. Anish 🥰Sneha Reconsilation .. Give me lord 🙏.. Thank you lord 🙏 Thank you madam🙏

  • @NimavijithNimak.s
    @NimavijithNimak.s 5 ชั่วโมงที่ผ่านมา

    Ellam currect aan mam sathyam. Thanks Univers 🙏 Thanks mam ❤️

  • @AnilkumarP-w7e
    @AnilkumarP-w7e 22 นาทีที่ผ่านมา

    100 % True Reading,
    ❤❤
    Thank you Mam,
    🙏🙏🙏

  • @bichubichu4487
    @bichubichu4487 6 ชั่วโมงที่ผ่านมา

    ഉണ്ടെങ്കിൽ prarthikane

  • @ValentinaJoseph-ju6ng
    @ValentinaJoseph-ju6ng 3 ชั่วโมงที่ผ่านมา

    Reading 💯 correct aanu ende life il eppo nadannu kondirikunna situation aanithu so Njan reconciliation nu aayittu claim cheyunnu ❤❤ Thank you universe ❤️🫂

  • @NandhiniKrishna-j6b
    @NandhiniKrishna-j6b ชั่วโมงที่ผ่านมา

    Thank you mam. Paranjathellam sathyamanu🙏🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 6 ชั่วโมงที่ผ่านมา

    പോസിറ്റീവ് എല്ലാം എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു 🙏🙏❤️
    റീ യൂണിയനു വേണ്ടി ക്ലെയിം ചെയ്യുന്നു ❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️❤️🙏🙏🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏

  • @sajeenashahudheen9169
    @sajeenashahudheen9169 6 ชั่วโมงที่ผ่านมา +23

    ഒരുപാട് നാണം കെട്ട് പുറകിൽ പോയി ഇനി വയ്യ

    • @mM-xs9hi
      @mM-xs9hi 6 ชั่วโมงที่ผ่านมา +2

      എനിക്കും വയ്യ മതി ആയി.

    • @sajeenashahudheen9169
      @sajeenashahudheen9169 5 ชั่วโมงที่ผ่านมา

      @mM-xs9hi 🥺🥺🥺

  • @lekshmi3207
    @lekshmi3207 5 ชั่วโมงที่ผ่านมา

    I strongly claim for the reconstruction, thank you Universe God 🙏🙏🙏

  • @ranjitheravil3695
    @ranjitheravil3695 6 ชั่วโมงที่ผ่านมา

    നല്ല റീഡിംഗ്: നന്ദി :

  • @ajithak3194
    @ajithak3194 6 ชั่วโมงที่ผ่านมา

    Thank you 🙏🙏🙏. I strongly claim for reconciliation and complete removal of third party in my life

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 ชั่วโมงที่ผ่านมา

    വളരെ ശെരി ആണ് 🙏🙏🙏🌹🌹🌹❤️❤️❤️

  • @PrasaadPraasad
    @PrasaadPraasad 6 ชั่วโมงที่ผ่านมา

    Thanku mam. Thanku universe❤❤❤❤❤❤❤❤

  • @kunju5157
    @kunju5157 6 ชั่วโมงที่ผ่านมา

    Reconciliation സംഭവിച്ചതിനു നന്ദി ❤

  • @pavananep8978
    @pavananep8978 3 ชั่วโมงที่ผ่านมา

    ഇതുപോലെ തന്നെയാണ് ഇപ്പോൾ ഉള്ളത്

  • @vipinvk3907
    @vipinvk3907 5 ชั่วโมงที่ผ่านมา

    Ellamm correct aanu paranjeee

  • @unnikrishnancs7292
    @unnikrishnancs7292 6 ชั่วโมงที่ผ่านมา

    True reading❤ This reading resonates with my situation ❤ I strongly claim a permanent reunion with my person ❤
    Thank you Universe 🙏

  • @surekhatc4891
    @surekhatc4891 ชั่วโมงที่ผ่านมา

    100% resinate ❤️🙏. Thank you universs ❤️🙏

  • @vinshavinu6053
    @vinshavinu6053 3 ชั่วโมงที่ผ่านมา

    എന്റെ കാര്യം ആണ് പറഞ്ഞത്

  • @padmac3827
    @padmac3827 ชั่วโมงที่ผ่านมา

    Correact reading claim postive energy Thank you univeres 🙏❤

  • @smithas333
    @smithas333 6 ชั่วโมงที่ผ่านมา +3

    First comment thank you universe thanks for your ❤❤❤❤❤

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 6 ชั่วโมงที่ผ่านมา

    ഞങ്ങൾക്കൊരിക്കലും മറക്കാൻ കഴിയില്ല... എന്റെ ഹൃദയത്തിൽ അയാളും അയാളുടെ ഹൃദയത്തിൽ ഞാനും ഈ ജന്മം അവസാനിക്കും വരെ ഉണ്ടാകും... ഒന്നിച്ചു മനസ്സുകൊണ്ട് മൂന്ന് പതിട്ടാണ്ടായി ജീവിച്ച് കൊണ്ടിരിക്കുകയല്ലേ.. ഞങ്ങൾ 😢😢♥️♥️👍🙏

  • @jency2015
    @jency2015 5 ชั่วโมงที่ผ่านมา

    I attract all positive energy of this reading and l strongly claim permanent recouncilation and good married life with my person Tiju Thank you God and universe angels

  • @sujathap1773
    @sujathap1773 5 ชั่วโมงที่ผ่านมา

    Correct reading mam 🙏🙏🙏 I attract all the positive energy from this reading 🙏🙏 I claimed for permanent reconciliation with my person 🙏🙏🙏🙏💓💓💓

  • @ratheeshr9680
    @ratheeshr9680 3 ชั่วโมงที่ผ่านมา

    100% sathyam madam

  • @divyasreeji5555
    @divyasreeji5555 4 ชั่วโมงที่ผ่านมา

    Yes ethellam seriyanu madom ethe charecter anu personu 100%

  • @PushpaLatha-d9h
    @PushpaLatha-d9h 6 ชั่วโมงที่ผ่านมา

    Thku. Mam. ❤️❤️❤️❤️❤️

  • @tomsythomas310
    @tomsythomas310 4 ชั่วโมงที่ผ่านมา

    Thanku strongly claimed

  • @sreejithbh3699
    @sreejithbh3699 5 ชั่วโมงที่ผ่านมา

    Atha mam anda reading annu madam

  • @anuAnu-kq3dk
    @anuAnu-kq3dk 54 นาทีที่ผ่านมา

    Naan ee reading claim cheyyunnu🎉🎉🎉🎉🎉

  • @Salmoncv-h4c
    @Salmoncv-h4c ชั่วโมงที่ผ่านมา

    ഇതു എന്റ റീഡിങ് ആണ് മാം 🙏🙏🔥🔥🔥🔥🔥

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 6 ชั่วโมงที่ผ่านมา

    1 kollamai ennek. Na അപമാനിച്ചു വേദനിപ്പിച്ചു akati nirthiet. Egoyum vasiyum und. I don't care anyone enn paranj nadakum. But avn enn oru trapil aane.
    Thank you universe
    Avan crate njn kathirkkunnu

  • @JalajaKumari-y3j
    @JalajaKumari-y3j 4 นาทีที่ผ่านมา

    Correct reading anu thanks univers

  • @trichomechshaircare6463
    @trichomechshaircare6463 6 ชั่วโมงที่ผ่านมา

    I attract all positive energies from these readings 😊 thanks universe and gratitude

  • @Anilkumar.C.N
    @Anilkumar.C.N 5 ชั่วโมงที่ผ่านมา

    എന്റെ റീഡിങ് തന്നെ

  • @mcpegamers5348
    @mcpegamers5348 4 ชั่วโมงที่ผ่านมา

    Correct reading thank you universe thank u mam

  • @sachumanoj9325
    @sachumanoj9325 6 ชั่วโมงที่ผ่านมา

    Sathyam tanneya,..parangath

  • @amalussvlog6958
    @amalussvlog6958 6 ชั่วโมงที่ผ่านมา +1

    💯right 🤷‍♀️

  • @sarithal8540
    @sarithal8540 6 ชั่วโมงที่ผ่านมา +1

    Thank you universe 🙏
    Thank you mam 🙏🥰

  • @reshmanv5902
    @reshmanv5902 4 ชั่วโมงที่ผ่านมา

    Claim this reunion ❤

  • @meenakumari857
    @meenakumari857 2 ชั่วโมงที่ผ่านมา

    Ente reafingum ente persante reafingum sariyanu thank you mam

  • @fousiyapk7981
    @fousiyapk7981 6 ชั่วโมงที่ผ่านมา

    Thanks dheksha 👍♥️🌹

  • @rekhashaijushaiju9987
    @rekhashaijushaiju9987 5 ชั่วโมงที่ผ่านมา

    ❤❤Thank you univerese ❤
    I claim the positive energies ❤❤

  • @Spartanking11196
    @Spartanking11196 6 ชั่วโมงที่ผ่านมา

    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿

  • @GeethaMini-h5i
    @GeethaMini-h5i 5 ชั่วโมงที่ผ่านมา

    Thanku univers, thanku, thanku

  • @manju8862
    @manju8862 5 ชั่วโมงที่ผ่านมา

    Correct eating thanks mam❤

  • @seenarimza9992
    @seenarimza9992 5 ชั่วโมงที่ผ่านมา

    എന്റെ എനർജി ഇതുപോലെ തന്നെ

  • @ReshmaPs-vz8fl
    @ReshmaPs-vz8fl 6 ชั่วโมงที่ผ่านมา

    Sathyam reading resonated ego Avan aanne thonnunu kandupidichathu

  • @appadaashraf7573
    @appadaashraf7573 5 ชั่วโมงที่ผ่านมา

    Exactly😢😢😢
    110%

  • @rajasreesanthosh1312
    @rajasreesanthosh1312 6 ชั่วโมงที่ผ่านมา

    Very true 🙏🏻

  • @shynik8189
    @shynik8189 2 ชั่วโมงที่ผ่านมา

    Correct 💯

  • @aswathyvenugopal8058
    @aswathyvenugopal8058 6 ชั่วโมงที่ผ่านมา

    Crct reading mam 🙏🙏🙏
    Thank you universe for giving all blessings and all abundance and all my wishes into my life ❤❤❤❤
    Strongly claimed our permanent reunion ❤❤❤❤❤❤ ❤❤

  • @sumavv1446
    @sumavv1446 5 ชั่วโมงที่ผ่านมา

    അതേ ഇത് പോലെ

  • @sunilpk5737
    @sunilpk5737 6 ชั่วโมงที่ผ่านมา

    Correct reading❤aanu

  • @ShibuTs-uv5vg
    @ShibuTs-uv5vg 6 ชั่วโมงที่ผ่านมา

    Correct reeding mam

  • @Minnu758
    @Minnu758 5 ชั่วโมงที่ผ่านมา

    എനിക്ക് ഇപ്പൊ ഒന്നും വേണ്ട അവനിൽ നിന്ന്...അവനെ ഡിപ്പെൻഡ് ചെയ്തു പോകാതിരുന്നാൽ മതി അവനിലേക്കു ഇനി ഒട്ടും പോവരുത് 🔥🔥🔥oh god 🤲🤲🤲

  • @RenjiniSaji-d5c
    @RenjiniSaji-d5c 6 ชั่วโมงที่ผ่านมา

    I strongly claim this positive energy

  • @maduraj1387
    @maduraj1387 6 ชั่วโมงที่ผ่านมา +1

    ഇന്നും ഞാൻ തന്നെ ഫസ്റ്റ്🤣👍🙏🌹🌹🌹

  • @Nirangeno
    @Nirangeno 6 ชั่วโมงที่ผ่านมา

    Thank you ..... Universe ....❤
    claim

  • @Arya-s2c
    @Arya-s2c 6 ชั่วโมงที่ผ่านมา

    Thank you universe ❤❤❤

  • @manikandan-mh4kw
    @manikandan-mh4kw 3 ชั่วโมงที่ผ่านมา

    I claim this positive energy,tku universe tku mam

  • @sharadhav2265
    @sharadhav2265 6 ชั่วโมงที่ผ่านมา

    ❤❤❤🎉🎉🎉🙏🙏🙏mam പറഞ്ഞത് ഓക്കേ ശരിയാണ്

  • @shareenakckc9420
    @shareenakckc9420 6 ชั่วโมงที่ผ่านมา

    സ്നേഹം മാത്രം..❤👍

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 6 ชั่วโมงที่ผ่านมา

    Thank you universe 🙏🙏🙏thank you mam🙏🙏🙏